EA Jabbar. കുർആൻ ക്ലാസ്-19 (അൽ ഫീൽ) ആനക്കഥയിലെ മണ്ടത്തരം !

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 199

  • @mreheman4100
    @mreheman4100 2 роки тому +24

    ഈ പൊക്കുപോയാൽ ഒനുരണ്ടു വർഷത്തിനുള്ളിൽ തന്നെ ഇവന്മാർ തലേവെച്ചുകൊണ്ട് നടക്കുന്ന ഈ കോമഡി ഗ്രന്തങ്ങൾ എല്ലാം തന്നെ കൊച്ചുകുട്ടികൾക്കു തീപ്പട്ടി കുടുണ്ടാക്കി പഠിക്കാൻ കൊടുക്കുമായിരിക്കും.

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 роки тому +2

      അതിന് വ്യാജൻ ആയ തല്ലാഹു ഇറക്കിയ ബാലരമ ഉണ്ടല്ലോ😂😭

    • @anvarprasad795
      @anvarprasad795 2 роки тому

      അത് നിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നം

  • @rasheedkadachikkunn5586
    @rasheedkadachikkunn5586 2 роки тому +1

    ഒരു ജനതയിലേക്ക് മുന്നറിയിപ്പുകാർ വരാതെ ആ ജനത ശിക്ഷിക്കപ്പെടുകയില്ല കുർഹാൻ വചനം. പ്രവാചകൻ( സ) യുടെ ജനനത്തിന് മുമ്പാണ് ആനക്കലഹ സംഭവം ഉണ്ടായത്. മനസ്സുരുകി മനസ്സിൽ വേറേത് ദൈവങ്ങളുമില്ലാതെ അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ അല്ലാഹു ഭൗതികമായി രക്ഷ നൽകാറുണ്ട് കുർഹാനിൽ അത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ട് .അതിൽ ഒന്ന് കടലിൽ വെച്ച് കാറ്റിലും കോളിലും പെടുമ്പോൾ മക്കാമുശ് രിക്കീങ്ങൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കും അതിൽ നിന്ന് രക്ഷപ്പെട്ട് കരക്കെത്തിയാൽ വീണ്ടും പഴയ വിഗ്രഹങ്ങൾക്ക് അവർ ആരാധന അർപ്പിക്കും . ജബ്ബാറ് ഇതിലെന്ത് കോമഡിയാണ് കണ്ടതെന്ന് മനസ്സിലാകുന്നില്ല ഇതിൽ നിന്നും അല്ലാഹു മുസ്ലീംകൾക്ക് മാത്രമാണ് സഹായം വാഗ്ദാനം ചെയ്യുന്നത് അമുസ്ലിംകളെയെല്ലാം കൊല്ലണം എന്ന യുക്തിയില്ലാ വാദികളുടെ വാദവും പൊളിയുകയാണ്" എന്താ ജബ്ബാറേ നന്നായി കൂടേ"

    • @allahpedo7559
      @allahpedo7559 Рік тому

      എന്താണ് റഷീദേ നന്നായിക്കൂടേ? സെപ്റ്റംബർ 24, 2015 ന് കാബാലയത്തിനു ചുറ്റുവട്ടത്തു തിക്കിലും തിരക്കിലും പെട്ടു മൂവായിരത്തോളം ആൾക്കാർ കൊല്ലപ്പെട്ടു. താങ്കൾ പറയുന്നപോലെ അവരൊന്നും മനസ്സുരുകി മനസ്സിൽ വേറേത് ദൈവങ്ങളുമില്ലാതെ അല്ലാഹുവിനോട് പ്രാർത്ഥിച്ചില്ല എന്നാണോ വിവക്ഷ?

  • @edge4367
    @edge4367 2 роки тому +8

    Sir kindly add English subtitles please so rest of the world sees and understand it..🙏🏽

  • @rameespockar97
    @rameespockar97 2 роки тому +10

    Very simple and convincing explanation dear sir 👏👍

    • @edge4367
      @edge4367 2 роки тому

      Say him to add English subtitles...

  • @aad2565
    @aad2565 2 роки тому +17

    മാഷേ താങ്കളെ പോലെയുള്ള പുരോഗമന വാതികൾ മുസ്ലിം സമൂഹത്തിൽ ഉയർന്നു വരേണ്ടത് ഈ സമൂഹത്തിന്റെ മദ്രസ്സ മണ്ടത്തരങ്ങളിൽ നിന്നും മുഹമ്മദിന്റെ കെട്ടു കഥകളിൽ നിന്നും മോചനം നൽകാൻ സഹായിക്കട്ടെ.

    • @thafseer3893
      @thafseer3893 2 роки тому +2

      19 ക്ലാസ് ജബ്ബാർ മാഷ് എടുത്ത്
      ഇപ്പോളും ബോർഡിൽ ഖുർആൻ എന്ന് മലയാളത്തിൽ കറക്റ്റ് എഴുതാൻ പോലും കഴിഞ്ഞിട്ടില്ല മാഷിന് 😁
      എന്താ ചെയ്യാ എനിക്ക് അറബി വലിയ പിടി ഇല്ല എന്ന് സംവാദത്തിൽ പേടിച്ചു പറഞ്ഞ ആൾ ആണല്ലോ അറബിയിൽ അവതരിച്ച ഖുർആൻ വിമർശനം എന്ന പേരിൽ മണ്ടൻ ശിഷ്യരെ പറ്റിച്ചു വഞ്ചിച്ചു വലിയ ആൾ ചമഞ്ഞു സ്വയം യുക്തി അവരുടെ തലച്ചോറിൽ അടിച്ചേൽപ്പിച്ചു ഇസ്‌ലാം വെറുപ്പിന്റെയും പാവപ്പെട്ട ഇവിടെ ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തോടും അമുസ്ലിങ്ങളുടെ മനസ്സിൽ ഒക്കെ വർഗീയതയുടെ വിത്ത് മുളപ്പിക്കുന്നത്.

    • @raihans9643
      @raihans9643 2 роки тому

      @@thafseer3893 കണ്ടൂ പിടിച്ചു അല്ലേ ....കൊച്ചു കള്ളൻ,,
      ഈ ബുദ്ധി ഖുർആൻ വയിക്കുമ്പോൾ
      ഒന്ന് പ്രയോഗിച്ചു നോക്കൂ...
      ഖുർആനിലെ അശാസ്ത്രീയത കളും,
      വൈരുധ്യങ്ങളും മനസ്സിലാക്കാൻ താങ്കളെ സഹായിച്ചേക്കും..

  • @surendranmk5306
    @surendranmk5306 2 роки тому +54

    ജീവിതത്തിൽ ഖുറാൻ പഠിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിപ്പോൾ 19 ക്ലാസ്സ് കഴിഞ്ഞു! ഒരൊറ്റ പണ്ഠിതന്മാരെയും മഷിയിട്ടിട്ടും കാണാനില്ല!👻

    • @retheeshcku6424
      @retheeshcku6424 2 роки тому +1

      thanks to freethinkers

    • @thafseer3893
      @thafseer3893 2 роки тому +2

      അൽഹംദുലില്ലാഹ്
      ഖുർആൻ എല്ലായിടത്തും എത്തും എന്ന് ഹദീസ് പുലർന്നു. ഇനി ഒഴി കഴിവില്ലല്ലോ ഇവർക്ക് റബ്ബേ,ഇവരുടെ പരലോകം 😢

    • @surendranmk5306
      @surendranmk5306 2 роки тому +13

      @@thafseer3893 ഖുറാൻ എല്ലായിടത്തും എത്തി. അഴുക്കു ചാലുകളിലേക്കും നൂറു കണക്കിന് എത്തി. എന്നിട്ടും നിന്നെ പോലെ ഉള്ളവരിൽ എത്തിയില്ല!👻

    • @thafseer3893
      @thafseer3893 2 роки тому +2

      @@surendranmk5306 അതേ ഈ അഴുക്ക് ചാനലിൽ വരേ ഖുർആൻ ക്ലാസ് എത്തി.
      ഇനി ഖുർആൻ ആരും അറിയിച്ചില്ല എന്ന് ഒഴി കഴിവ് പരലോകത്തു പറയാൻ നിങ്ങൾക്ക് കഴിയില്ല...
      അല്ലെങ്കിൽ തന്നെ ഖുർആൻ വിരോധി ഖുർആൻ ക്ലാസ് എടുക്കുന്നതിൽ നിന്നും സത്യം പറയും എന്ന് കരുതുന്ന നിന്നെക്കാൾ വിഡ്ഢി ആരുണ്ട്. മഹാ ഭാരതം ആയാലും രാമായണം ആയാലും മുന്നേ ബൈബിൾ മാഷ് എടുത്തു പൊള്ളിയത് ഓർമയില്ലേ 😀അതുപോലെ ദൈവ നിഷേധികൾ ആയ യുക്തി ജബ്ര നിരീശ്വര വാദികൾ എന്ത് മത ഗ്രന്ധം ക്ലാസ് എടുത്താലും അത് മുഴുവൻ മോശം ആക്കി അതിലെ ധർമം യുദ്ധങ്ങൾ അക്രമം ആക്കി അതിലെ ചരിത്രങ്ങൾ കോമഡി ആക്കി അതിലെ അത്ഭുതങ്ങൾ യുക്തി നോക്കി കളിയാക്കി ഇതുപോലെ ഒരു മത സമൂഹം നശിക്കണം എന്ന ചിന്തയിൽ വർഗീയത മാത്രമേ പറഞ്ഞു പരത്തോ എന്ന് വിഡ്ഢികൾ ആയ മാഷിന്റെ ശിഷ്യർക്കു ഞാൻ ഇനി വേറെ ക്ലാസ് എടുത്ത് തരേണ്ടതിലല്ലല്ലോ 🤣
      അല്ലെങ്കിലും മെഡിക്കൽ സയൻസ് പുസ്തകം നോക്കിയാൽ മോഹനൻ വൈദ്യന് കോമഡി ആയെ തോന്നൂ.പാകിസ്ഥാൻകാരനു ഇന്ത്യൻ ഭരണ ഘടനയും നിയമവും മോശമാക്കി ചിത്രീകരിക്കുന്ന പോലെ. ശതൃക്കൾ ആരെങ്കിലും ശതൃവിനെ നല്ലത് പറയും എന്ന് നിങൾ കരുതുന്നുണ്ടോ വിഡ്ഢികളെ.
      ജബ്ബാർ ഖുർആനിന്റെ ശതൃവാണ്.
      അയാൾ ഇതേ പറയൂ.അല്ല എങ്കിൽ ഈ ജബ്ബാർ എന്ന യുക്തി വാദി ഏറ്റവും വെറുക്കുന്ന ഈ ഉസ്താദ് ചമഞ്ഞു വിഡ്ഢി വേഷം കെട്ടി ഖുർആൻ ക്ലാസ്സ്‌ എന്നും പറഞ്ഞു ഒരു മുസ്‌ലിം പണ്ഡിതനും പഠിപ്പിക്കത്ത സ്വയം യുക്തി വന്നു പറഞ്ഞു അത് നിങ്ങളെ വിശ്വസിപ്പിക്കാൻ
      അയാൾക്ക് കഴിയുന്നുവെങ്കിൽ അത് നിങ്ങടെ തലച്ചോർ അയാൾക്ക് പണയപ്പെടുത്തിയതിന്റെ പ്രശ്നം മാത്രം. ഇത്പോലെയാണ് ഖുർആൻ വിരോധികൾ ആയ കൃസങ്കി സെബാസ്റ്റ്യൻ അനിൽ കോടിത്തോട്ടം അതുപോലെ സങ്കികൾ ആയ rv ബാബു,ശശികല ഒക്കെ സെയിം കാര്യം ചെയ്തു നടക്കുന്ന വർഗീയ വാദികൾ തന്നെ. ജബ്ര മുർത്തദ്ദു ഖുർആൻ വായിക്കുന്നതും. നിങ്ങൾ ഖുർആൻ വിരോധിൾക്കോ മത പുരോഹിതൻമാർക്കോ തലച്ചോർ കൊടുക്കാതെ സ്വന്തമായി സ്വാതന്ത്ര്യനായി ഒന്ന് ഖുർആൻ മുഴുവൻ വായ്ക്കുക,സംശയം വന്നാൽ ഖുർആൻ പണ്ഡിതൻമാരോട് ചോദിക്കുക ...

