LUCA MEMORIES VLOG | AHAANA KRISHNA | TOVINO THOMAS | NIHARIKA

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 3,5 тис.

  • @AhaanaKrishnaOnYoutube
    @AhaanaKrishnaOnYoutube  4 роки тому +2846

    Hello you guys! Couple of things!
    1) Subtitles are available for the ones who do not understand Malayalam. So just , switch it on if needed 😀
    2) Do you guys want me to Upload a video with just the Cover Version Songs used in this video , so you can download the sound tracks? 😀✨
    3) If you haven't gotten to watch LUCA yet , you can find it on the Manorama Max website 🦄
    4) And as always. . THANKYOU for everything. Hope you love this video as muchhhhh as I loved making it for all of you..... Enjoy 🍿

    • @Realhuman_3
      @Realhuman_3 4 роки тому +34

      Thank you for this video chechi.....I was eagerly waiting for this since yesterday evening❣❣😘😘💝💝

    • @fathimashahana1911
      @fathimashahana1911 4 роки тому +1

      ❤❤❤

    • @umaralifarooq1804
      @umaralifarooq1804 4 роки тому +22

      Nigalde samsaram ahn niglde postivness. ... U must be great human being.... Great fan of u..

    • @sajasahla661
      @sajasahla661 4 роки тому +4

      chechi luca film naan kandhichundh adhil chechi nalla bamghiyundh kanaaan

    • @seriesofficial
      @seriesofficial 4 роки тому +1

      For your malayalam neyy 😏

  • @PearleMaaneyShow
    @PearleMaaneyShow 4 роки тому +2298

    How can someone be so beautiful, elegant and Innocent? Ahaana I loved this video... and I loved the journey, story and love... keep going girl. May you be blessed with more and more movies and May you go on more journeys 😘 I love the part where blew off one negative comment... that’s the spirit 😘😘😘😘 love you dear ❤️

    • @athiramidhun1422
      @athiramidhun1422 4 роки тому +11

      Haiii pearly kuttiiii

    • @lathikajayan3018
      @lathikajayan3018 4 роки тому +7

      Hi pearly mani kutti

    • @itsmereji1840
      @itsmereji1840 4 роки тому +6

      Pearle chechiiiii.....💕💕💕💕😘

    • @taehyungie4478
      @taehyungie4478 4 роки тому +5

      Pearly chechiii❤️

    • @anjana5568
      @anjana5568 4 роки тому +7

      Hi pearle chechy... You r awesome. Ennik d4 dance kandu chechiye bayankara ishtamane. Such😘 a sweet heart😍 love you💖

  • @amruthakrishnan2228
    @amruthakrishnan2228 4 роки тому +151

    Whenever u speak, one can actually listen to u for hours without getting bored even for a min... esply about Luca and Niharika❣️.. congrats.. u definitely won our hearts.. :)

    • @nidhiya
      @nidhiya 4 роки тому +5

      I totally agree...we can listen to Ahaana for hours..such a magical voice..and the way you present ..Awesome!!!!!

  • @jinbiasjinkookot7390
    @jinbiasjinkookot7390 4 роки тому +545

    *There is no other actress who loved her character this muchh....ahaana ❤❤*

    • @sadiyasadiq4954
      @sadiyasadiq4954 4 роки тому +2

      Sathym❤️

    • @anlykabi9880
      @anlykabi9880 4 роки тому +9

      Karnam Vera character angana click ayillaa but Niharika super and mosham Nalla nan parenja

    • @annmaryphilip3569
      @annmaryphilip3569 4 роки тому +5

      Because she don't get what she deserves..😍

    • @reshmav1582
      @reshmav1582 4 роки тому +3

      She is soo much into acting n its very evident..

    • @muhsinmanj6048
      @muhsinmanj6048 4 роки тому

      ua-cam.com/video/hOqbmQXWWTY/v-deo.html

  • @RanjithViswam
    @RanjithViswam 4 роки тому +198

    മനുഷ്യർ ഹൃദയത്തിൽ നിന്നും സംസാരിക്കുന്നത് കേൾക്കാൻ എന്തു രസമാണ് ...

  • @adithyasreekumar8868
    @adithyasreekumar8868 4 роки тому +158

    പ്രണയം ലൂക്കയെ പോലയും💙 പ്രണയിക്കുന്നത് നിഹാരികയെ പോലയും ആവണം💙 ... last words sherikkum niharika parayunna pole thanne😍

  • @sumiyax.
    @sumiyax. 4 роки тому +70

    നിഹാരിക ❣️❣️❣️ ഈ ഒരു ഒറ്റ റോൾ മതി എന്നെന്നും ഓർക്കാൻ. ഒരിക്കലും മറക്കില്ല. അഹാന എന്നതിനേക്കാൾ നിഹാരിക എന്നോർക്കാൻ ആണ്‌ എനിക്കിഷ്ടo.

  • @adishk9914
    @adishk9914 4 роки тому +262

    This felt like a motivational and inspiring story rather than one year celebration. Awsome and thankyou for it.

    • @ahaljyothis9079
      @ahaljyothis9079 4 роки тому +2

      Yes it is.

    • @vrindajacoba
      @vrindajacoba 4 роки тому +1

      Exacty👏👏

    • @haneefkmytheen6385
      @haneefkmytheen6385 4 роки тому

      Ya, thats why I love Ahana alot, I am ready to do anything for her.. She's such a hot & very lovely..

