i2i News ഐ ടു ഐ ക്ക് താഴിട് ...സുനിലിനെ തൂക്കി അകത്തിട് ... ഹാലിളകി ബി/ജ്യ/ൻ

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 895

  • @lakshmankarimath5356
    @lakshmankarimath5356 19 днів тому +436

    സുനിലിനെ പോലുള്ള നാല് തൻ്റേടമുള്ള മാധ്യമപ്രവർത്തകൻ ഉണ്ടെങ്കിൽ കേരളം നന്നവും ബിഗ് സല്യൂട്ട് സുനിൽ

    • @jacobkuriakose4683
      @jacobkuriakose4683 19 днів тому +6

      യൂണിഫോമിലുള്ള ആ മാഡം പിണറായിയുടെ സ്വന്തം ആളാണെന്നു തോന്നുന്നു, അതിന്റേതായ ഒരു ആവേശം കാണുന്നുണ്ടല്ലോ.

    • @johncythomas1967
      @johncythomas1967 18 днів тому

      👍👍

    • @JabirJa-ny7hg
      @JabirJa-ny7hg 14 днів тому

      Popranpinarai

    • @JabirJa-ny7hg
      @JabirJa-ny7hg 14 днів тому

      ​@@jacobkuriakose468315:44 15:45

  • @SobyThomas-lt4me
    @SobyThomas-lt4me 19 днів тому +299

    സുനിൽ സമ്മതിച്ചു നമിക്കുന്നു. ശബ്ദമില്ലാത്ത വരുടെ ശബ്ദം സൂപ്പർ ....... സൂപ്പർ❤❤❤❤❤❤❤👍👍👍👍👍👍👍

  • @lilaoommen6230
    @lilaoommen6230 19 днів тому +158

    i2i സുനിലിൻ്റെ ഒറ്റയാൻ പോരാട്ടത്തിന് ഒരായിരം ആശംസകൾ 🎉🎉

  • @anilkurian3638
    @anilkurian3638 19 днів тому +95

    സുനിലിനെ പോലെ അന്തസ്സും സത്യസന്ധതയും നീതിബോധമുള്ള മാധ്യമപ്രവർത്തകരാണ് കേരളത്തിന് ആവശ്യം. കേരളത്തിലെ നല്ലവരായ ജനങ്ങൾ സുനിലിന് ഒപ്പം കാണും

  • @jomathew8032
    @jomathew8032 19 днів тому +178

    ഇതാണ് നേരോടെ.. നിർഭയം. Three cheers to you Sunil..GOD bless 🙏

  • @samads3538
    @samads3538 19 днів тому +113

    ഇതുപോലെ ഉള്ള മാധ്യമ പ്രവർത്തകരാണ് ഈ രാജ്യത്തിനു ആവശ്യം.

  • @michaelj4706
    @michaelj4706 19 днів тому +253

    SUNIL 🎉🎉🎉🎉
    12 | സുനിൽ കേരളം കണ്ട ഏറ്റവും ധൈര്യശാലി ആയ ഒരു പത്രപ്രവർ ത്തകൻ എന്നു ജനത കേരള ജനത ഒതടങ്കം പറയുന്നു🎉🎉

  • @jamesantony517
    @jamesantony517 19 днів тому +231

    സുനിൽ സാറിന്റെ തന്റേടത്തിനും സത്യസന്ധതക്കും ചങ്കൂറ്റത്തിനും ബിഗ് സല്യൂട്ട്

  • @thomasabraham6803
    @thomasabraham6803 19 днів тому +330

    ആണത്തവും നീതിബോധവുമുള്ള ഒരു ഉദ്യോഗസ്ഥനും സുനിലിന്റെ മേൽ കൈ വെക്കരുത്.

    • @ansadansad7102
      @ansadansad7102 19 днів тому

      കൈ വെക്കുന്നവൻ അനുഭവിക്കും മുണ്ടും പോക്കി ഓടും ഇല്ലെങ്കിൽ നാട്ടുകാർ ഓട്ടിക്കും 🖕🖕🖕🖕

    • @jessyvarghese519
      @jessyvarghese519 19 днів тому +2

      👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️.

