ഖത്മുൽ ഖുർആൻ പേജ് 49 I വിഷയം: ആമന റസൂൽ വിശ്വാസിയുടെ പ്രകാശം I നൗഷാദ് കാക്കവയൽ I KQ 49 വിവരണം

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 423

  • @subaidasu1939
    @subaidasu1939 3 роки тому +98

    ഉസ്താദേ ഇത്രയും വ്യക്തമായി ഖുർആനും അതിന്റെ അർത്ഥവും പറഞ്ഞു മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യം ആഫിയത്തും അള്ളാഹു ഏറ്റേറ്റം പ്രദാനം ചെയ്യട്ടെ - ആമീൻ

  • @saifunnisae.h4404
    @saifunnisae.h4404 2 роки тому +56

    കാരുണ്യവാനായ റബ്ബേ അറിഞ്ഞും അറിയാതെയും വന്നു പോയിട്ടുള്ള എല്ലാതെറ്റുകുറ്റങ്ങളും പൊറുത്ത് തരണേറബ്ബേ.ആമീൻ. ആമീൻ. ബി റഹ് മത്തിക്കയാ അർഹമ റാഹിമീൻ.🤲🤲🤲🤲🤲

  • @underworld2858
    @underworld2858 3 роки тому +116

    നമ്മളെ 2ലോകത്തും അല്ലാഹു വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി തരട്ടേ ആമീൻ...

  • @shabnariyas2169
    @shabnariyas2169 3 роки тому +59

    അള്ളാഹു താങ്കൾക്ക് ഇതിനു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @basheer9006
    @basheer9006 3 роки тому +23

    റബ്ബേ ഹൃദയം ശുദ്ധിയാകിതരണേ

  • @saifunnisae.h4404
    @saifunnisae.h4404 3 роки тому +13

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഒരു പാട് നന്മകൾ ചെയത് കൊണ്ട് ജീവിച് മരിക്കാൻ അല്ലാഹു ത്ത ആലാ അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാ

  • @nafeesaneerulpan8564
    @nafeesaneerulpan8564 2 роки тому +31

    നമ്മളെ എല്ലാവരെയും ഇഹാലോകത്തും പരലോകത്തും വിജയിപ്പിച്ചു തരട്ടെ ആമീൻ

  • @sheejasajad
    @sheejasajad 2 роки тому +27

    അസ്സലാമു അലൈക്കും ... അല്ലാഹു ഇഹപര വിജയം നൽകി നാമെവരെയും അനുഗ്രഹിക്കട്ടെ 🤲🏼ആമീൻ... ആമീൻ....

  • @muhammadrafi9328
    @muhammadrafi9328 3 роки тому +145

    നിങ്ങളെ അല്ലാഹു ഇഹലോകത്തും പരലോകത്തും നന്മ നൽകി അനുഗ്രഹിക്കട്ടെ ❤️

  • @Shîfanaahhhh
    @Shîfanaahhhh 2 роки тому +36

    ഹൃദയത്തിലേക്ക് ആഴ്ന്നി റങ്ങുന്ന പാരായണം. നാഥൻ തുണക്കട്ടെ. അള്ളാഹു ഈ സംരഭം വിജയിപ്പിക്കട്ടെ. 👍🏻👍🏻🌹🌹🌹

  • @saifunnisae.h4404
    @saifunnisae.h4404 3 роки тому +24

    അല്ലാഹു ത്ത ആലാ എന്നെന്നും താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @saifunnisae.h4404
    @saifunnisae.h4404 Рік тому +17

    സുബ്ഹാനല്ലാഹ്. എന്നെന്നും ഓതാനുള്ള താഫീക്ക് നൽകണേ റബ്ബേ.. മരണം വരെ നിലനിർത്തിത്തരണേ റബ്ബേ... മറ്റുള്ളവരിലേക്ക് എത്തിച്ച് കൊടുക്കുന്ന ഈ ക്ലാസ് നിലനിർത്തിത്തരട്ടെ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ആയ്യുസ്സിനെ നീട്ടിയിട്ട് തരട്ടെ റബ്ബ് ആമീൻ .ആമീൻ.🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 роки тому +18

