17 ആം വയസിൽ ലോറി ഉടമ ആയ കഥ /Kerala to Gujarat Trip Ashok Leyland 3520 HG BS6 EPI-2AUTOS VLOG

Поділитися
Вставка

КОМЕНТАРІ • 950

  • @AutosVlog
    @AutosVlog  3 роки тому +64

    Pcm Body Building Palakkad
    Arun (Lorry Body Building) - 8893707273
    Musthaffa (Used Lorry) - 8075821148
    Office 1 - 9388607273
    Office 2 - 9207607273
    Contact me instagram.com/autos_vlog

    • @INDIANTRUCKLIFEVLOG
      @INDIANTRUCKLIFEVLOG 3 роки тому +6

      ചേട്ടാ Njanum പാലായിലാണ് വീട് ഒന്നു പരിജയ പെടാൻ പറ്റുമോ

    • @ghilchristpaul2272
      @ghilchristpaul2272 3 роки тому +1

      Kichu number kito

    • @soorajnarayan5482
      @soorajnarayan5482 3 роки тому +1

      @autos vlog . 1920 modelil use cheyyunna same 200 bhp engine thanne alle 3520 il use cheyyunne. 35 ton truckil varumbol engine performance kurayille? Pulling ?

    • @adharshsaji1399
      @adharshsaji1399 3 роки тому

      Chettyee Kichu ചേട്ടായിയുടെ
      Facebook link കൊടുക്കാമോ ☺️

    • @AutosVlog
      @AutosVlog  3 роки тому

      പരിചയപെടമെല്ലോ അതിനെന്താ ❤️♥️♥️♥️

  • @safayaraldar7395
    @safayaraldar7395 3 роки тому +191

    ചെറുപ്രായത്തിൽ ത്തന്നെ അധോലോക സൃഷ്ടിച്ച, കിച്ചു, മാസ് ഞാൻ നിന്റെ ഫാൻസ്‌ ആകാൻ പോകുന്നു മോനെ,,, നീ ഉയരങ്ങളിൽ എത്തട്ടെ

    • @alansibi1260
      @alansibi1260 3 роки тому +7

      Njanum

    • @AutosVlog
      @AutosVlog  3 роки тому +8

      ❤️♥️

    • @sarathskumar3614
      @sarathskumar3614 3 роки тому +11

      കിച്ചുവിന്റ പ്രായത്തിൽ ഇറങ്ങിയത് ആണ് ഞാനും പക്ഷേ ബസ്സിൽ ആരുന്നു എന്ന് മാത്രം ഇപ്പൊ ട്രൈലെർ ഡ്രൈവർ ആയി സൗദിയിൽ നിൽക്കുന്നു

    • @vichukerala4334
      @vichukerala4334 3 роки тому +2

      ❤❤

    • @statusadholokam3078
      @statusadholokam3078 3 роки тому +2

      Me too

  • @Linsonmathews
    @Linsonmathews 3 роки тому +140

    എല്ലാരും ഒരുമിച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ മനസ്സും നിറയും കൂടെ പണ്ട് സ്കൂളിലെ ഓർമകളും 🤗 പൊളിയാണ് ആ ഹോൺ ❣️

    • @AutosVlog
      @AutosVlog  3 роки тому +3

      ♥️♥️😍😍😍

  • @hariragnambiark6753
    @hariragnambiark6753 3 роки тому +138

    Poli Vibe
    😇😇💕💕
    Kichu bro mass
    Lorry edkukan agraham ullavar like😇😇

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️

    • @shareefbpgmail.comcheriyon5844
      @shareefbpgmail.comcheriyon5844 3 роки тому +6

      ലോറി വാങ്ങാൻ ആഗ്രഹം ഉള്ള ഒരു വണ്ടി പിരാന്തൻ പ്രവാസി ഡ്രൈവർ 😍😍

    • @powerfullindia5429
      @powerfullindia5429 2 роки тому

      തത്കാലം ഒര് അപ്പേ എടുകാം.. AKP😐🤥

  • @shamnadkm8085
    @shamnadkm8085 3 роки тому +64

    അഞ്ച് ഏക്കർ റബ്ബർ തോട്ടവും കൊട്ടാരസാദൃശ്യം ആയ വീടും. എല്ലാവിധ ആഡംബരങ്ങളും ഉണ്ടയിരുന്നിട്ടും. അത് എല്ലാം ഉപേക്ഷിച്ചു ലോറി പണിയിലേക്ക് വന്ന #കിച്ചു ആണ് ഞാൻ കണ്ടത്തിൽ വച്ചു ഏറ്റവും നല്ല മോട്ടിവേറ്റർ ✌️. ശെരിക്കും സ്വന്തം വണ്ടിയുടെ പേര് പോലെ തന്നെ ശെരിക്കും 💪മാസ്സ് ആണ് കിച്ചു ചേട്ടായി.

