HOME CARE NURSING IN DUBAI | JOB OPPORTUNITIES | SALARY | HOW TO APPLY | 2022

Поділитися
Вставка
  • Опубліковано 6 вер 2024
  • In this video I am sharing my personal experience and knowledge about Home Care Nursing Job in Dubai. I hope this video will help to those who are dreaming to get a nursing job in Dubai.
    #Perambrakari #malayalamvlog #infovlog #howtoget #nursing #homecare #homecarenursing #homecarenurse #dubai #healthcare #dha #process #documents #certificates #interview #license #visa #moh #haad #nurse #jobs #contract #salary #uae #2022
    Follow me in Instagram : / sayoojaparna

КОМЕНТАРІ • 244

  • @MINIVLOG260
    @MINIVLOG260 Рік тому +3

    Diploma in nursing assistant DNCA course yedukkanayirunnu agraham but Home nurse aayi valllavantim vtl pani yedukkan aanakil yenthina kashttapett padikkn 😮

  • @riswanarasak210
    @riswanarasak210 2 роки тому +2

    Happy onam❤️😘😘

  • @aslammongam967
    @aslammongam967 2 роки тому +7

    അപർണ ചേച്ചി പറഞ്ഞത് പോലെ കിട്ടുന്ന സെക്ഷൻ ഏതായാലും കയറുക.. 4000-മുതൽ സാലറി പറഞ്ഞാൽ കയറുക ഇപ്പോ കുറച്ചു ബുദ്ധിമുട്ട് ആണ്.. അത് കൊണ്ടാണ് പറയുന്നത് ആദ്യം കയറി കിട്ടി ലൈസൻസ് ആയി കഴിഞ്ഞാൽ പിന്നെ കിട്ടിക്കോളും.. Dha ഏലിജിബിലിറ്റി ലെറ്റർ കിട്ടിയാൽ ലൈസെൻസ് കിട്ടി എന്നു കരുതരുത്... അത് ഇവിടെ വർക്ക്‌ തുടങ്ങി കിട്ടാൻ ഉള്ളത് ആണ്..
    Moh haad ഒക്കെ കുറച്ചു കൂടെ സാലറി കിട്ടുന്നുണ്ട്.. ഇപ്പൊ ദുബൈ ൽ കിട്ടാൻ ഇത്തിരി പ്രയാസം ആണ്... എന്തായാലും എല്ലാവരും കയറി വരും മുമ്പേ ഇത്തരം vdos കമെന്റ്സ് ഒക്കെ നന്നായി ശ്രദ്ധിക്കുക...
    പിന്നെ വരാൻ ഇരിക്കുന്നവർ സെപ് പകുതി ആയി കഴിഞ്ഞ ശേഷം മാത്രം വരുക ഇപ്പൊ ഇവിടെ വേനൽ ആണ് ചാൻസ് കുറവാണ്...

  • @aslammongam967
    @aslammongam967 2 роки тому +2

    പിന്നെ കയറി വരുന്നവരോട് മെയിൻ ആയിട്ട് എനിക്ക് പറയാൻ ഉള്ളത്..
    നിങ്ങളുടെ cv..
    നാട്ടിലെ പോലെ പാടില്ല.
    2പേജിൽ ഒതുക്കുക കളർ കോപ്പി ആക്കുക.
    ഒരു പേജ് നു 2ദിർഹം ആണ്.. അങ്ങനെ ഒരു 50cv എങ്കിലും കൊടുക്കേണ്ടി വരും..
    അപ്പോ നിങ്ങൾ വിചാരിക്കും നാട്ടിൽ നിന്നു ഉണ്ടാക്കി വരാം എന്നത് അതായാലും മതി പക്ഷെ അതിന് നിങ്ങൾ ഒരു ഫോൺ നമ്പർ ഇവിടെ ഉള്ള ആരോടേലും ഒരു സിം റെഡി ആക്കി തരാൻ പറഞ്ഞാൽ ok പൊളിച്ചു.. പിന്നെ cv ഉണ്ടാക്കാൻ canva എന്നൊരു ആപ് ഉണ്ട് അതിൽ ഒന്നു നോക്കു അപ്പോ ഐഡിയ കിട്ടും

    • @bincyk.g6050
      @bincyk.g6050 5 місяців тому

      നല്ല ഏജൻസി ഏതെങ്കിലും അറിയുമോ home care nurse nu?

