ജൂൺ16 കൃപാസനം അമ്മ പറയുന്നു തളർത്താൻ പത്ത് പേർ കാണും പുച്ഛിക്കാൻ നൂറ് പേർ കാണും പക്ഷേ നീ ജയിക്കണം...

Поділитися
Вставка
  • Опубліковано 14 чер 2024
  • ‪@holythoughts‬

КОМЕНТАРІ • 254

  • @cicilysunny4869
    @cicilysunny4869 10 днів тому +4

    അമ്മേ, കൃപാസനം മാതാവേ,എന്റെ ഭർത്താവിന് ഇന്ന് ധ്യാനത്തിന് പോകുവാൻ സാധിക്കണമേ. മദ്യപാനം മാറ്റണമേ.

  • @RajiK-zt6eu
    @RajiK-zt6eu 10 днів тому +4

    അമ്മേ കാരുണ്യ മാതാവേ എന്റെ മകന് ഒരു ജോലി കൊടുക്കണം അവന്റെ പേര് റിസൾട്ട്‌ വരുമ്പോൾ മെയിൻ ലിസ്റ്റിൽ ഉണ്ടായിരിക്കണം അമ്മേ വരുമാനമാർഗ്ഗം തുറന്നു തരണം അമ്മേ 🙏

  • @RajiK-zt6eu
    @RajiK-zt6eu 10 днів тому +15

    അമ്മേ എന്റെ മകളുടെയും ശ്രീകുമാറിന്റെയും വിവാഹം ഞങ്ങൾ പറഞ്ഞുറപ്പിച്ചത് പോലെ നടത്തികൊടുക്കാൻ ഞങ്ങളെ അനുവദിക്കണം അതിനു എന്റെ മകൾ സമ്മതിക്കണം അമ്മേ 🙏സുബിൻജിക്കു എന്റെ മകളിൽ നിന്നും ഒന്നും കിട്ടില്ല എന്നുകണ്ടു ഒഴിഞ്ഞു അകന്നു മാറി സ്വയം പിന്മാറിപോകണം അമ്മേ 🙏എന്റെ പ്രാർത്ഥനയിൽ ഫലം തരണം അമ്മേ ദൈവമാതാവേ 🙏

    • @anooponeman4064
      @anooponeman4064 9 днів тому

      ❤❤❤O Holy Spirit, fill all four lips, including the way of my share, with the fruits of Your blessings.🎉🎉🎉🎉

  • @AnithaAnitha-wb6eq
    @AnithaAnitha-wb6eq 10 днів тому +4

    ഈശോയെ എന്റെ മാതാവേ ഉടമ്പടിയിലാണ് നാഥാ മാതാവേ ഞാൻ ഉടമ്പടിയിലാണ് എന്റെ മകൻ ഇത്രയും വേഗം ഒരു നല്ല ജോലി കിട്ടി കുടുംബമാക്കി പ്രാർത്ഥിക്കണമേ വിശ്വരൂ അമ്മയോടും പ്രാർത്ഥിക്കണേ

  • @joyva4187
    @joyva4187 10 днів тому +10

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തീക ദാരിദ്ര്യങ്ങളും രോഗപീഡകളും പൂർണ്ണമായി അമ്മ ഞങ്ങളിൽ നിന്നും എടുത്തു മാറ്റണമേ ഞങ്ങളെ സാഹായിക്കേണമേ. ആമ്മേൻ.🙏🙏🙏🙏😅🙏🙏🙏✝️

  • @shinamathomas7326
    @shinamathomas7326 10 днів тому +4

    മാതാവേ മൂത്ത മോൾക്ക് നഴ്സ് ആയി പരീക്ഷ പാസ്സാക്കി വിദേശത്തു ജോലി നല്കണമേ 🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 10 днів тому +3

    അമ്മേ മാതാവേ ഉടമ്പടിയിൽ വിച്ച് പ്രാർത്ഥിക്കുന്ന നിയോഗങ്ങൾ നടത്തി തരണേ അമ്മേ ആമ്മേൻ

  • @Ramya-iq3ci
    @Ramya-iq3ci 10 днів тому +4

    ഞാൻ ഒരു ഹിന്ദു ആണ്... കുറച്ചു ദിവസം ആയി ഞാൻ ഇതേലേക്ക് വന്നിട്ട്.... ഒരുപാട് അത്ഭുതം എന്റെ ജീവിതത്തിൽ ഉണ്ടായി... അതുപോലെ ഇനിയും എന്റെ മാതാവേ എന്റെ കൂടെ ഉണ്ടാവാണേ...