    • @athiracs9653
      @athiracs9653 4 роки тому +1

      Yes..I really felt the same..

    • @sreekuttankpkp9989
      @sreekuttankpkp9989 4 роки тому

      അഹാന പുതിയ വീഡിയോ ഇടുന്നില്ലേ

  • @azminfashion7285
    @azminfashion7285 4 роки тому +49

    Neeyilla neram🤩close your eyes hearing this song via headset☺️feel love, pain and care of niharika for luca. No one could have done this much justice for the role dear😘😘😘

  • @sahlaMP
    @sahlaMP 4 роки тому +193

    *ലൂക്കയും നിഹാരികയും ഒരുമിച്ചാണ് മറ്റൊരു ലോകത്ത്... അങ്ങനെ കരുതാനാണ് എനിക്കിഷ്ട്ടം* 💞🤗💓💓💓💓💓💓

  • @absartytus1181
    @absartytus1181 4 роки тому +235

    അങ്ങനെ മണ്ണാങ്കട്ടയും കരിയിലയും ടൂർ പോയിട്ട് ഒരു വർഷം ❤

  • @ayshareena6880
    @ayshareena6880 4 роки тому +117

    I don't know why...but i had little drops of tears in my eyes at the end of this vedio ☺️

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +342

    താരപുത്രിയെന്ന പ്രിവിലേജ് ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അഞ്ച് വര്ഷം കാത്തിരിക്കേണ്ടി വരില്ലായിരുന്നു ..... ചോദ്യം ചോദിച്ചവന് കൊടുത്ത ഉചിതമായ മറുപടി ഇഷ്ടപ്പെട്ടു.... മലയാള സിനിമയിലെ കാമ്പുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ അവസരങ്ങൾ തേടിയെത്തും

    • @nosubscribers2042
      @nosubscribers2042 4 роки тому

      ua-cam.com/video/59AgwgVUmTo/v-deo.html
      Ahana krishna schoolil padikumbo cheythath kandal ningal njetum😱😱ishtamayenkil like and comment

    • @samasthasunoj5140
      @samasthasunoj5140 4 роки тому +11

      @@nosubscribers2042 venda... Vendathonda😁

    • @nosubscribers2042
      @nosubscribers2042 4 роки тому

      @@samasthasunoj5140 😒onn like nd comment cheyuo

    • @__ish_h__
      @__ish_h__ 3 роки тому +1

      @@nosubscribers2042 hamme ayyo nana njetti poi😳😳

  • @sreelakshmi3264
    @sreelakshmi3264 4 роки тому +156

    Literally cried after watching this video.... U r such a genuine and dedicated soul.. U deserve a lot 💕

  • @akhilonline5381
    @akhilonline5381 3 роки тому +11

    ഞാൻ വളരെ വൈകിയാണ് Luca കണ്ടത്‌. But ഞാൻ ഇന്ന്‌ അതിൽ ഖേദിക്കുന്നു. ശെരിക്കും ഉള്ളില്‍ സ്പര്‍ശിക്കുന്ന ഒരു character ആയിരുന്നു Niharika. ഈ സിനിമ കണ്ടു തീര്‍ന്നപ്പോള്‍ അഹാനയെ Direct കണ്ട് അഭിനന്ദനം അറിയിക്കാന്‍ ആഗ്രഹിച്ചു പോയി. അത് ആ കഥാപാത്രത്തിന്റെ വിജയമാണ്. ഈ വീഡിയോ കണ്ടപ്പോ ഇങ്ങനെ ഒരു Comment എങ്കിലും ഇടണമെന്ന് തോന്നി. ഇനിയും ഇതുപോലുള്ള സിനിമകൾ ചെയ്യാന്‍ ഭാഗ്യമുണ്ടാകട്ടെ. 👍👍

  • @sreeharis4683
    @sreeharis4683 4 роки тому +76

    ഇപോഴും തീയേറ്ററിൽ പോയി കണ്ടത് ഓർമ വരുന്നു.....പുറത്തും മഴ ...സിനിമയിലും മൊത്തം മഴ.....ഒരുപാട് ഇഷ്ടപെട്ട സിനിമ....🥰🥰🥰

  • @andyvirtual
    @andyvirtual 4 роки тому +130

    It’s nice to see a girl proudly ambitious and openly expressing what she wants in life. Way to go. All the best!

    • @mickeymouse5192
      @mickeymouse5192 4 роки тому

      Well said to all the crazy stupid loveable dreamers among us!!!

    • @nosubscribers2042
      @nosubscribers2042 4 роки тому

      ua-cam.com/video/59AgwgVUmTo/v-deo.html
      Onn like and comment cheyamo..50 likes and comments kittanulla competition aan

  • @sonatesanthosh1239
    @sonatesanthosh1239 4 роки тому +17

    LUCA IS A MOVIE WITH SO MANY EMOTIONS...@Ahaana Krishna UR CHARACTER MADE ME CRY... IT WAS REALLY A DIFFERENT LEVEL MOVIE💗

  • @athirasubash2345
    @athirasubash2345 4 роки тому +80

    നിഹാരിക എന്ന കഥാപാത്രവും ലൂക്ക യും വല്ലാതെ ഹൃദയത്തിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു... ഇനിയും ഒരുപാടൊരുപാട് നല്ല കഥാപാത്രങ്ങളെ കിട്ടട്ടെ...

