അനുഷിന്റെ ആനകഥകൾ കേട്ടാൽ ചിരിക്കാത്തവരും ചിരിച്ചു പോകും

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 359

  • @malayalamgamer9504
    @malayalamgamer9504 3 роки тому +104

    ഇങ്ങനെ ആണ് ഓരോ ആന പ്രേമി യുടെയും തുടക്കം....... 💥❣️❣️

  • @manikandan4388
    @manikandan4388 3 роки тому +39

    കുഞ്ഞ് അതിഥി വന്നതൊണ്ട് ഇന്നത്തെ പരിപാടി ഒന്നുടി colourful ആയിട്ടുണ്ടു, പിന്നെ തൃശ്ശൂർ ഭാഷ സംസാരിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ് 😍😍❤❤🔥🔥

  • @sidharthtv3908
    @sidharthtv3908 3 роки тому +72

    ഒളരിക്കര കാളിദാസൻ എയും മാമ്പി ആശാൻ എയും കാണാൻ ചെക്കനെ കൊണ്ടു പോകണേ agk 💥🔥🔥🔥🔥🔥👍👍👍👍

  • @sidharthtv3908
    @sidharthtv3908 3 роки тому +43

    ഒളരിക്കര കാളിദാസൻ മാമ്പി ആശാൻ പവർ🔥💥💥🔥🔥💥💥💥🔥💥💥💥💥💥

  • @sravanvlogs3431
    @sravanvlogs3431 3 роки тому +38

    ചെക്കൻ വേറെ ലെവൽ 🔥🔥🔥🔥❣️❣️❣️❣️
    AGK വഴി ചെക്കനെ കാണാൻ പറ്റിയതിൽ സന്തോഷം 🔥🔥🔥🔥🔥

  • @jubindas5356
    @jubindas5356 3 роки тому +48

    കൊട്ടെക്കട്ട്‌ കർണൻ ആ കുഞ്ഞു മനസ്സിലും തലയെടുപ്പോടെ കർണ്ണൻ ജീവിക്കുന്നു

  • @sreejithmallappally125
    @sreejithmallappally125 3 роки тому +5

    സുനി ചേട്ടന്റെ ചിരി അടിപൊളി ആണ് 😍😍 ഇനിയും വീഡിയോസ് വേണം Agk കൊച്ചിനെ കൊണ്ടുവന്നതും പൊളിച്ചു 😍😍😍

  • @arunpurushothaman9129
    @arunpurushothaman9129 3 роки тому +2

    ഇവൻ സൂപ്പർ അതാണ് അവന്റെ ഉള്ളിൽ ആ ലഹരി ഉണ്ട് ആന എന്ന ലഹരി. Anush ഫാൻ ആയി. 😘😘😘

  • @നീരജ്-യ3ന
    @നീരജ്-യ3ന 3 роки тому +39

    ❤ചെക്കൻ പൊളി ❤ സുനിയേട്ടൻ ❤❤❤

  • @thommikuriakose2762
    @thommikuriakose2762 3 роки тому +37

    എന്തായാലും ഇതിന്റെ part 2 ഇറക്കണം ❤❤❤❤❤❤💥💥💥💥💥💥💥

  • @vishnupradeep5135
    @vishnupradeep5135 Рік тому

    നല്ല സ്മാർട്ട് ആയിട്ടുള്ള പയ്യൻ ആണ്. ആനയുടെ പുറകെ പോയി ഭാവിയും ജീവിതവും കളയാതെ നല്ലൊരു ജീവിതം ഉണ്ടാവാൻ ആശംസിക്കുന്നു