    • @surendranmk5306
      @surendranmk5306 2 роки тому +4

      @@thafseer3893
      നീ സ്വയം ലൈക്ക് അടിക്കുന്നതെന്തിന്? ഇത്രയൊക്കെ ചീറ്റിയിട്ടും നിന്നെ ആരും ഗൗനിക്കുന്നേ ഇല്ല. അതെന്തു കൊണ്ടാണെന്നറിയാമോ?

  • @sadiqanwar588
    @sadiqanwar588 2 роки тому +7

    പ്രാകൃതവും മാനവിക വിരുദ്ധവുമായ അള്ളാഹു വിന്റെ ആയത്തുകൾ "
    1) സ്ത്രീയോനിയിൽ ഊതുന്ന അല്ലാഹു [ഖുറാൻ 66:12 ]
    2) മരുമകളെകല്ല്യാണം കഴിക്കാൻ മുഹമ്മദിനോടു പറയുന്ന അല്ലാഹു QURAN[33:37]
    3) എണ്ണിയാൽ തീരാത്ത വിധത്തിൽ പെണ്ണുങ്ങളെയെല്ലാം മുഹമ്മദിനു ഉപയോഗിക്കാൻ കൊടുത്ത അല്ലാഹു QURAN[33:50]
    4) മുഹമ്മദിന്റെ അനുയായികൾക്കു നാലു പെണ്ണുങ്ങളെ മാത്രം കൊടുത്തു ഒതുക്കി നിർത്തിയ അല്ലാഹു [4:3]
    5) ഭാര്യയെ കിടപ്പറയിൽ മർദ്ദിക്കാൻ പറയുന്ന അല്ലാഹു [4:34]
    6) ഭാര്യമാരെ കൃഷി നിലത്തിനു തുല്യമാക്കിയ അല്ലാഹു [2:223]
    7)മുസ്ളീങ്ങളല്ലാത്തവരോട് യുദ്ധം ചെയ്യാൻ പറയുന്ന അല്ലാഹു [9:123]
    8 )മുസ്ളീങ്ങളല്ലാത്തവരുടെ കഴുത്തും വിരലുകളും വെട്ടിമാറ്റാൻ പറയുന്ന അല്ലാഹു [ 8:12 ]
    9 ) ക്രിസ്ത്യാനികൾ ക്കിടയിൽ വെറുപ്പും വൈരവും വളർത്തുമെന്നു പറയുന്ന അല്ലാഹു [5:14 ]
    10) മനുഷ്യരോടു ആത്മഹ ത്യ ചെയ്യാൻ പറയുന്ന അല്ലാഹു [3:119]
    11 ) മനുഷ്യരെ കൊണ്ടു നരകം നിറയ്ക്കുമെന്നു പറയുന്ന അല്ലാഹു [32:13]
    12 ) കള്ളം പറയാൻ പരിശീലിപ്പിക്കുന്ന അല്ലാഹു [19:26]
    13 ) നാട്ടിലെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അല്ലാഹു [6:123]
    14) തെറി പറയുവാൻ കൽപ്പിക്കുന്ന അല്ലാഹു [ 4: 148]
    15)പേറ്റുവേദനയെടുക്കുന്ന സ്ത്രീയോടു മരം പിടിച്ചുകുലുക്കാൻ പറയുന്ന അല്ലാഹു [19:23-25]
    16) നിർബന്ധിക്കപ്പെട്ടാൽ വ്യഭിചരിക്കാമെന്നു പറയുന്ന അല്ലാഹു [24:33]
    17 ) അമ്മയും മകളുമായി ശാരീരിക ബന്ധം പുലർത്താമെന്നു പറയുന്ന അല്ലാഹു [4:23]
    18 ) ശവവും, രക്തവും, പിന്നെ പന്നിയും തിന്നാമെന്നു പറയുന്ന അല്ലാഹു [ 5:3]
    19 ) വ്യഭിചാരത്തെ ഒരു ആചാരമാക്കിയ അല്ലാഹു [2:230]
    20) അബൂലഹബിനേയും ഭാര്യയേയും തെറി പറയുന്ന അല്ലാഹു [111:1-4]
    21 ) മനുഷ്യരെ നികൃഷ്ടജീവികളെന്നു വിളിക്കുന്ന അല്ലാഹു [8:55]
    21 ) മാതാപിതാക്കളെ വെറുക്കണമെന്നു പറയുന്ന അല്ലാഹു [ 9:23]
    22) ഇബിലീസിനെപ്പോലും പിഴപ്പിച്ച അല്ലാഹു [
    അൽ തബാരി , വോളിയം 39 , പേജ് 185 ൽ ഒരു സംഭവം വിവരിക്കുന്നുണ്ട്..
    ഖൈബർ യുദ്ധത്തിന് (കൊള്ളയ്ക്ക് ) ശേഷം കൊള്ളമുതലും അടിമകളാക്കി പിടിച്ച സ്ത്രീകളും പെൺകുട്ടികളുമായി മുഹമ്മദും കൂട്ടരും തിരികെ വരുന്ന സമയത്ത് രാത്രി കൂടാരം കെട്ടി വിശ്രമിക്കാൻ ഒരുങ്ങി...
    ഖൈബറിലെ ജൂത ഗോത്രമുഖ്യനായിരുന്ന ഹുയയ്യുബ്നു അഖ്താബിനെ കൊന്ന് അദ്ദേഹത്തിന്റെ രണ്ട് പെൺ മക്കളേയും ഇവർ അടിമകളാക്കി പിടിച്ചിരുന്നു... സഫിയയും അനിയത്തിയും.... സഫിയ വിവാഹിത ആയിരുന്നു , കിനാനത്തുബ്നു അബിൽ ഹുഖൈഖ് ആയിരുന്നു ഭർത്താവ്.... അദ്ദേഹത്തേയും സഫിയയുടെ സഹോദരനേയും അന്ന് തന്നെ മുഹമ്മദ് കൊന്നു...
    അങ്ങനെ ഒരു ദിവസം പകൽ അപ്പനേയും ഭർത്താവിനേയും സഹോദരനേയും കൊന്ന് വിധവയും നിരാലംബയും അടിമയും ആക്കപ്പെട്ട ഒരു യുവതിയെ മുഹമ്മദ് അന്ന് രാത്രി തന്നെ അവളുടെ അടിമ മോചനം മഹറായി കണക്കിലാക്കിക്കോളൂ എന്നും പറഞ്ഞ് വിവാഹം() കഴിക്കുകയും തുടർന്ന് രാത്രി മുഴുവൻ ബലാൽസംഗം ചെയ്യുകയും ചെയ്യുന്നു....
    തബാരിയിൽ പറയുന്ന സംഭവം ഇങ്ങനെയാണ്.." സഫിയയും പ്രവാചകനും കിടക്കുമ്പോൾ അബു അയ്യൂബ് രാത്രി മുഴുവൻ കൂടാരത്തിന് കാവൽ നിൽക്കുകയായിരുന്നു.. രാവിലെ നബി വാളുമായി കാവൽ ഇരിക്കുന്ന അബുവിനെ കണ്ടു.. അബു പറഞ്ഞു... നബിയേ,,... ഇവൾ വിവാഹിതയായിരുന്നു, നിങ്ങൾ ഇന്നലെ ഇവളുടെ പിതാവിനേയും ഭർത്താവിനേയും സഹോദരനേയും കൊന്നതല്ലേ... .? അത് കൊണ്ട് ഞാനിവളെ വിശ്വസിച്ചില്ല....; പ്രവാചകൻ ചിരിച്ച് കൊണ്ട് പറഞ്ഞു,.." നല്ലത്"....
    ഈ സംഭവം വായിക്കുന്ന ഒരു വിശ്വാസി അബു അയൂബ് എന്ന സ്വഹാബിയുടെ നബിയോടുളള സ്നേഹത്തിനേയും കരുതലിനേയും മാത്രം കാണുന്നു... അവനുമായി താദാത്മ്യം പ്രാപിക്കാൻ വെമ്പുന്നു...
    പക്ഷേ മനസ്സിൽ മാനവികത ബാക്കിയുളളവർ , അന്ന് പകൽ തന്റെ ഭർത്താവിനേയും സഹോദരനേയും അപ്പനേയും വെട്ടിക്കൊന്ന ഒരു കൊലപാതകിയാൽത്തന്നെ അതേ രാത്രി ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ ഓർത്ത് തരിച്ച് നിൽക്കുന്നു...
    ഈ രണ്ട് മൈൻഡ് സെറ്റുകൾ ആണ് ഒരു വിശ്വാസിയേയും അവിശ്വാസിയേയും വേർതിരിക്കുന്നത്.... തന്റെ കാഴ്ചപ്പാടിലൂടെ ഇസ്ലാമിനെ കാണാൻ കൂട്ടാക്കാത്ത കാഫിറിനെ , വിശ്വാസി കൊല്ലുന്നതും ഇത് കൊണ്ട് തന്നെയാണ്.......!!!!

    • @thafseer3893
      @thafseer3893 2 роки тому +1

      ജബ്ബാറിന്റെ ശിഷ്യൻ തന്നെ
      പച്ച കളളം മാത്രം.
      തുടക്കം തന്നെ 1,2 ഒക്കെ കളളം
      ആദ്യം ഖുർആൻ ഒന്ന് വായിക്കാമായിരുന്നു എങ്കിൽ ഇങ്ങനെ കണ്ടം വഴി ഓടില്ലായിരുന്നു.
      വർഗീയ വാദി അല്ലെ നീ സാരമില്ല
      ഒരുപാട് ആളുകളെ ഇങ്ങനെ കണ്ടതാണ്.
      1-നീ മുകളിൽ പറഞ്ഞു സ്ത്രീ യോനിയിൽ ഊതി എന്ന ആയത്ത്‌.അതൊന്നിടൂ
      2-മുഹമ്മദ്‌ നബിക്ക് സ്വന്തം ചോരയിൽ മകൻ ഇല്ല,ഉള്ളത് കുഞ്ഞുനാളിൽ മരിച്ചു.
      പിന്നെ എങ്ങനെ മുഹമ്മദ്‌ നബി മരുമകളെ കല്യാണം കഴിക്കും 🤔
      പിന്നെ ഇത്തരം കളളം പറയുന്നവരെ ഞങ്ങൾ duoble ഡാഡി dis order രോഗം ഉള്ളവർ എന്നാണ് പറയുക.നിനക്ക് അതില്ല എങ്കിൽ പറഞ്ഞതിന് മറുപടി തെളിവ് ആയി നൽകിയാലും....