    • @aslammongam967
      @aslammongam967 5 місяців тому

      @@bincyk.g6050 അവിടെ ആണെങ്കി ഹോസ്പിറ്റൽ ക്ലിനിക് എന്നിവിടങ്ങളിൽ നേരിട്ട് cv കൊടുത്താൽ മതി.. നാട്ടിൽ ആണെങ്കി രണ്ടു മൂന്ന് നമ്പർ തരാം.. അത് ഇതുവരെ ഉള്ള എക്സ്പീരിയൻസ് നല്ലത് ആയിട്ടുള്ള ടീംസ് ന്റെ.
      നിങ്ങളുടെ എക്സ്പീരിയൻസ് ഡിപ്പാർട്മെന്റ് ഒക്കെ ഏതാണ്.. ചില ജനറൽ വകുപ്പ് ഒക്കെ ആണെങ്കി നേരിട്ട് പോയാൽ കുറച്ചു ടൈം എടുക്കും.. എന്നാൽ ചിലത് ഒക്കെ പെട്ടെന്ന് ജോബ് കിട്ടും.
      ഏജൻസി വഴി ഇപ്പൊ ദുബായ് uae ഒക്കെ അവർ ഒരു 2ലക്ഷം പാക്കേജ് മേടിച്ചു ഇത്ര മാസം കൊണ്ട് രണ്ടോ മൂന്നോ ജോബ് ആക്കിത്തരും എന്നുള്ള ലെവലിൽ ആയിരിക്കും..നേരിട്ട് പോയാലും ഇപ്പൊ ഏകദേശം ഒന്ന് രണ്ടു മാസം കൊണ്ട് ജോബ് ആയില്ലെങ്കി അത്ര തന്നെ വരും..ശരിക്കും നമ്മൾ ഓരോ ക്ലിനിക് home care ഹോസ്പിറ്റലിൽ ഒക്കെ നേരിട്ട് പോയി cv കൊടുത്തു കൊണ്ടേ ഇരിക്കുക. നമ്മുടെ നാട് പോലെ സിമ്പിൾ ആണ്.. അത്കൊണ്ട് ചിലവ് ചുരുക്കുക. അഥവാ യാത്ര അങ്ങനെ ഉള്ള കാര്യത്തിൽ..എപ്പോഴും ദേര കരാമ അങ്ങനെ ഉള്ള ഭാഗത്തു ഒക്കെ നോക്കുക എങ്കിൽ റൂം റെന്റ് കുറച്ചു കുറവ് ഉണ്ടാവും മറ്റു vip ഏരിയ കളിൽ നിന്നും പിന്നെ അത്തരം കാര്യങ്ങൾ ആവശ്യം ഉണ്ടെങ്കി പറഞ്ഞാമതി.. ആപ്പ് ഒക്കെ ഉണ്ട്.. ഇംഗ്ലീഷ് അത്യാവശ്യം പറയുമെങ്കിൽ ഒരു കെണിയിലും പോയി വീഴാതെ ഇതൊക്കെ സ്വന്തം ആയിട്ട് ചെയാം..
      എന്നിട്ട് നിരന്തരം കൊടുത്ത് കൊണ്ടേ ഇരിക്കുക.. അപ്പോഴേക്കും റൂമിൽ ഉള്ളവരും കമ്പനി ആവും.. അത് വഴി തത്കാലം വേറെ ജോബ്ലൊക്കെ നിന്നിട്ട് പിടിച്ചു നിൽക്കാവുന്നത് ആണ്..
      കിട്ടും.. Cv കൊണ്ടു നമ്മൾ പോകുന്ന അപ്പോഴത്തെ ഹാർഡ് വർക്ക്‌ പ്രതീക്ഷ പോലെ ആണ് എല്ലാം.. നിരാശ പെടരുത്!!
      പിന്നെ ഗൂഗിൾ എടുത്ത് ഹോസ്പിറ്റൽ ക്ലിനിക് ന്റെ ഒക്കെ വെബ് പേജ് എടുത്ത് അതിൽ കാരീർസ് ൽ ഇപ്പോഴേ വെറുതെ അപ്ലൈ ചെയ്തു ഇടുക..
      സകലത്തിന്റെയും.
      Bsc നഴ്സിംഗ്ൽ ഡെന്റൽ op ot അങ്ങനെ ഓരോ ഡിപ്പാർട്മെന്റ് മെന്റിൽ അനുസരിച്ചു ഡിമാൻഡ് ഉണ്ട്. സിർജിക്കൽ ജനറൽ ഒക്കെ ആണെങ്കി കുറച്ചു സമയം എടുക്കും എന്ന് ഓർമ പെടുത്തുന്നു..
      പിന്നെ എനിക്ക് വിശ്വസിക്കാൻ പറ്റിയ ആളുകൾ ഏജൻസി ടീംസ് പറയുമ്പോ ഞാൻ മെൻഷൻ ചെയാം..
      എന്തായാലും മറ്റു സിർട്ടിഫിക്കറ്റ് വർക്ക്‌ കൾ എല്ലാം സെറ്റ് ആക്കി വെക്കുക.
      Dha അടക്കം..
      ഈ പറഞ്ഞ റൂട്ടിൽ എവിടെയെങ്കിലും ഡൌട്ട്സ് ഉണ്ടെങ്കി ഇവിടെ മെൻഷൻ ചെയ്തു ചോദിക്ക് ട്ടോ

