#nishana

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 753

  • @Amaalnavas
    @Amaalnavas Рік тому +396

    മുല കൊണ്ട് മാത്രം ജീവിക്കുന്ന ഒരു കിളവി.. നാളെ അവരുടെ ഫോണിൽ അവരുടെ മോൻ ആയിരിക്കും ആദ്യത്തെ മെമ്പർഷിപ്...

    • @fashionworld4139
      @fashionworld4139 Рік тому +5

      😂😂😂😂

    • @Mandrek789
      @Mandrek789 Рік тому +1

      നീ മുലകൊണ്ടാണ് ജീവിച്ചത്. നിന്റെ ഉമ്മയുടെ മുല. അതിലെ മുലപ്പാൽ.പക്ഷെ അത് കാണുമ്പോൾ ഇപ്പൊ നിനക്ക് കാമം തോന്നുന്നോ. ഈ msg നിനക്ക് ലൈക് അടിച്ച സകല അവന്മാർക്കും സമർപ്പിക്കുന്നു

    • @FaisalFaisal-ve3vd
      @FaisalFaisal-ve3vd Рік тому +2

      👍👍👍

    • @bindhutsam9027
      @bindhutsam9027 Рік тому +2

      👍🏻👍🏻👍🏻

    • @ranjithkumarrkedarikode1584
      @ranjithkumarrkedarikode1584 11 місяців тому +3

      മോൻ അല്ല പേരകുട്ടി

  • @muralikaramel9937
    @muralikaramel9937 Рік тому +457

    Ningal പറഞ്ഞത് ശരിയാണ്.അവൾ നാണമില്ലാത്തവൾ aanu😂😢

  • @babuniyas654
    @babuniyas654 Рік тому +309

    ഈ ഒരു കാര്യത്തിൽ, ഈ ഒരു കാര്യത്തിൽ മാത്രം, ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു, അനുകൂലിക്കുന്നു, ,പറഞ്ഞത് സത്യം 👍👍👍👍

    • @sulaikhatdy7976
      @sulaikhatdy7976 Рік тому +2

      💯💯💯💯💯👍🏻

    • @MANJU-zx2lk
      @MANJU-zx2lk Рік тому +1

      👍

    • @abdulmanaf4915
      @abdulmanaf4915 8 місяців тому

      Ival 2kutikale ottakaki vere oruthante kude olichodiyalanu ithu parayunnatu😂

    • @sasisasi1401
      @sasisasi1401 Місяць тому

      2.45​@@abdulmanaf4915

  • @fairooskhan6833
    @fairooskhan6833 Рік тому +60

    ആദ്യമായി നിങ്ങൾ ഒരു നല്ല കാര്യം പറഞ്ഞതിനെ സപ്പോർട് ചെയ്യുന്നു ❤️♥️

  • @monuichu7793
    @monuichu7793 Рік тому +211

    നിങ്ങൾ പറഞ്ഞത് ശരിയാണ്. കർമ ഫലം എന്നൊന്നുണ്ട്.

    • @m.iiiii.4800
      @m.iiiii.4800 Рік тому

      കുട്ടികൾ ബേക്കിൽ നിന്ന് കാണുന്നു

  • @GafoorPeedikaparambil
    @GafoorPeedikaparambil Рік тому +11

    നല്ല മൊതലാണ് ഉപദേശം നൽകുന്നത് 😜

    • @anoopraj4214
      @anoopraj4214 Місяць тому

      അതെന്താ bro അങ്ങനെ പറഞ്ഞത് ഇവര് പറഞ്ഞതിലും കാര്യമില്ലേ

  • @SAFARI-v
    @SAFARI-v Рік тому +22

    രാഷ്ട്രീയപരമായി താങ്കളുടെ എതിർപ്പ് ഉണ്ടെങ്കിലും ഈ കാര്യത്തിൽ നിങ്ങളോട് പൂർണ്ണ സപ്പോർട്ട്♥️♥️♥️