    • @sadiqanwar588
      @sadiqanwar588 2 роки тому

      @@jasminnizar6670
      മുഹമ്മദ് എന്ന പ്രവാചകൻ...? ? ? 50 കാരിയുടെ
      ധനം ,variety sexമോഹിച്ച് കല്യാണത്തിന്ന് സമ്മതം മൂളിയ sexpervert 25 കാരൻ.. മുഹമ്മദ് എന്ന പ്രവാചകൻ...? 6 വയസ്സുകാരിയെ 53 മത്തെ വയസ്സിൽ മണിയറ കൂടിയ pedophile. 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40 ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? യുദ്ധത്തിൽ കുടുംബം നഷ്ടപ്പെട്ട സ്ത്രീയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈഗിക സുഖം അനുഭവിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? ? നേരിട്ട് 60 ഓളവും, മൊത്തം 160..? ഓളം നിഷ്ട്ടൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? ? യുദ്ധമുതലിന്റെ 5 ൽ 1 എടുത്ത് 40 ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? ? ഗോത്രങ്ങളെ മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (മുണ്ട് പൊക്കി നോക്കി) നിഷ്കരുണം വധിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? ? അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്ന് പറഞ്ഞ മുഹമ്മദ് എന്ന പ്രവാചകൻ...? ? മത അയൽവാസിയോട് രൂക്ഷത കാണിക്കാൻ പഠിപ്പിക്കുന്ന മുഹമ്മദ് എന്ന പ്രവാചകൻ...? ? കൈകാൽ എതിർ തിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്ന മുഹമ്മദ് എന്ന പ്രവാചകൻ...? ? മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് മറവ് ചെയ്യേണ്ടി വന്ന മുഹമ്മദ് എന്ന പ്രവാചകൻ...? ? മരണസമയം മുതൽ ഇന്നും നാനൂറോളം വിഭാഗങ്ങൾ തമ്മിൽ തല്ലിയും കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു കഴിയുന്ന അനുയായികളുള്ള മുഹമ്മദ് എന്ന പ്രവാചകൻ...? ഇതിൽ കൂടുതൽ മുഹമ്മദ് എന്ന പ്രവാചകന്റെ? മഹത്വം പറയാനുണ്ടോ...? ഇസ്ളാമില്‍ വ്യഭിചാരം നിഷിധമോ? അത് കൊടുംപാപം എന്നു പറയും. ?ത് , എന്നാല്‍ പണക്കാര്‍ക്കോ? ഇല്ല , പൈസാക്കാര്‍ക്ക് നിഷിധമല്ല. ഹൂം അതെന്തേ? എന്തെ എന്നോ? വായിക്കൂ.... ?ワാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892) ?ന്താണ് താല്‍ക്കാലിക വിവാഹം? ? നാലും ഭാര്യമാരുള്ളവരായാലും ശരി അവര്‍ക്ക് അന്യ സ്ത്രീകളുമായി സഹവസിക്കാന്‍ അനുമതി കൊടുക്കുക.. ?ക്ഷങ്കില്‍ വ്യഭിചാരം എന്ന വാക്കുച്ചരിച്ച് പോകരുത്... ?കരം തല്‍ക്കാലിക വിവാഹം (മുത്ത്അ) എന്നു പറയുക... ?ത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15) ?രു വേശ്യയുടെ അടുത്ത് ചെല്ലുംബോള്‍ അതിന് കൂലി കൊടുക്കുന്നതിന് മഹര്‍ കൊടുക്കുകയാണ് എന്നാണ് പറയേണ്ടത്... മനസ്സിലാകുന്നുവോ? ?¢ᄡᄉേശ്യയുടെ കൂലി എന്ന് മിണ്ടിപോകരുത്...ok? ?സ്ളാമില്‍ എന്തില്ലാ? വ്യഭിചാരം ഇല്ല.. പകരം തല്‍ക്കാലിക വിവാഹം മാത്രം എന്തു നല്ല വ്യവസ്ഥ.!!!! ഈ ഉടായിപ്പ് പരിപാടി ആരംഭിച്ചത് ആര് പറഞ്ഞിട്ടാ? അല്ലാഹുവോ? അതോ മുഹമ്മദോ? ഇവിടെ നിന്ന് ഒരാൾ പഞ്ചാബിനു പോകുന്നു എന്ന് വെക്കുക, മൂന്നു ദിവസം അവിടെ താമസിക്കുന്നുണ്ട് എങ്കിൽ, ഹോട്ടൽ ബുക്ക് ചെയ്ത് മൂന്നു ദിവസ കരാറിൽ വിവാഹം ? നാല് പെണ്ണുങ്ങളേ വരെ കെട്ടാം ?വ്യഭിചാരം ആകുകയും ഇല്ല ഉഗ്രൻ പരിപാടി ഇസ്ലാമിൽ ഇഷ്ടം പോലെ ആളുകളെ പിടിക്കാൻ പറ്റും. ? ゚ലോകത്തെ ഏറ്റവും വലിയ pimp അല്ലാഹു ആണ് 72 ഹൂറിയെയും, 300 കുണ്ടന്മാരെയും, മദൃ പുഴയും കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ പൊട്ട വിണ്ഢികളായ മത വിശ്വാസികളെ ഉണ്ടാക്കുന്നദൈവത്തിന്റെ ഗതികേട്.

    • @sadiqanwar588
      @sadiqanwar588 2 роки тому

      @@thafseer3893
      NEE ADYAM NINTE BEEVIYE NINTE BAAPPANU KOOTTIKODUKKUKA( MAMMADINEYUM ZAINABAYEYUM POLE) PINNE NINTE 6 VAYASULLA MAKALE 54 VAYASULLA KIZHAVANU PANNAN KODUKKUKA( MAMMADUM AISHAYUM POLE).ADINU SHESHAM NINTE UMMANEYUM ,PENGALEYUM,BEEVIYEYUM ADUTHULLE VEETILE ANUGALKU MULAKODUKKAN ERPADAKKUKA(MAMMADINTE MULAKUDI HADISIL PARANJATHUPOLE)PINNE NINTE UMMANEYUM ,PENGALEYUM,BEEVIYEYUM ADUTHULLE VEETILE ANUGALKU (GOTHRAM).RESIDENCE ASSOCIATION AYALUM MATHI) ANTE MUNNIL VACHU RAPE CHEYYAN VENDI DUA CHEYUKKA, AVAR ASAL CHEYUKAYO NINNE KOLLUKAYO CHEYYAN EEMAN NELKENAME NATHA ENNU KEZHUKA(MAMMAD HAFSAYODUM, SAUDAYODUM,SAFIYAODUM CHEYTHAPOLE)SUNNATH KITTATTE. KAZHTTAM? ASHRAFUL HULK.....TOOH
      islam---kochukunjunkale polum peedipikkunna CHORGATHIL VALAYATHua-cam.com/video/eUiLr28rums-/v-deo.html---Pedophiledeen.PENNUNGALKKUA LINGAM NALKUNNA THALLAHUVUM AVANTE KITHAB(TOORAN)ua-cam.com/video/ZA8SCTMlCh4/v-deo.html ua-cam.com/video/85xTYlDs2wA/v-deo.html
      Allah subanho talla,,,
      -Dildo for muslim women edanu islam enna brothel

    • @allahpedo7559
      @allahpedo7559 Рік тому +1

      @@thafseer3893
      1. Qur'an 21:91
      والتي احصنت فرجها فنفخنا فيها من روحنا وجعلناها وابنها اية للعالمين
      Transliteration: Waallatee ahsanat *farjaha* fanafakhna feeha min roohina wajaAAalnaha waibnaha ayatan lilAAalameena
      Literal: And who remained chaste/(protected) *her genital parts* , so We blew into her from Our Soul/Spirit , and We made/created her and her son (as) an evidence/sign to the creations all together/(universes).
      Qur'an 66:12
      ومريم ابنت عمران التي احصنت فرجها فنفخنا فيه من روحنا وصدقت بكلمات ربها وكتبه وكانت من القانتين
      Transliteration: Wamaryama ibnata AAimrana allatee ahsanat *farjaha* fanafakhna feehi min roohina wasaddaqat bikalimati rabbiha wakutubihi wakanat mina alqaniteena
      Literal: And Mary Amran's daughter who remained chaste (protected) *her genital parts between her legs, *so We blew in it from Our Soul/Spirit , and she confirmed/was truthful with her Lord's words/expressions, and His Books , and she was from the worshipping humbly
      *farjaha* - എന്ന വാക്കിന്റെ അർത്ഥം കോയ തന്നെ വിവരിച്ചാട്ടെ
      2. സ്വന്തം ചോരയിൽ ഉള്ള മക്കൾ വഴി മാത്രമല്ല മരുമക്കൾ ഉണ്ടാകുക എന്നറിയാൻ കോയമാർക്കാവില്ല, കാരണം അവരുടെ "ഹൃദയം" വിഡ്ഢിത്തം കൊണ്ടു കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. "ദത്തു സമ്പ്രദായത്തിൽ" കുട്ടികളെ സ്വന്തം മക്കളായി കരുതിയിരുന്ന "ജാഹിലിയ്യാ" കാലമാണോ യത്തീംഖാനകളിൽ ആരോരുമില്ലാതെ കുട്ടികളെ വളർത്തുന്ന "ഇസ്ലാമിക" കാലമാണോ മെച്ചം? ഒരു "പ്രവാചകൻ" സ്വന്തം കാര്യലാഭത്തിനായി ഇല്ലാതാക്കിയതാണ് "ദത്തു സമ്പ്രദായം" എന്നതു ഒരു കോയക്കു മനസ്സിലാവാൻ എളുപ്പമല്ല
      3. സൂറ 33:50 മറന്നുപോയോ?

    • @noushadkunnumpurath6569
      @noushadkunnumpurath6569 4 місяці тому

      ​@@thafseer3893
      താങ്കളുടെ മറുപടി ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.
      Sura 21 anbiya verse 91
      Sura 66 atthahrim verse 12
      അല്ലാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസ നബിയെ ജനിപ്പിക്കുന്നു
      Sura 68 qalam verse 13
      പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എഴുതിവെച്ച ഖുർആനിൽ കൂടി അല്ലാഹു Valeed ibn muhairine പച്ചക്ക് തന്തയില്ലാത്തവനെ(bastard. Zaneem)എന്ന് വിളിക്കുന്നു
      ഇതിൽ ഏറ്റവും വലിയ വിരോധാഭാസം ഈ valeed ibn muhairinte മകൻ ഖാലിദ് ബിനു വലിദ് പിന്നീട് ഇസ്ലാമിന്റെ പടത്തലവൻ ആയിരുന്നു അപ്പോൾ അയാൾ നമസ്കരിക്കുമ്പോൾ സ്വന്തം തന്തയാണ് ചീത്ത പറഞ്ഞുകൊണ്ടിരുന്നത്
      Sura 15 al hijr
      അല്ലാഹു മലക്കുകളും ആകാശത്ത് മീറ്റിങ്ങിന് നടത്തുമ്പോൾ ചർച്ച കട്ടു കേൾക്കാൻ വന്ന ഇബിലീസിനെ അള്ളാഹു നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞോടിക്കുന്നു
      Sura mujadala 12-13
      പ്രപഞ്ചം ഉണ്ടാക്കുന്നതിനു മുമ്പ് എഴുതിവച്ച പുസ്തകത്തിൽ നബിയെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന് സംഭാവന നൽകണമെന്ന് പറയുന്നു പിന്നീട് ആരും കാണാൻ പോകാതെ വന്നതോടുകൂടി സംഭാവന കൊടുക്കേണ്ട എന്ന് നസ്ക്ക് ചെയ്ത ആയത്തിറക്കി തിരുത്തുന്നു
      താങ്കൾ ഒരു കടുത്ത മദ്രസ പൊട്ടൻ അല്ലെങ്കിൽ ദൃഷ്ടാന്തമുണ്ട്

  • @mpj348
    @mpj348 2 роки тому +1

    It would be a great help to include the links of the earlier classes

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому +7

    എല്ലാം തന്നെ പൊട്ട കഥ ആണ് എൻ്റെ മാഷെ😂😂😂🙏

  • @abrahamphilip627
    @abrahamphilip627 2 роки тому +12

    അള്ളാ ൻറെ കല്ലെറിയുന്ന പക്ഷികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇസ്രയേൽ ഫൈറ്റർ പ്ലെയിൻ ഉണ്ടാക്കിയതെന്ന് നാസ വിദഗ്ധർ പ്രഖ്യാപിച്ചിരിക്കുന്നു.

  • @jishnus1548
    @jishnus1548 2 роки тому +6

    "ബദറി പെണ്ണെ...ബദറി പെണ്ണെ എന്ന മാപ്പിളപാട്ട് ഇപ്പോൾ കേൾക്കുമ്പോൾ അത് അന്ന് നടന്ന ബദർ യുദ്ധ വിജയത്തെ അടിസ്ഥാനമാക്കിയുള്ളതണെന്ന് മനസ്സിലാക്കാം.😫😫😫😫😫😫

  • @Antivirus817
    @Antivirus817 2 роки тому +4

    ഒരു മാപ്പിള പാട്ട് ഉണ്ട്.... അബുറഹത്‌ അവൻ പട നിരയോടത്ത അഹങ്കാരം പെരുത്ത് നിന്താനേ....
    കയബം അടിമുടി തകർത്തുടൻ തിടുക്കത്തിൽ മടങ്ങുവാൻ കൊതിച്ചു നിന്താണേ......

