എൻ്റെ മോൾ ഹിഫ്ള് പഠിച്ചു ഇറങ്ങി അതിന് ദൈറ ചെയ്യാൻ നല്ല സ്ഥാപനംകിട്ടാനും മരണം വരെ അത് കൊണ്ട് നടക്കാൻ ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം😭😭😭😭😭😭🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿
മഖ്ബൂലും മബ്റൂറുമായ ഉംറ എത്രയും വേഗം ചെയ്യുവാൻ തഖ് വ യോടെ ജീവിക്കാൻ ഇരുലോക വിജയത്തിന്നും ആയുസ്സിന്നം ഞങ്ങൾക്കെല്ലാവർക്കും dua ചെയ്യണേ ഉസ്താദ് മാതാ പിതാക്കൾക്കും😭😭😭😭😭😭😭😭
മലപ്പുറം ജില്ലയിലെ മമ്പാടിനെ കേരളം മുഴുവൻ പ്രസിദ്ധമാക്കിയ അനുഗ്രഹീത പ്രഭാഷകൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സമദാനിയുടെ യാണെങ്കിൽ വരുന്ന രണ്ട് പതിറ്റാണ്ട് സിംസാറിൻ്റയാണ് ദീർഘായുസ് നൽകട്ടെ
@@shah9989 അതിനു.. സമദാനി ദീൻ പറയുന്ന വയള് കേൾക്.. അതിൽ ഓരോ മിനിറ്റിലും എത്ര സാലത്തു... നബിയെ ഇത്ര സ്നേഹിച്ച ഒരു വെക്തി... അതു മാത്രം മതി അദ്ദേഹത്തിന്.. നീ പോയി കേൾക്കുക
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ഉസ്താദിന്റെ ഈ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു ഇന്നത്തെ ലോകത്ത് പഠിക്കാനും ജീവിതത്തിൽ പകർത്താനും ഒക്കെയുള്ള നല്ലൊരു പ്രഭാഷണം നമ്മളും നമ്മള് മക്കൾ കഴിഞ്ഞാൽ പിന്നെ പേരമകൾ ആണല്ലോ ഈ പേരമക്കളെയും ഞാനിപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് അവർക്ക് നല്ല മനസ്സ് കൊടുക്കണേ നമ്മൾ ജീവിച്ച മാതിരി അവർക്കും ആ നിലയിൽ ജീവിക്കാൻ നല്ല മനസ്സ് കൊടുക്കണം പടച്ചോനേ ഉസ്താദിന്റെ പറഞ്ഞ മാതിരി നമ്മൾ പറയുമ്പോൾ അവര് പറയും ഓലങ്ങനെ നടക്കുന്നു ഇവരങ്ങനെ നടക്കുന്നു പറയാറുണ്ട് അപ്പോൾ നമ്മൾ പറഞ്ഞു കൊടുക്കും അങ്ങനെ കരുതരുത് എന്ന് അല്ലാഹു ഈ ലോകത്തും പരലോകത്തും നമ്മളെ നമ്മുടെ മക്കളെയും എല്ലാവരുടെ മക്കളെയും സ്വാലിഹായ മക്കൾ ആക്കി തരണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആ ചെയ്യണേ ദുആയിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ ആമീൻ
അല്ലാഹുവേ നീ എന്തെല്ലാം അനുഗ്രഹങ്ങൾ നൽകി എന്നിട്ടും ഞാൻ 😢 റബ്ബേ ഞാൻ ചെയ്ത തെറ്റെല്ലാം നീ മാപ്പ് തരണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് ഒരുപാട്കാലം ദീൻ ജനങ്ങൾക് എത്തിച്ചു കൊടുക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲ആമീൻ
പടച്ച റബ്ബേ ഒരു പാട് പാപങ്ങൾ ചെയ്‌ത് പൊയി .പൊറുത്തു തരണമേ അല്ലാഹ് .ആപത് മുസീബത്തുകളിൽ നിന്ന് ഞങ്ങളെ നീ കാക്കണമേ അല്ലാഹ് 🤲🏻
Alhamdulillah ഉസ്താദിന് കൂടുതൽകാലം ജനങ്ങൾക്ക് ദീൻ മനസ്സിലാക്കികൊടുക്കാൻ അല്ലാഹുസുബ്ഹാനല്ലാഹിതഗാല ദീര്ഘായുസുംആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ.