    • @aslammongam967
      @aslammongam967 5 місяців тому

      @@bincyk.g6050 അതൊക്കെ ഉണ്ട്.. പക്ഷെ നിങ്ങൾ എത്ര വർഷം നാട്ടിൽ വർക്ക്‌ ചെയ്തു ഏതൊക്കെ വാർഡ് കളിൽ വർക്ക്‌ ചെയ്ത്.. എന്നൊക്കെ ഒന്ന് പറയാമോ.. നിങ്ങൾക്ക് വിസിറ്റ്ങ് പോകുന്നത് ആണോ ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇത്ര പൈസ പാക്ക്കേജ് ജോലി ഉറപ്പ്.. അങ്ങനെ ആണോ.. അതോ ഇന്നാ സ്ഥലത്തേക്ക് അവർ തന്നെ വിസ ആദ്യം കൊടുത്ത് ഏജൻസി ഏല്പിക്കുന്ന അങ്ങനെ ആണോ ഏതാ നല്ലത് എന്ന് നോക്കാൻ വേണ്ടി ആണ് ട്ടോ.. Dha കാര്യങ്ങൾ കൂടി പറയണേ

  • @anujaak9059
    @anujaak9059 2 роки тому +2

    ❤️😍

  • @fajarnasathar3375
    @fajarnasathar3375 Рік тому +5

    Chechi njan GDA general duty assistant course padichathanu 1 yr experience und engana onnu veruka

    • @dominer250
      @dominer250 7 місяців тому

      Same

    • @dailylight475
      @dailylight475 7 місяців тому

      Ipo enthelum kityo? Njanum course kazhinj irikuva

    • @Rohini-fw4co
      @Rohini-fw4co 7 місяців тому

      Abroad oke GDA kk vaccancy vallathum undo.,.ariyavooo

    • @noufalcp1754
      @noufalcp1754 10 днів тому

      Gulfil gda oru chancum illa

  • @sachinsuresh135
    @sachinsuresh135 2 роки тому +2

    😍😍

  • @vlogtuber9060
    @vlogtuber9060 2 роки тому +2

    🥰

  • @sidhikodur
    @sidhikodur 2 роки тому +1

    🙏🏻🙏🏻 Well said Aparna

  • @jineeshajini5468
    @jineeshajini5468 2 роки тому +1

    More helpful video😊

  • @ajeshga4594
    @ajeshga4594 2 роки тому +2

    👍

  • @jaleelpajaleel1369
    @jaleelpajaleel1369 Рік тому +4

    ഞാൻ നാട്ടിൽ ഹോംകെയർ nurse ആണ്.. ബട്ട്‌ പ്രൈവറ്റ് ആണ്.. എനിക്ക് അപ്ലൈ ചെയ്യാൻ പറ്റോ... Age ലിമിറ്റ് ണ്ടോ

  • @roy3RVideos
    @roy3RVideos 2 роки тому +1

    Good video good sharing 👍

  • @Meenakshi-wu7rf
    @Meenakshi-wu7rf 11 місяців тому +4

    Home care service nadathunna trustfull aayitulla agency suggest cheyyamo. Please reply chechi

    • @kanishan6539
      @kanishan6539 Місяць тому

      You can apply home care company

  • @faazi_fasla
    @faazi_fasla Рік тому +2

    Dubai CNA coursene kurich oru Video edamo. Certified nursing assistant

  • @samsuganya7349
    @samsuganya7349 Рік тому +1

    Hi sister I'm BSC nurse I have moh eligibility. I have 6 years experience in MICU in India. And currently I'm in Sharjah I need home care job if vacancy kindly let me know it. Thank you