  • @jominijohnson7422
    @jominijohnson7422 4 роки тому +27

    ഇ സിനിമയുടെ climax കണ്ട് കരഞ്ഞ ഒരാളാണ് ഞാൻ.... ഇപ്പോൾ ഇ വീഡിയോയുടെ അവസാനവും കണ്ണ് നിറഞ്ഞൊഴുകുന്നു.... love you Niharika from the core of my heart💓💓💓

  • @Arakkal_abuuu
    @Arakkal_abuuu 4 роки тому +154

    ആദ്യായിട്ട ഒരാളുടെ സംസാരത്തിൽ വീണ് പോവുന്നെ.♥️ Love from bottom of heart💕

  • @Saayamsneha
    @Saayamsneha 4 роки тому +45

    എത്ര ഭംഗിയായിട്ടാണ് അഹാന ഈ വീഡിയോ ചിട്ടപെടുത്തിയിരിക്കുന്നത്...ഇതിൽ നിന്നും തന്നെ മനസിലാവും നിഹാരിക എന്ന റോൾ അഹാനക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണ് എന്ന്.അഹാന പറയുന്ന ഓരോ കാര്യങ്ങൾക്കും എന്തൊക്കെയോ പ്രത്യേകതകൾ ഉള്ളതുപോലെ.നിഹാരിക എന്ന കഥാപാത്രം ഉള്ളിൽ ഒരുപാട് കാര്യങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഇപ്പോൾ അഹാന എന്ന റിയൽ ലൈഫ് ക്യാരക്ടറിനോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു.അതുപോലെ അഹാന എത്ര മാത്രം ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളെയും നോക്കി കാണുന്നത്...വീഡിയോക്ക് മുന്നിൽ വന്ന് അഹാന വെറുതെ എന്തെങ്കിലും പറയുന്നതിൽ തന്നെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.അഹാന, ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ സാധിക്കട്ടെ....ആശംസകൾ❤️

  • @athirarajanathiii5927
    @athirarajanathiii5927 4 роки тому +157

    പ്രണയം അത് ലുക്കായെ പോലെ ആയിരിക്കണം.. പ്രണയിക്കേണ്ടത് നിഹാരികയെ പോലെയും 💕

  • @ishashahid8895
    @ishashahid8895 3 роки тому +36

    Who is here after 2 years of Luca ❤❤

  • @jomishajoy7430
    @jomishajoy7430 4 роки тому +45

    ദൂരെ ഒരായിരം ഇരുൾ......❤❤ഇപ്പോഴും ആ hang over മാറിയിട്ടില്ല ചേച്ചി......😘😘😘😘

  • @ranjinit1031
    @ranjinit1031 4 роки тому +113

    മായനദിയിൽ മാത്തൻ ആണെങ്കിൽ ലൂക്കയിൽ നിഹാരിക😍😍😍💜💜💜

  • @Unnimayaaah
    @Unnimayaaah 4 роки тому +22

    ഹൃദയത്തോട് ചേർത്ത് വെച്ച ഒരു movie ആണ് ലൂക്കാ... ഒത്തിരി സ്നേഹത്തോടെ അല്ലാതെ നിഹയെ ഓർക്കാൻ പറ്റില്ല... മൂവി കണ്ടു കഴിഞ്ഞു ഒത്തിരി ആലോചിച്ചു അന്ന് കണ്ടുമുട്ടിയില്ല എങ്കിൽ രണ്ടുപേരുടെയും life തന്നെ different ആയിരിക്കും enn...
    Looka, Niha we love you sooo sooo sooo much 😘😘😘

  • @Flicks__cut
    @Flicks__cut 4 роки тому +30

    അഹാന ചേച്ചി... ഇനി എത്ര കഥാപാത്രങ്ങൾ ചെയ്താലും... മനസ്സിൽ എന്നും നിഹാരിക ആയിരിക്കും... , Love youuu Nihaarika...

  • @eshan688
    @eshan688 4 роки тому +37

    Got tears out of happiness in the last moment of this videooooo...with the song in the background
    😘😘😘😘😘😘😘😘😘😘😘😘 If anyone is saying that napotism had take place in ahaana's journey it's absolutely wrong she had fought and get into this position and a lots of love for niharikaaa.....
    Ur dedication for Luca is a very big inspiration.... Ur passion for niharikaaa is impossible....Ur acting in this film is very enthusiastic.....Ur commitment to the film is in an amazing... superb.. fantastic... loveable and moreover a deadly dedicative manner..😘😘😘😘😘😘😘😘😘😄😘😘😘more more more more more...love for NIHARIKAAA.....ahaanaaaaa v r expecting more film like this ......wait for a good film and make everyone feel proud of u......Ur parents will be actually very proud of u... Ahaanaaaaa (nihuu) love u more and moreeeeeeeeeeeeee love the song in the last of this videooooo....with Ur most feeling wordss...wish u a good luck in Ur carrier....lots of love from eshan....
    Ahaana fans like here (srryy Niharika fans😉)

  • @orderlyhabitatbi
    @orderlyhabitatbi 4 роки тому +11

    You are so good Ahaana... ഇത്രയും മനോഹരമായി ഈ journey ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് thanks, and you are such a brillient story teller, ഒരു second പോലും boring ആയിരുന്നില്ല, video കഴിഞ്ഞപ്പോൾ emotional ആയി... Last voice നിഹാരിക തന്നെ. ഒത്തിരി തവണ ലൂക്ക കണ്ടിട്ടുണ്ട് ഇപ്പോഴും കാണാറുണ്ട്... Keep going, ana ALL THE BEST

