പിന്നാലെ നടന്നു തീയതി കൊടുക്കാൻ അയ്യോ കുറച്ചു കൂടിപ്പോയി ഇവരുടെ പണ്ടു തൊട്ടേ ഞാൻ കാണാറുണ്ട് ഇവർ ഇവിടെ വന്നു ഈ കാട് ആണ് ഇവർക്ക് കണ്ടെന്റ് ഉണ്ടാക്കിയത് പിന്നെ ശ്രീ യുടെ ഇരുപ്പ് കണ്ടാൽ 😅 ഭാഗ്യൻ ഒരു നല്ല ആളാണ് എന്തൊരു സിംപിൾ ആണ് ഇതു ഒരു interview എടുക്കാൻ എന്താ ഉള്ളത് അവരുടെ അയൽപക്കത്തെ ആ എൽസി ചേച്ചിയും elemmayum ഇതു തന്നെയല്ലേ ഡെയിലി ചെയ്യുന്നത് കേരളത്തിലെ എല്ലാ വീട്ടമ്മമാരും ദിനചര്യ ഇതു തന്നെയാണ് . പിന്നെ ഇവർക്ക് ഒരു പ്രത്യേകതയും ഇല്ല ഇങ്ങനെ ഒരു പ്രഹസനത്തിന്റെ ആവശ്യം ഇല്ല കുറച്ചു കാണുമ്പോൾ തന്നെ അയ്യോ .......ഭാഗ്യൻ ഇനിയെങ്കിലും ഇങ്ങനെ യുള്ള പ്രഹസനത്തിന് ഇരിക്കല്ലേ ശ്രീ ആക്ടിങ് ആണ് ഇതിൽ മുഴുവൻ
ഭാഗ്യൻ and ശ്രീ കുറെ കുറെ കഷ്ടപ്പെട്ട് ആണ് ഈ നിലയിൽ എത്തിയത്....❤❤വെറുതെ നെഗറ്റീവ് പറയുന്നവർ അവരുടെ ആദ്യത്തെ വീഡിയോസ് josh talks രണ്ടാളുടെ വീഡിയോ കണ്ടാൽ മതി.....❤....
Pinnale nadanuu interview nadakan matharm enthirikunuuu
ശ്രീ ഒരു ചെറിയ വാടക വീട്ടിൽ ചെടിത്തേട്ടം ഉണ്ടാക്കുന്നതാണ് ഞാൻ ആദ്യമായി കാണുന്നത് അന്ന് മുതൽ ഇന്നുവരെയും ഞാൻ അവരുടെ ഒപ്പം ഉണ്ട്
Bagyan ഒരു പാവമനുഷ്യൻ 🥰❤
Date kittathee erikan
Bhagyan is a very down to earth person..God bless
മോഹൻലാലിന്റെ നായികയായിട്ട് അഭിനയിക്കാൻ പ്രിയദർശൻ ഹെലികോപ്റ്ററിൽ കാട്ടിലേക്ക് പോകുന്ന കണ്ടു. പക്ഷെ ഇവൾ ഡേറ്റ് കൊടുത്തില്ല 😢
She is very happy….love you sree…hard work and bhayan’s support 👍
Sreeja super❤❤❤
Sree namude kurti analoo ittekunnee ❤❤❤
God Bless you sree and family 😇😇😇
ഇതിൽ ഒരുപാട് നെഗറ്റീവ് കമന്റ് കണ്ടു sree നെ പറ്റി ഉള്ളത് പറഞ്ഞാൽ ആർക്കും അങ്ങോട്ട് ദഹിക്കുന്നില്ല അവരുടെ ഉയർച്ച അതാണ് ഈ നെഗറ്റീവ് പറയാൻ കാരണം
Achanodu Monulla eshtakkuduthalinu karanam , 1. Bhagyan nalla kudumba nadhan ayathu kond 2. Sree enna Amma nalla oru Amma ayathu kondum
അല്ലെങ്കിലും. ഭാഗ്യൻ. പാവം. ശ്രീജ. എന്നെ. കഴിഞ്ഞ്. ആരുമില്ല. എന്ന. ഭാവം.
Enthina egane mattulavare kuttam parayunath. Avar orupad effort ettitan agane ayath. So she deserves it
😂 ayyo kashtam asuya ku marunnilla
ശരിയാ അതാ പുള്ളികാരിടെ attitude
Sathyam
Super ❤❤❤
Sreejede erppu kandal aro Aya pole, pavam bagyan
ശ്രീ ആരോ ആയിട്ടുണ്ടല്ലോ..അംഗീകരിക്കാൻ വൈകുന്നതെന്തിന്??
