Amazon expedition 4 | River of Doubt | Malayalam | Julius Manuel

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 923

  • @sulfathrash7064
    @sulfathrash7064 11 місяців тому +30

    നമസ്കാരം സർ ,
    ആദ്യമേ സാറിനോട് ഞാൻ നന്ദി പറയുന്നു. കാരണം..... കുട്ടികൾ രാവിലെ 8 മണിക്ക് സ്ക്കൂളിൽ പോയി കഴിഞ്ഞാൽ ഞാൻ പിന്നെ തനിച്ചാണ് . ആവശ്യമില്ലാത്ത പലകാര്യങ്ങളും ഞാൻ ആഗ്രഹിക്കാതെ തന്നെ എന്റെ മനസ്സിലേക്ക് കടന്നെത്തും. അങ്ങനെ വിഷാദത്തിലേക്ക് വഴുതിവീഴുവാൻ പോയ എന്നെ അതിൽ നിന്നും രക്ഷിച്ചത് സാറിടുന്ന ഓരോ വീഡിയോകളുമാണ്. ഇപ്പോൾ ഞാൻ അടുക്കളയിൽ ജോലിചെയ്യുമ്പോൾ എന്റെ ഏറ്റവും വലിയ കൂട്ടാണ് സാറിന്റെ വീഡിയോകൾ. എന്റെ ഫോൺ Bluetooth മായി connect ചെയ്തിട്ട് നല്ല സൗണ്ടിൽ തന്നെയാണ് ഞാൻ വീഡിയോസ് കേൾക്കാറുള്ളത്. സാറിന്റെ എല്ലാ വീഡിയോകളുംഞാൻ ചുരുങ്ങിയത് 5 പ്രാവശ്യമെങ്കിലും കണ്ടും കേട്ടും തീർത്തിട്ടുണ്ട്. മറ്റു കുറേ ചാനലുകളും ഞാൻ പോയി നോക്കിയിട്ടും എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. ഒരു പാട് നന്ദി ഞാൻ വീണ്ടും പറയുന്നു. ഇങ്ങനെയൊരു ചാനൽ ഞങ്ങൾക്കായി തന്നതിന്❤

    • @JuliusManuel
      @JuliusManuel  11 місяців тому +11

      വീഡിയോ ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 💕❤️❤️

    • @sulfathrash7064
      @sulfathrash7064 11 місяців тому +3

      😍😍

    • @dreamcatcher1753
      @dreamcatcher1753 10 місяців тому +2

      അതു കലക്കി

  • @mathewsonia7555
    @mathewsonia7555 11 місяців тому +22

    അവതരണം അതിഗംഭീരം, ഒരു ഹോളിവുഡ് സിനിമയുടെ ചടുതല, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.ഹൃദയത്തോടെ ചേർത്ത് നിർത്തുന്നു പ്രിയപ്പെട്ട അവതാരകനെ നമ്മളുടെ ജൂലിയസ് മാനുവലിനേ.❤

  • @nizunizam6086
    @nizunizam6086 11 місяців тому +19

    അവതരണ ശൈലിയും ശബ്ദവും ആണ് താങ്കളെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാകുന്നത്. കാത്തിരിക്കുന്നു അടുത്ത വീഡിയോക്കായി ❤️❤️

  • @minimol5836
    @minimol5836 11 місяців тому +9

    തിരക്ക് പിടിച്ച വർക്കിനിടക്കും സാറിന്റെ വീഡിയോ വന്നോന്ന് എല്ലാ ദിവസവും നോക്കുമായിരുന്നു.കേട്ടു സൂപ്പർ 😍😍❤️❤️❤️❤️

  • @SojiN_VaroniL
    @SojiN_VaroniL 11 місяців тому +5

    Iyywwaa.. ഒരു മണിക്കൂർ മേലെ ഉണ്ടല്ലോ...❤😍

  • @AlbinThankachan-z1u
    @AlbinThankachan-z1u 11 місяців тому +7

    അച്ചായാ, നിങ്ങൾടെ അധ്വാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Good job❤

