കേരളത്തിലും ട്രെന്‍ഡാവുന്ന ടീമുവിന്റെ വരവ് എവിടെ നിന്നാണ്‌ | Temu E-commerce Strategy | Chinese

Поділитися
Вставка

КОМЕНТАРІ • 231

  • @royyohannan51
    @royyohannan51 5 місяців тому +13

    മിഴിവാർന്ന ഫോട്ടോകൾ കണ്ട് ആകൃഷ്ടരായി ആണ് പലരും ഇത് ഓർഡർ ചെയ്യുന്നത്, ഒരു നിശ്ചിത എമൗണ്ട് സാധനങ്ങൾ ചേർന്ന് ഒരു പാക്ക് ആണ് ഇതിൽ ഓർഡർ ചെയ്യേണ്ടത്. താരതമ്യേന വില കുറവാണെങ്കിലും, എല്ലാ ഒറിജിനൽ പ്രോഡക്റ്റിന്റെയും നിലവാരം വളരെ കുറഞ്ഞ കോപ്പി ചൈന പ്രോഡക്ടുകൾ ആണ് അധികവും.

  • @noushadveera7304
    @noushadveera7304 5 місяців тому +72

    സുഹൃത്തുക്കളെ അനുഭവം കൊണ്ട് പറയുവാണ് .സാധനങ്ങൾക്ക് അഞ്ചു പൈസയുടെ ക്വാളിറ്റിയില്ല ...ആരും പെട്ടുപോകല്ലേ 🙏🙏

    • @vidhyamolthomas720
      @vidhyamolthomas720 4 місяці тому

      True

    • @Mrx-xrM
      @Mrx-xrM 4 місяці тому

      Ellam local items aanu.

    • @ambilyunni3021
      @ambilyunni3021 4 місяці тому

      True

    • @kdr5455
      @kdr5455 4 місяці тому +3

      Uae il vech order cheythavayil quality illayma ullathaayi kandilla

    • @Ajmal-gh1lj
      @Ajmal-gh1lj 4 місяці тому

      Quality scene onnm illa. Same sadhanam thanne anu Flipkart il kitunathu

  • @mr.srikanthhari4045
    @mr.srikanthhari4045 5 місяців тому +22

    ക്വാളിറ്റി ഉള്ള ഒന്നും ഇല്ല.....😂😂😂😂😂 ഏതാണ്ട് naptol pole😂😂😂😂

  • @KeralianIndian
    @KeralianIndian 5 місяців тому +17

    ഇവിടെ അയർലണ്ടിൽ ഉണ്ട്.. വല്യ ക്വാളിറ്റി ഉള്ള സാധനങ്ങൾ ഒന്നും അല്ല

  • @Real_indian24
    @Real_indian24 5 місяців тому +12

    ഇന്ത്യ ഉടൻ ഇത് ബാൻ ചെയ്യണം. AliExpress ബാൻ ചെയ്ത പോലെ.

  • @s4shahi
    @s4shahi 5 місяців тому +3

    Njan Chinayil ann. Ivde uppu thott karpuram vera kittney app ann ee pingduoduo. Pingduoduo International marketil indayrnu enn ipozhan arinje, this will be revolutionary if it gets a foothold in india.

    • @donpeter225
      @donpeter225 5 місяців тому +1

      Don't they will took everything from your mobile

  • @matplm872
    @matplm872 5 місяців тому +3

    Themu ൽ നിന്ന് വാങ്ങു‍ന്നതിനേക്കാൾ നല്ല സാധനങ്ങൾ ഉത്സവപറമ്പിൽ നിന്നും കിട്ടും.
    തനി ചവർ പ്രോഡക്റ്റുകൾ, ഫോട്ടോ മാത്രം ഒർജിനൽ 😅😅😅😅

  • @iam7779
    @iam7779 5 місяців тому +3

    ഒരു ഷർട്ട് order ചെയ്ത് വരുത്തി ഒരു പഴഞ്ചൻ തുണി return ഇല്ല താനും അപ്പോഴെ ആപ്പ് എടുത്ത് കളഞ്ഞു.