    • @susammaskaria6550
      @susammaskaria6550 19 днів тому +2

      Yes

    • @mayadevimr3657
      @mayadevimr3657 18 днів тому +2

      അതേ തീർച്ചയായിട്ടും🙏😔

    • @DrTheKLow
      @DrTheKLow 18 днів тому +1

      അത്ര സത്യസന്ധത ഒന്നും വേണ്ട.. എല്ലാവരും തെറ്റ് ചെയ്യുന്നവർ ആണ്

  • @johnmathai8720
    @johnmathai8720 19 днів тому +255

    ഇങ്ങനെ ചങ്കുറപ്പുള്ള മാധ്യമപ്രവർത്തകർ ഉള്ളതുകൊണ്ടാണ് കേരളം ഇന്നും നിലനിൽക്കുന്നത്

    • @johnvarghese8493
      @johnvarghese8493 19 днів тому +5

      Correct 🎉🎉🎉

    • @oommenthalavady2275
      @oommenthalavady2275 19 днів тому +4

      Very True

    • @varghesekp6277
      @varghesekp6277 19 днів тому +2

      Go ahead with out fear ❤❤❤😊

    • @kamalav.s6566
      @kamalav.s6566 19 днів тому +2

      ഓഫീസിൽ കേറി ഒരുമാതിരി തോന്നിയാസം കാണിക്കുന്നത് ഛേ ഛേ , മഹാ ചെറ്റത്തരം , ഓഫീസ് ഉപകരണങ്ങൾ എടുത്ത് കൊണ്ട് പോകുന്നത് പെറപ്പു കേട് , പത്ര ധർമം ചെയ്യാൻ സമ്മതിക്കാത്ത ആഭാസന്മാർ , i2i ന്യൂസ്‌ ചാനലിന് ബിഗ് സല്യൂട്ട് ,

    • @susammaskaria6550
      @susammaskaria6550 19 днів тому +1

      Correct

  • @aliasthomas9220
    @aliasthomas9220 19 днів тому +115

    സത്യം വിളിച്ചു പറയുന്ന സുനിലിന് ആരെ പേടിക്കാൻ. ജനവും ബ' കോടതിയും താങ്കൾക്കു അനുകൂലമാണ് '

  • @sallysaji5926
    @sallysaji5926 19 днів тому +158

    ഇതാണ് സുനിൽ മാത്യു ധീരൻ സല്യൂട്ട്

  • @thooman321
    @thooman321 19 днів тому +109

    സധൈര്യം സുനിൽ തുറന്നു പറയുന്ന കേട്ട് ഹാലിളകുന്ന പിണറായി. സുനിലേ അഭിനന്ദനങ്ങൾ അറിയിക്കുന്നു. 🎉🎉🎉🎉🎉🎉🎉

    • @jacobkuriakose4683
      @jacobkuriakose4683 19 днів тому

      കോഴി കട്ടവന്റെ തലയിൽ തൂവലിരിക്കുന്നു എന്നു ആരെങ്കിലും പറഞ്ഞാലുടൻ പിണറായി എന്തിനാണ് തലയിൽ തപ്പി നോക്കുന്നത്? അതോ കോഴി കട്ടോ?

  • @thomasjohn304
    @thomasjohn304 19 днів тому +29

    നട്ടെല്ലുള്ള , ഒരു പത്രപ്രവർത്തകനെങ്കിലും കേരളത്തിൽ ഉണ്ടല്ലോ എന്നോർത്ത് ഞാൻ അഭിമാനിക്കുന്നു . സുനിൽ സാറിന് ബിഗ് സല്യൂട്ട് 🙏

  • @prajeeshnm6133
    @prajeeshnm6133 19 днів тому +90

    കഴിഞ്ഞ വർഷം മറുനാടൻ്റ പിറകേ, ഈ വർഷം i2i ക്ക് പിറകേ, വിജയനും പോലീസിനും വേറേ പണിയൊന്നും ഇല്ലേ?

  • @sebastianm.m.2558
    @sebastianm.m.2558 19 днів тому +185

    ഇതാണ് ധർമ്മരോഷം. പിണറായിക്ക് ഒരിക്കലും മനസിലാകില്ല. കള്ളന്മാർക്കും ഒരു അന്തസ്സുണ്ട്. പിണറായിക്ക്‌ അതും ഇല്ല

  • @santhammaphilip1600
    @santhammaphilip1600 19 днів тому +52

    ഐ റ്റു ഐ ഇരട്ട ചങ്കൻ സുനിൽ താങ്കളുടെ ആ ധൈര്യം സമ്മതിച്ചു താങ്കൾക്ക് ആയുസു ആരോഗ്യവുസമ്പത്ത് പരമകാരുണ്യവനായ കർത്താവ് നൽകടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @radhakrishnannair7318
    @radhakrishnannair7318 19 днів тому +31

