tomato chutney adipoli. try chaidu nokkam. puli ulla receipes undakkan aluminium pathram use chaiyyunnath nallathalla. thank you so much for sharing the video.
ഇതെല്ലാം ചെയുന്ന മിനി അലുമിനിയം പാത്രം ഉപയോഗിക്കാതെ ഇരുന്നാൽ കൊള്ളാം ആരോഗ്യം വലുതല്ലേ വിഷമയം ഇല്ലാത്ത പച്ചക്കറികൾ വച്ചിട്ട് അതു പാചകം ചെയുന്നത് ഇങ്ങനെ ആണെങ്കിൽ അതു ദോഷമല്ലേ അതു ശ്രദ്ധിക്കുക ടൊമാറ്റോ ചട്ണി super👌🏻
ഹായ് മിനിയേച്ചി..... എന്റെ ചെടിയിൽ കുറെ കായ് പിടിച്ചിട്ടുണ്ട്. പഴുകട്ടെ ഈ chutney തീര്ച്ചയായും ഉണ്ടാക്കും. നല്ല സുന്ദരി തക്കാളി. Apple പോലെ ഉണ്ട് കാണാൻ 👍👍👍
തക്കാളി ചട്നി സൂപ്പർ 😋😋 എന്തായാലും ആക്കണം പിന്നേ ഞാനും കുറേ തക്കാളി ചെടി വെച്ച് പൂവിട്ടു പക്ഷേ കായ പിടിക്കുന്നില്ലാ വെള്ളീ ച്ച യുടെ ശല്യം കാരണം കഞ്ഞി വെള്ളം പുളിപ്പിച്ചു ഒഴിച്ച് മറ്റ് പൊടി കൈ യ്യും ചെ യത് നോക്കി ഒരു രക്ഷയുമില്ല
Awww.. travel recipe noki vannatha. Ithipo nammada swantham auntyde chanellil thanne ethy.. 🤩 indaki nokitt abiprayam parayatoo💕😊auntyne trust ind. But still i will give the feedback after tryng😋
Hi mini Radu divasamayi T.v yilum patrathilum nalumakaluda viyogatha kurichulla varthayala adhu kadapol sagadam vanu kura karaju Daivathodu prarthikayanu eni egana onum varutharutha arkum
പച്ചക്കറി :വിത്തുകൾ: എങ്ങിനെയാണ് അടുത്ത ക്രിഷിക്ക് എടുത്ത് വെക്കേണ്ടത്?: നമ്മുടെ വിട്ടിലുള്ള ക്രിഷിയിലെ :വിത്തുകളാണ്ഉദ്ധേശിക്കുന്നത്: മറുപടി തരുമെന്ന്പ്രതീക്ഷിക്കുന്നു
വിത്തിനുള്ളത് ഉണങ്ങുന്നതു വരെ അതായത് നല്ലതുപോലെ മൂത്തതിനു ശേഷം പറിച് നല്ലതുപോലെ ഉണക്കിയതിന് ശേഷം അരിയെടുത്ത് വയ്ക്കാം അപ്പോൾ തന്നെയും കുഴിച്ചിടാം ഞാൻ തക്കാളി വെണ്ടയ്ക്ക പയർ ഇങ്ങനെ ചെയ്തിട്ടുണ്ട്.