  • @vasanthkumar6493
    @vasanthkumar6493 2 роки тому +7

    Thank you, Jabar sir for this story of nonsense in the qur'an.

  • @retheeshcku6424
    @retheeshcku6424 2 роки тому +4

    ശിർക് എന്ന വാക്കു തന്നെ വർഗീയത തുപ്പുന്നതിനു തുല്യമാണ്

  • @abdulrahiman541
    @abdulrahiman541 2 роки тому +17

    ഒരു പാട് വൈകി മാഷേ..... 🥰🥰🥰🥰

    • @peterk9926
      @peterk9926 2 роки тому

      Not at all Bro..✌️

    • @thafseer3893
      @thafseer3893 2 роки тому +1

      അതേ ഈ അഴുക്ക് ചാനലിൽ വരേ ഖുർആൻ ക്ലാസ് എത്തി.
      ഇനി ഖുർആൻ ആരും അറിയിച്ചില്ല എന്ന് ഒഴി കഴിവ് പരലോകത്തു പറയാൻ നിങ്ങൾക്ക് കഴിയില്ല...
      അല്ലെങ്കിൽ തന്നെ ഖുർആൻ വിരോധി ഖുർആൻ ക്ലാസ് എടുക്കുന്നതിൽ നിന്നും സത്യം പറയും എന്ന് കരുതുന്ന നിന്നെക്കാൾ വിഡ്ഢി ആരുണ്ട്. മഹാ ഭാരതം ആയാലും രാമായണം ആയാലും മുന്നേ ബൈബിൾ മാഷ് എടുത്തു പൊള്ളിയത് ഓർമയില്ലേ 😀അതുപോലെ ദൈവ നിഷേധികൾ ആയ യുക്തി ജബ്ര നിരീശ്വര വാദികൾ എന്ത് മത ഗ്രന്ധം ക്ലാസ് എടുത്താലും അത് മുഴുവൻ മോശം ആക്കി അതിലെ ധർമം യുദ്ധങ്ങൾ അക്രമം ആക്കി അതിലെ ചരിത്രങ്ങൾ കോമഡി ആക്കി അതിലെ അത്ഭുതങ്ങൾ യുക്തി നോക്കി കളിയാക്കി ഇതുപോലെ ഒരു മത സമൂഹം നശിക്കണം എന്ന ചിന്തയിൽ വർഗീയത മാത്രമേ പറഞ്ഞു പരത്തോ എന്ന് വിഡ്ഢികൾ ആയ മാഷിന്റെ ശിഷ്യർക്കു ഞാൻ ഇനി വേറെ ക്ലാസ് എടുത്ത് തരേണ്ടതിലല്ലല്ലോ 🤣
      അല്ലെങ്കിലും മെഡിക്കൽ സയൻസ് പുസ്തകം നോക്കിയാൽ മോഹനൻ വൈദ്യന് കോമഡി ആയെ തോന്നൂ.പാകിസ്ഥാൻകാരനു ഇന്ത്യൻ ഭരണ ഘടനയും നിയമവും മോശമാക്കി ചിത്രീകരിക്കുന്ന പോലെ. ശതൃക്കൾ ആരെങ്കിലും ശതൃവിനെ നല്ലത് പറയും എന്ന് നിങൾ കരുതുന്നുണ്ടോ വിഡ്ഢികളെ.
      ജബ്ബാർ ഖുർആനിന്റെ ശതൃവാണ്.
      അയാൾ ഇതേ പറയൂ.അല്ല എങ്കിൽ ഈ ജബ്ബാർ എന്ന യുക്തി വാദി ഏറ്റവും വെറുക്കുന്ന ഈ ഉസ്താദ് ചമഞ്ഞു വിഡ്ഢി വേഷം കെട്ടി ഖുർആൻ ക്ലാസ്സ്‌ എന്നും പറഞ്ഞു ഒരു മുസ്‌ലിം പണ്ഡിതനും പഠിപ്പിക്കത്ത സ്വയം യുക്തി വന്നു പറഞ്ഞു അത് നിങ്ങളെ വിശ്വസിപ്പിക്കാൻ
      അയാൾക്ക് കഴിയുന്നുവെങ്കിൽ അത് നിങ്ങടെ തലച്ചോർ അയാൾക്ക് പണയപ്പെടുത്തിയതിന്റെ പ്രശ്നം മാത്രം. ഇത്പോലെയാണ് ഖുർആൻ വിരോധികൾ ആയ കൃസങ്കി സെബാസ്റ്റ്യൻ അനിൽ കോടിത്തോട്ടം അതുപോലെ സങ്കികൾ ആയ rv ബാബു,ശശികല ഒക്കെ സെയിം കാര്യം ചെയ്തു നടക്കുന്ന വർഗീയ വാദികൾ തന്നെ. ജബ്ര മുർത്തദ്ദു ഖുർആൻ വായിക്കുന്നതും. നിങ്ങൾ ഖുർആൻ വിരോധിൾക്കോ മത പുരോഹിതൻമാർക്കോ തലച്ചോർ കൊടുക്കാതെ സ്വന്തമായി സ്വാതന്ത്ര്യനായി ഒന്ന് ഖുർആൻ മുഴുവൻ വായ്ക്കുക,സംശയം വന്നാൽ ഖുർആൻ പണ്ഡിതൻമാരോട് ചോദിക്കുക ...

    • @vasu690
      @vasu690 2 роки тому

      @@thafseer3893 🙏🏻🙏🏻🙏🏻

    • @raihans9643
      @raihans9643 2 роки тому

      @@thafseer3893 താങ്കൾ ഈ ഒരെഴുത്തിൽ 2 പ്രാവശ്യം തലച്ചോർ എന്നു പറഞ്ഞു..(ബുദ്ധിയുടെ കേന്ദ്രം എന്ന രീതിയിൽ)
      അപ്പോൾ താങ്കൾ മുഹമ്മദിനെക്കാളും
      അല്ലാഹുവിനേ ക്കാളും അറിവുള്ളവനാകുന്നു...
      ബുദ്ധിയുടെയും,ചിന്തയുടെയും കേന്ദ്രം ഹൃദയമാണ് എന്നല്ലേ നൂറിലധികം തവണ ഖുർആൻ പറഞ്ഞത്..
      ഇക്കാര്യത്തിൽ ശാസ്ത്രത്തെ അംഗീകരിച്ചതിനും,ജബ്ബാർ മാഷെ അംഗീകരിച്ചതിനും, ഖുറാനെ തള്ളിക്കളഞ്ഞതിനും താങ്കളെ അഭിനന്ദിക്കുന്നു...

  • @joprakash589
    @joprakash589 2 роки тому +6

    മാഷെ...ഈ ആനയും കൊണ്ട് യുദ്ധത്തിന് വരുന്നതിനെ പറ്റി യൂദാ മക്കബായൂസ് എന്ന ഒരു അപ്പോക്രിഫൽ കഥയിലും വന്നിട്ടുണ്ട്.അതിൽ കാബയ്ക്ക് പകരം ജൂതദേവാലയം തകർക്കാൻ ആനപടയും കൊണ്ട്, സിറിയയിൽ നിന്നും വരുന്ന ശത്രുക്കളെ തുരത്തുന്നതായിട്ടും ഉണ്ട്.

    • @tijopthomas831
      @tijopthomas831 2 роки тому

      Ippo manasilayille copy adichappo pattiya abadham anu.

    • @joprakash589
      @joprakash589 2 роки тому +1

      അതെ,ഏകദേശം കൃസ്തുവിന് ജനനത്തിന് ഒരു നൂറ്റാണ്ടു മുന്പേയാണ് മക്കബയൂസിന്റെ കാലഘട്ടവും,ഇവിടെ അത് മുഹമ്മദിനു ജനനത്തിന് മുന്പേ നടന്ന അബ്രഹായുടെ സംഭവവുമായി സമാനതകൾ ഉള്ളതുമാണ്; ഒരർത്ഥത്തിൽ പറഞ്ഞാൽ കൃസ്തു, ബുദ്ധൻ, മാണി ഇത്യാദി ദിവ്യ കഥാപാത്രങ്ങളോട് മുഹമ്മദിനെ കൂട്ടിയോജിപ്പിക്കാൻ ഇസ്ലാമിക വ്യാഖ്യാതാക്കൾ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ കഥയും

  • @sabithp5045
    @sabithp5045 2 роки тому +1

    Well done sir please continue
    And big selute

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 роки тому +23

    സം സം കിണർ ഇപ്പോൾ കൃത്രിമമായി സർക്കാർ ചെലവിൽ നിറയ്ക്കുകയാണ് എന്നും ആയതിനു കടൽ വെള്ളം ശുദ്ധീകരിച്ച് റിസർവോയറുകളിൽ സൂക്ഷിക്കുകയാണെന്നും റിപ്പോർട്ട് ഉണ്ട്.

    • @happygirl7922
      @happygirl7922 2 роки тому +3

      ശബരിമലയിലെ മകരവിളക്കും സർക്കാർ സ്പോൺസേർഡ്

    • @prajodcp7145
      @prajodcp7145 2 роки тому +3

      @@happygirl7922 possibly

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 роки тому +6

      @@jasminnizar6670 നബി ഖദീജ ദേവിയെ കുളിപ്പിക്കാൻ അടിമകളെ കൊണ്ട് കുഴിപ്പിച്ച കിണർ 😂😘

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      @@happygirl7922 അതെ.
      . മകര ജ്യോതി ആണ് സത്യം..
      അതിനെ ചിലർ ഈ കോലത്തിൽ ആക്കി.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      @@santhoshthonikkallusanthos9082 🤣 ദേവി..
      👍

  • @abdulkhader941
    @abdulkhader941 2 роки тому +22

    ഈ ആധുനിക കാലത്താണ് ക അബ യുടെ സംരക്ഷണത്തിന് വേണ്ടി മിസൈൽ പ്രതിരോധ സംരക്ഷണം ഏർപ്പെടുത്തിയത്, . അള്ളാഹു സംരക്ഷിക്കില്ലേ ക അബയെ?

    • @retheeshcku6424
      @retheeshcku6424 2 роки тому +9

      തീരെ വയ്യ
      കൊറോണ എഴാം ആകാശത്തും എത്തി
      ആയത്തിറക്കാൻ പോലും ത്രാണി ഇല്ല
      ബൂസ്റ്റർ പോലും കിട്ടിയില്ല 😂

    • @thafseer3893
      @thafseer3893 2 роки тому +2

      എന്ന് ഈ ആധുനിക കാലത്തും കണ്ണിൽ കാണാൻ കഴിയാത്ത കുഞ്ഞു വൈറസിനെ ഭയന്നു തന്റെ സ്വാതന്ത്ര്യം എല്ലാം അടിയറവു വെച്ച് idenitiy മറച്ചു മൂക്കിൻ തുമ്പിൽ മാസ്ക് വെച്ച് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ കഴിയാതെ qurantine ഇരുന്നു ഓൺലൈനിൽ ദൈവത്തെ വെല്ലുവിളിക്കുന്ന സ്കൂളിൽ പോകാത്ത ഒരു നിരീശ്വര വാദി ശാസ്ത്രഞൻ 🤣

    • @ultimatemobilegaming9402
      @ultimatemobilegaming9402 2 роки тому +11

      @@thafseer3893 മുഖം മൂടുക എന്നത്, Identity മറക്കുക ആണെന്ന് സമ്മതിച്ചല്ലോ ബ്രോ , വെളിച്ചം വിദൂരമല്ല, Go-ahead 💪💪

    • @Haseeb0001
      @Haseeb0001 2 роки тому +1

      @@ultimatemobilegaming9402 well said, but that man is never gonna change. He's has everything predetermined is his mind.