  • @noyalmundamattamphotograph3831
    @noyalmundamattamphotograph3831 3 роки тому +110

    കിച്ചുവിന്റെ ക്ലാസ്സ്‌മേറ്റ് ആയ ലെ ഞാൻ 😍😂😃

  • @sugeethpr5060
    @sugeethpr5060 3 роки тому +38

    വിഷ്ണു ഏട്ടോ ഒരുമണിക്കൂർ വീഡിയോ ഇട്ടാലും കുഴപ്പമില്ല ഞങ്ങൾ കാണും വണ്ടി വീഡിയോ സ് ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰 എല്ലാം വരോടു അന്വേഷണം പറയണം കേട്ടോ

    • @AutosVlog
      @AutosVlog  3 роки тому

      🔥😍❤️♥️♥️♥️♥️

  • @abinjudo
    @abinjudo 3 роки тому +45

    തടി വണ്ടിയോടിക്കാൻ നല്ല ചങ്കൂറ്റം വേണം വേറെ ലെവൽ വണ്ടിയാണ് ❤️

    • @AutosVlog
      @AutosVlog  3 роки тому +3

      ❤️♥️♥️♥️

  • @vaishakkavikkal
    @vaishakkavikkal 3 роки тому +96

    joy chettan ഇല്ലാത്തതിന്റെ പോരായ്മ വീഡിയോയിൽ കാണുന്നുണ്ട്
    Best of Luck

  • @Rtechs2255
    @Rtechs2255 3 роки тому +61

    Horn പൊളിച്ചു ..👌🔥
    SE lorry യെ പറ്റി പറയുന്നത് പൊളിച്ചു 🔥

    • @AutosVlog
      @AutosVlog  3 роки тому +4

      ❤️♥️♥️♥️

  • @muhammedsabithsabithpv4889
    @muhammedsabithsabithpv4889 3 роки тому +48

    ഞാൻ ലോറി ഫെനാണ് എനിക്ക് 17 വയസൊള്ളു കിച്ചുവിന്റെ കഥകേട്ടപ്പോൾ ഒന്ന് ആവേശം കൂടി ഡ്രൈവിംഗ് ഏറ്റവും വലിയ ആഗ്രഹമാണ് 🔥❤❤ നിറവേറട്ടെ

    • @AutosVlog
      @AutosVlog  3 роки тому +2

      ❤️❤️♥️♥️♥️♥️

  • @sreekumarg773
    @sreekumarg773 3 роки тому +19

    E വീഡിയോയിൽ എനിക്ക് കിച്ചുനെ ആണ് ഇഷ്ടപെട്ടത്.. മച്ചാൻ പോളിയാണ്..... കിച്ചുന്റെ വണ്ടിയിൽ ഒരു ട്രിപ്പ്‌ പോണം കേട്ടോ ബ്രോ.......

  • @donatjoseph7448
    @donatjoseph7448 3 роки тому +6

    കിച്ചു ബ്രോ,ജ്ജ്‌ പൊളിയാണ് കെട്ടോ... നാട്ടിൽ വരുന്ന ടൈമിൽ ഒന്ന് കാണണം എല്ലാവരെയും....ഇനിയും തകർപ്പൻ വീഡിയോസ് പോരട്ടേയ്.. ബിഗ് സല്യൂട്ട് 👍👍👍👍

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️♥️♥️♥️♥️♥️

  • @maneeshmanu5704
    @maneeshmanu5704 3 роки тому +26

    എല്ലാപുർ ആ തോട്ടിൽ കുളി അതിന്റ സുഖം അങ്ങോട്ട് പോകുമ്പോൾ അല്ല ട്രിപ്പ് പോയിട്ട് തിരിച്ചു വരുമ്പോൾ കുളിക്കണമ് ന്റെ പൊന്നോ പൊളി ആണ് ❤ആ ബ്രിഡ്ജിന്റ് താഴെ കുളിക്കണമ് വെള്ളത്തിൽ ഡാൻസ് കളിച്ചോണ്ട് നിലക്കണമ് ഒരു സെക്കന്റ്‌ നിന്നാൽ മീൻ കൊത്തികൊണ്ട് പോകും പലതും 😄

    • @AutosVlog
      @AutosVlog  3 роки тому +1

      Athe😍😍😍😍😍😍😍

    • @evjohnson9341
      @evjohnson9341 4 місяці тому

      Aama❤sir❤1993,,IL❤charayam❤8❤25❤Rs

  • @sreejithsoman
    @sreejithsoman 3 роки тому +31

    Kichu bro ജോയിച്ചയനേകൾ thug ആണല്ലോ

  • @unmeshnair9753
    @unmeshnair9753 3 роки тому +3

    Superb dear.... Poli vibe.
    Joychettana miss chaiyunnu.
    Kichu kollatto.
    Simin na kondu kurakoda samsaripikku...
    Pinna....as usual machan poli anu.