  • @pranavvijayan
    @pranavvijayan 5 місяців тому +6

    Vdo kurachu nerethe vannu. India yil eth vere shiping thudangittillla

  • @syedkollengode
    @syedkollengode 5 місяців тому +34

    കുവൈത്തിൽ എത്തിയപ്പോഴാണ് ഈ ആപ്പിനെ അറിയുന്നത്, കഴിഞ്ഞ ആഴ്ച ഈ അപ്പിൽ നിന്ന് 5 ഐറ്റംസ് ഫ്രീ ആയി കിട്ടി😅, അതിനായി 15 പേർക്ക് refer ചെയ്ത് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. Delivery ചൈനയിൽ നിന്നാണ് കിട്ടിയത്

    • @masmasoo
      @masmasoo 5 місяців тому

      dont support temu.they are using uigur muslim labour to reduce cost

    • @DilzzMoto
      @DilzzMoto 5 місяців тому +2

      Nk ippolum sadhanaghale free aayi kittunnu aareyum invite cheyande aavishyavumilla

    • @syedkollengode
      @syedkollengode 5 місяців тому

      @@DilzzMoto അതെങ്ങനെ

    • @syedkollengode
      @syedkollengode 5 місяців тому

      @@DilzzMoto എവിടെയാണ്

    • @SharunShine
      @SharunShine 5 місяців тому +1

      Lover aano

  • @zoi-innovations
    @zoi-innovations 4 місяці тому +1

    All the products are of low quality. Please don't waste your money

  • @georgeabhijith3509
    @georgeabhijith3509 5 місяців тому +4

    Temu ന്റെ ആഡ് കണ്ട് ഈ വീഡിയോ കണ്ടാ ഞാൻ 😁

  • @shihabhabeebful
    @shihabhabeebful 5 місяців тому +7

    Same naptol ആപിൽ ഉള്ളതും നമുക്ക് കിട്ടുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്
    മിക്കവാറും പഴയ ഔട്ട് ആയ പ്രൊഡക്ടുകൾ ആണ് കിട്ടുന്നത് സ്മാർട് വാച്ച് ഓർഡർ ചെയ്താൽ കിട്ടുന്നത് 2016 le ചാത്തൻ😂😮😢

    • @ishaqkeethadath9638
      @ishaqkeethadath9638 5 місяців тому +1

      കരക്ട് .. എനിക്കും കിട്ടി പണി..

    • @Mrx-xrM
      @Mrx-xrM 4 місяці тому

      Temu ellam local items aanu. Quality onnum ella

  • @vipin4060
    @vipin4060 4 місяці тому +3

    ഫോട്ടോകൾ കാണിച്ചു നമ്മളെ കൊതിപ്പിച്ച് ഓർഡർ ചെയ്തു പോകും. ഇഷ്ടം പോലെ കളക്ഷൻ ഉണ്ട്. പക്ഷേ കിട്ടിക്കഴിയുമ്പോൾ മനസ്സിലാകും തീരെ നിലവാരമില്ലാത്ത സാധനങ്ങൾ. അനുഭവം ഗുരു.

    • @Mrx-xrM
      @Mrx-xrM 4 місяці тому

      Return koduthal mathi. Paisa refund 10 min kond kittum. Sadanam free aayit kaiyil vekkam 😂

  • @manuuk82
    @manuuk82 5 місяців тому +1

    ആപ്പ് ഡൗൺലോഡ് ചെയ്യിക്കാൻ വേണ്ടി പ്രലോഭനപെടുത്തുന്ന പല പരസ്യങ്ങളും(പരസ്യം മാത്രമേ ഉള്ളു) കാണിക്കും ഈ ചൈന കമ്പനി.പിന്നെ ഇത് ടിമു അല്ല കേട്ടോ ടെമു ആണ്...

  • @manuishal
    @manuishal 4 місяці тому +1

    ഇവിടെ മലേഷ്യയിലും ഉണ്ട്. പക്ഷെ സാധനങ്ങൾക്ക് ക്വാളിറ്റി ഇല്ല. ഫോട്ടോ കണ്ട് ഓർഡർ ചെയ്തു. കിട്ടിയത് തല്ലിപ്പൊളി സാധനം.

  • @Ignoto1392
    @Ignoto1392 5 місяців тому +1

    It was in USA for few years, they sell cheap items, use and throw. No built quality.

  • @sujirajmohammed4912
    @sujirajmohammed4912 4 місяці тому

    ക്വാളിറ്റി പോരാ.... പിന്നെ ഓർഡർ ചെയ്ത ഐറ്റം ക്യാൻസൽ ചെയ്യാൻ നോക്കിയാൽ ഒരു രെക്ഷയും ഇല്ല.... UAE

  • @roshinygeorge8096
    @roshinygeorge8096 6 днів тому

    Do not buy anything from them,very cheap quality Chinese products.Delivery is faster,but products quality not as you in apps.