  • @shabeerbooto8388
    @shabeerbooto8388 Рік тому +21

    ഇങ്ങനെ ഒരു കാര്യം പറഞ്ഞത് കൊണ്ട് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
    Nb ഈ വിഷയത്തിൽ എടുത്ത നിലപാടിനോട് മാത്രമാണ് പിൻതുണ

  • @shameershami5792
    @shameershami5792 Рік тому +260

    ലസിതയുടെ വായയിൽ നിന്നും ആദ്യമായിട്ട് നല്ല കാര്യം കേട്ടൂ... ഇങ്ങനെയായിരിക്കണം... വെറുതെ വർഗ്ഗീയത പറയുന്ന സമയം കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യൂ...

    • @kuttimank3044
      @kuttimank3044 Рік тому +2

      NISHANAK. KURAV ALLA KUDUTAL AN MOLEEE👍👍👍👍

    • @devadasanopdevan8686
      @devadasanopdevan8686 Рік тому

      സൂപ്പർ..

    • @sudheeshsudhi7893
      @sudheeshsudhi7893 Рік тому +1

      Correct

    • @SaduCfc
      @SaduCfc Рік тому +7

      സ്വന്തം husband നെ തേച്ചു വേറെ ഒരുത്തനെ പോയി കെട്ടിയ ഇവളോ 🤔🤔

    • @MariyumReem
      @MariyumReem Рік тому +2

      ഓക്കേ വർഗീയതക്കും പകരം ഇതുപോലെത്തെ നല്ലതൊക്കെ പറയൂ

  • @Anjalikym
    @Anjalikym Рік тому +28

    സത്യം 👌👌👌

  • @albumlovers5824
    @albumlovers5824 Рік тому +95

    ഇതുപോലുള്ള പ്രതികരണങ്ങളാണ് ജനങ്ങൾ ലസിതാപള്ളിക്കലിൽ നിന്നും ആഗ്രഹിക്കുന്നത് വർഗീയതയ്ക്ക് ജനമനസ്സുകളിൽ സ്ഥാനമില്ല👍🏼

  • @ajjus8473
    @ajjus8473 Рік тому +6

    ചേച്ചി വർഗീയത വിട്ടോ 😄🤣🥰🥰നല്ല കാര്യം 🥰👍👍y

  • @ummarkdt3764
    @ummarkdt3764 Рік тому +11

    സഹോദരി ഇങ്ങനെ സമൂഹത്തിന് ഗുണമുണ്ടാവുന്ന വലതുമൊക്കെ പറ ആരും പിന്തുണക്കും🌹🌹🌹

  • @SaluSalu-g5j
    @SaluSalu-g5j Місяць тому +1

    Kodukededuth koduknam chechi. Thanks 🙏❤❤❤

  • @sijinsijin5166
    @sijinsijin5166 Рік тому +87

    സൂപ്പർ❤ അടുത്ത പ്രതികരണം സണ്ണി ലിയോണിനോടും, രശ്മി R നായരോടുംമിയ ചേച്ചിയോടും ആകട്ടെ,

    • @salinakumari3594
      @salinakumari3594 Рік тому +4

      ഇവരുടെയൊക്കെ ഫാൻ ആണെന്ന് മനസ്സിലായി 😀

    • @kmkkwt
      @kmkkwt Рік тому

      ​@@salinakumari3594😂

    • @sunudevpv5471
      @sunudevpv5471 Рік тому

      ഏതു അവൾ ആയാലും നിർത്തണം അവിടെ നടി എന്നോ മറ്റൊ ഇല്ലാ, നാളെ നമ്മടെ മക്കൾ എന്തൊക്കെ കാണിക്കും എന്ന് ചിന്തിക്കാൻ തുടങ്ങു, ഒരു സമയത്തു അല്ലെങ്കിൽ വലിയ ഒരു വിഷമത്തിന് കാരണം ആവും

