നാളെ (2024 ഡിസംബർ 14 ശനി)ഡിസംബർ പെൻഷൻ 3200 ഉറപ്പായി.അമ്മമാർക്ക് 6000 സഹായം.ഒറ്റതെരഞ്ഞെടുപ്പ് വരുന്നു

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 34

  • @aswathysudheer5679
    @aswathysudheer5679 13 годин тому +21

    എന്ന് കിട്ടും കൃത്യമായ തീയതി പറയുമോ. അപ്പോൾ 2 ഗഡു കിട്ടില്ലേ. കിട്ടിയിരുന്നെങ്കിൽ വികലങ്ക ആയ എനിക്ക് ഉപകാരമായിരുന്നു 🙏😔😭

  • @ChandranVc-s9c
    @ChandranVc-s9c 8 годин тому +15

    ആലോചന എന്നു അവസാനിക്കുമെന്നു അറിയുമോ - നിങ്ങൾ ഒന്നും അറിയാതെ ഇങ്ങിനെ തള്ളികൊണ്ടിരിക്കും

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 6 годин тому +6

    സാമൂഹ്യക്ഷേമപെൻഷൻ കൊടുക്കാൻ, പണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണത്രെ നമ്മുടെ സർക്കാർ. എന്നായാലും പെൻഷൻ കൊടുക്കാൻ സർക്കാർ സന്നദ്ധമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്താ അല്ലേ സർക്കാർ പെടുന്ന ഒരു പാടേ !

  • @mariyas_kitchen
    @mariyas_kitchen 6 годин тому +2

    ❤❤❤❤❤❤❤❤❤❤

  • @balagangadharant
    @balagangadharant 6 годин тому +8

    പറഞ്ഞ് പറഞ്ഞ് ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യാനുള്ള എല്ലാ സംഗതി യും ഒത്ത് വരുന്നുണ്ട്. 2 മാസം എന്ന് പറഞ്ഞു മോഹിപ്പിക്കും അതാണ് വരാൻ പോകുന്നത്.

    • @Harippadanz
      @Harippadanz 2 години тому

      നമ്മളെല്ലാം ആ മോഹ വലയത്തിൽ പെട്ടു കിടക്കുകയല്ലേ - എന്നിട്ട് കുത്താൻ നേരത്ത് സട കുടഞ്ഞ് എണീക്കും

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 годин тому +3

    നിങ്ങള് ഇന്നലെ പറഞ്ഞു ഇന്നലെത്തന്നെ പെൻഷൻ വിടും എന്ന് തെ ഇപ്പൊ പറയുന്നു 14തീയതി തരുമെന്ന് മരുന്ന് വാങ്ങാൻ പോലും കാശ് ഇല്ലാതെ വിഷമിക്കുവാ ഞങ്ങൾക്ക് ആരും തരനില്ല ചോദിക്കാനും ആരും ഇല്ല

  • @Soman-m5z
    @Soman-m5z 4 години тому

    Vakkinu NeryillathaOru Bharanakudam Onninumkollatha Oru Dhanamanthry

  • @geethavk5305
    @geethavk5305 2 години тому +1

    ക്രിസ്മസിനെ അധികം ദിവസമില്ല ഇതുവരെയും പൈസ എത്തിയില്ല എന്നു വരും നാളെ വരും എന്ന് പറയൽ മാത്രമേയുള്ളൂ 😅

  • @ariyattilhome3384
    @ariyattilhome3384 6 годин тому +2

    എന്നാ ഇവരുടെ പ്രെധി സന്ധി മാറുന്നത് കട്ടും മുടിച്ചും ഈ പരുവമായി ആരും ഉണ്ടാക്കി കൊടുത്തതല്ലല്ലോ കടം

  • @vilasinip7487
    @vilasinip7487 4 години тому +2

    രണ്ടു മാസത്തേത് എല്ലാംകൂടി ഒരുമാസത്തേത് ആയോ!😂😂😂

  • @asi-um6ce
    @asi-um6ce 16 хвилин тому

    പെൺകുട്ടിയുടെ മൂത്റനാളിയുടെഫോട്ടോകൂടിഅപ്ലോഡ്ചെയ്യണം
    മുൻപ്കക്കൂസിൽഇരിക്കുന്നഫോട്ടോഅ പ്ലോഡ്ചെയ്തപപോലെ

