പ്രധാനപ്പെട്ട ചോദ്യങ്ങൾ മാത്രം| Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS| CURRENT AFFAIRS

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 335

  • @shajinanajeem2014
    @shajinanajeem2014 10 місяців тому +66

    ഇത്രയും effort എടുക്കുന്നതിനു ഒരു like എങ്കിലും kodukku

  • @seenavilayoorshiju9266
    @seenavilayoorshiju9266 10 місяців тому +26

    കുറച്ചു ദിവസങ്ങളെ ആയുള്ളൂ ഈ ക്ലാസുകൾ കാണാൻ തുടങ്ങീട്ട്...വളരെ നല്ല clasആണ്..ഇത്രയും എഫ്ഫർട് എടുക്കുന്ന മിസ്സിന് ബിഗ് സല്യൂട്ട്....

  • @jishavp5114
    @jishavp5114 10 місяців тому +93

    ലൈവിൽ വരാൻ കഴിയാറില്ല...but പിന്നീട് കാണും 😍💞💞💞നല്ല ക്ലാസ്സ്‌ 👌👌👌👌👏👏👏god bless u♥️

  • @Shinhastephy
    @Shinhastephy 10 місяців тому +9

    52 vayasaya ambikayude 22 vayasaya makan pranavayu kittathe pidayunnu...52 2022 ambika suthan mangadu pranavayu

  • @vinodactive7533
    @vinodactive7533 10 місяців тому +22

    ടീച്ചർ ഞാൻ Lgs കിട്ടണം എന്ന് വിചാരിച്ച് പഠിക്കുന്ന ആളാണ് . ടീച്ചറുടെ ക്ലാസിൽ ലൈവ് കാണാൻ എനിക്ക് ഒരിക്കലും പറ്റാറില്ല എങ്കിലും എല്ലാ ക്ലാസുകളും നോട്ട് തയ്യാറാക്കി പഠിക്കുന്നുണ്ട് ഒരു പാട് നല്ല ക്ലാസാണ് .

  • @soumyapriyakumar2398
    @soumyapriyakumar2398 10 місяців тому +15

    എല്ലാ ലൈവ് ക്ലാസ്സിലും വരാൻ കഴിയാറില്ല മിസ്സ്‌. എന്നാലും എല്ലാ ക്ലാസ്സുകളും കാണാറുണ്ട്. ഒരുപാട് താങ്ക്സ് ഉണ്ട് മിസ്സ്‌ 🥰🥰🥰

  • @sreeshakti2020
    @sreeshakti2020 9 місяців тому +1

    ലൈവ് വരാൻ കഴിയാറില്ല, ഇപ്പോൾ ക്ലാസ്സ്‌ കാണാനും കഴിക്കാറില്ല, പറ്റുന്ന സമയത്ത് കൂടെയെത്താൻ ശ്രമിക്കുന്നുണ്ട്. ക്ലാസ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @anoopnalpadi3706
    @anoopnalpadi3706 5 місяців тому +4

    Henly passport index- India 82nd possition

  • @sajinaksajeevan4023
    @sajinaksajeevan4023 9 місяців тому +2

    Misseee .....classil ninnu thanne padikkan pattunnund❤❤❤

  • @aparnakj6727
    @aparnakj6727 10 місяців тому +4

    Superb class. Thanks mam. സയൻസ് സബ്ജെക്ടിലെ important topics class എടുക്കാമോ?

  • @anjanas6724
    @anjanas6724 9 місяців тому

    ലൈവ് ക്ലാസ്സ്‌ കാണാൻ പറ്റാറില്ല.. റെക്കോർഡ്ഡ് ആണ് കാണുന്നത്.. ഒന്നും പറയാനില്ല.. സൂപ്പർ ക്ലാസുകൾ ആണ് എല്ലാം.. Thank you ma'am

  • @GeethuShihas
    @GeethuShihas 10 місяців тому +2

    Mam live kanan pattarilla but റെക്കോർഡ് class kanum🥰🥰super class anu mam 👍🏻👍🏻thank you mam

  • @jarshad007
    @jarshad007 10 місяців тому +4

    Paid appil polum ithra nalla class kittila....thank u miss

  • @vidyajithin8616
    @vidyajithin8616 10 місяців тому +2

    Super class.... Code okke spr aanu... Marannu pokilla orikkalum❤

  • @rarepiece6369
    @rarepiece6369 10 місяців тому +1

    Enik 2 baby girls und..( 2yr & 10 mnth) financial prob und so serious aayit study cheyanu vecha onnum pillare kond nadakilla porathathinu familyl supportm kuravum.. Athokke maati vechalum mentally dwn aakuvanu.. Onnum oru planil nadakathathinte deshyam pilarod kanikunnathilot pokumpo pinne karachilum aayi ellam nirthamennu vijarikum.. Pinneym maminte class kanumpo start cheyan thonnum.. Bt idayk aa flow pokunnu

