Thrissur Pooram Melam / തൃശ്ശൂർ പൂരം മേളം...

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 282

  • @gear_head7774
    @gear_head7774 4 роки тому +190

    എന്നെ തൃശൂക്കാരൻ ആക്കിയതിൽ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...
    ത്യശൂർക്കാരൻ

    • @vxishnavv
      @vxishnavv 3 роки тому +3

      🙌💯

    • @sindhumanikandan7583
      @sindhumanikandan7583 3 роки тому +2

      😍😍😍😍😍😍

    • @adhilkrishnakr7092
      @adhilkrishnakr7092 3 роки тому

      സത്യം ആണുട്ടോഹ്, 🤘😻

    • @grineshgrinu5916
      @grineshgrinu5916 3 роки тому

      ❤️❤️🔥🔥

    • @focus___v_4923
      @focus___v_4923 2 роки тому +3

      എന്നെ കേരളത്തിൽ ആക്കിയതിൽ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏

  • @nidhishirinjalakuda144
    @nidhishirinjalakuda144 7 років тому +228

    ലോകത്ത്‌ വേറെവിടെയുണ്ട്‌ ഇതു പോലൊരു വിസ്മയം

  • @nidhinsubramani3993
    @nidhinsubramani3993 5 років тому +83

    ഇതിൽ ഇടയിൽ നിന്ന് താളം പിടിക്കുബോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ എന്റെ പൊന്നോ ഈ ലോകത്തിലെ എന്നല്ല ഈ പ്രബഞ്ചത്തിലെ ഒന്നിനും തരാൻ പറ്റൂല 💗💗💗

  • @jsreenathsreenath6778
    @jsreenathsreenath6778 4 роки тому +65

    ലോകവിസ്മയം മ്മടെ വടക്കുംനാഥന്റെ സ്വന്തം തട്ടകത്തിൽ 😘😘😘😘😘😘😘😘🤩😍😍😍😍😍

  • @nidhinsubramani3993
    @nidhinsubramani3993 5 років тому +64

    ഒരു തൃശ്ശൂർക്കാരൻ ആയതിൽ അഹങ്കരിക്കുന്ന നിമിഷം 💪💪💪

  • @rohithkrishna9657
    @rohithkrishna9657 7 років тому +150

    ഓരോ തൃശ്ശൂക്കാരന്റെയും നെഞ്ചിടിപ്പിന്റെ താളം

    • @nidhishirinjalakuda144
      @nidhishirinjalakuda144 7 років тому +3

      റൊഹിത്‌ ക്ക്രിഷ്ണ 100% സത്യം

    • @prasanthpr6343
      @prasanthpr6343 6 років тому +3

      Satyam. ..pravasa jeevithathil irikumbo kelkanam chetayi

    • @naveensuresh9892
      @naveensuresh9892 5 років тому +1

      @@prasanthpr6343 athe chettayi..vere onnullelum pooram miss cheyunatha Mansu vedanikune

    • @midhunkrishna6345
      @midhunkrishna6345 5 років тому +1

      Pinnalllaa

    • @pranavo9129
      @pranavo9129 2 роки тому +2

      ചെറിയൊരു തിരുത്ത് ഉണ്ട്
      എല്ലാ മേള ആസ്വാദകരുടെയും നെഞ്ചിടിപ്പിൻ്റെ താളം ❤️

  • @aswinachus3576
    @aswinachus3576 5 років тому +96

    നല്ല അസ്സല് തൃശൂർ ഗെഡീസ് ലൈക്‌ അടിക്കി💪💪

  • @Morevideos5276
    @Morevideos5276 2 роки тому +9

    കേരളത്തിന്‌ അഭിമാനിക്കാം ഇങ്ങനെ ഒരു പൂരം കൊണ്ട്✨️✨️🥰

  • @Vishalmanjath
    @Vishalmanjath 4 роки тому +14

    I really love thrissur pooram it gives me goose bumps every time I hear it. Love from banglore

  • @dheerajkumarks7859
    @dheerajkumarks7859 7 років тому +45

    ത്രിശ്ശൂരിനെ സ്നേഹിച്ച ചേട്ടന്മാരാ❤️❤️❤️❤️

  • @vinodkulangara20
    @vinodkulangara20 6 років тому +47

    Kizhakootu Aniyan marar _ He is the real master of melams. No comparison. Period!

