Ep#6 ബണ്ട് പൊട്ടി എല്ലാം നശിച്ചു.. വറ്റിച്ച ഫുൾ വെള്ളം തിരിച്ച് കയറി..!!!

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 556

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 роки тому +31

    Insult ആണ് ഏറ്റവും വലിയ invest. Never give up 🔥🔥🔥🔥

  • @ratheeshkumar1532
    @ratheeshkumar1532 2 роки тому +119

    മുൻപ് ഐഫോണിനെപ്പറ്റി ഇതു പോലൊരു സംഭവം പറഞ്ഞത് ഓർക്കുന്നു. അതുപോലെ ഈ കാറും ഉണ്ണിച്ചേട്ടന്റെ കൈയ്യിൽ വരട്ടെ എന്നാഗ്രഹിക്കുന്നു .......

    • @sindhumol4645
      @sindhumol4645 2 роки тому +1

      ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 2 роки тому +49

    കഷ്ടപ്പാടിന്റെ ഫലം തമ്പുരാൻ തന്നിരിക്കും ചേട്ടാ ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും സപ്പോർട്ടും എന്നും കൂടെ ഉണ്ടാകും 🙏❤❤❤❤

    • @sindhumol4645
      @sindhumol4645 2 роки тому

      ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .

  • @newmalayalammovies123
    @newmalayalammovies123 2 роки тому +2

    ചേട്ടന് ആ കാർ ഉടൻ തന്നെ വാങ്ങാൻ സാധിക്കട്ടെ😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊☺☺☺☺☺

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +39

    ചേട്ടാ ധൈര്യമായി മുന്നോട്ടു പോവുക ആ ഷോറൂമിൽനിന്ന് തന്നെ കാർ വാങ്ങണം 🔥💪💪

    • @rajimathew2327
      @rajimathew2327 2 роки тому +3

      പോയാൽ ലുങ്കി ഉടുത്തു പോക്....

    • @desertkings169
      @desertkings169 2 роки тому +13

      അവിടന്നു വാങ്ങരുത്
      വേറെ ഷോറൂമിന്നു വാങ്ങണം
      പറ്റിയാൽ അവിടെ വച്ചു ഡെലിവറി തരാൻ പറയണം
      അങ്ങനെ ഓപ്ഷൻ ഉണ്ട് ഒരുവിധം കമ്പനികൾക്ക്കും

    • @SuryaKumar-yo2hj
      @SuryaKumar-yo2hj 2 роки тому +4

      Avide delivery mathi ,vedio എടുക്കുമ്പോൾ പ്രത്യകം പറയണം എന്ന് നീയൊക്കെ കാണിച്ച തെമ്മാടിത്തരം

    • @saneejmrt4023
      @saneejmrt4023 2 роки тому +2

      @@desertkings169 athe💯💯

    • @sindhumol4645
      @sindhumol4645 2 роки тому

      ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .

  • @jijojijojob2457
    @jijojijojob2457 2 роки тому

    ഓരോ കഷ്ടപ്പാടുകളും പെനസിലെ ചെത്തി മൂർച്ചയാക്കുന്നതുപോലെ യന്ന്, നിങ്ങൾ പ്രശ്നങ്ങൾ നിങ്ങളെ കൂടുതൽ ഷാർപ്പാക്കി മാറ്റും

  • @sirajudheenmadakkattel4084
    @sirajudheenmadakkattel4084 2 роки тому

    മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്ത് കോലളമ്പ് ദേശത്ത് മടെകോൾ എന്ന് പേരിട്ടു വിളിക്കുന്ന കോൾപാടം. നിരന്തരമായി പൊട്ടുകയും കർഷകരുടെ സങ്കടം നേരിൽ കാണുകയും ചെയ്തിട്ടുണ്ട്.
    കോൾപ്പാടത്ത് കൃഷി ഇറക്കുന്നത് വലിയൊരു അധ്വാനത്തിന്റെ പങ്കുകൂടിയുണ്ട് .
    വിത്ത് വിതച്ച് ഞാറ് പറിച്ച് കണ്ടത്തിൽ നട്ടതിനു ശേഷം പണ്ട് പൊട്ടുന്നതാണ് വളരെ സങ്കടകരം,

  • @BIRD_MAN_009
    @BIRD_MAN_009 2 роки тому +28

    ഈ സമയവും കടന്നു പോകും dont wory unni ചേട്ടാ ❤️❤️

    • @sindhumol4645
      @sindhumol4645 2 роки тому

      ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .

    • @jayapr3948
      @jayapr3948 2 роки тому

      @@sindhumol4645 എങ്കിൽ ജയ അരി വാങ്ങുനതാ നല്ലത്...

  • @9847871075
    @9847871075 2 роки тому +21

    Happy Birthaday Unni, don't warry you can do it.

  • @sanoojsulaiman5112
    @sanoojsulaiman5112 2 роки тому +16

    ജയിക്കാനായി ഒരു മനസ്സുണ്ടെങ്കിൽ തോൽവിയെ കുറിച്ച് ഓർത്ത് എന്തിന് ഭയപ്പെടണം. 👍❤ all the best bro.

  • @jobyjose2302
    @jobyjose2302 2 роки тому +2

    OMKV
    ഞാൻ ഒരു യൂറോപ്യൻ രാജ്യത്താണ് ഫാമിലിയോടൊപ്പം ജീവിക്കുന്നത്. നാം മലയാളികൾ ചിന്തിക്കുന്നത് നമ്മൾ ചെയ്യുന്നതെല്ലാം ഓക്കെ ആണ് എന്നാണ്. ഇവിടെ ആരും വേറൊരാളുടെ വണ്ടിയിൽ ചാരുകയോ, ചാരി നിന്ന് സൊറ പറയുകയോ ഇല്ല. കാരണം അത് വേറൊളരാളുടെ property ആണ്. അതിനെ നമ്മൾ ബഹുമാനിക്കുന്നു. ഇവിടെ ഒരു മലയാളിയും അതുപോലെ ആരും പ്രേതേകിച്ചും ഒരു ഷോർ റൂമിൽ അവർ വിൽക്കാൻ വച്ചിരിക്കുന്ന വണ്ടിയിൽ ചാരി ഫോണിൽ സംസാരിക്കുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ. അത് നിങ്ങൾ ചെയ്യ്ത തെറ്റാണു. അതുപോലെ ഒരു ഷോർ റൂം മറ്റൊരാളുടെ space ആണ് അതിനെ ബഹുമാനിക്കുക. നിങ്ങൾ ഷോർ റൂമിൽ ചെന്ന് ആദ്യം തന്നെ പറഞ്ഞു നിങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നില്ല, അപ്പോൾ നിങ്ങൾ വണ്ടി കണ്ടശേഷം അവിടെനിന്നു പോകുക, അല്ലാതെ അവിടെ നിന്ന് ഫോണിൽ കൂടി ഒത്തിരി നേരം സംസാരിക്കുന്നതു പോലും ശരിയല്ല. നിങ്ങളുടെ ഹോട്ടലിൽ ഒരാൾ വന്നിട്ട് പറയുകയാണ് ഞാൻ ഇവിടത്തെ ഫുഡ് ഒന്ന് കാണുവാൻ വന്നതാണ്, നിങൾ ആദ്യം ശരി എന്ന് പറയും, അതിനുശേഷം അയാൾ നിങ്ങളുടെ ടേബിളിലിൽ ചാരിനിന്ന് 20 മിനിറ്റ് ഫോണിൽ വർത്തമാനം പറഞ്ഞാൽ നിങ്ങൾക്കു എന്ത് തോന്നും, നിങ്ങൾ അവരോടു എന്ത് പറയും . അതുപോലെ നിങ്ങൾ കെ&കെ യോട് പറഞ്ഞു നിങ്ങൾ ഉണ്ണി (OMKV ) അന്നെന്നു അവരോടു പറഞ്ഞില്ല- ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയത് നമ്മുടെയൊക്കെ അല്പത്തരമാണ്

