Dr. Ravi Pillai's House Warming | New Home (Ravigeetham) at Kollam

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 313

  • @hashimpmna88
    @hashimpmna88 5 років тому +136

    Sistere cherth pidichappol wifinte face😁😁

    • @geethanair3160
      @geethanair3160 5 років тому +26

      yes, noticed it after reading your comment. good that he didn't forget his sister on such an occasion.

    • @hashimpmna88
      @hashimpmna88 5 років тому +6

      Geetha Nair 👍👍

    • @rameshnish
      @rameshnish 5 років тому +11

      Hashim Pmna Ath sister alla..sister inte daughter aanu..Anitha

    • @vellaisamykjb1615
      @vellaisamykjb1615 5 років тому

      😂😂😂

    • @hashimpmna88
      @hashimpmna88 5 років тому +5

      Kkk .njan paranjathil thett undoooo

  • @sreenishmv5646
    @sreenishmv5646 5 років тому +33

    Health is wealth...
    Nice moments..
    Father's self realization, daughter's lot of hapiness, wife's keep distance from imbalanced relatives....

    • @bhaktisworld1744
      @bhaktisworld1744 3 роки тому +1

      Ethentha manasilayilla wife nae patti paragathu

  • @നെൽകതിർ
    @നെൽകതിർ 5 років тому +124

    ആ വീട് ഉണ്ടാക്കിയപ്പോൾ ഒരുപാട് പേർക്ക് ജോലി കിട്ടി ...ഇനിയും ഒരുപാട് പേർക്ക് ആ വീട്ടിൽ ജോലി കാണും ..സർക്കാരിന് നികുതിയും കിട്ടും ..അതിനാൽ ഇതൊക്കെ വേണം അപ്പോഴേ നാട്ടിൽ പാവപ്പെട്ടവന് പണിയെടുത്ത ജീവിക്കാൻ പറ്റൂ ..രവി സർ സൂപ്പർ ഇനിയും മുന്നോട്ട്

  • @sajithak3697
    @sajithak3697 5 років тому +61

    ഇനിയും ഒരുപാടു വീടുകൾ അദ്ദേഹം ഉണ്ടാകട്ടെ. അതുവഴി യെത്രയോപേർക്കു ജോലി ചെയ്യാൻ അവസരവും ഉണ്ടാകുന്നു.ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @heavenlybinoy1585
    @heavenlybinoy1585 5 років тому +36

    ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ ഞാനും ഇപ്പോൾ സാറിന്റെ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് അദ്ദേഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു ദൈവം അദ്ദേഹത്തിന് ദീർഘയുസ്സ് കൊടുക്കട്ടെ

    • @sinoygeorge9352
      @sinoygeorge9352 5 років тому

      NSH ano?

    • @sinoygeorge9352
      @sinoygeorge9352 5 років тому

      Gulf Asia contracting company LLC

    • @classicaluminium5090
      @classicaluminium5090 5 років тому

      N S H workers ഇങ്ങനെ പ്രാർത്ഥിക്കാൻ സാധ്യത ഇല്ല ""'

    • @sinoygeorge9352
      @sinoygeorge9352 5 років тому +1

      @a j എന്റെ ഒരു കസിൻ ഇങ്ങേരുടെ വീട്ടിൽ കുക്ക് ആയി നിന്നത് ആണ്. ഒരു മാസം കഷ്ടിച്ച് എസ്‌കേപ്പ് അടിച്ചു പുള്ളിക്കാരൻ

    • @tinjilthomas7974
      @tinjilthomas7974 4 роки тому

      @@sinoygeorge9352 athenta??? Sirinte wife ille,

  • @latheefmfgm9758
    @latheefmfgm9758 5 років тому +107

    ശ്രീ.രവി പിള്ള, എം എ. യൂസഫലി .മലയാളി സംരംഭകരുടെ അഭിമാന സ്തംഭങ്ങൾ.👌👌

  • @arathyhaviz3238
    @arathyhaviz3238 5 років тому +18

    The house warming was a visual treat...the whole lane was decorated with flowers...😍😍superb

  • @SafeerKannurcity
    @SafeerKannurcity 5 років тому +98

    ഫോബ്‌സ് മാസിക പ്രകാരം കേരളത്തിലെ ഏറ്റവും വലിയ കൊടിശ്വരനാണ് പിള്ള സാർ പുള്ളിയുടെ മകളുടെ ശരീര ഭാഷ നോക്കു എത്ര താഴ്മയോടെയാണ് പെരുമാറുന്നത് ഒരു ചുക്കും ഇല്ലാത്ത എന്നെ പോലെയുള്ളവർക്കാണ് അഹങ്കാരവും സൃഷ്ട്ടവിനെ മറന്ന കളിയും☺️

    • @SuccessKerala
      @SuccessKerala  5 років тому +10

      You openly said your feeling, we can get inspired by him and try to implement it in our life to make changes. God bless u Safeer...
      Thanx for the Comment...😊