    ആത്മാഭിമാനം പണയം വയ്ക്കാതെ നിവർന്നു നിന്ന് സത്യം വിളിച്ച് പറയാൻ ധൈര്യം കാണിക്കുന്ന യദാർത്ഥ മാധ്യമ പ്രവർത്തകൻ. താങ്കൾക് ഒരു ബിഗ് സല്യൂട്ട്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 17 днів тому

      പിണറായി സത്യത്തെ ഭയക്കുന്നു

  • @josecj111
    @josecj111 19 днів тому +124

    ഇങ്ങനെ ഉമ്മൻ ചാണ്ടി ചെയ്തിരുന്നേൽ കേരളത്തിൽ ഒരു മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഉണ്ടാകുമായിരുന്നില്ല

    • @sumathikandoth416
      @sumathikandoth416 18 днів тому +3

      ഒരു പാടെ വിഷമം തോന്നി

    • @josecj111
      @josecj111 18 днів тому +3

      @@sumathikandoth416 എന്ത് ചെയ്യാൻ നമ്മുടെ പ്രബുദ്ധ മാധ്യമങ്ങൾ മാമ പണിയേക്കാൾ മോശം

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 19 днів тому +126

    ആ പി വി ഞാനാണ് 😂ഇത് എന്നെ എന്നെ മാത്രം ഉദ്ദേശിച്ചാണ്😂😂

  • @bijuindubai
    @bijuindubai 19 днів тому +102

    I appreciate your honesty and courage

  • @santhammaphilip1600
    @santhammaphilip1600 19 днів тому +80

    സുനിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു താങ്കൾ ആണ് ഇരട്ടചങ്കൻ സുനിൽ

  • @graceammakurian2572
    @graceammakurian2572 19 днів тому +47

    താങ്കളുടെ ധൈര്യം അപാരം തന്നെ കേരളത്തിലുള്ള പൊതുജനങ്ങളെ ഒന്ന് ക്ഷണിക്കാം തിരുവനന്തപുരത്തേക്ക് നമുക്കൊന്നിച്ച് വിജയനെ നേരിടാം സർ താങ്കളെ, അകത്തിട്ടാൽ ഞങ്ങൾ പ്രേക്ഷകർ എല്ലാവരും കൂടി ക്ലിപ്പ് ഹൗസിലേക്ക് സമരം ചെയ്യാൻ ഒരു ആഹ്വാനം ചെയ്യുന്നു ഈ വാർത്ത കാണുന്ന ആരെങ്കിലും പ്രേക്ഷകർ അതിനായി ഒരുങ്ങണമേ എന്ന് അപേക്ഷിക്കുന്നു

  • @ChandranKalleary
    @ChandranKalleary 19 днів тому +78

    സത്യ സന്തമായ വാർത്തകൾ കൊടുക്കുന്ന സുനിലിന് അഭിവാദ്യങ്ങൾ. പരനാറിയുടെ കളി ഒന്നര വർഷം കൂടി.

    • @shylashyla4570
      @shylashyla4570 19 днів тому

      ഒന്നര വർഷം കഴിഞ്ഞ് ഇനിയും മുഖ്യമന്ത്രിയാകും. കാരണം പൊതുജനം കഴുതയാണ്

  • @leesymool2522
    @leesymool2522 19 днів тому +64

    ഇത്ര ഒരു ശുഷ്കാന്തി ആ വയനാടിനോട് കാണിച്ചിരുന്നെങ്കിൽ മനുഷ്യരോട് കാണിച്ചിരുന്നെങ്കിൽ കാട്ടിലെ ആദിവാസികളോട് കാണിച്ചിരുന്നെങ്കിൽ

  • @ummerkmkm9055
    @ummerkmkm9055 19 днів тому +100

    സുനിലേട്ടാ be careful സത്യമായിട്ടും പേടിയാകുന്നു

  • @josephkj8070
    @josephkj8070 19 днів тому +69

    C.p.m. ൻ്റെ സഹകരണ ബാങ്കിൽ പരിശോധിക്കട്ടെ പാവപെട്ടവനു പണം കിട്ടും

  • @rameshusha5625
    @rameshusha5625 19 днів тому +79

    താങ്കൾ ആണ് യഥാർത്ഥ ഇരട്ട ചങ്കൻ👍🤝👏

  • @SsunilkumarThachanillam
    @SsunilkumarThachanillam 19 днів тому +68

    പിണുങ്ങാണ്ടി കിട്ടാത്ത വാഴ്ച്ച അവസാനിക്കട്ടേ 💪 പൊതുജനം i2i ക്കൊപ്പം. 💪💪💪i

  • @eightbeatss
    @eightbeatss 19 днів тому +51

    ജയിലറകളെ റിസോർട്ട് ആയി കാണുന്ന ചങ്കൂറ്റവും ധൈര്യവും ഉള്ള ഏക മാധ്യമപ്രവർത്തകൻ. i2i സുനിൽ മാത്യു ❤🎉