    • @AutosVlog
      @AutosVlog  3 роки тому

      🤩❤️❤️♥️♥️♥️♥️♥️

  • @jijojoseph9066
    @jijojoseph9066 3 роки тому +26

    ഇതൊക്കെ കാണുമ്പോൾ ലോറിയിൽ യാത്ര ചെയ്യാൻ ഒരു ആഗ്രഹം

    • @AutosVlog
      @AutosVlog  3 роки тому

      🔥❤️♥️♥️♥️

  • @vibi5915
    @vibi5915 3 роки тому +27

    കിച്ചു എന്ന കൊച്ചുമുതലാളി ❤❤😍

  • @nandinirajesh3272
    @nandinirajesh3272 3 роки тому +11

    This is amazing! Hope many more youngsters get inspired by Kichu🤩

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️♥️

  • @sherlockholmes9583
    @sherlockholmes9583 3 роки тому +13

    കിച്ചുവിന്റെ ചങ്കൂറ്റം അറിഞ്ഞപ്പോഴാണ് എനിക്ക് എന്നെത്തന്നെ കിണറ്റിലിടാൻ തോന്നിയത് 😐♥️

  • @loudon5493
    @loudon5493 3 роки тому +4

    Video full longil ninnotte kanan nalla rasama😍 45 minutes layland uyir kichu mass

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @cherpunkalmurahfarms4537
    @cherpunkalmurahfarms4537 3 роки тому +31

    കിച്ചുവിന്റെ ലോറിയുടെ വീഡിയോ നെക്സ്റ്റ് ചെയ്യാമോ

  • @sreeharshck5106
    @sreeharshck5106 3 роки тому +17

    കിച്ചു ഒരു കില്ലാടി തന്നെ😁😂😅

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️❤️❤️❤️❤️

  • @HarigeethapuramHaripad
    @HarigeethapuramHaripad 3 роки тому +22

    💝 🚛 💙
    ഒരു പ്രതേക ടൈം വെച്ച് മുന്നറിയിപ്പ് നൽകിയിട്ട് എല്ലാ ദിവസവും അപ്ലോഡ് ചെയ്താൽ നന്നായിരിക്കും 🙄

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️❤️♥️♥️♥️♥️

  • @ganuist
    @ganuist 3 роки тому

    ഇടക്ക് ഇടക്ക് കയറി വരുന്ന ad ഭയങ്കര രസംകൊല്ലി ആണ്, പറയാതെ ഇരിക്കാൻ വയ്യ... അത് ഒഴിച്ചാൽ ബാക്കി ഒക്കെ കിടിലമാണ്..ഇനിയും ഇനിയും പോരട്ടെ ഇതുപോലത്തെ വീഡിയോസ് ❤❤❤

  • @sidheekhmali468
    @sidheekhmali468 3 роки тому +5

    ചേട്ടോ ,, ഗൾഫിലെ ബാങ്കിലെ ജോലി ഒക്കെ നിർത്തി നാട്ടിൽ വന്ന് നിങ്ങടെ കൂടെ കൂടിയാലോ എന്നു തോന്നി ...pwoli ...
    നിഷ്കളങ്കൻ കിച്ചു ♥️🙌

  • @manojnadarajan7804
    @manojnadarajan7804 3 роки тому +1

    പൊളി വീഡിയോസ് ബ്രോ.....ഒരു suggestion, oru mape kude വീഡിയോ സൈഡിൽ include ചെയ്യതാൽ കൊള്ളാം, not all time, travelling to one point to another, with km.

  • @vinodk70
    @vinodk70 3 роки тому +18

    Lorry, Stories and memories ..good,,enjoyed...

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️♥️♥️♥️♥️♥️❤️

  • @munnabekal
    @munnabekal 3 роки тому +15

    KICHU കൊച്ചു മുതലാളി ❤️❤️❤️❤️

    • @AutosVlog
      @AutosVlog  3 роки тому +1

      ♥️♥️♥️♥️♥️

  • @anishpushkaran
    @anishpushkaran 3 роки тому +4

    17:09 ആത്മാർത്ഥമായ ഡ്രൈവിംഗ്...