ഒരു പ്രവാസിയുടെ ജീവിതത്തിൽ തക്കാളി ചാട് നി വളരെ പ്രധാനപ്പെട്ടതാണ്.കാരണം :- തക്കാളിച്ചട്നി + വെള്ളം = തക്കാളിക്കറി. തക്കാളി ചട്നി + ഉരുളൻ കിഴങ്ങു് = തൊടു് കറി. + ബീഫ് = ബീഫ് കറി + മട്ടൻ = മട്ടൻ കറി. ഇങ്ങനെ അങ്ങു് താഴോട്ട് പോകും. ഇതിൽ ഒരു വ്യത്യാസം ഉണ്ടു്. ഞങ്ങൾ ഇതിനൊന്നും മിക്സി ഉപയോഗിയ്ക്കാറേയില്ല.😀🤓
Chechide pachakam nallapole manassilakum thanks
Thanks dear trychaitholu super anuketo
Tomato kaanan thanne nalla bhangi, chutney um super Mini chechiii
Thank you Kochumole 😍 varthamanam ketit kurachu nalayallo
Tomato chutney undakarundo
tomato chutney adipoli. try chaidu nokkam. puli ulla receipes undakkan aluminium pathram use chaiyyunnath nallathalla. thank you so much for sharing the video.
Ok...
Thank you
സൂപ്പർ മിനി .. ഉണ്ടാക്കി നോക്കാം
Ok...thanku..beena
ഞാനിത് ഉണ്ടാക്കാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്
Atheyo ...thanku
@@MinisLifeStyle കൊള്ളാം
Ishttapettu.supper.
Thank you try chaithu nokkane 👌😋
subscribe cheaythu like cheaythu curry undakki ethu kanunnakotteathil kazhichu. valarea nannayi.
ethu meenkariyudea arappu aayi moolya vardhana cheaythu onnu try cheaythu nokkamo.
pinnea last parayunna bhagam super - chumanna (red colour) karikku pacha (green) colour sari.
thanks.
Thank you so much
Tomato chutney undaku nokkittu abhiprayam paranjathinu orupadu thanks
Nalla colour minichechi nale dosakku special thakkaluchattini
Dhyrymayi chaitholu dosa kooduthal undakikolu😊😁
ഇതെല്ലാം ചെയുന്ന മിനി അലുമിനിയം പാത്രം ഉപയോഗിക്കാതെ ഇരുന്നാൽ കൊള്ളാം ആരോഗ്യം വലുതല്ലേ വിഷമയം ഇല്ലാത്ത പച്ചക്കറികൾ വച്ചിട്ട് അതു പാചകം ചെയുന്നത് ഇങ്ങനെ ആണെങ്കിൽ അതു ദോഷമല്ലേ അതു ശ്രദ്ധിക്കുക ടൊമാറ്റോ ചട്ണി super👌🏻
Nokkam
Tomato pichunnathukanan thanna nalla rasamudh ...😊💚💚💚
Thanku Manisha
Ee chutney undakarundo
Thakkali pidipichille
@@MinisLifeStyle illa try cheyyanam .Tomato varunnilla cheachiyodh paranjittudh.Nokkam orikkal koodi nattu nokkam😊😊
Thottukodukan Padilla 👍 nattukonde irikuka
@@MinisLifeStyle sunday vekkum vannal full credict mini cheachikk😊😊
Vecholu ...all the best 👍
ഹായ് മിനിയേച്ചി..... എന്റെ ചെടിയിൽ കുറെ കായ് പിടിച്ചിട്ടുണ്ട്. പഴുകട്ടെ ഈ chutney തീര്ച്ചയായും ഉണ്ടാക്കും. നല്ല സുന്ദരി തക്കാളി. Apple പോലെ ഉണ്ട് കാണാൻ 👍👍👍
Hello Sageena...full time krishilano... anakamonnumillalo.thakali pidichennerijathil valare santhosham
@@MinisLifeStyle Ente channel koode support cheyyavo friend, thirichum cheyyam, video 3 min kanane plz.
@@MinisLifeStyle chechii... Sughllee.. Ente thakkalithaikalil kaa pidichu. Pakshe Thai vaadi pokunnu. Athentha
Choodu kondanu vellam nallapole ozhichukodukku
@@MinisLifeStyle thnkuu chechii😘😘😘
Kandale taste ariyan aavum. Try cheydu parayam. Thanks for sharing.