    • @mmthampi7273
      @mmthampi7273 14 днів тому

      നിർഭയം സേവനം ചെയ്യുന്ന മാധ്യമപ്രവർത്തകൻ Sunil Mathew sir --നു നന്ദി.. ഭയപ്പെടുത്താൻ വരുന്ന ചെറ്റകളെ ഭയപ്പെടരുത് .

    • @sajeevanvm8812
      @sajeevanvm8812 8 днів тому

      Nirbhayam madhyama pravarthanam 1 kollam nadathumpzhekum suantham ALIYAN polum sathru aakum. Engane munpottu pokan kazhiyum ? Appol bharana kakshiyude kaalu pidikkendi varum . pothujanam ariyaruthallo.. kure kalatheku T bharana kakshiye theri vilichu konde irikkum But.andardhara sajeevam aayirikkum. ( SANKARADI parayum pole )

  • @aleenavideos1551
    @aleenavideos1551 19 днів тому +52

    സുനിലിന് ഒരു ബിഗ് സല്യൂട്ട്.

  • @VasuT-tk2si
    @VasuT-tk2si 19 днів тому +51

    സുനാമി സുനിൽ ആണ് താങ്കൾ ഒരു വലിയ സല്യൂട്ട് നട്ടല്ല് വളഞ്ഞു പോകരുതെ ജയ്ഹിന്ദ്

  • @user-jh2nv5ux1l
    @user-jh2nv5ux1l 19 днів тому +65

    എല്ലാവരും അനുഭവിച്ചോ, ഇനിയും ജയിപ്പിച്ചു വിട്

  • @mv2552
    @mv2552 19 днів тому +89

    തൈക്കണ്ടി ഫാൻസ് ഹാലിളകി നടക്കുകയാണ് 😅

    • @Thelakanpv
      @Thelakanpv 18 днів тому

      Athinte. VEDI theerarayi.....athu kazhinjal avattayude oru avastha.............UN CHINTHIKKBLE......

  • @josephj9589
    @josephj9589 19 днів тому +74

    Hi Sunil, our support & prayers.

  • @SuttuPapan
    @SuttuPapan 19 днів тому +60

    സുനിൽ മോനെ, ഈ ബിജ്യനോട് പോയി അവന്റെ പണിനോക്കാൻ പറയു.... പിന്നല്ലാ....
    🙏🌹❤️👍👏👌💞💯 പരനാറി എന്നും കുലംകുത്തിയായതന്നെ തുടരും, ചെറ്റ...
    Sunil sir, there lakhs & lakhs infront, behind, & around YOU ALL, SURE. BE HAPPY & HAVE A GREAT DAY!!!!! I ❤️ YOU ALL 🙏🌹❤️👍👏👌💯🎁🎀🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🏆🎖️🏅🥇🥈🥉♥️♥️♥️♥️♥️

  • @davidchungath5064
    @davidchungath5064 18 днів тому +10

    പരനാരിയെ ഇത്രയും തൻ്റേടത്തോടെ തുറന്ന് കാട്ടിയ സുനിലിന് വിപ്ലവ അഭിവാദ്യങ്ങൾ❤❤❤

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 19 днів тому +79

    അധികാരം ഉള്ളവർക്ക് വരുന്ന പ്രശ്നങ്ങളെ പോലീസിന് കാര്യം ഉള്ളൂ... മറ്റുള്ളവർക്കു വരുന്നത് അനുഭവിച്ചുകൊള്ളു എന്നാണ് നിയമം... ഇത് മാറണം..

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 17 днів тому

      പാവപ്പെട്ടവന്റെ വീട്ടിൽ കേറി ഗുണ്ടകൾ തല്ലിയാലും പോലീസ് കേസടുക്കില്ല

  • @bijujoseph9195
    @bijujoseph9195 19 днів тому +46

    ഫാസിസം എന്താണ് എന്ന് ഇനിയും തിരിച്ചറിയാത്ത ചിന്താശേഷിയില്ലാത്ത ഒരു ജനതയും സർക്കാർ ഉദ്യോഗസ്ഥരും.