  • @shandhildharcreations
    @shandhildharcreations 3 роки тому +2

    yenne pole swantham aayi oru vandi yennu swapnam kandu nadakkunnavarkk Kichu bro oru inspiration aanu... MASS

  • @basilthomas6863
    @basilthomas6863 3 роки тому +13

    വണ്ടിയെ പറ്റി പറയുന്നില്ലല്ലോ ബ്രോ... ഇത്രയും ഓടിച്ചില്ലേ........ പുതിയ leyland എങ്ങനെ ഉണ്ട്‌ പവർ, പെർഫോമൻസ്,, ഡ്രൈവിംഗ് കംഫർട്, തമ്മിൽ ഭേദം leyland ആണോ bb ആണോ.. ഇതൊക്കെ കേൾക്കാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്...😇😇...
    ഇതെല്ലാം വ്യകതമായി നാളെത്തെ എപ്പിസോഡിൽ പറയും എന്ന പ്രതീക്ഷയോടെ.....
    ഒരു പാവം
    ❤️Leyland 💙ഭക്തൻ

    • @AutosVlog
      @AutosVlog  3 роки тому +3

      Last video full വണ്ടിയെ പറ്റി ❤️♥️

  • @Rahul_-xd6eh
    @Rahul_-xd6eh 3 роки тому +5

    ജോയിച്ചായനില്ലാത്തതിന്റെ കുറവ് കിച്ചു നികത്തുന്നുണ്ട്😍😍♥️♥️👍👍

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️❤️♥️♥️

  • @siljojoseph9190
    @siljojoseph9190 3 роки тому +5

    Leyland uyir❤️🔥🔥🔥🔥
    Auto vlog power

    • @AutosVlog
      @AutosVlog  3 роки тому +1

      🤩😍❤️♥️♥️♥️♥️

  • @dhanyeshraj3937
    @dhanyeshraj3937 3 роки тому +3

    എന്റെയൊക്കെ മനസിലെ ആഗ്രഹം ആണ് ഇതുപോലുള്ള യാത്ര... അതുപോലെ കിച്ചു പോളിയാണ് ഞാൻ നമിക്കുന്നു അവനെ.... ഇത്രേം ചെറുപ്പത്തിലേ ആഗ്രഹം പൂർത്തീകരിച്ചു.. വര്ഷങ്ങളായി നമ്മുക്ക് സാധികാത്തത് അവനു ആയി... അതാണ് വിജയം

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️❤️♥️♥️♥️♥️♥️♥️♥️

  • @varunvenugopal6796
    @varunvenugopal6796 3 роки тому +2

    കിച്ചു ന്റെ കഥ പറച്ചിൽ മാത്രം മതി , വീഡിയോ skip ചെയ്യാതെ കാണാൻ... കിച്ചു ന്റെ കൂടെ ഒരു ട്രിപ്പ് പോകൂ ബ്രോ...😍😍

  • @sreehari5744
    @sreehari5744 3 роки тому +4

    I love ur videos bro. U keep it so lively. Spcly in this video I could see more of uncut versions like the lunch and kitchu's talks which were really lively.
    Safe drive. Rly enjoying seeing these video. Nice work etta

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️

  • @kannanlachu6945
    @kannanlachu6945 3 роки тому

    നൻപാ ഓട്ടം കൂടുതൽ ആയിരുന്നു. അതുകൊണ്ട് ആണ് വീഡിയോ കാണാൻ വൈകിയത്. പിന്നെ കിച്ചു മച്ചാൻ പൊളി ആണ്. വീഡിയോ ഒരു മണിക്കൂർ ആണെങ്കിലും കുഴപ്പമില്ല. പൊളിക്ക്.

  • @noushadmanalvayal7826
    @noushadmanalvayal7826 3 роки тому +22

    ഒരു ലോറി വാങ്ങണം എന്നിട്ട് ഇങ്ങനെ ലോങ്ങ്‌ ട്രിപ്പ്‌ പോവണം അംഗ്രഹം നടക്കുമായിരിക്കും ല്ലേ ബ്രോ 😄

