ഞങ്ങളുടെ പുതിയ ഒരു സംരംഭം ആണ്.. സപ്പോർട്ട് ചെയ്യണേ.. ua-cam.com/video/RbBcAJ4DhW4/v-deo.html Channel Subscribe ചെയ്യാത്തവർ ഇവിടെ come on.. ua-cam.com/channels/tXnzGVl6d1HZhHTd1DyFZw.html
എന്തായാലും നിങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന ചാനൽ നു എല്ലാ വിധ ആശംസകളും നേരുന്നു..തുടർന്നും വീഡിയോകൾ കാണുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
ഞാനും നാടൻ കോഴികളെ വളർത്താൻ തുടങ്ങി - കൂടിന് വലിയ സംഖ്യയായി. അത്യാവശ്യം ഒരു 250 കോഴികളെ ഇടാൻ പറ്റിയ വലിയ കൂടാണ്. കോഴികളെ അടച്ച് വിരിയിച്ചാണ് വളർത്തുന്നത്. ഇപ്പൊ 4 മാസം പ്രായമായ 20കോഴിക്കുഞ്ഞുങ്ങളും ഒരു തള്ളക്കോഴിയും ഒരു ചേവലും ഉണ്ട്.അടുത്ത ബാച്ച് ഉടൻ വിരിയും. ഇതാണ് എൻ്റെ സ്റ്റാർട്ടപ്പ്.ഇതിന് മരുന്നുകൾ ഒന്നും തന്നെ കൊടുത്തിട്ടില്ല. നാടൻ അരിയും ഗോതമ്പുമാണ് തീറ്റ .ചോറും കൊടുക്കാറുണ്ട്.
Watch how we made Incubator and started hatching eggs ourselves. Watch here👉 : ua-cam.com/video/8W-xdcxFDRg/v-deo.html 1. *Thermostat* - Buy Here W1209 Digital Thermostat 1. 👉 amzn.to/3dUFb3q 2. *Adapter* - Buy Here 12V DC Adapter 2. 👉 amzn.to/349AHSK 3. *Cooling Fan* - Buy Here 12v Cooling Fan 3. 👉 amzn.to/36lfMgH 4. *Thermocol* - Buy Here Thermocol Sheets 4. 👉 amzn.to/3e2JqKq Watch How to Setup W1209 Digital Thermostat* Watch here👉ua-cam.com/video/u4ZC4urErxo/v-deo.html Watch Our Style of Hen Breeding Watch here👉ua-cam.com/video/hAqDR0GUiKc/v-deo.html Watch Details of Place Where we bought Eggs for hatching Watch here👉ua-cam.com/video/sjD4Ar2IOr0/v-deo.html
കൊള്ളാംട്ടോ ,എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ കുറച്ചു കോഴികള്‍ ,പലതും പല പ്രായം ആണ് അതുകൊണ്ടുതന്നെ പല സമയത്ത് ആണ് തുറന്നു വിടുന്നത്,അല്ലേല്‍ എല്ലാം കൂടെ കൊത്തി പണിയാക്കും ,പിന്നെ സ്ഥലപരിമിധി ആണ് എനിക്കും പ്രശ്നം ,തുറന്നു വിടുപ്പോള്‍ നോക്കി നിന്നില്ലേല്‍ പച്ചക്കറികള്‍,ചെടികള്‍ എല്ലാം 5 മിനിറ്റ് കൊണ്ട് വെളുപ്പിക്കും,,എല്ലാം ഒന്നൂടെ ഉഷാറാക്കണം ,അതിന് ഞാനും കൂടെ അവിടെ ഉണ്ടാകണം,,എല്ലാം ശേരിയാകും എന്ന് പ്രതിക്ഷിക്കുന്നു,നിങ്ങള്‍ക്കും ഞങ്ങള്‍ക്കും,,,, "അല്ലാ നമ്മള്‍ക്ക് ",,,,,ആ ഒരു പ്രതിക്ഷയോടെ,സ്നേഹത്തോടെ ,,,,,,ഒരു പാവം പ്രവാസി ,,,,
ചേച്ചി അടിപൊളി. ചേച്ചി യുടെ സംസാരം കേട്ടിരിക്കാൻ സൂപ്പർ.. എവിടെ യാണ്. സ്ഥലം. ??.. ചേച്ചി വഴി സൈഡിൽ തമിഴന്മാരുട കോഴി ഒരാഴ്ച്ച പ്രായം ഉള്ള ത് വാങ്ങി എത്ര ദിവസം. ലൈറ്റ് കൊടുത്തു. ??. വഴിയിൽ നിന്ന് വാങ്ങിയത്. ഗിരിരാജൻ കോഴി യാണോ. ??. കൂടുകൾ സൂപ്പർ ആണല്ലോ. ??. കോഴികൾക്ക് അസുഖം വന്നാൽ എന്താണ് മരുന്ന്. ??. എന്താണ് തീറ്റ. ??
