Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
വിത്തുകൾ ഇന്നലെ കിട്ടി. താങ്ക്യു🥰. ചെറിയ വീഡിയോ വലിയ കാര്യങ്ങൾ👍👍❤️
പണ്ട് ഉറുമ്പുകളെ വരെ അരിപൊടിയും ശർക്കരയും കൊടുത്തു ഊട്ടിയിരുന്ന നാട്ടിൽ ഇപ്പോൾ വിഷം കൊടുക്കുന്നു 🙏🙏🙏
😢
Received the seeds..thanks
വിത്ത് കിട്ടി. കഴിഞ്ഞ തവണ വാങ്ങിയ വിത്ത് നല്ലതായിരുന്നു നല്ല റിസൾട്ടും കിട്ടി thanks
സൂപ്പർ സാധനം. ഞാൻ 5 വർഷം മുമ്പ് മുതൽ ഉപയോഗിക്കുന്നു.
കിഡ്‌നി പോകും, cancer വരാം... ഇതൊക്കെ use ചെയ്‌താൽ.. Breath ഇൽ കൂടിയും skin ഇൽ കൂടിയും നമ്മുടെ ഉള്ളിൽ എത്തും
പഞ്ചസാര add ചെയ്യിതുള്ള ഐഡിയ പുതിയ അറിവാണ്. ഒന്നു പരീക്ഷിച്ചു നോക്കണം.
Have used it! 100% result. It works well
ഇത് ഒരിക്കലും പഞ്ചസാര ചേർത്ത് കലക്കരുത്. ആ പ്രദേശത്തെ മൊത്തം തേനീച്ചകളും നശിച്ചുപോകും.അതിമാരകമായ വിഷമാണ്. ഇത് മനുഷ്യ ശരീരത്തിൽ എത്തിയാൽ മാരകമായ ഭവിഷ്യത്തുണ്ടാകും. അശ്രദ്ധമായി കൈകാര്യം ചെയ്യാൻ പാടില്ല.😛
ഉയോഗിക്കേണ്ട രീതിൽ ഉപയോഗിക്കാം
പഞ്ചസാരയിൽ കലക്കുന്നതല്ല രീതി.
പഞ്ചസാരയിൽ കലക്കി വച്ചതിനാൽ പലരുടെയും തേനീച്ച കോളനികൾ നഷ്ടപ്പെട്ട അനുഭവമുണ്ട്.
@@myaim6365 അതേ, മതിലിനു പുറത്തു കലക്കി ഒഴിക്കാൻ alle😄പറഞ്ഞേക്കുന്നത്. അപ്പോൾ തേനീച്ചകൾ കുടിച്ചിട്ട് വേഗം ചത്തുപോയ്ക്കോളും.
Eniku kurachu vithukal ayachutharamo mahico nte venam njan entha chayende
വാട്സ്ആപ്പ് 8075055679 msg me
എവിടെ കിട്ടും plz
ഇത് high poison ആണ്, ഉപയോഗിക്കുന്നവർ സൂക്ഷിക്കണം,
No
തക്കാളിയുടെയും വഴുതിനയുടെയും വിത്ത് മുളയ്ക്കാൻ എത്ര ദിവസം വേണം?
Njanum use chaithu superrrr
Yes....kitteettund
✅
വിത്തുകൾ കിട്ടി thanks🙏
Smell ulla orinam urumb undu athu chakkilla enna kanichalum
Njan use cheyythu super ane
അടിപൊളി സാധനം
Vith kittiyirunnu. Watup il messag itirunnu😊
Jump ഉപയോഗിച്ചതിന് ശേഷം ഉറുമ്പ് ശല്യം തീർത്തും ഇല്ലാതായി ഈ മോൻ പറഞ്ഞു തന്ന അറിവാണേ
❤️
@@saralapn437 അവസാനം വീട്ടിൽ ഉള്ളവർക്കു മാരക അസുഖങ്ങൾ വരുമ്പോൾ.. ഈ സന്തോഷം കാണണേ
👍
Poison anoo
👍👍👍
👆👍
എത്രയാണ് വില
80₹
Ente vith kitiyilla mone. Innu kitumonn nokam😊
Message ittu. Nokkane
അയച്ചു തരുമോ
2:14 poison anoo
Seed received
Yes
വിത്ത് കിട്ടി
വിത്തുകൾ ഇന്നലെ കിട്ടി. താങ്ക്യു🥰. ചെറിയ വീഡിയോ വലിയ കാര്യങ്ങൾ👍👍❤️
പണ്ട് ഉറുമ്പുകളെ വരെ അരിപൊടിയും ശർക്കരയും കൊടുത്തു ഊട്ടിയിരുന്ന നാട്ടിൽ ഇപ്പോൾ വിഷം കൊടുക്കുന്നു 🙏🙏🙏
😢
Received the seeds..thanks
വിത്ത് കിട്ടി. കഴിഞ്ഞ തവണ വാങ്ങിയ വിത്ത് നല്ലതായിരുന്നു നല്ല റിസൾട്ടും കിട്ടി thanks
സൂപ്പർ സാധനം. ഞാൻ 5 വർഷം മുമ്പ് മുതൽ ഉപയോഗിക്കുന്നു.
കിഡ്‌നി പോകും, cancer വരാം... ഇതൊക്കെ use ചെയ്‌താൽ.. Breath ഇൽ കൂടിയും skin ഇൽ കൂടിയും നമ്മുടെ ഉള്ളിൽ എത്തും
പഞ്ചസാര add ചെയ്യിതുള്ള ഐഡിയ പുതിയ അറിവാണ്. ഒന്നു പരീക്ഷിച്ചു നോക്കണം.
Have used it! 100% result. It works well
ഇത് ഒരിക്കലും പഞ്ചസാര ചേർത്ത് കലക്കരുത്. ആ പ്രദേശത്തെ മൊത്തം തേനീച്ചകളും നശിച്ചുപോകും.
അതിമാരകമായ വിഷമാണ്. ഇത് മനുഷ്യ ശരീരത്തിൽ എത്തിയാൽ മാരകമായ ഭവിഷ്യത്തുണ്ടാകും. അശ്രദ്ധമായി കൈകാര്യം ചെയ്യാൻ പാടില്ല.😛