    • @AutosVlog
      @AutosVlog  3 роки тому +2

      🤩🤩❤️❤️♥️♥️♥️

    • @4by431
      @4by431 3 роки тому +2

      Kuthupala edukkum, cinema varavelpu kandittumathi

  • @pradeepk5692
    @pradeepk5692 3 роки тому

    കിച്ചു അടിപൊളി ബ്രോ
    നീ പറഞ്ഞത് പോലെ തടി വണ്ടി se ലോറി അത് ഒരു സംഭവം തന്നെ 😘😘. ഞാനും തടിവണ്ടികാരൻ ആണ്.
    കുട്ടൻ.പാലക്കാട്‌, മണ്ണാർക്കാട്.
    അത്പോലെ വിഷ്ണു ചേട്ടനും നിതിൻ ചേട്ടനും എല്ലാം അടിപൊളി. വിഷ്ണു ചേട്ടൻ കാരണം ആണ് കിച്ചു നെ അറിയാൻ കഴിഞ്ഞതും. ഞാനിപ്പോൾ ഒരു വണ്ടി മേടിക്കാൻ നിക്കുകയാണ് 12wheel നിങ്ങളുടെ സപ്പോർട്ടും വേണം 🥰🥰🥰

  • @roshanmathew7882
    @roshanmathew7882 3 роки тому +6

    പാലാകാരൻ കിച്ചു❤️

  • @ashfaqkaliar2987
    @ashfaqkaliar2987 3 роки тому +1

    Smijin fans undo...avashyathin samsaram...nalla driving ..

  • @pradeshc4165
    @pradeshc4165 3 роки тому +8

    കിച്ചു ബ്രോ ബിഗ് സല്യൂട്ട് ♥️♥️🌹🌹🌹🌹🌹🌹🌹

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️❤️♥️❤️❤️

  • @sprint_autopsycoz_73
    @sprint_autopsycoz_73 3 роки тому +1

    15 വയസ്സു തൊട്ടു ഞാൻ ഓടിക്കാൻ തുടങ്ങിയത് ഇതുവരെ എവിടെ എത്താൻ പറ്റിയില്ല ഇനി ഒന്നെന്നു ഒരു ഇറക്കം ഇറങ്ങണം ലോക്ക് down ഒക്കെ കഴിയട്ടെ കിച്ചു ബ്രോ big salute 22 വയസ്സിൽ 22 ലോറി പൗളിച്ചു

  • @malappuramautofans2240
    @malappuramautofans2240 3 роки тому +16

    Waitting 🥰🥰

    • @AutosVlog
      @AutosVlog  3 роки тому +2

      ♥️♥️♥️♥️♥️

  • @adithbinu9902
    @adithbinu9902 3 роки тому

    വീഡിയോയും മച്ചാൻമാരും ഒരേപോളി.

  • @honeyjoseph8792
    @honeyjoseph8792 3 роки тому +12

    NH 13 ഓവർലോഡ് & with out documents route

  • @bibinvarghese6384
    @bibinvarghese6384 3 роки тому +1

    ട്രക്കലൈഫ് അനുഭവങ്ങൾ വേറെ ലെവൽ തന്നെ ...😀😀😀

  • @arunarunk5734
    @arunarunk5734 3 роки тому +5

    Horn kekkumbo oru feel aanu 😍😍😍

    • @AutosVlog
      @AutosVlog  3 роки тому

      🔥😍❤️❤️♥️♥️♥️

  • @jithinajithkumar1749
    @jithinajithkumar1749 3 роки тому

    കിച്ചു പൊളിച്ചു..... കിച്ചു ഫാൻ.....
    സാധാരണ ഞാൻ ചെറിയ രീതിയിൽ skip ചെയ്താണ് വീഡിയോ കാണുന്നത്. ഇത് full എന്ജോയ്മെന്റ് ട്രിപ്പ്‌ aayi....👌👌👌👌👌

    • @AutosVlog
      @AutosVlog  3 роки тому

      🤩❤️♥️♥️♥️♥️

  • @hari9683
    @hari9683 3 роки тому +16

    Kichu broykk ethra vandiyund. Entha name vandide🤔☺

  • @sajeevpt658
    @sajeevpt658 3 роки тому +2

    അടിപോളി ........ നാളെ ...... കാണാം👍🏾👍🏾

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

  • @arunwayanad6048
    @arunwayanad6048 3 роки тому +6

    Ashok Leyland ishtam 😍😍😍😍

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️

  • @vishnusai1943
    @vishnusai1943 3 роки тому +1

    Uff aa horn polichu.... Any way adipoli trip avate chetta💓horn full ayit onnumkodi kelkanam ennu und

    • @AutosVlog
      @AutosVlog  3 роки тому +1

      🤩♥️♥️♥️♥️

  • @arshid7161
    @arshid7161 3 роки тому +10

    അടി പൊളി മച്ചാ
    ക്വറൻ റ്റൈൻ കിടന്ന് ഇന്ത്യ ചുറ്റി ഞാൻ😀😀

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️♥️

  • @ntk1824
    @ntk1824 3 роки тому

    നന്നായിരിക്കുന്നുവീഡിയോ.... ഹാൾട്ടിങ്ങും, സ്റ്റാർട്ടിങ്ങും എപ്പോഴുംകാണിക്കുന്നത്.നന്നായിരിക്കും.മലപ്പുറത്തുനിന്നും.

