BARAN MOVIE REVIEW IN MALAYALAM || MAJID MAJIDI
Вставка
- Опубліковано 24 лис 2024
- ജീവിതത്തിന്റെ നേർക്കുള്ള കണ്ണാടിയാണ് ഓരോ ഇറാനിയൻ സിനിമയും.2001-ൽ പുറത്തിറങ്ങിയ ബാരനാകട്ടെ ഇറാനിലെ ഏറ്റവും മികച്ച പ്രണയ സിനിമകളിലൊന്നും.. പരിശുദ്ധമായ പ്രണയം ത്യാഗം ആവശ്യപെടുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ബാറൺ. ചുംബന സീനുകളോ, ഇഴുകിച്ചേരലോ, പാട്ടോ, നൃത്തമോ ഇല്ലാതെ തന്നെ സ്ത്രീ പുരുഷ സ്നേഹബന്ധം മനോഹരമായി മാജിദ് മജീദി ഈ ചിത്രത്തിലൂടെ നമുക്ക് കാണിച്ചു തന്നിരിക്കുന്നു.. "A man alone is a neighbour of God "എന്ന ജീവൻ തുടിക്കുന്ന സംഭാഷണങ്ങളുംഒരുപാട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബാരന്റെ മറ്റൊരു പ്രത്യേകതയാണ്.....
Innu kandu kidilam movie ❣️❣️
👍
Thanks 😊
Thanku