  • @aanatharavad7793
    @aanatharavad7793 3 роки тому +8

    ഇങ്ങനെയാണ് ഓരോ ആനപ്രേമികളും പണ്ടേ തലയ്ക്കു പിടിച്ചു ❤❤🔥🔥❤

  • @anandhusuresh2268
    @anandhusuresh2268 3 роки тому +38

    ചെക്കൻ വേറെ ലെവൽ 💥❤️
    സുനി ചേട്ടൻ 💕
    AGk 💞

  • @faseelamanaf9867
    @faseelamanaf9867 3 роки тому +16

    ചെക്കന്റെ സംസാരം പൊളിച്ചു ❤️🔥💥

  • @KannanKannan-vs9xh
    @KannanKannan-vs9xh 3 роки тому +1

    ചെക്കൻ പൊളിയാണ് വേറെ ലെവലാണ്

  • @vaisakhe967
    @vaisakhe967 3 роки тому +4

    ചെക്കന്റെ slang.... അടിപൊളി.... 😍😍😍👌👌👌👌

  • @vibiunity8875
    @vibiunity8875 3 роки тому +2

    Agk ക്ക് നന്ദി വ്യത്യാസത വീഡിയോകൾ സമാനിക്കുന്നതിന് ഇനിയും പ്രതീക്ഷിക്കുന്നു

  • @nishanthnishan2078
    @nishanthnishan2078 3 роки тому +23

    മനിശ്ശേരി രഘുറം 😢

  • @shyamjithk3221
    @shyamjithk3221 3 роки тому +20

    ഈ എപ്പിസോഡ് അനുഷ്‌ കൊണ്ടുപോയി

  • @gouthamptk9092
    @gouthamptk9092 3 роки тому +3

    വിഡിയോ അടിപൊളി ആണ് ചെക്കൻ മരണമാസ്സ് ആണ് ആനപ്രാന്തിന്റെ വസ്റ്റ് ഘട്ടം കൈഞ്ഞു അവനെ ഇനി പിടിച്ച കിട്ടില്ല ഇതിന്റെ സെക്കന്റ് പാർട്ട് എടുക്കണെ akg ...എല്ലാവരുടെമനസിലും നീ ഉണ്ട് കർണാ 😢😢😢💝💝💝

  • @abhisworld9844
    @abhisworld9844 3 роки тому +15

    👍👍👍👍👍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 👏👏👏👏👏

  • @vishnuvishnu7450
    @vishnuvishnu7450 3 роки тому +2

    ഈ എപ്പിസോഡ് ശരിക്കും തകർത്തു ചേട്ടാ 👌👌👌

  • @avkcreatwld9876
    @avkcreatwld9876 3 роки тому +2

    അമ്മ വീട്ടിൽ എത്തിയാൽ അപ്പോ മ്മടെ വീട്ടിലേക്ക് ഓടിവരും മാമന് വിളിച്ചു...... ക്യാമെറയിൽ എടുത്ത ഫോട്ടോസ് അവൻ തന്നെ എടുത്തു നോക്കും അതുപോലെ ഫോണിലും.....ഒരുവിധം സ്ഥലതെക്ക് അവന്റെ അച്ഛൻ തന്നെയാ കൊണ്ടുപോകുന്നത്. അനുഷേ 😁🤭🤭🤭🤭😁😁😁🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @കരിയഴക്ആന
    @കരിയഴക്ആന 3 роки тому +5

    നമ്മുടെ പയ്യൻ 💕💕💕 സുനി ചേട്ടൻ😍😍

  • @vishnurajvaikom
    @vishnurajvaikom 3 роки тому +8

    കൊട്ടേക്കാട്ട് കർണൻ 😍😍

  • @sreejithb923
    @sreejithb923 3 роки тому +20

    കർണ്ണാപ്പി ഒരു വികാരം ആണ് 🔥

  • @i_am_bimal03
    @i_am_bimal03 3 роки тому +31

    Suniyettan❤❤🥰🥰🥰

  • @adarshpk4548
    @adarshpk4548 3 роки тому +2

    ആ കുട്ടിയെ പോലുള്ള ഓരോ കുഞ്ഞു മനസുകളിലും കർണനും അതുപോലെ എല്ലാ ആനകളും ഒരുപാട് സ്നേഹത്തോടെ നിലനിൽക്കുന്നു എന്ന് കാണിക്കാൻ നിങ്ങളും നിങ്ങളുടെ ചാനലും ഒരുപാട് കാലം മുന്നോട്ട് പോവട്ടെ.... God bless u all... All the best❤️❤️

