വ്യത്യസ്തമായ ഈ സന്ദേശം നഷ്ടമാകാതെ കേൾക്കുക /Pastor. Paul Gopalakrishnan /Heavenly manna

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 30

  • @lissytc9040
    @lissytc9040 Місяць тому +1

    Praise.theLord.Ameen.Wonderful Testimani.Godbless youPaster😅😅

  • @shajieapen777
    @shajieapen777 Місяць тому +1

    സർവ്വ ശക്തനായ കർത്താവായ യേശുവേ അപ്പാ എന്റെ ദേഹം ദേഹി ആത്മാവ് ഞാൻ അപ്പാ നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. അടിയൻ ഇതാ ഞാൻ ഒരു ഭോഷനാണ് ഞാൻ ഒരു ഭൂലോക മഡയനാണ് . അപ്പാ സഹായിക്കണമേ ആമേൻ ആമേൻ ആമേൻ 🙏

  • @josephabraham5173
    @josephabraham5173 Місяць тому +2

    Yes lord hallelujah hallelujah Amen Amen Amen 🙏🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 Місяць тому

    Praise the lord

  • @indirabai7159
    @indirabai7159 Місяць тому +1

    Praise the lord ee adiyanuvendi prarthikane daivadasane

  • @rosammamathew2919
    @rosammamathew2919 Місяць тому

    Praisethe Lord AmenHalaluya സുകുമാർ അച്ചായൻ് നടത്തു ന്ന പരസ്യ യോഗത്തിൽ ഞാനും 3 പ്രാവശ്യം സംബന്ധിച്ചു എല്ലാത്തിനും ദൈവത്തിന് നന്ദിപറയുന്നുGood message Thankyou pastor

  • @esther41693
    @esther41693 Місяць тому

    Amen
    എന്റെ ശാരീരിക ക്ഷീണം, diabetes എല്ലാ രോഗങ്ങളും പൂർണ്ണമായും മാറാനും പൂർണ ആരോഗ്യമുള്ളവളായി തീരാനും,
    എന്റെ ജോലിയിൽ എനിക്ക് progress ഉണ്ടാകാനും, ജോലി permanent ആയി തീരാനും plz pray🙏🏼എനിക്ക് നല്ലോരു comfortable affordable rental place, നല്ല owner ന്റെ കയ്യിൽ നിന്നും, freedom ഉള്ളിടത്, ജോലിക്ക് പോകാൻ സൗകര്യം ഉള്ളിടത്ത്, ലഭിക്കാനും plz pray for me 😢🙏🏼
    br Allen ന്റെ പൂർണ ശരീരിക ആരോഗ്യത്തിനും മാനസിക സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുക. Br. Allen ന്റെ സിവിൽ എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്നും ലഭിക്കാനുള്ള മുഴുവൻ salary യും കമ്പനി കൊടുക്കാൻ Allen ന് വേണ്ടി plz pray 😢

    • @ajeshphilip5692
      @ajeshphilip5692 Місяць тому

      താങ്കളോട് എനിക്ക് സഹതാപം തോന്നുന്നു...

    • @esther41693
      @esther41693 Місяць тому

      @@ajeshphilip5692 സഹതാപം അല്ല ബ്രദർ... പ്രാർത്ഥന ആണ് ആവശ്യം.. അന്യന്യo പ്രാർത്ഥിപ്പിൻ

    • @heavenlymannaofficial
      @heavenlymannaofficial  Місяць тому

      🙏🙏

  • @chelsonsaji9483
    @chelsonsaji9483 Місяць тому +1

    Amen

  • @dr.k.t.varughese3151
    @dr.k.t.varughese3151 Місяць тому

    ഇവർ യേശുവിന്റെ ആടുകളെ സ്നേഹിക്കുകയോ, ആടുകളുടെ വാതിലിൽ കൂടി കയറുന്നവരോ അല്ല.

    • @alicecharly5589
      @alicecharly5589 Місяць тому +1

      Please mind your words.

    • @dr.k.t.varughese3151
      @dr.k.t.varughese3151 Місяць тому

      @@alicecharly5589 യേശുവിന്റെ ആടുകളെ സ്നേഹിക്കാത്ത കർത്തൃദാസൻ എന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തെപോലെയുള്ള മഹൽ വ്യക്തിയെ യേശു സ്നേഹിക്കുമോ ആലിസ്? ഇദ്ദേഹത്തിന്റെ ആൽമാവു ദൈവത്തിൽ നിന്നു എങ്കിൽ അതു ഈ മഹൽ വ്യക്തി പറയാതെ തന്നെ പരിശുദ്ധൽമാവ് ഏതു ദുരാൽമാവിനും വെളിപ്പെടിത്തി കൊടുക്കുന്ന പരിശുദ്ധൽമാവിന്റെ ശക്തിയെ പറ്റി ആലീസിന് ബോധ്യം ഉണ്ടോ? വേണ്ടാത്തത് ഇദ്ദേഹം യേശുവിന്റെ ആടുകളുടെ തലയിൽ ഭാരമായി കെട്ടിവെക്കേണ്ടതുണ്ടോ? ഇദ്ദേഹത്തിന് സ്നാനപ്പെടുത്തുവാൻ എന്തെങ്കിലും അധികാരം ഉണ്ടോ? പൗലോസിനു യേശു കൊടുക്കാത്തത് ഇദേഹത്തിന് എങ്ങനെ കിട്ടും? ഈ വ്യകതിയുടെ മാലിന കര സ്പർശം ഏൽകുന്ന യേശുവിന്റെ ആടുക്ൾ ഇദ്ദേഹത്തിന്റെ കുറ്റങ്ങളുടെ ഓഹരിക്കാർ ആകും എന്ന് യേശുവിന്റെ പഠിപ്പിക്കലിൽ നിന്നു ഗ്രഹിക്കുമോ?

    • @dr.k.t.varughese3151
      @dr.k.t.varughese3151 Місяць тому

      @@alicecharly5589 യേശുവിന്റെ ആടുകൾക്ക് ഇത്തരം ഉപദേശം ആവശ്യമില്ല. കാരണം ഇവർ യേശുവിന്റെ ആടുകളെ സ്നേഹിക്കുകയോ, ആടുകളുടെ വാതിലിൽ കൂടി കയറുന്നവരോ അല്ല. അങ്ങനെയുള്ള കപടദാസരെ യേശു സ്നേഹിക്കുമോ?

    • @heavenlymannaofficial
      @heavenlymannaofficial  Місяць тому

      🙏🙏

    • @ashokmp1271
      @ashokmp1271 Місяць тому

      Dear Brother k t varughese,
      At what basis you are criticizing these servants of Jesus as hypocrites,if you are deserves or have right to criticize servants of Jesus publicaly 1st you must present atleast one proof with your comments even more if you eligible you must first acknowledge such children in the church of Christ personally but not publicaly.So without submitting proof of your criticism please don't do such actions. Otherwise please reply with proof and please start praying for entire Children of God with the character and Heart of True Saviour Lord Christ Jesus. Love and Prayers ❤❤❤

  • @esther41693
    @esther41693 Місяць тому

    ആമേൻ. Thank you lord.
    Br. Jerry ക്ക് എത്രയും വേഗം usa work permit ലഭിക്കാൻ plz pray 😢br. Jerry എന്നെ വേഗം contact ചെയ്യാനും plz pray.

  • @jayamuthu3552
    @jayamuthu3552 Місяць тому

    Amen