  • @venugopalek
    @venugopalek 19 днів тому +58

    Take Care.
    God Bless 🙏

  • @christyneha0078
    @christyneha0078 19 днів тому +34

    നിങ്ങളെ സമ്മതിക്കണം അണ്ണാ.... 🙏

  • @ABVFX799
    @ABVFX799 19 днів тому +31

    പേടിയാവുന്നു താങ്കളുടെ കാര്യത്തിൽ. ഇത് കേൾക്കാനും കയ്യടിക്കാൻ ഞങ്ങളെ പോലുള്ളവർ ഉണ്ട്. പക്ഷെ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിക്കുമോ. താങ്കളുടെ കുടുംബം...

    • @33ketamine33
      @33ketamine33 19 днів тому +1

      MAY GOD PROTECT HIM AND FAMILY

    • @georgemenachery9942
      @georgemenachery9942 14 днів тому +1

      കൂടെയുണ്ടാവണം കേരള ജനത. ❤❤❤

  • @devassypl6913
    @devassypl6913 19 днів тому +24

    സുനിൽ നിങ്ങൾ ആണൊരുത്തൻ തന്നെ നമിക്കുന്നു ❤❤❤

  • @danielabraham5884
    @danielabraham5884 18 днів тому +9

    ആണുങ്ങളായാൽ ഇങ്ങനെത്തന്നെ പ്രതികരിക്കണം.👍👍ആരും താങ്കളെ ഒരുചുക്കും ചെയ്യില്ല സുനിലേ.
    ധൈര്യമായി മുമ്പോട്ടുപോകുക.
    We love you Suniil ❤
    🙏🙏❤❤🙏🙏

  • @cherianvarghese6861
    @cherianvarghese6861 19 днів тому +23

    സുനില്‍, ഒരു വലിയ സല്യൂട്ട്,
    പൊലീസ്ന് മുന്‍പില്‍ പിണറായി വിജയന്‍ എന്തെന്ന് പച്ചയായി പറയാന്‍ കാണിച്ച നട്ടെല്ലിന് ആയിരം ആയിരം നന്ദി. Keep it up

  • @ashrafn.m.512
    @ashrafn.m.512 19 днів тому +113

    എന്നാലും ബിജ്യാ ഇത് അത്പ്പം കടുത്തതായിപ്പോയി......

    • @Thelakanpv
      @Thelakanpv 18 днів тому

      Kaduppathilullathu paranaarikkum kudumbathinum varan irikkunnathe Ulloa. Prakrithiyude oru niyamam undallo

    • @georgemenachery9942
      @georgemenachery9942 14 днів тому +1

      ആ നാറിയ പിണു വിൻ്റെ വിനാശ കാലം വിവരീത ബുദ്‌ധി ...😮😮😮

  • @shajimathew6115
    @shajimathew6115 19 днів тому +51

    You are great Mr Sunil, well spoken

  • @Abhilash-ry7yt
    @Abhilash-ry7yt 19 днів тому +40

    പ്രബുദ്ധ മലയാളികളെ നിങ്ങൾ ഇതൊന്നു കാണുന്നില്ലേ

  • @Pawath691
    @Pawath691 19 днів тому +36

    Hats off Sunil ❤well done full support to overcome this situation

  • @VincentPaul-jh5zt
    @VincentPaul-jh5zt 19 днів тому +39

    Save Kerala form Pinarayi Vijan .
    Save Kerala from Riaz Mon .
    Save Kerala from Veena Vijan .

  • @mathewsimon4808
    @mathewsimon4808 19 днів тому +47

    Appreciate your courage Mr Sunil

  • @josemenachery8172
    @josemenachery8172 19 днів тому +38

    ടബിൾചങ്കൻസുനിൽ.ആൺപുലിസുനിൽ

  • @santhanv4604
    @santhanv4604 19 днів тому +46

    Sunil, we support you, keep it up ❤🙏

  • @radhalekshmitk5793
    @radhalekshmitk5793 19 днів тому +43

    ഈ തോന്നിവാസത്തിനു കോടതി നേരിട്ട് നടപടി എടുക്കണം..