  • @richydanieloommen1469
    @richydanieloommen1469 4 роки тому +24

    ഓരോ സിനിമയും അതിൽ അഭിനയിക്കുന്നവർക്ക് ഒരു ലൈവ് changing ആയിട്ടുള്ള സിനിമകളാണ്. പക്ഷേ ഇത്ര മനോഹരമായി ഷെയർ ചെയ്യുമ്പോൾ കിട്ടുന്നു oru feel its incredible.. ഇത് സത്യത്തിൽ oru motivational talk.. arunu.. and.. ഇത് കണ്ടപ്പോൾ ലൂക്കാ ഒന്നുകൂടെ കാണാൻ തോന്നുന്നു.. പിന്നെ നിഹാരികയും

  • @sabiqmuhammed
    @sabiqmuhammed 4 роки тому +70

    ONE YEAR OF LUCA
    ONE YEAR LUV OF LUCA & NIHARIKA
    ഒരു വർഷം മുൻപ് ലൂക്കയും നിഹാരിക്കയും നമ്മെ വിട്ടു പോയെങ്കിലും But still they live in more people's HEARTZ...
    Infinity luv of them n Infinity luv to them ❣.
    #ONE YEAR OF LUCA special video 🥳👌

  • @sreelakshmisree4606
    @sreelakshmisree4606 4 роки тому +20

    After watching this , I literally burst out of tears. I could really see the efforts and struggles that you have faced from your words. You are a real Heroine. Keep going like this. We wish to see you in more good films like Luca.😘❤️❤️

  • @aparna.m.r7177
    @aparna.m.r7177 4 роки тому +29

    Oru diffrent personalty ane ahaanak...
    Really unique.. Selflove is very imprtnt.. ella karythlm hppynss kndupidkkuka ♥

  • @akhilvs4149
    @akhilvs4149 4 роки тому +67

    ഇതിലെ കമന്റ്‌സ് വായിക്കുബോൾ ചേച്ചി ശരിക്കും ഹാപ്പി ആവും. എല്ലാവരും അത്രക്ക് നിഹാരികയെ സ്നേഹിക്കുകയും ഇഷ്ടപ്പെടുന്നുണ്ട്.

  • @Anavadya-l4t
    @Anavadya-l4t 3 роки тому +9

    Niharika is still in my mind. My favorite character is Niharika. It is a movie with a good feel. "Neeyilaa neram ..." is one of my favorite songs of all time. This song is the ringtone on my phone.Luke, I 've seen it a lot of times. 💓💓💓

  • @Sreelekshmisreeps
    @Sreelekshmisreeps 4 роки тому +141

    I really liked the way You are giving importance to every shot in your film as it is the best part of your life 😍 Dedicated Artist❤️

  • @solitude8359
    @solitude8359 4 роки тому +112

    ♥️അഹാനയുടെ ഫാമിലിയിൽ ഒരു ആങ്ങള ആയി ജനിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടോ........ sweet family...... അവരുടെ ഒത്തൊരുമ
    Love krishna family♥️♥️

  • @Dan__editz7
    @Dan__editz7 4 роки тому +19

    I ❤ the movie Luca.... And, Nihaarika tooo... ❣❤😘

  • @Ardra_mohan
    @Ardra_mohan 4 роки тому +110

    ചേച്ചിയുടെ വേറെ ഒരു characterനോടും തോന്നാത്ത ഒരു അടുപ്പം നിഹാരികയോട് തോന്നിയിട്ടുണ്ട് ..... ഒരുപക്ഷേ ചേച്ചിയെ 'ahaana' എന്ന് വിളിക്കുന്നതിനെക്കാൾ എനിക്ക് ഇഷ്ടം 'നിഹാരിക' എന്ന് വിളിക്കാൻ തന്നെ ആണ് ❤️ ..... നിഹാരിക - ഇന്നും ഒരു ചെറിയ വേദന തരുന്ന കഥാപാത്രം ആണ് അത് ഞങ്ങളുടെ മനസ്സിൽ ഒക്കെ ഇടം പിടിക്കാൻ ചേച്ചി എടുത്ത effort ഉം ചേച്ചിയുടെ കഴിവും ഒത്തിരി ഒത്തിരി ഒത്തിരി വലുതാണ് 😍
    എനിക്ക് ഇപ്പോഴും ഓർമ ഉണ്ട് ഫാമിലി ആയി luca കാണാൻ പോയതും പിറ്റേന്ന് കോളേജിൽ പോയി frnds നെ ഒക്കെ നിർബന്ധിച്ചു class cut ആക്കി luca കാണാൻ കൊണ്ട് പോയതും പിന്നെ luca effect മാറാൻ രണ്ട് ആഴ്ച പിടിച്ചതും 😃😄 .....
    Climax sad ആണെങ്കിൽ ആ ഫിലിം പിന്നെ ഒരിക്കലും കാണാത്ത ഞാൻ ഇപ്പോഴും luca tv യിൽ വരുമ്പോൾ കാണാറുണ്ട് .... എനിക്ക് ഒന്ന് ഉറപ്പാണ് ഞങ്ങളെ ഒക്കെ ഇപ്പോഴും പിടിച്ചിരുത്താൻ team Luca എന്തോ ഒരു മാജിക് അതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️

  • @revathy3304
    @revathy3304 4 роки тому +68

    U are a self motivated person. It's a nice personality. Keep going

  • @archanapk4884
    @archanapk4884 4 роки тому +93

    Apart from your Acting skills, indeed got indomitable talent in art and editing.