  • @veerankutty903
    @veerankutty903 2 роки тому +4

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.ല്ലെ മാഷേ

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 роки тому

      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്: പക്ഷേ ചിന്തിക്കാൻ നിങ്ങൾ ചിന്തയെ :മാഷിനെ പോലെയുള്ളവർക്കും: വിശ്വാസികൾ മതത്തിനും ചിന്തയെ പണയപ്പെടുത്തിയില്ലേ!😂😂😂

  • @baburjand9379
    @baburjand9379 2 роки тому +2

    ഭാരതത്തിലെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇതേപോലെയുള്ള സാമാന്യ ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ഒരുപാട് കേട്ടു ക ഥകൾ ഉണ്ട്... എന്നാൽ ആ കഥകൾക്ക് എല്ലാം പിന്നിൽ മനുഷ്യരുടെ ജീവിതം ധന്യമാക്കാൻ ഉതകുന്ന ധാരാളം സന്ദേശങ്ങളും ഉപദേശങ്ങളും ഗുണപാഠങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്നു എന്നുള്ളതാണ് പ്രത്യേകത... പണ്ഡിതന്മാർ ആയിരുന്ന മഹാഗുരുക്കന്മാർ സാധാരണക്കാർക്ക് വേദങ്ങളും ഉപനിഷത്തുകളും തത്വങ്ങളും ദർശനങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ ഉതകുംവിധം കഥകൾ മെനഞ്ഞ് ഉണ്ടാക്കിയെടുത്തു...
    എന്നാൽ അധികം പേരും കഥകളിൽ മാത്രം ശ്രമിച്ചു തത്വങ്ങൾ ഉൾക്കൊള്ളാതെ പോയി അതാണ് ഹൈന്ദവർ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആൻഡ് പോകാൻ കാരണം

  • @exploreweeks267
    @exploreweeks267 2 роки тому +2

    Very good Jabbar sir 👍👍

  • @great2981
    @great2981 2 роки тому +4

    പിതാവ് മകളെ വിവാഹം ചെയ്യാൻ പറയുന്ന ബൈബിൽ :കൊരിന്ത്യർ 7:36
    എന്നാൽ ഒരുത്തൻ തന്റെ മകളുടെ പ്രായം കടന്നാൽ താൻ ചെയ്യുന്നത് അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. ജയ് ഫ്രാങ്കോ പിതാവ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      💩

    • @reenaduthie
      @reenaduthie 2 місяці тому

      താങ്കൾ കൊരിന്ത്യർ 7:38 കൂടി വായിച്ചിട്ട് വേണം അഭിപ്രായം പറയാൻ. വിവാഹം കഴിക്കാനല്ല, കഴിപ്പിക്കേണ്ട കാര്യമാണ് പറയുന്നത്

  • @whories72jannah46
    @whories72jannah46 2 роки тому +21

    ഖുറാൻ കോമഡി ഷോ

    • @sabual6193
      @sabual6193 2 роки тому

      ഖുർആൻ സെക്സ് ഷോ.

    • @mohammedshameer6596
      @mohammedshameer6596 2 роки тому

      @@sabual6193 qqqqqqqq

    • @mohammedshameer6596
      @mohammedshameer6596 2 роки тому

      @@sabual6193 q

    • @sabual6193
      @sabual6193 2 роки тому

      @@mohammedshameer6596
      72 ഹൂറി സെക്സ് സ്വപ്നം ഖുർആൻ സെക്സ് അല്ലാഹുവിന്റെ സെക്സ്.

    • @sabual6193
      @sabual6193 2 роки тому

      ഖുർആൻ അല്ലാഹുവിന്റെ 72 ഹൂറി സെക്സ് കൃഷി സ്വപ്നം.

  • @asrafviruthiyil8392
    @asrafviruthiyil8392 2 роки тому +5

    👍

  • @kpkunhikannan7549
    @kpkunhikannan7549 2 роки тому +4

    മെക്കയിലെ കാട്ടറബി അള്ളാഹു വിന് ഇന്ത്യയിലെന്താ കാര്യം - ഒരു കൊള്ളക്കാരൻ തൻ്റെ വെടിക്കാരൻ പയ്യന് വേണ്ടി കെട്ടിയ ഒരു കെട്ടിടത്തിന് ലോകത്തിനെന്താ കാര്യം - ഒരു കാര്യം ഓർക്കുക ഇസ്ലാം എന്നത് മെക്കയിലെ പ്രാദേശിക പ്രാകൃത മതം മാത്രമാണ് ആ മതത്തിനും അവരുടെ പ്രാദേശിക ദൈവത്തിനും ദൈവങ്ങളുടെ ഇന്ത്യയിൽ സ്ഥാനമില്ല

  • @Hari-vw6mx
    @Hari-vw6mx 2 роки тому +6

    അല്ലാഹു ലീവിൽ ആണ് മാഷേ 😁

  • @narayananputhalath2459
    @narayananputhalath2459 2 роки тому

    കല്ലേറിൽ മിടുക്കനായ ഒരു ദൈവം കേരളത്തിലും ഉണ്ടു. കുട്ടിച്ചാത്തൻ. വികൃതി ആണ്. മലബാറിലെ ചില അമ്പലങ്ങളിൽ ഈ ദൈവത്തിൻ്റെ പേരിൽ തിറ ആടാറുണ്ട്.

  • @visvaambikayathy
    @visvaambikayathy 2 роки тому +3

    Quran undayathu engineyo aaykote, Athinu shesham varshngal kazhinju crodeekarichu
    follow cheythavarude thettelle Mashe ? “ISLAM”

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      ഇസ്ലാം കേവല യുക്തിയല്ല.. അതിന് പിന്നിൽ ആസുരിക ശക്തിയുണ്ട്.
      😎

    • @visvaambikayathy
      @visvaambikayathy 2 роки тому +1

      Thak you

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 роки тому +2

    മിഥിലാ പുരിയിലെ മായാജാലക്കാരനെ ഭവിഷ്യൽ പുരാണം വെളിപ്പെടുത്തുന്നു...
    അവൻ അസുരന്റെ പുനർ ജന്മമാണ് ഭോജ രാജാവിനു സ്വപ്ന ദർശനം നൽകി കൊണ്ട് ഈ അസുരൻ പറഞ്ഞ്... തീർച്ചയായും നിന്റെ ധർമം (സനാധനം ) മഹത്തരം തന്നെ .. എന്നാൽ അത് ഞാൻ തകർക്കും.... ഭീകരമായ ഒരു മതം ഞാൻ സ്ഥാപിക്കും ഭയപ്പെടുത്തുന്ന ജനം... അവരുമായി വന്നു ദ്വാരക ഞാൻ കീഴടക്കും ഭാരതം ഞാൻ കീഴടക്കും..
    അവൻ തക്കത്തിനു തന്ത്രം മെനയും അവസരം ഒത്താൽ അവൻ ആയുധമെടുക്കും..
    അവസരമില്ലാത്ത ഇടത്തു അവൻ നയം എടുക്കും അവന്റെ മായാജാലത്തിൽ ആളുകളെ വീഴ്ത്തും.... എന്താണ് മായാജാലം..::::: പലരെയും ഇസ്ലാം പിടിക്കുന്നത് അവരുടെ ആചാര രീതി കൊണ്ടും പൊതു ഇടങ്ങളിൽ അവരുടെ കാട്ടി കൂട്ടൽ കണ്ടുമാണ്... അങ്ങനെ അവർ കിതാബ് പഠിക്കും... കിതാബിലെ സകല തന്ത ഇല്ലായ്മയും അവർ വായിക്കും..
    എന്നാൽ അവർക്കു അതിൽ തെറ്റ് കാണാൻ കഴിയില്ല..... നിങ്ങൾ വസ്ത്ര ധാരണത്തിൽ അൽപ്പം തുറന്നു കാണിക്കുന്നവർ ആണെങ്കിൽ അത് ശരിയല്ല എന്ന് നിങ്ങള്ക്ക് സ്വയം തോന്നും.... ഇസ്ലാമിന്റെ പ്രാർത്ഥന നിങ്ങൾ ഒരിക്കൽ ആചാരിച്ചാൽ അത് നിങ്ങളെ ആഴത്തിൽ ആകർഷിക്കും.
    കൃത്രീമ സമാധാനം നിങ്ങൾ അനുഭവിക്കും
    അതോടു കൂടി ഭൂമിയിൽ ഒരു അമുസ്ലിമിന്റെ സമാധാനം നഷ്ടപ്പെട്ടിരിക്കും..
    വിമര്ശിച്ചു നടന്നവർ എവിടെയെങ്കിലും അപകടപ്പെടും അപ്പൊ മുസ്ലിങ്ങൾ ഓടി വരും രക്ഷിക്കും... നിങ്ങളുടെ ചിന്താ രീതികളെ അത് പിടികൂടും.... അവൻ പിന്നീട് പറയും ഒരിക്കൽ കൂടി ഖുർആൻ വായിച്ചപ്പോ എന്റെ തെറ്റ് ബോധ്യപ്പെട്ടു ഞാൻ ഇസ്ലാം .... ന്നു... നിങ്ങളുടെ വേണ്ട പെട്ടവർ love ജിഹാദ് ൽ പെട്ട അനുഭവം കൊണ്ട് നിങ്ങൾ പറയും അവരെ സൂക്ഷിക്കണം എന്ന് മക്കളോട്.
    അത് അവരുടെ കൂട്ട് കാരോട് പറയും... മുസ്ലിം കൂട്ട് കാർ അത് ഉപയോഗിച്ചു ഇസ്ലാം ആരും പറഞ്ഞതല്ല സത്യം നേരിട്ട് പഠിക്ക് എന്ന് പറഞ്ഞ് അതിന് സഹായം.. ചെയ്യും... ആ മകനോ മകളോ എന്റെ രക്ഷിതാക്കൾ ഇത്ര ക്രൂരന്മാരോ എന്തു കൊണ്ട് ഇവർക്ക് മുസ്ലിം വിരോധം എന്ന് പറഞ്ഞ് മുസ്ലിം ആചാരത്തോടും അതിനൊപ്പം തനിക്കു അതിൽ നിന്ന് ഒരു കൂട്ടാളിയെയും കണ്ടെത്തും ഒടുവിൽ അവർ രക്ഷിതാക്കൾക്ക് ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കും..
    അവരെ ഇതു പിടി കൂടും.
    ഇതു സത്യമാണോ എന്ന് ചുറ്റുപാടുകളിൽ നിന്ന് നിങ്ങൾ അന്വേഷിച്ചു മനസിലാക്കുക ..
    ഇതു കേവല പ്രതിഭാസമല്ല... അരൂപി ആയ ഒരു ആത്മാവ് ആണ് ഇതിനു നേതൃത്വം നൽകുന്നത്..
    വിമർശകർക്കു ധാരാളം എക്സ് മുസ്ലിങ്ങളെ സൃഷ്ടിക്കാൻ കഴിയും.
    എന്നാൽ ഓരോ ദിവസം മുന്നോട്ടു പോകും തോറും മുസ്ലിങ്ങൾ കൂടുതൽ സങ്കുചിത ചിന്ത ഉള്ളവർ ആയി മാറും .. ഭൂമിയിലെ ഓരോ കാഫിറിനെയും സ്വന്തം ഗ്രാമ വാസി തന്നെ ഒരിക്കൽ നേരിടാൻ വരും....... ഇസ്ലാം നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള തിന്മയാണ്..
    അത് എത്ര മികച്ച ദർശനത്തെയും കൂടി കളർന്നു ജീവിക്കുന്ന സമൂഹത്തിൽ പിടികൂടി ഉന്മൂലനം .... അത് അതിന്റെ നന്മ ആയി കാണുന്നത് ആണ് വിഡ്ഢിത്തരവും ഭവിഷ്യൽ പുരാണം പറയുന്ന മായാജാലവും.
    😶

  • @rahmanolavara4368
    @rahmanolavara4368 2 роки тому

    അന്ന് ആരുടെ കയ്യിലും ആനയുണ്ടായതായി ഖുർആനിൽ മറ്റേതെങ്കിലും അധ്യായങ്ങളിലോ ഹദീസുകളിലോ കാണാനില്ല.