    • @insafuinsafu5361
      @insafuinsafu5361 5 років тому +9

      M.A uoosf aliyan onnamath

    • @alphainc1995
      @alphainc1995 5 років тому +2

      True

    • @sherinveiloor5071
      @sherinveiloor5071 5 років тому +2

      keralathile randamathe panakaran aanu ravi pillai sir

    • @Megastar369
      @Megastar369 3 роки тому +5

      കേരളത്തിലേ ഏറ്റവും വലിയ കൊടിശ്വരൻ രവി പിള്ള അല്ല എം എ യൂസുഫലി സാഹിബ് ആണ്

  • @nnkkhh100
    @nnkkhh100 5 років тому +22

    Arathi looks beautiful

  • @unni1525
    @unni1525 2 роки тому +2

    ഈശ്വരൻ രവി പിള്ള സാറിന് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @nandakumarkottappurath5374
    @nandakumarkottappurath5374 3 роки тому +9

    Best wishes for the son & Bride sir. Nandakumar & wife Mallika 🙏🙏 🙏

  • @shankararamuthan3343
    @shankararamuthan3343 5 років тому +6

    Look at tat man..!how simple..! How genuine he is ..! No big man attitude,no scene..! Though he is core pathi ..his simplicity won heart's..! True shades of malayali..!

  • @renukachatari688
    @renukachatari688 4 роки тому +10

    i like ravi sir daughter she is very pretty God bless them.

    • @MrVIKILEAKS
      @MrVIKILEAKS 4 роки тому +1

      No 1 fraud

    • @ammu78216
      @ammu78216 3 роки тому

      @@MrVIKILEAKS aaru thaano.aayrikkum

  • @prasannankallara6901
    @prasannankallara6901 5 років тому +30

    ആ മനുഷ്യന്റെ മുഖം ശ്രദ്ധിച്ചോ. മൂക്ക് ആണ് അദ്ദേഹത്തിന്റെ ഭാഗ്യം. കണ്ടിട്ട് നല്ല മനുഷ്യൻഅന്നെന്നു തോന്നുന്നു. ദീർഘായുസ്സ് ഉണ്ടാകട്ടെ. നന്മ ചെയ്യാനുള്ള മനസും ഉണ്ടാകട്ടെ

    • @rashiemry4441
      @rashiemry4441 5 років тому +5

      അത് പോലെ മൂക്ക് ഉള്ള എല്ലാരും പണക്കാരൻ ആവുമോ

    • @bijuvenjaramoodu1862
      @bijuvenjaramoodu1862 3 роки тому +1

      Sir enikkum koodi oru cheriya veedu vachu thannenkil..

  • @JP-dp8hp
    @JP-dp8hp 5 років тому +34

    Watch 4.51,abd see his wife's expressions 😀😁😂🤣

    • @naturelover6234
      @naturelover6234 5 років тому +2

      Anthey ponnu avvaru mageh mahtiri

    • @arunadevi813
      @arunadevi813 5 років тому +1

      Sss who is that pink saree

    • @ajithasarathi6004
      @ajithasarathi6004 4 роки тому +1

      She is like his daughter

    • @v.v.r4389
      @v.v.r4389 4 роки тому +1

      ,🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @itsmeibru945
      @itsmeibru945 3 роки тому

      പെണ്ണുമ്പിള്ള 😂😂

  • @radhakrishnannair9526
    @radhakrishnannair9526 5 років тому +69

    അദ്ദേഹത്തിന്റെ ബിസിനസ്‌ ഔട്ട്‌ ഓഫ് കേരളത്തിൽ ആയതു ഭാഗ്യം...

    • @ショーガンアリアンサウス
      @ショーガンアリアンサウス 5 років тому +2

      100s of business are flourished kerala. Go and see technopark and infopark

    • @raheetk2264
      @raheetk2264 4 роки тому +2

      @@ショーガンアリアンサウス ravi pilla and Yusuf Ali pisa undakiyathu galfil nennum aa penne nattil vannu kurachu evide muthalmudaki

    • @ショーガンアリアンサウス
      @ショーガンアリアンサウス 4 роки тому

      @@raheetk2264 Aha muthalakkiyallo alle. appo ivide business nadathiyal panam undakkam. 1999 TVM technoparkil thudangiya UST global ippol lokathile ettavum mikacha 100 software companikalil onnanu...