  • @osologic
    @osologic 19 днів тому +10

    ഇതെല്ലാം ബഹുമാനപ്പെട്ട കേരള ഹൈ കോടതിയും ഇന്ത്യൻ സുപ്രീം കോടതിയും വിലയിരുത്തട്ടെ.
    ഭരണക്കാരനെ വിമർശിക്കുവാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം.

  • @susammavarghese773
    @susammavarghese773 19 днів тому +39

    Very good👍🙏
    God bless you❤

  • @ashas8109
    @ashas8109 19 днів тому +28

    സുനിലേ കലക്കി

  • @arunkannikkatt3395
    @arunkannikkatt3395 19 днів тому +14

    Dear Sunil ji - greatly appreciate your boldness 👍👍🙏🙏 - our full support

  • @shajipulimoottil5444
    @shajipulimoottil5444 18 днів тому +3

    സുനിലേ സഹോദര, നിങ്ങളുടെ അപാര തന്റേടം ❤ ഞാൻ അഭിനന്ദിക്കുന്നു 🙏🙏🙏ഈ ധൈര്യം ഞാൻ തിഹാർ ജയിലിൽ വച്ച് പരിചയപ്പെട്ട ചാൾസ് ശോഭരാജിന് പോലും കണ്ടിട്ടില്ല !!!! Big Salute👋👋👋🙏🙏❤️❤️

  • @TheLizythadathil
    @TheLizythadathil 19 днів тому +31

    Sunil hats off. You are the brave son of Kerala. ❤

  • @benjaminkoshy7232
    @benjaminkoshy7232 19 днів тому +37

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു കഥ പഠിച്ചിരുന്നു. ജനങ്ങൾ അധികാരത്തിൽ കേറ്റിയിട്ട് ഒടുവിൽ ആ ഭരണാധികാരിയെ ജനം തെരുവിൽ കല്ലെറിഞ്ഞു കൊന്നു എന്ന കഥ. അതുപോലെ ആണ് ഇപ്പോൾ സിപിഎം, സിപിഐ. ഒരു കഴിവും ഇല്ല സിപിഐ എന്ന പാർട്ടിക്ക് 😭
    എന്തിനു വേണ്ടി ആണ് സിപിഐ സിപിഎം ന്റെ അടിമകൾ ആവുന്നത്? 😂😂

    • @georgemenachery9942
      @georgemenachery9942 14 днів тому

      അതിന് ഇനി അതികം സമയം വേണ്ടി വരുമെന്ന് തോന്നുന്നില്ല..😂😂😂

  • @sasidharankoroth7548
    @sasidharankoroth7548 19 днів тому +50

    കേരളം വടക്കൻ കൊറിയ?.

  • @beenanair9359
    @beenanair9359 19 днів тому +14

    അഭിനന്ദനങ്ങൾ സർ

  • @VimalrajMoozhiyil
    @VimalrajMoozhiyil 19 днів тому +14

    അഭിനന്ദനങ്ങൾ Sir❤

  • @world-of_cooking321
    @world-of_cooking321 19 днів тому +16

    സത്യ സന്ധനായ മാധ്യമ പ്രവർത്തകൻ 👍👌

  • @thayathidavangopalan8731
    @thayathidavangopalan8731 19 днів тому +27

    A big salute to Sunil. People are with you.

  • @sureshmckumar2583
    @sureshmckumar2583 19 днів тому +17

    വെൽഡൺ... സുനിൽ.. എല്ലാ പിന്തുണയും 👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌

  • @AjAmala
    @AjAmala 19 днів тому +16

    സുനിൽ ബിഗ് സല്യൂട് ഇനിയും മുന്നോട്ട് പോകണം

  • @boransannan5390
    @boransannan5390 19 днів тому +11

    ഒറ്റ തന്തക്ക് പിറന്നവൻ... ഒറ്റ ചങ്കും.. സുനിൽ സർ 🙏🔥 അശോകസ്തംഭം ശരീരത്തിൽ ധരിച്ചു ദേശീയ പാതകക്ക് സല്യൂട്ട് ചെയ്യുന്ന നിങ്ങൾ സത്യത്തിന്റെ കൂടെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു.. കേരള പോലീസ്

  • @sebastianm.m.2558
    @sebastianm.m.2558 19 днів тому +31

    നാണം തോന്നുന്നില്ലേ വിജയ. എവിടെ

  • @To......Mankind659
    @To......Mankind659 19 днів тому +33

    ആണൊരുത്തൻ 💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪

  • @jayandivakaran9979
    @jayandivakaran9979 19 днів тому +31

    താങ്കളെപ്പോലെ നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരെയാണ് ഈ നാടിന് വേണ്ടത്. അർഹതയുള്ളവരെ മാത്രമേ യോഗ്യത ഉള്ള സ്ഥാനങ്ങളിൽ ഇരുത്താൻ പാടുള്ളു...!