    • @anooponeman4064
      @anooponeman4064 9 днів тому

      🎉🎉🎉🎉O Holy Spirit, fill all four lips, including the way of my share, with the fruits of Your blessings.❤❤❤❤

  • @sandhyagowri8127
    @sandhyagowri8127 9 днів тому +2

    അമ്മേ കൃപാസനം പ്രസാധവരദാ മാതാവേ എന്റെ വയറു വേദനയും fibroyed മാറ്റി എന്നെ എന്റെ അമ്മ സുഖപ്പെടുത്താണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-kr2kk7un8s
    @user-kr2kk7un8s 10 днів тому +10

    അമ്മേ മാതാവ് എൻെറകുടുംബത്തിൻെറ കടംതീർക്കുവാനുള്ള വഴികാണിച്ചു തരണമേ
    ആവേ ആവേ ആവേ മരിയ
    ആവേആവേ ആവേ മരിയ
    കർത്താവ്അനുഗ്രഹിക്കണമേ🙏🙏🙏❤❤❤

    • @ambilyprabhakaran265
      @ambilyprabhakaran265 9 днів тому

      അമ്മേ ഈ ചൊവ്വാഴ്ച എനിക്ക് അമ്മയുടെ ദിവ്യാ അനുഗ്രഹം പൂർണമായും ഉണ്ടാകാൻ കൃപ ഉണ്ടാകണം. എന്നിക്ക് ഓർക്കിഡ് സ്കൂളിൽ ജോലി തന്നു സഹായിക്കണമേ

  • @shinamathomas7326
    @shinamathomas7326 10 днів тому +3

    മാതാവേ ഇളയ മരുമകന് നഷ്ടപ്പെട്ടുപോയ ജോലിയിൽ നിന്നും നല്ല ശമ്പളം ഉള്ള ജോലി psc വഴിയായി നല്കണമേ മോനെ സ്പർശിച്ച് രോഗസൗഖ്യം നൽകി പരിശുദ്ധതവിനാൽ നിറക്കണമേ 🙏

  • @shinamathomas7326
    @shinamathomas7326 10 днів тому +4

    പരിശുദ്ധ അമ്മേ മാതാവേ ഇളയ മോൾക്ക് 23 ന് അടുത്ത ഞായറാഴ്ച നടക്കുന്ന പരീക്ഷ നന്നായി പഠിച്ച് എഴുതുവാനും പഠിക്കുന്നത് ഓർമയിരിക്കുവാനും മോളുടെ ബുദ്ധിയെ സ്പർശിച്ച് നല്ല ഓർമ്മശക്തി കൊടുത്തു പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏പരീക്ഷ പാസ്സാക്കണമേ 🙏

  • @sindhuudayan9081
    @sindhuudayan9081 10 днів тому +2

    പരിശുദ്ധ അമ്മേ ഡേറ്റ് ഇട്ട് ഞാൻ പ്രാർത്ഥിച്ചിരിക്കുന്ന എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ എല്ലാ മക്കളെയും നേർവഴി നടത്തേണമേ വഴിതെറ്റി പോകാതെ കാക്കേണമേ എന്റെ ഭർത്താവിന്റെ രോഗങ്ങൾ മാറ്റി കൊടുക്കേണമേ മദ്യപാനം നിർത്തേണമേ ഞങ്ങളുടെ എല്ലാവരുടെയും കുടുംബങ്ങളിൽ വേണമേ അമ്മ വരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mathewpaul2801
    @mathewpaul2801 10 днів тому +7

    എന്റെ അമ്മേ മാതാവേ ഈ ലോകത്തു വിവിധ രോഗങ്ങളാലും ദുഃഖങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മനുഷ്യരെയും അവരുടെ സങ്കടങ്ങളിൽനിന്നും കഷ്ട്ടപാടുകളിൽനിന്നും കരകയറ്റണമേ സഹായിക്കണമേ 🙏🏻

    • @anooponeman4064
      @anooponeman4064 9 днів тому +1

      O Holy Spirit, fill all four lips, including the way of my share, with the fruits of Your blessings.

  • @user-oq9mw9ke6b
    @user-oq9mw9ke6b 10 днів тому +2

    അമ്മേ വാഗ്ദാനപോടാഗമേ എന്റെ ഈശോയെ എന്റെ മോന്റെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തുഅനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 10 днів тому +3

    അമ്മേ എൻ്റെ മോൾക്ക് പാടാൻ തന്ന ആ മനോഹരമായ ശബ്ദത്തിന് ഒരായിരം കോടി കോടി നന്ദി നന്ദി നന്ദി നന്ദി''''''അമ്മേ' ''ii അമ്മേ മോൾക്ക് എന്നും പള്ളിയിൽ പോകാനം ഈശോയെ മഹത്യ പ്പെടുത്തി പാടാനു ഭാഗ്യം, കൃപ തന്ന് സാക്ഷിയാക്കണമെ❤❤❤❤❤❤❤❤❤