  • @ishaqkeethadath9638
    @ishaqkeethadath9638 5 місяців тому +2

    ഇതില്‍ വരുന്ന വാച്ചുകളുടെ ചിത്രങ്ങള്‍ ഒറിജിനല്‍ മോഡലും കിട്ടുന്നത് ഏറ്റവും വില കുറഞ്ഞ മോഡലുമാണ്..😢

    • @shihabhabeebful
      @shihabhabeebful 5 місяців тому +1

      വാച്ച് മാത്രമല്ല എല്ലാം ഏറെക്കുറെ അങ്ങനെ തന്നെ

  • @MrRajinn
    @MrRajinn 5 місяців тому +2

    Download rate koodii ,but uninstalll rate koodiyathuu aarumm arinjinlaaaàa😅😅😅

  • @democracy8694
    @democracy8694 4 місяці тому

    Temu need your data behind the scenes big scammers 😂😂

  • @mohdnajim3010
    @mohdnajim3010 4 місяці тому

    They are selling very Low quality products don’t buy any things from temu

  • @shajibhaskar4490
    @shajibhaskar4490 4 місяці тому +1

    Tried Temu. Substandard quality. Don't waste your money

  • @trueistrue8439
    @trueistrue8439 5 місяців тому +2

    തല്ലിപ്പൊളി സാധനങൾ

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 місяців тому

    ഒരു കോട്ട സദനം ഓര്‍ഡര്‍ ആകി വന്നപ്പോള്‍ ഒരു കൈ കുമ്പിള്‍ ഉള്ളൂ... എത്തിയ ഉടനെ റിട്ടെന്‍ ആകുക പണം തിരിച്ചു കിട്ടും , അവസാനം സാധനം നിങ്ങള്‍ വെച്ചോളൂ എന്ന് പറയും

  • @ishaqkeethadath9638
    @ishaqkeethadath9638 5 місяців тому +2

    ഞാന്‍ ഡിഗ്രേഡ് ചെയ്തു

  • @mohansubusubu2116
    @mohansubusubu2116 5 місяців тому

    ചൈനീസ് ഓൺലൈൻ ബ്രാൻഡ് ആണ് ഞാൻ റിയാദിൽ വന്ന് മൂന്നു മാസം കഴിഞ്ഞ് Temu വിൽ നിന്ന് 2 ഷർട്ട്‌ പിന്നെ നിത്യോപയോഗ സാധനങ്ങൾ എല്ലാം കൂടി 235റിയാൽ ഏകദേശം 5000രൂപ യോട് അടുത്ത് ഇന്ത്യൻ രൂപ 10 ദിവസം കൊണ്ട് സാധനങ്ങൾ വന്നു വെറും ലോ ക്വാളിറ്റി സാധനങ്ങൾ ഷർട്ട്‌ ഒക്കെ ഓൾഡ് സ്റ്റോക്ക് മറ്റു വസ്തുക്കൾ മാർക്കെറ്റ് ൽ ഉള്ളതിനെ ക്കാളും വില Temu തട്ടിപ്പാണ്

  • @mohdashique786
    @mohdashique786 4 місяці тому

    പ്രോഡക്ടസ് ഒരു qualitiyum ഇല്ല

  • @jojvannu
    @jojvannu 5 місяців тому +1

    Temu is widely available in US/Europe / middle East actually the product quality is very cheap. But you can get lot of collections

  • @Izra2828
    @Izra2828 4 місяці тому

    സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙏🏻. കണ്ടത് അല്ല നേരിൽ കിട്ടുമ്പോ ഉള്ള അനുഭവം. ചേലോർക് നല്ലത് കിട്ടും ചേലോർക് മോശവും. Over exitmenet ഒരിക്കലും വേണ്ട. 🙏🏻

  • @AKCTU
    @AKCTU 4 місяці тому

    ചൈനയുടെ products ആണ് 😂😂

  • @NewGenCommonMan
    @NewGenCommonMan 5 місяців тому

    അല്പ്പം പോലും ക്വാളിറ്റി ഇലാത്ത, cheap സാധനങ്ങൾ, കുറഞ്ഞ വേതനം, കുട്ടികളെ കൊണ്ട് പണിയെടുപിച്ചു ആണ് മാർക്കറ്റിംഗ്.