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 4 роки тому +37

    Awww Luca is one of my all-time favourites ❤️❤️❤️

  • @musthafmusthafpk713
    @musthafmusthafpk713 4 роки тому +19

    മക്കളെക്കളും എനിക്കിഷ്ടം അച്ഛനെ.ഈ നലുമാക്കളെയും ഇത്രയും നന്നായി വളർത്തിയെടുത്തത്.ഈ അച്ഛന്റെ കയിവന്.മക്കളെ നല്ല സ്വഭാവത്തോടെ valarthiyeduthille

  • @srimancheeti7424
    @srimancheeti7424 4 роки тому +18

    I'm from Telangana my friend suggested me this movie. This was such a wonderful film I have ever seen ❤️. Thanks alot #LucaNiharika

  • @ansaria4113
    @ansaria4113 4 роки тому +54

    9:58 "went to watch the film as tovino fan n came out As ahaanAs fan" ......damn true😍😍😍

  • @mercyvm854
    @mercyvm854 4 роки тому +68

    അഹാനയാണു ലൂക്ക സിനിമക്ക് Correct ആയ നായിക love you ahana

  • @AncySinto123
    @AncySinto123 4 роки тому +18

    I felt so emotional after watching this video.l cried...i don't know?I could feel your emotions........u have a bright future..❤❤❤❤❤❤Uuu

  • @saumyask8817
    @saumyask8817 4 роки тому +55

    After watching really got tears on my eyes..The movie had a different kind of love story that gave a different definition to love and art...i loved watching...the movie . And u as niharika did total justice to character...we love u and hope to see more movies of u

  • @nazzlin820
    @nazzlin820 4 роки тому +26

    Oru actress ethratholam ahh levelil ethaan vendi struggle cheyyunnundenn ithil ninnum namuk manassilaavum🤗. Ullil thatti parnja pole💗...Result of hardwork.. We love you Niharika😘😘

  • @athikaasiya3867
    @athikaasiya3867 4 роки тому +6

    i have been crying from the beginning of the video to end. tovino has very close resemblance to my brother and i can only see him when I watch tovino. The way he looks,
    walks and talks and sleeps, he looks just like my lil brother. so his pain and sufferings were killing me. I loved the movie, and loved the reason why niharika set him free, but I don’t have the courage to watch the movie again. I can’t go through all those pain. You Niharika would always be in my memories of a beautiful movie. Love Luca Always.

  • @sandrakbala1227
    @sandrakbala1227 4 роки тому +56

    I love the way you carried the whole video so entertaining and the final section of the vedio was so touching ... Luca is one of my alltime favourites and the character niharika will always stay in my heart ... Such a good love story i saw in bigscreen.

  • @anjuvarghese95
    @anjuvarghese95 4 роки тому +63

    അഹാന നല്ലോരു വ്യക്തി ആണ്,I really like you🤗🤗🤗

  • @vineethavitus4579
    @vineethavitus4579 4 роки тому +8

    Luca 😍🥰changed my love tremendously #made my luv more understanding ..thanks niharika and luca🥰😍😘

  • @Realhuman_3
    @Realhuman_3 4 роки тому +43

    Luca and Niharika will always be in my heart...I have watched that movie more than 15 times....Still when I watch that movie each time I enjoy it....Thank you soo much Ammu chechi.....For giving us such a visual treat....We love you a lot...

    • @nosubscribers2042
      @nosubscribers2042 4 роки тому

      ua-cam.com/video/59AgwgVUmTo/v-deo.html
      Ahana krishna schoolil padikumbo cheythath kandal ningal njetum😱😱ishtamayenkil like and comment

  • @kuriakoseantony198
    @kuriakoseantony198 4 роки тому +41

    Ahaana chechi you really worth it..."SUCCESS "❤💯🥰love u.....

  • @harsshida
    @harsshida 4 роки тому +143

    Sorry Ahaana.. ഞാനും പറഞ്ഞിട്ടുണ്ട് ടോവിനോക്ക് match അല്ലാന്നും chemistry workout ആവുന്നില്ലാന്നും ഒക്കെ. അത് പക്ഷേ അഹാനയെ ഒരു ചെറിയ പെണ്കുട്ടി ആയും ടോവിനോയെ നേരത്തെ തന്നെ ഒരു നായകൻ ആയും കണ്ടത് കൊണ്ടായിരുന്നു. സിനിമ കണ്ടപ്പോ തന്നെ തെറ്റിദ്ധാരണയൊക്കെ മാറിയിരുന്നു. പക്ഷെ ഇപ്പൊ ഇത് കണ്ടപ്പോ ശരിക്കും feel ആയി. രാത്രി 1 മണിക്കാണ് കണ്ടത്. ചിന്തിച്ചു കൂട്ടി വിഷമിക്കാൻ പറ്റിയ സമയം😌. ഒരു കുറ്റബോധം.. Sorry again
    But you are such a positive girl. Congratulations for your success.
    Nd i liked it When u said you will laminate that news.