  • @nobymathew8
    @nobymathew8 2 роки тому +32

    Belated happy birthday 🎂🎂🎂 ഉണ്ണിച്ചേട്ടാ ❤❤❤❤

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid 2 роки тому +9

    ആ കമ്പനിടെ വണ്ടി തന്നെ വാങ്ങി അതിൽ മീൻ പിടിച്ച് നിറക്കണം ചേട്ടാ.. 👍👍 മീൻ വണ്ടി ആയിട്ട് അത് ഉപയോഗിക്കണം

  • @athulkoolipoyil9866
    @athulkoolipoyil9866 2 роки тому +1

    Vandi nokki vecho nammakku medikka 💥💥💥

  • @thajudheen3458
    @thajudheen3458 2 роки тому +3

    ഉണ്ണീ ഡൌൺ ആവരുത്.. പവർ വരട്ടെ 💪💪

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +41

    *_🎂🍫🍬ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മുത്തേ🍬🍫🎂..._*
    പ്രതിസന്ധികൾ പെട്ടന്ന് തരണം ചെയ്യാൻ സാധിക്കട്ടേന്ന് പ്രാർത്ഥിക്കാം മുത്തേ🙏🙏🙏...

  • @aadhimon916
    @aadhimon916 2 роки тому +25

    കഷ്ട്ടായി പോയല്ലോ 😟... എല്ലാം ശെരിയാവും😊😊

  • @mohammedsuhail8110
    @mohammedsuhail8110 2 роки тому

    Insult is the biggest motivation. Unni bro don't worry. Ningal ithilum valya prathisandhikal tharanam cheythalle Ivde ethyath. Down aavathe.

  • @nainacreations6932
    @nainacreations6932 2 роки тому

    നല്ലൊരു വീഡിയോ കുട്ടനാട്ടിൽ ഇതുവരെ പോയിട്ടില്ല

  • @nazeelmohammed180
    @nazeelmohammed180 2 роки тому +5

    Avanta munninn new car irakki kond varanam chetta. Don't give up

  • @godwinjthomas5191
    @godwinjthomas5191 2 роки тому +6

    പുതിയ വർഷത്തിലേക്കു കേറിയ ഉണ്ണി ചേട്ടന് നന്മകൾ ആശംസിക്കുന്നു....better days are coming തൂകിയെരു 🔥...അഹ് കടയിൽ നിന്ന് തന്നെ... Waiting 🥰

  • @akarunkumar9661
    @akarunkumar9661 2 роки тому +42

    എല്ലാത്തിനേം അതിക്രമിച്ചു മുമ്പോട്ട് പോകണം 👍🏻👍🏻👍🏻 1 വർഷം അല്ല 6 മാസത്തിനുള്ളിൽ വണ്ടി എടുക്കാൻ സാധിക്കട്ടെ ❤❤❤ വണ്ടി ഷോറൂമിൽ ഉള്ളവന്മാരോട് പോകാൻ പറ . പ്രതിസന്ധികളെ തരണം ചെയുമ്പോൾ അല്ലേ നമ്മളൊക്കെ യെഥാർത്ഥ ഹീറോ ആകുന്നത്😍😍😍

    • @OMKVFishingCooking
      @OMKVFishingCooking  2 роки тому +11

      പരമാവധി ശ്രമിക്കും ബ്രോ Thank you for your support

  • @agasthyarvlogkv8779
    @agasthyarvlogkv8779 2 роки тому +9

    Beletd wishes wish you happy birthday bro🎂🎂 ആ ഷോറൂമിൽ നിന്ന്‌ തന്നെ കാർ വാങ്ങാൻ കഴിയട്ടെ ഒരു മധുരപ്രതികാരം👍👍👍