ഒരുപാട് അറിവ് മനസിലാക്കി തന്ന ഇഷ്ട ബാജനം. അള്ളാഹു ബർകത് നൽകട്ടെ 🌹
ഉസ്താദ് നു ദീർഘായുസ് നു പ്രാർത്ഥന യോടെ... 🌹🌹🌹🌹
എൻ്റെ മോൾ ഹിഫ്ള് പഠിച്ചു ഇറങ്ങി അതിന് ദൈറ ചെയ്യാൻ നല്ല സ്ഥാപനംകിട്ടാനും മരണം വരെ അത് കൊണ്ട് നടക്കാൻ ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം😭😭😭😭😭😭🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿
എന്താണ് ദൈറ?
പിന്നെയും ഓതി ഓതി പഠിച്ച് കാണാതെ correct ആയിട്ട് ഓതുന്നത്
ഖുർആൻ പാരായണം
ദൈൗറ
امين
മനസ്സസമാധാന o കിട്ടൂന്ന പ്രഭാഷണം ഉസ്താദീന്ന ദീർഖായ സ്പ്രദാനം ചെയ്യണെ അള്ളാ
ഉസ്താദേ സങ്കടം മൂലം പറയുകയാണ് എന്റെ മകനു കുട്ടിയുണ്ടാവാൻ ദുആ ചെയ്യണേ
മഖ്ബൂലും മബ്റൂറുമായ ഉംറ എത്രയും വേഗം ചെയ്യുവാൻ തഖ് വ യോടെ ജീവിക്കാൻ ഇരുലോക വിജയത്തിന്നും ആയുസ്സിന്നം ഞങ്ങൾക്കെല്ലാവർക്കും dua ചെയ്യണേ ഉസ്താദ് മാതാ പിതാക്കൾക്കും😭😭😭😭😭😭😭😭
ഉസ്താദേ ഹലാലായ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏾🤲🏾
വളരെ അറിവ് നൽകുന്ന ഒരു പ്രഭാഷണം അൽഹംദുലില്ലാഹ് ❤️❤️❤️
എതിർ വിഭാഗത്തിൽ പെട്ടവരെ വരെ ആകർഷിക്കാൻ കഴിഞ്ഞ കേരളക്കരയുടെ അനുഗ്രഹീത പ്രഭാഷകൻ. അഭിനന്ദനങ്ങൾ 🌹
വെറുതെ വിഭാഗ്യത ഉണ്ടാക്കേണ്ട
ആര്.. ഇയാളോ പ്ര്ര്ര്ർ
Ellaarkkum ishtappetta ustad ❤️💯
ഏത് എതിർ വിഭാഗം ആണ് താങ്കൾ ഉദ്ദേശിച്ചത്
@@Anas84488 നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ പിന്നെ എല്ലാർക്കും ആയോ...?