  • @Dreambig--995
    @Dreambig--995 4 роки тому +53

    എപ്പഴും അഹാനയുടെ insta സ്റ്റോറീസ് കാണുമ്പോ വിചാരിക്കും...houu..വല്ലാത്ത ലൂക്ക.. കണ്ട് മതിയായി.. ഇപ്പോ ശെരിക്കും ക്ലിയർ aanu...bhnd d stry....stress...hrdwrk..okke..kettappo..etratholam.. ahanak ee movi..imprtnt aayirunnun...niharika...lv uuuuu😘😘😘😘😘😘😘😘

    • @mansoormhd809
      @mansoormhd809 4 роки тому

      ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കാൻ ആയി വീണ്ടും ആഹാന , ഇവളുടെ വിചാരം ഇവൾ ലോക്കൽ ഫെമിനിസ്റ്റ് വേടികളെ പോലെ ഇംഗ്ലീഷ് ഒക്കെ പറഞ്ഞാൽ വല്യ സംഭവം ആണ് എന്ന് 👎

    • @musharafk8699
      @musharafk8699 4 роки тому

      @@mansoormhd809 aynu

    • @Dreambig--995
      @Dreambig--995 4 роки тому +1

      @@mansoormhd809 adh verpikkal aayi thonnunndh.. english mansilaaavathadhu kondaaavum... idhil evdem.. oru verpikal vannilla... pnnedhinaaa brooooo.. chummaaa

  • @manalmarwa6974
    @manalmarwa6974 4 роки тому +46

    It's speechless yaar.... You took us through the entire journey as if we were with you in the location of LUCA... luv u NIHARIKA BANERJI 💕💯❣️❤️

  • @midhunkaladi233
    @midhunkaladi233 4 роки тому +24

    24 മിനുട്ട് പോയതറിഞ്ഞില്ല...എന്ത് രസമാണ് സംസാരം കേട്ടിരിക്കാൻ..

  • @goldenpalette5111
    @goldenpalette5111 4 роки тому +44

    I have always noticed your captions and writings.. More than the pictures u post that's what interests me.. The way u write.. giving importance even to the little things in life.. Best wishes❤️❤️

  • @a_l_o_h_a.k
    @a_l_o_h_a.k 4 роки тому +52

    Vere aar Luca cheythalum...it wouldn't be this much perfect to make "Niharika banerjee" love you ahaana chechi....
    All time favourite" Luca"

  • @nihaann4335
    @nihaann4335 4 роки тому +36

    We could never even think of someone else as NIHARIKA...It's just that only you are the one for the character...Love you Nihaa😘😘😘😘😘😘

  • @anamikarahul958
    @anamikarahul958 4 роки тому +98

    You have taken me to the world of luca and niharika♥️

    • @AnjanaAnil_
      @AnjanaAnil_ 4 роки тому +1

      Absolutely.....😍

    • @nosubscribers2042
      @nosubscribers2042 4 роки тому

      ua-cam.com/video/59AgwgVUmTo/v-deo.html
      Ahana krishna schoolil padikumbo cheythath kandal ningal njetum😱😱ishtamayenkil like and comment

  • @sm-gf5li
    @sm-gf5li 4 роки тому +86

    Ya when the song released everyone was saying she is not apt for the role but after the movies released every one liked her😍😍😍

  • @suchithras1525
    @suchithras1525 4 роки тому +259

    എന്റെ dp one yr aakunnu. Luca Niharika ishttam❤️❤️

  • @aidahfebin7547
    @aidahfebin7547 4 роки тому +62

    Don't think bad about the comment we
    Ahaana fans are always with you 🥰🥰

  • @adithyavijayan2314
    @adithyavijayan2314 4 роки тому +218

    Who all are addïcted to this film...and songs..

  • @anhabindashraf9205
    @anhabindashraf9205 4 роки тому +8

    Luca and niharika is not just a character it’s a magic. ✨✨✨the combo makes us feel happy ✨hoping for their next magic✨

  • @withoutwax1838
    @withoutwax1838 4 роки тому +57

    To be Frank I started loving you a mile more. Usually film stars never speak about these things. And u and your sister are amazing 😘

  • @aparna.m.r7177
    @aparna.m.r7177 4 роки тому +95

    Comment ഊതി വിട്ടത് ഇഷ്ട്ടായി 😂👌

  • @leena_a4383
    @leena_a4383 4 роки тому +11

    I love your personality! So chill and bold enough to call out those people who tried to put you down. Forget about these hooligans and show them with your success and your journey.

  • @haniya________7186
    @haniya________7186 4 роки тому +68

    When you are talking there is a vibe💛✨...

  • @lekshmihari439
    @lekshmihari439 4 роки тому +25

    ❤️"LUCA"❤️is one of my all tym favourite movie.I watched more than 5 times

  • @sangeethika7539
    @sangeethika7539 4 роки тому +97

    ലൂക്ക മൂവി തന്നെയാണ് അഹാന നടിയെ ശ്രെദ്ധിച്ചു തുടഗിയത് .ഇതോട് കൂടി famous ആയില്ലേ .ഇപ്പൊ അഹാന കൃഷ്ണയെ അറിയാത്തവർ ഉണ്ടാവില്ല 👍😍😍.ലൂക്കയിലെ നമ്മുടെ നിഹാരികയെ അടിച്ചു പൊളിച്ചു ട്ടോ .love you അഹാനക്കുട്ടി 😍😘😘😘😘😘😘...ഇതിലെ നീയില്ല നേരം song ഒരിക്കലും മറക്കില്ല