  • @ഗണപതിവട്ടംസുര
    @ഗണപതിവട്ടംസുര 7 років тому +26

    Looking very Beautiful and Awesome to hear..Proud to be a Thrissurkaran..

  • @ReviewsLive
    @ReviewsLive 2 роки тому +12

    തൃശൂർ പൂരത്തിനെ കടത്തി വെട്ടാൻ ഒരു പൂരവും ഇല്ല 😄🥰🥰🥰🥰

  • @primelpious8316
    @primelpious8316 5 років тому +16

    Oru malayali aayathil abhimaanam thonunna nimishngl 😍

  • @vivekmv1093
    @vivekmv1093 3 роки тому +9

    ഇതുപോലെ ഓക്കേ ഇനി എന്നാണാവോ ... മിസ്സിംഗ്
    തൃശൂർ rocks 🔥

  • @thrikeshtalks7626
    @thrikeshtalks7626 2 роки тому +7

    ചെണ്ടയിലും കൊല്ലിലും ലക്ഷങ്ങളെ പിടിച്ചുലകുന്ന വിസ്മയം 🔥😍

  • @krishnankrishnan3575
    @krishnankrishnan3575 8 років тому +31

    can't be better than aniyan marar. the best ever pandi melam which is a complete sensory delight

  • @Premkumar-tx6gx
    @Premkumar-tx6gx 6 років тому +9

    Ithavana Pooram adhyamayi kandu..Thalarnnu kidakunnavanum eneet ninnu thulli pokum athrayk und melam..😍

  • @jithinpanniyan4389
    @jithinpanniyan4389 5 років тому +65

    രോമാഞ്ചം എന്ന് പറഞ്ഞാൽ ഇതാണ് ത്രിശൂർകാരൻ അല്ല നല്ല കട്ട കണ്ണൂർകാരൻ🥰🥰🥰

  • @sarangms4870
    @sarangms4870 2 роки тому +4

    തൃശ്ശൂർ പൂരം ♥️ ❤️‍🔥 അതൊരു വികാരം തന്നെ ⚡️ അതുപോലെ തന്നെ മ്മടെ തൃശ്ശൂരും 💕

  • @anjusatheesh2988
    @anjusatheesh2988 3 роки тому +8

    ഇതആണ് മകളെ മേളം സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌

  • @focus___v_4923
    @focus___v_4923 3 роки тому +7

    നമ്മുടെ വടക്കും നാഥന്റെ മണ്ണ് 😘😘😘

  • @thalamayangumganamam8001
    @thalamayangumganamam8001 2 роки тому +3

    മോനെ ഇതൊരു വേറെ ലോകം ആണ് മോനെ, ഇത് നമ്മുടെ സൗകര്യം അഹങ്കാരം.

  • @PranjalDuttaAEI__CV_
    @PranjalDuttaAEI__CV_ 5 років тому +30

    This is why I love the cultures 🙏🙏🙏👌

  • @sajinpkd
    @sajinpkd 6 років тому +8

    Kidilan... Poorapparambil nilkunna Feel... Nothing can beat this.

  • @sangeethaappus2151
    @sangeethaappus2151 3 роки тому +5

    Thrissur dakkal vere level anu🔥🔥🔥proud to be thrissurkkari💪💪😍🤩

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 3 роки тому +2

    Thrissur Pooram Very Beautiful❤ Kerala State University Amazing and wonderful Program, Very lovely❤ Suuuuper👌 Suuuuper👌 Suuuuper👌

  • @prasanthpr6343
    @prasanthpr6343 6 років тому +16

    Missing my Thrissivaperur and arattupuzha. ...from uae..😢

  • @parthip89
    @parthip89 2 роки тому +1

    idhinekkal bhanghi olla vera oru sanam njan kandattila,remembering 2019 s pooram

  • @raghulr103
    @raghulr103 3 роки тому +2

    Poorangaluda pooram thirssur pooram pride of Kerala poliki machanay

  • @adarsh4371
    @adarsh4371 6 років тому +173

    ആരൊക്കെ ഉണ്ടെടാ എന്നെപോലെ തൃശ്ശൂര്കാരനായിട്ട

  • @ashisharomal4039
    @ashisharomal4039 5 років тому +5

    Ithokke kelkunnath oru prithyekatha feel aan😍😍🥰🥰

  • @harikrishnanmenon2117
    @harikrishnanmenon2117 7 років тому +4

    The real 'AAVESHAM'! Thanks a lot for the video!