    • @കട്ടപ്പ-ഖ2ന
      @കട്ടപ്പ-ഖ2ന 3 роки тому +2

      @@ショーガンアリアンサウス ust global oru tech company aanu ..ath evde venelum thodangam ..consumer direct contactulla business saadhyatha indiayil kuravanu

  • @Ssonawane890
    @Ssonawane890 5 років тому +5

    Really really good everything is organization is not joke hats off to wedding planner. And engineer also

  • @elsa344
    @elsa344 4 роки тому +8

    Ith veed aano atho resort aano.enthayalum nalla bhangi und kaanan😍😍

  • @rajanharman5543
    @rajanharman5543 5 років тому +19

    if money is there all will be there lakshmikadasham important

    • @unniyettanfirst9266
      @unniyettanfirst9266 5 років тому +1

      Allahunte karunavenam

    • @leaguedoc5046
      @leaguedoc5046 4 роки тому

      i agree sort of

    • @raheetk2264
      @raheetk2264 4 роки тому

      @@unniyettanfirst9266 athu shariya ravi pilla gulf rajyathu nennum aa pisa undakiyathu

  • @sujithapravallika8466
    @sujithapravallika8466 5 років тому +4

    Vow sooo beautiful house vah vah

  • @trueteller960
    @trueteller960 5 років тому +48

    എവിടെ കിടന്നാലും മിനിമം 8മണിക്കൂർ ഉറങ്ങണം അത് കടത്തിണ്ണയായലും വാടകവീടായാലും... നല്ല ഉറക്കം കിട്ടിയാൽ എവിടെ കിടന്നാ ഉറങ്ങുന്നതെന്ന് ആർക്കും പറയാനും പറ്റത്തില്ല..അതൂപോലെ..കഞ്ഞികുടിച്ചാലും ഫൈവ്സ്സാർ ഡിന്നറായലും വയറുനിറയണം.അത് കഴിണ്ഞ്ഞാൽ എത്ര വില കുടിയതാണന്നുപറഞ്ഞാലും ഒരു പട്ടീക്കും വേണ്ട.. അത്രയുള്ളു.. പിന്നെ ആളുകൾ കാണുബോൾ ഞെട്ടണം എങ്കിൽ കാശ് മടക്കണം അത് സതൃം ...പിന്നെ ഇതിനെ വീട്എന്ന് വിളിക്കരുത് അത് രണ്ട് മുറി അടുക്കള ഒരു ചെറിയ തിണ്ണ.. അതിന് വീട് എന്ന് പറയും..ഇതിന് നിങ്ങൾ മാളിക,വില്ല,കൊട്ടാരം എന്നൊക്കെ വിളിച്ചോളൂ...എനിക്ക് ഒരുപരാതിയൂം ഇല്ല.. പകഷ എൻറ സ്റ്റാറ്റസ് അനുസരിച്ച് രവിക്ക് എന്നെക്കുടീ വിളിക്കാമായിരുന്നു.... സാരമില്ല.. എനിക്ക് ഇങ്ങൊട്ടു വന്ന് സർപ്രൈസ് തരാനല്ലെ... എനിക്കിത് നേരത്തെ അറിയാം... ബാക്കി നേരിൽ കണ്ടു പറയാം..

    • @olakedemude7471
      @olakedemude7471 5 років тому +1

      Correct !!!!! Pilla , Pari ,Pure Enuu Villikenda Karyam Onum Illa !!!! Ithilum Nalla Reethiyila Njan Ente Veedu Decorate Cheythirikunathuuuu !!!!!!

  • @mcjohn3328
    @mcjohn3328 7 місяців тому

    Now our honourable chief minister😍

  • @Gkm-
    @Gkm- 5 років тому +85

    ഇനി വരാൻ പോവുന്ന ഒരു കാലഘട്ടം വലിയ കോടീശൃരൻ മാരും പിചകാരൻമാരും മാത്രം മിഡിൽ ക്ലാസ് എന്ന സംഭവം ഭാവിയിൽ കാണില്ല

    • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
      @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 5 років тому

      No എന്ന വാക്കിന്റെ അർത്ഥവും Yes എന്ന വാക്കിന്റെ അർത്ഥവും വ്യത്യസ്തമാണ് എന്ന് ധരിപ്പിക്കുന്നത് ഓർമ്മശക്തി എന്ന തലച്ചോറിലെ ഘടകമാണ്

    • @abeninan4017
      @abeninan4017 5 років тому

      Thanks to MAHATMA GANDHI and his vision of socialism.

  • @starschoice9913
    @starschoice9913 5 років тому +74

    Oru home aayi thonnunilla.
    Hotel poleyunde

    • @varnikhaasree2992
      @varnikhaasree2992 5 років тому +6

      I too felt the same,not a homely look/atmosphere

    • @snowball1897
      @snowball1897 5 років тому +3

      @@varnikhaasree2992 Exactly I also thought

    • @anakhalal9198
      @anakhalal9198 4 роки тому +4

      സത്യം

  • @thwahirkm
    @thwahirkm 4 роки тому +2

    Great sir

  • @heymithuntc
    @heymithuntc 5 років тому +15

    How many of got help from you since now. They are working hard to create jobs not going job. When others enjoy they take risks and put efforts for creating people. If you do like this you can also help more people like him.

  • @arjunkmrc9392
    @arjunkmrc9392 4 роки тому +3

    4:51

  • @lethadivakarannair9039
    @lethadivakarannair9039 3 роки тому +1

    Super🌹🌹🌹🌹🌹

  • @sarasothibhai5513
    @sarasothibhai5513 3 роки тому

    Verynicefamily.godbles.dr
    Ravipillai.sweet.ilikeitgodbledeverything...