തമിഴൻ്റെ കോഴിയെ വാങ്ങിയാൽ എല്ലാം പൂവൻ കോഴി ആയിരിക്കും ₹100 കൊടുത്തിട്ട് 25 കോഴി വാങ്ങി. ഒരു പിട ബാക്കിയെല്ലാം പൂവൻ ഇതിൽ (3) ചത്തുപോയ ഒരു പൂവൻ ഒരു പിടയും. ഉണ്ട്. ബാക്കിയെല്ലാം റോസ്റ്റ് ചെയ്തു
രാത്രി വന്നു എന്തോ എന്റെ 2കോഴികളെ konnittu, ഒന്ന് മിസ്സിങ്ങും,, നോക്കിയപ്പോൾ കൂട്ടിലേക്ക് മാളം unttakkivachirunnu.. അത് കീരികൾ ആണോ..? . . ഹമ്പട വീരാ.. കീരീ.....
@Sivan TT Thanks Sivan for the comment.. we have cleared the surroundings of cages during lock down period. Now everything is perfect..Keep watching and share your valuable feedbacks. Do subscribe as well..Take care
@Binu C p *Watch here : **ua-cam.com/video/8W-xdcxFDRg/v-deo.html* 1. *Thermostat* - Buy Here W1209 Digital Thermostat 1. 👉 amzn.to/3dUFb3q 2. *Adapter* - Buy Here 12V DC Adapter 2. 👉 amzn.to/349AHSK 3. *Cooling Fan* - Buy Here 12v Cooling Fan 3. 👉 amzn.to/36lfMgH 4. *Thermocol* - Buy Here Thermocol Sheets 4. 👉 amzn.to/3e2JqKq *How to Setup W1209 Digital Thermostat* ua-cam.com/video/u4ZC4urErxo/v-deo.html
ഞങ്ങളുടെ പുതിയ ഒരു സംരംഭം ആണ്.. സപ്പോർട്ട് ചെയ്യണേ..
ua-cam.com/video/RbBcAJ4DhW4/v-deo.html
Channel Subscribe ചെയ്യാത്തവർ ഇവിടെ come on..
ua-cam.com/channels/tXnzGVl6d1HZhHTd1DyFZw.html
കൂട് ഒന്ന് കാണിക്കുമോ
വിവരണം കേൾക്കാൻ വളരെ രസകരമായി തോന്നി.
കോഴിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് കൊണ്ട് വീഡിയോ ഫുൾ കണ്ടു ഇങ്ങോട്ടും വരണേ
വർഗ സ്നേഹം....😁
അത് കലക്കി 👍
Engottu varan 🤔
@@alvlogz4981 അതാണ് എനിക്കും മനസിലാവാത്തെ
എനിക്കുമുണ്ട് കോഴിക്കുഞ്ഞുങ്ങൾ ☺️☺️☺️ I like it 👏👏👏👍👍👍
താങ്ക്സ്, നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു പുതിയ ഐഡിയ തോന്നി, ഇന്ഷാ alahha , ജനുവരി ആണ് എന്റെ ചാനൽ സ്റ്റാർട്ട് ആകുന്നത്, അതിൽ ഉണ്ടാകും 👌👍✌️💯
എന്തായാലും നിങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന ചാനൽ നു എല്ലാ വിധ ആശംസകളും നേരുന്നു..തുടർന്നും വീഡിയോകൾ കാണുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
@@chatteemkalom4098 താങ്ക് യു
ഞാനും നാടൻ കോഴികളെ വളർത്താൻ തുടങ്ങി - കൂടിന് വലിയ സംഖ്യയായി. അത്യാവശ്യം ഒരു 250 കോഴികളെ ഇടാൻ പറ്റിയ വലിയ കൂടാണ്. കോഴികളെ അടച്ച് വിരിയിച്ചാണ് വളർത്തുന്നത്. ഇപ്പൊ 4 മാസം പ്രായമായ 20കോഴിക്കുഞ്ഞുങ്ങളും ഒരു തള്ളക്കോഴിയും ഒരു ചേവലും ഉണ്ട്.അടുത്ത ബാച്ച് ഉടൻ വിരിയും. ഇതാണ് എൻ്റെ സ്റ്റാർട്ടപ്പ്.ഇതിന് മരുന്നുകൾ ഒന്നും തന്നെ കൊടുത്തിട്ടില്ല. നാടൻ അരിയും ഗോതമ്പുമാണ് തീറ്റ .ചോറും കൊടുക്കാറുണ്ട്.
രസകരമായ അവതരണം🤗
അവസാനം മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ താറാവുകളോട് ഭയങ്കര ദേഷ്യം ഒറ്റെണ്ണത്തിനെ വിടാതെ അറുക്കാൻ തോന്നി😠😬
വളരെ നന്നായിട്ടുണ്ട്.... അനുഭവങ്ങൾ പങ്കുവെച്ചതിനു നന്ദി 👍
Watch how we made Incubator and started hatching eggs ourselves.
Watch here👉 : ua-cam.com/video/8W-xdcxFDRg/v-deo.html
1. *Thermostat* - Buy Here W1209 Digital Thermostat
1. 👉 amzn.to/3dUFb3q
2. *Adapter* - Buy Here 12V DC Adapter
2. 👉 amzn.to/349AHSK
3. *Cooling Fan* - Buy Here 12v Cooling Fan
3. 👉 amzn.to/36lfMgH
4. *Thermocol* - Buy Here Thermocol Sheets
4. 👉 amzn.to/3e2JqKq
Watch How to Setup W1209 Digital Thermostat*
Watch here👉ua-cam.com/video/u4ZC4urErxo/v-deo.html
Watch Our Style of Hen Breeding
Watch here👉ua-cam.com/video/hAqDR0GUiKc/v-deo.html
Watch Details of Place Where we bought Eggs for hatching
Watch here👉ua-cam.com/video/sjD4Ar2IOr0/v-deo.html
1
👍 question
a.
@@ganesantk8591 sorry for delay.. You can ask
Thks.. വളരെ വെക്തമായി മനസിലായി
അഭിപ്രായം അറിയിച്ചതിൽ നന്ദി. തുടർന്നും വീഡിയോകൾ കാണുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
@@chatteemkalom4098 Subscraib 6 വണ്ടെ
സ്വരവും അവതരരണ രീതി sprrr♥♥
Thank You
Ayalpakathu ulla oru chechi parayuna pole hridym anu avatharanam😍
Thank you❤
Nannai clear aayi parayunnundu. Nalla kozhikal. I like it.
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
അവതരണം സൂപ്പർ ആയിട്ടുണ്ട്.നല്ല വീഡിയോ
Thanku
കോഴി എല്ലാം കൊള്ളാം. കോഴി കുട് നല്ലത് ആകാൻ നോക്കണം.