  • @shinamathomas7326
    @shinamathomas7326 10 днів тому +3

    മാതാവേ മോളുടെ വീട് പണിയും ഞങ്ങളുടെ കിണർപണിയും പെട്ടെന്ന് പൂർത്തിയാക്കി തരണമേ 🙏

  • @user-mu8wt1oo9r
    @user-mu8wt1oo9r 9 днів тому +2

    അമ്മയെ കൃപാസന മാതാവേ ഉള്ള വേദന എനിക്ക് മാറ്റിത്തരേണമേ അമ്മ മാതാവേ തിരുമാനോട് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @user-fg1zq5ef4f
    @user-fg1zq5ef4f 10 днів тому +3

    അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടിനിയോകങളെ നടപ്പിലാക്കണമേ ആമേൻ

  • @geethaSasi-up2xb
    @geethaSasi-up2xb 10 днів тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിത പങ്കാളിയുടെ വയറു വേദന മാറ്റി കൊടുക്കണേ ഒന്നു ഉണ്ടാവല്ലേ മാതാവേ ആമേൻ❤

  • @mathewpaul2801
    @mathewpaul2801 10 днів тому +3

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ എന്റെ നിയോഗങ്ങൾ നടത്തിതന്ന് എന്നേ അനുഗ്രഹിക്കണമേ 😭🙏🏻

  • @user-de6gl2um4w
    @user-de6gl2um4w 10 днів тому +1

    അമ്മേ മാതാവേ എൻറെ മോളെ ദയതോന്നണമേ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @user-de6gl2um4w
    @user-de6gl2um4w 10 днів тому +3

    അമ്മേ മാതാവേ എൻറെ മോൾക്ക് മാതാപിതാക്കളുടെ വിഷമം മനസ്സിലാക്കാൻ കഴിയേണമേ ആമ്മേൻ

  • @user-de6gl2um4w
    @user-de6gl2um4w 10 днів тому +1

    അമ്മേ മാതാവേ എൻറെ മോൾക്ക് ബി എസ് സി 1 വർഷം പരീക്ഷ നന്നായി എഴുതാനും പഠിക്കുന്ന കാര്യങൾ ഓർക്കാനും മനസ്സിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @user-wr7zl4wo2u
    @user-wr7zl4wo2u 10 днів тому +3

    കൃപാസനം മാതാവേ എന്റെ വിശ്വസം വർധിപ്പിക്കണമേ.

  • @syamalalenin
    @syamalalenin 10 днів тому +5

    അമ്മേ എന്റെ മകന്റെ ഒരു ചിട്ടി ഇന്ന് എടുക്കു അമ്മേ ആ കുറി അവനുഎടുത്തു കൊടുക്കണം കുറച്ചു സമാധാനം കിട്ടു മാതാവേ 🙏🙏🙏🙏

  • @celeenarenny808
    @celeenarenny808 10 днів тому +1

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ പള്ളിയിൽ പോകാൻ ബൈബിൾ വായിക്കാൻ ഉള്ള മടി മാറ്റി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏അമ്മേ കൊന്ത ചൊല്ലി പ്രാർത്ഥിക്കാനും കൃപ തരണേ 🙏അമ്മേ ഇടപെടണേ സഹായിക്കണേ 🙏

  • @user-vg7id6ki7x
    @user-vg7id6ki7x 10 днів тому +1

    ദൈവമേ എന്റെ കൃപാസനം മാതാവേ ഈ വചനം ഈ വാക്കുകൾ ഞാൻ വിശ്വസിച്ച മനസ്സ് നിറയുന്നു കണ്ണിൽ കൂടെ വരുന്ന കണ്ണീര് ദേവം കാണുന്ന മാതാവ് കാണുന്നു ഞാൻ അനുഭവിക്കുന്ന വേദന ഓരോ ദിവസവും മാതാവേ തകർത്തു കൊണ്ടിരിക്കുന്ന ഓരോരുത്തർക്കും മാതാവ് കൊടുക്കണം ഞാൻ ഈ ലോകത്തിന് അനുഭവിക്കാൻ ഒന്നുമില്ല 😭😭😭😭😭 പരിശുദ്ധ അമ്മേ ആമേൻ ആമേൻ കൃപാസന മാതാവേ ആമേൻ സഞ്ചാരി മാതാവേ ആമേൻ ആമേൻ

  • @user-mu8wt1oo9r
    @user-mu8wt1oo9r 9 днів тому +1

    അമ്മയെ കൃപാസന മാതാവേ എന്റെ ഈ വീട്ടിൽ അടച്ച് കടബാധ്യതകൾ തീർത്തു തരേണമേ അമ്മയും ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മയെ കടബാധ്യതകൾ വേഗത്തിൽ തരേണമേ അമ്മയെ സഞ്ചാരി മാവേ സമയ ഘടികാരം മാതാവേ ഞങ്ങളോട് കൃപ ചെയ്യേണമേ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @mallikakk855
    @mallikakk855 10 днів тому +1