  • @aswinverghesemappilai2623
    @aswinverghesemappilai2623 5 років тому +6

    Oh yea... I went for this House warming... Damn.. Such a huge house it was..

  • @sunishaji7613
    @sunishaji7613 3 роки тому +1

    God bless u sir

  • @biotechppm6823
    @biotechppm6823 5 років тому +13

    God bless 🙏 family

  • @heavenqueen1120
    @heavenqueen1120 4 роки тому +4

    4:51 😂🤣

  • @mundethallhomegarden7162
    @mundethallhomegarden7162 5 років тому +84

    Mukesh Ambani യുടെ അതേ മുഖഛായ.....അദ്ദേഹത്തിന്റെ വല്ല്യേട്ടനാണൊ എന്ന് സംശയം.....

  • @MJ_Appu
    @MJ_Appu 5 років тому +29

    നാല് പേ൪ക്ക് താമസിക്കാനും നലാളെ കാണിക്കാനും നാലായിരം സ്ക്വ൪ഫീറ്റ് വീടുവെക്കുന്ന പൊങ്ങച്ചക്കാരാണ് മലയാളികള്.

    • @MJ_Appu
      @MJ_Appu 5 років тому +1

      @Trending videos enthu cheyyana setta, bhayankara asooyaya, sahikan pattunnilla. Pinne ake oru aswasam assoyem kusumbum ellatha,settane pole ullavar undallo ennathanu.

    • @aswathymadhukumar8502
      @aswathymadhukumar8502 5 років тому +14

      ഇദ്ദേഹത്തിന് പൊങ്ങച്ചം കാണിക്കാം ...ഇദ്ദേഹം ഒരുപാടു പെൺകുട്ടികളുട കല്യാണം നടത്തി കൊടുത്തിട്ടുണ്ട്...Oru ചോറ് പൊതി പാവപ്പെട്ടവർക്ക് വാങ്ങി കൊടുക്കാത്തവരാ മറ്റുള്ളവര അളക്കാൻ വരുന്നത്

    • @alexandermathews3835
      @alexandermathews3835 5 років тому +4

      If I had money i will also make home like him. Nothing wrong

    • @josephjoseph7579
      @josephjoseph7579 5 років тому +6

      Kashatapettu cash undakada thendy.

    • @kartikknair8842
      @kartikknair8842 5 років тому

      Satyatto. Vere oru natukarum egne veed velyathakula. Namal oru kalayanm kazhnj oru kutti akunen mune Mari nilkan thodagum.

  • @ajuthomas11
    @ajuthomas11 5 років тому +16

    "Kerala Ambani"

  • @tajudheentaju6694
    @tajudheentaju6694 5 років тому +17

    Yoosafali sir ravipilla sir malyalikal ayatkond abimanikunnu.

  • @neelgauri
    @neelgauri 5 років тому +17

    namuk oru maadrukayananu..nalla job kittit ,athu mathiyennu vechu madiyanayi erikkunnavark...nannayi adhwanikkanum...panam undakki ethupole veedu veykkanum.....

  • @soorajraju7788
    @soorajraju7788 5 років тому +19

    Dear sir enikku oru veedilla oru veedu tharumo

    • @MrVIKILEAKS
      @MrVIKILEAKS 4 роки тому +11

      Mone swandami advanichu ondaku

    • @ammu78216
      @ammu78216 3 роки тому

      @@MrVIKILEAKS 🤣

  • @sreekanthsthampy
    @sreekanthsthampy 5 років тому +1

    Bahrain experience is memorable.

  • @sojajose9886
    @sojajose9886 3 роки тому +18

    മറ്റുള്ളവർ രക്ഷപെട്ടു കാണാൻ മനസ്സ് ഉള്ളവർക്ക് നല്ലത് വരൂ.. പരാ വെച്ചും നാറിയ ഉപദേശം കൊടുത്തും മറ്റുൽവറെ വഴി തെറ്റിക്കുന്ന ഒരുത്തനും ഒരുതിക്കും ഒരു അനുഗ്രഹം കിട്ടില്ല

    • @deepthiu3150
      @deepthiu3150 3 роки тому

      👍

    • @shaukathsali2587
      @shaukathsali2587 3 роки тому +1

      Soja Jose.ചേട്ടന് അനുഗ്രഹം കിട്ടിയോ

  • @heaven4716
    @heaven4716 4 роки тому +7

    പണിയുന്നതിന് മുമ്പ് അറക്കൽ ജോയിയുടെ വീടിൻ്റെ പ്ലാനിങ്ങ് കണ്ടിരുന്നെങ്കിൽ എന്ന് തോന്നിയവർ...