  • @maneeahmm5222
    @maneeahmm5222 3 роки тому +1

    സുനി ഏട്ടൻ വേറെ ഒരു ലെവൽ ആണ് 🥰

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 роки тому +33

    ഒള്ളരി ആന കുന്നംകുളം കടവല്ലുരുള്ള kr തറിയിൽ ഇണ്ട്

    • @nandhu1640
      @nandhu1640 3 роки тому +4

      Mm athe Inte ivdunn onnara km ollu😁

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +13

    ചെക്കൻ കലക്കീട്ടാ 🔥🔥❤️❤️

  • @jayakrishnanajayan6227
    @jayakrishnanajayan6227 3 роки тому +6

    Payyan ore pwolii🔥

  • @prasanthkumar414
    @prasanthkumar414 3 роки тому +4

    ഒരു ചുള്ളൻ ആന പ്രേമി.... ആശംസകൾ മോന്

  • @DIE__HARD_KARNAN__FAN
    @DIE__HARD_KARNAN__FAN 3 роки тому +7

    ചെക്കൻ full on full power

  • @jishnujayan86
    @jishnujayan86 3 роки тому +7

    Chekkam vere level💥🤩🤩🤩

  • @Gonzalves007
    @Gonzalves007 3 роки тому +20

    സുനി ചേട്ടൻ കാണിച്ച മാസ്സ് ഒന്നും ഇത് വരെ ഒരു യൂത്തനും കാണിച്ചിട്ടില്ല

  • @azadkannan3187
    @azadkannan3187 3 роки тому +4

    Dhaneeshetta New look super😍

  • @mr_bean8080
    @mr_bean8080 3 роки тому +12

    Njan ente kochu prayatil vicharichaa kariyam aa cherukan correct ayi parayunatu athoke oru kalam ♥️😌🥺 nosta 🤣

  • @vishnuprasad981
    @vishnuprasad981 3 роки тому +7

    എജ്ജാതി ടീം😂😂😂 ചെക്കൻ തീ🔥😍😂

  • @the_kuppi_707x
    @the_kuppi_707x 3 роки тому +8

    ചെക്കൻ പൊളി ആണല്ലോ

  • @Manikandan-ke4wf
    @Manikandan-ke4wf 3 роки тому +7

    വേറെ ലെവൽ🔥🔥🔥

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +3

    മോൻ പവർ ആണല്ലോ

  • @SureshKumar-ry1rc
    @SureshKumar-ry1rc 2 роки тому +1

    മോൻ പടിച്ച് മിടുക്കനായി കുറേ ബസും കൊട്ടേക്കാട്ട് ഒരുആനയെ വാങ്ങി കർണൻ എന്ന് പേരും ഇട്ട് കൊണ്ട് നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @tomgeorge5829
    @tomgeorge5829 3 роки тому +2

    ഇവൻ കയറി വരും ❤❤❤😘😘😘poli MaN❤

  • @shamnadshamnad5810
    @shamnadshamnad5810 3 роки тому +1

    നമ്മടെ പയ്യൻ സൂപ്പർ 👍👍👍👍

  • @akhilskumar6395
    @akhilskumar6395 3 роки тому +3

    Cherukkan pwli agk poweresh🤩😍

  • @shamilraj6770
    @shamilraj6770 3 роки тому +3

    ചെക്കൻ വേറെ ലെവൽ 🥰🥰🥰🥰

  • @rohith1796
    @rohith1796 3 роки тому +6

    ചെക്കൻ പൊളിച്ചു ❤❤❤❤

  • @jithinjose1580
    @jithinjose1580 3 роки тому +7

    Vegam 50 k ethataa.. AGK ishtam❤️

  • @bjdesigner6813
    @bjdesigner6813 3 роки тому +1

    അടിപൊളി അപ്പം
    Next episode.. പോരട്ടെ....