    മാഷാ അല്ലാഹ്
    വണ്ടർഫുൾ
    സാഹിത്യവും ഭക്തിയും മിക്സ്‌ ചെയ്തുള്ള പെർഫെക്ട് പാരായണം
    കാക്കവയലിന്റെ speciality
    റബ്ബ് എല്ലാ മേഖലയിലും ബർക്കത്ത്
    നൽകട്ടെ
    ആമീൻ

  • @instituteofacupuncture
    @instituteofacupuncture 3 роки тому +48

    Masha allah 🤝മനോഹരമായ അവതരണം അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @SaifunnisaMajeed
    @SaifunnisaMajeed 2 місяці тому +1

    റബ്ബേ ഈ മോന് ഇരു ലോകവും സന്തോഷമാക്കിക്കൊടുക്കണേ ആമീൻ ആമീൻ ആമീൻ🤲🤲🤲

  • @sameerpktpktu1735
    @sameerpktpktu1735 3 роки тому +45

    MashaAllah ❤️
    അല്ലാഹു നമ്മെ എല്ലാവരെയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. അമീൻ 🤲

  • @aboobackerkn6864
    @aboobackerkn6864 3 роки тому +24

    امين امين امين يارب العالمين وعليكم السلام ورحمة الله وبركاته جزاك الله خيرا

  • @AlthafHussainalthafonline
    @AlthafHussainalthafonline 3 роки тому +47

    മാഷാ അല്ലാഹ്.. ഹൃദ്യമായ വിവരണവും അറിവും. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകുമാറാകട്ടെ. ആമീൻ.

  • @murshidav4855
    @murshidav4855 2 роки тому +20

    അൽഹംദുലില്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @abdullfasillpk5054
    @abdullfasillpk5054 3 роки тому +11

    الحمد لله
    അല്ലാഹു നിങ്ങളുടെ ഈ സൽകർമ്മം ഇഹലോകത്തും പരലോകത്തും വലിയ നന്മയാക്കി തീർക്കട്ടെ, ഇത് പഠിക്കാൻ കഴിഞ്ഞതിലും ഇതിന്റെ ആശയം മനസിലാക്കി തന്നതിലും
    الحمد لله الله اكبر سحا ن الله

  • @nazeernp7516
    @nazeernp7516 3 роки тому +13

    آمين يارب العالمين،
    جزاك الله خير،
    و عليكم السلام ورحمة الله وبركاته

  • @RabeehCr7-gp3dn
    @RabeehCr7-gp3dn Рік тому +2

    Mashaallah usthadin batkkath cheyyatte🤲🏻

  • @asheed5993
    @asheed5993 3 роки тому +12

    നാഥൻ സ്വീകരിക്കുമാറാകട്ടേ ആമീൻ

  • @ashiqkv1538
    @ashiqkv1538 3 роки тому +39

    ആമനറസൂൽ എല്ലാവരും പതിവാക്കുക... 🤲🤲🤲 ഇന്ഷാ അല്ലാഹ്❤❤❤

  • @ayishaayisha520
    @ayishaayisha520 3 роки тому +12

    അള്ളാഹു സലീമായ ഖൽബാക്കി തരട്ടെ

  • @bushrath684
    @bushrath684 3 роки тому +11

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് നൗഷാദ് സാറിന്‍റെ ക്ലാസ് കേള്‍ക്കാന്‍ അവസരം കിട്ടിയിട്ടുണ്ട് ...അന്നും ഇതേ ആയത്തുകള്‍ ആയിരുന്നു ...Alhamdulillah ..വീണ്ടും കേള്‍ക്കാന്‍ അവസരം തന്ന അല്ലാഹുവിന് സര്‍വ്വ സ്തുതിയും......അന്നു മുതല്‍ ജീവിതത്തില്‍ പതിവാക്കിയിട്ടുമുണ്ട്

  • @abdulkaderusman7072
    @abdulkaderusman7072 3 роки тому +16

    അള്ളാഹു അങ്ങയെയും ഉൾക്കൊള്ളുന്നവരെയും അനുഗ്രഹിക്കട്ടെ

  • @saifunnisae.h4404
    @saifunnisae.h4404 2 роки тому +24

    സുബ്ഹാനല്ലാഹ് . അനുഗ്രഹിക്കണേ റബ്ബേ.🤲🤲🤲

  • @muhammedismail8692
    @muhammedismail8692 3 роки тому +12

    ماشاءالله
    Excellent class,
    paray for all my family and friends.

  • @sarachacko6513
    @sarachacko6513 3 роки тому +8

    Aameen.Aameen🤲
    Barakallahu feekum.