  • @suhailreddevil2698
    @suhailreddevil2698 2 роки тому +7

    ഈ സമയവും കടന്നു പോകും 👍🏽

  • @vipinm9980
    @vipinm9980 2 роки тому +5

    Nirasha venda namal illey kude katta support ayii 💪💪 waiting aaaa fishing

  • @pradeepv.a2309
    @pradeepv.a2309 2 роки тому +29

    ഹോ ഇന്ന് വളരെ വിഷമമുള്ള ദിവസം ആയല്ലോ ഉണ്ണി സങ്കട മായി എല്ലാ പ്രതി സന്ധി കളും മാറും പ്രാർത്ഥന യോടെ മുന്നോട്ടു പോകുക ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് ആ ഷോറൂമിന്റെ പേര് കൂടി പറയണമായിരുന്നു
    ഈ വൈകിയ വേളയിൽ
    HAPPY BIRTH DAY 🎂🍩

  • @jafar117
    @jafar117 2 роки тому +7

    തളരാതെ മുന്നോട്ട് പോവുക💚💚

  • @shineksshine5365
    @shineksshine5365 2 роки тому +1

    നിങ്ങൾ എന്നും അടിപൊളി ആയി ഇരിക്കട്ടെ.... കൂട്ടത്തിൽ.. ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്തവരും.. ഉണ്ട്‌.....

  • @6rare
    @6rare 2 роки тому +70

    മച്ചമ്പീ കാറിന്റെ കഥ കേട്ടപ്പോൾ "കാക്ക മുട്ടൈ" എന്നൊരു തമിഴ് സിനിമ ഓർമ്മ വന്നു... ഒരുനാൾ വരും.. ധൈര്യത്തോടെ മുന്നോട്ടു പോകൂ... 💪💪💪

    • @savipv8491
      @savipv8491 2 роки тому

      they are rich ...rich always insult poor

    • @jobinjoy2467
      @jobinjoy2467 2 роки тому

      You should say the showroom name

    • @robinronald2921
      @robinronald2921 2 роки тому

      Nee Enthaa e parayane,

    • @sindhumol4645
      @sindhumol4645 2 роки тому

      ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .

  • @kannankannan-ez4qi
    @kannankannan-ez4qi 2 роки тому

    Adutha birthdaykk thanne vandi vangich kaanich kodukkanam unnichetta. Ellam set aavatte.

  • @bijoyfrancis3986
    @bijoyfrancis3986 2 роки тому

    Ashane.. Ashanu ahh vandi adukkan pattum ashane... Always be with you..

  • @syamjith44
    @syamjith44 2 роки тому +4

    നമ്മുടെ വണ്ടിയല്ലെങ്കിൽ പിന്നെ ചാരാൻപോവരുത്.....
    ചെറിയ വണ്ടി ആയാലും... വലിയ വണ്ടി ആയാലും..
    ❤❤❤❤❤
    പറഞ്ഞുവെന്ന് ഉള്ളു

  • @sreejilps4019
    @sreejilps4019 2 роки тому

    Ellam sariyakum avidunnu thanne delivery edukkanam with same executivine kondu thanne❤❤❤❤

  • @manikoodaram
    @manikoodaram 2 роки тому +5

    Happy birthday unni chetta 🥰🥰🥰 ellam shariyakum🔥🔥

  • @jayaramdammam1629
    @jayaramdammam1629 2 роки тому

    Ningalude vedios kanunnathu ishttamanu ippo full kashttappadu parachilanu

  • @sajilp5804
    @sajilp5804 2 роки тому +11

    തളരരുത് ഉണ്ണിച്ചേട്ടാ ❤❤❤

  • @jithinn8446
    @jithinn8446 2 роки тому

    അതിനേക്കാളും വലിയ കാർ കിട്ടും ബ്രോ.. Don't worry

  • @sharshadchechuchechu7474
    @sharshadchechuchechu7474 2 роки тому

    Unni chetta aa vandi educkarudh adhilum vila koodiya vandi educkanam ennitte avide povanam