  • @user-hh1eh1ce4c
    @user-hh1eh1ce4c 11 місяців тому

    Hi chechi I am sosamma Kurian my experience 15 yrs in Delhi hospital 12 yrs home care 7 yrs please need to job Dubai home care patient

  • @richellealejo2580
    @richellealejo2580 2 роки тому +1

    🥰🥰🥰🥰🥰very nice and beautiful person thanks for sharing🥰

  • @syamamolus9014
    @syamamolus9014 3 місяці тому +1

    Anm പഠിച്ചത് ആണ്

  • @Shadowshadows322
    @Shadowshadows322 Рік тому +2

    1 month Dubai ll salary ethraya plz reply 🙏🙏

  • @anjujoseph94
    @anjujoseph94 Рік тому +2

    Nammal visiting. Visayil poyitt. Nammuk salary tharumo

  • @sibiandrews8417
    @sibiandrews8417 5 місяців тому

    Hi കേരളതിൽ home nursing പഠിപികുന്ന നല്ല ഒരു institute പറയാമോ. അറിയുന്നവർ?

  • @aswanashok6316
    @aswanashok6316 2 роки тому +1

    Dental nurse
    Aesthetic nurse video chyumo

    • @Perambrakari
      @Perambrakari  2 роки тому

      dental nurse already cheythittund...please check in our channels previous videos..

  • @gopikasarathlal8006
    @gopikasarathlal8006 7 днів тому

    Ventilator case kitumo

  • @sonahasmi8342
    @sonahasmi8342 Місяць тому

    Chechii chechiye onn cnct cheyan oru sahajarym set aaki tharuo njn oru anm student aan...ente kyrach douts clear cheyan ayirunnu

  • @honeysunny8941
    @honeysunny8941 Рік тому +3

    Hi, അവിടെ Registerd nurse license and practical nurse license എന്ന് 2 type license ഉണ്ടല്ലോ. ഇതിൽ ഏത് license ഉള്ളവർക്കും apply ചെയ്യാമോ, salary package defferents ഉണ്ടോ

  • @jijietelayedathumadathil.3602
    @jijietelayedathumadathil.3602 Рік тому +1

    I have 17 year's experience, I worked in military hospital soudi

  • @DieMods
    @DieMods 2 місяці тому

    Enik kitto njan dubail undo home care nurse evideya

  • @sujashaijuaibel3636
    @sujashaijuaibel3636 2 роки тому +1

    Emergency department video cheyvo

  • @minirajesh7729
    @minirajesh7729 Рік тому +2

    ഡെന്റൽ നേഴ്സ് ആയി ജോലി ചെയ്യാൻ നഴ്സിംഗ് കഴിയണോ A N M കഴിഞ്ഞതാണ് പതിനഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ജോലി സാധ്യത ഉണ്ടോ പ്ലീസ് റിപ്ലേ

    • @Perambrakari
      @Perambrakari  Рік тому

      DHA licence must aanu, ANM karkk patilla. Bsc/GNM

  • @marygracesaji2070
    @marygracesaji2070 6 місяців тому +1

    ANM aanu evide homecare assistant postilek anik apply cheyyan pattumo. Hospital experience undu

  • @jithusinesh6979
    @jithusinesh6979 Рік тому +2

    ANM kazhinju . experience ayitittilla.. freshers nu job Chance undo

  • @SheebaSuresh-vd8gu
    @SheebaSuresh-vd8gu 19 днів тому

    Njn Anm nurse anu 5yrs experience und ipo 12yrs aayitt oru dental clinic lanu job avde dental clinic l job kittuvo

  • @jasminshanavas793
    @jasminshanavas793 2 роки тому +3

    Hi chechi, home care nurse ayit kayariyaal pinneed hospital keran pattumo? Pls reply

  • @sahnaajas8577
    @sahnaajas8577 11 місяців тому +1

    Hi chechi.. Montessori course kyinjal..day care start cheyyn okumo UAE yil..pls reply

  • @kmgvlogs9196
    @kmgvlogs9196 Рік тому

    Mam which is the best hospital base home care agency name in UAE, like to work in Ajman, sharjah umm Al Quwain, Dubai

  • @Epicplayz-pq2cg
    @Epicplayz-pq2cg 2 роки тому +3

    Hi chechi,nurse allatha oralku home nurse aavan Patto? please reply

  • @sibiandrews8417
    @sibiandrews8417 6 місяців тому

    Home care curse cheyumpol certificate value ulathu eathu institutions anu ?