  • @barathn94
    @barathn94 6 років тому +8

    enth DJ enth PARTY......
    ithoke ale rasam

  • @shibinkarayil4354
    @shibinkarayil4354 4 роки тому +4

    Eeswora egane oru symphony vera evida ullath ente thrissur 💜💙❤💙💜💝💙💜❤💙💜💝

  • @naveengodwin5534
    @naveengodwin5534 4 роки тому +6

    Trissur Pooram is a very unique religious celebration of Kerala. ......
    You can't see so many elephants in a single celebration anywhere in the world.

  • @ShintoAntony-l3t
    @ShintoAntony-l3t 10 місяців тому

    Nammal polum ariyathe namude ullile santhosham thirathullunna keralathile ega kalaroopam... Abhimanam annum ennum 🥰🤗

  • @achuachus9798
    @achuachus9798 6 років тому +10

    Kizhkoottinte melam pwoliyale

  • @sai3250
    @sai3250 7 років тому +32

    Chumma onnu kannadachu kettu nokkiye.. nammulum aa pooraparambil nilkunna oru feelaaa..

  • @yasssali3191
    @yasssali3191 7 років тому +59

    Ithanu njangaludea keralam

    • @midhunnair9079
      @midhunnair9079 4 роки тому

      Endh....ithu thrishur pooram,,,,hindukkalde mathram swakarya ahangaram

    • @ajithk2903
      @ajithk2903 4 роки тому +7

      @@midhunnair9079 poda vargeeyatha parayathe

    • @codecows7956
      @codecows7956 4 роки тому +6

      @@midhunnair9079 ഇപ്പോഴും ജാതിപ്പേര് വാലായി കൊണ്ടുനടക്കുന്ന നിയോകെ ഏത് നൂറ്റാണ്ടിലാട ജീവിക്കുന്നത്

    • @Arju_n764
      @Arju_n764 3 роки тому +4

      @@midhunnair9079 വർഗീയത വിറ്റ് ജീവിക്കുന്ന നിന്നെ പോലുള്ളവർക്ക് ഇങ്ങനെയേ പറയാൻ കഴിയൂ.

    • @barboza7459
      @barboza7459 3 роки тому +4

      Comment delete cheyyada paranari naayare

  • @KSARUNKS
    @KSARUNKS 6 років тому +5

    Waiting for the next seasons..... Ethra kettalum mathivarillaaa....

  • @MrTspradeep
    @MrTspradeep 8 років тому +6

    awesome buddy.thanks a lot.missed this years pooram but still enjoyed your videos very very very much.

  • @midhunmanohar1
    @midhunmanohar1 5 років тому +20

    Pandimelam kelkumbho eee mood onum...oru shinkari melathinum kitoola....

  • @ambrishparakal4809
    @ambrishparakal4809 6 років тому +12

    Lucky are those hear it Lively

  • @sakthiasai2366
    @sakthiasai2366 3 роки тому +3

    ❤from Tamil nadu

  • @sharmilashashi4395
    @sharmilashashi4395 5 років тому +4

    Ithaannu Deivattinde swanrham naadu! Adipoli

  • @rajmen1
    @rajmen1 9 місяців тому

    ഇതാണ് നമ്മുടെ ജീവൻ ...അടിമുടി തരിപ്പ് വരുന്ന ആസ്വാദനം.നീളൻ ബലൂൺ മാറ്റി നിറുത്തിയാൽ ഉഗ്രൻ.

