ഇതിന് വലിയ ലാഭം ഒന്നും നമ്മുക്ക് കിട്ടില്ല brothers. ഞാൻ ഇത് ചെയ്ത വ്യക്തി ആണ്. ഒരു ദിവസം 2-3 കിലോ മാത്രമേ ചെയ്യാൻ പറ്റു... Waste തുണികൾ ആകും. അതിൽ ധാരാളം അഴുക്കും പൊടികളും ഉണ്ടാകും. ചെറിയ കുട്ടികൾ വീട്ടിൽ ഉള്ളവർ ഒരിക്കലും ഈ ബിസിനസ് ചെയ്യരുത്. ധാരാളം പൊടി മൂക്കിൽ കൂടി കേറാൻ സാധ്യത ഉണ്ട്. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്.
12 kg വരെ ചെയ്യുന്നവർ ഉണ്ട്.. നമ്മൾ എത്രമാത്രം വേഗത്തിൽ ചെയ്യുന്നുവോ അതിനെ depent ചെയ്തിരിക്കും.. ജോലി കഴിഞ്ഞു വന്നു ഫ്രീ ടൈമിൽ പോലും നമുക്ക് ചെയ്യാം sir..
ഇതിന് വലിയ ലാഭം ഒന്നും നമ്മുക്ക് കിട്ടില്ല brothers. ഞാൻ ഇത് ചെയ്ത വ്യക്തി ആണ്. ഒരു ദിവസം 2-3 കിലോ മാത്രമേ ചെയ്യാൻ പറ്റു... Waste തുണികൾ ആകും. അതിൽ ധാരാളം അഴുക്കും പൊടികളും ഉണ്ടാകും. ചെറിയ കുട്ടികൾ വീട്ടിൽ ഉള്ളവർ ഒരിക്കലും ഈ ബിസിനസ് ചെയ്യരുത്. ധാരാളം പൊടി മൂക്കിൽ കൂടി കേറാൻ സാധ്യത ഉണ്ട്. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്.
നിങ്ങൾ പറയുന്നത് സത്യമാണോ
White,colour raw material cost ?
Enthanu product?
Pevvar aaak💙💯
ഒരു ദിവസം എത്ര kg handmade ചെയ്യാം
12 kg വരെ ചെയ്യുന്നവർ ഉണ്ട്.. നമ്മൾ എത്രമാത്രം വേഗത്തിൽ ചെയ്യുന്നുവോ അതിനെ depent ചെയ്തിരിക്കും..
ജോലി കഴിഞ്ഞു വന്നു ഫ്രീ ടൈമിൽ പോലും നമുക്ക് ചെയ്യാം sir..
നമ്പർ കാണുന്നില്ല
Number kittunnillallo
One day ethra roopa undakkam
Lisence veenooo....?
10 kg undakkiyaal ethra labam kittum
10 kg ക്കു 300 rs ലാഭം ഉണ്ടാകും അത് 3 ദിവസം കൊണ്ട് ആയിരിക്കും
നമ്പര് നിങ്ങളൊക്കെ പറയുമ്പോൾ കൂടെ എഴുതി കാണിക്കില്ല അങ്ങനെ ഒന്നും കാണിക്കാമോ
Address please
6238429044 pls wtsp
ഇത് എവിടെ സ്ഥലം
Whirte yaran avviple
45ന് തന്നിട്ട് കിലോ 100ന് എടുക്കുന്ന കമ്പനി കേരളത്തിൽ ഉണ്ടല്ലോ....
ഇതു എവിടെ ഫുൾ അഡ്രസ്സ് തരൂ...? സ്ഥലം എവിടെ... കമ്പനി യിൽ വരാനാണ്...
6238429044 wtsp
@@SalmanCholayil369wadtsup കിട്ടുന്നുല്ല
ഒരു കിലോ ചെയ്താൽ എത്ര രൂപ കിട്ടും
80 രൂപ..
80-55=25 profit