  • @Preethus1057
    @Preethus1057 11 місяців тому +1

    Njan gnm nurse annu 3yrs experience, dha exam pass ayal avidr salary ethara kittum

    • @Perambrakari
      @Perambrakari  11 місяців тому

      Depends on the company, no fixed salary.

  • @Meenakshi-wu7rf
    @Meenakshi-wu7rf 11 місяців тому +2

    Chechi dubail clinics undaaville ?
    Avde freshersne edukumo?

  • @chandrikachandran3696
    @chandrikachandran3696 11 місяців тому

    ഞാൻ anm കഴിഞ്ഞ ആളാണ് 20വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ജോലി ശരിയാക്കി തരമോ

  • @jumailapm2485
    @jumailapm2485 Рік тому +2

    DHA government jobnu processing ethra time edukkum ennu aryamo

    • @Perambrakari
      @Perambrakari  Рік тому

      Processing time depend aanu, nammal follow up cheythondirikkanam.

  • @anjujoseph94
    @anjujoseph94 Рік тому

    Iam anm nurse njan pokan nokkunund. Dupai

    • @yamunavs
      @yamunavs Рік тому

      Anm pokan patto.,,, athinte details parayvo

  • @sibiandrews8417
    @sibiandrews8417 6 місяців тому

    Home care curse padikan patiya institute eathanu keralathila pls reply mam

  • @rinusreeofficial8226
    @rinusreeofficial8226 2 роки тому +2

    Chechi anm padichavark Dubai job kitto

  • @jitheshak8636
    @jitheshak8636 2 роки тому +2

    Good video🥰

  • @dhanyaps8499
    @dhanyaps8499 2 роки тому +2

    Chechi ipo DHA evdelum vacancy ullathayi ariyuo 2mnthayi visitil vannit evdem jobayitila

  • @ansuelsaroy309
    @ansuelsaroy309 Рік тому +1

    Hello chechi
    E pratical nurse ayayi first kayariyal
    Pinne Registered nurse ayai change cheyan pattumo.

  • @stephysara4576
    @stephysara4576 2 роки тому +1

    mam Emirates home care engane und please reply

  • @vinayaprasad3249
    @vinayaprasad3249 Рік тому +1

    Aesthetic clinic is better or not??

  • @neenusijo3461
    @neenusijo3461 4 місяці тому

    Anm kyinju എനിക്ക് ദുബായിൽ ഹോംനൈസായിട്ട് ജോലി കിട്ടുമോ

  • @mijokninan1282
    @mijokninan1282 Рік тому +1

    Hi mam, Njan DHA exam passed,eligibility letter unde.epo duabi unde vacancy ethalum undo ..

    • @stemystemy8691
      @stemystemy8691 Рік тому

      Waccancy evidem ella. I am Now in Dubai job serching Dha Holder

  • @user-hn3qc7mk8e
    @user-hn3qc7mk8e 8 місяців тому

    Anm clinic job kittumo medam 3 year experiance unde

  • @sreejamg
    @sreejamg Рік тому +1

    Njan 2017 passout ayi.but ath kazhinjodane marriage and delivery okke ayi delay ayi.ethverem experience ella.eni hospitalil 2 yrs experiencinu vendi ninnit uae pokan patumo

  • @lakshminarayanamadhanapall612

    Mam home careali male persons vaccination undo ?

  • @jessygeorge3674
    @jessygeorge3674 Рік тому +1

    Registered nurse num dental nurse num job il.difference undo

    • @Perambrakari
      @Perambrakari  Рік тому

      Dental nurse working in dental department.
      RN/PN licence aanu.

  • @joshuasudheergarikamukku1263
    @joshuasudheergarikamukku1263 2 роки тому +1

    Ma'am please do videos in english it will be much helpful

  • @thanhathanha2217
    @thanhathanha2217 3 місяці тому

    Dnc enna course cheyyunnund
    Puthiya course ane govt chance undo

  • @anjujoseph94
    @anjujoseph94 Рік тому

    Avide. Poyal nammuk kuzhapamilallo

  • @naslakotta5369
    @naslakotta5369 Рік тому +1

    Nalla agency paranju tharumo

    • @Perambrakari
      @Perambrakari  Рік тому

      pls try to find the best in your place.