മലപ്പുറം ജില്ലയിലെ മമ്പാടിനെ കേരളം മുഴുവൻ പ്രസിദ്ധമാക്കിയ അനുഗ്രഹീത പ്രഭാഷകൻ
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സമദാനിയുടെ യാണെങ്കിൽ വരുന്ന രണ്ട് പതിറ്റാണ്ട് സിംസാറിൻ്റയാണ് ദീർഘായുസ് നൽകട്ടെ
Samadaani political speaker
League zindabaad
Aameen
@@shah9989 അതിനു.. സമദാനി ദീൻ പറയുന്ന വയള് കേൾക്.. അതിൽ ഓരോ മിനിറ്റിലും എത്ര സാലത്തു... നബിയെ ഇത്ര സ്നേഹിച്ച ഒരു വെക്തി... അതു മാത്രം മതി അദ്ദേഹത്തിന്.. നീ പോയി കേൾക്കുക
امين
ദുആയിൽ എന്നെയും എന്റെ ഭാര്യ മക്കളെയും ഉൾപ്പെടുത്തണമെ ഉസ്താദെ
അല്ലാഹു നമ്മെ നൻമയിൽ ഉൾപെടുത്തട്ടെ ആമീൻ🤲🤲🤲
അല്ലാഹു തിന്മയിൽ നിന്നു നമ്മേ എല്ലാവരെയും കാക്കട്ടെ 🤲🤲🤲
Ameen ya rabbal Aalameen
Ameen
Aameen
Aameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ഉസ്താദിന്റെ ഈ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു ഇന്നത്തെ ലോകത്ത് പഠിക്കാനും ജീവിതത്തിൽ പകർത്താനും ഒക്കെയുള്ള നല്ലൊരു പ്രഭാഷണം നമ്മളും നമ്മള് മക്കൾ കഴിഞ്ഞാൽ പിന്നെ പേരമകൾ ആണല്ലോ ഈ പേരമക്കളെയും ഞാനിപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് അവർക്ക് നല്ല മനസ്സ് കൊടുക്കണേ നമ്മൾ ജീവിച്ച മാതിരി അവർക്കും ആ നിലയിൽ ജീവിക്കാൻ നല്ല മനസ്സ് കൊടുക്കണം പടച്ചോനേ ഉസ്താദിന്റെ പറഞ്ഞ മാതിരി നമ്മൾ പറയുമ്പോൾ അവര് പറയും ഓലങ്ങനെ നടക്കുന്നു ഇവരങ്ങനെ നടക്കുന്നു പറയാറുണ്ട് അപ്പോൾ നമ്മൾ പറഞ്ഞു കൊടുക്കും അങ്ങനെ കരുതരുത് എന്ന് അല്ലാഹു ഈ ലോകത്തും പരലോകത്തും നമ്മളെ നമ്മുടെ മക്കളെയും എല്ലാവരുടെ മക്കളെയും സ്വാലിഹായ മക്കൾ ആക്കി തരണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആ ചെയ്യണേ ദുആയിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ ആമീൻ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲😭😭😭
എന്റെ ഭർത്താവിനും എന്റെ മക്കൾക്കും എന്റെ മാതാപിതാക്ൾക്കും ആഫിയതുള്ള ദീർകയുസ്സ് നെൽക്കണേ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
ماشاء الله
الحمد لله
ورك الله فيك وجزاك الله خير
ഉസ്താദ് ന്റെ നാട് കാരനായത് ഞാൻ അഭിമാനിക്കുന്നു 👍👍👍👍
Masha Allah 👍
Mashah allah
@@haqeemmuhammad9430 ഉസ്താദ് മാഹിയിൽ ആണോ 😍
@@sk-id7nm athe
Mampad
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താതെ
makkale swaliheenghalil ulpeduthan du a cheyyane usthade
اللهم صلي على سيدنا محمد وبارك على حبيبنا محمد
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആ വസിയതോടെ jazakkallaah 🤲🤲🤲
Alhemdulillah 👍 👍 👍 👍 Masha Allah Aameen Aameen ya Rabbel Aalameen 🤲 plz dua 🤲
Usthade Enikkum Ente kudubathile Ellavarudeayum Aqirathinte vijayathinu veandi duha cheyyane
Dhuhayil ennayum ende bharthavineyum makkeleyum ulpeduthanee usthadhe
ആക്കിമ്പത് നന്നായി കിട്ടണം ദുഹാ ചെയ്യണം ഉസ്താദ്
Masha Allah. Alhamdulillah
Usthadinte vayal kelkan nalla rasan Masha Allah
മാഷാഅല്ലാഹ് 👍
Allaahuve kalima cholli marikkaanulla bhaagyam nalkane allah 😢🤲🏻🤲🏻🤲🏻
Ente barthavin e agane ulla Ella aramukalilnin vitt nilkan vendi duha cheyane usthade.paranji nannakan kazinilla😭🤲🤲🤲🕋🤲🤲🤲
അല്ലാഹു നിങ്ങളുടെ ഭർത്താവിനെ എത്രയും പെട്ടെന്ന് നല്ല രീതിയിൽ റബ്ബിനെ പേടിച്ച് ജീവിക്കുന്ന വ്യക്തി ആക്കിത്തരട്ടെ
Ameen ameen ameen 🤲
Anta ponnuppa kabarilan usdhad duail ulpadutthana marakkallaaa pls
Ma sha allah😊👍
Ente
Pen makkal Nannavan 🤲
Usthade
മക്കൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
ഉസ്താ, ദ്ദ, ആ ചെയ്യനം.
