;ചതുരപ്പയർ തോരൻ ഉണ്ടാക്കാം | Winged beans thoran | Annamma chedathi special

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 327

  • @MYMOGRAL
    @MYMOGRAL 4 роки тому +47

    ചതുരപയർ
    ആദ്യമായി കാണുന്നു
    കേട്ടോ അമ്മച്ചി ഇതുവരെ
    കഴിച്ചില്ല 👏👏

  • @बोब्स
    @बोब्स 4 роки тому +4

    ഞാൻ വർഷങ്ങൾക്ക് മുൻപ് തിന്ന് മടുത്ത് സമൂലം പിഴുതെറിഞ്ഞ സാധനം ,ഇപ്പോൾ ഇത് കണ്ടപ്പോൾ 🤗 😋😋😋

  • @dollypaul3883
    @dollypaul3883 4 роки тому +4

    ഞാൻ ഈ പയർ കണ്ടിട്ടില്ല. ആദ്യമായിട്ടാണ് കാണുന്നത്. തോരൻ കണ്ടിട്ട് super.

  • @ksa7010
    @ksa7010 4 роки тому +14

    നമ്മുടെ അന്നമ്മച്ചേടത്തിയുടെ ആ സംസാരം കേൾക്കാൻ എന്ത് ഭംഗി,,,,

  • @sheenasivadasan9044
    @sheenasivadasan9044 4 роки тому +6

    ഉണ്ടാക്കി കഴിച്ചിട്ടുണ്ട്, എന്തായാലും അമ്മച്ചിടെ തോരൻ സൂപ്പർ 😋😋

  • @diyamolootty7083
    @diyamolootty7083 3 роки тому +2

    ആദ്യമായി പറിച്ചെടുത്തു തോരൻ ഉണ്ടാക്കുന്നത് നോക്കിയ ഞാൻ 🥰

  • @JYOTHISNATH
    @JYOTHISNATH 4 роки тому +4

    Nannayitt und ammachii.valare ishtapettu 💜💜💜💜💜

  • @kenworthtruckmack1724
    @kenworthtruckmack1724 4 роки тому +13

    ഹായ് അമ്മച്ചി ഫുൾസപ്പോർട്ട് എപ്പോളഴും ഉണ്ടാവും ഒത്തരി ഇഷ്ട്ടം

  • @snp-zya
    @snp-zya 4 роки тому +24

    അമ്മച്ചിയുടെ ചാനൽ ഇന്നാണ് കാണുന്നത്
    അപ്പൊ ഈ രുചിയുടെ കുടുംബത്തിലേക്ക്
    ഞാനും ജോയിൻ ചെയ്തു 🥰❤️

    • @MYWORLDSUB
      @MYWORLDSUB 4 роки тому

    • @r_am_jo
      @r_am_jo 4 роки тому +1

      Njanum karutharud ninde comments ivide kanarillallo nnu🤩

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 4 роки тому +3

      താങ്കളുടെ ഒരു കുറവുണ്ടായിരുന്നു. സ്വാഗതം നമ്മുടെ കുടുംബത്തിലേക്ക്

    • @sreelatha642
      @sreelatha642 4 роки тому

      Happy welcome to our family

  • @MYWORLDSUB
    @MYWORLDSUB 4 роки тому +106

    അമ്മച്ചിയുടെ ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
    എന്നാൽ ഇവിടെ ടോക്കൺ എടുക്കുക😍😘🍴

