2024 പുതുവർഷം രേവതി നാളുകാരെ കാത്തിരിക്കുന്ന സവിശേഷഫലങ്ങൾ | Astrological Life

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 71

  • @sreesree4056
    @sreesree4056 8 місяців тому +37

    നല്ലൊരു ഫലം കേൾക്കാൻ പറ്റിയതിൽ സന്തോഷം 😊
    രേവതി നക്ഷത്രത്തിനു എന്നും ദുഃഖം ദുരിതം ആണ്.. 2024 രെക്ഷ പിടിച്ചാൽ മതി തിരുമേനി 🙏🏻🙏🏻

    • @sobhanababu5297
      @sobhanababu5297 8 місяців тому

      Sathyam...ente jeevitham ethuvare duritham

  • @NM-zi5kx
    @NM-zi5kx 8 місяців тому +58

    എല്ലാ രേവതി നക്ഷത്ര ജാതർ ആരെയും ഒരുതരത്തിലും സഹായിക്കരുത്, അത് ആരായിരുന്നാലും,ചതിക്കും,ചതിച്ചിരിക്കും, അനുഭവം ഗുരു എന്നാണല്ലോ ആപ്തവാക്യം 🙏🙏🙏 ഞാനും 63വയസ്സുള്ള രേവതി നക്ഷത്രജാതൻ, എല്ലാവരും സൂക്ഷിക്കുക.🙏🙏🙏 ഓം വിഘ്നേശ്വരായ നമഃ 🙏🙏.

    • @sujathasreekumar6792
      @sujathasreekumar6792 8 місяців тому +1

      Nanum ellatharathilum nashichu ellavareyum sahaayichu butt

    • @VedhuzVlogGeR
      @VedhuzVlogGeR 8 місяців тому

      സത്യം

    • @alone5960
      @alone5960 8 місяців тому +3

      ഞാനും ചതിക്കപ്പെട്ടു 😪

    • @sajansp876
      @sajansp876 8 місяців тому +2

      Sathyam..ellam mattullavar kaaranam nashichu...innu vadaka veettil aanu..

    • @rajeeshulccs1837
      @rajeeshulccs1837 8 місяців тому +2

      Sathymanu

  • @panjarakunju2410
    @panjarakunju2410 7 місяців тому +11

    ദുരിതം കൊണ്ട് മാനസികമായി ആകെ തകർത്തു നീറി നീറി ചാകാറായി

    • @mebilfreddy7384
      @mebilfreddy7384 4 місяці тому

      ഞാൻ ചത്തു 😭😭😭

  • @ramlathismail5337
    @ramlathismail5337 8 місяців тому +20

    ഞാൻ ഒരു മുസ്ലിം ആണ്.. പറഞ്ഞത് എല്ലാം.. സത്യം... 👍

  • @user-ey9wu3yz1b
    @user-ey9wu3yz1b 8 місяців тому +8

    Correct aanu , njanum Revathy anu. 2022 il njan ente friendnu abroad joli ready aki koduthu. Nattil painting aarunnu. Ippo nalla joliyokke aayappo njan kollilathavalayi. Onnum vendarunnu ennuvare thonni

    • @jobytd805
      @jobytd805 6 місяців тому +1

      വിട്ടുകള. ഞാനും രേവതി. കൊടുത്തതൊക്കെ ഉപേക്ഷിച്ചു. ഒരു കുടുംബം പോലും ഇല്ല. സഹിക്കുക. അതെ നിവൃത്തിയുള്ളു. ജനിക്കേണ്ടായിരുന്നു എന്നുവരെ തോന്നിപോകുന്നു.