  • @vijishk262
    @vijishk262 2 роки тому +5

    അള്ളാൻ്റെ കിളിയും പോയി കിളികളുടെ കിളിയും പോയി കിടക്കുകയാ

  • @asharafkseb708
    @asharafkseb708 Рік тому

    A poet lived somewhere in Arabian region in which he has created his own situations casts to express his own ideology as done by Vyasa.(invite attention to the plants like olive, pomegranate and animal like elephant,these are not seen in the present macca region).The poet may be under patronage of some king.The book was used as a constitution for the king as it is easier to implement if it is said that it was from God.Since there were many offers and threats there were many to follow and we're ready to fight wars and the kingdom expanded easily for many generations.Then it was essential to make existence to the casts and situations.So hadiths and Islamic history were written suitable to the books sentences.There is no historical or archeological evidence for the stories.Mash's confusion as to why the 6th century knowlege as a big thing be said by the god(poet).

  • @savalindia5248
    @savalindia5248 2 роки тому +4

    Sir ഇനി ഖുർആൻ കേൾക്കണ്ട, മതിയായി.ഒരു ലൈഗിക കൊച്ചു പുസ്തകം.

  • @narayananputhalath2459
    @narayananputhalath2459 2 роки тому +3

    ആനകൾക്ക് മരുഭൂമിയിൽ അധിക കാലം പിടിച്ച് നിൽകാൻ പറ്റില്ല. പാവം ആനകൾ വെള്ളം കിട്ടാതെ ചത്ത് പോയി കാണും. രാജാവ് സങ്കടം കൊണ്ട് തിരിച്ച് പോയി. കുറെ നാളുകൾക്ക് ശേഷം മരിച ആനയുടെ അസ്ഥികൂടങ്ങൾ കണ്ട് , ഭാവനയിൽ കഥ എഴുതിയതും ആകാം. അറബി നാട്ടിൽ കഴുകൻ പക്ഷി ഉണ്ടോ. എങ്കിൽ കഥയിലെ പക്ഷി അതാകാം.

  • @naturalhumanist6006
    @naturalhumanist6006 2 роки тому +14

    മാഷിന്റെ വീഡിയോകളിൽ പ്രതേകിച്ചു കാണേണ്ടതാണ് ഖുർആൻ പഠനപരമ്പര...
    ആദ്യത്തേത് തീർച്ചയായും മുഹമ്മദ് ഖാൻ - ജബ്ബാർ മാഷ് അഭിമുഖം... അതുകണ്ടിട്ട് യുക്തിയുള്ള ഒരു വ്യക്തിക്കും.. ഈ പ്രാകൃത മതത്തിൽ തുടരാൻ കഴിയില്ല..

    • @peterv.p2318
      @peterv.p2318 2 роки тому

      ഒരു മതത്തിലും എന്നു പറയൂ , സുഹൃത്ത !

    • @thafseer3893
      @thafseer3893 2 роки тому +1

      19 ക്ലാസ് ജബ്ബാർ മാഷ് എടുത്ത്
      ഇപ്പോളും ബോർഡിൽ ഖുർആൻ എന്ന് മലയാളത്തിൽ കറക്റ്റ് എഴുതാൻ പോലും കഴിഞ്ഞിട്ടില്ല മാഷിന് 😁
      എന്താ ചെയ്യാ എനിക്ക് അറബി വലിയ പിടി ഇല്ല എന്ന് സംവാദത്തിൽ പേടിച്ചു പറഞ്ഞ ആൾ ആണല്ലോ അറബിയിൽ അവതരിച്ച ഖുർആൻ വിമർശനം എന്ന പേരിൽ മണ്ടൻ ശിഷ്യരെ പറ്റിച്ചു വഞ്ചിച്ചു വലിയ ആൾ ചമഞ്ഞു സ്വയം യുക്തി അവരുടെ തലച്ചോറിൽ അടിച്ചേൽപ്പിച്ചു ഇസ്‌ലാം വെറുപ്പിന്റെയും അതുപോലെ പാവപ്പെട്ട ഇവിടെ ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തോടടു അസഹിഷ്ണുതയോടെ പെരുമാറാൻ ഇവിടുത്തെ അമുസ്ലിങ്ങളുടെ മനസ്സിൽ ഒക്കെ വർഗീയതയുടെ വിത്ത് മുളപ്പിക്കുന്നത് ഇയാൾ തന്നെ .

  • @mreheman4100
    @mreheman4100 2 роки тому +1

    മമ്മിദിന്റെ കാലത്തു ജയിച്ചാൽ ഒരു ആയത്തു തോറ്റാൽ വേറെയൊരു ആയത്തു, പേടിച്ചു തുറുമ്പോൾ വേറൊരു ആയത്തു. ഉറങ്ങികിടക്കുന്നവനെ വേട്ടാ ൻ ചേല്ലുമ്പോൾ അല്ലമീന്റെ വേറെ യൊരു ആയത്തു. അങ്ങനെ ആയതിന്റെ അയ്യര് കളിയായിരുന്നു. നൂറ്റാണ്ടു കഴുംതോറും ഇസ്ലാമിസ്റ്റുകൾ പൊടിപ്പും തോങ്ങലും വെച്ചു കെട്ടി കെട്ടി അവസാനം ഖുറാൻ എന്ന ബുക്കുണ്ടാക്കി. അത് പിന്നീടു അള്ളയുടെ നേരിട്ടു കെട്ടിയിറക്കിയ ബുക്കാക്കി. അതുകൊണ്ടൊന്നും പൊടിപ്പും തൊങ്ങലും അവസാനിക്കാതെ ആള്ളയെ പ്രപഞ്ചനാധനാക്കി. അതുകണ്ടു ഇവിടുത്തെ വിശ്വാസി കഴുതകൾ ദിവസത്തിൽ അഞ്ചു നേരം കോളാമ്പിയിലൂടെ കൊരവള്ളി പൊട്ടിച്ചു കൂകി വിളിക്കുന്നു.. കഴുത വിശ്വസികൾ എന്നും കഴുതകളായിട്ടും ഉറക്കം തുങ്ങിക്കളയിട്ടും ജീവിക്കാൻ വേണ്ടി ജീവിതം ബാക്കി വെച്ചിരിക്കുന്നു.. പ്രദീക്ഷ യാണെല്ലോ ജീവിതം മുന്നോട്ടു നയിക്കുന്നത്.
    അങ്ങനെ 70 ഹുറികളെ കിട്ടുമെന്നുള്ള പ്രദീക്ഷയിൽ ജീവിതം ഇങ്ങനെ ഒട്ടകത്തിന്റെ സ്പീഡിൽ മുന്നോട്ടു തള്ളി കൊണ്ടുപോകുന്നു

  • @pradeepmeluha4743
    @pradeepmeluha4743 6 місяців тому

  • @hareek3745
    @hareek3745 2 роки тому

    *12:55** കടന്നൽ*
    🐝🐝🐝🐝 😂

  • @balanchulliyan7632
    @balanchulliyan7632 2 роки тому

    ജനങ്ങളിൽ 99.99 ശതമാനം പേരും യാതൊരു മുൻവിധിയും ഇല്ലാതെ താന്കൾ പറയുന്ന സത്യം യുക്തി യുക്തമായി പരിശോധിക്കുന്നില്ല.
    അവർ അവരുടെ മുൻവിധികൾ ഒന്ന് കൂടി ഉറപ്പിക്കുന്ന കഥകൾ മാത്രമേ വിശ്വസിക്കൂ.
    പക്ഷേ നിരന്തരമായ വിശദീകരണം ചുരുക്കം ചില ആളുകളിൽ മാറ്റം വരുത്തുന്നണ്ട് എന്നത് ശുഭോദർക്കമാണ്.
    അഭിനന്ദനങ്ങൾ ആശംസകൾ.

  • @rajeshp5200
    @rajeshp5200 2 роки тому +1

    ഹലോ മാഷേ

  • @sagiasasada1630
    @sagiasasada1630 2 роки тому

    Ado.

  • @maheshh4636
    @maheshh4636 2 роки тому

    ഇദ്ദേഹം ഇവിടെ പറയുന്ന പൊളിക്കപ്പെട്ട കെട്ടിടം ഒരു സ്വവർഗ്ഗ അനുരാഗി തന്റെ പുരുഷ ഇണയുടെ ഓർമ്മയ്ക്കായി പണിത ഒരു കെട്ടിടമായിരുന്നു എന്നും കേട്ടിട്ടുണ്ട്. അതും ഒരു പുരതന ഹൈന്ദവ ആരാധനാ കേന്ദ്രത്തെ തകർത്തെറിഞ്ഞു കൊണ്ട് . മാഷ് മുറിവിനെ പുണ്ണാക്കാൻ ശ്രമിക്കരുത്.

  • @Nasahi-c4j
    @Nasahi-c4j 2 роки тому

    പക്ഷികൾ കല്ല് ഏരിയെ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @thomasjoseph9551
    @thomasjoseph9551 2 роки тому +1

    Namaste Jabbar Master

  • @babykm5835
    @babykm5835 2 роки тому +1

    🙏🙏

  • @thebreakout8227
    @thebreakout8227 2 роки тому

    Islamine kurich paryan dinganu enth avakasham...??!!

  • @താലിബാൻ
    @താലിബാൻ 2 роки тому +2

    .ദൈവങ്ങളുടെ പേരിൽ ചെകുത്താന്റെ പണിയെടുക്കുന്നവർ മനുഷ്യർ തന്നെ

  • @proudkafir2185
    @proudkafir2185 2 роки тому +3

    ആനകൾക്ക് മരുഭുമിയിൽ നടക്കുന്നതിന് പ്രയാസമാണ് . ആനയുടെ കാലുകൾ മരുഭുയിലെ മണലിൽ നടക്കുന്നതിന് യോജിച്ചതല്ല.
    അതുപൊലെ ആനകൾക്ക് ധാരാളം വെള്ളം കുടിക്കാൻ വേണം മരുഭൂമിയിൽ അത്രയും വെള്ളം ഇല്ല
    അതുകൊണ്ടാണ് അവർക്ക് മുമ്പോട്ട് പോകാൻ കഴിയാഞ്ഞത്

  • @murshidkalapura8959
    @murshidkalapura8959 2 роки тому

    താങ്കൾ അമേരിക്കയിലെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ല

  • @trendcityvlog7099
    @trendcityvlog7099 2 роки тому

    Marubhoomiyil aana undayirunnuo

  • @vivekcp4887
    @vivekcp4887 2 роки тому

    പള്ളിക്കാർ അമ്പലം തകർക്കാൻ വന്നപ്പോൾ അമ്പലത്തെ സംരക്ഷിക്കുകയും പള്ളിക്കാരെ ചതച്ച് ചണ്ടിയാക്കുകയും ചെയ്ത മതേതരനായ അല്ലാഹുവാണ് സൂറത്തുൽ ഫീലിൽ ഉള്ളത് എന്ന് മനസ്സിലായി.360വിഗ്രഹങ്ങൾ നിറഞ്ഞ ക്ഷേത്രത്തിൻറെ പുനർനിർമാണത്തിനായി സ്വന്തം ചുമലിൽ കല്ല് ചുമക്കുകയും മസ്ജിദുള്ളിറാർ എന്ന പള്ളി പൊളിക്കാൻ കല്പിക്കുകയും ചെയ്യുന്ന റസൂലിനെ ഹദീസിലും കാണാമല്ലോ.