  • @hasnarasheed4793
    @hasnarasheed4793 3 роки тому +7

    Aameen aameen aameen ya rabbul alameen

  • @newsnfun7832
    @newsnfun7832 2 роки тому +19

    നമ്മുടെ മസ്ജിതുകളിൽ കേട്ട് മടുത്ത കാര്യങ്ങൾക്കു പകരം ഇത് പോലുള്ള കാര്യങ്ങൾ പഠിപ്പിച്ചാൽ എന്ത് നന്നായിരുന്നു

  • @musthafatharuvayi1845
    @musthafatharuvayi1845 2 роки тому +6

    Alhamdulilla.how you are blessed Subhanallah.

  • @sulaimanv.k837
    @sulaimanv.k837 2 роки тому +1

    Rubsubhanahuvathala parishudha Qur'an thirusunnathukalum nalla reedhiyil ethupole paranjutharanum ath padikanum athanusarich jeevikanum swrgapraveshathinu
    anuyojiamaya reethiyil emanodukoode marikanum
    Namellavareyum Anugrhikatte (Ameen . yarabalalameen)
    Assalamualaikum wr Wb

  • @sayedabdurahiman2175
    @sayedabdurahiman2175 3 роки тому +19

    وعليكم السلام ورحمة الله وبركاته , جزاك الله خيرا, امين امين امين يارب العالمين

  • @aboobackarc5689
    @aboobackarc5689 3 роки тому +9

    അല്ലാഹ് ദീര്ഗായുസ്സും ആഫിയത്തും nalkumaravatey

  • @muhammedhaneefatp7275
    @muhammedhaneefatp7275 3 роки тому +11

    While hearing this classic class my eyes grew tears leaving both cheek salty.

  • @shailanasar3824
    @shailanasar3824 3 роки тому +7

    Alhamdulillah.. SubahanAllah

  • @shamlashafi8846
    @shamlashafi8846 3 роки тому +26

    Masha Allah.... വളരെ നല്ല അവതരണം

    • @saifunnisae.h4404
      @saifunnisae.h4404 3 роки тому +2

      ദു ആയിൽ ഉൽപ്പെടുത്തണേ ആമീൻ

  • @haneenasulfi7001
    @haneenasulfi7001 2 роки тому +7

    السلام عليكم ورحمه الله وبركاته ഖതമുൽ ഖുർ ആനിൽ sir nte പാരായണം കേട്ടാണ് തുടങ്ങിയത്. Complete ആയി. In sha Allah . അടുത്ത സൂറ:യിലേക്ക് കടക്കാൻ പോകുന്നു. جزاك الله خيرا

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  2 роки тому

      وعليكم السلام ورحمة الله وبركاته
      بارك الله لنا ولكم بالقرءان الكريم
      🤲🤲🤲🤲

  • @kunjimole1239
    @kunjimole1239 3 роки тому +5

    Nigaleyum kudumbateyum Allahu EnshaAllah AQibat nannaki jannathulfirdouse tannu Anugrhikate Ameen yarabul Aalameen 🤲🏻

  • @asmamk5170
    @asmamk5170 3 роки тому +3

    By abdul k alhamdulillah very very importand and inform assalamu alaikkum

  • @sabiran5805
    @sabiran5805 3 роки тому +6

    Al hamdhulillah, Masha Allah.

  • @Love-and-Love-Only.
    @Love-and-Love-Only. 4 місяці тому

    Padachona എല്ലാ നല്ല മനുഷൻമാരെയും karunna kanikaney please help every gud persons

  • @ummerp2010
    @ummerp2010 3 роки тому +6

    ماشاالله تمام.

  • @Rojazz_Amaluzz
    @Rojazz_Amaluzz 3 роки тому +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അലാകുല്ലിഹാൽ.
    മാഷാഅല്ലാഹ്‌.
    👍👍👍🌟🌟🌟🌹🌹🌹👌