  • @sijumonepsijumon3514
    @sijumonepsijumon3514 3 роки тому +1

    Super

  • @manojsreechakra8165
    @manojsreechakra8165 3 роки тому +1

    Good

  • @thepalebluedot4171
    @thepalebluedot4171 5 років тому +12

    He could have easily selected Trivandrum city or Kochi city to build his new house....but he selected the modest Kollam ☺
    Most NRIs select Tvm, Kochi or Kozhikode even though they come from different places in Kerala

  • @anirudhanu7964
    @anirudhanu7964 5 років тому +2

    Nice home

  • @PaSa0519
    @PaSa0519 4 роки тому +1

    Nice video

  • @elsa344
    @elsa344 4 роки тому +4

    4:52🤣🤣🤣🤣🤣🤣

    • @classoppressorbourgeoisie8416
      @classoppressorbourgeoisie8416 3 роки тому +2

      അദ്ദേഹത്തിൻ്റെ ചേച്ചിയാണ് 😊

    • @elsa344
      @elsa344 3 роки тому +1

      @@classoppressorbourgeoisie8416 so what...njn wifinte expressention kand chirichaya..nathoon poru ee panakarkk idayilum kaanum😂

  • @അനിൽനന്ദനം-ണ4ഹ
    @അനിൽനന്ദനം-ണ4ഹ 5 років тому +46

    ഇതിൽ വന്ന കമ്മന്റ്സ് വായിച്ചാൽ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ശ്രീ രവി പിള്ള മാത്രമേ വലിയ വീട് വച്ചിട്ടുള്ളൂ എന്ന് തോന്നിപോകും

  • @jeganc9563
    @jeganc9563 5 років тому +19

    So many people lost them life because of not give respectfully salary Engineers are working 2000 Saudi riyal. Labour working 800 sr.

  • @misstykotha2963
    @misstykotha2963 5 років тому +3

    Nice 💖🙋‍♀️😀

  • @jeganc9563
    @jeganc9563 5 років тому +7

    Taking certificate from employees . Not given agreed salary snd vacation other benefits.

    • @u4ttube
      @u4ttube 5 років тому +1

      What? Can u give details

    • @vickyleaks3776
      @vickyleaks3776 4 роки тому

      u4ttube yes above is true .. it is a gunda company

    • @MrVIKILEAKS
      @MrVIKILEAKS 4 роки тому

      Yes

  • @prantickdwari7225
    @prantickdwari7225 4 роки тому

    Dear sir all the talking from toton any kind of informations tell you

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 5 років тому +9

    രവി സാറിന് ഇപ്പോൾ എന്നെ അറിയുമോ എന്നറിയില്ല. മകൻ, ഗണേഷ് കുമാർ എന്തായാലും എന്നെ മറക്കാൻ വഴിയില്ല. രവി സാറിന്റെ ഭാര്യ, എന്നെ നേരിൽ കണ്ടിട്ടില്ല എങ്കിലും ദിവസം പലതവണ ഫോണിൽ കൂടി സംസാരിച്ചിട്ടുണ്ട്. (മകൻ ഗണേഷ് കുമാർ ദുബായില് യൂണിവേഴ്സിറ്റി യിൽ പഠിച്ചപ്പോൾ എന്നോടൊപ്പമാണ് മൂന്നു വർഷം താമസിച്ചത്. )

    • @jackymachan5727
      @jackymachan5727 5 років тому

      Shajahan524 Shajahan524 enthu kondu nerthe paranile kutee

    • @bharathams
      @bharathams 5 років тому

      Your contact please email or phone number shajahan

    • @jinsjinsmj9742
      @jinsjinsmj9742 2 роки тому

      നിന്നെ അറിയില്ല

  • @mariaj9531
    @mariaj9531 3 роки тому

    God bless

  • @narasimhambaiju6601
    @narasimhambaiju6601 5 років тому +4

    Hi.sir.Super GOD bless....

  • @vijitm9629
    @vijitm9629 5 років тому +3

    😍😍👌👍

  • @anandshemjohn
    @anandshemjohn 5 років тому +3

    All the best Mr Pillai ...i'm sorry its Dr Pillai we can have ten cars but unfortunately can only drive one at a time,we can have ten bed rooms but can only sleep in one at a given time.Good luck Dr.

  • @vks00000
    @vks00000 5 років тому

    Kollathalle?

  • @whatifound143
    @whatifound143 4 роки тому +6

    Ithrem rich aayittum kochium TVM thum onnum veeduvekkathe (kollam)Hometown ithrem snehamulla oral undallo

    • @Megastar369
      @Megastar369 3 роки тому +6

      കൊല്ലത്തേ ഇങ്ങനേ അങ്ങ് പുച്ചിക്കാതേ ചങ്ങായി...ഈ കൊല്ലം ആണ് കേരളത്തിലേ ഏറ്റവും ചിലവേറിയ നഗരം എന്ന് അറിയപ്പേടുന്നത് കേരളത്തിന്റേ ആദ്യത്തേ വാണിജ്യ നഗരം.ആദ്യത്തേ പോർട്ട് സിറ്റി.കേരളത്തിലേ ആദ്യയത്തേ എയർപോർട്ട് നില നിന്നിരുന്ന സിറ്റി...ഒര് പക്ഷേ ആഡംബരത്തിന്റേയും ലക്ഷറി ലൈഫിന്റേയും കാര്യത്തിൽ കൊച്ചിയേക്കാളും തിരുവനന്തപുരത്തേക്കാളും ഒര് പാടി മുകളിലാണ് കൊല്ലം സിറ്റി...