  • @deepaksarath9166
    @deepaksarath9166 8 місяців тому +11

    എന്റെ നാളും രേവതിയാണ്

  • @minisajesh2593
    @minisajesh2593 5 місяців тому +1

    Correct

  • @radhamohan4034
    @radhamohan4034 8 місяців тому +1

    Ente Krishna 🙏🙏

  • @naseemnasi3537
    @naseemnasi3537 7 місяців тому

    Jaseem revathi 🙏🏻🙏🏻🙏🏻

  • @sharobkumar235
    @sharobkumar235 7 місяців тому

    Sharobkumar revathi🙏🙏🙏

  • @jesierajan513
    @jesierajan513 6 місяців тому +2

    Kapham mathrame ullu😢.

  • @abhishekkrishna9155
    @abhishekkrishna9155 8 місяців тому

    Thanku🙏🏽🙏🏽

  • @user-iq3ig7gc4p
    @user-iq3ig7gc4p 7 місяців тому +1

    ഞാൻ അമ്മു ഞാൻ ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു ഇപ്പോൾ അയാൾഞാനുമായിട്ട് ഒരുകോട്ടാറ്റും ഇല്ലഇനിയെന്ത് ചെയ്യാൻ പറ്റും

  • @sajilasajila2839
    @sajilasajila2839 8 місяців тому +1

    Njan രേവതി

  • @sasidharanp.p2466
    @sasidharanp.p2466 5 місяців тому

    What you mean THIRUMANI what about other body is it separate from nowadays society

  • @swapnajoji6755
    @swapnajoji6755 6 місяців тому

    നമസ്ക്കാരം സ്വാമി🙏
    എൻ്റെ മകളുടെ നക്ഷത്രം ഏതെന്ന് കൃത്യമായി ഒന്ന് പറഞ്ഞ് തരാമോ
    26-10 -1998
    സമയം- 3:51 PM

  • @rambinsinkoodathil9441
    @rambinsinkoodathil9441 8 місяців тому +12

    എന്തൊക്കെ ചെയ്തു കൊടുത്താലും ഒടുക്കം കിട്ടുന്നത് അപവാദങ്ങൾ മാത്രം.

  • @anoopanu5544
    @anoopanu5544 4 місяці тому

    🙏🙏🙏

  • @sabinsasalam8033
    @sabinsasalam8033 8 місяців тому

    Yes

  • @gokulg3887
    @gokulg3887 7 місяців тому +2

    ഞാൻ രേവതി നക്ഷത്രം ആണ് വയസ്സ് 30 ആയി ഇതുവരെ കല്യാണം നടന്നിട്ടില്ല. ജീവിതത്തിൽ ആരെയും പ്രേമിച്ചിട്ടും ഇല്ല. പ്രേമിക്കാൻ പോയിട്ട് മണപ്പിക്കാൻ പോലും ഒരു പെണ്ണില്ല. ഈ കൊല്ലം എങ്കിലും ആരെങ്കിലും സെറ്റ് ആകുമോ തിരുമേനി ? മടുത്ത് ജീവിതം

    • @divyadivya1958
      @divyadivya1958 6 місяців тому +2

      കല്യാണം കഴിഞ്ഞാൽ ഇതിലും വലിയ ദുരിതമാണ് ജീവിതം.

    • @gokulg3887
      @gokulg3887 6 місяців тому +1

      @@divyadivya1958 aano. Thakalude marriage kazhinjittu yethra year aayi. Ningalude age yethra?

  • @SalmanRt-pf3vo
    @SalmanRt-pf3vo 4 місяці тому +1

    ആ ർ ക് ഉപകാരം ചെയ്താലും കുറ്റം മാത്രം

  • @jayadevansekharan7548
    @jayadevansekharan7548 8 місяців тому +1

    ye

  • @rekhanath4667
    @rekhanath4667 8 місяців тому

    👌

  • @JeenaJoseph12JeenaJoseph12
    @JeenaJoseph12JeenaJoseph12 8 місяців тому

    Entay nall revathy anu enik ennum kashtapadanu entay husband death ayi enik 45age und ini reshapedumo

  • @TVC965
    @TVC965 6 місяців тому

    🎉🎉🎉

  • @user-rt9dx1vy7n
    @user-rt9dx1vy7n 8 місяців тому +1

    Thanks. Sir.jeevichu.maduthu.