  • @biju1281
    @biju1281 2 роки тому +1

    Ammachi supr ammachiye onn kandal kollam

  • @anjumyalil
    @anjumyalil 4 роки тому +2

    ഇന്ന് ആദ്യമായിട്ടാണ് ഞാൻ അമ്മച്ചിയുടെ വീഡിയോ കാണുന്നത്, മീൻ കറി വെക്കുന്നവീഡിയോയാണ് ഞാൻ ഇപ്പോൾ കണ്ടത്. അപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു അമ്മച്ചിയുടെ കറിക്ക് ടേസ്റ്റ് ഉണ്ടോ എന്നറിയാൻ അത് പരീക്ഷിച്ചു നോക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് നല്ല ഉഗ്രൻ ടേസ്റ്റ് ആയിരിക്കുന്ന എന്തായാലും ഞാൻ പരീക്ഷിക്കുന്നുണ്ട്. അമ്മച്ചിക്ക് ഒത്തിരി നന്ദിയുണ്ട് കാരണം എല്ലാവരും ഒന്നും ഇങ്ങനെ ഫുഡ് റെസിപ്പീസ് പറഞ്ഞു തരണമെന്നില്ല. പക്ഷേ അമ്മച്ചിക്ക് അറിയാവുന്ന സ്വാദ് ഞങ്ങൾക്കും കൂടി പകർന്നു തരാൻ കാണിച്ച ആ വലിയ മനസ്സിന് ഒത്തിരി നന്ദി🙏🙏🙏🙏❤️

  • @nishasubrahmanyan9248
    @nishasubrahmanyan9248 4 роки тому +4

    അമ്മച്ചി നല്ലരുചി ആണ് ട്ടോ ചതുര പയർ ഉപ്പേരി എന്റെ വീട്ടിൽ ഉണ്ട് 👌👌😋😋😋😋

  • @mallikamuthukumar2122
    @mallikamuthukumar2122 4 роки тому +4

    ആദ്യമായിട്ടാണ് കാണുന്നത്.

  • @shimisimonsimon5888
    @shimisimonsimon5888 4 роки тому +1

    Adipoli payar......1st time kanuva

  • @shyamasethunath530
    @shyamasethunath530 3 роки тому

    എന്റെ അടുത്തും ഉണ്ട്.. ഞാൻ ആദ്യം ആയിട്ടാണ് ഇത് നട്ടത്. അമ്മക്ക് കിട്ടിയ വിത്ത് എനിക്ക് തന്നതാ. ഇപ്പൊ പയർ ഉണ്ടാകാൻ തുടങ്ങി. ഇന്ന് മെഴുക്കുപുരട്ടി ഉണ്ടാക്കി. അപ്പൊ വെറുതെ ഒന്ന് യൂട്യൂബിൽ നോക്കിയതാ.. ഇനി ഒരു ദിവസം തോരൻ വെക്കാം. ❤❤
    അമ്മച്ചിടെ റെസിപ്പി ഞാനും ട്രൈ ചെയ്യുന്നുണ്ട്. ❤❤👌👌👌

  • @chitracoulton7926
    @chitracoulton7926 4 роки тому +2

    very nice beans, wing beans, you get that in red colour too, thanks for sharing,

  • @sheejakannan760
    @sheejakannan760 4 роки тому +1

    സൂപ്പർ taste ആണ്‌. ഇപ്പോൾ കഴിക്കാൻ കൊതി ആകുന്നു.,,

  • @bijuraji1916
    @bijuraji1916 4 роки тому +4

    അമ്മച്ചിയുടെ പാചകവീഡിയോ എല്ലാം കാണാറുണ്ട് അഭിനന്ദനങ്ങൾ ഞാൻ തിരുവനന്തപുരം താമസം ഇപ്പോൾ സൗദി അറേബ്യ

  • @abhiram70036
    @abhiram70036 4 роки тому +1

    Nalla ruchiyanu annammachii ethine njan udakkiyittude

  • @pinklover6985
    @pinklover6985 3 роки тому +1

    സൂപ്പർ ആദ്യമായി വിളവെടുത്തു ഇന്ന് ഇത് ഉണ്ടാക്കണം സൂപ്പറായിട്ടുണ്ട് 😍

    • @Celinekelias
      @Celinekelias Рік тому

      Seed എവിടെന്നു കിട്ടി?