  • @sijuandrews4305
    @sijuandrews4305 2 роки тому +3

    Hi mam, gnm dha eligibility unde. Visit visayil Sharjah yil aanu. Vacancy evideyenkilum undo.. Hospitalil job kittumo

    • @aparnaremanan5722
      @aparnaremanan5722 2 роки тому +2

      Sharjayil moh vende

    • @sijuandrews4305
      @sijuandrews4305 2 роки тому +1

      Only stay in sharjh

    • @Perambrakari
      @Perambrakari  2 роки тому

      MOH ill oru vacancy und.
      DHA vacancy undenkil njan insta storyil update cheyyarund.
      Hospitals kittan paadanu, fresher alle kitunna job ill kayaru, in future u can change.

    • @Perambrakari
      @Perambrakari  2 роки тому +1

      yes

    • @praseethasunith3448
      @praseethasunith3448 2 роки тому

      Dental assitant ഏതേലും job vacancy udo

  • @shahinamuhammedmukthar8605
    @shahinamuhammedmukthar8605 Рік тому +1

    Chechi..bsc nursenu pole thanne gnm nursennu dubail scope undo..plz rply

  • @jijinajohn6126
    @jijinajohn6126 8 місяців тому

    Chechi dubai/ kuvait tasheel enna medical company undo, home care vidunna company

  • @user-kn6hd6oc2o
    @user-kn6hd6oc2o Рік тому

    ജോലി ഉണ്ട് ഫീമെയിൽ

  • @sharmagirls1026
    @sharmagirls1026 2 роки тому +1

    Mam plz help me I need job for nurse.i am DHA qualified nurse plz tell me any vancey mam..

    • @Perambrakari
      @Perambrakari  2 роки тому

      where are u now..?

    • @sharmagirls1026
      @sharmagirls1026 2 роки тому

      @@Perambrakari dubai m hu I am DHA qualified nurse mam....heed for job mam ...plz tell me your no.or mail I will send my CV

  • @jincyshibu3559
    @jincyshibu3559 2 роки тому +1

    Chechi anikku onnu sumsarikkanam.

  • @ananthuv5369
    @ananthuv5369 Рік тому

    Msw undenkil home care job kittuo chechi

  • @simlugeorge4782
    @simlugeorge4782 Рік тому

    Njan oru hmm nurse anu eniku oru home care job kitumo

  • @AathiesTipz
    @AathiesTipz Рік тому +1

    Ipol dubai nursing vacancy kuravano??

    • @Perambrakari
      @Perambrakari  Рік тому

      Vacancy undavum but freshers n kurach paadanu.

  • @user-hn3qc7mk8e
    @user-hn3qc7mk8e 8 місяців тому

    Oldage home anm edukko

  • @ssssssss27
    @ssssssss27 Рік тому +1

    Madam
    ANM padichavarkk UAE yil home care job cheyyan pattumo
    Ippol nattil work cheythu kondirikkua
    2 years experience und
    Pls reply madem

  • @paru_paruz96
    @paru_paruz96 Рік тому +1

    Home care kodukkan oru nurse ottakkano pokendat????

    • @Perambrakari
      @Perambrakari  Рік тому +1

      It depends on the Care and the company.

  • @bijoshibu123
    @bijoshibu123 Рік тому +1

    DHA ezhuthan age limit undo?

  • @saranyams8207
    @saranyams8207 Рік тому +1

    Hi chechi njan anm nurse anu ipol qataril anu working home caring ayi munee hospital job cheyithittund eniku Dubail job kittanamekil DHA ezuthano athu egne anu a process onnum mention cheyumo plz

    • @aslammongam967
      @aslammongam967 5 місяців тому

      ഖത്തർ ക്ക് പോയപ്പോ പ്രോമീറ്ററിക് എഴുതിയില്ലേ? അത് തന്നെ സംഭവം.. അവിടെ ആ പേരിൽ ഇവിടെ ഈ പേരിൽ

    • @sonahasmi8342
      @sonahasmi8342 Місяць тому

      Chechii anm nurse ano

    • @sonahasmi8342
      @sonahasmi8342 Місяць тому

      Onn reply cheyuo

    • @sonahasmi8342
      @sonahasmi8342 Місяць тому

      Njn ann student anu kurach douts clear cheyan ayirunnu😊

  • @manojmanu8092
    @manojmanu8092 Рік тому +1

    ദുബായിൽ ഹോം നേഴ്സ് ആയി ജോലി കിട്ടുമോ 3 വർഷം എക്സ്പീരിയൻസ് ഉണ്ട്

    • @Perambrakari
      @Perambrakari  Рік тому

      Dubai experience..?