വീട്ടിൽ വളർത്താൻ പറ്റിയത് തനി നടൻ കൊഴിയാ എന്റെ അനുഭവം
എന്തായാലും നന്നായിട്ടുണ്ട് well done
എല്ലാ സപ്പോർട്ട്നും നന്ദി
സ്ഥലം കുറവാണ് എങ്കിൽ പോലും അവിടം എല്ലാം ഒന്ന് വൃത്തിക്ക് സൂക്ഷിക്കാൻ ശ്രെമിക്കുക. ബാക്കി എല്ലാം കൊള്ളാം 👍
Ippol ready anu
കൊള്ളാംട്ടോ ,എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ കുറച്ചു കോഴികള്‍ ,പലതും പല പ്രായം ആണ് അതുകൊണ്ടുതന്നെ പല സമയത്ത് ആണ് തുറന്നു വിടുന്നത്,അല്ലേല്‍ എല്ലാം കൂടെ കൊത്തി പണിയാക്കും ,പിന്നെ സ്ഥലപരിമിധി ആണ് എനിക്കും പ്രശ്നം ,തുറന്നു വിടുപ്പോള്‍ നോക്കി നിന്നില്ലേല്‍ പച്ചക്കറികള്‍,ചെടികള്‍ എല്ലാം 5 മിനിറ്റ് കൊണ്ട് വെളുപ്പിക്കും,,എല്ലാം ഒന്നൂടെ ഉഷാറാക്കണം ,അതിന് ഞാനും കൂടെ അവിടെ ഉണ്ടാകണം,,എല്ലാം ശേരിയാകും എന്ന് പ്രതിക്ഷിക്കുന്നു,നിങ്ങള്‍ക്കും ഞങ്ങള്‍ക്കും,,,, "അല്ലാ നമ്മള്‍ക്ക് ",,,,,ആ ഒരു പ്രതിക്ഷയോടെ,സ്നേഹത്തോടെ ,,,,,,ഒരു പാവം പ്രവാസി ,,,,
ആഗ്രഹങ്ങൾ പോലെ എല്ലാം നന്നായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ.
@@chatteemkalom4098 Ellarkkum Angane avatte,,,
Very good
Kelkkan nalla resamund
അനുഭവങ്ങൾ പങ്കുവെച്ചതിൽ സതോഷം... ഇങ്ക് ബേറ്ററിൽ 100%കിട്ടൂലെ
Ithuvare kittiyilla
മുട്ടയുടെ നിലവാരം ഇൻക്വു ബേറ്റർ പിന്നെ നമ്മുടെ എക്സ്പീരിയൻസ് ഇവ അനുസരിച്ചായിരിക്കും വിരിയൽ ശതമാനം
Enik porichu thinnan 2kozhi free ayi tharo😋😋😋😋
Hii sis.nalla bussiness.congratulation.nalla uyarcha undakatte.but ikk koikale theere isttamalla avattakalude kaattam kaanane vayya.chechi koikaattam yengane sahikunu. Nan eggum mamsavum use aakarilla. Koikaattam valamai vilkarano.yenalum yente suport undtto.
Reply ille
ചേച്ചി അടിപൊളി. ചേച്ചി യുടെ സംസാരം കേട്ടിരിക്കാൻ സൂപ്പർ.. എവിടെ യാണ്. സ്ഥലം. ??.. ചേച്ചി വഴി സൈഡിൽ തമിഴന്മാരുട കോഴി ഒരാഴ്ച്ച പ്രായം ഉള്ള ത് വാങ്ങി എത്ര ദിവസം. ലൈറ്റ് കൊടുത്തു. ??. വഴിയിൽ നിന്ന് വാങ്ങിയത്. ഗിരിരാജൻ കോഴി യാണോ. ??. കൂടുകൾ സൂപ്പർ ആണല്ലോ. ??. കോഴികൾക്ക് അസുഖം വന്നാൽ എന്താണ് മരുന്ന്. ??. എന്താണ് തീറ്റ. ??