  • @jojyjoseph6666
    @jojyjoseph6666 11 місяців тому +2

    Achaya super ❤❤❤❤

  • @sadiquesadique1682
    @sadiquesadique1682 11 місяців тому +5

    അച്ചായോ കേട്ട കഥകൾ ഇപ്പോ സ്വപ്നത്തിൽ കണ്ടു തുടങ്ങി.ആ കാണുന്ന സ്വപ്നത്തിൽ ഒക്കെ ഞാനും ഒരു കഥാപാത്രം ആണ്.
    നിങ്ങൾ കഥ പറഞ്ഞാൽ വല്ലാത്ത ഒരു ഫീൽ ആണ് അച്ചായോ ❤️❤️👍👍👌👌 hats of you👏

  • @Parthav1947
    @Parthav1947 11 місяців тому +7

    ഈ മനോഹര ശബ്ദം ഈശ്വരൻ കാത്തു സംരക്ഷികട്ടെ

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 11 місяців тому +4

    ഇന്നത്തെ നാഗരിക ജീവിത തിനിടയിൽ ഇത്തരം കഥകൾ വളരെ അതികം കുളിർമ നൽകുന്നു
    Best wishas & whighting next episode

  • @unnikrishnant8033
    @unnikrishnant8033 11 місяців тому +6

    ചിത്രങ്ങൾ സഹിതമുളള ഈ ലക്കം അത്യുഗ്രം.
    എങ്ങനെ വിശേഷിപ്പിക്കണമെന്ന്അറിയില്ല. എൻ്റെ പ്രീയപ്പെട്ട കഥാകാരാ.
    നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. 👍👌
    💐💐💐💐💐💐

    • @JuliusManuel
      @JuliusManuel  11 місяців тому

      ❤️❤️❤️❤️❤️

  • @UnaisSheri
    @UnaisSheri 11 місяців тому +3

    ഞാൻ എല്ലാ വിഡിയോ കണ്ടിട്ടുണ്ട് എന്നും ഒന്നിനോട് ഒന്ന് മെച്ചം love യൂട്ട് achayaaa

  • @ashrafashraf3970
    @ashrafashraf3970 11 місяців тому +1

    ഇനിയും കൂടുതൽഅത്ഭുതങ്ങളും ആയിഉടനെ തിരിച്ചുവരിക ഞാൻ കാതിരിക്കുന്നു

  • @visakhnarayan
    @visakhnarayan 11 місяців тому +11

    Great to hear our dear Julius Achayans stories

  • @satheeshagney3419
    @satheeshagney3419 11 місяців тому +2

    ഇപ്പോ vidmatil ഡൗൺ ലോഡ് ചെയ്തു kanuva ennlum 2 വാക്ക് parangillenkil. Seriakilla ❤🎉🎉 സൂപ്പർ അടിpoli

  • @divyamol671
    @divyamol671 11 місяців тому +89

    വന്നു.... വന്നു... വന്നു.... കഥകളുടെ രാജകുമാരൻ..... ജൂലിയാസ് മാനുവേൽ....❤❤❤❤❤

  • @ajeshscariah7138
    @ajeshscariah7138 11 місяців тому +1

    ചേട്ടാ ഹായ്, സൂപ്പർ. നമ്മൾ കണ്ടിരുന്നു

  • @haibudys1103
    @haibudys1103 11 місяців тому +3

    കൂടുതൽ വിവരണങ്ങളോടുകൂടിയുള്ള അവതരണം സൂപ്പറായി ❤

  • @UnaisSheri
    @UnaisSheri 11 місяців тому +98

    ഞാൻ മനുഷ്യൻ ന്റെ ഇടയിൽ കുടുങ്ങിയാലും കാട്ടിൽ ഒരിക്കലും ട്രാപ്പിൽ പെടില്ല കാരണം ഞാൻ ജൂലിസ് അച്ചായൻ തന്ന ക്ലാസ്സിൽ എല്ലാം ഹാജരാണ്

    • @harshalrahman7391
      @harshalrahman7391 10 місяців тому +5

      പാലക്കാട് അല്ലാതെ വേറെ എതേലും കാട്ടിൽ poyitundo😅

    • @ShineRaj-jf6bl
      @ShineRaj-jf6bl 10 місяців тому +3

      കേട്ടറിവ് കൊണ്ട് കാട്ടിൽ survive ചെയ്യാൻ വലിയ പാട് ആയിരിക്കും bro...