    • @louggybuoy3659
      @louggybuoy3659 4 роки тому

      ua-cam.com/video/bY_LdUERXjQ/v-deo.html
      Neeyila nerram

  • @CoffeeandMe484
    @CoffeeandMe484 4 роки тому +38

    *Usually actors make good and memorable charectors and leave it after the movie got over*
    *But Ahaana U still carries Niharika with you* Even after 1year of Luca 💗

  • @reshma_resh5364
    @reshma_resh5364 4 роки тому +15

    And finally ur role went bigger than your glowing eyes...and by forgiving your heart went even bigger than those critic's hearts... Love you aha vs niha ❤

  • @the_crewgirl
    @the_crewgirl 4 роки тому +13

    Awww❤️🥰I literally cried watching this❤️May you get more and more success in future..love you more than words💞

  • @yshnavikukku8467
    @yshnavikukku8467 4 роки тому +40

    നമ്മൾ എല്ലാരും അങ്ങനെ അല്ലേ... നമ്മളെ പേര് എവിടെയെങ്കിലും എഴുതപേടാൻ ആഗ്രഹിക്കുന്നവരാണ്

  • @sabithvlogs3551
    @sabithvlogs3551 4 роки тому +22

    Kill them with your sucess and bury them with your smile💯.....
    Such a beautiful romantic film i loved the most💖.Its a journey through the life of luca and neeharika😍

  • @anumoljoy8942
    @anumoljoy8942 4 роки тому +36

    The last portion was really touching . finally you won all the heart's . lots of love and keep shining ✨❤️

  • @adithyavijayan2314
    @adithyavijayan2314 4 роки тому +81

    Who all are true fans of ahana...👇👇💞
    And who all cried at the last moment...
    Lub u niharika 💕💕

    • @arifagafoor6486
      @arifagafoor6486 4 роки тому +3

      Yes this made me cry but that was like 'anandhakaneer' her success is like our success love from bottom of heart♥️

    • @adithyavijayan2314
      @adithyavijayan2314 4 роки тому

      @@arifagafoor6486ss true

  • @poojaputhan6951
    @poojaputhan6951 4 роки тому +35

    Soo sooo soooo genuine and honest...💖💖💖 now, my love for you is bigger than your eyes ..Lol..😂
    Love for LUCA
    Love for NIHARIKA
    And finally it's Love for AHAANA💖

  • @MrPooja65379
    @MrPooja65379 4 роки тому +14

    This was such a warm hug to our Souls ❤️,
    Continuing to Love Luca And Niharika since 28 JUNE 2019..💯
    PS: Still holding on to the movie ticket in memory of this magical movie..!!

  • @shashank48845
    @shashank48845 4 роки тому +17

    I think never ever an actor would have made such an appreciation video. It was too good. We as an audience felt as we were part of this journey.. May you scale bigger heights.

  • @athirapournami7268
    @athirapournami7268 4 роки тому +52

    Whenever i think the climax of luca it creates a pain. Feel like luca and Niharika is somewhere living with their eternal love...

  • @chaithanyanambiar
    @chaithanyanambiar 4 роки тому +7

    Niharika is always remembered and loved.. 🥰✨ You are such an ambitious girl filled with positiveness 🙂 More strength to you ❤️💯 Keep growing chechi 😊

  • @rajirajendran7311
    @rajirajendran7311 4 роки тому +76

    """Luca"""is one of my fav movie 😍😍😍

    • @illuminati2.046
      @illuminati2.046 4 роки тому

      ua-cam.com/video/Er93SFhAxdg/v-deo.html
      ഇങ്ങനെ ഒക്കെ കേക്ക് ഉണ്ടാക്കാമോ.. അഹാനച്ചേച്ചി ചിരിപ്പിച്ച് കൊല്ലും 😆😆😀😂

    • @mmmok4689
      @mmmok4689 4 роки тому +3

      "LUCA "is a below average MOVIE....!!!
      BELOW AVERAGE MOVIES ukal aaano ningalude FAVORITE?????
      Nilavaaramillaayma ennu parayunnathu ithaaanu... 👈

    • @haishamofficial1165
      @haishamofficial1165 4 роки тому +3

      @@mmmok4689 മറ്റുള്ളവരുടെ feelings മനസ്സിലാക്കാൻ കഴിയുന്നവർ കണ്ടാലേ... ആ film ഇഷ്ട്ടം ആകു...
      പിന്നെ താങ്കളുടെ പേരിൽ തന്നെ ഒരു idenitityum ഇല്ലാത്ത someone somewhere enna ഇയാൾ പറയുന്നതല്ലല്ലോ അതിന്റെ നിലവാരം...

    • @aryaku3594
      @aryaku3594 4 роки тому +1

      @@mmmok4689 kashtam....... ;!!!! aadhyam swayam nilavaram undo enn chindhikkoo bro... Ennitt vann cmt iduuuu...

