Xpulse200 തന്ന പണികൾ | Engine പണി മുതൽ suspension വരെ അടിച്ചു പോയി | Xpulse200 touring review

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 67

  • @mecanico4611
    @mecanico4611 Рік тому +3

    Bro clutch shaft baring poyi odiyondu annu gear wheal poye

  • @Vaishnavmotovlog
    @Vaishnavmotovlog Рік тому +12

    Xpulse ന്റെ sweet spot 60 to 80...ആണ് Red Rpm ൽ അതികം വലിപ്പിക്കുന്നത് വണ്ടിയുടെ എൻജിന് നല്ലതല്ല

  • @arunfrancis320
    @arunfrancis320 9 місяців тому +3

    Ete pone bro sathyava paraje ete vandi engin complaint ayi erikuva work shopil koduthu 😢

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 25 днів тому

    bro which to buy xpluse rally or himalayan 450 ?
    milage kuduthal allea xpluse
    touring, off road, fun ride

    • @MRXPULSE
      @MRXPULSE  25 днів тому

      Touring offroad oke nokunundel himayalan thanne edukuka..offroad mathram anel xpulse nokuka

  • @Eagle_god-z7s
    @Eagle_god-z7s Місяць тому

    Truvandram to കർണാടക വരെ 17dys ട്രാവൽ no seen bro shock mathram prblm വന്നുള്ളൂ ബാക്കി പിന്നെ speed limit oru 90വരെ പോവാം അത് ഇപ്പോ xpulse അല്ല 1000cc bike അണക്കിൽ പോലും എല്ലാത്തിനും ഒരു limit speed keep cheyathal ellam ok ആണ് എൻ്റെ ഒരു ഇത് വെച് ചെക്കൻ ഇപ്പോഴും പൊളി ആണ് അടുത്തത് trvandrm to ഡൽഹി ആണ് xpulse 200 2v Fi

  • @Youtubezzzzzzz
    @Youtubezzzzzzz Рік тому +1

    Suspension rand per keriyal irunnu pokum vallathr

  • @abhijithvellarakunnel
    @abhijithvellarakunnel Рік тому +3

    Bro ഉപയോഗിച്ച engine oil ഏതാരുന്നു ബ്രോ?

  • @MhdAnxid
    @MhdAnxid Рік тому

    Pwoli bro 💯

  • @leo_1064
    @leo_1064 Рік тому +1

    New subscriber 😁

  • @jobinjose4164
    @jobinjose4164 Рік тому +2

    4th gear Ella xpuls num unde enikum kittiyirunnu......

  • @Youtubezzzzzzz
    @Youtubezzzzzzz Рік тому

    Vandide engine aide pora. Smooth alla. Pillion comfort kurava

  • @abhinanthpjapjs7268
    @abhinanthpjapjs7268 Рік тому +2

    🤗 le 10k le engine adich poya njan😂😂😂

  • @RY-YS
    @RY-YS Рік тому +5

    ജന്മം ഉണ്ടെങ്കിൽ HERO യുടെ വണ്ടി എടുക്കില്ല എന്ന് 2022 GLAMOUR എടുത്തതിന് ശേഷം തീരുമാനിച്ചതാണ്....tail lamp തൊട്ട് head light വരെ ,side stand തൊട്ട് tank അടപ്പ് വരെ ഫുൾ ശോകം 😂😂

    • @MRXPULSE
      @MRXPULSE  Рік тому +4

      🤣

    • @RY-YS
      @RY-YS Рік тому +1

      @@MRXPULSE bike key socketil ഇട്ടാൽ തന്നേ വണ്ടി start ആണ്...key തിരിക്കേണ്ട....self വേണ്ട... കികർ വേണ്ട... വണ്ടി ON 🫡🫡.... technology അല്ലാതെ എന്താ പറയുക 🥴

    • @redpillmatrix3046
      @redpillmatrix3046 Рік тому

      Hero nu oru mail koduk, avr nokikolum baaki

  • @riderboy1435
    @riderboy1435 Рік тому +1

    Budget ... trip poya rute okke para...😇🥰

  • @minnus222
    @minnus222 Рік тому +2

    ഇനി ആരെങ്കിലും ഈ ബൈക്ക് എടുക്കുമോ?