    • @kidsfun9386
      @kidsfun9386 10 місяців тому

      Same avasthayanu.enik 3 kuttikalanu.6 um 4um 2um vayasaya kuttikal.enikum aarum supportilla.annalum joli venamennulla agraham athiyayullath kond ipozhum kashtapedunnu

  • @muhsinanishad7457
    @muhsinanishad7457 10 місяців тому +3

    Correct time kayaraan പറ്റിയില്ല. എന്നാലും മുഴുവൻ class കണ്ടു. Thank you mam... 🥰🥰

  • @divyaunni3093
    @divyaunni3093 21 день тому

    നല്ല ക്ലാസ് ആണ്

  • @divyaunni3093
    @divyaunni3093 21 день тому

    കോഡ് സൂപ്പർ

  • @VDUMovies
    @VDUMovies 10 місяців тому

    അടിപൊളി ക്ലാസ്സ്‌ 👌👌👌👌👌

  • @roobiraheem7916
    @roobiraheem7916 10 місяців тому +3

    ലൈവ് വരാൻ കഴിയില്ല 😢 എല്ലാ ക്ലാസ്സുകളും മുടങ്ങാതെ കാണാറുണ്ട്. 👍

  • @thasneemfathima1996
    @thasneemfathima1996 10 місяців тому +2

    Xylem pay cheith mamnte coachingl mathram munnott poknna njaan❤ thank you miss beginner aaya enik orupaad use aagnnund

  • @nayanarajesh215
    @nayanarajesh215 10 місяців тому

    ഇങ്ങനെ തന്നെ മതി. നല്ല ക്ളാസ്.❤❤

  • @sruthip5394
    @sruthip5394 7 місяців тому

    class Kanan kurach adhigam late aayi.ennalum enganelum full kandu padikum.. super class🎉 go ahead ❤ thankyou so much

  • @DevanarayananDevanarayanan-w8k
    @DevanarayananDevanarayanan-w8k 10 місяців тому

    Nit ക്ലാസ്സിൽ കയറാൻ പറ്റിയില്ല. പക്ഷെ mrng ക്ലാസ്സ്‌ കേട്ടു. ഒത്തിരി ഇഷ്ടപ്പെട്ടു mam വളരെ help ഫുൾ ആണ്. Thanq 🙏🙏

  • @deepavimalkumarng1529
    @deepavimalkumarng1529 9 місяців тому

    ക്ലാസ്സ് സൂപ്പർ❤

  • @chinchup74
    @chinchup74 10 місяців тому +1

    കൊള്ളാം miss 🔥

  • @shanirasak9840
    @shanirasak9840 9 місяців тому

    Good effort mam..... Class okke kaananrund👍

  • @shinireji5439
    @shinireji5439 10 місяців тому

    Valare nalla class anu miss... Great efforts... Thank you miss🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @manikkuttandas4576
    @manikkuttandas4576 10 місяців тому

    മിസ്സിന്റെ ക്ലാസ്സ്‌ ഒത്തിരി ഇഷ്ട്ടം ആണ് കുടുതലും റെക്കോർഡ് ക്ലാസ്സ്‌ ആണ് ഞാൻ കാണാറുള്ളത്

  • @Nisha_kishor
    @Nisha_kishor 10 місяців тому

    Missss......love uuuuu....ithu pole continue cheyyane......CA ...set avum...

  • @aparnam2361
    @aparnam2361 10 місяців тому +2

    കേരള ചരിത്രം ഒരു complete class cheyyamo mam

  • @KeerthanaKeerthana123-m4e
    @KeerthanaKeerthana123-m4e 9 місяців тому

    Live class kanan kazhiyarilla, record class anu kanarullath.classukalellam super anu, Thank u miss

  • @rakhisyam2879
    @rakhisyam2879 10 місяців тому

    Super Classes 🙏🙏🙏

  • @ThanalFiros
    @ThanalFiros 9 місяців тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @raneesharaneesha6449
    @raneesharaneesha6449 10 місяців тому

    👏👏👏👏❤️ adipoli calss

  • @meenusebastian7007
    @meenusebastian7007 10 місяців тому

    Live il varan pattarilla but class ellam follow cheiyunnu. Ellam super classes. Thank you so much mam.❤