    • @reshmibindhu4996
      @reshmibindhu4996 4 місяці тому +1

      Support

  • @muhammadvad8207
    @muhammadvad8207 11 місяців тому +2

    പറഞ്ഞിട്ട് കാര്യമില്ല സഹോദരീ 🙏
    അവർ മാറാനൊന്നും പോകുന്നില്ല നിങ്ങളെപ്പോലെയുള്ള തന്റെടമുള്ള പെണ്ണുങ്ങൾ പറയണം.. നിങ്ങളുടെ ലൈവുകൾ ഞാൻ കാണാറുണ്ട്. ലാസിത പാലക്കൽ I salute you 👍👍

  • @bindusunil8272
    @bindusunil8272 11 місяців тому +1

    athoru chetta sthrrya nalla adiyude kurava. 👍

  • @thevarsulthan
    @thevarsulthan Рік тому +10

    👍👌👌👌
    നല്ല കാര്യം

  • @m.rafi.bava.m
    @m.rafi.bava.m Рік тому +7

    ഗൾഫിൽ ഉള്ള ഭർത്താവിനെ വിട്ടു രണ്ട് പിള്ളേരെ യും വിട്ട് കാമുകന്റെ കൂടെ പോയ വെക്തി 🤔

  • @dhanyadhanya7852
    @dhanyadhanya7852 Рік тому +1

    Poli aniyathi super super avlk athire nadapadiyedukknm

  • @User100-s4q
    @User100-s4q Рік тому +2

    തുണിയൂരി ജീവിക്കുന്ന ഒരു പ്രേത്യേക ജന്മം.. അതാണ് അവൾ...

  • @nishadnazar8834
    @nishadnazar8834 Рік тому +7

    മക്കളെ കളഞ്ഞിട്ട് ഒളിച്ചോടിയ ചേച്ചി 😂

  • @AneeshaAshraf2233
    @AneeshaAshraf2233 6 місяців тому

    Adipoli chechiii👏🏻👏🏻👏🏻👏🏻

  • @SindhuVelayudan
    @SindhuVelayudan Рік тому

    Correct innathe cheriya kuttikalpolum mosamakunnat inganayulla kilavikal karanamanu nungal parayunnatinod hundred percent sapporr

  • @DilshadBeegum-r9o
    @DilshadBeegum-r9o Рік тому +4

    Aabhassathinethire sabdham uyarthunnavare hats off you ❤🙏

  • @ramlafalgunan8562
    @ramlafalgunan8562 7 днів тому

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആയിട്ടുള്ള കാര്യമാണ് എത്രയോ പിള്ളേരാണ് വഴിതെറ്റിപ്പോകുന്ന പെണ്ണുങ്ങൾക്ക് എന്തുമാകാം എന്നുള്ള ഒരു ചിന്തയാണ് എന്ത് വന്നാലും ആമ്പിള്ളേർക്ക് കുറ്റവും വരും

  • @Aizan805
    @Aizan805 11 місяців тому

    👌avark oru nanavum illa makal und avar kanum eanu polum avar nokunila ethra kettalum avar igane thane kanichond irikum ithupole matullavar parayunathu kettitegilum avark nanam undavatte super 👌

  • @YasYaseen-tk1uj
    @YasYaseen-tk1uj 2 місяці тому

    Nannaayi. Chechi 👍👍

  • @rajeeshcv3897
    @rajeeshcv3897 Рік тому

    ❤❤❤❤❤❤❤❤❤❤

  • @najmunisha1234
    @najmunisha1234 Рік тому +13

    വളരെ ശെരി യാണ്

  • @bhaghyalakshmi9060
    @bhaghyalakshmi9060 Рік тому +1

    നിങ്ങൾ പറഞ്ഞത് ശെരി ആണ്. എത്ര പറഞ്ഞാലും ആ പെണ്ണും പിള്ളക്ക് ഒരു നാണവും മാനവും ഇല്ല.

