തായിമ്മാത്ത പോയി! ഇനി ഒരിക്കലും തിരിച്ച് വരാത്ത ലോകത്തേക്ക് PART 2 |BAPPAYUM MAKKALUM |

Поділитися
Вставка
  • Опубліковано 11 вер 2024
  • തായിമ്മാത്ത പോയി! ഇനി ഒരിക്കലും തിരിച്ച് വരാത്ത ലോകത്തേക്ക് PART 2
    #bappayummakkalum
    #beerankakka

КОМЕНТАРІ • 55

  • @kunjolthathasworld7619
    @kunjolthathasworld7619 23 дні тому +98

    ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്ക് ആയുസും ആരോഗ്യവും നൽകണേ റബ്ബേ മരണപ്പെട്ടവർക്ക് സ്വർഗം നൽകണേ നാഥാ 🥲🥲🤲🤲

  • @UmmulLabida
    @UmmulLabida 17 днів тому +4

    ഉമ്മാനെ മാത്രം അല്ല.. അതെ റൂൾ ഉപ്പാക്കും ഉണ്ട്. ഉപ്പനെയും ഉമ്മനെയും എല്ലാവരും ഒരു പോലെ നോക്കണം.. ആർക്കും ഇങ്ങനെ ഒരു ബുദ്ധി തോന്നാതിരിക്കട്ടെ 🤲🤲

  • @mohammedharshak8599
    @mohammedharshak8599 22 дні тому +23

    ആദർശം വിട്ട് കളിക്കത്ത നിങ്ങളുടെ മനസ്സും പ്രവർത്തനങ്ങളും അഭിനന്തർഹം തന്നെ. കൂടാതെ അതിനുള്ള പ്രതിഫലം നാഥൻ നൽകട്ടെ

  • @davoodmampuza520
    @davoodmampuza520 23 дні тому +9

    പുതിയ ആളുകൾ വീഡിയോ വന്നു.കണ്ണ് ഉണ്ടാകുമ്പോൾ. അതിന്റ വില അറിയില്ല.
    ചടിപറമ്പ്. മമ്മുട്ടി സൂപ്പർ

  • @user-mv3om3pg3n
    @user-mv3om3pg3n 22 дні тому +5

    ഇത് പുതിയ തലമുറക്ക് ഒരു ഹുദാഹരണ മാണ് ഇനിയുള്ള കാലം ഇങ്ങനക്കെ തന്നെയാണ്

  • @habeebTK-y6s
    @habeebTK-y6s 3 дні тому +1

    വലിയൊരു സന്ദേശം നൽകുന്ന നല്ലൊരു വീഡിയോ .

  • @user-sn1tm8js7f
    @user-sn1tm8js7f 21 день тому +8

    വളരെ നല്ല അവതരണം
    ഇന്നത്തെ സമൂഹത്തിന് മുമ്പിൽ ഇതു അവതരിപ്പിച്ച നിങ്ങൾക്കിരിക്കെട്ടെ ഇന്നത്തെ ലൈക്‌

  • @Thahira123-45
    @Thahira123-45 23 дні тому +18

    ഇന്ന് എല്ലാ മക്കളും ഇങ്ങനെ യാണ് 100ൽ ഒന്ന് ഉണ്ടായും രക്ഷിതാക്കൾ നോക്കുന്നവര്

  • @Ishamol9245
    @Ishamol9245 22 дні тому +1

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @sulaikhahamsa2034
    @sulaikhahamsa2034 21 годину тому

    സൂ സൂപ്പർ സന്ദേശം

  • @hamna1139
    @hamna1139 10 днів тому +1

    😢😢😢😢

  • @shaniyashani4372
    @shaniyashani4372 13 днів тому +1

    സങ്കടം ആയി 😢

  • @habeebaadhil3713
    @habeebaadhil3713 21 день тому +1

    വളരെ നല്ല കഥ 🤲🤲🤲

  • @hamdamk9188
    @hamdamk9188 23 дні тому +7

    കൂടുതൽ മക്കൾ ഉണ്ടായാൽ പ്രശ്നം ആണ് ഇന്നത്തെ കാലത്ത് - കാരണം സ്വർഗം ആർക്കും വേണ്ട - കാരണം അത് അവിടെ ചെന്നിട്ട് കിട്ടുന്ന തല്ലെ ?ഇവിടെ സ്വർഗമാകാനാണ് . എല്ലാവർക്കും താൽപര്യം

  • @shihabak298
    @shihabak298 21 день тому +1

    വളരെ നല്ല അവതരണം

  • @aminathekkethodi5688
    @aminathekkethodi5688 23 дні тому +3

    Good. Message

  • @nisarkunnathu6731
    @nisarkunnathu6731 23 дні тому +2

    ഏത് നോക്കാത്ത മക്കളും മരിച്ചാൽ പിന്നെ 3 14 30 60 എന്ന് പറഞ്ഞ് 'കാര്യമായി ഉണ്ടാവും അത് മതി ദാരണ