Avark angane irunude chumma angane aye alla kashtapettit aye ane appo angane irikkam ❤
@@RajiRaju143aano.ningal okke veruthe irunano jeevikkunnathu
😆😆😆😆😆😆... ഒരാളുടെ ഇരിപ്പു കണ്ടിട്ട് ആ ആളെ വിലയിരുത്തുന്നത്..കൊള്ളാം... ഇങ്ങനെ കമന്റ് ചെയ്ത നിങ്ങൾ എത്ര അഹങ്കാരിയാണ് 😆😆😆
@@unniyettan7222 sathyam
പിന്നാലെ നടന്നു തീയതി കൊടുക്കാൻ അയ്യോ കുറച്ചു കൂടിപ്പോയി ഇവരുടെ പണ്ടു തൊട്ടേ ഞാൻ കാണാറുണ്ട് ഇവർ ഇവിടെ വന്നു ഈ കാട് ആണ് ഇവർക്ക് കണ്ടെന്റ് ഉണ്ടാക്കിയത്
പിന്നെ ശ്രീ യുടെ ഇരുപ്പ് കണ്ടാൽ 😅
ഭാഗ്യൻ ഒരു നല്ല ആളാണ് എന്തൊരു സിംപിൾ ആണ്
ഇതു ഒരു interview എടുക്കാൻ എന്താ ഉള്ളത്
അവരുടെ അയൽപക്കത്തെ ആ എൽസി ചേച്ചിയും elemmayum ഇതു തന്നെയല്ലേ ഡെയിലി ചെയ്യുന്നത്
കേരളത്തിലെ എല്ലാ വീട്ടമ്മമാരും ദിനചര്യ ഇതു തന്നെയാണ് .
പിന്നെ ഇവർക്ക് ഒരു പ്രത്യേകതയും ഇല്ല ഇങ്ങനെ ഒരു പ്രഹസനത്തിന്റെ ആവശ്യം ഇല്ല കുറച്ചു കാണുമ്പോൾ തന്നെ അയ്യോ .......ഭാഗ്യൻ ഇനിയെങ്കിലും ഇങ്ങനെ യുള്ള പ്രഹസനത്തിന് ഇരിക്കല്ലേ ശ്രീ ആക്ടിങ് ആണ് ഇതിൽ മുഴുവൻ
Yes chachi 💯
Love u Bhagyan, Sree, Ponnu Mon❤❤❤❤
ഭാഗ്യൻ and ശ്രീ കുറെ കുറെ കഷ്ടപ്പെട്ട് ആണ് ഈ നിലയിൽ എത്തിയത്....❤❤വെറുതെ നെഗറ്റീവ് പറയുന്നവർ അവരുടെ ആദ്യത്തെ വീഡിയോസ് josh talks രണ്ടാളുടെ വീഡിയോ കണ്ടാൽ മതി.....❤....
Correct❤
Sreechechi family🥰♥️
ശ്രീ ♥️
ഞാനും നീയും ഒരു മിച്ച്തോടങ്ങീതാഞാൻഎവിടെയുംഎത്തീലാഇപോൾനാലാമത്തെചാനലാഇതെഘിലുംറഡിയാവോ😢😢😢
Bhaghyanu oru sister undallo pinnendha ottyk ,ottayk ennu parayunnathu sreeja sreejayude familyude karyam mathram parayunnu athu seriyalla
Chechiii
ശ്രീജ മോളെ നീ ഒന്ന് നടുവ് വളച്ചു തൊഴുതു ഇരിക്ക്.. എല്ലാവർക്കും happy ആകും..
ഇവർ ആര്?😂
🔥🔥🔥
Super
❤
Date kittaatha 😂😂😂thirakk
😅
👍🏼👍🏼👍🏼👍🏼
Super
❤❤
മോഹൻലാലിന്റെ നായികയായിട്ട് അഭിനയിക്കാൻ പ്രിയദർശൻ ഹെലികോപ്റ്ററിൽ കാട്ടിലേക്ക് പോകുന്ന കണ്ടു. പക്ഷെ ഇവൾ ഡേറ്റ് കൊടുത്തില്ല 😢
❤❤❤❤
♥️♥️♥️