  • @thelyfofabhyyy_
    @thelyfofabhyyy_ 8 місяців тому

    രോമങ്ങള് അങ്ങട് എണീറ്റ് നിക്കും..🔥

  • @vishnuprakash2211
    @vishnuprakash2211 7 років тому +10

    adipoli.
    ee. kootathil. ethu. aswadikakan. anikum. bhagyam. ondayi

  • @lejishvettikkat9303
    @lejishvettikkat9303 7 років тому +20

    😘😘😘😘😘
    ഇക്കൊല്ലം ആരൊക്കിണ്ട്...
    പൊരിക്കണ്ടേ....😍

    • @neena.m1092
      @neena.m1092 6 років тому

      തീർച്ചയായും....

  • @amalraman5497
    @amalraman5497 4 роки тому +9

    2020 kanunnavar Aroke

  • @Am_Happy_Panda
    @Am_Happy_Panda 7 років тому +75

    ചെണ്ടപ്പുറത്ത് കോല് വീണാ ഞാൻ അവിടെ ഉണ്ടാകും ...
    അതെന്താ കാരണം ?
    ദേ ..ഇതാ ....

  • @zildafatima8964
    @zildafatima8964 5 років тому +6

    Muito lindo parabéns ❤

  • @ajilashok2654
    @ajilashok2654 6 років тому +14

    Thrissur kaaran 💪

  • @vishnuns-2004
    @vishnuns-2004 2 роки тому +3

    ♥️✨️തൃശ്ശൂർക്കാരൻ✨️♥️

  • @naveensuresh9892
    @naveensuresh9892 5 років тому +4

    Ithu nalkunna anuboothi vere onninum kitillla .. Katta Waitng 2019💪💪💪

  • @22ashwinkrishna51
    @22ashwinkrishna51 5 років тому +7

    Crowd more hyped than a Travisscott concert 🤣💥

  • @sreeharias8665
    @sreeharias8665 4 роки тому +4

    ഹൃദയതാളം♥️

  • @aswinas5881
    @aswinas5881 Рік тому

    Proud to be a thrissurkaran❤😎💪💪

  • @vijivj9408
    @vijivj9408 5 років тому +1

    Wowwwww sprr from tn👌👌👌👍👍👍👍👍sema

  • @godsslave9306
    @godsslave9306 4 роки тому +2

    Pooram illathond ingana kanunnu😜😇😘

  • @nellaipandi.a8961
    @nellaipandi.a8961 4 роки тому +2

    Pandi melam arumai(தமிழ்)

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 2 роки тому +1

    ചങ്കല്ല ചങ്കിടിപ്പാണ്
    മ്മടെ തൃശൂർ 🔥

  • @Anudeep842
    @Anudeep842 4 роки тому +1

    Very beautifull fotos

  • @bazilak7926
    @bazilak7926 4 роки тому +2

    Proud to be a malayaliii😘❤❤

  • @xpresstranslines664
    @xpresstranslines664 6 років тому +3

    Superb visual's tks

  • @rameshraveendran1453
    @rameshraveendran1453 7 років тому +243

    പൊന്നനും കിണ്ണനും ഒന്നും ഇതിനുമുന്പിൽ ഒന്നും അല്ല

    • @vishnuvkrishna4934
      @vishnuvkrishna4934 6 років тому +2

      SATHYAM....

    • @anoopkg3709
      @anoopkg3709 5 років тому +2

      Ramesh Raveendran halla pinne

    • @narendranb6635
      @narendranb6635 5 років тому +2

      100% sathyam❤

    • @sarathr2568
      @sarathr2568 5 років тому +1

      Ramesh Raveendran well said bro.....ponnan kottunnadoke melam ano???idhane melam❤️

    • @Vaisakh650
      @Vaisakh650 5 років тому +1

      Pinnalla

  • @nandunk5451
    @nandunk5451 6 років тому +6

    തൃശ്ശൂര്ക്കാരൻ ഡാ..💪

  • @pushparajshetty4819
    @pushparajshetty4819 7 років тому +7

    wow this looks fantastic man ❤
    looks like concert 😂

  • @abhijithms8277
    @abhijithms8277 5 років тому +3

    👌1st class aanu💟💟👍

  • @myownchannel1505
    @myownchannel1505 3 роки тому +2

    തൃശൂർ പൂരമേ വേഗം വരൂ കൊറോണയിങ്ങടുക്കാറായി...?.