  • @vishnukrishnan4319
    @vishnukrishnan4319 2 роки тому

    Namuk nalla oru samayam vrum... Athu vare waiting

  • @m.s.d2016
    @m.s.d2016 2 роки тому +4

    ജീവിതത്തിൽ പരാജയങ്ങളും തകർച്ചകളും ഉണ്ടാവുമ്പോഴാണ്
    മുന്നേറാൻ സാധിക്കുകയുള്ളൂ 💯

  • @shiburaj671
    @shiburaj671 2 роки тому

    എല്ലാം ശെരി ആകും
    Hbd unni chetta

  • @sangeethkr
    @sangeethkr 2 роки тому +3

    ആ വണ്ടി എടുക്കരുത് bro .... അതിലും ഒരു പൊടിക്ക് എങ്കിലും മുന്നിൽ വരുന്ന വേറെ ഒരു കമ്പനി മോഡൽ എടുത്തു... ഇപ്പോൾ പോയ ഷോറൂമിൽ പുതിയ കാറിൽ പോയി ഇറങ്ങി ഷോറൂം ഒക്കെ ഒന്നുടെ കണ്ട് അവരുടെ കാർ നമ്മുടെ അത്ര പോരാ എന്നുപറഞ്ഞു ഇറങ്ങി വാ....
    കൂടെ ഉണ്ട് ഏല്ലാ വിഡിയോസും കാണും ഷെയർ ലൈക് ... പുതുവെള്ളത്തിൽ തോട്ടിൽ മുണ്ടൊത്തി കേറിവരണ പോലെ ഇനിയും കേറിവരട്ടെ ചാനൽ .... വേഗം നല്ല ഒരു കാർ വാങ്ങാൻ സാദിക്കട്ടെ 🙏🙏🙏💚💚💚

  • @muhammedshafeeque175
    @muhammedshafeeque175 2 роки тому +1

    നമ്മൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ
    തളരരുത്
    മുന്നോട്ട് പോകുക

  • @josephpg2394
    @josephpg2394 2 роки тому

    തന്നെ ദൈവം അനുഗ്രഹിക്കും ഉണ്ണി 🌹🌹👍👍

  • @spiceroute1638
    @spiceroute1638 2 роки тому

    Mr Sanju techie watch this man .
    Learn from him .
    What a wonderful person

  • @manuppakthodi
    @manuppakthodi 2 роки тому

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 😍🥰✌🏻

  • @anwerekm8367
    @anwerekm8367 2 роки тому

    ദൈവം വലിയ എന്തോ അനുഗ്രഹം തരാൻ തീരുമാനിച്ച ചെറിയ പരീക്ഷണം ആദ്യം തരും........

  • @User-47615
    @User-47615 2 роки тому

    എന്തായാലും aa company and showroom ഇൽ നിന്ന് വാങ്ങരുത്..

  • @sajaszain6024
    @sajaszain6024 2 роки тому +7

    Happy birthday unni ❤️❤️❤️❤️

  • @srthecreationhup2987
    @srthecreationhup2987 2 роки тому +1

    Just relax take every day meditation💭🧘‍♀️

  • @thankav6808
    @thankav6808 2 роки тому

    Unni vezamekkanda ellam nallatenayerekkum god bless

  • @shameerchakkulathu8577
    @shameerchakkulathu8577 2 роки тому +3

    പൊതുവ്വൂർ🤩🤩🤩

  • @anandhusuku7662
    @anandhusuku7662 2 роки тому +3

    Belated hpy b dy chetta ...❣️😍✨️

  • @TrackerGamingYt
    @TrackerGamingYt 2 роки тому +1

    അവരുടെ showroom മുഴുവൻ ആയി മേടിക്കും നമ്മൾ പിന്നാ.....❤️❤️ Keep going bro

  • @pramodkv1042
    @pramodkv1042 2 роки тому

    Don't get upset. Chettaa. God with u....