  • @kammukammupandikasala2419
    @kammukammupandikasala2419 11 місяців тому +2

    ആദ്യമായി നിങ്ങൾ ഒരു നല്ല കാര്യം പറഞ്ഞു 👍🏻

  • @bindhuv8257
    @bindhuv8257 Рік тому +6

    സത്യം 👍👍

  • @rohinisudarsan1347
    @rohinisudarsan1347 Місяць тому

    U are correct chechi I love u

  • @harshadpm
    @harshadpm Рік тому +24

    നിഷാനയും മിനി റിചാർഡ്‌സും മെമ്പർഷിപ് എടുപ്പിച്ചു ശരീരം കാണിച്ചു പൈസ ഉണ്ടാക്കുന്ന പരിപാടി ആണ്

  • @shamila6025
    @shamila6025 Місяць тому

    ഇത് പറഞ്ഞത് ശരിയാ കേട്ടോ ആ പോത്ത് തളളയ്ക് എന്തിറ്റ കേടാണ് ആരും ഇല്ല പ്രതികരികാൻ എല്ലവരും ചേര്‍ന്ന് ഒറ്റ കെട്ടായി നിന്ന് കഴിഞ്ഞാൽ ഈ കിളവിയുടെ തുണി ഉഴിഞ്ഞുവെച്ചുടുളള ശരീരം വിറ്റുകിട്ടുന്ന പണം വച്ചിട്ടുളള കാല തുടി അവസാനിപ്പിക്കുകയുളളൂ നിങ്ങൽക് പ്രണാമം ❤

  • @jishajacob516
    @jishajacob516 Рік тому +13

    ശെരി ആണ് 😢😢😢😢 ഇതുപോലെ ഉള്ള പെണ്ണുങ്ങൾ ആണ് കുഞ്ഞുങ്ങളെ കളയുന്നത് വൃത്തികെട്ടവൾ

  • @suryapilla
    @suryapilla Рік тому +3

    പ്രകോപനം ശീലമാക്കിയവരെ പ്രതികരിച്ചു തോൽപ്പിക്കാനാവില്ല 🌹അവർക്കുള്ള ഉത്തരം പൂർണ നിസ്സാബ്ധത തന്നെയാണ് 🌹ആവശ്യമുള്ളതിനോടും, അർഹതയുള്ളതിനോടും മാത്രം പ്രതികരിക്കാൻ കഴിഞ്ഞാൽ തന്നെ അപ്രധാനമയതെല്ലാം ഒഴിവാകും 👍ശ്രദ്ധിക്കുക 🌹

  • @ajmalroshan9995
    @ajmalroshan9995 Рік тому +1

    ഒരു സത്യം പറഞ്ഞു.ഹാവൂ 😂ഈ കാര്യത്തിൽ അനുകൂലം 👍

  • @vijishiju8493
    @vijishiju8493 Рік тому +1

    സൂപ്പർ ചേച്ചി... നാണം മില്ലാത്ത പെണ്ണ് ആണ്. അവൾ.. നല്ല പണി കിട്ടും. ചേച്ചി യുടെ കൂടെ കുറേ ജനങ്ങൾ ഉണ്ട്. സപ്പോർട് ഉണ്ട്

  • @JestinXavier-t6n
    @JestinXavier-t6n Рік тому

    ചേച്ചി പൊളിച്ചു അടിപൊളി 👌🙏

  • @nijingr7266
    @nijingr7266 10 місяців тому

    True words that you said..full support👍💯💯💯💯💯💯💯👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏

  • @jonsonkharafi7617
    @jonsonkharafi7617 Рік тому +3

    വളരെ വളരെ നന്നായിരിക്കുന്നു.

  • @AbduSamad-nr3xw
    @AbduSamad-nr3xw Рік тому +13

    താങ്കളുടെ videos അധികവും വർഗീയത പറയുന്നതാണ് കാണൽ അതിൽ നിന്ന് വിത്യസ്തമായ എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞതിന് നന്ദി ഇത് പോലത്ത videosകൾക്ക് സപ്പോർട്ട്,,

  • @Jayakumar-pz7bi
    @Jayakumar-pz7bi Рік тому

    Correct,lesitha.