  • @rahulrajendran9592
    @rahulrajendran9592 3 роки тому +3

    ചെക്കൻ പൊളി ആണ്👍. Agk ♥

  • @ananthuas7267
    @ananthuas7267 3 роки тому +1

    ചെക്കൻ വേറെ ലെവൽ 😍

  • @monishkoppara2140
    @monishkoppara2140 3 роки тому +37

    ❤❤❤

  • @Sachinkaroor
    @Sachinkaroor 3 роки тому +3

    എന്റെ oke ചെറുപ്പകാലം ഓർമ വരുന്നു

  • @sivapraveenps6714
    @sivapraveenps6714 3 роки тому +10

    Was searching for this dialogue video bro. 😘😘😘

  • @jishnuks2996
    @jishnuks2996 3 роки тому +1

    അനുഷ്‌മോൻ 😍😁🥰

  • @akshayashokan8442
    @akshayashokan8442 3 роки тому +4

    പൊളിച്ചു 🥰🥰

  • @hellothere53
    @hellothere53 3 роки тому +2

    Pwoli

  • @drjayasankarjb5906
    @drjayasankarjb5906 3 роки тому +8

    Such a innocent guy

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому

    ആ കൊച്ച് മനസ്സിന്റെ ആഗ്രഹം നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sreeparvathyka3516
    @sreeparvathyka3516 3 роки тому +4

    ഉണ്ണി...... ❤❤❤❤

  • @jeswin_edits_2005
    @jeswin_edits_2005 3 роки тому +13

    Power chakkan poliyane

  • @vishnuprasad1999
    @vishnuprasad1999 3 роки тому +22

    സത്യത്തിൽ ആരാ ആനപ്രേമി 🙆‍♂️🙆‍♂️🙆‍♂️🙆‍♂️........ ചെക്കൻ കൊണ്ട് പോയി എല്ലാം

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 роки тому

    ചെക്കൻ ഫുൾ ഓൺ ആണല്ലോ 👍👍👍👍

  • @sourabhsudhakaran4537
    @sourabhsudhakaran4537 3 роки тому +29

    Machane AGK POLI ALLE💝

  • @saniangelz6002
    @saniangelz6002 3 роки тому +11

    Thanks AGK ❤

  • @midhunmuralia.v.muralidhar7949
    @midhunmuralia.v.muralidhar7949 3 роки тому +1

    ചെക്കൻ പൊളിച്ചു.
    ഏതോരാന പ്രേമിയും ഒരു ബസ് പ്രാന്തൻ ആയിരിക്കും അതും ടൂറിസ്റ്റ് ബസ് . ഞാനും അങ്ങനെ തന്നെ. ഞങ്ങൾക്ക് രണ്ടും കൊമ്പന്മാർ തന്നെ ആണ്.
    അങ്ങനെ ഉള്ളവർ ഇവിടെ കമോൺ