  • @RatheeshRatheesh-vw7ck
    @RatheeshRatheesh-vw7ck 10 місяців тому

    Engane kurakurachu padikkam mam orupadayal bhudhimutta ethanu nallathu. thank you mam ❤❤❤

  • @unnimayau6545
    @unnimayau6545 10 місяців тому

    Misse... Thanq soooo muchhhhhhh❤️🫂😘

  • @bloodysweet_645
    @bloodysweet_645 8 місяців тому

    Miss kidilam class aneaa ❤

  • @ChinjuClt
    @ChinjuClt 10 місяців тому

    Thanks എത്ര പറഞ്ഞാലും മതിയാവില്ല 🫂

  • @archanar1794
    @archanar1794 10 місяців тому +1

    Hai ma'am, live classl orupaad time nikkan kittyyella. Bt ma'am nttea class ath athu poliyaanu❤❤❤❤

  • @nandinisajan
    @nandinisajan 10 місяців тому

    എനിക്ക് ഇതു വരെ ലൈവ് വരാൻ കഴിഞ്ഞിട്ടില്ല മാഡം.but ക്ലാസ്സ്‌ സൂപ്പർ 🥰🥰🥰

  • @aryapr4247
    @aryapr4247 9 місяців тому

    Thank you Mam.Your class is very usefull.