  • @amxela9371
    @amxela9371 2 роки тому +2

    എല്ലാം ശരിയാകും 🌹🌹

  • @sijusamuel4
    @sijusamuel4 2 роки тому

    Happy birthday unnichetta…❤ ellam ok akum … avarude showroominte munbil unnichettante caril chennu iranganam….

  • @milankrishvlog3041
    @milankrishvlog3041 2 роки тому

    Unni chetta happy birthday dear and ...ningal masanu muthe angane onnum oruthanum thalathan pattula

  • @dilindeve8107
    @dilindeve8107 2 роки тому

    ഉണ്ണി ബ്രോ നിങ്ങ അ വണ്ടി വാങ്ങും അല്ലെങ്കിൽ അതിലും വലുത് തനിക്കതു കഴിയും with love ❤️❤️❤️❤️..

  • @jithinraj7993
    @jithinraj7993 2 роки тому

    Ividae solar panels vach electricity undakki motor operate cheyyan pattilae. Nalla veyil ulla area allae.

  • @somann6025
    @somann6025 2 роки тому +176

    എന്തായലും ആ കമ്പനി യുടെ പേര് പറഞ്ഞു കൂടെ 🔥🔥🔥🔥

    • @ludomaker9524
      @ludomaker9524 2 роки тому +9

      ബെൻസ്

    • @humanbeingyesim7115
      @humanbeingyesim7115 2 роки тому +6

      Parayanamm

    • @MrMachan
      @MrMachan 2 роки тому +7

      മാന്യത ആണ് ഉണ്ണി
      ❤❤❤❤👍🙏

    • @lms6049
      @lms6049 2 роки тому +12

      @@MrMachan കമ്പനിയുടെ പേര് പറയണം അല്ലെങ്കിൽ അവർ വീണ്ടും ആവർത്തിക്കും

    • @nizamvlogs
      @nizamvlogs 2 роки тому +23

      കമ്പനിയുടെ പേര് എനിക്കറിയാം 😡 പറയരുതെന്ന് ഉണ്ണി പറഞ്ഞത് കാരണം ഞാൻ പറയുന്നില്ല. പക്ഷേ പറയാതിരുന്നിട്ട് എന്റെ നാക്ക് തരിക്കുന്നു 🤮 നമ്മളിൽ ആരായാലും ഇതുപോലെ ആയിരിക്കില്ല പ്രതികരണം. ഉണ്ണി നീ🙏🙏🙏🙏🙏🙏

  • @ragygeorge6319
    @ragygeorge6319 2 роки тому

    All the best may your dream come true.

  • @joserajayyan8825
    @joserajayyan8825 2 роки тому +7

    I wish you a very happy birthday my dear bro ❤ 💙 🎂🎂🎊🎂🎂💪💪💪💪

  • @alexkurianmuscat.7387
    @alexkurianmuscat.7387 2 роки тому

    Don’t worry Unni bro. Nothing is impossible to God. He will lift you up in front of those people ❤👍🏽🙏🏻

  • @ganeshaamin6016
    @ganeshaamin6016 2 роки тому +5

    Happy birthday to you unni

  • @jithinunnyonline3452
    @jithinunnyonline3452 2 роки тому +1

    നിങ്ങൾക്ക് സാധിക്കും. ഞ്ഞങ്ങൾ ഒപ്പം ഉണ്ട്.