    അമ്മേ അവിടെന്നു എന്റെ, കർത്താവെ അവിടത്തെ കൃപ എനിക്കുതരേണമേ കൂടെയുണ്ടാകേണമേ, എന്റെ വീടുവില്പനക്ക് തടസ്സമാകുന്നതിനെ തുടച്ചുനീക്കേണമേ, അത്ഭുതം തരേണമേ ജൂൺ 30 നു അകം എനിക്ക് നടത്തി തരേണമേ.. Amen🙏🙏🙏

  • @user-mu8wt1oo9r
    @user-mu8wt1oo9r 9 днів тому +1

    കൃപാസന സഞ്ചാരിമാതാവേ അനുവിന്റെ സ്കൂളിലേക്ക് കൃഷ്ണന്റെ വിവാഹം വേഗത്തിൽ നടത്തി തരണമേ സമയപരിഹാരം മാതാവേ സഞ്ചാരിമാതാവേ നടത്തിത്തരാൻ കൂടെ വരേണമേ

  • @user-de6gl2um4w
    @user-de6gl2um4w 10 днів тому +1

    അമ്മേ മാതാവേ എൻറെ മോളെ കാരണം കുടുംബത്തിന്റെ സമാധാനം ശാന്തിയും ഇല്ലാത്ത അവസ്ഥയാണ് എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @RajiK-zt6eu
    @RajiK-zt6eu 10 днів тому +2

    അമ്മേ എന്റെ മകൾ ആതിരച്ചിങ്കിയും സുബിഞ്ചിക്കുവിൽ നിന്നും വേർപെടുത്തി തരണം അമ്മേ കൃപാസര മാതാവേ സ്വയം ഇവർ അകന്നു പിന്മാറണം അമ്മേ ദൈവമാതാവേ പ്രിയപുത്രനോട് അപേക്ഷിക്കണം അമ്മേ 🙏

  • @bijulal9505
    @bijulal9505 10 днів тому +2

    അമ്മേ കടം തീർക്കാൻ ഒള്ള കാശിനു ഒരു വഴി തുറക്കണേ ജപ്‌തി നടപടിനിന്ന് രക്ഷിക്കണമേ 🙏🙏🙏

  • @sheelakchellappan6526
    @sheelakchellappan6526 9 днів тому +1

    അമ്മേ എന്റെ അസുഖങ്ങൾ കുറച്ചുതരണേ ആരോഗ്യം തന്നു അനുഗ്രഹിക്കേണമേ കൃപാസനം മാതാവേ 🙏🙏🙏🙏🙏🙏🙏

  • @mathewpaul2801
    @mathewpaul2801 10 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതി അവളുടെ ജീവിതത്തിൽ ഇപ്പോ അഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും അവളെ രക്ഷിക്കണമേ അതുപോലെതന്നെ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന എല്ലാവിധ പ്രേഷറും പൂർണമായും ഇല്ലാതാക്കി അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോട്‌ സ്നേഹത്തിൽ പെരുമാറുന്നതിനും അവളോട്‌ നല്ല രീതിയിൽ സംസാരിക്കുവാനും അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം അവൾക്കു സപ്പോർട്ട് കൊടുത്തു അവളുടെ കുടുംബത്തെ അവളുടെ കൂടെ നിർത്തണമേ സഹായിക്കണമേ അനുഗ്രഹിക്കേണമേ ഇടപെടണമേ 😭🙏🏻

  • @mathewpaul2801
    @mathewpaul2801 10 днів тому +2

    എന്റെ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ജ്യോതിയെയും എന്റെ ജ്യോതിയുടെ കുടുംബത്തെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ ഞങ്ങടെ രണ്ടുപേരുടെയും കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കണമേ അനുഗ്രഹിക്കേണമേ 😭🙏🏻

    • @sumathyr2838
      @sumathyr2838 10 днів тому

      അമ്മ മതാവോകടംബധൃത.തിർതുതരണോഎനിക്മരണംഇനി,വഴിഉളു

  • @celeenarenny808
    @celeenarenny808 10 днів тому +1

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി, പരിശുദ്ധൽമാവ് വന്ന് നിറയണേ 🙏

  • @vadackkalhouse1380
    @vadackkalhouse1380 10 днів тому +1

    അമ്മ എനിക്കൊരു ജീവിതമാർഗം എത്രയും വേഗം ശരിയാക്കി തരണേ. അമ്മയ്ക്കറിയാം, ഞാനിന്നു ജീവിക്കുന്നത് മറ്റുള്ളവരുടെ സഹായം കൊണ്ടാണ്. അമ്മ എന്നെ സഹായിക്കണേ. ആമേൻ. ഹല്ലേലുയ. നന്ദി നന്ദി നന്ദി.