  • @shinoj999
    @shinoj999 5 місяців тому

    ഇതുപോലെ ഒരു ആപ്പ് പണ്ട് uae കിട്ടുമായിരുന്നു awok ആണെന്ന് തോന്നുന്നു... ഒരു dhs നു സാദനം കിട്ടിയിരുന്നു.. ഒരു വീക്ക്‌ ഉപയോഗിക്കാം 🤣

  • @manojank.k8385
    @manojank.k8385 5 місяців тому

    കെട്ടി കിടക്കുന്ന പഴഞ്ചൻസാധനങ്ങൾ ഡിസ്പോസ്ചെയ്യാനുള്ള ആപ്പ്.ആപ്പ് ഡൗലോഡ്ചെയ്താൽ Ai എനേബിൾ ഡാറ്റാ നെറ്റ് വർക്കിങ്ങും നാം അറിയാതെ നടക്കും😅

  • @muhammedbasheerkpp9777
    @muhammedbasheerkpp9777 5 місяців тому

    First of all ,most of the items are bad quality. If you need quality products ,don’t order from temu. I am experienced

  • @ishakmk6028
    @ishakmk6028 4 місяці тому

    Guys, Don't be fooled by low-priced Chinese goods. They're often poor quality and not worth the money. Invest in better quality for longer-lasting value.

  • @Shamsudheenbalussery
    @Shamsudheenbalussery 4 місяці тому

    അനുഭവം വളരെ മോശം, വാങ്ങി കുടുങ്ങി..... സാധനങ്ങൾ വളരെ മോശം തട്ടിപ്പാണ്

  • @JTJ7933
    @JTJ7933 5 місяців тому +5

    ഇവിടെ ഭരിക്കുന്നവരും ഓപ്പറേറ്റുകളും തമ്മിൽ സഹകരിച്ച് വലിയ അഴിമതികൾ നടത്തുന്നു അങ്ങനെ നോക്കുമ്പോൾ സഹകരണക്കാരന്റെ കൂടെ ഗുണം ഉണ്ടാവുന്ന ടീമുകൾ നല്ല കാര്യം തന്നെ

  • @safinasabdullah2843
    @safinasabdullah2843 5 місяців тому

    ടെമുവിൽ നിന്നും ഒരു ക്യാമറ വാങ്ങിച്ചു രണ്ടു ദിവസമായില്ല അപ്പോഴേക്കും ഡിസ്പ്ലേ അടിച്ചു പോയി 😂

  • @renjithharidas2988
    @renjithharidas2988 5 місяців тому +2

    Be careful

  • @alibinakbar2137
    @alibinakbar2137 5 місяців тому

    100% cheap quality items worst application ever

  • @realistic2023
    @realistic2023 5 місяців тому

    Never buy from TEMU. Cheap quality products delivered.

  • @emerald.m1061
    @emerald.m1061 5 місяців тому

    കുറേ substandard സാധനം തന്നു പറ്റിച്ചു. കച്ചടയിൽ കളഞ്ഞു.

  • @adil.m4590
    @adil.m4590 5 місяців тому +4

    Boycott them. Support indian products.

  • @siyadanvar2985
    @siyadanvar2985 4 місяці тому

    Online footpath 😆😆😆

  • @iypeelectronics
    @iypeelectronics 5 місяців тому +2

    UAE il temu il ninu sadhanam vanit ond 🎉

  • @NeelSebastian-tq9pf
    @NeelSebastian-tq9pf 5 місяців тому

    ഓസ്ട്രേലിയിൽ ഉപയോഗിക്കുന്നു, cheap items ആണ്. കുറച്ചു ഒക്കെ നല്ലത് ആണ് ചീത്ത ഒക്കെ അപ്പോൾ തന്നെ return അടിപ്പിക്കും

  • @anugeorge4806
    @anugeorge4806 4 місяці тому +3

    Thanx for the TEMU video...bro...I ordered from UAE.. it's good quality with good cheap price

  • @lobothe13
    @lobothe13 5 місяців тому

    നിലനിൽക്കില്ല ആദ്യം ഒരു ഓളം ഉണ്ടാക്കും നിന്നും പോവും..!