  • @ajscrnr
    @ajscrnr 19 днів тому +18

    ധൈര്യം അത് സമ്മതിക്കേണ്ടത് തന്നെ..

  • @gopakumar50
    @gopakumar50 19 днів тому +44

    ഇതാണ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം

    • @georgemenachery9942
      @georgemenachery9942 14 днів тому +1

      പിണു വിൻ്റെ വാലാട്ടികളായ പാവം പോലിസുകാരും....😮😮😮

  • @jayj7007
    @jayj7007 19 днів тому +28

    കേരളം നോർത്ത് കൊറിയ ആയിരിക്കുന്നു!.
    Kerala is now like North Korea!

  • @geethakrishnamma7852
    @geethakrishnamma7852 19 днів тому +18

    പോലീസ് കാർക്ക് ചെയ്യാൻ ധാരാളം പണിയുണ്ട്... നാട് നന്നാക്കാൻ പറ്റിയ... നാടിന്റെ നന്മക്ക്.. മാധ്യമ പ്രവർത്തകരുടെ പുറകെ നടക്കുന്നത് അവരെ പേടിച്ചിട്ടാണ്... അവർ സത്യം വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും

  • @babujose6678
    @babujose6678 19 днів тому +33

    പാവപെട്ട പോലീസിനെ - കുട്ടിക്കുരങ്ങിനെ ക്കൊണ്ട് ചൂട് ചോറ് വാരിക്കുന്നപോലെ - കളിപ്പിക്കുന്ന *മുകളിൽ ഇരിക്കുന്നവനെയൊക്ക* വലിച്ചു താഴെയിട്ട് ചവിട്ടി അഴിക്കുള്ളിൽ ആക്കണം - അത് നീതി പീഠം ചെയ്യുമെന്ന് ആശിക്കാം - ഇല്ലെങ്കിൽ....??

  • @sunnymathew8151
    @sunnymathew8151 19 днів тому +17

    SUNIL WE APPRECIATE YOUR COURAGE 😊😊

  • @somathomas6488
    @somathomas6488 19 днів тому +23

    We are all with you Mr. Sunil ❤️❤️❤️കട്ടവനു കഴക്കും..

  • @matthaitm8945
    @matthaitm8945 19 днів тому +15

    Keep up your struggle Mr. Sunil. All are with you.

  • @justinneethu8615
    @justinneethu8615 19 днів тому +36

    Well done sunil sir

  • @ABVFX799
    @ABVFX799 19 днів тому +23

    സിനിമ യിൽ കാണുന്ന പോലെ താങ്കൾ അടുത്ത ഇലക്ഷന് നിക്കണം. താങ്കളെപ്പോലുള്ളവർക്ക് അധികാരംകൂടി കിട്ടിയാൽ ഇവനൊക്കെ എതിരെ താങ്കൾക്ക് ധൈര്യമായി മുന്നോട്ടു പോകാം

  • @suthanks9467
    @suthanks9467 19 днів тому +20

    പൊളിച്ചു സുനിലേ 👍

  • @gopakumar50
    @gopakumar50 19 днів тому +21

    ഇല്ലാത്ത അധികാരം ഉപയോഗിക്കുന്ന പോലീസ് മൊബൈൽ ഒരാളിന്റെ സ്വകാര്യ സ്വത്ത്‌ ആണ് അത് പിടിച്ചെടുക്കാൻ ആർക്കും അധികാരമില്ല ഇവിടെ നിയമ വാഴ്ച ഇല്ലാതായി

  • @sarang.s546
    @sarang.s546 19 днів тому +21

    ഇതാവണം യഥാർത്ഥ പത്രപ്രവർത്തനo

  • @sheelagoodsong4735
    @sheelagoodsong4735 18 днів тому +4

    സുനിൽ sir പേടിക്കേണ്ട
    ഈ പരാതി എല്ലാവരും കണ്ടുകാണും സാറിന്റെ ഒപ്പം നിൽക്കാൻ ലോകത്തിന്റെ നാനാ ഇടങ്ങളിൽ ഉള്ള മാഷുഷ്യർ ഒപ്പം ഉണ്ട്
    Be courage.. God will be with you 🙏🙏🙏🙏

  • @kunjumonsebastian9683
    @kunjumonsebastian9683 19 днів тому +12

    സുനിൽ സാറേ , ബിഗ് സല്യൂട്ട്.......❤

  • @varghese.ealias9316
    @varghese.ealias9316 19 днів тому +16

    സുനിൽ ബ്രോ ബഹുമാനം അന്തസ്. അഭിമാനം.