  • @SAFIYAP-o2v
    @SAFIYAP-o2v 10 місяців тому

    Hrdyhayathil ninnum oru thanks

  • @NishaNisha-jj3ir
    @NishaNisha-jj3ir 10 місяців тому

    Njangalude mutheeeeeeeee❤❤❤❤❤❤❤

  • @Minnu476
    @Minnu476 10 місяців тому

    Thank u miss❤ nalla cls annu

  • @AmalSuresh6693
    @AmalSuresh6693 8 місяців тому

    Thankyou ma'am time poyath arinjilla atrek intresting arunnu❤

  • @sabis6764
    @sabis6764 10 місяців тому +1

    👍👍👍

  • @zarathkumar259
    @zarathkumar259 9 місяців тому

    Super misse❤❤❤❤

  • @lubanaasmy8468
    @lubanaasmy8468 10 місяців тому

    Thank you..live kanan patanilaaa..ennalm ella classum kanarund

  • @soumyaNissam
    @soumyaNissam 10 місяців тому

    Missinte class okke super anu.thank you❤

  • @sujithrams9453
    @sujithrams9453 10 місяців тому

    Nalla class anu .. thank you miss ❤❤❤

  • @nithinsudhakar7607
    @nithinsudhakar7607 10 місяців тому

    Nice class mam connection code kooduthal pratheshikkunnu

  • @msabhaydev
    @msabhaydev 9 місяців тому

    *Thanks teacher ❤*

  • @sajithakksajithakk7775
    @sajithakksajithakk7775 10 місяців тому

    നല്ല ക്ലാസാണ്. ❤❤❤

  • @All-in-one-dhyan
    @All-in-one-dhyan 10 місяців тому

    Thanku mam ❤ super class ❤❤❤

  • @vijimolviji6820
    @vijimolviji6820 10 місяців тому

    Tanku miss. Valre upagaram god bless u &family

  • @sureshnisha6909
    @sureshnisha6909 10 місяців тому

    Hai mam super clas mam❤🥰

  • @vineethasyamji3473
    @vineethasyamji3473 9 місяців тому

    Superclass

  • @bhagyalakshmiv.s8238
    @bhagyalakshmiv.s8238 10 місяців тому

    Good effort 👍

  • @seemabinu3099
    @seemabinu3099 10 місяців тому

    Thanks 🥰🥰🥰

  • @Soumyathelakkat
    @Soumyathelakkat 10 місяців тому

    Engane mathi misee.. 🥰🥰🥰

  • @ashiligeorge9978
    @ashiligeorge9978 10 місяців тому +1

    ടീച്ചറിന് ഉറങ്ങാൻ time കിട്ടുന്നുണ്ടോ 🙄🙄ഉറക്കം കളയല്ലേ ട്ടോ 😘😘😘

  • @soumyac2806
    @soumyac2806 9 місяців тому

    Thank you so much mam 🙏 great effort ❤

  • @richunichu2972
    @richunichu2972 10 місяців тому

    Quality class ❤

  • @loveland2135
    @loveland2135 10 місяців тому

    ലൈവിൽ വരാൻ കഴിയാറില്ല എന്നാലും ക്ലാസുകൾ കറക്റ്റ് ആയിട്ട് ഫോളോ ചെയ്യുന്നുണ്ട് 🥰🥰

  • @achu7556
    @achu7556 10 місяців тому

    Thankuuu ❤ very useful

  • @anuraganil7293
    @anuraganil7293 4 місяці тому

    Thanks

  • @ashiashi671
    @ashiashi671 10 місяців тому

    Super class misse

  • @ShababaAKP
    @ShababaAKP 10 місяців тому

    Class super🎉

  • @AnithaKesavan-se5bs
    @AnithaKesavan-se5bs 10 місяців тому

    Supper class maam live kanan pattarila classok pinned classok kanarund supper class

  • @fousiyamishhal7369
    @fousiyamishhal7369 10 місяців тому

    Super class ❤

  • @Henna_ey
    @Henna_ey 3 місяці тому

    🔥🔥👍🏻

  • @neethul9769
    @neethul9769 10 місяців тому

    Thanku miss❤❤️spr...

  • @femibiju3348
    @femibiju3348 10 місяців тому

    Missinte class ennnm kanum eppol telegramilum join cheythu .ellam super class aanu thank you miss.

  • @rehnariyas-kh1qi
    @rehnariyas-kh1qi 10 місяців тому

    Njn class kaaanunnunde...❤

  • @adisvlog578
    @adisvlog578 10 місяців тому

    Ella classum nallathanu.1 hour class venam.

  • @arshap5291
    @arshap5291 10 місяців тому

    Super class mam❤️

  • @vidhiyakv6128
    @vidhiyakv6128 10 місяців тому

    Class poliyamu

  • @homelydishes3748
    @homelydishes3748 10 місяців тому

    നല്ല ക്ലാസ്സ്‌. Thanku you miss

  • @renjitharavi6302
    @renjitharavi6302 10 місяців тому

    Thank you mam 🙏 may God bless 🙌 you

  • @BalkeespcPc
    @BalkeespcPc 10 місяців тому

    Super class miss ❤❤❤

  • @vishnuvasan8813
    @vishnuvasan8813 10 місяців тому

    ❤🙌🏻thank.. U... Miss

  • @shiveniharidasan4465
    @shiveniharidasan4465 10 місяців тому

    Good class thanku miss ❤

  • @PranyaSunil-ed6pu
    @PranyaSunil-ed6pu 10 місяців тому

    Super class

  • @Abcd1-e989
    @Abcd1-e989 10 місяців тому

    Nice code ma'am. Thnk you

  • @binukumar8711
    @binukumar8711 10 місяців тому

    Thank you mam❤ 1hrവേണം

  • @akhils6431
    @akhils6431 10 місяців тому +1

    Mam CPO examinu vendii hot topics ulpeduthi oru video cheyyammoo plzz

  • @devatheerdha8820
    @devatheerdha8820 10 місяців тому

    👌class.Time 10 maniyakku miss

  • @Shamna-ne1ur
    @Shamna-ne1ur 10 місяців тому

    Super class❤thank you miss

  • @mumbaiindians4482
    @mumbaiindians4482 10 місяців тому

    Super🧡💚💜

  • @DHANURVEDHS
    @DHANURVEDHS 4 місяці тому

    Good

  • @bhavyaty8640
    @bhavyaty8640 10 місяців тому

    Thank u waiting aayirunnu current affair nu vendi

  • @aravindravi5130
    @aravindravi5130 8 місяців тому

    Thanks teacher

  • @sneha9620
    @sneha9620 10 місяців тому

    Live കാണാൻ പറ്റിയില്ല. ❤ but കാണും

  • @dimavinu8832
    @dimavinu8832 10 місяців тому

    Misse live varran pattarilla but class kanarund,misse oru karyam paranjotte English ,Maths pyq mathram cheyyamo pls❤

  • @maneeshmanu8878
    @maneeshmanu8878 10 місяців тому

    Good class maam god bless you thank you for your effort iniyum videos cheyuu

  • @bijeshc6841
    @bijeshc6841 9 місяців тому

    🎉🎉🎉

  • @arshasalimon1033
    @arshasalimon1033 10 місяців тому

    Thank you Miss ❤

  • @MymoonacmMymu
    @MymoonacmMymu 10 місяців тому +4

    ലൈവ് ൽ എപ്പോഴും വരാൻ പറ്റാറില്ല എല്ലാം ക്ലാസും കാണാറുണ്ട് tnz maam