Thank you so much 💕😍
tomato thai parichunattappol ellam vadipokunnu.ath entha angane chechii? curry super
anuto
Best combi with dosa an idli👍👌
Choodu kondanu 3pravisham kureshe vellam ozhichu kodukanam
instablaster.
super chechi
Thank youuuu
അടിപൊളി ❤
try chaitholu super anuketo
തക്കാളി ചട്നി സൂപ്പർ 😋😋 എന്തായാലും ആക്കണം
പിന്നേ ഞാനും കുറേ തക്കാളി ചെടി വെച്ച് പൂവിട്ടു പക്ഷേ കായ പിടിക്കുന്നില്ലാ
വെള്ളീ ച്ച യുടെ ശല്യം കാരണം കഞ്ഞി വെള്ളം പുളിപ്പിച്ചു ഒഴിച്ച് മറ്റ് പൊടി കൈ യ്യും ചെ യത് നോക്കി ഒരു രക്ഷയുമില്ല
Theerchayayum try chaithu nokkane 👌😋
Beauveria enna jaivakeedanashini ilayude adibhaghathoke spray cheyu
Chechi..ente thakkaliyil orupadu Kaya undayi .njan happiyayi. Njanum chadni ente thakkaliyil cheythu nokkiyittu parayam ketto .receipi ishtayitto.
Adipoli 👏👏👏 happy ayille ... eluppam chutney undakikolu
Njan indakkarind adipoliya👍👍
Thank you
Awww.. travel recipe noki vannatha. Ithipo nammada swantham auntyde chanellil thanne ethy.. 🤩 indaki nokitt abiprayam parayatoo💕😊auntyne trust ind. But still i will give the feedback after tryng😋
Adipoli 😀😂Try chaitholu super anuketo feedback ariyikan marakandato
Wow.... Chechi... Njan undaki... Simple n tasty... Ini njan inganeye undaku... Njan subscribe cheythu to..
Thank youuuu so much dear
Istapettnnarinjathil valare santhosham
Chehi peechiga krishie kurihu onnum ella ,peechigaude kai pidikan ebthu cheyanam Please
Vithu kititilla... swalpam psudomonos kàlakki chuvatilum ilayilum poovilumoke spray cheyyuto
ചേച്ചി ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല കേട്ടിട്ടേയുള്ളു ഇനി ഉണ്ടാക്കും സൂപ്പർ
അതുകൊള്ളാലോ .ഇതുവരെ ഉണ്ടാക്കിയിട്ടില്ലെ. എങ്കിൽ പിന്നെ എളുപ്പം try ചെയ്തോളു
അടുക്കളത്തോട്ടം, ചട്ടണി സൂപ്പർ
Thanks Mridula
സൂപ്പർ 👌😋👌
Thanku... trychaithu nokkane 👍
Cheriya uliku pakaram, valiya ulli aduthal kuzhapam undo
No problem 👍
Eth njan kazichittund chechii nallathaa, recipe paranju thannathinu thanks 👍👍
Very good 👍
add two eggs to that and coriander leaves, will be very tasty
Adipoli arikum
അടിപൊളി ചേച്ചി
Thank you Beena trychaithu nokkane 👌😋
Supper
Trychaitholu
Wow...... adipoli
Thanks Mary.... thakkali krishiok thudaghiyo
തീർച്ചയായും
Thank you
super chechy...
Thank you Sunu... ennaund vishesham sughamano 💕😍
Super ayittund ketto. .
Dress adipoli
Eppozhum dress adipoli anu...but today more good
Thank you so much Fathima..valare santhosham dear
Very nice tomato chutney. Will try it
Thank you so much dear💕😍
Super 👌👌👌💕♥️
Thank you
ഇന്ന് എന്റെ തക്കാളിയും കൊണ്ട് ഞാൻ ചമ്മന്തി ഉണ്ടാക്കി അഭിമാനം തോന്നുന്നു ഉഗ്രൻ മിനി Thanks
Very good 🤝☺️ enikum santhosham ayi🥰😘😘
Super chechi
Thanku Sijil
Aunty super, ente amma idakku undakkarund.