  • @dia6976
    @dia6976 5 місяців тому

    It will affect Amazon... So better not in india.. China venda

  • @tkrrahul
    @tkrrahul 5 місяців тому

    Low quality, low price. From kuwait

  • @jammycheeran9242
    @jammycheeran9242 4 місяці тому

    Waste of money 😅

  • @wheelsonthelife4034
    @wheelsonthelife4034 4 місяці тому

    0 quality

  • @pkakbarali786
    @pkakbarali786 4 місяці тому

    ഞാനും വാങ്ങി തീരെ qwality ഇല്ല

  • @jumananaseer
    @jumananaseer 4 місяці тому

    SHEIN is far better than Temu

  • @mizwanmohd
    @mizwanmohd 5 місяців тому +1

    Order cheyyan delivery to India kanikunnillalo!!!

  • @abdullatheefp8755
    @abdullatheefp8755 4 місяці тому

    ഒരിക്കൽ ഓർഡർ ചയ്ത return chytthu

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth 5 місяців тому +1

    പരസ്യം 💯🔥
    Really 000000.30 %

  • @aravsuresh2102
    @aravsuresh2102 5 місяців тому

    Kuwait il evde nokkiyalum temu 😅...products onnum quality illa

  • @randheer1373
    @randheer1373 5 місяців тому

    Indiayil shipping onus ela

  • @varghesemathew4316
    @varghesemathew4316 4 місяці тому

    Bed quality products in Canada

  • @DilzzMoto
    @DilzzMoto 5 місяців тому +2

    Temu ninnum sadhanghale free aayi kittum aareyum invite onnum cheyanda oru trick aanu eppo vennelum avaru stop aakkam

  • @ajeeshajeeshkarunakaran953
    @ajeeshajeeshkarunakaran953 5 місяців тому

    വളരെ ക്വാളിറ്റി കുറവ് ഉള്ള വസ്തുക്കൾ ആണ് സെയിൽ ചെയ്യുന്നത്

  • @dhinujacob5435
    @dhinujacob5435 5 місяців тому

    Very bad quality items

  • @Mubashir-oq5dm
    @Mubashir-oq5dm 4 місяці тому +2

    ദുബായിൽ നിന്ന് ഞങ്ങൾ കുറെ സത്യങ്ങൾ വാങ്ങിയിരുന്നു ഇലക്ട്രോണിക് ഉൾപ്പെടെ. പക്ഷെ എല്ലാത്തിനും നല്ല ക്വാളിറ്റി ഉണ്ട് ഇത് വരെ കംപ്ലൈന്റ്റ് ആയിട്ടില്ല. സൺഗ്ലാസ്സോക് എന്റെ ഫ്രണ്ട്സ് ഇപ്പോളും യൂസ് ചെയ്യുന്നുണ്ട്. ഇനി ഇവിടെനിന്ന് വാങ്ങിയത് കൊണ്ട് ആണോ എന്ന അറിയില്ല ഇത്രയും ക്വാളിറ്റി.

  • @nikhilramanathan7173
    @nikhilramanathan7173 5 місяців тому +3

    India available aayi tudangitilla

  • @kingfaizal1
    @kingfaizal1 5 місяців тому

    Very low quality item cheating

  • @Nomad7-z1e
    @Nomad7-z1e 4 місяці тому

    Online payment cheyithal pani kittum scam aan

  • @sarafupk333pk3
    @sarafupk333pk3 5 місяців тому

    Cheap Quality products..😮😮

  • @ajnabi1648
    @ajnabi1648 5 місяців тому

    Purchase cheythu quality illa

  • @jeetsrejeet8034
    @jeetsrejeet8034 4 місяці тому

    വെറും ലോക്കൽ സാദനങ്ങൾ

  • @fahadr2883
    @fahadr2883 4 місяці тому

    ഏതായാലും കടകൾ പൂട്ടിക്കണം

  • @Redmi12c-f4s
    @Redmi12c-f4s 5 місяців тому

    Chinayil ninnanu varunnad,nanum abudhabi ullapol sadhananghal vanghiyirunnu,kuyapamilla athyavasyam kuyapamillatha product aan

  • @firoscpm
    @firoscpm 5 місяців тому

    അടിമ പണി ങേ അതും ചൈനയിൽ

  • @rameeshoe
    @rameeshoe 5 місяців тому +1

    Source of origin China ennu mathram pore

  • @JeemonJoseph-d2z
    @JeemonJoseph-d2z 4 місяці тому

    ഇത് നമ്മുടെ "ടെമു" അല്ലേ ?