  • @CkSuresh-p2o
    @CkSuresh-p2o Рік тому +1

    ലിസിത ഇങ്ങനെ നല്ല കാര്യനാൽ ചെയുക

  • @BreadandButter888
    @BreadandButter888 Рік тому

    😊❤❤

  • @misariyamisariya8635
    @misariyamisariya8635 Рік тому

    ...........very good chechee

  • @Rayyansdays
    @Rayyansdays Рік тому

    Chechi paranje valare correct aanu

  • @ashaskitchenblog8793
    @ashaskitchenblog8793 Рік тому +21

    പരസ്യമായി അന്തസ്സായി മാനം വിറ്റ് ജീവിക്കുന്ന സ്ത്രീ എന്നാണ് അവർ അവകാശപ്പെടുന്നത് എന്താല്ലേ

  • @sanasmagicalworld8396
    @sanasmagicalworld8396 Місяць тому

    നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @ummuummu1246
    @ummuummu1246 Рік тому +2

    2 കുഞ്ഞുങ്ങൾ ഒണ്ട് പെണ്ണ് പ്രായമായ മോൾ ഒരു സുന്ദരി കുട്ടി അവൾ വേണേൽ അതിനെ വിക്കും നിന്നാണ്ലൊന്നും പറഞ്ഞാൽ അവൾ ഒന്നും കേൾക്കില്ല ഡായിവം വന്നു പറഞ്ഞാൽ പോലും കേൾക്കില്ല അവൾ ഒരുകാലത്തു അനുഭവിക്കും

  • @lissythomas9066
    @lissythomas9066 Рік тому

    Correct... Nanam ketta kilaviye nattukar predikarikkanam.

  • @ajmalkm7885
    @ajmalkm7885 2 місяці тому

    ആദ്യമായിട്ട് ഈ വീഡിയോക്ക് ചേച്ചിക് എന്റെ വക 💯 സപ്പോർട്ട് 👍👍

  • @daisyantony4105
    @daisyantony4105 Рік тому

    Seriyanu.. ഇത് പലപ്പോഴും ഇതോർത്തതാണ്..

  • @parvathydubs1567
    @parvathydubs1567 Рік тому

    Your right👌👌👌👌👌👍👍👍👍👍👍💙💙💙💙💙💙

  • @SambasivanTS
    @SambasivanTS 5 місяців тому

    E muthukkiye thiranjupidichu kollanam.

  • @NarangoliAshokans
    @NarangoliAshokans Рік тому

    Respect u dear 🌹🙏

  • @Prk-z2r
    @Prk-z2r 3 місяці тому

    സത്യം 🔥🔥🔥

  • @anassulaiman5456
    @anassulaiman5456 Рік тому +1

    ഷക്കീല നഗ്നത കാണിക്കരുത് എന്ന് മിയഖലീഫ😅😅😅😅

  • @sandheepUnni
    @sandheepUnni 3 місяці тому

    സൂപ്പർ സൂപ്പർ 🌹

  • @ashifashif5799
    @ashifashif5799 Рік тому +1

    നിങ്ങളും അങ്ങനെ ത്തന്നെ തുണിപൊക്കുന്നില്ല എന്നേ ഒള്ളൂ 😂

  • @reejar2685
    @reejar2685 2 місяці тому

    ഒരു സത്യം ആദിയം ആയി നിങ്ങൾ ഒരു നല്ല കാര്യം പറഞ്ഞു

  • @barganbindu2831
    @barganbindu2831 Рік тому +35

    അടിപൊളി 🙏🙏🙏🙏🙏

  • @vasudevanvk6423
    @vasudevanvk6423 Рік тому +6

    ശരിയാണ് ഈ കുട്ടി പറയുന്നത്. കൊച്ചു കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ തുണി അഴിച്ചിട്ട് കാണിക്കുന്നു അതും മലയാള സ്ത്രീകൾ. കഷ്ടം