  • @mubarakmubuzzz4901
    @mubarakmubuzzz4901 3 роки тому +11

    Jazakkallahu qair
    Allahu അനുഗ്രഹിക്കട്ടെ ആമീൻ 👍👍🤲🤲🤲

  • @abiazeb1975
    @abiazeb1975 3 роки тому +9

    آمين يارب العالمين ❤️

  • @rehnak7469
    @rehnak7469 3 роки тому +12

    Really great 👍🏻👍🏻

  • @nkveulluthaparbu7007
    @nkveulluthaparbu7007 11 місяців тому

    നമ്മൾ നിത്യവും വിശുദ്ധ ഖുർആനിന്റെ പ്രധാന ആയതുകളും ഖുർആൻ പറഞ്ഞ പ്രധാന ദുആഉ കളും കോർതിണക്കിയ ഹദ്ധാദ് പതിവാക്കുക 🙏അതിൽ ഇതൊക്കെയാണ് പറയുന്നത് 🙏
    അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @rejeena.ismail
    @rejeena.ismail 3 роки тому +5

    Jazhakkallah khyren...

  • @hashimsuper8048
    @hashimsuper8048 3 роки тому +10

    മാഷാ അല്ലാഹ്

  • @fasirrahman6051
    @fasirrahman6051 3 роки тому +7

    Ma sha allah❣️

  • @dr.haseenah.5831
    @dr.haseenah.5831 Рік тому +4

    Alhumdulillah, very nice recitation and explanation.. surely will learn n do. Inshaallah. May Allah bless all of us. aameen.

  • @mshakeerpm1234
    @mshakeerpm1234 2 роки тому +4

    ماشاءالله تبارك الله

  • @nuhafathimact
    @nuhafathimact 3 роки тому +10

    Masha Allah 👍

  • @safvanks2330
    @safvanks2330 3 роки тому +7

    Jasakkallahu khair

  • @sahidasulaiman8162
    @sahidasulaiman8162 3 роки тому +20

    Nammale ellaavareyum Allaahu anugrahikkatte...aameen

  • @kidsdiary5644
    @kidsdiary5644 2 роки тому +5

    മാഷാ അള്ളാ 👍👍👍👍👌

  • @safiyaazeez3183
    @safiyaazeez3183 3 роки тому +5

    JazakkaAllah khyir

  • @rameeshafathahuliabbar6440
    @rameeshafathahuliabbar6440 3 роки тому +7

    JazakAllah khair

  • @vasim544
    @vasim544 3 роки тому +9

    ما شاء الله لا حول ولا قوه الا بالله

  • @rafeekhkuttichira91
    @rafeekhkuttichira91 3 роки тому +16

    جزاك الله خيرا بارك الله فيك

  • @KhaderAsma-tq9zi
    @KhaderAsma-tq9zi 10 місяців тому

    Assalamu alikum usthade angayude duayil nhangaleyum മക്കളെയും കുടുംബത്തെയും ഉൾപെടുതനെ എന്ന് ഞാൻ വിനീതമായി കൊതിക്കുന്നു വാ yansurakkallahu nasran azeeza allahumma ameen

  • @jasminrajeefhamza931
    @jasminrajeefhamza931 3 роки тому +7

    Allahuakbar👌👍😘

  • @safiyasafiya4484
    @safiyasafiya4484 3 роки тому +6

    Endoru manoharamayittan ustad parayanam cheyyunnad

  • @shaheenmt
    @shaheenmt Рік тому +2

    جزاكم الله خير

  • @Itz.me_faiha
    @Itz.me_faiha 3 роки тому +8

    Alhamdhulillah🥰

  • @basheersas407
    @basheersas407 2 роки тому +6

    ആമീൻ യാ റബ്ബൽ ആലമീൻ , ഇന്ഷാ അല്ലാഹ് ,,,,,

  • @sulaikhamampad9656
    @sulaikhamampad9656 3 роки тому +13

    Mashaallh

    • @althaf-rc7kt
      @althaf-rc7kt 3 роки тому +1

      Padu Jahilugalaya Qurafigal Manasilakanam .

  • @misks58
    @misks58 2 роки тому +3

    Wow explain masha allah

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +3

    nebiyillengil vishudha quraanKondu vifalam,nakshathrathullyaraya sahaba vishudha quraan prajaranathinalla naadukal thaandiyatu, حب النبي ومدحه خير العمل 💞

  • @thahira2046
    @thahira2046 3 роки тому +1

    Padachavan thankale anugrahikkatte...