Thank you...mayavide Amma midukkikutty alle
Super curry
Trychaitholu super anuketo
ചേച്ചി സൂപ്പർ
Thank you try chaithu nokkane 👌😋
അടിപൊളി
സൂപ്പർ
Thank you so much 😃
Ente takkali chedi muradich thanne nilkuvanu chechi. Mulak aanengil parich maati nattath pidikunnilla. Paakiyathil nannayi nilkunnund.
Swalpam psudomonos kàlakki chuvatilum ilayilum spray cheyyuto
@@MinisLifeStyle okkchechi cheyth nokata. Ath evde kitum. Njan ee chanel kandathil pinne thudangiya krshi aanu. Atha chothiche psudomonos evd kitum ennu 😣
Seedshopil vanghan kittum aneshichal mathito 👍
Super 👍
Thanku.... trychaithu nokkane 👌😋
Chechi njanum undakarund but iganalla it's supper
Thank you Saboora.ithupole onnu trychaithu nokkuto 👌
@@MinisLifeStyle sure
Tamil nad chadni enty favarat mini cheachi sukamano njan first
Thank you so much.sugharikunu..try chaithu nokkane
@@MinisLifeStyle njan cheayyarund eanikk kerala husband tamilnad aanu
Atheyo... very good 👏
തക്കാളി ചട്നി സ്പെഷ്യൽ 👌
Innathe special 🍅 chutney ayikote 😊
Njan undakkarund
Super
Thank you so much 💕
Chechiiii superrrrr
Thank you so much 😃
Chechi, nhan ithu innale undakki to nammude swantham thakali chediyilnu.. Nalla red colour aayirunnu. But, kaduk varuthillaayirunnu..
Adipoli 👏👏👏 midukkikutty
Appol nerathe thanne chutney undakkal thudanghi alle
എനിക്കും തക്കാളി നിറയെ ഉണ്ടാകുന്നുണ്ട് ചട്നി ഉണ്ടാക്കു മ്പോൾ കുറച്ചു കായപ്പൊടിയും ഒരു നുള്ള് ഷുഗറും ചേർത്താൽ super ആണ്
Try cheyyame
Njan ethuvare undakiyitilla enthayalum cheythe nokam,,,.
Enghil pinne eluppam try chaitholu 👌😋
Tomato chutnney vellam ottum ozikkaruthu alpam vinegar nd alpam uluva podi nd alpam podi kayam(optinal) last alpam sugar ittal oru one week irikkum
Ok..anghaneyum try cheyyam
തക്കാളി പറിച്ചെടുക്കുന്നത് കണ്ടത് ഏറ്റവും ഇഷ്ടം 😍😍 പാവൽ എന്തായി മിനി. കായ് പിടിക്കാൻ തുടങ്ങി
യോ
ഇങ്ങനെയൊക്കെ കാണുമ്പോഴല്ലെ കൃഷിയോടും ഒരു താല്പര്യം എല്ലാവർക്കും തോന്നുകയുള്ളു. പാവൽ ഞാൻ കാണിക്കാമേ
@@MinisLifeStyle Ok
ചേച്ചി എല്ലാ വീഡിയോ നന്നായിട്ടുണ്ട്, 😘😘😘😘
Thank you Surya... video ishtapettannu arinjathil valare santhosham 😊
Yummy
Thank you try chaithu nokkane 👍
Happy to see that you are taking tomato s. Chutney preparation is excellent
Thank you so much Jyoth
Try chaithu nokkane 👌
welcome dear
Thank you
Hi mini valaranala rasipi Thanku
Chinu minu bruno avida
Enala valathoru divasam ayirunu mini athukodu videyo onum kadilaya
Enna Patti kazhinja videoil comment kandilla sughamille.chinnum minnum Brunok ividunde
Pinne recipe trychaithu nokkane 👌😋
Hi mini Radu divasamayi T.v yilum patrathilum nalumakaluda viyogatha kurichulla varthayala adhu kadapol sagadam vanu kura karaju Daivathodu prarthikayanu eni egana onum varutharutha arkum
Sathyamanu aakunjinte karachilumok valare vedana undaki
Nale Onnu try cheyyanam chechi❤
Theerchayayum try chaithu nokkittu abhiprayam parayane
ചേച്ചി ചെടി നാട്ടു kazhinju രാവിലെ നോക്കുമ്പോൾ അത് 2 ആയിട്ടു മുറിച്ചു ഇട്ടേക്കുവാരിക്കും ഏതോ ഒരു പ്രാണി .ഇതിനു എന്താണ് oru പ്രതിവിധി ?