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️♥️♥️♥️

  • @Codeforfun123
    @Codeforfun123 3 роки тому +8

    Kichu superaa👌👌👌

    • @AutosVlog
      @AutosVlog  3 роки тому

      ♥️😍😍😍♥️♥️♥️♥️

  • @amarjithajithkumar4876
    @amarjithajithkumar4876 3 роки тому

    കഴിഞ്ഞ ട്രിപ്പിൽ ജോയി ചേട്ടൻ,ഈ ട്രിപ്പിൽ കിച്ചു......എന്തായാലും പൊളി ട്രിപ്പായിരിക്കുമെന്ന് ഉറപ്പായി🔥🔥

    • @AutosVlog
      @AutosVlog  3 роки тому

      🤩❤️❤️♥️♥️♥️♥️

  • @aswins2783
    @aswins2783 3 роки тому +3

    💙💙.Saranya❤️.fan from KL 24

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️❤️❤️♥️♥️

    • @abhijithabhi8564
      @abhijithabhi8564 3 роки тому +1

      Kl24 kottarakara ⚡️⚡️⚡️⚡️

  • @prakashrajjb5144
    @prakashrajjb5144 3 роки тому +1

    എല്ലാം poli വീഡിയോ ഓരോ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️

    • @AutosVlog
      @AutosVlog  3 роки тому

      😍❤️♥️♥️♥️

  • @vishnuvijayan7045
    @vishnuvijayan7045 3 роки тому +3

    SE❤️❤️🔥🔥 athoru vikaram anu😘😘

  • @rajendrakumar-io3xh
    @rajendrakumar-io3xh 3 роки тому +1

    Great to watch trio videos again bro...❤️from TamilNadu

  • @muhammedzuhairps6689
    @muhammedzuhairps6689 3 роки тому +4

    ഇത് ഏത് air horn ആണ് bro?
    Rate ariyo?
    Horn name?

  • @anurajanu8802
    @anurajanu8802 3 роки тому +2

    Happy journey bro joy chettane miss cheyuund

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️❤️❤️♥️

  • @vishnuchearthala746
    @vishnuchearthala746 3 роки тому +6

    Hai bro ഞാനും ലോറി driver ആയിരുന്നു ഇപ്പോൾ ഇറങ്ങി കൊച്ച് വണ്ടി ഓടുവാ. ഇതു കാണുബോൾ പണ്ട് ലോറിയും കൊണ്ട് പോകുന്ന കാര്യം ങൾ ഓർമ്മവരും ഭയങ്കര ഒരു സന്തോഷം തോന്നുന്നു 🥰🥰 കിച്ചു മുതലാളിയെ തിരക്കിയതായി പറയണം 👍👍

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️❤️❤️❤️❤️♥️❤️❤️❤️❤️

  • @manojab6775
    @manojab6775 3 роки тому +1

    Mass Kichu ⚡️🔥
    Pewer⚡️

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️❤️❤️♥️♥️♥️

  • @Pranavpadmakumarp
    @Pranavpadmakumarp 3 роки тому +9

    SE UYIR ❤️❤️

    • @AutosVlog
      @AutosVlog  3 роки тому

      ♥️❤️❤️❤️😍😍😍

  • @bibinjames6030
    @bibinjames6030 3 роки тому +2

    Kichune njan kandittund.. njangal okke bus groupukalil active ayirunnu... Orikkal neritt kandittum und..

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️♥️♥️♥️

  • @Deek45
    @Deek45 3 роки тому +4

    ജോയിച്ചേട്ടന്റെ മിസ്സിംഗ് നല്ല പോലെ ഉണ്ട്, ഒരുപാട് General knowledge ഇല്ലാതായി...ഇപ്പോ ഉള്ളവർ മോശം എന്നല്ല ഉദ്ദേശിച്ചത്,,,, അടുത്ത ട്രിപ്പിൾ എങ്കിലും ജോയിച്ചേട്ടനെ കൂട്ടണം bro pls 🙏...പിന്നെ കിച്ചു ഒരു രക്ഷയും ഇല്ല ചുണകുട്ടി ❣️