  • @akkuashilvkd1918
    @akkuashilvkd1918 3 роки тому +3

    Jazakallahu khyr

  • @rashmijafazil4369
    @rashmijafazil4369 4 місяці тому

    അഹംദുലിലാ, അല്ലാഹ് അക്ബർ,

  • @mumthasesha8977
    @mumthasesha8977 3 роки тому +6

    Al hamdulilah🤲🤲🤲

  • @lailaummer9342
    @lailaummer9342 2 роки тому +3

    Jasakamullahair

  • @shahida9014
    @shahida9014 3 роки тому +6

    Enik Aamanarasool manapadamakan ellavarum dua cheyyane🤲🤲

    • @afshadygirly3473
      @afshadygirly3473 3 роки тому +1

      👍

    • @rahmathuneesaop5940
      @rahmathuneesaop5940 Рік тому +1

      ദിവസവും ഖുർആൻ നോക്കി പാരായണം ചെയ്യുക ഇൻശാഅളളാ മനപാഠം ആകും

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii 10 місяців тому

      ​@rahmathu neesaop5940 hellooooo

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii 10 місяців тому

      Manapaadamaayo????

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 3 роки тому +12

    Alhamdulillah Alhamdulillah Alhamdulillah 🤲

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +7

    അൽഹംദുലില്ലാ , അല്ലാഹു അക്ബർ,

  • @fousiyasaleem1364
    @fousiyasaleem1364 2 роки тому +5

    Alhamdulillah
    Ameen ameen ameen
    Jazakallah khair 😍👍

  • @ayishapkoya414
    @ayishapkoya414 3 роки тому +6

    ആമീൻ ആമീൻ 🤲🤲🤲

  • @abeesakh9697
    @abeesakh9697 3 роки тому +1

    Waalikumsalam

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 2 роки тому +5

    السلام عليكم ورحمه الله وبركاته مشاء الله تبارك الله

  • @asmahyderali934
    @asmahyderali934 3 роки тому +3

    Jazakallah kair

  • @Raifa-cl3um
    @Raifa-cl3um 3 роки тому +8

    Alhamdulillah

  • @mohammedfarhan4270
    @mohammedfarhan4270 2 роки тому +6

    Alham❤️dulillah 🤲

  • @najlanizar5055
    @najlanizar5055 Рік тому +1

    Jazakallahul khair ustade, അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാതുഹു.... ആമീൻ

  • @sulaikareem6974
    @sulaikareem6974 3 роки тому +19

    ജസാക്കല്ലാഹ് ഹൈർ

  • @haneefaathanikkal2024
    @haneefaathanikkal2024 10 місяців тому

    മാഷാഹ് അല്ലാഹ്, അള്ളാഹു അനുഗ്രഹിക്കട്ടെ

  • @asmahyderali934
    @asmahyderali934 3 роки тому +5

    Aameen aameen🤲🤲🤲

  • @hamzathalikorakkottilkorak1428
    @hamzathalikorakkottilkorak1428 3 роки тому +2

    Valikumusalam varahmathulha

  • @asmamk5170
    @asmamk5170 3 роки тому +1

    By abdul k mashah allah assalamu alaikkum

  • @busharahaneef5692
    @busharahaneef5692 3 роки тому +4

    Aameeeeeen

  • @habeebt7141
    @habeebt7141 4 місяці тому

    ജസാക്കല്ലാഹ് ഹയർ ഹബീബ്

  • @abdulsalam9846
    @abdulsalam9846 3 роки тому +8

    اسلام عليكم ورحمة الله وبركاته، امين امين امين يارب العالمين ،

  • @fathimashukkoor8085
    @fathimashukkoor8085 2 роки тому +4

    മാഷാഅല്ലാഹ്‌,... ഞാൻ ആമന റസൂൽ. ആയതുൽ കുറുസിയ്. ഏതു നേരവും ഉരുവിടുന്നുണ്ട് എന്നാൽ അർത്ഥം പഠിക്കാൻ. പറ്റുന്നില്ല. മറന്നു പോകുന്നു എന്താ ചെയ്യാ

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  2 роки тому +1

      അല്ലാഹു എളുപ്പം നൽകി അനുഗ്രഹിക്കുമാറാകട്ടെ
      🤲🤲🤲

  • @abooaamilanizam7961
    @abooaamilanizam7961 3 роки тому +7

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @suharaabdu3499
    @suharaabdu3499 7 місяців тому +1

    ❤❤❤❤❤allaah

  • @shamirandaadilvlogs1872
    @shamirandaadilvlogs1872 3 роки тому +2

    ജസാക്കല്ലാഹ് ഹയർ