  • @amal-n6q
    @amal-n6q 4 роки тому +17

    വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി 🤗സംസാരവും 🤗 ന്തായാലും ഞാൻ ഒരുപാട് എൻജോയ് ചെയ്‌തു കണ്ടു.. സന്ദോഷം 🥰🥰🥰

  • @devikaunni2645
    @devikaunni2645 4 роки тому +6

    I have tears in my eyes right now... love how dedicated you are and trust me you deserve all of this and more for the efforts you have put in ❤️ It feels good to hear how you felt throughout your film career.. as you said time proves certain things. After watching Luca one thing I loved about it was Niha, you portrayed all the emotions well connected to her disturbed childhood which was infact the backbone of the character.God bless you ❤️ Luca and Niha forever 😘

  • @renesmeekim5219
    @renesmeekim5219 4 роки тому +34

    ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ with my Luca💔
    Luca is a magic....
    ലൂക്കയും നിഹാരികയും ഇന്നും മനസ്സിൽ ഉണ്ട്... one of my favorite movie ❤️❤️❤️❤️❤️❤️

  • @cellsiya7806
    @cellsiya7806 4 роки тому +27

    Awwww❤️😍
    Luca is always my fav of all time😍
    I have watched it more than 10 times💓
    Such a beautiful story of luv nd affection ❤️
    I am really Additicted to ur voice for the song Neyilla Neram, thanks for ur cover, everyday I listen to ur cover 😍
    The last line u said💖💎

    • @illuminati2.046
      @illuminati2.046 4 роки тому

      ua-cam.com/video/vHRBI-yWFS4/v-deo.html
      അഹാനച്ചേച്ചി with appam mix 😅😅😁😆

  • @soorajtr1752
    @soorajtr1752 4 роки тому +62

    I haven't seen anything like this for an anniversary of a movie..
    After all Luca deserves it.
    😊...
    Last few minutes were like 😌..
    Kudos to the LuCA team.😊

  • @vaikhariintothedeep581
    @vaikhariintothedeep581 4 роки тому +82

    സത്യത്തിൽ, ആദ്യം പാട്ടു മാത്രം കണ്ടപ്പോൾ ഒരു മിസ്മാച്ച്‌ ഫീൽ എനിക്ക്‌ തോന്നിയിരുന്നു. അഹാനയെ ഒരു കുട്ടി എന്നതിൽ നിന്നും നായിക എന്ന ഫ്രെയിമിലേക്ക്‌ പെട്ടെന്നെന്തോ കണക്റ്റായില്ല. എന്നെ പറ്റി ആരും മുന്വിധി ചെയ്യുന്നതു എനിക്കിഷ്ടല്ല. അതുപോലെ മറ്റുള്ളവരെ പറ്റി ഞാനും ചെയ്യരുത്‌ എന്നു വിചാരിച്ചാലും, ചില തോന്നലുകൾ മനസ്സിൽ സ്വിച്ചിട്ട പോലെ ടപ്പേന്ന് തെളിഞ്ഞ്‌ വരും. അങ്ങനൊക്കെ ഒരു വികൃതി പിടിച്ച എന്തോ ഒന്നാണല്ലോ ഈ മനസ്സ്‌. അന്നു ആ കമന്റ്‌ അവിടിട്ടവരൊക്കെ ഒരുപക്ഷേ ഓർത്തു കാണില്ല എങ്ങനെയൊക്കെ വളർന്നു പടർന്ന് അതൊരാളെ വേദനിപ്പിച്ചേക്കാം എന്ന്.. സൈബർ സ്പേസിലെ പ്രതികരണങ്ങൾക്ക്‌ അത്തരം ഒരു തിരിച്ചറിവ്‌ എത്ര ആവശ്യാണല്ലേ. നിഹാരികയായി അഹാനയെ സിനിമയിലൂടെ കണ്ടപ്പോൾ തൊട്ട്‌ ഒരു പ്രത്യേകയിഷ്ടം തോന്നിയിട്ടുണ്ട്‌.. അഹാനയല്ലാതെ മറ്റൊരാളെ അതിലേക്ക്‌ ചേർക്കാൻ പോലും തോന്നാത്തൊരിഷ്ടം ♥️♥️

  • @shirimanusmansoor5646
    @shirimanusmansoor5646 4 роки тому +156

    പക്ഷെ എനിക്ക് ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ഫിലിം ലെ അഹാനയെ valare ഇഷ്ട്ടമായിരുന്നു 😘😘😘

    • @anjubenny6521
      @anjubenny6521 4 роки тому

      Nkm athe annu totte bayankara ishtaa ipozum athe♥️

  • @siyasabu2200
    @siyasabu2200 4 роки тому +3

    i watched this movie a year back. and i watched your video after 3 months it has posted. now luka become my fav movie because of your these words . you really stoled our heart with your words. you are really a good person i have know. great fan of you dear.

  • @jithinbs4111
    @jithinbs4111 4 роки тому +51

    The way you expressing yourself seems to be so natural. And ofcourse, Luca is just a foot step. Be ambitious, work hard to achieve it and yes! your dream will come true. Yet, we're expecting more-and-more from you. Keep going 😊.

  • @veens76
    @veens76 4 роки тому +3

    Loved LUCA...watched it many times...now Loved this blog on LUCA...Wishing you many more of identities your way...All the very best gal 💕💕💕💕💕

  • @sruthysunil5208
    @sruthysunil5208 4 роки тому +9

    U are an amazing actress Ahaana(LUCA♥️NIHARIKA).ഈ വീഡിയോ കണ്ടപ്പോ ഞാൻ ആദ്യമായി ലുക്കാ സിനിമ കണ്ട ആ ഫീലിംഗ് എനിക്ക് കിട്ടി. നിഹാരികയും ലൂക്കയും അഹാനയിലൂടെ ഇന്നും ജീവിക്കുന്നു 😘♥️

  • @Safina-sv3bf
    @Safina-sv3bf 4 роки тому +14

    I am in love with this film and u n Luca...close to my heart....wanna c u n tovino again and again..such an awesome chemistry..cannot describe in words...my favorite film...❤❤❤❤❤all the very best in future Niha n Luca...🥰🥰🥰