  • @pubgboy1152
    @pubgboy1152 Рік тому +3

    Uff 10,500🙂

  • @jobinjose4164
    @jobinjose4164 Рік тому +1

    Ella partum Mari kittum enikum engine Pani ayi 4 v ayirunnu kachara akiyapol new engine vechu thannu ennite vittu vandi.... Poor quality ane

  • @nawazsahara4u
    @nawazsahara4u Рік тому +1

    Total ladakh trip time day and expenses.. Total video

  • @bijul198X
    @bijul198X Рік тому +2

    long ride povan pattile🥲

  • @riderboy1435
    @riderboy1435 Рік тому +1

    Mone same vandi annu enikum eth ketapol oru pedi 😱😭

    • @MRXPULSE
      @MRXPULSE  Рік тому +1

      🥲

    • @riderboy1435
      @riderboy1435 Рік тому +1

      @@MRXPULSE Bro ee vandi ente 1st bike annu njn pissa undakki adakunatha cc ... 1 year kude cc und ... eth ketapol oru pedi vandi panni therunno ? 😔😖

    • @MRXPULSE
      @MRXPULSE  Рік тому +1

      chumma pani tharonula bro

    • @riderboy1435
      @riderboy1435 Рік тому +1

      @@MRXPULSE njn Tamil nadu trip pogan arunnu ... bro eth paranjapol.... enik pedi pissa onnum adikam ella... panni kittiyal mudakan...😵

    • @jobinjose4164
      @jobinjose4164 Рік тому

      Nagal friends 3 bike orumiche vangiyatha 3 um engine Pani ayi

  • @riderboy1435
    @riderboy1435 Рік тому

    Broyum njnum same annu... 😔😔

  • @riderboy1435
    @riderboy1435 Рік тому

    Maximum atre okke odam 1 day..

    • @MRXPULSE
      @MRXPULSE  Рік тому

      Njngal 400+ oditund 200* minimum

  • @davidhernandezfortcochin648
    @davidhernandezfortcochin648 8 місяців тому +2

    *എന്റെ xpulsinte എഞ്ചിൻ പണി ഇന്ന് സ്ഥിരീകരിച്ചു. എനിക്ക് എന്തിന്റെ കഴപ്പായിരുന്നു എന്ന് ഇപ്പോളും മനസിലായിട്ടില്ല 92 മോഡൽ ഓൾഡ് ബുള്ളറ്റ് 95000 രൂപയ്ക്ക് കൊടുത്തിട്ടാണ് xpulse മേടിച്ചതു, ബുള്ളറ്റ് പൊളി വണ്ടി ആയിരുന്നു, tripping ആണെങ്കിലും ഡെയിലി യൂസ് ആണെങ്കിലും*

    • @MRXPULSE
      @MRXPULSE  8 місяців тому +3

      Sarola bro
      4 thavana njn ipo panithu🙃

  • @sichemistrychannel6616
    @sichemistrychannel6616 Рік тому

    തിരിച്ച് നാട്ടിലേക്ക് ഡൽഹിയിൽ നിന്നും വണ്ടി കയറ്റി വിടുകയായിരുന്നോ ?

  • @layarajnp
    @layarajnp Рік тому

    Build quality illa brand enna pere ullu

  • @fordfilmfolks1938
    @fordfilmfolks1938 Рік тому +3

    apo long ride povan xplus oomfal analle 🥲

  • @akhilsinghsingh973
    @akhilsinghsingh973 Рік тому +1

    Ithu oru daily commuter bike aaai use cheiyan kollam nalla oru milge bikum aanu but.... Gear nt oru complaint ond

  • @opmaniacyt95
    @opmaniacyt95 Рік тому

    Dhe pattimattom MFC 😂😂😂

  • @zyrox6735
    @zyrox6735 Рік тому

    Oru 2v edukkan plan und enthanu abhiprayam

    • @MRXPULSE
      @MRXPULSE  Рік тому +2

      Offroading anel mathram edutha mathy.alenkil sadha daily use.

    • @ananthakrizh
      @ananthakrizh 7 місяців тому

      Bro edutho