കോഴിക്ക് തൂവൽ വന്നു തുടങ്ങും വരെ ലൈറ്റ് കൊടുക്കണം
നാടൻ കോഴി ആണ് കൂടുതൽ
കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വെള്ളം കുടിക്കാൻ കൊടുക്കണം..അസുഖം വരാറില്ല
കോഴി തീറ്റയും, അരിയും മറ്റുമാണ് കൊടുക്കുന്നത്
@@chatteemkalom4098 Thanks. ചേച്ചി.. ❤❤❤
Super viedo
നന്നായിട്ടുണ്ട് അടിപൊളി 👌
Thoppi kozi ente favourite aayirunnnu oru divasam kood adakkann marannupoyi endo konnu.
വീഡിയോ നന്നായിരുന്നു.ഇത് എവിടെയാണ് നിങ്ങളുടെ സ്ഥലം.തൊടുപുഴ അടുത്തഭാഗത്താണോ
Erattupetta
@@chatteemkalom4098 ഞാന്‍ തൊടുപുഴ അടുത്താണ്.കോഴി,താറാവ് എല്ലാം എനിക്കും ഇഷ്ടമാണ്.ഞാനും കുറച്ച് കോഴികളെ വളര്‍ത്തുന്നുണ്ട്.
മലയാളികളുടെ പ്രയോഗം ഇഷ്ടപ്പെട്ടു. മലയാളികൾ എന്തെങ്കിലും വന്നു കണ്ടിട്ടേ പഠിക്കുകയുള്ളു എന്നാ പ്രയോഗം 👍
Nallaishtamayi muttaviriyikkunnamargamkanichutharumo. Okthanku
ua-cam.com/video/8W-xdcxFDRg/v-deo.html
പ്രതിസന്ധി സ്വാഭാവികം. അതിനെ മറികടന്നു പോവുക. നന്മ വരും. ആശംസകൾ
താങ്കളുടെ വിലയേറിയ ആശംസകൾക്ക് നന്ദി..
തമിഴൻ്റെ കോഴിയെ വാങ്ങിയാൽ എല്ലാം പൂവൻ കോഴി ആയിരിക്കും ₹100 കൊടുത്തിട്ട് 25 കോഴി വാങ്ങി. ഒരു പിട ബാക്കിയെല്ലാം പൂവൻ ഇതിൽ (3) ചത്തുപോയ
ഒരു പൂവൻ ഒരു പിടയും.
ഉണ്ട്. ബാക്കിയെല്ലാം റോസ്റ്റ് ചെയ്തു
Palayil ano veed
നന്നായിട്ടുണ്ട് ചേച്ചി നല്ല വീഡിയോ ഗുഡ് 🌹👍👍👍👍👍
Good 100 Good
നല്ല അവതരണം
Croshhe ariyamo ? Ariyumengil athinte first step muthal kanikkamo ?
Croshhe entha ennu manasilayilla...Entha udheshiche..?
Crochio ano udheshiche?
Kurumulag podium manjapodiyum etra littarli Etrara idanam
Angane illa..kurachu cherthal mathi..koodi povathe prathyekam sradhikanam
Kozykal parasparam kothi murikkunnu. Athu maran enthu cheyyanam
Calcium kodukkanam
@@chatteemkalom4098. Ethenkilum medicine undo
Medical store il paranjal calcium kittum. Kozhicku aanennu paranjal mathy
Shoot cheyan phone ano camera ano use cheyunne eth phone anu
Galaxy M30s
Ith venduvolam sthalam undalo
പക്ഷേ കോഴി സ്ഥലം ഇല്ലെന്നും പറഞ്ഞു അയല്പക്കത്തു പോവല്ലേ 😁
Great 👍
Adipoli nannnayi varum nalla kududakkuka
Hi tech kozhikode try chayyutha
Mutta ada vekkan pretheka divasavum samayavum ondo?
Illa
സൂപ്പർ സൂപ്പർ സൂപ്പർ
Thanku
Thankyou
താങ്കളുടെ കോഴി കീരി പിടിക്കാൻ സാധ്യതയുണ്ട്. കൂട്ടിൻറെ സൈഡിൽ മാളം ഉണ്ടോ എന്ന് നോക്കണം. വീട്ടിൽ ഒരു നായേ വളർത്താൻ നോക്കൂ.