  • @vineethak3298
    @vineethak3298 3 місяці тому

    👏🏻👏🏻👏🏻👏🏻പൊളിച്ചു തുറന്നു പറഞ്ഞതിൽ 👍🏻

  • @santhoshsujatha4927
    @santhoshsujatha4927 Рік тому

    Yes correct ippam avalde kuttikalku ariyilla avale avar valichukeerum

  • @perfectperfect2433
    @perfectperfect2433 Рік тому +1

    അടിപൊളി ചേച്ചി നല്ല പ്രതികരണം

  • @harishvh2084
    @harishvh2084 Рік тому

    Super chache

  • @Mubashirsinu
    @Mubashirsinu Рік тому +1

    Adi sakke sooper ippozhan chechi chechi ayath

  • @AkberPuthiyapurayil
    @AkberPuthiyapurayil 11 місяців тому

    വളരെ നല്ല പ്രതികരണം 👍👍👍👍

  • @samsudheenap2535
    @samsudheenap2535 Рік тому +1

    താങ്ക്സ് ലസിതാ പാലക്കൽ ആദ്യമായി നല്ലൊരു കാര്യം ചെയ്തു

  • @SEEMAFOODS
    @SEEMAFOODS 16 днів тому

    നൈസ് ❤️❤️❤️❤️❤️

  • @Valsanca
    @Valsanca Місяць тому

    ചേച്ചി പറഞ്ഞത് ശരിയാണ്

  • @dibujohn5634
    @dibujohn5634 Рік тому

    yes.your.are.very.correct.

  • @nasilanoushad9682
    @nasilanoushad9682 Рік тому

    Adipoli ningal thurannu parayan ulla manass kanichathin

  • @mumthasshoukath-yp7yh
    @mumthasshoukath-yp7yh Рік тому

    Sathyam. Paranj manassilakki kodukk

  • @dhanushKannan-y7m
    @dhanushKannan-y7m Рік тому +11

    സൂപ്പർ......

  • @Sreehariyoutubetips
    @Sreehariyoutubetips Рік тому

    വീഡിയോ ഇഷ്ടപ്പെട്ടു

  • @fertechkottayam388
    @fertechkottayam388 Рік тому +2

    Avru ഇന്നലെ reaction video ഇട്ടിരുന്നു..,എന്തൊരു സ്ത്രീ ano അത്😮

  • @beenadev9090
    @beenadev9090 Місяць тому

    സത്യം ആണ്

  • @mubashiramubashira6515
    @mubashiramubashira6515 Рік тому +7

    ഞാൻ പറയുന്നത് നിശാന ചേച്ചിയോട് അല്ല ഞാൻ പറയുന്നത് അത് സപ്പോർട്ട് ചെയ്ത മെമ്പർഷിപ്പ് എടുത്തത് കാണുന്ന പേക്കൂത്ത് ആണുങ്ങളോട് ആണ് ഇതിനു നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ആരുമില്ല എത്രയോ പാവപ്പെട്ട കുഞ്ഞു കുഞ്ഞു മനസ്സ് കുഞ്ഞു വളർന്നുവരുന്നു കുട്ടികളുടെ തെറ്റിലേക്ക് പോകുന്നു അതിന് കാരണമാകുന്ന ചാനലുകൾ കൂട്ടാനോ അല്ലെങ്കിൽ അതിനെതിരെ ആക്ഷൻ എടുക്കാൻ ആരുമില്ല 😢😢😢 എപ്പോഴും ദൈവം കാക്കട്ടെ നമ്മുടെ മക്കളെ തൊട്ട്😢😢