  • @bappinumalappurath403
    @bappinumalappurath403 18 днів тому +3

    സുനിൽ, സാർ താങ്കൾ ഒരു സംഭവം തന്നെ താങ്കൾക് മാത്രമേ ഇത്രയും പറ്റുകയുള്ളു അഭാരം സമ്മതിച്ചിരിക്കുന്നു ഇങ്ങനെ എല്ലാ മാധ്യമ പ്രവർത്തകരും ചെയ്യുകയാണെങ്കിൽ എത്ര നന്നായിരുന്നു താങ്കൾ ധൈര്യത്തോടെ മുന്നോട്ടു പോവുക ജനങ്ങൾ താങ്കളുടെ കൂടെ നീതിപീഡവും

  • @somasekharannadar2428
    @somasekharannadar2428 19 днів тому +5

    കോടതി മാത്രമല്ല നീതിബോധമുളള ജനങ്ങളും ഒപ്പമുണ്ടാകും.

  • @sebastianm.m.2558
    @sebastianm.m.2558 19 днів тому +74

    എല്ലാവിധ സപ്പോർട്ടും. കേരളം കണ്ട ഏറ്റവും കഴിവുകെട്ട നാണം ഇല്ലാത്ത പേടിത്തൂറി മുഖ്യമന്ത്രി

    • @joseaugustin9584
      @joseaugustin9584 19 днів тому +6

      വൃദ്ധികെട്ട എന്ന് കൂടി ചേർക്കണം

    • @georgemenachery9942
      @georgemenachery9942 14 днів тому +1

      ഊരി പിടിച്ച ജെട്ടിയുടെ മുന്നിലൂടെ നടന്ന ഇരട്ട കുണ്ടിക്കാരൻ 😂😂😂

  • @rajukurian5023
    @rajukurian5023 19 днів тому +18

    MrSunilYou are a courageous journalist

  • @josemenachery8172
    @josemenachery8172 19 днів тому +22

    ഏമാന്മാരെകക്കൂസിനുള്ളിലെകുണ്ടിതുടക്കുന്നകടലാസ്എടുക്കാനുണ്ട് മറക്കല്ലേ

  • @JoseKj-db1xs
    @JoseKj-db1xs 19 днів тому +4

    സുനിൽ സാർ നിങ്ങൾ അനുവാദം തരുമെങ്കിൽ നിങ്ങടെ കൂടെ ഞാനും എനിക്കുമുണ്ട് ഒത്തിരി പറയുവാൻ എൻറെ കുടുംബവും നശിപ്പിച്ചു അവന്മാർ ഇവിടുത്തെ ഇടതുപക്ഷം എൻറെയും വോട്ട് മേടിച്ചു കൊണ്ട്

  • @vinuthiruvattar4887
    @vinuthiruvattar4887 19 днів тому +19

    Too Courageous

  • @albyv.c3301
    @albyv.c3301 19 днів тому +10

    The truth triumphs ever. Take care. The Lord protect you.

  • @mgmohanan5047
    @mgmohanan5047 19 днів тому +11

    ധീരൻ, 👍❤️❤️❤️❤️❤️

  • @thomassleamon3356
    @thomassleamon3356 19 днів тому +12

    സുനിലെ രണ്ടാളെ കൊന്നോ, രണ്ടു ബലാൽ സംഗം ചെയ്തോ ആരുടെ എങ്കിലും വീട് കയറി ആക്രമിച്ചത്തിന് ശേഷം ആ പാർട്ടിയിൽ ചേർന്നോ, അല്ലാതെ രക്ഷ ഇല്ല

  • @Anilkumar-hk6my
    @Anilkumar-hk6my 19 днів тому +7

    Dear Sunil Congratulations ❤

  • @sagycheru2409
    @sagycheru2409 18 днів тому +2

    കേരളത്തിൽ ഇത് പോലെ 10 മീഡിയ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് റെഡ് സല്യൂട്ട്