  • @suresht6989
    @suresht6989 10 днів тому +1

    മാതാവേ ഞാൻ വച്ച നിയോഗങ്ങൾ മാതാവ് സാധിച്ചു തന്നാലും 🙏ഇല്ലെങ്കിലും ഞാൻ എന്റെ മരണം വരെ അമ്മെയെ വിശ്വസിച്ചു ജീവിക്കും. ❤️❤️ഹല്ലേലൂയ ❤️❤️❤️ആമേൻ🌹🌹🌹🌹🌹🌹🌹 ❤️❤️❤️❤️❤️

  • @minimoozhickal2920
    @minimoozhickal2920 10 днів тому +3

    അമ്മേ മാതാവേ എന്റെ വീടിന്റ ജപ്തി മാറ്റാനുള്ള ലോൺ 20ന് കിട്ടാൻ പ്രാർത്ഥിക്കുന്നു തടസങ്ങൾ ഉണ്ടാകാതെ അമ്മ സഹായിക്കണം

  • @aneetascaria6503
    @aneetascaria6503 10 днів тому +3

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ, ജോലി നൽകേണമേ 🙏🙏🙏

  • @minijobin8225
    @minijobin8225 10 днів тому +1

    അമ്മേ മാതാവേ കൃപാസനമാതാവേ ഞങ്ങളിൽ കനിയാണമേ ആമേൻ ആമേൻ🎉🎉🎉❤❤❤

  • @user-nk1yj1lk1y
    @user-nk1yj1lk1y 10 днів тому +2

    മാതാവേ ഞങ്ങളുടെ ഭവനതിൻറ് ആവിശങൾ നടതിതരണമേ

  • @anchanaat6830
    @anchanaat6830 10 днів тому +3

    അമ്മ മാതാവേ അനന്തുവിന്റെ അപസ്മാരൻ തൈറോയ്ഡ് പൂർണമായും മാറ്റി അവന് നല്ലവണ്ണം സംസാരിക്കാനുള്ള കഴിവ് കൊടുക്കണം

  • @philominaj4513
    @philominaj4513 9 днів тому +2

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏 എൻ്റെ അമ്മേ halleluya 🙏 എൻ്റെ അമ്മേ halleluya 🙏 എൻ്റെ അമ്മേ halleluya halleluya halleluya halleluya halleluya halleluya halleluya halleluya halleluya 🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹

  • @user-mu8wt1oo9r
    @user-mu8wt1oo9r 9 днів тому +1

    കൃപാസന മാതാവേ അനുവിന്റെ ശ്രീക്കുട്ടന്റെ വിവാഹം സഞ്ചാരിമാതാവേ സമയം ഘടികാര സമാധാവേ സ്നേഹത്തിൽ ഈ വിവാഹം നടത്തി തരണമേ ഞങ്ങളോട് കൃപയേണമേ ഞങ്ങളോട് കരുണ ഞങ്ങളെ കൈ വെടിയേരുതേ

  • @albinthomas3864
    @albinthomas3864 9 днів тому

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു സകല അന്ധകാരശക്തികൾ പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം,കിഡ്നിയുടെ രോഗം, ചുമയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, തലയുടെ രോഗം, വയറിന്റെ രോഗം,പുറം വേദനയും, കാലിന്റെ നീരും വേദനയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നൽകി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, അവന്റെ ഡിഗ്രി എക്സാം എല്ലാം നന്നായി എഴുതാൻ അനുഗ്രഹിക്കേണമേ, ഈശോയെ അവന്റെ ചുമ, നീർക്കെട്ട്, കിഡ്നിയുടെ രോഗവും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ, വിസ, ടിക്കറ്റ് വേഗം എനിക്ക് തരണമേ, ഈശോയെ എന്റെ ജോലിക്കു നല്ല സാലറി തരണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹✝️🕯️

  • @rosh1646
    @rosh1646 9 днів тому +1

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @user-mu8wt1oo9r
    @user-mu8wt1oo9r 9 днів тому +1

    അമ്മ കൃപാസന മാതാവേ മുരളീകൃഷ്ണന്റെയും വിവാഹം അമ്മ വേഗത്തിൽ നടത്തി തരേണമേ സമയം കടികാര മാതാവേ സഞ്ചാരിമാതാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ഞങ്ങളുടെ പാവങ്ങൾ പൊറുക്കേണമേ ഈ കുട്ടികളുടെ കല്യാണ വേഗത്തിൽ തരേണമേ അമ്മേ ഞങ്ങളോട് ചൊരിയണമേ

  • @sonishasoman9533
    @sonishasoman9533 9 днів тому

    അമ്മേ എന്റെയും അമ്മയുടെയും കടബാധ്യതകളൊക്ക മാറ്റി അമ്മയ്ക്കും ആങ്ങളക്കും ഒരു ഭവനം കൊടുക്കണേ! ആങ്ങളക്ക് ഇന്ത്യക്ക് വെളിയിൽ പോകാൻ കഴിയണേ ഞങ്ങളെ സഹായിക്കണേ യേശുവേ!
    പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണേ!