    • @manikatanmnair1969
      @manikatanmnair1969 10 місяців тому

      😂

    • @aakashrs3328
      @aakashrs3328 9 місяців тому +2

      പുസ്തകം മാത്രം വായിച്ച് വണ്ടിയോടിക്കാൻ പോവുന്ന പോലുണ്ടാവും ബ്രോ😂

    • @jasimjaffer7585
      @jasimjaffer7585 4 місяці тому +1

      കാട്ടിൽ രാത്രി ഒന്ന് ഇറങ്ങു...3 കുരങ്ങ് ഒരുമിച്ച് ഒച്ച ഇട്ടാൽ അവിടെ മുള്ളും

  • @crazyboy-ye3po
    @crazyboy-ye3po 11 місяців тому +35

    ഒരു ആമസോൺ expedition ന്റെ എല്ലാ ഭാവങ്ങളും നിറഞ്ഞു നിന്ന part ആയിരുന്നു ഇത്. അവസാന ഭാഗം ശരിക്കും സങ്കടപ്പെടുത്തി 🙂

  • @iamabackbencher7978
    @iamabackbencher7978 11 місяців тому +10

    അച്ചായാ ഈ പ്രവാസ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം എന്നു പറയുന്നത് മാസം അവസാനം ശമ്പളം വരുന്നതാണ് ആ ശമ്പളം വന്നോ എന്ന് ഞാൻ ഒരു ദിവസം ഒന്നോ രണ്ടോ പ്രാവശ്യം നോക്കും അത്രതന്നെ മറിച്ച് അച്ചായൻ വന്നോയെന്ന് ഒരു ദിവസം 10 പ്രാവശ്യം ഞാൻ നോക്കും ഇന്നലെ പേഴ്സണൽ മെസ്സേജ് ഇടണം എന്ന് പറഞ്ഞിരുന്നതാണ് ❤

    • @JuliusManuel
      @JuliusManuel  11 місяців тому +1

      🙏😍❤️❤️❤️❤️

  • @johncysamuel
    @johncysamuel 11 місяців тому +7

    അലിഞ്ഞ് ഇല്ലാതായിരിക്കുന്നു...
    കട്ട waiting for next episode 👍

  • @sophiasunny7549
    @sophiasunny7549 11 місяців тому +1

    Achaayan vanneee...❤

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 11 місяців тому +29

    അവസാനഭാഗം കേട്ടപ്പോൾ ഹൃദയത്തിൽ , മനസ്സിൽ വളരെ വലിയ വേദന. 😭

  • @shyamashokan3113
    @shyamashokan3113 11 місяців тому +2

    Super

  • @akhilap.p8203
    @akhilap.p8203 11 місяців тому +4

    One of the thrilling stories you have told... Personally I have never been soo attentive like this ever before..

  • @jojivarghese4557
    @jojivarghese4557 11 місяців тому +3

    ഇച്ചായാ ❤️❤️❤️
    Thanks 😍😍😍
    വന്നല്ലോ 🥰🥰🥰🙏🙏🙏🙏
    അടിപൊളി ❤️❤️❤️❤️super 😘😘😘😘

  • @muhammedrijas5241
    @muhammedrijas5241 10 місяців тому +1

    Thanks for your service. Thank you very much sir

  • @mr_marakkar
    @mr_marakkar 11 місяців тому +4

    Sir,Channelile Ellaa vediosum palathavana veendum veendum kandu. Ella vediosum kandu kandu eppo pala storiesile pala bagangalum cheruthayengilum kaanapadam aaay.Ellaa divassavum waiting aayrunnu enittum vannilla 😔 ennum varum ennu pradeekshichilla appo athaaa vannu
    ❤️Welcome to His-stories❤️

    • @JuliusManuel
      @JuliusManuel  11 місяців тому +3

      😍🙏❤️❤️❤️❤️

    • @mr_marakkar
      @mr_marakkar 11 місяців тому +4

      @@JuliusManuel❤️❤️❤️❤️

  • @saagi2318
    @saagi2318 18 годин тому +1

    Let me say thank you to you...
    Most of my sleepless nights I am hearing your stories ....it's very good to hear and gradually fall in to sleep...this is my routine now...