  • @pranodi
    @pranodi 7 років тому +8

    Ajeesh thank you very much for sharing this, still by any chance you have the recording of the last part of this particular day melam of thrissur porram.

  • @vishnumadhavan6418
    @vishnumadhavan6418 8 місяців тому

    Goosebumps

  • @akshayselvaraj3380
    @akshayselvaraj3380 7 років тому +5

    ithaanu nammude keralam!!!

  • @vivekchemmanibhasy
    @vivekchemmanibhasy 8 років тому +8

    ഗംഭീരം

  • @hulkff7671
    @hulkff7671 2 роки тому +1

    Romanjification🥶🥶🥶🥶🥶🤩🤩

  • @ramacha7601
    @ramacha7601 Рік тому

    ONNUMPARAYANILLAA, THALAMAYAVUM, HRIDYAVUMAYA, RASAKARUMAYA, AASWADHANAM, THANKYOU

  • @AjeeshMUAJSH
    @AjeeshMUAJSH 7 років тому +5

    Pure bliss!!

  • @kg6804
    @kg6804 4 роки тому +2

    Smart audience 👍

  • @harisankar3929
    @harisankar3929 6 років тому +3

    awesome!!!!!!

  • @remaniac910
    @remaniac910 3 роки тому +1

    Nte mone ❤️

  • @anilvm2426
    @anilvm2426 2 роки тому +2

    Bliss....

  • @aravindpnair8665
    @aravindpnair8665 4 роки тому +2

    രോമാഞ്ചം 🔥🔥🔥

  • @caseykiranyo
    @caseykiranyo 3 роки тому +1

    Ahhhhhh oru feel......
    Parayan patulla

  • @surajkishan3881
    @surajkishan3881 3 роки тому +1

    2021 il കാണുന്നവർ വരൂ.....

  • @manikandannair3024
    @manikandannair3024 8 років тому +4

    Fantastic treat

  • @aswathigiriraj5231
    @aswathigiriraj5231 4 роки тому +2

    Missing this vibe😐

  • @amalsankarps9930
    @amalsankarps9930 3 роки тому

    Nte moneey...feeling at its peakkkkkkkkkkkkkkkk

  • @midhunkrishna6345
    @midhunkrishna6345 5 років тому +1

    Pollichuuuu

  • @a4akshay4u
    @a4akshay4u 8 років тому +4

    awesome !! If you rest of melam video please do upload @ajeesh arunnan

  • @Sruthimelam
    @Sruthimelam 4 роки тому +1

    ആരവങ്ങളുടെ മേളം 🔥🔥🔥🔥🔥

  • @rahulkjayanrahulkjayan9395
    @rahulkjayanrahulkjayan9395 6 років тому +5

    NJANGALUDE THRISSUR

  • @jethymonjohny6619
    @jethymonjohny6619 Рік тому

    Thrissurkarandda😼🔥

  • @gokulraj7972
    @gokulraj7972 6 років тому +3

    super.........

  • @VVG185
    @VVG185 8 років тому +8

    ithu share cheyyande irikkan vayya...athigambheeram

  • @balakrishnanbalan4650
    @balakrishnanbalan4650 Рік тому

    ഇത് ,ശ്രീ മൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയൻമാരാർ പ്രാമാണി ത്വം വഹിക്കുന്ന പാണ്ടിമേളം ഈ മേളം ഞാൻ നേരിൽ കണ്ടിട്ടുണ്ട്.

  • @aryaarya7755
    @aryaarya7755 Рік тому

    ഇത് fire ആടാ....

  • @rafeeqnoor626
    @rafeeqnoor626 4 роки тому +1

    അതിന്റെ ഇടയിൽ എന്നെ തപ്പുന്ന ഞാൻ 😌

  • @brahmanandanerin9402
    @brahmanandanerin9402 5 років тому +1

    Vere level

  • @premsagar924
    @premsagar924 4 роки тому

    2020 pooram engena kannam
    What an energetic atmosphere