    • @manojmanu8092
      @manojmanu8092 Рік тому +1

      @@Perambrakari സൗദിയിൽ ഉണ്ടായിരുന്നു 5 വർഷം

    • @Perambrakari
      @Perambrakari  Рік тому

      @@manojmanu8092 DHA license venam.

    • @ponnuponnuse4090
      @ponnuponnuse4090 11 місяців тому

      Dha license egane edukendath plees onnu paranju tharo

    • @manojmanu8092
      @manojmanu8092 11 місяців тому

      @@ponnuponnuse4090 mm

  • @fathimariyas9962
    @fathimariyas9962 3 місяці тому +1

    Anm pattumo homecare

  • @faazi_fasla
    @faazi_fasla Рік тому

    Hlo mam. Njan dubail CNA course padikkaan nikkan. Avide thanne course complete aakiyal. Pinne DHA examnte avishyam undo work cheyyan

    • @aslammongam967
      @aslammongam967 5 місяців тому

      മെഡിക്കൽ ഡിപ്പാർട്മെന്റ് ൽ dha വേണം എന്ന് പറഞ്ഞ എല്ലാ വകുപ്പിലും dha ഉണ്ട് അത് അവിടെ പഠിച്ചു ഇവിടെ പഠിച്ചു എന്നൊന്ന് ഇല്ല.. പഠിപ് കഴിഞ്ഞാൽ സിർട്ടിഫിക്കറ്റ് കിട്ടുന്ന പോലെ നിങ്ങൾ ദുബൈ ആരോഗ്യ അതോറിറ്റിക്ക് കീഴിൽ ജോലി ചെയ്യാൻ യോഗ്യത ഉള്ള ആൾ.. എന്ന് ഉറപ്പിക്കുന്ന ഒരു സാദനം ആണ് അത്..

  • @shijimol4500
    @shijimol4500 Рік тому

    Nalla agency parayumo

  • @krishnapriyasuresh4678
    @krishnapriyasuresh4678 2 роки тому

    DHA eduthilla anm karkkum DHA venamooo

  • @emilikunju2503
    @emilikunju2503 2 роки тому +2

    Home care nursing safe ano?? Uae

  • @jasnamuhad9799
    @jasnamuhad9799 Рік тому

    Hi chechi anm nursig kayinjan dubail chance indoo

  • @saumyasubash-db5me
    @saumyasubash-db5me Рік тому +1

    Family visa undakuo

  • @deepaabtonyantony759
    @deepaabtonyantony759 Рік тому +1

    Nurse markum DHA venamo

  • @MercyPayyanur
    @MercyPayyanur 4 місяці тому

    ഹോം നേഴ്സ് സെന്ററിന്റെ നമ്പർ തരു മോ അബുദാബിയിലെ

  • @racheljohn99
    @racheljohn99 Рік тому +1

    Dubai evidenkilum hospitalil vaccancy undo?6months aayi visitingil... recommend cheyyamo

    • @Perambrakari
      @Perambrakari  Рік тому

      6 month aayit oru call polum vannille…?

    • @racheljohn99
      @racheljohn99 Рік тому +1

      @@Perambrakari 2,3call vannu

    • @Perambrakari
      @Perambrakari  Рік тому

      @@racheljohn99 attend cheythille..?, enth paranju avar.

    • @racheljohn99
      @racheljohn99 Рік тому +1

      Oñnu last ariyikkam ennu paranju.......
      Onnu ICU specialist allayirunnathinal kittiyilla..saudiyil aayirunnu 3yrs.. resign cheyyhu dubayil husband aduthu vannathanu.
      Lastil Sharjah yil poyirunnu interview. Avide 500+ applicant undayirunnu..ariyikkam ennu paranju ellareum vittu...

    • @Perambrakari
      @Perambrakari  Рік тому

      @@racheljohn99 etha license?

