എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു Satin ribbon hairband | Satin ribbon hairband | Hairband

Поділитися
Вставка

КОМЕНТАРІ • 17

  • @ayishahibbaayishahibba5052
    @ayishahibbaayishahibba5052 5 місяців тому +1

    സൂപ്പർ

  • @user-uh9wk1kw7e
    @user-uh9wk1kw7e 5 місяців тому

    👍👍👍

  • @Rahila-ck8fs
    @Rahila-ck8fs 5 місяців тому +1

    Color adikunna canvas use cheyyan pattumo

    • @AnvisSmartArt
      @AnvisSmartArt  5 місяців тому +1

      Yes use cheyyam... Flower secure ayi irikkanam athre ulloo...

  • @Rahila-ck8fs
    @Rahila-ck8fs 5 місяців тому +1

    Canvas elladhe direct ottikkan pattumo

    • @AnvisSmartArt
      @AnvisSmartArt  5 місяців тому +1

      Direct ottikkam.. Pakshe nallonam secure aavan vendiyanu backil canvas allenkil form sheet ottikkunnathu...

  • @syamjith8691
    @syamjith8691 5 місяців тому +1

    Ethnu ethra rte edam

  • @Rahila-ck8fs
    @Rahila-ck8fs 5 місяців тому +1

    Canvasinu pakaram yendha use cheyya

    • @Rahila-ck8fs
      @Rahila-ck8fs 5 місяців тому +1

      Felt sheetum kayyililla😢

    • @AnvisSmartArt
      @AnvisSmartArt  5 місяців тому +1

      😰😰 nalla thickness ulla cloth use cheyyam...

  • @YasiraKaruparamba
    @YasiraKaruparamba 4 місяці тому

    എനിക്ക് ഹയർ ബാൻഡ് ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടം ആണ് പക്ഷെ ഞാൻ 80% ഭിന്നശേഷി ഉള്ള വെക്തി ആണ് തയ്യൽ അറിയില്ല റിബ്ബൺ ഉരുക്കാൻ കുറച്ചു പ്രയാസം ആണ് റിബ്ബൺ ഉരുക്കാതെ വേറെ വഴി പറഞ്ഞു തരുമോ ഹയർ ബാൻഡ് ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടം ആണ് പ്ലീസ് റിപ്ലൈ

    • @AnvisSmartArt
      @AnvisSmartArt  4 місяці тому

      റിബ്ബൺ ഉരുക്കുന്നത് നൂലുകൾ വിട്ട് പോകാതെ ഇരിക്കാനാണ്.. നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആ സ്റ്റെപ് വിട്ടോളൂ... കുഴപ്പമില്ല... 😘😘

    • @YasiraKaruparamba
      @YasiraKaruparamba 4 місяці тому

      @@AnvisSmartArt ആ സ്റ്റപ്പ് വിട്ടാൽ ഹയർബാൻഡ് പർഫക്ക്‌റ്റ് ആവുമോ പ്ലീസ് റിപ്ലൈ 😊 താങ്ക്സ്

    • @AnvisSmartArt
      @AnvisSmartArt  4 місяці тому

      പെർഫെക്ട് ആകുമോ എന്ന് ചോദിച്ചാൽ ഇല്ല... പിന്നെ നമ്മുടെ സാഹചര്യം അല്ലെ...

    • @YasiraKaruparamba
      @YasiraKaruparamba 4 місяці тому

      @@AnvisSmartArt റിപ്ലൈ തന്നതിന് താങ്ക്സ് 😊 new സബ്സ്ക്രീബർ

    • @AnvisSmartArt
      @AnvisSmartArt  4 місяці тому

      😘😘😘