  • @fahadmkdfahadmkd9965
    @fahadmkdfahadmkd9965 Рік тому

    നല്ലൊരു episode 🥰🥰🥰🥰🥰♥️♥️♥️

  • @sarathlal7284
    @sarathlal7284 3 роки тому +2

    ചെക്കൻ പൊളി 🥰🥰👌👌😅😅😅

  • @abhilashpj1867
    @abhilashpj1867 3 роки тому +2

    Suni ettan 🔥
    Chekkan poli

  • @sudheesh946
    @sudheesh946 3 роки тому +2

    ചെറുക്കാൻ പൊളി ❤❤

  • @albychelsea8004
    @albychelsea8004 3 роки тому +2

    chekkan poli😍😍😍👌👌👌

  • @starkergaming9797
    @starkergaming9797 3 роки тому +1

    Chekkan oru killadi yatta

  • @artpeedika7380
    @artpeedika7380 3 роки тому +2

    Super 😍😍...waiting for mambi and olari

  • @amarnathr9774
    @amarnathr9774 3 роки тому +1

    തകർത്തു 😍😍👌👌👌പൊളിച്ചു agk.. 💖

  • @rajeshthekkedathu5900
    @rajeshthekkedathu5900 3 роки тому +1

    Payyan pwoli❤️

  • @achupriyan9922
    @achupriyan9922 3 роки тому +2

    ചെക്കൻ polichu

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +7

    ചെക്കൻ power🔥😍👌

  • @aruntheertha8768
    @aruntheertha8768 3 роки тому +1

    AGK super... Payyan adipoli... ❤❤❤

  • @vishnuvandana4690
    @vishnuvandana4690 3 роки тому

    പയ്യൻ ഒരു ജാതി ഗെഡി ഡാവ് തന്നെ ആണ്

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +3

    Inn chekkan score cheythu⚡️

  • @Komban-hw6cc
    @Komban-hw6cc 3 роки тому +4

    Chekkan vere level 😂😂🤣

  • @vaisakhvpillai77
    @vaisakhvpillai77 3 роки тому +24

    Subscribe Button അടിച്ചു പൊട്ടിക്കു guyss🥰🥰😘😘🥰🥰😘😘😘😘😘😘

  • @arunlal1762
    @arunlal1762 3 роки тому +1

    Super video...kayamkulathinte vivaram onum illallo bro😭

  • @sarathanjana4336
    @sarathanjana4336 3 роки тому

    പയ്യൻ കിടു 😄😄😄

  • @dhanushsasidharan1151
    @dhanushsasidharan1151 3 роки тому +1

    Oru nostalgia kuttikaalammm👍🏻😍❤

  • @ManiKandan-xk1ml
    @ManiKandan-xk1ml 3 роки тому

    ശരത് ഏട്ടൻ ഉയിർ 🥰🥰🥰🥰🥰

  • @DeepakKunuthala
    @DeepakKunuthala 3 роки тому +1

    Suniettanem sishyanmarem orumich oru episode cheyyuvaanel adipoli avum.....❤

  • @AU-xv6rs
    @AU-xv6rs 3 роки тому +1

    Nalla mon😊😍😘

  • @rahulreji2254
    @rahulreji2254 3 роки тому +11

    Agk💥💥❣️

  • @nithin8232
    @nithin8232 3 роки тому +10

    Edit ചെയ്തത് femes photographer aaya (SAP💥💥) Sayooj Ashokan എന്ന് പറയുന്ന എളിമ നിറഞ്ഞ ഒരു ആനപ്രേമിയും...ഗജരാജക്ഷത്രീയൻ ഗ്രൂപ്പ് admin നും ആയ ആ വലിയ ആനപ്രേമി ആണ്...അർഹത (പെട്ട) അംഗീകാരം കിട്ടത പോയ ഒരു ആനപ്രേമി

  • @sangeethks2749
    @sangeethks2749 3 роки тому +2

    Anushe😄😍

  • @harikethhari7859
    @harikethhari7859 3 роки тому +1

    Dhaneshettan poliyane💋
    Agk 💗

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 роки тому +3

    Ivan theee💥🔥🔥🔥 Aanlloo

  • @aswinachu847
    @aswinachu847 3 роки тому +3

    അനുഷ് ഒരു അടാർ ഐറ്റം ആണ് മക്കളേ

  • @arjunr8785
    @arjunr8785 3 роки тому +2

    Pwoli 😹❤

  • @preejithpreejith3482
    @preejithpreejith3482 3 роки тому +1

    ChullipparambaN❤️🔥

  • @umeshumesh3947
    @umeshumesh3947 3 роки тому +1

    ചെക്കൻ പൊളി

  • @jinujerald9395
    @jinujerald9395 3 роки тому +6

    പൊളി 🔥

  • @Nandhu9234
    @Nandhu9234 3 роки тому +4

    🥰🥰🥰