  • @binochanjoseph2977
    @binochanjoseph2977 9 днів тому

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @rosh1646
    @rosh1646 9 днів тому +1

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയുംആത്മീയവും ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @btsfanfictionffworld6490
    @btsfanfictionffworld6490 9 днів тому

    പരിശുദ്ധ അമ്മേ, എന്റെ കുടുംബത്തെ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. നിയോഗങ്ങൾ സമർപ്പിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തെ ഏൽപ്പിച്ച് പ്രാർത്ഥിക്കുന്നു. മൂത്ത മകളുടെ മുടങ്ങിയ വിദ്യാഭ്യാസം പൂർത്തീകരിക്കുവാൻ അനുഗ്രഹിക്കേണമെ. പരിശുദ്ധാത്മാവിനാൽ മക്കളെ നിറയ്ക്കേണമെ. ആമേൻ .

  • @user-mu8wt1oo9r
    @user-mu8wt1oo9r 9 днів тому +1

    അമ്മയെ കൃപാസന മാതാവേ അനുവിന്റെയും ശ്രീക്കുട്ടന്റെ വിവാഹം അമ്മുവേഗത്തിൽ നടത്തി തരണമേ

  • @minijobin8225
    @minijobin8225 10 днів тому +1

    അമ്മേ മാതാവേ എൻറ കുഞ്ഞുങ്ങളെയാനുഗ്രഹിയ്ക്കണമേ. ആമേൻ ആമേൻ🎉🎉🎉🎉

  • @ambilyprabhakaran265
    @ambilyprabhakaran265 9 днів тому +1

    അമ്മേ മാതാവേ. എനിക്ക് ഈ ചൊവ്വാഴ്ച അത്ഭുദം കാട്ടി ഓർക്കിഡ് സ്കൂളിൽ ജോലി തന്നു സഹായിക്കണമേ

    • @anooponeman4064
      @anooponeman4064 9 днів тому

      O Holy Spirit, fill all four lips, including the way of my share, with the fruits of Your blessings.

  • @rosh1646
    @rosh1646 9 днів тому +1

    അമ്മ മാതാവേ ജോയസ്സ് മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @mariesdevasia6053
    @mariesdevasia6053 10 днів тому +1

    എന്റെ അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤

  • @celeenarenny808
    @celeenarenny808 10 днів тому +1

    പരിശുദ്ധ അമ്മേ എന്റെ മോളുടെ obg സബ്ജെക്ട് എക്സാം ഇനി സെപ്റ്റംബറിൽ ആണ് അമ്മേ ഇനിയും എന്റെ മോളെ കൈവിടല്ലേ 🙏നന്നായി എക്സാം എഴുതാൻ കൃപ തരണേ 🙏രക്ഷിക്കണേ പാസാക്കി തരണം അമ്മേ 🙏

  • @mathewpaul2801
    @mathewpaul2801 10 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതിക്കൂ അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാംസു നടക്കുവാണ് എക്സാംസിനു നന്നായി പഠിച്ചൊരുങ്ങുവാനും പഠിക്കുന്ന കാര്യങ്ങൾ പെട്ടന്ന് പഠിച്ചേടുക്കുവാനും പരിഷക്ക് ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായാ ഉത്തരം ആലോചിച്ചു ഇരുന്നു മുഴുവനായി അവളുടെ കൈകൾപിടിച്ചു അവളെക്കൊണ്ട് എഴുതിക്കണമേ അവളെ അനുഗ്രഹിക്കേണമേ സഹായിക്കണമേ 😭🙏🏻

  • @Tech-Tron
    @Tech-Tron 9 днів тому +1

    അമ്മേ മാതാവേ എൻറെ മക്കൾക്ക് ദൈവവിശ്വാസം നൽകേണമേ

  • @shezonefashionhub4682
    @shezonefashionhub4682 8 днів тому

    മാതാവേ വലിയൊരു ആഗ്രഹം ആണ് ഒരു വീട് വച്ച് അതിൽ ഒരു മുറി പ്രാർത്ഥനക്കായി വേണം എന്നുള്ളത്. ഈശോയെ നിനക്കിഷ്ടമുള്ളപ്പോൾ അത് സാധിച്ചു തരണേ 🙏🙏🙏

  • @geethakr7793
    @geethakr7793 9 днів тому

    കൃപാസനമാതാവേ എൻ്റെ പ്രർത്തന കേൾക്കണമേ നാളെ ലോണടക്കാൻ പെസ ശരി ആവണേ എൻ്റെ കടങ്ങൾ എത്രയും വേഗം തീർക്കാൻ ഒരു വഴികാട്ടി തരണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 6:31