    • @whatifound143
      @whatifound143 3 роки тому +2

      @@Megastar369 njan orikalum puchichu kalanjathalla.njanum kollam karan aanu..Ella famous aaya alkare pole swantham naadu marannu poyilla idheham.athil ulla abhimanam kondu thanneya paranjath..

  • @jothiajithjothiajith
    @jothiajithjothiajith 5 років тому +1

    When this come under scanner

  • @jolochips6421
    @jolochips6421 4 роки тому +5

    Ufff... Appo worlds richest man BillGates inteyum Bezoz inteyum lifestyle endaayirikkum 🙄😯

  • @bilaalnazeer2834
    @bilaalnazeer2834 5 років тому +21

    വലിപ്പമുള്ള വീട് എന്നേ ഒള്ളു കണ്ടിട്ട്.. Architecture വൈസ് നോക്കുവാണേൽ വല്ല്യ സംഭവം ഒന്നും കാണാനില്ല.. ഒന്നെങ്കിൽ ഡിസൈനറുടെ പിഴവ്, അല്ലെങ്കിൽ വീഡിയോ ഡയറക്ടറുടെ പിഴവ്

    • @DJ-vs2cf
      @DJ-vs2cf Рік тому

      I think Sthapathi Studio did the designs which is a leading architecture firm in Kerala.

  • @sreejam.n3464
    @sreejam.n3464 3 роки тому

    So beautyfull

  • @prantickdwari7225
    @prantickdwari7225 4 роки тому

    Dear sir anykind of informations sare it from toton 👍👍👍👍👍👍👍👍👍

  • @tinjilthomas7974
    @tinjilthomas7974 4 роки тому +1

    Geetha chechi is very beautiful

  • @divakaran5030
    @divakaran5030 4 роки тому +2

    Tamasikan oru room inu wendi etra naal kond kashtapedunnu.ente daiwame

  • @നെൽകതിർ
    @നെൽകതിർ 5 років тому +16

    കരുത്തന്മാർ അതി ജീവിക്കും

  • @sidrock111
    @sidrock111 4 роки тому +2

    Looks like an IKEA showroom

  • @t.m.hareeshkumar4275
    @t.m.hareeshkumar4275 5 років тому +4

    Sir. Jaghaludekoodejolycheyuna. Orusahodrykuveeduvaikansahayikumo. Avarkhusband. Dead. Moonupenmakal

  • @biotechppm6823
    @biotechppm6823 5 років тому +3

    I like there humble 😉

  • @classicaluminium5090
    @classicaluminium5090 5 років тому +9

    ഈ വീട് വെക്കാൻ പാവപെട്ട ഗൾഫ് തൊഴിലാളികളുടെ എത്ര പണം ഇയാൾ തട്ടി എന്നു ഇയാളുടെ ഗൾഫിലെ തൊഴിലാളികൾക്കു മാത്രം അറിയാം... ഞാനും ഒരു അനുഭവസ്ഥൻ ആണ്....

    • @alphainc1995
      @alphainc1995 5 років тому +3

      Anubavam onnu parayamo

    • @abcdxy601
      @abcdxy601 5 років тому

      Jinto Chacko
      Ninte ethra poyinu myraa

    • @abcdxy601
      @abcdxy601 5 років тому +2

      Jinto Chacko
      Ninte monda kandal aryam 5 paisa illanu

    • @classicaluminium5090
      @classicaluminium5090 5 років тому +2

      @@abcdxy601 സ്വന്തം പേര് പോലും വെക്കാൻ കഴിയാത്ത നിന്നോട് എന്ത് പറയാൻ...
      നിനക്ക് അറിയണം എങ്കിൽ സൗദിയിൽ ഉള്ള nsh.. കമ്പനിയിൽ വർക്ക്‌ ചെയ്ത ആരോടെങ്കിലും ചോദിച്ചാൽ മതി...
      അല്ലാതെ തെറി പറയുന്ന ഊള സംസ്കാരം നിന്റെ വീട്ടിൽ കാണിച്ചാൽ മതി... മറ്റുള്ളവരുടെ നേരെ വേണ്ട....

    • @classicaluminium5090
      @classicaluminium5090 5 років тому +1

      @Trending videos കഴിയില്ല... നമ്മളെ സഹായിക്കാൻ ഇന്ത്യൻ എംബസി ഒരു ചെറുവിരൽ പോലും അനക്കില്ല..
      1000 റിയാൽ പറഞ്ഞു അവിടെ കൊണ്ട് ചെന്നിട്ടു വെറും 550/650 റിയാൽ മാത്രം മേടിച്ചു 2 വർഷം നിൽക്കുന്ന എത്രയോ പാവങ്ങൾ എന്റെ കൂടെ ഉണ്ടായിരുന്നു..
      അതുപോലെ 12 വർഷം ആ കമ്പനിയിൽ പണിയെടുത്തുട്ട് അങ്കമാലി vattaparamb ഉള്ള ജോണി ചേട്ടന് എമർജൻസി ലീവ് കിട്ടിയത് ഒരു മാസത്തിനു ശേഷം..
      ആ ചേട്ടൻ പിന്നെ നാട്ടിൽ നിന്നും തിരിച്ചു വന്നില്ല... ഇതാണ് രവി പിള്ളയുടെ ഗൾഫ് കമ്പനിയുടെ നയങ്ങൾ... പറയാൻ ഒത്തിരി ഉണ്ട്....