  • @marybabykutty1950
    @marybabykutty1950 4 роки тому +5

    Ammachi super,l am seeing this veggie first time

  • @anitaradhakrishnan3944
    @anitaradhakrishnan3944 4 роки тому

    അമ്മച്ചി ഇ ചതുരപയർ കണ്ട കാലം
    മറന്നു.....നന്ദി

  • @krishnathejasvs6909
    @krishnathejasvs6909 4 роки тому +1

    Ammachiii ...Babu ninaku aavasaram tharamnu...ennum ammachidea super aaharam kazhichu nadakuna babuchetanu avasarampolum..enthaaleq..amachi polichu

  • @sarachrisstevenscs4915
    @sarachrisstevenscs4915 4 роки тому +2

    500th Like adichu🤩🤩🤩 Ithinte vitthu kittonu nokkikodirikkumbol ammachi thoran vachu kazhinju😍😍😍 Kandittu kothiyayi😋😋😋 Ithinu othiri nallathanu ennu kettittundu.🤗🤗🤗

  • @smithatwinkle8474
    @smithatwinkle8474 4 роки тому

    എൻ്റെ വീട്ടിലുണ്ട് അമ്മിച്ചി ചതുരപ്പയർ ഇപ്പോൾ ദിവസവും ഇത് തന്നെയാണ് വെക്കുന്നത് എൻ്റെ മോന് ഒത്തിരി ഇഷ്ടമാണ് .ശരിയാ അമ്മിച്ചി നല്ല സൂപ്പറാ ചതുര പയർ .എൻ്റെ വീട് വയനാട്ടിലാണ് ഇപ്പോൾ താമസം കണ്ണൂരാണ് ഇനി വയനാട്ടിൽ വരുമ്പോൾ അന്നമ്മച്ചിയെ കാണാൻ വരുന്നുണ്ട് .എൻ്റെ മോൻ അമ്മച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് .

  • @balan384
    @balan384 4 роки тому +2

    അമ്മച്ചി - well experienced in cooking. Liked.

  • @bunnyff1642
    @bunnyff1642 4 роки тому +4

    നല്ല രുചി യുള്ള പയറാണ്

  • @raninair6065
    @raninair6065 4 роки тому +2

    എൻ്റെ favourite. ചിറകുള്ള പയർ. അമ്മച്ചി, ബബുചെട്ടൻ്റെയും കൈപ്പുണ്യം 👍❤️

  • @Yummy_point
    @Yummy_point 4 роки тому +2

    Poliiiii..... Super video.....
    Annamache poliyaaa 😄😄😄😄

  • @sheebajogesh2891
    @sheebajogesh2891 4 роки тому +1

    Chathurappayar thoran super taste aanu ammachi kazhichitundu😍❤️

  • @kshathriyan8206
    @kshathriyan8206 4 роки тому +3

    ചതുരപ്പയർ ആദ്യമായാണ് കാണുന്നത്👍

  • @akhil9125
    @akhil9125 4 роки тому +1

    Njan adyamayi kanukayanu ketto ammachi. 😍😍😍😍😍😍😍

  • @ranishamkranisha2999
    @ranishamkranisha2999 4 роки тому

    Njnum try cheythu ammachi super👍👍spcl smell 👌👌

  • @minimathew1320
    @minimathew1320 4 роки тому +7

    വിഡീയോ നന്നായിട്ടുണ്ട് അമമച്ചി....😍😀❤....

  • @aneeshjesy2282
    @aneeshjesy2282 3 роки тому

    Super. Pavam ammachi. Nalla snehamulla makanum

  • @jessykf6076
    @jessykf6076 4 роки тому +1

    Annammachedathi cooking adipowliyaann

  • @aliceelias9255
    @aliceelias9255 4 роки тому

    Amchiyee supper....babuchetta..Ente veettilum ee payar ipilum und.