പട്ടി വളർത്തണം. ഉണ്ടാരുന്നത് പ്രായമായി ചത്തു പോയി
@@chatteemkalom4098 ഒരു ചെറുപ്പക്കാരനെ വാങ്ങി വളർത്ത്
രാത്രി വന്നു എന്തോ എന്റെ 2കോഴികളെ konnittu, ഒന്ന് മിസ്സിങ്ങും,, നോക്കിയപ്പോൾ കൂട്ടിലേക്ക് മാളം unttakkivachirunnu.. അത് കീരികൾ ആണോ..?
.
.
ഹമ്പട വീരാ.. കീരീ.....
@@shabinam7546 chilapo eli arickum
സൂപ്പർ
Njigalu nadan kozhikaleya vagiye 50 ennam
ചെറിയ കോഴിക്കുഞ്ഞുങ്ങൾക്ക് വെളുത്തുള്ളിയും സവാളയും കൊടുക്കുന്നത് നല്ലതാണോ...???
Nallathanu
Kozhiye kodukanundo
നമ്മുടെ വീട്ടിലെ കോഴി ഇടുന്ന മുട്ട ഇൻക്യൂബേറ്റററിൽ വിരിക്കാൻ കഴിയുമോ. വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ k മരുന്ന് എന്തെകിലും കൊടുക്കണോ റിപ്ലൈ തരാമോ
Nammude veettile mutta thanne vakkunnathalle ettavum nallathu. Virinju varunna kinjungalkku vaxin kodukkanam mrigasupathriyil kodukkum
@@chatteemkalom4098 thnx
May God bless you
Polichu
Epol oru kozhi valarthal vedio vidumo
പുതിയ വീഡിയോ ഉണ്ടല്ലോ
Pls clean the surrounds of the cages
@Sivan TT Thanks Sivan for the comment.. we have cleared the surroundings of cages during lock down period. Now everything is perfect..Keep watching and share your valuable feedbacks. Do subscribe as well..Take care
Mutaa edaraya kozhi undo velkan yanthanu velaa
Vilpana illa
Super
Sound kuravanu.athonnu koode mechapeduthiyal nannayirikum sister
Thank You..Puthiya videos nokkiyittu abhiprayam parayamo..
Sthalaparimidhikullil engane kozhivalartham ennalle subject.ethil kozhi valarthunnathalle parayunnath.ethil sthalaparimidi evide vannu sister
Akappade 5 cent sthalam ullu ennanu udheshichathu. Athil natukarkku upadravam illathe engane valartham ennanu paranjathu
Oh Angane thanks
Porunnunna kozhi undo
Place ?
Erattupetta
ഇൻക്യൂബേറ്റർ ഉണ്ടാക്കുന്നേ parayamo
@Binu C p *Watch here : **ua-cam.com/video/8W-xdcxFDRg/v-deo.html*
1. *Thermostat* - Buy Here W1209 Digital Thermostat
1. 👉 amzn.to/3dUFb3q
2. *Adapter* - Buy Here 12V DC Adapter
2. 👉 amzn.to/349AHSK
3. *Cooling Fan* - Buy Here 12v Cooling Fan
3. 👉 amzn.to/36lfMgH
4. *Thermocol* - Buy Here Thermocol Sheets
4. 👉 amzn.to/3e2JqKq
*How to Setup W1209 Digital Thermostat*
ua-cam.com/video/u4ZC4urErxo/v-deo.html
Good video
Glad you enjoyed
എന്‍റെടുക്കൾ 17 കോഴികൾ ഉണ്ട്
Nalla vivaranam
👍👍
Your great house wife
Kanhangad evideyanu mutta kozhi kodkunath
Fb il oru post idu pettannu kittum
Kozi valarthiyal krishi cheyyan pathula
Mutta viriikknna videos link taruvo 60 mutta yangineya vrikknnadh
ഇൻകുബേറ്റർ ഉണ്ടാക്കുന്ന വീഡിയോ ഇടാം
@@chatteemkalom4098 athumathi
കൈരളി കോഴി കാലിക്കറ്റ് എവിടെ കിട്ടും
Very good, show your incubator
ua-cam.com/video/8W-xdcxFDRg/v-deo.html
ഫുഡ് കൊടുക്കുമ്പോൾ ഒരു പാത്രത്തിൽ ഇട്ടു കൊടുക്കണം
Kodukkanundo
Yenthe Ayalum nannayittunde
സൂപ്പർ
Superrrrrrrrrrrrrr
Evideya Sthalam
Enganeya mutta viriyichathu
Incubator swanthamayi undaki
👍👍👍👍
Veetil 10 kozhi unde
കൂട് കണ്ടിട്ട് ഇഴജന്തുക്കൾ വരാൻ സാദ്യത കൂടുതലാണ്.