  • @HakimHakim-zd8yh
    @HakimHakim-zd8yh 5 років тому +16

    ലേബർ ക്യാമ്പിലെ പാവപ്പെട്ട തൊഴിലാളിയുടെ വിയർപ്പിന്റെ മണം അറിയാതിരിക്കാനാണ് ഇത്രയധികം പൂക്കൾ ഉപയോഗിച്ചത്

    • @Abhi-wy1ok
      @Abhi-wy1ok 5 років тому +6

      Onnu poda oove

    • @sijo3751
      @sijo3751 5 років тому +3

      Lesham ulup

    • @HakimHakim-zd8yh
      @HakimHakim-zd8yh 5 років тому

      @LINES TELECOM sellers of landline telephones മര്യാദയ്ക്കുള്ള സംരംഭകരെ നമ്മൾ അംഗീകരിക്കും' അല്ലാതെ അന്യന്റെ വിയർപ്പ് കൊണ്ട് അപ്പം കഴിക്കുന്നവനെ വിമർശിക്കും

    • @classicaluminium5090
      @classicaluminium5090 5 років тому

      ഒരു nsh കാരന്റെ വേദന..

    • @midhunkumar5178
      @midhunkumar5178 5 років тому

      Appo Yousef Ali udakith....nee engane kaananu...Ivar karanam Kure perkk job kittida vanamm...avarokke jeevich ponuu

  • @sakilshayaan754
    @sakilshayaan754 4 роки тому

    Who is he

  • @sreenasreena7746
    @sreenasreena7746 5 років тому +8

    Sir , nigalude kazhivukondu nigalku ethu vare ethankazhinnu nigalude elima eduthu paraendathanu , karanam nammude nattile chila panakarude nadappukandal daivathinu munbe janichavaranennuthonnum. God bless you sir

  • @pinkzcakeworld3254
    @pinkzcakeworld3254 5 років тому +15

    Oru koch veed paniyan kashtapeduna ente frnd nte mukhama adyam enik orma vanath

    • @MrVIKILEAKS
      @MrVIKILEAKS 4 роки тому +1

      Adinnuuu pulli endu venam.....hard work mole hard work

    • @pinkzcakeworld3254
      @pinkzcakeworld3254 4 роки тому +1

      @@MrVIKILEAKS pulliyod asooya undeno pulli kanikune dharalitham aneno njan paranjilalo.. Ente mind il adyam vanath enne paranjyllu

    • @ammu78216
      @ammu78216 3 роки тому

      Angane ethrayo peru undu ee naatil

  • @SredhaSS
    @SredhaSS 5 років тому +47

    സർ ഞങ്ങള്ക്ക് ഒരു വീട് വെക്കാൻ പണം തരുമോ 12വർഷം വാടക ആണ് സഹായിക്കുമോ

    • @babujithin7825
      @babujithin7825 5 років тому +7

      MA യൂസഫലി ഇക്കാ ക്ക് (ലുലു ) അറിയിക്കു അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടാൽ മിക്കവാറും നടക്കും ഉറപ്പ്

    • @haseebready-madewholeselle4245
      @haseebready-madewholeselle4245 5 років тому +1

      Yousaf ali neea kaanu poyitt

    • @haseebready-madewholeselle4245
      @haseebready-madewholeselle4245 5 років тому +2

      Nattika varea poyal mathi

    • @regishbabu5627
      @regishbabu5627 5 років тому

      Please go to the below ppl.. may god bless

    • @heymithuntc
      @heymithuntc 5 років тому +9

      Anila S Do hard work without wasting time help more people and more money you will make

  • @sreekuttyjishnu5242
    @sreekuttyjishnu5242 5 років тому +11

    Oru cheriya veedinu vendi kothikunu

    • @SuccessKerala
      @SuccessKerala  5 років тому +2

      May God fulfill your wishes soon... Thanx for the comment Sreekutty.
      If you need any help from them, please contact them in the details given in the description of this video.