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому

    Adipoly amma🎉

  • @footballwhatsappstatusshor8315
    @footballwhatsappstatusshor8315 4 роки тому +1

    Ammachii pwoliyaa😍😘

  • @priyacherian446
    @priyacherian446 4 роки тому +1

    Ammachi aadhyamayi kanukaya. Manam kitti ktto

  • @AmAn-gg9mz
    @AmAn-gg9mz 4 роки тому +1

    Ente veetil und ithu. Pattani payar..👌👌👌👌💞💞💞💞innum mezukupiratty undaki ...✌✌✌.Thoran ini try cheyyattoo ammachy😘😘😘😘

  • @praveennair9836
    @praveennair9836 4 роки тому +1

    Oru padu istam ayye nalla nadan thoran thanks ammachi sabola anno cheriya ulli anno upagikendath

  • @arunks2145
    @arunks2145 4 роки тому

    പച്ചക്കറി കഴിക്കാത്ത ഞാൻ ഇത് കാണുമ്പോൾ ഇനി ഉണ്ടാക്കി കഴിക്കണം

  • @Rajesh-xp4pp
    @Rajesh-xp4pp 4 роки тому +7

    എന്റെ ജീവനാണ് ഈ ചതുരപ്പയർ തോരൻ😋😋😋

    • @ideasimaginations899
      @ideasimaginations899 4 роки тому

      Ethu evide kittu njan kandittupolum illa

    • @Rajesh-xp4pp
      @Rajesh-xp4pp 4 роки тому

      @@ideasimaginations899 ഇത് പച്ചക്കറി ചന്തയിൽ ഒക്കെ വാങ്ങാൻ കിട്ടും... വിത്ത് ആവിശ്യമെങ്കിൽ കൃഷിഭവനിൽ കിട്ടും😍👍

  • @annjames1653
    @annjames1653 4 роки тому +1

    Very nice recipe. Ammachi was not to been seen for a long time.

  • @sijisabu4051
    @sijisabu4051 4 роки тому +5

    അമ്മച്ചി പൊളിച്ചു 😋

  • @daliyasabu5563
    @daliyasabu5563 4 роки тому +7

    ഹായ് അമ്മച്ചീ സുഖമാണോ? എന്റെ വീട്ടിൽ ഉണ്ടായിട്ടുണ്ട് ഞങ്ങൾ ഇറച്ചിപയർ എന്നാ പറയുന്നേ

  • @xavier9000
    @xavier9000 4 роки тому +1

    Adipoli.. Ammachi ariyunnathu kandu pedithonnunnu.... Hi hi...

  • @anjuvv8837
    @anjuvv8837 4 роки тому +3

    അമ്മച്ചി ഞങ്ങളും ചതുര പയർ എന്ന് തന്നെയാണ് പറയന്നത്.അടിപൊളി

  • @Alwinjoseph36999
    @Alwinjoseph36999 4 роки тому +2

    Hi AmmA, thank you so much for sharing this recipe. lots of love and prayers.💐💐🌺🌺🌺

  • @sebastianfamily7586
    @sebastianfamily7586 4 роки тому +7

    Never seen or heard of this beans. Looks good!

  • @lathamohan4758
    @lathamohan4758 4 роки тому +5

    I am first seen in the vegetable

    • @GrandmasTableMalayalam
      @GrandmasTableMalayalam 4 роки тому +1

      ഹായ് ഒന്നു വീഡിയോ കാണുമോ പ്ലീസ്

  • @hajarabegum9398
    @hajarabegum9398 3 роки тому +1

    Njagal പീച്ചിങ്ങ enn parayum

  • @josephjohn5600
    @josephjohn5600 4 роки тому

    Ammachhii ammaa God bless you👍

  • @anithraman9989
    @anithraman9989 4 роки тому +1

    Njan adyamyitta chathura payar kanunne

  • @minimathew1320
    @minimathew1320 4 роки тому +7

    ചതുരപ്പയർ തോരൻ എന്തായാലും പൊളിച്ചു....😋👌....