  • @UnaisSheri
    @UnaisSheri 11 місяців тому +5

    സ്കൂളിൽ പോകുമ്പോൾ ഇത്രയും അറിവുകൾ ഇല്ലായിരുന്നു but അച്ചായോ താങ്ങളെ ഒരുപാട് ഒരുപാട് നമിച്ചിരിക്കുന്നു

  • @rethinraj8922
    @rethinraj8922 3 місяці тому

    Yadharschikam ആയിട്ടാണ് ഈ ചാനലിൽ വന്നു പെട്ടത്....ആമസോൺ കാടിനെ പറ്റി കൂടുതൽ അറിയാൻ, ഇതിൻ്റെ രസകരമായ വിവരണം നന്നായി അവതരിപ്പിച്ചു....ആരായാലും കേട്ടിരുന്നു പോകും

  • @vimalkumar12389
    @vimalkumar12389 11 місяців тому +5

    ഒന്നരമണിക്കൂർ... ഒറ്റ ഇരിപ്പിൽ കാണണമെങ്കിൽ അത് അച്ചായന്റെ വീഡിയോ മാത്രം... ഭാവിയിൽ ഒരുപാട് സിനിമകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു നിരാശ പെടുത്തരുത്... ❤️❤️❤️ ആശംസകൾ 🌹

  • @tonysebastian7756
    @tonysebastian7756 11 місяців тому +3

    Ee Episode Adipoli aanu

  • @kabeerak91
    @kabeerak91 11 місяців тому +5

    Achayooo.. Inn ethayalum powlikum❤️❤️❤️

  • @pratheeshpratheesh1672
    @pratheeshpratheesh1672 11 місяців тому +2

    വൈകിപ്പോയി നോട്ടിഫിക്കേഷൻ കാണാൻ എതായാലും രാത്രി കാണാം

  • @txichunt9135
    @txichunt9135 11 місяців тому +1

    എത്തി 🎉

  • @SoumyaEdenKalari
    @SoumyaEdenKalari 11 місяців тому +15

    Congratulations julius സാർ..
    250k subscribes നെ നേടിയല്ലോ
    ഈ ചാനലും സാറിനെയും എത്രത്തോളം പ്രേക്ഷകർ ഇഷ്ടപ്പെടുന്നു എന്നതിനുള്ള തെളിവാണിത് ❤

    • @JuliusManuel
      @JuliusManuel  11 місяців тому +4

      💕💕💕❤️

    • @NoufalJasi
      @NoufalJasi 11 місяців тому +2

      1മില്യൺ ആവട്ടെ പെട്ടന്ന് 🥰🥰

  • @jyothirmayee100
    @jyothirmayee100 11 місяців тому +1

    ഗംഭീരം 👍🏼👍🏼👍🏼🤍

  • @4seren2929
    @4seren2929 11 місяців тому +4

    innatthe nyt super 🥰 😀

  • @HariKumar-yv6jl
    @HariKumar-yv6jl 10 місяців тому +2

    ക്ലൈമാക്സ്‌
    ആക്ഷൻ ഹോളിവുഡ് മൂവി കണ്ട ഫീലിംഗ്
    💖

  • @ShinjoJoy
    @ShinjoJoy 11 місяців тому +3

    Great storytelling ❤

  • @amudanvarghese-mb7ef
    @amudanvarghese-mb7ef 11 місяців тому +2

    കട്ട waiting ആയിരുന്നു

  • @shahid.n
    @shahid.n 11 місяців тому +8

    Thank you for sharing your expertise and insights. Your videos continue to be a source of inspiration and knowledge. Keep up the fantastic work!

  • @sudheeshalakkal2462
    @sudheeshalakkal2462 10 місяців тому +2

    Thank you for the ..,...great revelation..... stories and good historical moments exploring to us.... Waiting for more.......🎉🎉

  • @lenessa495
    @lenessa495 11 місяців тому +7

    സിംപ്ളിസിയോ അൽഭുതകരമായി രക്ഷപെട്ടെന്ന സത്വാർത്തയോടുകൂടി ആകട്ടെ അടുത്ത എപ്പിസോഡിന്റെ ആരംഭം...😰😰😰

  • @sonusoman6215
    @sonusoman6215 11 місяців тому +2

    ജോലിത്തിരക്ക് കാരണം Roosevelt-Rondon expedition കേൾക്കാൻ നന്നായി വൈകി.. എങ്കിലും വിട്ടുകളഞ്ഞില്ല..❤❤

  • @retheeshs9701
    @retheeshs9701 11 місяців тому +3

    No words man great effort. At this time also.this time more remarks on fona and flora of the Amazon is awesome one.un matchable style of the flow of incident..Respect and salute.