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️

  • @tp4343
    @tp4343 3 роки тому +1

    ടാങ്ക് കപ്പാസിറ്റി കൂടെ പറഞ്ഞിരുന്നേൽ കൊള്ളാമരുന്ന് full ടാങ്ക് അടിക്കുമ്പോൾ

  • @eldhoseraju170
    @eldhoseraju170 3 роки тому +5

    കിച്ചു..... കൊള്ളാല്ലോ.....😍😍....വിഷ്ണു ചേട്ടൻ.. സ്മിതിൻ ചേട്ടൻ.... ജോയ് ചേട്ടൻ...😍😍😍😍😍👍

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️♥️

  • @vinodpn6316
    @vinodpn6316 3 роки тому

    അടിപൊളി 👍👍👍. Joy ചേട്ടനെ മിസ്സ് ചെയ്യുന്നു..🙏

    • @AutosVlog
      @AutosVlog  3 роки тому

      Yes😍❤️♥️♥️♥️♥️

  • @manueagle8344
    @manueagle8344 3 роки тому +3

    Mass kichu 🔥🔥🔥

    • @AutosVlog
      @AutosVlog  3 роки тому

      🤩❤️❤️❤️❤️❤️❤️

  • @praveenkumar-op3ff
    @praveenkumar-op3ff 3 роки тому +1

    കിച്ചു. പൊളി.Diesel അടിച്ച് കഴിഞ്ഞുള്ള ഭാഗത്ത് Volume കുറവായിരുന്നു.

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️❤️♥️♥️♥️♥️♥️♥️

  • @anandhuanandhu2323
    @anandhuanandhu2323 3 роки тому +4

    ശോ എന്റെ പ്രായം ഉള്ളു സ്വന്തമായി ലോറികൾ ഇവിടെ എനിക്ക് ഒരു ബൈക്ക് പോലുമില്ല എടുക്കാൻ പറ്റുന്നില്ല...കിച്ചന്റെ വണ്ടികൾ ഒരു trip പോണം bro

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️♥️

  • @sherrysunny6216
    @sherrysunny6216 3 роки тому +1

    Bro super .i enjoyed kichus talking .please include his talking more nd more...

    • @AutosVlog
      @AutosVlog  3 роки тому

      Ok❤️❤️♥️♥️

  • @emiljose527
    @emiljose527 3 роки тому +5

    Evarude Bharat Benz inn kannur vach njna kandu poli poli mass ahnn❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️♥️♥️♥️

  • @rishadneelengal2392
    @rishadneelengal2392 3 роки тому

    Bro super. next vidioku കാതിരിക്കുന്നു (കിചുവിനു specel. greeting )

  • @vishnuvijayan8381
    @vishnuvijayan8381 3 роки тому +8

    കിച്ചു ❤❤❤ പാലാ ❤❤

    • @AutosVlog
      @AutosVlog  3 роки тому +2

      ❤️❤️

    • @vishnuvijayan8381
      @vishnuvijayan8381 3 роки тому +1

      കിച്ചുവിനെ ഒരു പാലക്കാരന്റെ വക ഒരു ഹായ് കൊടുക്കണേ വിഷ്ണു ചേട്ടാ ❤❤❤❤

    • @INDIANTRUCKLIFEVLOG
      @INDIANTRUCKLIFEVLOG 3 роки тому +3

      Njanum പാലാക്കാരൻ ആണേ

    • @INDIANTRUCKLIFEVLOG
      @INDIANTRUCKLIFEVLOG 3 роки тому +3

      @@AutosVlog പാലായിൽ എവിടെ ചേട്ടൻ്റെ വീട്

    • @sakthigarage1932
      @sakthigarage1932 3 роки тому +1

      @@INDIANTRUCKLIFEVLOG hai

  • @kobra9841
    @kobra9841 3 роки тому +1

    Oro kadha parayumboyekum enikum oru nalla driver aavan thonnanu.... 💕 loriye pranayichu jeevikunnu...

    • @AutosVlog
      @AutosVlog  3 роки тому +1

      😍❤️♥️♥️♥️

  • @jokr___lovr7905
    @jokr___lovr7905 3 роки тому +3

    Vandi thirichu nattil varumbol vandi RTO pokkuo...air horn

    • @AutosVlog
      @AutosVlog  3 роки тому

      😍😍❤️♥️♥️♥️♥️

  • @muhammedrafsheed6546
    @muhammedrafsheed6546 3 роки тому +1

    Ningalude video kanan valare rasamanu

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️❤️♥️♥️♥️

  • @ajithmurali3624
    @ajithmurali3624 3 роки тому +6

    #ലെ_കിച്ചു മൈ നെയിം ഈസ്‌ തരുൺ ബട്ട്‌ പീപ്പിൾസ് കാൾ മീ നളൻ..😂😂😂

  • @jahafarhamza618
    @jahafarhamza618 3 роки тому +1

    രസികനായ മുതലാളി കിച്ചു ...

