ഇങ്ങനെ കോഴിയെ വളർത്തൂ.. മുട്ട ഇടുന്നത് കൂടും ഒരുപാട് മുട്ടകിട്ടും

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 51

  • @naaznsd8139
    @naaznsd8139 Рік тому +10

    അഴിച്ചു വിട്ടാൽ കോഴി ഉണ്ടാവില്ലാ മുട്ട പൊറുക്കാൻ

  • @beenajohnson8993
    @beenajohnson8993 Рік тому +1

    Hai,,, chechii, chechide vedio kandathumuthal njanum kozhikale valarthan thudangito,,,

  • @lijokmlijokm9486
    @lijokmlijokm9486 Рік тому +3

    നന്നായിട്ടുണ്ട് ❤

  • @sajisebastian6520
    @sajisebastian6520 Рік тому +1

    നല്ല വീഡിയോ കുട്ടികാലത്തെ കോഴിവളർത്തൽ ഓർമ്മയിൽവന്നു ഇനിയും ഇതുപോലെ വളർത്താൻ ആഗ്രഹം....

    • @lijis_world
      @lijis_world  Рік тому +1

      വീട്ടിൽ കോഴിയുണ്ടോ.. ഇല്ലെങ്കിൽ കുറച്ച് എണ്ണത്തിനെ വാങ്ങിച്ച് വളർത്തൂ 😍

    • @sajisebastian6520
      @sajisebastian6520 Рік тому

      @@lijis_world തീർച്ചയായും വാങ്ങുന്നുണ്ട് നാടനെതന്നെ അടവെച്ച് ഇറക്കണം അതാണ് ആഗ്രഹം..

    • @user-jv2hq1id3f
      @user-jv2hq1id3f Рік тому

      നാടൻ കോഴിയെ കൊടുക്കാനുണ്ടോ ❓️ വളർത്താൻ ആണ്..

    • @swapnasubru4445
      @swapnasubru4445 Рік тому

      @@user-jv2hq1id3fനാടൻ കോഴി ഉണ്ട്. എത്ര വേണം. സ്ഥലം എവിടെയാ

  • @mohananambalavalli2977
    @mohananambalavalli2977 Рік тому

    ഹായ് നമസ്കാരം. നിങ്ങളെ ചാനലിൽ ഉള്ള പ്രത്യേകത നിങ്ങളെ അവതരണ ശൈലി സൂപ്പർ.. 🙏

  • @akhilma4126
    @akhilma4126 Рік тому +1

    Azola alla ithu duck weed aanu

  • @krsincubator978
    @krsincubator978 Рік тому

    സൂപ്പർ 👌👌👌👌

  • @misiriyamisiriyata7844
    @misiriyamisiriyata7844 Рік тому

    Plastic kavar igane valicheriyalle

  • @fadi118
    @fadi118 Рік тому

    എന്റെ കോയി മുള്ളൻ കൊഴിയാണ് ഒന്നിടവിട്ട് മുട്ട ഇടും ഇപ്പോൾ 18മുട്ട ഇട്ട് ഇതുവരെ അട ഇരിക്കാൻ തുടങ്ങിയില്ല

  • @krsincubator978
    @krsincubator978 Рік тому

    🌹🌹🌹👌👌

  • @debater685
    @debater685 Рік тому +1

    കൈരളി കോഴി ആണ് ഏറ്റവും നല്ലത് എനിക്ക് 4 കോഴി ഉണ്ട് ഡെയിലി 4 മുട്ട കിട്ടും അഴിച്ചു വിട്ടാണ് വളർത്തുന്നത്.