  • @koyabadsha8296
    @koyabadsha8296 2 роки тому

    ഒരു കോടിയുടെ വണ്ടി വാങ്ങാൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @akshayunnikrishnan3547
    @akshayunnikrishnan3547 2 роки тому

    Avnte showroomik nine Thane vadikana avanode parayanam njn munbe vanirinu apoo ningal parumariyathum IPO parumariyathum video idanam Unni chetaaa like a king 🔥🔥🔥love you 😘😘😘 ellla videos njn kanarunde k&k videos njn kanarunde ente first comment ane Chetan anghena cheyanam love u broo god bless you ❤️❤️❤️❤️❤️👑👑👑

  • @jophinjoseph1455
    @jophinjoseph1455 2 роки тому

    Engale ulla challenges undayal life il oru thrill undakulu, oru kidukan carum ayi ellavareyum njettiku😊

  • @vinodkumar-my4tt
    @vinodkumar-my4tt 2 роки тому +1

    കട്ട സപ്പോർട്ട് കാറിനു വേണ്ടി

  • @vishnuvijayan7045
    @vishnuvijayan7045 2 роки тому

    Chilappol ath delivery pokan ulla vandi ayirikkum.. Vittukala chetta nammukkum oru naal varum😇

  • @akshaykumar6864
    @akshaykumar6864 2 роки тому +1

    ഇനി അതാണ്‌ നമ്മുടെ ലക്ഷ്യം

  • @firozvelemkur
    @firozvelemkur 2 роки тому

    😂😂😂😂കുറെ പേര് ഇപ്പൊ കോഴി ശാപം എന്ന് പറഞ്ഞു വരും😆😆😆🤣🤣🤣

  • @nadeerpgafoor3640
    @nadeerpgafoor3640 2 роки тому

    ആ വണ്ടി കാണാൻ ഞാൻ കാത്തിരി ക്കുന്നു

  • @qwertyqwertu4804
    @qwertyqwertu4804 2 роки тому

    Ellam Sheriakum Unnichetta❤️❤️❤️❤️

  • @kirans1120
    @kirans1120 2 роки тому +1

    Karthik surya chytha pole 1Rs coin koduth avedunn thanna vanganam car..

  • @Punchapaadamfishingcoocking
    @Punchapaadamfishingcoocking 2 роки тому +1

    ഉണ്ണി ചേട്ടാ.... കാത് കുത്തിയവൻ പോട്ടെ.. കടുക്കൻ ഇട്ടവൻ വരും..... ആ car പോട്ടെ.... അതുക്കും മേലെ ഒരെണ്ണം വാങ്ങണം ❤️

  • @sujaleshsonu3978
    @sujaleshsonu3978 2 роки тому +6

    Eee സമയവും മറു ... ❤️❤️❤️❤️ 😍😍😍

  • @suryanarayanan7669
    @suryanarayanan7669 2 роки тому

    Happy birthday 🎉🎊 unni cheta🎉🎊🥳🥳

  • @sharafudheenkappoorkappoor3122
    @sharafudheenkappoorkappoor3122 2 роки тому

    ഹാപ്പി ബർത്ത് ഡേ ഉണ്ണി

  • @madhusnair8723
    @madhusnair8723 2 роки тому

    Eallam sheriyakum bro

  • @instareelsmachan3354
    @instareelsmachan3354 2 роки тому

    2 week plus ayi
    Video vannite. Enthenkilum prasnamundenkil parayu. Allenkil video upload cheyu. Ithe daily vanne profile nokkalane. Enthenkilum onne parayanam

  • @ayushpreetham6945
    @ayushpreetham6945 2 роки тому

    Omkv brother u will achieve all your dreams god bless you

  • @AlsameenAlsameen-m4o
    @AlsameenAlsameen-m4o 9 місяців тому

    പോട് ഉണ്ണി ചേട്ടാ 🥺 അമ്മളെ കയ്യിൽ കിട്ടും 🙂

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 2 роки тому +6

    Bro, ആ സംഭവത്തിൽ വലിയ വിഷമം ഒന്നും വേണ്ട. ലൈഫിൽ വിജയം കണ്ടവർ ഇത് പോലെ പലതും നേരിട്ടാണ്. ഇപ്പോൾ ഒരു വാശി ഉണ്ടായില്ലേ അതാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത് . പിറന്നാൾ ആശംസകൾ .