  • @jackjillbarcen5474
    @jackjillbarcen5474 2 роки тому +1

    Hi

  • @badshapalamadathil3339
    @badshapalamadathil3339 Рік тому

    ആനപ്പട സംഭവത്തെപ്പറ്റി വി. ഖുർആൻ വ്യക്തമാക്കുന്നുണ്ട്. നബിതിരുമേനിയുടെ ജനനത്തിന് 50കൊല്ലംമുമ്പ് നടന്ന സംഭവമാണത്. അബ്രഹത്തിൻെറ 60000 ത്തോളം വരുന്ന സൈന്യം മക്കയിലേക്ക് കഅബ തകർക്കാൻ പുറപ്പെട്ട സംഭവം. സൈന്യത്തിൽ ധാരാളം സൈനികരുമുണ്ടായിരുന്നു. സൈന്യം മിനക്കടുത്തെത്തിയയപ്പോൾ ചുട്ടമൺകട്ടകളുമായി പറവകളെ അയച്ചു അല്ലാഹു കഅബ കഅബ സംരക്ഷിച്ച സംഭവം. പറവകൾ കല്ലുകൾ കൊണ്ട് ആനപ്പട്ടാളത്തെ നശിപ്പിച്ചു എന്നേ നമുക്കറിയൂ.
    എന്നാൽ ഈസൂറത്ത് അവതരിപ്പിച്ച ഘട്ടത്തിൽ അതിനു ദൃക്സാക്ഷികളായവർ ജീവിച്ചിരിപ്പുണ്ടായിരുന്നു.

  • @akumarrxz
    @akumarrxz 2 роки тому

    Ha ha ha.Can’t stop laughing.
    Great one Mashe..👏🏻

  • @comradecbs7498
    @comradecbs7498 2 роки тому

    🙏🙏🙏🙏🙏

  • @thomson5492
    @thomson5492 2 роки тому

    അള്ളാന്റെ കിളികൾ വയൽ കിളികൾ ആയിരുന്നു 😂😂😂😂😂

    • @thomson5492
      @thomson5492 2 роки тому

      @@madackal250 ആ പഷ്ട്........

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому

    മാഷെ ഇപ്പോ അരുടെ കയിലാ കബ

  • @ramakrishanmk2188
    @ramakrishanmk2188 2 роки тому

    🤔ആർത്തവ രക്തം എടുക്കുന്ന ആ രം ഗം 🤔ശോ എത്ര വർഷം മുന്നേ ഈ 😁🥴🥴സമ്മതിച്ചു 😁😁😁

  • @Hari-vw6mx
    @Hari-vw6mx 2 роки тому

    6:08 😂😂😂

  • @mamalanadu4287
    @mamalanadu4287 2 роки тому

    നിന്റെ ഈ ചാനലിൽ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുടെ പേര് സർവ്വേ നടത്തിയാൽ മതി നിനക്ക് ആരാണ് സപ്പോർട്ട് ചെയ്യുന്നത് വ്യക്തമായി കാണാം

  • @freemanfree7523
    @freemanfree7523 2 роки тому

    😄😄😄😄

  • @babuj6523
    @babuj6523 2 роки тому

    എന്താ ഈ കേൾക്കുന്നതു...... ആളുകൾ മുഴുവൻ പറ്റിക്കപ്പെടുകയാണോ?

  • @muhammedtk6428
    @muhammedtk6428 2 роки тому

    അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഗുണപാഠകഥകൾ ആയി മാത്രം ഇത്രയും കഥകളെ കണ്ടാൽ മതിയെന്നാണ് മുഹമ്മദ് അസദ് പറയുന്നത്. ഈസോപ്പ് കഥകളെയും പഞ്ചതന്ത്രം കഥ കളയും പോലെ. അല്ലാതെ വസ്തുനിഷ്ഠ പരമായി അവയെ സമീപിക്കേണ്ട കാര്യമില്ല. നമ്മൾ സ്കൂളിൽ കുട്ടികളെ പഞ്ചതന്ത്രം കഥകളും ഈസോപ്പ് കഥകളും പഠിപ്പിക്കുന്നത് പോലെ.പ്രപഞ്ചത്തിന് ആരംഭത്തെ കുറിച്ചും മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ചും ഖുർആൻ വളരെ വ്യക്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങി എങ്ങനെയാണ് മനുഷ്യൻ ജീവിക്കേണ്ടത് എന്നതിനെക്കുറിച്ചും ഖുർആൻ വ്യക്തമായി പറയുന്നുണ്ട്. അല്ലാതെ ഇത്തരം കഥകളുടെ പിന്നാലെ പോയിട്ട് കാര്യമില്ല. എം എൻ കാരശ്ശേരി യോട് ഒരു സൂഫി പണ്ഡിതൻ ചോദിച്ചു. അല്ല മാഷേ ഖുർആനിൽ നല്ലത് വല്ലതുമുണ്ടോ?

  • @salamabdul3518
    @salamabdul3518 2 роки тому

    Mara Mandan Meeeesh😄😄😄😄

  • @abdulsalamorayil5850
    @abdulsalamorayil5850 2 роки тому

    ചോദിക്ക് മാഷേ ചോദിക്ക്

  • @mohamedayub6758
    @mohamedayub6758 2 роки тому

    Oru. Paniyum. Illenki. 2. Kuttighale. Undakki. Aanandhm
    Kandu koode
    Verudhe. Qur. Aane. Vimarshikkano

  • @mujeebkv6204
    @mujeebkv6204 2 роки тому

    ഇയാളുടെ മുഖവും സംസാരവും ഒക്കെ ശ്രദ്ധിക്കുമ്പോൾ എപ്പോഴും ഒരു നിരാശനായി കാണുന്നു.
    ഇയാൾ ആർക്കോ വേണ്ടി സംസാരിക്കുന്നത് പോലെ തോന്നുന്നു.

    • @allahpedo7559
      @allahpedo7559 Рік тому

      "ഹൃദയം" കൊട്ടിയടക്കപ്പെട്ട കോയമാരെ പറഞ്ഞുമനസ്സിലാക്കാൻ അള്ളാനു പോലും കഴിവില്ല എന്നുള്ള നിരാശയാകും.. വിട്ടുകളയൂ കോയാ

  • @jspk1966
    @jspk1966 2 роки тому

    😀😀😀

  • @Rashidmrck
    @Rashidmrck 2 роки тому

    🤣😂

  • @mskokkur7892
    @mskokkur7892 2 роки тому +2

    താങ്കൾക്ക് നല്ല ഷീണം കാണുന്നു

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому

      വളരെ ചെറുപ്പമല്ലേ അതാവും.. 😁

  • @satheesha9763
    @satheesha9763 2 роки тому

    😛😛😛

  • @gopakumar467
    @gopakumar467 9 днів тому

    ബാബരി മജീദ് ഇസ്ലാംമിന്റെ അഭിമാനമായി ഇസ്ലാമിറ്റുകൾക്ക് തോന്നാൻ കാരണം കാഫറുകളുടെ ആരാധന നിലയം തകർത്ത് മുസ്ലിം പള്ളി പണിയതുകൊണ്ടാണോ സാർ ?

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Okke koode bhale bhesh

  • @thafseer3893
    @thafseer3893 2 роки тому +2

    അൽഹംദുലില്ലാഹ്
    ഖുർആൻ എല്ലായിടത്തും എത്തും എന്ന് ഹദീസ് പുലർന്നു. ഇനി ഒഴി കഴിവില്ലല്ലോ ഇവർക്ക് റബ്ബേ,ഇവരുടെ പരലോകം 😢
    19 ക്ലാസ് ജബ്ബാർ മാഷ് എടുത്ത്
    ഇപ്പോളും ബോർഡിൽ ഖുർആൻ എന്ന് മലയാളത്തിൽ കറക്റ്റ് എഴുതാൻ പോലും കഴിഞ്ഞിട്ടില്ല മാഷിന് 😁
    എന്താ ചെയ്യാ എനിക്ക് അറബി വലിയ പിടി ഇല്ല എന്ന് സംവാദത്തിൽ പേടിച്ചു പറഞ്ഞ ആൾ ആണല്ലോ അറബിയിൽ അവതരിച്ച ഖുർആൻ വിമർശനം എന്ന പേരിൽ മണ്ടൻ ശിഷ്യരെ പറ്റിച്ചു വഞ്ചിച്ചു വലിയ ആൾ ചമഞ്ഞു സ്വയം യുക്തി അവരുടെ തലച്ചോറിൽ അടിച്ചേൽപ്പിച്ചു ഇസ്‌ലാം വെറുപ്പിന്റെയും പാവപ്പെട്ട ഇവിടെ ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തോടും അമുസ്ലിങ്ങളുടെ മനസ്സിൽ ഒക്കെ വർഗീയതയുടെ വിത്ത് മുളപ്പിക്കുന്നത്.

    • @anilnair3064
      @anilnair3064 2 роки тому +2

      ഹിന്ദുക്കളുടെ മഹാഭാരതവും രാമായണവും TV സീരിയൽ ആയി - അതിലെ എല്ലാ നന്മകളും തിന്മകളും ഉൾപ്പെടുത്തി- കാണിച്ചു. ഖുറാനിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുമ്പാൾ എന്താ ഒരു "വൈക്ലബ്യം".
      ഖൈബർ യുദ്ധത്തിൽ ആയുധം വച്ച് കീഴടങ്ങിയ ജൂത പുരുഷന്മാരെ എല്ലാം കൊന്നിട്ട് 17 വയസ്സുള്ള സഫീയയുമായി 58 വയസ്സ് ഉള്ള മുഹമ്മദ് സംഭോഗത്തിൽ ഏർപ്പെട്ടു. അങ്ങനെ ഉള്ള ആൾ പ്രവാചകൻ അല്ല കോയാ. .... അള്ളാ സർവ ശക്തനാണ് എങ്കിൽ, അമുസ്ലിംസിനേയും അള്ളാ ആണ് സ്രൃഷ്ടിച്ചത്. അള്ളായുടെ സ്രൃഷ്ടിയോട് ഇത്രയും ക്രൂരവും പൈശാചികവും ആയി പ്രവൃത്തിക്കാൻ അള്ള ഒരിക്കലും മുഹമ്മദിനെ അനുവദിക്കില്ല.

    • @thafseer3893
      @thafseer3893 2 роки тому +1

      @@anilnair3064 ഞാൻ ഈ സംശത്തിനു മറുപടി നൽകും.താങ്കൾ സത്യം അംഗീകരിക്കും എങ്കിൽ മാത്രം 😊നിങൾ ഇവിടെ പറഞ്ഞത് ഒരു ഊഹം വെച്ച് സ്വായം യുക്തി ചേർത്തു പറയുന്ന fallacy മാത്രം.ഒന്നുകിൽ ആ ഹദീസ് മുഴുവൻ ഇവിടെ ഇടുക.ഒരു ഉദാഹരണം പറയാം
      ഇന്ത്യ പാകിസ്ഥാൻ വാർ നടന്നു,.
      അപ്പോൾ ഇന്ത്യൻ പട്ടാളം പാകിസ്ഥാൻകാരെ കൊന്നു കളഞ്ഞു.
      എന്നാൽ ഈ ചരിത്രം ഇന്ത്യയ്യുടെ ശത്രുക്കൾ ആയ പാകിസ്ഥാൻ എങ്ങനെ പഠിപ്പിക്കും.അവർ ഇന്ത്യൻ പട്ടാളം നമ്മെ ആക്രമിച്ചു നമ്മുടെ സൈന്യങ്ങളെ കൊന്നു കളഞ്ഞ് നമ്മുടെ ആളുകളെ പിടിച്ചു ബന്ധിയാക്കി സ്ത്രീകളെ ബലാൽസഘ ചെയ്തു എന്നല്ലേ.
      അതുപോലെയാണ് ഇസ്ലാമിക ചരിത്രം ഇസ്ലാമിന്റെ ശത്രു ആയ ജബ്ര യുക്തിവാദികൾ നിങ്ങളെ പഠിപ്പിക്കുന്നതും. മുകളിൽ പറഞ്ഞ യഥാർത്ഥ ചരിത്രം നിങ്ങൾക്കറിയാം എങ്കിൽ ആ സംഭവം വിവരിക്കുന്ന ഹദീസ് തെളിവ് ഇവിടെ ഇപ്പോൾ കറക്റ്റ് ആയി ഇടുക.നിങ്ങടെ ജബ്ര വ്യാഖ്യാനം നേരത്തെ പറഞ്ഞ പോലെ പാകിസ്ഥാൻ വ്യാഖ്യാനം അല്ല ഒറിജിനൽ സംഭവം മുഴുവൻ ഇവിടെ ഇടുക. എന്നിട്ട് ഞാൻ ഇതിൽ എവിടെ തെറ്റ് എന്നത് അടിവരയിട്ട് മറുപടി നൽകാൻ തയ്യാറാണ്.....