  • @rajeshvikraman3894
    @rajeshvikraman3894 8 місяців тому +1

    ഇ പറഞ്ഞത് എല്ലാം കേട്ടിരിക്കാൻ നല്ല രസം ഉണ്ടാരുന്നു നിങ്ങളെ പോലെ ഉള്ളവർ അണ്ജനങ്ങള വീഡി കൾ അക്കുന്നത്

    • @user-tn1ln2rn8n
      @user-tn1ln2rn8n 7 місяців тому

      Ivide barikkunnavar pinne janangale viddikalakkathth kond prblm illa😊

  • @sujathasreekumar6792
    @sujathasreekumar6792 8 місяців тому +1

    Pattickapedum

  • @lailashanavas8061
    @lailashanavas8061 Місяць тому

    എന്റെ കാര്യവും അങ്ങനെ ഒക്കെ തന്നെയാ. എന്നാലും ആർക്കും എന്നെ അങ്ങനെ പെട്ടെന്ന് തകർക്കാൻ കഴിയില്ല. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ഉണ്ടെങ്കിൽ കൊടുക്കും. കൊടുത്തു കഴിഞ്ഞാൽ ആ പൈസ മരിച്ചവരുടെ കൂട്ടത്തിൽ കൂട്ടും അത്രതന്നെ 😂

  • @dreamkerala1951vlogs
    @dreamkerala1951vlogs 8 місяців тому

  • @kumar67890
    @kumar67890 5 місяців тому +2

    അതിന് തെറി വിളി കേൾക്കാൻ 2024 തന്നെ വേണം എന്നില്ല, 20 കൊല്ലം ആയി ജോലി എടുത്ത പൈസ കൊടുത്ത് തെറി വിളി കേൾക്കുന്നു, വായിക്കുന്നവർ ഓർത്തു വെച്ചോ, സ്വന്തം ഭാര്യയും മക്കളും അവർക്ക് വേണ്ടി ജീവിച്ചാൽ നല്ലത്, അല്ലെങ്കിൽ എല്ലാവരും കൂടി മൂഞ്ചിച്ചു കൈയിൽ തരും

  • @user-ys4ji7nz2s
    @user-ys4ji7nz2s 8 місяців тому +1

    Thrumeni ravathy government job kitumo

    • @user-tn1ln2rn8n
      @user-tn1ln2rn8n 8 місяців тому +5

      Ith nokiyirikkathe PSC ezhuthiyal chilapol kittum

    • @seizethemovement9288
      @seizethemovement9288 8 місяців тому

      😂😂​@@user-tn1ln2rn8n

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 8 місяців тому +4

      Poyirunnu padikku penne.ithu nokku irikkathe.njanokke nannayi kashttapettu padichanu psc job kittiyathu.

    • @divyabiju6576
      @divyabiju6576 8 місяців тому

      Nokki irunno

  • @Renjini-y2h
    @Renjini-y2h 5 місяців тому

    Niri niri chakum 😢.Atanu revathi.

  • @sabeeshap3162
    @sabeeshap3162 7 місяців тому +1

    Don't help any one......revati
    Please....chatikkum

  • @user-xk2bf3vm3j
    @user-xk2bf3vm3j 6 місяців тому

    Oru nallathum ella 47 vayassai

  • @vijaykalarickal8431
    @vijaykalarickal8431 8 місяців тому

    Revathi 😂

  • @ashiqrahmanrahman8840
    @ashiqrahmanrahman8840 8 місяців тому +1

    🙏🙏🙏

  • @sabinsasalam8033
    @sabinsasalam8033 8 місяців тому

    Yes

  • @remaprem2178
    @remaprem2178 8 місяців тому

    👍

  • @krishnank1927
    @krishnank1927 9 місяців тому

    🙏