ടാങ്ക് ഒക്കെ വൃത്തിയാക്കി കൊടുക്കു. കുടിക്കാൻ ഉള്ള വെള്ളമല്ലേ. അവിടെ ഒരാൾക്കു രോഗം പിടിപെട്ടാൽ നാടുമുഴുവൻ പടരില്ലേ.. വിസ്സമ്മതിക്കുന്ന നിങ്ങളെപ്പോലുള്ള അധികാരികൾക്കും വരില്ലേ അസുഖം..
UAE oke.. statutory requirements anu tank cleaning in every 6 month, water testing in every 3 month, lift 3rd party every 6 month... Angane kure rules und. ilenkil pakka fine anu
"സർകാർ ജീവനക്കാരെ ജോലി എടുപിക്കാനുള്ള നാടുകാരുടെ ക്രൂരമായ നടപടിക്കെതിരെ സർകാർ കർശന നടപടി എടുക്കുക" എന്ന ബോർഡുമായി ഒരു വിഭാഗം വരാതിരുനാൽ മതി.. 😂😂
ഇനി ഒരു 10 കൊല്ലത്തെക്ക് നോക്കണ്ട 🙏
ഇതാണ് നമ്മുടെ നിയമം.ഇവിടെ നിയമം മാറ്റിയാലേ സാധാ ജനങ്ങൾക്കു കാര്യമുള്ളൂ. സർക്കാർ ജീവനക്കാർക്കു ലോട്ടറി അടിച്ച ജീവിതവും
വാട്ടർ അതോറിറ്റി ഒരു കാര്യമില്ലാത്ത ഒരു സ്ഥാപനം
ഒന്ന് പോയെടാ........ നല്ല road ഒക്കെ പാവങ്ങൾ കഷ്ടപ്പെട്ട് ആണ് പൊളിക്കുനെ
😂@@dextermorgan2776
നല്ല സർക്കാർ. കൊള്ളാം
Wow wat a beautiful new reader 💞😘
പേരും നാടും ഏതാ
എല്ലായിടത്തും ഇതായിരിക്കും ടാങ്ക് ന്റെ അവസ്ഥ 😮😢
So much for 100% literacy rate 🤝
മലമ്പുഴയിലും വേണം
ടാങ്ക് ഒക്കെ വൃത്തിയാക്കി കൊടുക്കു. കുടിക്കാൻ ഉള്ള വെള്ളമല്ലേ. അവിടെ ഒരാൾക്കു രോഗം പിടിപെട്ടാൽ നാടുമുഴുവൻ പടരില്ലേ.. വിസ്സമ്മതിക്കുന്ന നിങ്ങളെപ്പോലുള്ള അധികാരികൾക്കും വരില്ലേ അസുഖം..
Good water authority
ഒരു drone ആയിട്ടു ചെന്നാൽ പോരെ
😂
6 masathil tank clean cheyanm ,
UAE oke.. statutory requirements anu tank cleaning in every 6 month, water testing in every 3 month, lift 3rd party every 6 month... Angane kure rules und. ilenkil pakka fine anu
ഹരിത സേനയെ ഏല്പിക്ക്
Ente veeettile tank 7 kollam കഴിഞ്ഞാണ് വൃത്തിയകിയത്😅
Very good👍
ഇതൊ നാട്ടുക്കാർക്കു ചെയ്യാം
Pinne enthina watter bills
എന്നാൽ ആ സർക്കാർ ജീവനക്കാർ എന്ന ചെറ്റകളുടെ, സാലറിയും നാട്ടുകാർ വാങ്ങിയാൽ മതിയോ?
The one of the most worst department in Kerala
Cpm vannu ellan nannakum
Evarkkokke pinne antha pani joli cheyyathe sambalam vangikkan nilkkuvano vendatha vakuppukalokke pirichu vittittu sambathika prathisandhi marikadakkanam.
E
MDMA kalum maraka visham.😂
Paranari pinarayiyude bharanam karanam 😂😂😂
Vivaramillatha kochikkar 20 20 ye elect cheyoooo.... if you elect cpm guys ypu will suffer like this only
During meter reading and taking bill we also say don't have fund for pay