  • @MuhammadAp-s8v
    @MuhammadAp-s8v 4 години тому +1

    ഇരുപത്തി ഒമ്പതാം തിയ്യതി വരെ 3200 താൻ ഇങ്ങനെ ഇരുന്ന് ഉറപ്പാക്കി ക്കളിച്ചൊ....,,.,,,

  • @sanalkumar8632
    @sanalkumar8632 2 години тому

    😂 Bank രണ്ടാം ശനിയാഴ്ച ആയതിനാൽ അവധിയാണ്.14-12-2024😢
    പിന്നെ ദിനം പ്രതി ഓൺലൈൻ ചാനലുകൾ സാമൂഹ്യ സുരക്ഷാ പെൻഷൻ ദാ😮 വരുന്നു😅 എന്നു നിത്യവും പറയുന്നത്
    ദിനചര്യയായി മാറ്റി.
    എഴുന്നേറ്റാൽ പ്രഭാത ദിനകൃത്യങ്ങൾ നിർവഹിക്കുന്നതു പോലെയാണ് /

  • @rajeshm6649
    @rajeshm6649 2 години тому +1

    Pensitin. Kodukane. Ulu. Ethra. Kastapadu

  • @NvmohananAloor
    @NvmohananAloor 4 години тому +1

    കുട്ടികൾ ഇല്ലാത്ത ഭാര്യമാർ ഒന്നുമില്ല

  • @rosammathomas5667
    @rosammathomas5667 6 годин тому +2

    Oru paniyum illa allea

  • @vijayavvijaya1999
    @vijayavvijaya1999 4 години тому +1

    ഗവൺമെന്റ് പൈസ കടം എടുക്കുന്നതിൽ ചാനൽ കാർക്ക് ആണല്ലോ ഭയങ്കര വിഷമം. ഇത് എന്തിനാണ് പാവങ്ങളോട് ഇങ്ങനെ വിളിച്ചു കൂവികൊണ്ടിരിക്കുന്നത് കെട്ടിട നിർമ്മാണ പെൻഷൻ ചെസ്സ് പിരിച്ചിട്ട് പോലും പതിനാറുമാസത്തെ പൈസ കിട്ടാനുണ്ട് അതിനെക്കുറിച്ച് എന്തെങ്കിലും ആലോചനയുണ്ടോ ഈ ഗവൺമെന്റിന് അതും കടമെടുക്കാൻ സാധിക്കില്ലേ അതിനെക്കുറിച്ച് എന്തെങ്കിലും ഒന്നു പറയടോ

  • @rajeshmadhavan7946
    @rajeshmadhavan7946 4 години тому

    നല്ല കാര്യമാണല്ലോ ! വെരി ഗുഡ്..❤

  • @honeyjames5905
    @honeyjames5905 3 години тому

    Govt. de kedukaaryasthathakke dhanam erakki veeshum , paavapettavarkke 2 maasathe cash kodukkanilla. Chngurappullavan venam cm aakan, nammude finance ministarude gutsyilla Paranja karyam paranjathupole pravarthikkan.

  • @Sudhiyz
    @Sudhiyz 5 годин тому +1

    കിട്ടുന്നത് വാങ്ങി നക്കി യാൽ പോരെ കുറ്റം പറയണോ

  • @prakashkp7982
    @prakashkp7982 Годину тому

    എവിടന്ന് കിട്ടി.... .... കളെ ഈ വാർത്ത.. ദിവസം ഇങ്ങനെ തെറ്റായ വാർത്ത

  • @josephloyed1251
    @josephloyed1251 4 години тому +1

    ഓരോ മന്ത്രി ന്മാരടെയും കൈയിൽ ഉണ്ടാകo പെൻഷൻ കൊടുക്കാർ

  • @RaghavanAu
    @RaghavanAu 6 годин тому +1

    രണ്ടുമാസത്തെ പോയോ

  • @haridasmenon1928
    @haridasmenon1928 4 години тому

    Ariyan vsyyatha karyam enthinade chumma puluvadikkunnayhubmatte oola news kelkkan ivide arkum thalparyamilla ini pension nte karyam mindipokaruthu chumma minakeduthan,🥺🥺🥺

  • @Safwan-f1p
    @Safwan-f1p 4 години тому

    Andichagadi.e.nunapara yan.nanemilly

  • @prakashchristudas9617
    @prakashchristudas9617 39 хвилин тому

    നിങ്ങൾ എ എന്തിനാണ് വായിൽ തോന്നിയതു തള്ളി മറിക്കുന്നതു് നീങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ

  • @malayaliveettamma
    @malayaliveettamma 2 години тому

    Ottiri thathe marijuvvishum