  • @sandhyasumesh5737
    @sandhyasumesh5737 Рік тому +2

    Hi, ഞാൻ care assistant course പഠിച്ചു. ഇപ്പോൾ ernakulam astermedcity ഇൽ work ചെയ്യുന്നു. എനിക്ക് care assistant ആയി അവിടെ വരാൻ കഴിയുമോ

  • @shaagopi8990
    @shaagopi8990 Рік тому

    Hi

  • @user-re7cc2bu1o
    @user-re7cc2bu1o 5 місяців тому

    Anm home Care undo chechi

  • @jijietelayedathumadathil.3602
    @jijietelayedathumadathil.3602 Рік тому +1

    How to apply

  • @krishnapriyasuresh4678
    @krishnapriyasuresh4678 2 роки тому +1

    Chechi anm vaccancy undakumoo

  • @FOREXCLARITYCLUB
    @FOREXCLARITYCLUB Рік тому +2

    Hi, njn nursing field ൽ നിന്നുള്ള ആളല്ല, Ba English literature, But private home care ൽ experience und, certificate ഉം ഉണ്ട്, അവർ പറയുന്നത് abroad job കിട്ടും എന്നാണ്, pls replay???

  • @SR-se9mh
    @SR-se9mh 2 роки тому +1

    Dha exam nte date recheck cheyyan pattuvo

    • @Perambrakari
      @Perambrakari  2 роки тому

      Re check...?
      Date aaranu apply cheythath..?

    • @SR-se9mh
      @SR-se9mh 2 роки тому

      Recheck cheythu .😀

    • @Perambrakari
      @Perambrakari  2 роки тому

      @@SR-se9mh Ningal thanne apply cheythatano..? Atho agency via cheythathano.?

    • @SR-se9mh
      @SR-se9mh 2 роки тому

      @@Perambrakari agency

    • @Perambrakari
      @Perambrakari  2 роки тому

      @@SR-se9mh ok appo avark mail varum date confirm aayal.

  • @shaagopi8990
    @shaagopi8990 Рік тому

    Maam njan dubail cna kazhinja aalanu certified nursing assistant aanu eniku private hospitals job kittumo

    • @faazi_fasla
      @faazi_fasla Рік тому

      Hlo dubail ninnano course complete aakiyath.

    • @faazi_fasla
      @faazi_fasla Рік тому

      Njan cna course dubail padikkan nikkaan. Dubail padichu kaynjal Pinne avde work cheyyan DHA examnte avishyam varunnundo

    • @shaagopi8990
      @shaagopi8990 Рік тому

      @@faazi_fasla yes mam

    • @faazi_fasla
      @faazi_fasla Рік тому

      @@shaagopi8990 DHA exam ezhuthano. dubail thanne padichaal?

  • @jaleelpajaleel1369
    @jaleelpajaleel1369 Рік тому

    Anm kark dha edukkan patto

  • @anjithaanju-ji6kf
    @anjithaanju-ji6kf Рік тому +1

    I am a Bsc nursing graduated and fresher so could you please tell the hope for me

  • @shijimol4500
    @shijimol4500 Рік тому

    How to applay

  • @vlogtuber9060
    @vlogtuber9060 2 роки тому +1

    Dubail nurse job vaccancy varunna season undo chechy

  • @jineeshajini5468
    @jineeshajini5468 2 роки тому

    2 year experience split aayi vere vere hospitalil aayal problem undo

    • @Perambrakari
      @Perambrakari  2 роки тому

      No problem experience certificates undenkil, ath genuine aanenkil.👍

    • @fariskm5404
      @fariskm5404 2 роки тому +1

      @@Perambrakari experience certificate engane anu avr check cheyuka ?

    • @Perambrakari
      @Perambrakari  2 роки тому

      @@fariskm5404 aaru…?

    • @fariskm5404
      @fariskm5404 2 роки тому +1

      @@Perambrakari data flow team avr nthoke anu check cheyuka

    • @Perambrakari
      @Perambrakari  2 роки тому

      @@fariskm5404 Ningal upload cheyunna Ella certificates um avar cross check cheyyum.

  • @maniammal
    @maniammal Рік тому +1

    Chechi i have DHA eligibility letter still not yet job,pls help me

    • @maniammal
      @maniammal Рік тому

      Pls help me mam ,i am in dubai

    • @Perambrakari
      @Perambrakari  Рік тому

      Try in clinics also.

    • @maniammal
      @maniammal Рік тому

      @@Perambrakari clinic also no vacancy pls refer me

  • @bibinchandran829
    @bibinchandran829 Рік тому

    home care vaccancy undakuvo