  • @user-th8ru4qo4e
    @user-th8ru4qo4e 9 днів тому +1

    എൻ്റെ അമ്മേ ജോല ഇല്ലാതെ കഷ്ടപെട്ടുന്ന മക്കളെ അനുഗ്രഹിക്കണമ ❤❤❤❤❤

  • @santhamani2645
    @santhamani2645 10 днів тому +3

    എന്നെ ഈ സങ്കട കടലിൽ നിന്നു രക്ഷിക്കണമേ മാത്നവേ

  • @sreejavijayan8920
    @sreejavijayan8920 9 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ നിയമനടപടികളിൽ നിന്നും ഒഴിവാക്കി തന്നു വീട് വിൽക്കുവാനും കടം തീർക്കാനും സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-zz7sq5bx6t
    @user-zz7sq5bx6t 10 днів тому +1

    എന്റെ മാതാവേ എന്റെ മക്കളെ കാത്തോളണേ 🙏എന്റെ കുഞ്ഞു മോളെ കൂടെ ഉണ്ടാകണേ mathave🙏രക്ഷിക്കണേ 🙏

  • @Tech-Tron
    @Tech-Tron 9 днів тому +1

    അമ്മയും മാതാവേ എൻറെ വാതരോഗം മാറാൻ സഹായിക്കണേ മാതാവേ

  • @ashlybiju3267
    @ashlybiju3267 10 днів тому +1

    അമ്മ മാതാവേ തടസം കൂടാതെ എന്റെ വിസ തന്നു അനുഗ്രഹിക്കണേ 🙏🏻

  • @bindubabu7643
    @bindubabu7643 10 днів тому +1

    അമ്മ മാതാവ എന്റെ കുടുംബത്തിന്റ കടം തീർക്കാൻ വഴി ഒരുക്കി തരണം അമ്മ മാതാവ 🙏🙏🙏🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 9 днів тому +1

    ഈശോയെ എൻ്റെ ഭർത്താവിൻ്റെ ദേക്ഷൃം മാറ്റി തരണമെ ഫോൺ വിളിച്ചാൽ ഉടൻ എടുത്തില്ലാങ്കിൽ എന്തങ്കിലും വിളിച്ച് പറയും ശനിഴാച്ച നാലാമത്തേ ഉടബടി പുതുക്കണം എന്നെ അനുഗ്രഹിക്കണമെ എൻ്റെ കൂടെ വരുന്ന രണ്ട് കുടുംബങ്ങളെ അനുഗ്രഹിക്കണമെ എൻ്റെ ഭർത്താവിനെ വിശുദ്ധികരിക്കണമെ

  • @rosh1646
    @rosh1646 9 днів тому +1

    അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @Tech-Tron
    @Tech-Tron 9 днів тому +1

    എൻറെ അമ്മ എൻറെ മാതാവേ എൻറെ മൂത്ത മോനേ ജോലി കിട്ടാൻ സഹായിക്കണം

  • @celeenarenny808
    @celeenarenny808 10 днів тому +1

    പരിശുദ്ധ അമ്മേ എന്റെ മോന്റെ 4th സെം എക്സാം റിസൾട്ട്‌ പെട്ടന്ന് വരണേ 🙏മുൻപോട്ട് പഠിക്കാൻ കൃപ തരണേ 🙏

  • @celeenarenny808
    @celeenarenny808 10 днів тому +1

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ obg സബ്ജെക്ട് നന്നായി പഠിക്കാൻ കഴിവ് കൊടുത്ത് അനുഗ്രഹിക്കണേ 🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 10 днів тому +3

    അമ്മയെയും എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @ancychrispin8950
    @ancychrispin8950 9 днів тому +1

    അമ്മ മാതാവേ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ, എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എന്റെ തലയെ കുനിക്കരുതേ അമ്മ മാതാവേ യേശുപ്പാ

  • @user-ub6zt5gv3x
    @user-ub6zt5gv3x 9 днів тому +1

    അമ്മേ.മാതാവേ.എന്റെ.ഫിക്സ്.രോഗം.മറ്റെയ്ത്തരേണമേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 9 днів тому +1

    അമ്മ മാതാവേ അപ്പായി ശന്തം ആകണം 🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethakr7793
    @geethakr7793 9 днів тому

    കൃപാസനമാതാവേ എൻ്റെ ചോച്ചിയുടെ വാടകക്ക് കൊടുത്തിട്ടുള്ള വീട് എത്രയും വേഗം വിറ്റ് കിട്ടണമേ അമ്മ മാതാവ് ഈ കാര്യത്തിൽ ഇടപ്പെടണമേ അമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹 11:47