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 2 роки тому +3

    Happy birthday ഉണ്ണി 🌹🌹🌹🌹🌹
    ഉണ്ണി മുത്തേ ആ വണ്ടി തന്നെ എടുക്കണം 🌹🌹🌹🌹
    അവനെ ഒന്നു കൊടുത്താലോ ഉണ്ണി
    K&k പറയു
    അടുത്ത കൊല്ലം വേണ്ട ഈ മാസം എടുക്കു ഉണ്ണി

  • @RajeshR-rm7et
    @RajeshR-rm7et 2 роки тому +5

    Bro വിഷമിക്കണ്ട ലൈഫ് അങ്ങനെ ആണ് ചില ടൈമിൽ ലൈഫ് ബാക്കിലോട്ട് പോകും അതെ speedil മുന്നോട്ടു പോവും ⚡️⚡️അതാണ് ലൈഫ് നമ്മൾ ചിന്തിക്കുന്നെ പോലെ അല്ലാരിക്കും

  • @ajuajitharquilon660
    @ajuajitharquilon660 2 роки тому

    ആ കാർ വേണ്ട ഉണ്ണിച്ചേട്ടാ.. അതിന്റെ വില വരുന്ന കിടുക്കാച്ചി സാനം yedukk അടുത്ത bday ക്ക്‌ അത് നടക്കും 😍🥰😎

  • @sreerajt3364
    @sreerajt3364 2 роки тому

    Brooo njagalude nattil oru കോളട്ട ഉണ്ട് 30 year's ayi athu vattichitt negale kond sadhikumo

  • @Kl_soul_hacker
    @Kl_soul_hacker 2 роки тому

    Unni chetta ningal car showroom evidannu para cctv footage njan eduthu tharaam athim koode idu next video il

  • @MrMachan
    @MrMachan 2 роки тому +3

    എല്ലാം ശെരിയാകും ഉണ്ണി bro
    പിന്നെ ഇപ്പോൾ സൂര്യൻ ധിക്കു മാറി പണം തുരുതുരെ വരും എന്നാണ് ജ്യോതിഷം 😂 ഉണ്ണി ബ്രോക്ക് പണം തുരുതുരെ പോയിക്കിട്ടും

  • @RajeshR-rm7et
    @RajeshR-rm7et 2 роки тому +3

    Bro വിഷമിക്കണ്ട aaa ഒരു ഷോറൂം മാത്രം അല്ലല്ലോ bro കോട്ടയത്ത്‌ വാ നല്ല ഷോറൂം ഉണ്ട് ഞങ്ങൾ ഉണ്ട് 🤩🤩🤩🤩

  • @manithomas792
    @manithomas792 2 роки тому

    Unnichetto.. car showroom edanne paranja.. entaa kuzhappam.. 😅

  • @user-rb8fz5gb9u
    @user-rb8fz5gb9u 2 роки тому

    ആശാനേ... Happy birthday to u

  • @mr_indian_defender5224
    @mr_indian_defender5224 2 роки тому

    Athilu koodiya vandi eduth athe showroom inte minnila poyi iranganam

  • @varuthameenumthanuthakallu9625
    @varuthameenumthanuthakallu9625 2 роки тому

    Unni chetta adutha birth daykku car edukknam showroom ethayalum avidannu thanne edukknam avanmarku cash chakil kodu kudutha mathi athum oru video aakane katta suport chetta💪💪💪

  • @sameerbabukt5439
    @sameerbabukt5439 2 роки тому +5

    Happy birthday 💐🥰

  • @sunilv9654
    @sunilv9654 2 роки тому +1

    Who here is watching this awesome video toward the end of 2022😀

  • @vishnumuralimannar3785
    @vishnumuralimannar3785 2 роки тому

    Annaa ethu njangadeee stalam anallooooo

  • @anilkumarv2533
    @anilkumarv2533 2 роки тому

    Best wishes 🌹