  • @ZeenathBasheer-fg5pi
    @ZeenathBasheer-fg5pi 20 днів тому +2

    😢

  • @sabjanes5266
    @sabjanes5266 23 дні тому +2

    ഈ bgm ഇപ്പോൾ എല്ലാവരും us ചെയുണ്ടാലോ മാറ്റി പിടിച്ചുടെ

  • @moidenkutty6832
    @moidenkutty6832 23 дні тому +4

    ബീരാൻ ക. Idilum. Bibagiyata. Undakugayano

  • @arvlog1049
    @arvlog1049 23 дні тому +4

  • @shihabkottakkal-oc7er
    @shihabkottakkal-oc7er 23 дні тому +2

    🤲🤲🤲😢

  • @febinafebi3181
    @febinafebi3181 15 днів тому

    Super

  • @haneefathiruvizhamkunnu8455
    @haneefathiruvizhamkunnu8455 14 днів тому

    ഉമ്മാ 😟🤲

  • @hamzahamza-ff5ph
    @hamzahamza-ff5ph 23 дні тому +7

    നബിദിനം ഇതിന്റെ ഇടയിൽ പ്രൊമോട്ട് ചെയ്തത് മോശം ആയി,

  • @mohammedmonu8682
    @mohammedmonu8682 18 днів тому +1

    2

  • @AbdulNasar-j2c
    @AbdulNasar-j2c 23 дні тому

    Beeran lastt aa പറഞ്ഞത് valare സത്യം ആണ്

  • @Rightthings313
    @Rightthings313 19 днів тому

    യഥാർത്ഥത്തിൽ അവർ മരിച്ചിട്ടുണ്ടോ?

  • @ShareenaLukhman
    @ShareenaLukhman 23 дні тому

    Eth namale aricholil ulla elora hospitel alle

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 22 дні тому

    👍🏻👍🏻

  • @majeedsony4914
    @majeedsony4914 23 дні тому

    shukkoor.evidey

  • @user-rx5xh9pd2k
    @user-rx5xh9pd2k 23 дні тому +5

    മയമുട്ടി കാക്ക നബിദിനത്തെ കുറിച്ച് പറഞ്ഞത് ശരി ആയില്ല

  • @mohammedpkthalappil8901
    @mohammedpkthalappil8901 23 дні тому

    🤲🤲🤲

  • @shahira6016
    @shahira6016 23 дні тому +1

    Supper Aayi beeran kaka Aa cheythath😢😢

  • @shameeramp7817
    @shameeramp7817 18 днів тому

    Hameen

  • @Kakkkapork
    @Kakkkapork 23 дні тому +4

    പോയപ്പോൾ ചാക്കിൽ കേറി ആണോ പോയത്.

  • @fousiyat.k8084
    @fousiyat.k8084 23 дні тому +1

    😂😂😂😂

  • @Fisnessihsan
    @Fisnessihsan 21 день тому

    തലതെറിച്ച മക്കള്‍ ...

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 23 дні тому +1

    ബീരാൻ കാക്കാക്ക്തായിമാത്താന്റെപൊതിയിൽകാരൃആയിട്ട്എന്തോ

  • @majeedsony4914
    @majeedsony4914 23 дні тому

    nalla.kadha

  • @FathimaP-zf4qf
    @FathimaP-zf4qf 22 дні тому

    മി ക്ക വാ രും ഇ പ്പോൾ ഇ ങ്ങ ന യാണ്

  • @rifnajinan2861
    @rifnajinan2861 21 день тому

    19:37 19:39 19:39 19:39

  • @mhdlukman829
    @mhdlukman829 23 дні тому +2

    ഇത് അരിച്ചോളിലുള്ള അലോറ ഹോസ്പിറ്റലിൽ അല്ലേ

  • @shahira6016
    @shahira6016 23 дні тому

    Paavam Thayimmatha

  • @sajithasajitha8012
    @sajithasajitha8012 6 днів тому

    😢😢😢😢😢😢😢

  • @kareemkurayilhamza5309
    @kareemkurayilhamza5309 20 днів тому

    😢😢😢 🤲🤲🤲

  • @SameerVpm
    @SameerVpm 20 днів тому

    😢😢

  • @zakariyazaki1377
    @zakariyazaki1377 22 дні тому

    👍👍👍

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 23 дні тому +1

    😭😭😭

  • @ShareefShareef-r6q
    @ShareefShareef-r6q 18 днів тому

    😢😢😢😢