Swalpam manjalpodi vithari koduthu nokku
Mini's LifeStyle thanks chechi
എത്ര ദിവസം ഇരിക്കും കേടാകാതെ
Vellam nalla pole vattichu eduthal three four days ok
Hi mini chechi
Vedios kanarundu
Ellam super aanu
Ente oru suggestion pls avoid alluminium vessels ..
Hi Chitra videosok istapedunnu ennarijathil valare santhosham 😊
Pinne suggestion pariganikame
@@MinisLifeStyle thank u chechi for yur reply...
👍
👌
Superchutney
Try chaitholu
tomato chutney valare adhikam ishttapettu try cheyyam
Thank you so much dear 💕😍
Tomato chutney super, costume super. .Programinu yojicha dress. Paval krishi enthayi? Hope everything is fine 👍🌷❤🌹💔💜🍁❤💛
Thank you so much Ashley.... pavalkrishi kanikam
Kaayam koodi cherthal nannayirikkum
Ok...chaithu nokkame
Super
Chechi supera
@@sujithasurendransujitha2920 സൂപ്പർ
Thank you Zainus
Thank you so much 💕😍
@@MinisLifeStyle chechide vedio kanditt sahikkan vayya njitt njan payar venda.mathan mulak cheera kadala vellari okke nattu tto.thanks chechi
ട്രെയിനില്‍ കൊണ്ടുപോകാന്‍ പറ്റിയ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഇടാമോ ചേച്ചി പ്ളീസ്
Try cheyyame
Hi
Hi
Randu divasathe train yathrak kondupokan pattumo??
Yes.... kurachoode oil theliyanam
ഉപ്പ് ചേർക്കണ്ടേ?
Pinne
സൂപ്പർ സൂപ്പർ
ഞാൻ ഉണ്ടാകാറുണ്ട്
പക്ഷെ
തക്കാളി സ്വന്തമല്ലആട്ടോ.
കടയിൽ നിന്നും വാങ്ങും.😂😂
Thank you... സ്വന്തമായിട്ടും ഉണ്ടാക്കുo അല്ലെ👍👍
L
Where is Mini's place
Kollam
Pachamulakilvellapattavarunnu.enducheyyum.pls
Aryaveppila veluthulli tholodukoodi manjal kanthari kayam ithellam nallapole arachit vellam ozhichu kurachu koodi nerpichu chediyil spray cheyu
ചേച്ചി ജെനുവിൻ ആണ്
Thanks dear
നമ്മൾ തക്കാളി നട്ടാൽ ഉണ്ടാവുന്നില്ല കാരണം എന്തായിരിക്കും. മുളച്ചുവരും പക്ഷേ കായ് ഉണ്ടാവില്ല.