  • @nijumonpm9514
    @nijumonpm9514 11 місяців тому +2

    ബാക്കി ഉടൻ തന്നെ പ്രതീക്ഷിക്കുന്നു

  • @muneerathahar96
    @muneerathahar96 11 місяців тому +5

    ആദ്യമായി കേട്ടത് ഒരു ദ്വീപിൽ അകപ്പെട്ട കുറച്ച് അടിമകളുടെ കഥ .അവിടെ നിന്ന് രക്ഷപ്പെട്ട് പാതാളലോകത്തേക്ക് . അങ്ങനെ മനസ് കൊണ്ട് സഞ്ചരിച്ച് സഞ്ചരിച്ച് ഇപ്പോൾ ദേ റിവർ ഓഫ് ഡൗട്ടിൽ റൂസ് വെൽറ്റിന്റെ കൂടെ .

  • @UnaisSheri
    @UnaisSheri 11 місяців тому +3

    എന്നെങ്കിലും പറ്റുമെങ്കിൽ തീർച്ചയായും ഞാൻ ശ്രമിക്കും

  • @Prashob-nq4lp
    @Prashob-nq4lp 11 місяців тому +2

    അച്ചായാ അടുത്ത എപ്സോടിനായി കട്ട വെയിറ്റിംഗ് ഉമ്മ ❤️❤️❤️❤️❤️❤️❤️❤️

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh 11 місяців тому +9

    കാത്തിരിപ്പിന് വിരാമം........❤

  • @RameshBabu-zx8lh
    @RameshBabu-zx8lh 11 місяців тому +1

    അച്ചായാ.. നമസ്കാരം 🙏🌹🌹
    വീഡിയോ സൂപ്പറാവുന്നു..!!
    ബാക്കിഭാഗത്തിനായി കാത്തിരിക്കുന്നു 😂👏👏🌹🌹❤❤❤❤❤🙋‍♂️

  • @emmanualkt-fk3gp
    @emmanualkt-fk3gp 11 місяців тому +1

    ചരിത്ര സംഭവങ്ങളുടെയും പര്യവേക്ഷണങ്ങളുടെയും യാഥാർത്ഥ്യ ബോധത്തോടെയുള്ള അസാധ്യ വിവരണം.

  • @cibygeorge6557
    @cibygeorge6557 11 місяців тому +3

    Realistic story teller... Great🥰

  • @GeorgeUlahannan-tl8rk
    @GeorgeUlahannan-tl8rk 11 місяців тому +2

    GOOD

  • @pslakshmananiyer5285
    @pslakshmananiyer5285 11 місяців тому +3

    Sad ending.Your narration makes me feel that I am also part of the expedition.Superb story telling

  • @manjubabu7653
    @manjubabu7653 11 місяців тому +1

    സിംമ്പാ വേ യുടെ വിക്ടോറിയ വെള്ളച്ചാട്ടം ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയ ലി വിഗ് സ്‌റ്റന്റെ കഥ കേൾക്കാൻ താത്പര്യമുണ്ട്

  • @santhoshneelima7946
    @santhoshneelima7946 11 місяців тому +3

    Super story 🙏🏻🙏🏻❤️❤️

  • @linceskottaram1364
    @linceskottaram1364 11 місяців тому +1

    ആദരാഞ്ജലികൾ സിംപ്ലിസിയോ ❤❤❤

  • @akashbalachandran1550
    @akashbalachandran1550 11 місяців тому +3

    ഇത്രയും പെട്ടെന്ന് ഇത്രയും കമന്റ്സും. ഇങ്ങനെ കഥ പറയാൻ തുടങ്ങിയാൽ എന്താ ചെയ്യുക🥰. ഇനി എന്നാണോ എനിക്ക് ആദ്യത്തെ കമെന്റ് ഇടാൻ പറ്റുന്നത് 🤔

