'ഇത് വഖഫ് ഭൂമിയല്ലെന്ന് ബോർഡ് കോടതിയിൽ നടപടി എടുക്കണം'; വി.ഡി സതീശൻ

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 44

  • @h.nkaimal6903
    @h.nkaimal6903 3 години тому +15

    ഉറച്ച നിലപാട്
    ഉറച്ച ശബ്ദം
    ചങ്കുറപ്പുള്ള നേതാവ്....
    വി.ഡി. എസ്.👍👍👍👍♥️♥️♥️♥️♥️

    • @surabhirksurabhi8772
      @surabhirksurabhi8772 2 години тому

      ഇവൻ അല്പൻ. അഹങ്കാരി, മുരളി , ചെന്നിത്തല ok

  • @h.nkaimal6903
    @h.nkaimal6903 3 години тому +6

    കലക്കി മോനേ വീഡീ.....
    ഇതാൺ ഡാ പ്രതിപക്ഷ നേതാവ്.......!👍👍👍👍👍👌👌👌👌👌♥️♥️♥️♥️♥️

    • @surabhirksurabhi8772
      @surabhirksurabhi8772 2 години тому

      ചതിയൻ. K C യുടെ പാദ സേവകൊണ്ട് കിട്ടിയ സ്ഥാനം മാത്രം.

  • @h.nkaimal6903
    @h.nkaimal6903 3 години тому +5

    അതാണ്...അതു തന്നെയാണ്.......👍👍👍👍👌👌👌👌👌♥️♥️♥️♥️

  • @anchelmj71
    @anchelmj71 2 години тому +2

    കേന്ദ്രവും കേരളവും തമ്മിലുള്ള ധാരണയാണ് ഈ പ്രശ്നത്തിന് പിന്നിൽ

  • @NejiMon-r4l
    @NejiMon-r4l 3 години тому +9

    ഇത്ര ക്ലിയർ ആയിട്ട് പറയുന്ന ഏത് പ്രതിപക്ഷനേതാവ്. എന്നിട്ടും സർക്കാരിന് ഒന്നും അറിയില്ല പൊട്ടൻ കളിക്കുവാ സർക്കാർ 🤔🤔🤔

    • @surabhirksurabhi8772
      @surabhirksurabhi8772 2 години тому

      വള വള വളീശൻ പറഞ്ഞാൽ ഒരാളും കേൾക്കാൻ പോവുന്നില്ല. നിലവിലാര മില്ലാത്തവനാ ഈ കാട്ടാള ഗ്രൂപ്പ് കാരൻ.

  • @h.nkaimal6903
    @h.nkaimal6903 3 години тому +5

    VDS👍👍👍👍👍👌👌👌👌👌♥️♥️♥️♥️♥️♥️

  • @PhpneHi
    @PhpneHi Годину тому +2

    നട്ടെല്ലുള്ള നേതാവ് വീഡി സതീശൻ സത്യം പറഞ്ഞു 👍🙏🙏🙏🙏👍👍👍👍🙏👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏👍👍🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍

  • @Ehan_001
    @Ehan_001 2 години тому +2

    കൃത്യം , വ്യക്തം ,കേരളത്തിന്റെ പ്രതി പക്ഷ നേതാവ് ..ലീഡർ വി ഡി സതീശൻ 💙

  • @soorajnandana7477
    @soorajnandana7477 2 години тому

    Super powerful speech,💙💙💙

  • @mm-fp5cb
    @mm-fp5cb 2 години тому +1

    ഇതിൻ്റെ മേലിൽ മുതലെടുക്കാൻ CPM കരുതി കൂട്ടി ഉണ്ടാക്കിയ പണിയാണ്. -

  • @Faahu-kq8qr
    @Faahu-kq8qr Годину тому

    👍👍

  • @babumonbabumon4262
    @babumonbabumon4262 3 години тому +8

    അന്റെ കുഞ്ഞാലിക്കുട്ടി ഇത് സമ്മതിക്കോ

    • @Kykkop
      @Kykkop 3 години тому +3

      കുഞ്ഞാലിക്കുട്ടി ക്കും ലീഖിനും ഒക്കെ ഇതേ അഭിപ്രായം ആണ്
      ഇത് ബിജെപി കലക്കാൻ നോക്കുന്നു സർക്കാർ അതിന് അവസരം ഉണ്ടാകുകയും

    • @anesh.red.comrade
      @anesh.red.comrade 3 години тому

      ​@@KykkopEnn aaru paranju?, kunjappakk kittiyal tharakkedilla ennanu, pakshe risk edukkilla swrkkar edukkate theeeumanam ennu paranju thadi thappi

    • @mm-fp5cb
      @mm-fp5cb 2 години тому

      നി ഈ വാർത്തകളൊന്നും ശ്രദ്ദിക്കലില്ലേ -

  • @sureshnaik1659
    @sureshnaik1659 3 години тому +1

    👌👌👌

  • @Shahulhameed-c7v
    @Shahulhameed-c7v 2 години тому

    ❤🎉

  • @puthalths
    @puthalths 3 години тому +6

    ഈ വഖഫ് നിയമം കൊണ്ട് വന്നത് നിന്റെ പാർട്ടിയല്ലേ സതീശാ 😡😡😡

    • @Faahu-kq8qr
      @Faahu-kq8qr Годину тому

      പണ്ട് ഒരുപാട് ഭൂമി അടിച്ചു മാറ്റിയിട്ടുണ്ട്. പിന്നീട് അടിച്ചു മാറ്റാതിരിക്കാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്. അത് ദുർവിനിയോഗം ചെയ്യുന്നത് മോശമാണ്