ഇതു വരെ കണ്ടില്ല. എലി പിടിച്ചു രണ്ടു കോഴിയെ
Sianna Collections carefull
ഫാൻസി കോഴിയുടെ കൊത്തു മുട്ട ഉണ്ടോ. എവിടെയാണ് സ്ഥലം.
ua-cam.com/video/sjD4Ar2IOr0/v-deo.html
👍💯💖
Keeri kozine kandal vidoolla
കെത്ത് മുട്ട കിട്ടുമോ എറണാകുളം ജില്ലയിൽ
വീഡിയോയിൽ ഡീറ്റൈൽസ് ഉണ്ട് ua-cam.com/video/sjD4Ar2IOr0/v-deo.html
Good
ഒരുനാടൻ കോഴിയെ കിട്ടാൻ വകുപ്പോണ്ടോ??? ഞാൻ തലശ്ശേരിയാണ്...
Facebook il kozhikrishi or kozhi valarthal ennokke ulla group und avide oru post itta mathy nadan kozhiye avashyam und ennum paranju. Avidunnu kittum
ശർക്കര കലക്കി കൊടുക്കുന്നത് നല്ലതാണ്
Super
8 മാസമായി തുടങ്ങിയിട്ട്
👍💪👍👍💪
Incabatter engane undakum
വീഡിയോ ഇന്ന് ഇടാം
Palai il Evide Nadan Kozhi kittum....Avidetha ( Palai ) Number tharamo....
ഇപ്പോൾ എങ്ങും കാണാനില്ല. തൊടുപുഴ കിട്ടും
ua-cam.com/video/sjD4Ar2IOr0/v-deo.html
ചേച്ചി കോഴീ യുടെ കാൽ തളരുന്നു' ന്യൂറോ ബയോൺ നൽകി വിമ റാൾ നൽകി മാറ്റം ഇല്ല ഇനി എന്ത് ചെയ്യണം
Neurobion kodukal continue cheyyale vazhiyullu
Manjalum muringa tholiyum uppum arachu kettikkodukkam
പാലായിൽ എവിടേ ആണ് കൊത്തു മുട്ട കിട്ടുന്നത് contact ഒന്ന് share ചെയ്യുമോ
എത്ര എണ്ണം ആവശ്യമുണ്ട്??
@@chatteemkalom4098 20 എണ്ണം കിട്ടുമോ
ഇപ്പോൾ മുട്ട കുറവാണ്..ആയി വരണം
@@chatteemkalom4098 8128753511 ആകുമ്പോൾ പറയണം
@@sreejithhi-techgympalakott1372 ok
Incubator nikki undakkiya link tharumo
ua-cam.com/video/8W-xdcxFDRg/v-deo.html
Ithirikoodi soundl parayanam
Girirajan kozhi egg evide ninnu kitty. Any contact number
Suhurthu vazhi kittiyathanu.. Direct contact illa
ഗിനി കോഴിയെ 2 എണ്ണമെങ്കിലും വളർത്തുകയാണെങ്കിൽ കീരി ആ വഴിക്ക് വരില്ല.
വീഡിയോ ഇഷ്ടപെട്ടു.
Sathayam ano
Ullatano chetta. Njan Gini ye valartiyapo vararundayrunnu
പുതിയവീടിയോ ഇട്ടോ
Koodu make up cheyu