  • @skimenon
    @skimenon 3 роки тому +3

    Pls tell Ashok leyand to make cabin like Barth Benz then it will be no one again

    • @AutosVlog
      @AutosVlog  3 роки тому

      Ok❤️♥️♥️yes

  • @rejipr7545
    @rejipr7545 3 роки тому +1

    കിച്ചു നീ പൊളിയാ 😍😍😍😍😍😍😍😍😍😍😍😍😍😍😍ചങ്കല്ല ചങ്കിടിപ്പാണ് കിച്ചു 😍😍😍😍😍😍

  • @rvm9427
    @rvm9427 3 роки тому +3

    Ashanmarude Seacrest policha kiliyeee ne nattilethiyal pani urappa

    • @AutosVlog
      @AutosVlog  3 роки тому +1

      🤣🤣🤣🤣❤️❤️♥️♥️♥️

  • @kirangaikwad3459
    @kirangaikwad3459 3 роки тому +1

    This route.... Mangalore.. Bhatkal... Ankola.... Yellapur... Kundapur.... Hubbali bye pass... Belgaum... Kolhapur.... Towards Mumbai ...

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️♥️♥️

  • @Travel_with_Lijin
    @Travel_with_Lijin 3 роки тому +3

    കിച്ചു fens 😁🔥

    • @AutosVlog
      @AutosVlog  3 роки тому

      🔥🤩❤️♥️♥️♥️♥️

  • @ashinps2173
    @ashinps2173 3 роки тому +2

    Joy chetten illathine pakaram chekken onde polippikkan🎉🎉❤️

    • @AutosVlog
      @AutosVlog  3 роки тому

      😍❤️❤️❤️❤️

  • @muhammednizar.v.s8517
    @muhammednizar.v.s8517 3 роки тому +3

    ലത്തീഫ് നുമ്മടെ അയൽവാസി

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️♥️♥️

  • @jintoantony5637
    @jintoantony5637 3 роки тому

    Kollam pwoli vdo aanu bro.waiting for yoir nxt episode

    • @AutosVlog
      @AutosVlog  3 роки тому

      🔥🤩🤩😍❤️♥️♥️♥️❤️😍

  • @Subaruwrxsti555wrc
    @Subaruwrxsti555wrc 3 роки тому +5

    ഭാരതം കുത്തുകുഴി കാരൻ alle😄കഥ സത്യമാ

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️❤️❤️♥️♥️♥️♥️🤣🤣🤣🤣🤣🤣

  • @kostanikovt-3447
    @kostanikovt-3447 3 роки тому

    ഏതു ഒരു സ്ഥലത്തായാലും തിരക്കുകൾ ഇണ്ടെങ്കിലും ഞാൻ നിങ്ങളുടെ video കാണാൻ കാത്തിരിക്കുകയായിരിക്കും 🥰🥰
    🥰🚛🚛

    • @AutosVlog
      @AutosVlog  3 роки тому

      😍😍❤️♥️♥️♥️

  • @campingdesires4687
    @campingdesires4687 3 роки тому +4

    കിച്ചു നു എത്ര ലോറി ഉണ്ട്? Place എവിടാ?

  • @thomaspj5727
    @thomaspj5727 3 роки тому

    Pathu varsham munpu njan lorry odichu Mumbai poyi driver joli cheythu nadanna kalam ippol Aa sthalam dubayil irunnu kanunna Enikku Nalla Santhosham thonni super video

    • @AutosVlog
      @AutosVlog  3 роки тому

      🔥🤩❤️♥️♥️♥️♥️♥️♥️

  • @naveenapoojary8878
    @naveenapoojary8878 3 роки тому +4

    Launch👌👌👌👌👌👌👌

  • @sreerajs49
    @sreerajs49 3 роки тому

    Vlog poliyanu brw...👍👌
    Kichu brw mass 👍👍👌👌

  • @joeljacob9805
    @joeljacob9805 3 роки тому +4

    Kichu varraaa level cherriche cherriche maddathu

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️♥️

  • @ajidaniel8818
    @ajidaniel8818 3 роки тому

    Machaaaney video polichu, missing joy chettan. Aaa kuruppu chekkan aaanu aaakey ulla shalyam, avantey kayyil microphone kodukkendaaa :-)