  • @mychoice228
    @mychoice228 3 роки тому

    Idhehathinte job ndhaa

  • @lekshmianil4310
    @lekshmianil4310 5 років тому +2

    Deivam anugrahikattae

  • @cookwithme1818
    @cookwithme1818 5 років тому +2

    Kodeeshwaran aayittum ippozhan alle adheham oru veedu vachath

  • @nandakumarskumar290
    @nandakumarskumar290 3 роки тому

    Proud of malayalee

  • @appzz5828
    @appzz5828 4 роки тому +3

    4.52😂😂

  • @GrandmasTableMalayalam
    @GrandmasTableMalayalam 3 роки тому

    👍👍

  • @kartikknair8842
    @kartikknair8842 5 років тому +11

    Kore Paisa undayalum kashtam ala. Tension ayirkum. Busy ayirkum. Namude privacy oke pokule. Chutum assoya karum

    • @richubai6626
      @richubai6626 5 років тому +2

      Bro orikkalum angane chindikkaruth.eppozhum positive aayirikkuka

  • @susheelapillai3033
    @susheelapillai3033 5 років тому +2

    How can I get Shri Pillai sirs contact. Or anybody related to him.for a job

    • @SuccessKerala
      @SuccessKerala  5 років тому

      You can collect the number from details in the descriptions of this video.
      Apply if you like to work with his Raviz team ....👇
      .
      theraviz.com/careers/

    • @sachurevu5957
      @sachurevu5957 5 років тому +1

      Susheela Pillai medam Oru job vacancy theruvo

    • @sachurevu5957
      @sachurevu5957 5 років тому

      oru job kittuvo ividea

  • @DJ-vs2cf
    @DJ-vs2cf Рік тому

    Pand arnel ente neighbour arnenne Ravi Pillali 😂 this plot is just a wall apart from the house i used to live

  • @japparjappar2643
    @japparjappar2643 5 років тому +3

    masa allaa

  • @gkvsri1128
    @gkvsri1128 5 років тому +3

    Where ia aarthi husband

  • @shynisudheesh9508
    @shynisudheesh9508 4 роки тому +1

    Sir ഇദ്ദേഹത്തിന്റെ phone നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ എനിക്ക് ഒരു സഹായം ചോദിക്കാൻ ആണ് 🙏please

    • @SuccessKerala
      @SuccessKerala  4 роки тому

      check the website to contact him officially.

    • @shynisudheesh9508
      @shynisudheesh9508 4 роки тому

      എനിക്ക് അറിയില്ല അത് കൊണ്ട് ആണ്

    • @shynisudheesh9508
      @shynisudheesh9508 4 роки тому

      Website ariyilla ഒന്ന് help ചെയ്യുമോ 🙏please

    • @SuccessKerala
      @SuccessKerala  4 роки тому

      pls check video description for details...

    • @shynisudheesh9508
      @shynisudheesh9508 4 роки тому

      @@SuccessKerala 👍

  • @arundonki3604
    @arundonki3604 3 роки тому

    ഫാൻ എന്തിനാ

  • @shankamal1198
    @shankamal1198 5 років тому

    his house is just near my wife house in kadappakada

  • @nishas6524
    @nishas6524 5 років тому +1

    Sir njangalum vadaka vittil Anu thamasam swanthamayi oru cheriya veedu ennathu oru sopnamanu sahayikumo sir please

  • @reemkallingal1120
    @reemkallingal1120 5 років тому +18

    appol ethra naal eyal Homeless ayirunno😁🤣

  • @mathewmathew4993
    @mathewmathew4993 4 роки тому +2

    Ethra panam undenkilum jeevan poyal ellarum oru poleyanu "death is a great leveller". "Oru manushyan sarvalokavum nediyalum avante athmavine nashtam akkiyal avanu enth prayochanam?" ennu Bible vachanam.

    • @83shahnasara15
      @83shahnasara15 4 роки тому +1

      Anna thane oru karyam cheyyu vidonnum vekkanda roadil kidanno panikum povanda agane paisayum undakkanda ethonnum marikkumbo endavillalo vella kattilum poyi pazham mathrem thinnu jeevicholu 🤣🤣🤣

    • @MrVIKILEAKS
      @MrVIKILEAKS 4 роки тому

      Da nee marikumbo endu achieve cheydu adannu mone karyan

  • @anilmm2943
    @anilmm2943 5 років тому +1

    Sir ur daughter is beautiful but pls care not to fall in the hands of saravanabavan owner. He is really dangerous

    • @spdrg86
      @spdrg86 5 років тому +2

      His daughter is married to a doctor.

    • @Gkm-
      @Gkm- 5 років тому

      മരിച്ചു ഇപ്പോൾ

    • @vandanasajeevan593
      @vandanasajeevan593 4 роки тому

      Why.

  • @karthigapakyaraj5519
    @karthigapakyaraj5519 5 років тому +2

    Sir enaku job kidaikuma

  • @sreenii5445
    @sreenii5445 3 роки тому +1

    Ravi Pillai is a shameless person who arranged a lavish wedding for son in gurvayoor during these covid times when the people in the state are suffering

  • @constructionchannel2400
    @constructionchannel2400 3 роки тому

    Blood is thicker than water

  • @abuzzvlogs6876
    @abuzzvlogs6876 5 років тому +4

    Ithu arra

    • @SuccessKerala
      @SuccessKerala  5 років тому

      Dr. Ravi Pillai, RP Group and Raviz owner. Partner of Travancore Mall. In the thumbnail u see with her daughter Arthi.