Thakkalide nalla nalla videos ittitund kanan marakandato 👍 aditha video athanu ok
ഉണ്ടാക്കാറുണ്ട് , എന്റെ മോൾക്ക് ദോശയ്ക്ക് ഇതില്ലാതെ പറ്റില്ല , ഒരു നുള്ള് മധുരം ചേർക്കും ഞാൻ..തക്കാളി ഞാനും നേരത്തെ ചെയ്തിരുന്നു ( ചെടിച്ചട്ടിയിൽ )
കൊള്ളാലോ മോളുടെ കാര്യം'
ആ കായ്കൾ കണ്ടാൽ തന്നെ മതി
കണ്ണും മനസ്സും നിറയും അല്ലെ
@@MinisLifeStyle yes
പച്ചക്കറി :വിത്തുകൾ: എങ്ങിനെയാണ് അടുത്ത ക്രിഷിക്ക് എടുത്ത് വെക്കേണ്ടത്?: നമ്മുടെ വിട്ടിലുള്ള ക്രിഷിയിലെ :വിത്തുകളാണ്ഉദ്ധേശിക്കുന്നത്: മറുപടി തരുമെന്ന്പ്രതീക്ഷിക്കുന്നു
വിത്തിനുള്ളത് ഉണങ്ങുന്നതു വരെ അതായത് നല്ലതുപോലെ മൂത്തതിനു ശേഷം പറിച് നല്ലതുപോലെ ഉണക്കിയതിന് ശേഷം അരിയെടുത്ത് വയ്ക്കാം അപ്പോൾ തന്നെയും കുഴിച്ചിടാം ഞാൻ തക്കാളി വെണ്ടയ്ക്ക പയർ ഇങ്ങനെ ചെയ്തിട്ടുണ്ട്.
ഇതിൽ വെളുത്തുള്ളി ചേർക്കില്ല
Oru swalpam cherthu nokkuunne 👍
@@MinisLifeStyle ethil veluthulli cherkkum ennal test ollu
Ravile kothipikan eragiyekunnu😠 nattil varumbol nigade adinem kozinem addichu mattum☻
Veettil kadikunna pattiyund sookshikuka😊😃😁
😀😀😀😀
കഴിവതും അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പച്ചകം ചെയ്യാതിരിക്കാൻ ശ്രമിക്കുക
മണ്ണുകൊണ്ടുള്ള ചട്ടിയോ ,ഇരുമ്പ് ചീനച്ചട്ടിയോ ഉപയോഗിക്കാമായിരുന്നൂ..അലുമിനിയം പാചകത്തിന് നന്നല്ല..കാൻസർ പോലും ഉണ്ടാകും
Ok... thank you
ഒരു പ്രവാസിയുടെ ജീവിതത്തിൽ തക്കാളി ചാട് നി വളരെ പ്രധാനപ്പെട്ടതാണ്.കാരണം :-
തക്കാളിച്ചട്നി + വെള്ളം = തക്കാളിക്കറി.
തക്കാളി ചട്നി + ഉരുളൻ കിഴങ്ങു് = തൊടു് കറി.
+ ബീഫ് = ബീഫ് കറി
+ മട്ടൻ = മട്ടൻ കറി.
ഇങ്ങനെ അങ്ങു് താഴോട്ട് പോകും.
ഇതിൽ ഒരു വ്യത്യാസം ഉണ്ടു്. ഞങ്ങൾ ഇതിനൊന്നും മിക്സി ഉപയോഗിയ്ക്കാറേയില്ല.😀🤓
ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാ വരും ഏകദേശം അങ്ങനെ തന്നെയാണ് ചെയ്യുന്ന ത്.😄😄😄😄
Adipoli 👏👏 appo ellathinteyum adisthanamanu tomato chutney alle
ωㄅǭℏㄅḉℏ∂♭ᾰℏㄅ❡❡❡ḉ♩∂ṽṳṽ! ჄḙㄅтḙԻ∂ᾰჄ т♭! тʄ ❡❡ℏ Ի∂ Ⴤтṳṳh̺h̺e̺c̺r̺c̺a̺b̺o̺o̺s̺e̺ g̺ႬႬႬმქႺ
Super
Thank you