    • @allahpedo7559
      @allahpedo7559 Рік тому +1

      @@thafseer3893 താങ്കളോട് സംസാരിക്കാൻ ഞാൻ പലവട്ടം ശ്രമിച്ചിട്ടുണ്ട്, പക്ഷേ ഇവിടെയും 1 വർഷം മുൻപുള്ള ത്രെഡ് ആയതിനാൽ താങ്കൾ മറുപടി തരും എന്നു കരുതുന്നില്ല, അറബി വ്യക്തമായി അറിവുള്ളവർക്കു മാത്രമേ ഖുറാൻ അറിയുകയുള്ളൂ എന്ന വാദം ഒരിടത്തും എത്താൻ പോകുന്നില്ല. കാരണം ഖുറാൻ തന്നെ അതു സമ്മതിച്ചുതരത്തില്ല..
      സൂറ 14 ഇബ്രാഹീം 4 ൽ ഇങ്ങനെ പറയുന്നു -
      "യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക്‌ ( കാര്യങ്ങള്‍ ) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയില്‍ ( സന്ദേശം നല്‍കിക്കൊണ്ട്‌ ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല."
      ഇതു പ്രകാരം താങ്കളുടെ ഭാഷ അറബി അല്ലാത്തതിനാൽ മുഹമ്മദ് താങ്കളുടെ പ്രവാചകൻ ആകില്ല. ഇതിനു കൌണ്ടർ ആയി മുസ്ലിങ്ങൾ സാധാരണ പറയുക ഖുറാൻ എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള പുസ്തകമാണെന്നാണ്. താഴെയുള്ള ആയത്തുകൾ ഉദാഹരണമായി അവർ കാട്ടുന്നു -
      75:17-19 - തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക. പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
      16:44 - വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക്‌ നാം ഉല്‍ബോധനം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.
      ഇനി താങ്കൾ പറഞ്ഞാട്ടെ - ഖുറാൻ അറബി അറിവുള്ളവർക്കു വേണ്ടി മാത്രമുള്ള പുസ്തകമാണോ?

    • @allahpedo7559
      @allahpedo7559 Рік тому +1

      @@thafseer3893 ഞാൻ നേരത്തെ പോസ്റ്റിയതാണ് -
      75:17-19 - തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക. പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
      ഇനി താങ്കളുടെ രണ്ടാമത്തെ പോസ്റ്റ് ഒന്നുകൂടി വായിക്കുക.
      എന്റെ ചോദ്യം - എന്തുകൊണ്ടാണ് ഖുറാൻ വ്യാഖ്യാതാക്കൾക്ക് സൂറ ഫീല്‍ എന്തിനെക്കുറിച്ചാണെന്ന് വ്യക്തമായി അറിവില്ലാതെ പോയത്? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പല കഥകൾ പ്രചാരത്തിലുള്ളത്?

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому +2

    സ്ഥിരമായി കിളികളെ വെച്ച് ആക്രമിച്ചാൽ മാഷ് എപ്പോളും പറയും ഇത് പഴഞ്ജനണ് ഇവര് ഇപ്പോളും കിളികളെ വെച്ചുള്ള കളിയാണ്

  • @സത്യംസത്യമായി

    വലിച്ച് നീട്ട് അല്പം കൂടിപ്പോയോ ..........

  • @iqbalshaik6560
    @iqbalshaik6560 2 роки тому

    Thaan onnurangeett. Vaa

  • @sabual6193
    @sabual6193 2 роки тому

    ഖുർആൻ സെക്സ് കഥ.

  • @cmrsa3460
    @cmrsa3460 2 роки тому +2

    താങ്കൾ റൂമിൽ കുത്തിയിരുന്ന് വെറുതെ വിലപ്പെട്ട സമയം പാഴാക്കരുത് മാഷേ 😃 വല്ല വാഴയോ ചേമ്പോ നട്ടൂടെ 🤣

    • @allahpedo7559
      @allahpedo7559 Рік тому

      അമേരിക്കയിൽ പലയിടത്തും വാഴയും ചേമ്പും വെറും അലങ്കാര ചെടികൾ മാത്രമാണ്. തണുപ്പുകാലത്തു ഇവയെല്ലാം ഉണങ്ങിപ്പോകും

  • @marker0016
    @marker0016 2 роки тому

    അള്ളാഹു കിസ്ത്രൃംനികളുടെ ദെവം അല്ല...മാഷേ

    • @marker0016
      @marker0016 2 роки тому

      @@yushabellanimgrusah3608 വിവരക്കേട് പറയാതെ യുക്തിവാദി.... അള്ളാഹു ആരാണ് എന്ന് ജാബർ മാഷ് തന്നെ പറയുന്നു... പിന്നെ താനാരുവാ

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 роки тому

      @@marker0016 അള്ളാഹു ആരാണ് എന്നും യഹോവ ആരാണ് എന്നും വ്യക്തമായി മാഷ് വിശദീകരിച്ച് തന്നിട്ടുണ്ട്: ക്രിടാപീ😂😂

    • @marker0016
      @marker0016 2 роки тому

      @@yushabellanimgrusah3608 നിന്റെ പിതാവ് GOPALA KRISHNAN ആണെന്ന് പറഞ്ഞാൽ താൻ സമ്മതിച്ചു തരുമാ....ക്രിസ്ത്യൻ സമൂഹം അവരുടെ ദെവം ആരാണ് എന്ന് വൃക്തമായി അറിവുള്ളവരാണ്....അണ്ണാനും, അള്ളാഹു ഒന്നും അല്ല....ആരെങ്കിലും എദ്ദെഗ്ഗിലും പറഞ്ഞാൽ നിന്റെയൊക്കെ പിതാവിന്റെ പേരു മാറുമാ...കേംയ

    • @yushabellanimgrusah3608
      @yushabellanimgrusah3608 2 роки тому

      @@marker0016 ഇമ്മിണി പുളിക്കും ക്രിടാപീ :യഹോവ തന്നെയാണ് യേശു എന്ന് എല്ലാ ക്രിസ്ത്യാനിക്കും അറിയാം😂😂 അല്ലങ്കിൽ യഹോവയെ തള്ളേണ്ടിവരും😂😂

  • @sijuhussain8187
    @sijuhussain8187 2 роки тому

    നിൻ്റെ വിശ്വാസം നിന്നെ രകഷിക്കട്ടെ..നിനക്ക് നിൻ്റെ മതം എനിക്ക് എൻ്റെ മതം ..#അല്ലാഹ് അക്ക്ബർ ✌️

  • @നേർവഴി-ഷ1ഞ
    @നേർവഴി-ഷ1ഞ 2 роки тому +2

    ആയിരിക്കാം ?ആയിരിക്കാം ?ആയിരിക്കാം ?മിക്കവാറും ?മിക്കവാറും ?എല്ലാം മാഷിന് ആയിരിക്കാം എന്നാണ് 😂എന്തെങ്കിലും ഒരു ഉറപ്പ് ഉണ്ടോ മാഷേ 👀👀👀

    • @sahadevanp8120
      @sahadevanp8120 2 роки тому +7

      മുത്തലിബ് എന്തുകൊണ്ടു മുസ്ലി മതം സ്വീകരിച്ചില്ല?

    • @najmalparamban2461
      @najmalparamban2461 2 роки тому +6

      കുരു പൊട്ടിയോ

    • @sahadevanp8120
      @sahadevanp8120 2 роки тому +6

      ഉറപ്പുള്ള ഒരു ചരിത്രവും ഇസ്ലാമിനില്ല

    • @youtubeuser6020
      @youtubeuser6020 2 роки тому +4

      ചരിത്രസംഭവങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ,അത്തരത്തിലേ പറയാനാവൂ ബ്രോ.

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 роки тому +6

      @@youtubeuser6020 നീ കുളിച്ചില്ലെങ്കിലും കുഴപ്പം ഇല്ല പകരം അത്ത റ് പൂശുക ക്വുർആൻ 😂😂😂😂😭😭

  • @nasartptpmail.comnasartptp6248
    @nasartptpmail.comnasartptp6248 2 роки тому

    ഖുർആൻ തെറ്റാണെങ്കിൽ അതിന് ബദലായി ഒരൊറ്റ അധ്യായമേങ്കിലും കൊണ്ടുവാ... ( സൂറത്ത് കൊറോണയുടെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല...) വിവരക്കേടിനു കയ്യും കാലും വെച്ചാൽ ജബ്ബാർ എന്ന് വിളിക്കാം......

    • @ilahanomer6094
      @ilahanomer6094 2 роки тому +4

      ഖുർആനിലെ അദ്ധ്യായം പോലെ ഒന്ന് കൊണ്ടുവന്നാൽ അത് ഖുർആൻ അദ്ധ്യായം തെന്നെ ആണ് എന്ന് പറയും... ഇനി എന്തെങ്കിലും മാറ്റങ്ങളോടെ കൊണ്ടുവന്നാൽ അത് ഖുർആനിലെ അദ്ധ്യായം പോലെ അല്ല എന്ന് പറയും...
      ഒരാൾക്കും വേറേ ഒരാളുടെ സൃഷ്ട്ടിയുടെ അതേ പോലെ ഒന്ന് കൊണ്ടുവരാൻ പറ്റില്ല... നിങ്ങൾക്ക് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നോവൽ പോലെ ഒന്ന് കൊണ്ടുവരാമോ എന്ന് വെല്ലുവിളിച്ചാൽ നിങ്ങൾ എത്ര ശ്രമിച്ചാലും അതിനു കഴിയില്ല... കാരണം അതേ പോലെ ഒന്നുകൊണ്ടുവന്നാൽ അത് വൈക്കത്തിന്റെ നോവലിന്റെ കോപ്പി ആണ് എന്ന് പറയും... ഇനി വ്യത്യസത്തോടെ കൊണ്ടുവന്നാലോ അത് അതിനു തുല്യമല്ല എന്നും വാദിക്കാം... ഈ വെല്ലുവിളി മദ്രസ്സയിൽ പഠിക്കുന്ന കാലം തൊട്ടു വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്ന കാര്യം ആണ്... അതുകൊണ്ട് തെന്നെ ഈ വെല്ലുവിളിയുടെ യുക്തിരാഹിത്യത്തെ കുറിച്ചൊന്നും ചിന്തിക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല.. എല്ലാ ഇസ്ലാമിക പണ്ഡിതൻമാരും ഈ വെല്ലുവിളിയെ മഹത്യവൽക്കരിച്ചുകൊണ്ട് നടത്തുന്ന പ്രസംഗവും ഇതു ഭയങ്കര ഒരു വെല്ലുവിളി ആണ് എന്ന് വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ സഹായിക്കുന്നുണ്ട്.. ദൈവീകമല്ല എന്ന് തെളിയിക്കാൻ ഖുർആൻ തെന്നെ ഒരു രീതി മുന്നോട്ട് വെച്ച് ആ രീതിയിൽ തെന്നെ ദൈവീകമല്ല എന്ന് തെളിയിക്കണം എന്ന് പറയുന്നത് തെന്നെ ബാലിശമാണ്...ഏതുപോലെ ഒരു മല്ലയുദ്ധ പോരാളി ഒരു വെല്ലുവിളി നടത്തുകയാണ് അയാൾ പറയുന്ന രീതിയിൽ അയാളെ മല്ലയുദ്ധത്തിൽ തോല്പിക്കാൻ കഴിയില്ല എന്ന്.. അതേ പോലെ ആണ് ഖുർആനിന്റെ ഈ വെല്ലുവിളിയും... ഖുർആൻ ദൈവീകമല്ല എന്ന് തെളിയിക്കാൻ നൂറുവഴികൾ ഉള്ളപ്പോൾ ഖുർആൻ പറയുന്ന രീതിയിൽ തെളിയിക്കണം എന്ന് പറയുന്നത് ഭൂലോകഉടായിപ്പ് ആണ്

  • @ashrafashraf4839
    @ashrafashraf4839 2 роки тому +2

    👍