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 3 години тому +1

    👍👍👍👍

  • @Abdusamad-c8w
    @Abdusamad-c8w 3 години тому +1

  • @roxonjoseph
    @roxonjoseph 3 години тому +2

    കൃത്യം, വ്യക്തം👌🏼

  • @petersoloman6022
    @petersoloman6022 Годину тому

    അസംബ്ലിയിലും പാർലമെന്റിലും തീരുമാനം എടുത്തതിനുശേഷം ചാനലുകളുടെ മുൻപിൽ നിന്ന് ഡയലോഗ് അടിക്കുന്നത് ജനങ്ങൾക്ക് മനസ്സിലാകുന്നില്ല എന്നു നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. നിങ്ങൾ ആരാണെന്ന് ജനങ്ങൾക്ക് വ്യക്തമായി മനസ്സിലായി . ജനങ്ങളുടെ കൂടെ ആത്മാർത്ഥമായി നിൽക്കുന്നവരെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.

  • @Faahu-kq8qr
    @Faahu-kq8qr Годину тому

    എല്ലാ സംസ്ഥാനത്തും അതാത് രാഷ്ട്രീയ പാർട്ടിക്കാരാണ് അവിടുത്തെ വഖഫ് ബോർഡ് ചെയർമാൻ ആകുന്നത്. ഇവിടെ സിപിഎമ്മുകാരാണ് എങ്കിൽ കർണാടകയിൽ കോൺഗ്രസുകാരൻ ഉത്തർപ്രദേശിൽ ബിജെപി അനുഭാവിയായ മുസ്ലിം

  • @JamalP-uw2rr
    @JamalP-uw2rr Годину тому

    ഇനിയും ബീജെപി യിൽ cpmന് ലഭിക്കാൻ എന്തെങ്കിലും പ്രത്യേക തടസമുണ്ടോ, ഇല്ലെന്നു പറയാം

  • @Parayatte-e7f
    @Parayatte-e7f 2 години тому

    CONGRATULATIONS TO OPPOSITION LEADER ❤

  • @shajipaul541
    @shajipaul541 2 години тому

    Channel കാര് എവിടെ ആയിരുന്നു

  • @akkutharayil
    @akkutharayil 2 години тому

    Ithenganum malapurathanangil appo ellavareyum kaanamayirunnu

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 3 години тому +4

    ഇയാള്‍ വെറും വിടാന്‍ മാത്രം

  • @VarietyVista01
    @VarietyVista01 3 години тому

    CPM bjpkk space undakki kodkkanu

  • @surabhirksurabhi8772
    @surabhirksurabhi8772 2 години тому +1

    അല്പൻ. ഉറക്കത്ത് നേതാവായ വൻ.
    ഉറക്കത്ത് സംസാരിക്കുന്ന പോലെ....
    മുരളി നിയമസഭയിൽ നിന്ന് മാറിയത് കൊണ്ട് മാത്രം ഈ അഹകാരിക്ക് ഒരു സ്ഥാനം കിട്ടി.

    • @nidhin5
      @nidhin5 2 години тому

      നീയാണോ ചത്തു പോയ കരുണാകരൻ..... മേരിറ്റിൽ വന്നവൻ ആട... Vd🔥

    • @surabhirksurabhi8772
      @surabhirksurabhi8772 Годину тому

      @nidhin5 കുതികാൽ വെട്ടിലൂടെ വന്നത്. ഭാവിയിൽ പാർട്ടിയുടെ ഒറ്റുകാരനായേ BD അറിയപ്പെടൂ. വാഴക്കോവാലനെ താങ്ങി കിട്ടിയത് സ്ഥാനം. . ഇവർക്ക് വീതം വെക്കണം. പെട്ടി തൂക്കാൻ റെഡിയാവുന്നവരേയും ചേർത്ത് കാട്ടാള ഗ്രൂപ്പും . നിയമസഭയിൽ മത്സരിക്കുന്ന ക്കുന്നത് അവരെ അടുക്കളക്കാരായിരിക്കണം. ( വ്യാജൻ ഒരുദാഹരണം മാത്രം ). എന്നാൽ പിന്നെ CM സ്ഥാനത്തിനും മന്ത്രി സ്ഥാനത്തിനും തർക്കമില്ലല്ലോ
      R C K M K S അന്തസ്സുള്ള നേതാക്കൾ. ഇവർക്ക് പ്രവർത്തകരുടെ ഹൃദയത്തിൽ സ്ഥാനം എന്നെന്നും

  • @Mfmf-m7o
    @Mfmf-m7o 2 години тому +2

    എടാ പൊട്ടാ ഇത് വഖഫ് ഭൂമി തന്നെയാണ്. ചരിത്രപരമായും രേഖാമൂലവും ഉള്ള ഒരു കാര്യത്തെ അല്ല എന്ന് പറയാൻ വഖഫ് ബോർഡിന് എങ്ങനെ കഴിയും

  • @Rajesh.Ranjan
    @Rajesh.Ranjan 3 години тому

    Now everyone start comes out from den.!! Both Congress and CPM keeps hidden agenda here.

  • @selvamselvam7021
    @selvamselvam7021 3 години тому +2

    കറക്ട്