  • @subaidakv6098
    @subaidakv6098 Рік тому

    Azhichu vitta patti kondupokum

  • @rejihari6049
    @rejihari6049 Рік тому

    കോഴിയെ മുട്ട ഇട്രായാൽ എങ്ങനെ തിരിച്ചറിയും മിനിമം എത്ര മുട്ട ഇടും. പൊരിനാൽ ആവുന്നില്ല എന്താ ചെയുക

  • @latheefabdul2194
    @latheefabdul2194 Рік тому

    Asola alla duck weed aan

  • @rahanamahamood6237
    @rahanamahamood6237 Рік тому

    👌🏻👌🏻👌🏻👌🏻👍👍❤️❤️😄🤗

  • @Green-hw2em
    @Green-hw2em Рік тому

    Super ❤❤❤❤❤❤

  • @salima6913
    @salima6913 Рік тому

    Bv 380,kozhi, company feed stopping,, egg coming slower,

  • @SalmaSalma-pq5px
    @SalmaSalma-pq5px Рік тому

    അഴിച്ചു വിട്ടാണ് വളർത്തുന്നത് പക്ഷെ തീറ്റ കുറവാണ് എന്ത് ഇട്ട് കൊടുത്താലും കഴിക്കുന്നില്ല എന്താണ് കാരണം

  • @subhachandran1617
    @subhachandran1617 Рік тому

    Nice video

  • @naseerashakeer6183
    @naseerashakeer6183 Рік тому

    Ente. കോഴികളെ. അടയിരുത്തിയാൽ. മുട്ടകൊത്തികുടിക്കുന്നു.. എന്താണ്.. ഇതിനൊരു. പരിഹാരം..

  • @muhammedrafeek7728
    @muhammedrafeek7728 Рік тому

    Nadan koyiyundo

    • @lijis_world
      @lijis_world  Рік тому

      നാടനും ഉണ്ട്

  • @suhailapt2164
    @suhailapt2164 Рік тому

    എനിക്ക് നാടൻ കോഴിയാണ് ഉള്ളത് തുറന്ന് വിട്ടാൻ വളർത്തുന്നത് ദിവസവും മുട്ട കിട്ടുന്നുണ്ട്

  • @mansoor3654
    @mansoor3654 Рік тому

    മുട്ട പെറുക്കി maduthu

  • @thaninadan1761
    @thaninadan1761 Рік тому

    7കളർ പൂവൻ സൂപ്പർ

  • @lineeshk3308
    @lineeshk3308 26 днів тому

    പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയുന്നു

  • @rajeshgl4282
    @rajeshgl4282 Рік тому

    ഞാൻ കോഴിയെതുറന്നുവിട്ടാ ണ് വളർത്തുന്നത് അതുകൊണ്ട് നല്ല മുട്ട കിട്ടുന്നുണ്ട് നാടൻ കോഴികൾ ആണ് എനിക്കുള്ളത്

    • @lijis_world
      @lijis_world  Рік тому

      Very good 👍🏼👌🏼😍

    • @SNpoultry1571
      @SNpoultry1571 Рік тому

      ഞാനും തുറന്നു വിട്ടാണ് വളർത്താറു

    • @debater685
      @debater685 Рік тому

      തുറന്നു വിട്ടു വളർത്താൻ ഏറ്റവും നല്ലത് കൈരളി കോഴി ആണ് 300+ മുട്ട കിട്ടുന്നുണ്ട് എനിക്ക് ഒരു കോഴിയിൽ നിന്ന്.

    • @Fathimahasi
      @Fathimahasi Рік тому

      @@debater685 Evidannan kairali kozi vangiyadh...? Original Breed venayirunu...

  • @vijishaviji7076
    @vijishaviji7076 Рік тому

    എന്റെ കോഴി മാസത്തിൽ മൂന്ന് മുട്ടയാണ് ഇടുന്നത്

  • @gopusvlog1772
    @gopusvlog1772 Рік тому +2

    പൂവൻകോഴികൾ കൂടുതൽ ഉണ്ടെങ്കിൽ നല്ലണം കൊത്ത് കൂടും ...

  • @azishami3471
    @azishami3471 Рік тому

    Kozhin valarthan nallarasa but 🐕 nallla shalya no

  • @mercyvarghese8847
    @mercyvarghese8847 2 місяці тому

    എനിക്കും കോഴി വളർത്തണം എന്നുണ്ട്, contact number തരാമോ
    Thodupuzha proper ആണോ