Alhamdhulilla nalla vayal🥰💗
Duaayil enneyum.kudumbatheyum ulpeduthane usthaaade
Aameenyarabbalalameen🤲🤲🤲 masha allah🤲
جزاك الله خيرا كثيرا في الدنيا والآخرة ♥
Masha Allah Al hamdu lillah..........
Alhamdulillah
Allahu Ethrayo karunniyavan
Please dua my family and all muslims
Alhamdulillah..
Aameen
Aameen 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഇന്ഷാ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲❤❤
Aameen,
മാഷാ അള്ളാ
Alhamdulillah duayil ulppeduthane usthade
അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം
Alhmudulilla ❤alhmudulilla ❤alhmudulilla ❤☝️
ഗുഡ് സ്പീച്
🤲
Masha allah
സംഗീതം ഹറാമാണ് എന്ന് തുറന്ന് പറഞ്ഞത്
നന്നായി.
Usthade Zainunemonu samsarikanum nadakanum budhiyunganum dua cheyyane usthade makalk hidayathu kitanum dua cheyyane 4 vayassu kazhinju. Zainune umrha cheyyane nearchayund
Super speech
Examil passavan dua cheyuka
Ammen
Allahu rabbee
Ameen ameen
Masha allaah
Masha Allah.. Alhamdulillah..
Aameen summa ameen
Aameen ya rabb Al alaameen 🤲
Muhammadu rrasoolee
Subhanallaah
Duachayyanam
സുബ് ഹാനള്ളാ
ഉസ്താദ് ന് വിവരം ഉണ്ട് റബ്ബ്നെ പേടിയില്ല
🌹
Subhanallah....
Kure kalayi iyal evideyann ariyan
Hala bi thikirillahi thathumahinnul quloob
സുബ്ഹാനള്ളാ 😭😭😭
Allahu Akbar
അൽഹംദുലില്ലാഹ്
anuvadaneeyamano pls reply
👍
ആമീൻ
👍👍👍
ഉസ്താദിനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഈ ജീവിതത്തിൽ നടക്കുമോ
Dahvathil Ente quruva usthad
ALLAAH YAA ALLAAH USTHADINU AFIYATHULLA DHEERGAYYSS PRADANAM CHEYYANE
Ningal evidayan? Natilo /gulfilo
Ameen ya rabbal Aalameen
ഇത് സത്യമാണ്...
Halhamduliah
ഉസ്താദിനെ നേരിട്ട് കാണാൻ കഴിയുമോ
Full video clip undo?
ഉണ്ണ്ട്
Vanno 😡😡
Poyi paninoko paid(dog)
Aameen Yaa Rabbal Aalameen
😘😘😘😘🎇
Alhamdulilla
Good speech
🕋🕋🕋🕋🕋🕋🕋
Alhamdulilla 🤲🤲🤲
😊
Usthathentea sthalam eathanu
Mampad
Mampad
Alhamdulilla
Malappuram,Mampad
Pls remove advertisement
Too much and contradiction with the speech