  • @Tech-Tron
    @Tech-Tron 9 днів тому +1

    എൻറെ മാതാവേ എൻറെ മകൻറെ വിവാഹം നടത്തി തരണേ മാതാവേ

  • @elcycleetus
    @elcycleetus 9 днів тому +1

    അമ്മേ കൃപാസനമാതാവേ ജിനിമോൾക്ക് 1200 യൂറോ യെങ്കിലും ശബളം അവൾക്ക് തരണേ അമ്മേ

  • @yamunarajan4499
    @yamunarajan4499 10 днів тому +2

    അമ്മേ സ്ഥലം വില്പന നടത്തി തരണ മേ 🙏🙏🙏

  • @molyjoy4486
    @molyjoy4486 10 днів тому +1

    അമ്മേ എന്റെ മകനെ CA ഫൈനൽ exam മകളുടെ OET exam അമ്മയുടെയും തിരുകുമാരന്റെയും കൃപയാൽ വിജയം നൽകി അനുഗ്രഹിക്കണമേ❤❤

  • @user-df1bp5gy5t
    @user-df1bp5gy5t 9 днів тому +1

    അമ്മേ മാതാവേ എന്റെ മകൾക്ക് പി എസ് സി യിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കണമെ ജോലിയും ലഭിക്കാൻ കൃപയ്യണ്ടാ കണെ.

  • @sheebajoseph6782
    @sheebajoseph6782 9 днів тому

    Amma പാട്ടെഴുതാനും ട്യൂൺ ചെയ്യാനും എന്റെ ഭർത്താവിന് കൊടുത്ത അനുഗ്രഹം ഉയരങ്ങളിൽ എത്തിക്കണേ. പരിഹസിച്ചവരുടെ മുൻപിൽ അമ്മേ ഞങ്ങളെ ഉയർത്തണേ

  • @smithaselvan7282
    @smithaselvan7282 9 днів тому +1

    അമ്മേ എത്രയും പെട്ടന്ന് ഓട്ടോ നല്ല വിലകുതന്നെ പോകണം എന്റെ പണയം എടുക്കാൻ പട്ടണമേ

  • @rosh1646
    @rosh1646 9 днів тому +1

    അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @sherlysaju9534
    @sherlysaju9534 8 днів тому

    അമ്മേ മാതാവേ ജൂലൈ 1ന് അനുമോളുടെ BSC Nursing 3rd semester exam നടക്കുന്നു പഠിച്ചതെല്ലാം ഓർത്തുവച്ച എക്സാം നന്നായി എഴുതാൻ അവൾക്ക് കൃപ നൽകേണമേ ആമ്മേൻ

  • @user-dz6tc5bk6p
    @user-dz6tc5bk6p 9 днів тому

    ആമേൻ ദൈവമാതാവേ താഴ്ത്തിയവരുടെ മുൻപിൽ ഒന്ന് ഉയർത്തി തരണമേ❤❤❤

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 8 днів тому

    അമ്മേ കൃപാസന അമ്മേ ഞങ്ങളെ കാത്തു രക്ഷികേണമേ

  • @remyasachu6587
    @remyasachu6587 9 днів тому

    അമ്മ മാതാവേ ബിൻസിയെ സുഖപ്പെടുത്തി ആ മക്കളെ ആരേലും സഹായിക്കണമേ 😭🙏🙏

  • @Tech-Tron
    @Tech-Tron 9 днів тому +1

    അമ്മേ മാതാവേ എൻറെ സങ്കടങ്ങൾ അറിഞ്ഞ സഹായിക്കണേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 10 днів тому +2

    അമ്മേ ജൂൺ 20 ഡ്രൈവിംഗ് ടെസ്റ്റ് അമ്മേന്റെ കൂടെ ഉണ്ടായിരിക്കണം

  • @smithaselvan7282
    @smithaselvan7282 9 днів тому +1

    എന്റെ അമ്മ മാതാവേ എന്റെ പേരിൽ ഒരു കേസും വരരുതേ

  • @sheeasyexam4076
    @sheeasyexam4076 8 днів тому

    അമ്മേ എന്റെ കുട്ടിക്ക് ഈ മൂന്നു മണിക്ക് ഇന്റർവ്യൂ അണമ്മേ..... അമ്മ ഇന്റർവ്യൂ ബോർഡിൽ വരണമേ..... എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @remamadhu6072
    @remamadhu6072 10 днів тому +3

    Amen❤

  • @AryarahulAryanrahul
    @AryarahulAryanrahul 10 днів тому +1

    Ente Amma mathav ente karthav ente alsar asokam maranme ente thallavedhana ellam asokam maranme ente Amma ente kudubathe varan pokunna ellam avathuninum ente Amme kathukollanme ente karthav ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @user-dt3ks1qm1m
    @user-dt3ks1qm1m 9 днів тому

    എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എല്ലാം അറിയുന്നല്ലോ കയ്യ് വിടല്ലേ 🙏