    • @GrandmasTableMalayalam
      @GrandmasTableMalayalam 4 роки тому +1

      Hai നമ്മുടെ channel ഒന്നു കാണൂ Please

  • @diljo77
    @diljo77 4 роки тому +62

    ചതുര പയർ ആദ്യമായി കാണുന്നവരുണ്ടോ???

  • @ajayancheruvilakom950
    @ajayancheruvilakom950 3 роки тому

    Annamma chettathe ee chithira payarinu Kayamkulathu irachypayar ennum paraum

  • @sujarajesha.c.5005
    @sujarajesha.c.5005 4 роки тому

    Ammachi sathurapayaru thoran adipoli

  • @marymathew38
    @marymathew38 4 роки тому

    Ethevide kittum?? Engana valarthunne

  • @binutgeorge8456
    @binutgeorge8456 4 роки тому +1

    Hiii....super item....babuchayan veedinte roof kanikku

  • @RJNair-rq4xd
    @RJNair-rq4xd 4 роки тому +1

    ഈ പയറിന് ഞങ്ങളുടെ സ്ഥലത്ത് വാളരിങ്ങ പയർ എന്നാണ് പറയുന്നത്, മെഴുക്കുപുരട്ടിയും, തോരനും ആയി കഴിക്കാം. ധാരാളം കഴിച്ചിട്ടുണ്ട്.

  • @balakearke
    @balakearke 4 роки тому +1

    Wow looks yummy
    Ammachi vithu sukshichuvakkavo nattil varumbol vangikolam

  • @labeeqaahmad2140
    @labeeqaahmad2140 4 роки тому

    Ammachide ella videoyum 👌👌👌❤️

  • @eagleeyes2865
    @eagleeyes2865 4 роки тому

    Annammachii thannimathante tondukondu achaar kanikkumo???

  • @bnp4018
    @bnp4018 4 роки тому +1

    ഹലോ അന്നമ്മച്ചി, വിഭവങ്ങൾ എല്ലാം ഒന്നിനൊന്ന് സൂപ്പർ,
    ഒരു റിക്വസ്റ്റ് ഉണ്ട് ഈ അവൽ ഉപയോഗിച്ച് വത്സൻ ( പഴം പൊരി ) ഉണ്ടാക്കുന്ന റെസിപ്പി ഒന്നിടണം.

  • @minimathew1320
    @minimathew1320 4 роки тому +2

    ഏത് പയർ ഉണ്ടാക്കിയാലും അമ്മച്ചിയുടേ റെസിപ്പി അത് ഒരു ഒന്നൊന്നര റെസിപ്പി ആയിരിയ്ക്കും..😀😄....❤.

  • @nazeem7194
    @nazeem7194 4 роки тому +2

    സവാളയ്ക്ക് പകരം ചെറിയ ഉള്ളി ആയാൽ സൂപ്പർ സൂപ്പർ ആണ് ചതുരപ്പയർതോരൻ

  • @rajuchirayil2073
    @rajuchirayil2073 4 роки тому +1

    അടുത്ത തവണ ഇത് പോലെ ഒന്ന് വെക്കണം..... വീട്ടിൽ ഉണ്ട്....