  • @vidhyamolthomas720
    @vidhyamolthomas720 4 місяці тому

    Quality is not good

  • @Vishnuraj.thazhava
    @Vishnuraj.thazhava 5 місяців тому

    Temu വേണ്ട
    Tata മതി ❤

  • @agr2006m
    @agr2006m 5 місяців тому +1

    Nice❤

  • @khadarkaaku4102
    @khadarkaaku4102 4 місяці тому

    ആരായാലും ഒരുവട്ടം മാത്രം

  • @kabali33
    @kabali33 5 місяців тому

    Keralathil delivery undo Njan nerathe nokkiyapol ellayirunu nalla sathanam kittum Njan kure medichittu und Saudiyil

    • @bineesharavindhan2
      @bineesharavindhan2  5 місяців тому

      Yes... They deliver more than 200 pincodes in kerala now

    • @shahanafkm4872
      @shahanafkm4872 5 місяців тому +2

      India illallooo

    • @Foxin1_raj
      @Foxin1_raj 5 місяців тому

      India is not included in the application

    • @Incredible869
      @Incredible869 3 місяці тому

      India yil kittnilallo

  • @realistic2023
    @realistic2023 5 місяців тому

    Roadsidil kittunna cheap quality sadhanam ini veetilekke courieril kittum

  • @spike7194
    @spike7194 5 місяців тому

    Udayipp sadhanangal

  • @siddeeqali2291
    @siddeeqali2291 5 місяців тому

    സാധനങ്ങൾ കോളിറ്റി ഇല്ല

  • @binoyanthony4094
    @binoyanthony4094 4 місяці тому

    ടീമു അല്ല ടെമു

  • @Farzalsuroor
    @Farzalsuroor 5 місяців тому +1

    UAE yil warehouse ind

  • @ShalimarMarket
    @ShalimarMarket 5 місяців тому +3

    തല്ലി പൊളി സാധനം

    • @kabali33
      @kabali33 5 місяців тому +1

      Nee medichath thalli poli aayirikum ennu vechu ellam agane aakanam ennu undo cheep sathanam medical athinu ah quality undaku

    • @ameerabdulla7220
      @ameerabdulla7220 5 місяців тому

      ​@@kabali33 നീ വാങ്ങി താ

    • @ansilmrahman1596
      @ansilmrahman1596 5 місяців тому

      Nalla quality ulla items und.. സ്ഥിരം കസ്റ്റമർ ആണ് ഞാൻ

    • @Syamkrishnaa
      @Syamkrishnaa 5 місяців тому

      I’m not saying it’s a good quality products. But 100% value for money.

  • @mindfreesoul3390
    @mindfreesoul3390 5 місяців тому

    low quality plastic products. not worth for money.

  • @Nature-w9q
    @Nature-w9q 5 місяців тому

    Natilek varaan sadhanam free aayi ..medich koottuka aanu ipo

  • @Sumesh-Kavi-Pada
    @Sumesh-Kavi-Pada 4 місяці тому

    മറ്റുവരുടെ കാര്യം എനിക്ക് അറിയില്ല ഞാൻ വാങ്ങിയ AIRPOD ,IPHONE COVER ,SATAND, എല്ലാം നേരിട്ട് ഷോപ്പിൽ പോയി മുമ്പ് വാങ്ങിയ സാധനത്തെ കാലും നല്ലതാണു

  • @MrJaisonthomas
    @MrJaisonthomas 4 місяці тому

    Shop clues

  • @sauditech188
    @sauditech188 5 місяців тому

    നിലവാരം കുറഞ്ഞ ഐറ്റംസ്

  • @sreejithpk003
    @sreejithpk003 5 місяців тому +2

    Make in India ❤❤

  • @shukumavoor
    @shukumavoor 5 місяців тому

    ഒന്നിനും ക്വാളിറ്റി ഇല്ല
    എല്ലാം റിട്ടേൺ കൊടുത്തു

  • @ajmalbilal2862
    @ajmalbilal2862 5 місяців тому

    Ente cyclin accessories order cheyth video kaanunna njn❤❤❤

  • @Dkitchen9388
    @Dkitchen9388 5 місяців тому

    Eee app scene aanu

  • @R945-l6f
    @R945-l6f 5 місяців тому

    Kuwaitൽ എത്തിയിട്ട് കുറെ ആയി

  • @Sachin-rm2ol
    @Sachin-rm2ol 5 місяців тому +2

    ❤❤❤

  • @Citizen435
    @Citizen435 5 місяців тому

    Very danger