  • @64906
    @64906 11 місяців тому +1

    very good presentation

  • @Prajeesh2Wheel
    @Prajeesh2Wheel 11 місяців тому +3

    ഞാൻ അല്പം വൈകിപ്പോയി .....😊😊😊😊😊

  • @georgepaul7456
    @georgepaul7456 11 місяців тому +1

    Good 👌👌👌👌

  • @ayaanamaya
    @ayaanamaya 11 місяців тому +3

    സുഖമാണോ?1🌹🌹 ഒരുപാട് സന്തോഷം thonni🌹🌹🌹🌹

    • @JuliusManuel
      @JuliusManuel  11 місяців тому +1

      സുഖമാണ് ❤️❤️❤️

  • @vinayprasad2810
    @vinayprasad2810 11 місяців тому +2

    ❤❤❤ super

  • @hachikoumesh2834
    @hachikoumesh2834 11 місяців тому +3

    Namaskaram sir ❤❤❤

  • @sabarikummayil
    @sabarikummayil 11 місяців тому +2

    എത്ര നാളായി നോക്കിയിരിക്കുന്നു അച്ചായാ പിന്നെ അച്ചായൻ വരുമ്പോൾ മോശം ആവില്ലെന്നറിയാം ♥️♥️♥️🙏🙏👍

  • @banathsuaadha5072
    @banathsuaadha5072 11 місяців тому +3

    Caspian തീരത്ത് ഞാൻ ഇരുന്നപ്പോൾ എനിക്കോർമ്മവന്ന ഒരേയൊരു പേര്
    ജൂലിയസ് മാനുവൽ ❤❤❤❤❤

  • @prasanthmadambi7281
    @prasanthmadambi7281 11 місяців тому +2

    Story king

  • @fayasvvukhanmahncbjck9427
    @fayasvvukhanmahncbjck9427 11 місяців тому +10

    ഗ്രേറ്റ്‌ റൈറ്റർ ❤❤❤
    വെൽക്കം ബാക്ക്
    പറയാൻ വാക്കുകൾ ഇല്ല
    താങ്ക്സ് ❤❤❤
    സ്നേഹം മാത്രം

    • @JuliusManuel
      @JuliusManuel  11 місяців тому

      💕❤️❤️❤️❤️❤️

  • @jabirek9420
    @jabirek9420 11 місяців тому +2

    കുറച്ചു തിരക്കിൽ പെട്ടുപോയി ഇപ്പോൾ ആണ് വീഡിയോ കണ്ടത്... എന്നാൽ ഇനി ഒറ്റ ഇരിപ്പിൽ കേട്ട് തീർക്കട്ടെ ❤️❤️

  • @ridwan42836
    @ridwan42836 11 місяців тому +15

    i appreciate the consistency ❤
    i know its take lots of effort to make each vedio, i wish your channel reach million soon

  • @remeshnarayan2732
    @remeshnarayan2732 11 місяців тому +2

    🙏 Thank youuu 🌹🌹🌹🌹👍❤️❤️❤️❤️

  • @rishirule1
    @rishirule1 11 місяців тому +7

    THE LONG WAIT IS OVER TONIGHT ❤❤❤❤❤

  • @prajithpulpally223
    @prajithpulpally223 11 місяців тому +1

    Wffffff രണ്ടു മൂന്ന് ദിവസത്തേക്ക് കുശാൽ 🥰🥰🥰

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 11 місяців тому +4

    Sorry sir കുറച്ചു വൈകി🙏🏼 പാഠം 4 ആമസോൺ മഴക്കാടുകളിലെ ജൈവവൈവിദ്യങ്ങൾ ❤️ 👍🏻 അപകടകരമായ യാത്രയും അതിമനോഹരമായ അച്ചായന്റെ അവതരണവും ❤️👍🏻 കുറച്ചു വിഷമിപ്പിച്ചു കൊണ്ടുള്ള video endingum 😔😍👍🏻❤️❤️❤️

  • @josebaby4134
    @josebaby4134 11 місяців тому +1

    കാത്തിരിപ്പിന് വിരാമം

  • @anshad6464
    @anshad6464 11 місяців тому +8

    കമന്റ് ബോക്സ്‌ മിനിറ്റുകൾക്കുള്ളിൽ നിറഞ്ഞു. എത്ര ഇരുട്ടായാലും എല്ലാരും അച്ചായന്റെ കൂടെ ആമസോൺ കാടുകളിലേക്ക് വരാൻ ഇരിക്കുകയാണ് 🔥🔥🔥

    • @JuliusManuel
      @JuliusManuel  11 місяців тому

      😍❤️❤️❤️❤️

  • @bindusajeevan4945
    @bindusajeevan4945 11 місяців тому +1

    Thank you ❤❤

  • @saneeshsanu3131
    @saneeshsanu3131 11 місяців тому +3

    ഒരുപാട് ഇഷ്ടം ❤

  • @ratheeshms9879
    @ratheeshms9879 11 місяців тому +2

    Sir 🙋🏽‍♂️❤️❤️

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 11 місяців тому +3

    It's simply superb and thrilling story by julis ji... What a adventures journey...🙏🙏🙏 waiting for your next video...