    • @binumon8220
      @binumon8220 Рік тому

      പറഞ്ഞത് ഒക്കെ ശരി തന്നെ പണ്ടൊക്കെ തിയേറ്ററിൽ പോയി ഇതുപോലൊരു മൊതലിനെ കണ്ടു ആളുകൾ അന്ന് നോ പ്രോബ്ലം ഷകീല ഇന്ന് തിയേറ്റർ കുട്ടികളുടെ കയ്യിൽ അപ്പോൾ എളുപ്പം ആയില്ലേ രണ്ടു ഒന്നല്ലേ അതിലും വലുത സണ്ണിലിയോൻ അവർക്കു ആദരവ് ഇവർക്കു അനാദരവു 🤣🤣🤣🤣

    • @Rayyansdays
      @Rayyansdays Рік тому

      You tubersine niyanthrikkanulla time kazhinju

  • @alwanajamal6347
    @alwanajamal6347 Рік тому

    ഗ്രേറ്റ്‌ medam 👍verry gud

  • @sajeenan7950
    @sajeenan7950 Рік тому +1

    Spr ingany venam❤

  • @molammadavid8871
    @molammadavid8871 Рік тому

    സൂപ്പർ.. കൊട് കൈ.. സത്യം.

  • @vijuvareed9136
    @vijuvareed9136 Рік тому +2

    അവർക്ക് കുറവല്ല കൂടുതലാണ് ... ദാ ഇതിന് ഇതിന് മാത്രം ലസിതക്ക് ഒരു ലൈക്ക് .ഒരു സപ്പോർട്ടും..

  • @althaf4978
    @althaf4978 Рік тому

    LAZIDA MOM YOU HAVE GOOD ATTITUDES OF ACTING and CUTE . COME TO MOVIES .

  • @manojchengott2876
    @manojchengott2876 Рік тому

    Super mole

  • @vishakcv6148
    @vishakcv6148 9 місяців тому +1

    അപ്പോൾ ചേച്ചി മകനെയും ഭർത്താവിനെയും കളഞ്ഞു വേറെ കെട്ടിയതോ. കൂടുതൽ ഉപദേശം വേണ്ട

  • @soorajkritik3784
    @soorajkritik3784 Рік тому

    Kalakki..ithu Parrayan Njammalla Kanookarthi Thiyyathinte Ushir Thanne Benam.Salute!

  • @snehamm-nq4gm
    @snehamm-nq4gm 8 місяців тому

    Correct anu 👍

  • @SindhuKo-b8o
    @SindhuKo-b8o Рік тому +3

    ഒരാൾ എങ്കിലും പ്രീതികരിച്ചല്ലോ 👍💓💓💓

  • @prakashinit2832
    @prakashinit2832 Рік тому

    നന്നായി ചേച്ചി നിങ്ങൾ പറഞ്ഞത്

  • @aswathisreenivasan2065
    @aswathisreenivasan2065 Рік тому

    Well done mam✌️👏👏👏

  • @Threequeenvlogzz
    @Threequeenvlogzz 2 місяці тому

    ചേച്ചി സത്യം ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു

  • @bijeshkumar2519
    @bijeshkumar2519 Рік тому

    Neekanada

  • @p.v814
    @p.v814 4 місяці тому

    നിങ്ങൾ രണ്ടും ഒരുപോലെയാണ് രണ്ടും നാട്ടിൽ വയർസ് പരത്തുന്ന ജീവികൾ

  • @SantaSant-z3k
    @SantaSant-z3k Рік тому

    കണ്ണൂരിൽ എവിടെയാ ലസിത??

  • @manumuhammedmanu4334
    @manumuhammedmanu4334 11 місяців тому

    ❤❤❤❤❤

  • @JyothiSreenivasan-ue2tx
    @JyothiSreenivasan-ue2tx Рік тому

    വളരെ ശരിയാണ് എന്തു ആദാസ മാണവൾ കാണിക്കുന്നത് അവളുടെ മക്കൾ അപ്പുറത്തുണ്ടാവും എന്നിട്ടാണ് ഇത്രയും അഴിഞ്ഞാട്ടം. മറ്റുസ്ത്രീകളെ അപമാനിക്കുന്ന ആനമറുത