  • @gopikasfoodbookvlogs
    @gopikasfoodbookvlogs 3 роки тому

    എന്റെ വീട്ടിൽ ഉണ്ട് അമ്മച്ചി സൂപ്പർ ടേസ്റ്റ് ആണ്

  • @bibithomas9853
    @bibithomas9853 4 роки тому +1

    Ammachi super

  • @mmkkmm6448
    @mmkkmm6448 3 роки тому

    Star Amara enn parayum

  • @eliammaem6057
    @eliammaem6057 4 роки тому +1

    Ammachi super ❤️❤️🙏🙏

  • @sophiasimon3305
    @sophiasimon3305 4 роки тому +3

    അമ്മച്ചി ഈ പയർ ഞാൻ ആദ്യമായി കാണുന്നു ഞങ്ങളുടെ നാട്ടിൽ ഇല്ല

  • @unniunni7010
    @unniunni7010 4 роки тому

    Chathurapayar thoran superanu ammachi. 👌👌👌👌😋😋😋😋😋

  • @salmanfaris6187
    @salmanfaris6187 4 роки тому

    😋😋😋😋super ammachi 🤤🤤🤤🤤🤤👌👌👌👌

  • @promodmani431
    @promodmani431 4 роки тому

    Ammachi,
    paccha Chenna sambandhi undakkan kanikkammo

  • @shravansuraj1455
    @shravansuraj1455 3 роки тому

    Amachi ithinte vere oru peru ammumma payar enna

  • @seemanair1480
    @seemanair1480 4 роки тому +1

    Ithuvare ee payar candittun illa kayichittum illa

  • @sherinsjohn9582
    @sherinsjohn9582 4 роки тому

    കണ്ടിട്ട് കൊതി വരുന്നു അമ്മച്ചിയെ

  • @anappuramanappuram9469
    @anappuramanappuram9469 4 роки тому

    സൂപ്പർ 👍👍👍🙂

  • @shalyshoby4901
    @shalyshoby4901 4 роки тому +1

    Ende veetil udu,ngal parippu etta vakka,eni egene vachu nokkam

  • @jessykf6076
    @jessykf6076 4 роки тому +3

    ഞാൻ കോഴിക്കോടിൽ നിന്നാണ്
    ഞങ്ങൾക്ക് കിണ്ണത്തപ്പം ഉണ്ടാക്കുന്നത് അടുത്ത വിഡിയോയിൽ കാണിച്ചു തരുമോ

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 роки тому

    തോരൻ അടിപൊളി അമ്മച്ചി ബാബുചേട്ടാ

  • @evanheiden9465
    @evanheiden9465 4 роки тому

    Njagal erachi payar Enna parayune.. ekm..😊

  • @thressiammarajan4302
    @thressiammarajan4302 3 роки тому

    Ammachi ente veettil ee payar kayichu...undakunna reethi Ammachiyude stylil❤️❤️

  • @jishnu_em_sankar4672
    @jishnu_em_sankar4672 4 роки тому +1

    കുട്ടപ്പൻ പയറ് കൊള്ളാം അമ്മച്ചീ 😘😘😘😘👍👍👍

  • @rafeeka1764
    @rafeeka1764 4 роки тому +1

    Adipoli thoran.
    Ee payaru ende veetilum undayirunnu.eppo ad unagi poyi.

  • @James-mn9jx
    @James-mn9jx 4 роки тому +1

    First commet..Super

  • @jacobjohn5529
    @jacobjohn5529 2 роки тому +1

    I do have this payar this year

  • @chandra-4311
    @chandra-4311 4 роки тому +1

    Ammachi super. Where we get the seeds of the plant

  • @shinygodson969
    @shinygodson969 4 роки тому

    Nangalkku ethu erachi payar..

  • @husainamohammed8871
    @husainamohammed8871 4 роки тому

    Adhyaayit kanua entammachi ee payar

  • @mcjim7630
    @mcjim7630 4 роки тому +1

    ഹായ് അടിപൊളി അമ്മച്ചി

  • @athiraabraham9549
    @athiraabraham9549 4 роки тому

    Ammachi ishttam 🥰🥰🥰😘😘😘

  • @Maneeshmanim
    @Maneeshmanim 4 роки тому +1

    Nithya vazhuthina thoran vechu kanikkanee .. Ammachi

  • @princysworld703
    @princysworld703 4 роки тому +1

    Ammachi njagal kandittupolum ella mubaylum nattil um

  • @ushakurup4960
    @ushakurup4960 4 роки тому

    Kurachu Veluthulliyum Jeerakam Cherthal Nalla tasty annu

  • @rubydevassy5267
    @rubydevassy5267 4 роки тому +1

    Ernakulam side we will call it irachippayar ,in U.SA I see sometime in the global store.next time I will buy and prepare ok ammachi.