  • @Mkhupdates
    @Mkhupdates 11 місяців тому +1

    Thank You 👍🏻

  • @UnaisSheri
    @UnaisSheri 11 місяців тому +3

    ഈ കമെന്റ് ഒരിക്കലും നിങ്ങൾക് റീച് നു വേണ്ടി അല്ല കാണാൻ ആഗ്രഹം കൊണ്ട് മാത്രമാണ്

  • @arjunkaarjun6736
    @arjunkaarjun6736 11 місяців тому +1

    Welcome back

  • @rajeshp5200
    @rajeshp5200 11 місяців тому +3

    വല്ലാതെ ഞങ്ങൾ കാത്തിരിക്കണമെന്ന് നിർബന്ധമാണല്ലെ... സുഹൃത്തെ😂 ഞായറാഴ്ചകളിൽ താങ്കളുടെ കഥ കേൾക്കാമെന്ന് പ്രതീക്ഷിച്ചാണ് ഒരാഴ്ച തള്ളി നീക്കുക ....എന്തായാലും കഥ പറയാൻ വന്നു ... ഇനി കേൾക്കുക തന്നെ ... നന്ദി നിർഭരമായ ഹൃദയവുമായി ...❤

  • @randeepsreeku4154
    @randeepsreeku4154 11 місяців тому +1

    Achayaa super❤❤

  • @shinoobsoman9269
    @shinoobsoman9269 11 місяців тому +3

    അച്ചായൻ ❤❤
    ഉഗ്രൻ 😃😃🙏🙏👌

  • @Lovelythoughtsbs
    @Lovelythoughtsbs 11 місяців тому +1

    മനോഹരം ഒരുപാട് ressamulla വാക്കുകൾ അടിപൊളി വീഡിയോ ❤❤❤

  • @Sumesh_chelari.
    @Sumesh_chelari. 11 місяців тому +2

    💛💙💙💛

  • @nikhiljohny.v2614
    @nikhiljohny.v2614 11 місяців тому +1

    Sooper story ❤❤❤

  • @nostalgicmemories3789
    @nostalgicmemories3789 11 місяців тому +4

    ദിവസങ്ങളായി നോക്കിയിരിപ്പായിരുന്നു.അങ്ങനെ അച്ചായൻ എത്തി 😍

  • @simonkuruvilla977
    @simonkuruvilla977 11 місяців тому +1

    👍👍ഏതാണ്ട് ഒരു മണിക്കൂർ നേരം അതോ അതിൽ കൂടുതലോ, ഞാൻ ആമസോൺ നദി യിലൂടെ നദി കരയിലൂടെ കെർമ്മിറ്റിന്റെയും, സിംപിൾസിയോണിന്റെയും, റൂസ്വൾട് ന്റെയും.... ഒക്കെ കൂടെ ആയിരുന്നു 👍 ഇത്രയും ഭംഗിയായി ഭാവന സമ്പന്നമായി ഇത് അവതരിപ്പിച്ചതിന് 🙏🙏thanks 🙏

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 11 місяців тому +2

    2 times kettu
    Poli kidu🎉❤🎉❤

  • @mubasheerkkv1618
    @mubasheerkkv1618 11 місяців тому +3

    ❤❤❤

  • @shajiantony9581
    @shajiantony9581 11 місяців тому +2

    You got a rare talent
    .

  • @UnaisSheri
    @UnaisSheri 11 місяців тому +3

    അച്ചായായേനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് but ഞാൻ മലപ്പുറം ആണ്

    • @UnaisSheri
      @UnaisSheri 11 місяців тому

      ശെരിക്കും നിങ്ങൾ ഒരു നൂറ്റാണ്ടാണ് അത് വെറുതെ കഥ കേൾക്കുന്ന വർ പറയുന്നതല്ല എന്നെ പോലെ നിങ്ങളെ പഠിക്കുന്നവരുടെ ആഗ്രഹം ആണ്

  • @rukhiyarukhiya7497
    @rukhiyarukhiya7497 9 місяців тому +1

    😢 Last sad ayi,
    Nale bakkiyulla episodes kananam. Thank you so much 💜