ഈ നീണ്ട വർഷക്കാലമെല്ലാം ഉടമ്പടിയിൽ ജീവിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ്

Поділитися
Вставка
  • Опубліковано 21 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 220

  • @pushpakumar8645
    @pushpakumar8645 23 дні тому +2

    അമ്മേ മാതാവേ 🙏🏼 ഈശോയെ 🙏🏼 എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @manjujacob9551
    @manjujacob9551 24 дні тому +12

    അമ്മെ ഒരു ആഴ്ചആയി മനസിനെ അലട്ടിക്കൊണ്ടിരുന്നു വല്യപ്രശ്‌നത്തിൽ നിന്നും എന്നെ രക്ഷിച്ചതിനു.അമ്മക്ക് ഒരായിരം നന്ദി..വഴക്കുകൾ ഒന്നും ഉണ്ടാകാതെ പ്രശ്‌നം പരിഹരിച്ചതിനു.എത്ര നന്ദി പറഞ്ഞാലും തീരില്ലമ്മേ

  • @ajay123658
    @ajay123658 24 дні тому +8

    വിശ്വാസത്തിൽ ഉറച്ചു നിന്ന ഈ അമ്മയെയും കുടുംബത്തെയും അനുഗ്രഹിച്ച ഈശോയിക്കും അമ്മ മാതാവിനും നന്ദി പറയുന്നു 🙏🙏🙏🙏, ഇതു പോലെ വിശ്വാസത്തിൽ നിൽക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏

  • @shinyjoseph6998
    @shinyjoseph6998 23 дні тому +3

    ദൈവനാമത്തിന് മഹത്വം നി ജോന്സ്ഥിര വരുമാനമുള്ള ജോലി ലഭിക്കാൻ പ്രാത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mikhaelprayergorup8344
    @mikhaelprayergorup8344 24 дні тому +12

    അൽത്താരയിൽ കയറി സാക്ഷി പറയുവാൻ ദൈവം അനുഗ്രഹിക്കണമെ

  • @user-xe1rd3wd1z
    @user-xe1rd3wd1z 10 днів тому +1

    അമ്മേ മാതാവേ 🙏🙏🙏
    സെപ്റ്റംബറിൽ നടക്കുന്ന LDC പരീക്ഷയിൽ നല്ല റാങ്കൊടുകൂടി ആ ജോലിയിൽ കയറാൻ സഹായിക്കണേ മാതാവേ 🙏🙏
    ജോലിയിൽ കയറിയ ശേഷം അമ്മയെ കണ്ട് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ മാതാവേ 🙏🙏

  • @sherlyrajan6812
    @sherlyrajan6812 23 дні тому +4

    എന്റെ അമ്മേ സമാധാനം നൽകി രക്ഷികണേ അമ്മേ

  • @sajithabj3024
    @sajithabj3024 24 дні тому +13

    അമ്മ മാതാവിന് സ്തുതി ഈ ആന്റിയുടെ കൂടെ അമ്മഉള്ളതുപോലെ എല്ലാമക്കളുടെ മേലും ആയിരിക്കേണമേ അമ്മേ
    🙏🙏🙏🙏🙏👏👏👏👏അമ്മ മാതാവിന് ഒരായിരം സ്തുതി 🙏🙏🙏🙏🕯️🕯️🕯️

    • @bettyabraham6722
      @bettyabraham6722 24 дні тому

      Mathave ente molode edapedane .... parents ne um dhaivatheyum respect cheyyunna vekthi aakie theerkkane....mudangikidakkuna padithum munnottu pookan sahayikkename... Amma kaanichu tharane aval enthanu padikkandiyathennu..... eniyum hospital IL paisa avalkku Vendi kalayan sammathikkaruthe..I love you Jesus..... Bible new testement vayichu theerkkan avale anugrahikkene....

  • @SAP_INFOTIPS
    @SAP_INFOTIPS 23 дні тому +3

    അമ്മ മാതാവേ May 13th നടന്ന German exam പാസ്സാക്കി തരണെ മാതാവെ. 24 മേയ് നടക്കുന്ന exam നന്നായി Attend ആക്കാനും പാസ്സാക്കുകയും ചെയ്യണെ മാതാവെ. Result പെട്ടെന്ന് വരുകയും നാല് Module First attempt -ൽ തന്നെ കിട്ടാണുള്ള കൃപയ്യും കാരുണ്യവും ദയയും എന്നോട് കാണിക്കാണെ മാതാവെ.

  • @sumijohnson5531
    @sumijohnson5531 24 дні тому +25

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ ഉടമ്പടിയിൽ എന്നും സത്യസന്ധതയോട് ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അമ്മ സഹായിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏എന്റെ ഭർത്താവിന്റെ ദേഷ്യം പൂർണമായും അമ്മ എടുത്തു മാറ്റണമേ 🙏🙏🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 24 дні тому +11

    മാതാവിൻറെ ഭാര്യയ്ക്ക് ദൈവ ചിന്തയില്ല ദൈവത്തോട് അടുക്കാൻ അങ്ങയെ സ്നേഹിക്കാൻ അവൾക്ക് കൃപ നൽകണേ

  • @alphonsarijo5429
    @alphonsarijo5429 24 дні тому +1

    അമ്മ മാതാവേ ഞകളയും അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ അമ്മയുടെ അനുഗ്രകം എന്റെ മകളിലും ഉണ്ടാക്നെമേ 🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 24 дні тому +12

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @user-pd8zq8mu8u
    @user-pd8zq8mu8u 24 дні тому +12

    അമ്മേ എന്റെ സഹനങ്ങളിൽ അമ്മ കൂടെയായിരുന്ന് ഈശോയുടെ നാമം മഹത്യ പെടുത്താൽ എന്നെ അനുഗ്രഹിക്കണമേ

  • @JiyannaJoy
    @JiyannaJoy 23 дні тому +7

    എന്റെ പപ്പയുടെ കാൻസർ മാറുന്നതിന് മാതാവിനോട്‌ അപേക്ഷിക്കുന്നു.. എനിക്ക് കേരളത്തിൽ Bsc നഴ്സിംഗ് അഡ്മിഷൻ ലപിക്കുന്നതിന് മാതാവേ ഇടപെടണമേ 🙏🙏🙏🙏

  • @geethujosi9169
    @geethujosi9169 24 дні тому +1

    എന്റെ പരിശുദ്ധ അമ്മേ മാതാവേ ഞാൻ കഴിഞ്ഞ വർഷം പ്രെഗ്നന്റ് ആയി പക്ഷെ അമ്മേ അത് 5മാസം ആയപ്പോൾ മിസ്സ്‌ ഗാരേജ് ആയി.. പക്ഷെ അമ്മേ ഹോസ്പിറ്റലിൽ പോയപ്പോൾ എനിക്ക് pcod ആണെന്ന് പറഞ്ഞു... അതിനു ശേഷം ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ് പരിശുദ്ധ അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഒരു കുഴപ്പം പോലും ഇല്ലാതെ പൂർണ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി എന്നെ അനുഗ്രഹിക്കണേ.. അമ്മേ ഞാൻ ഉടമ്പടിയിലാണ് പക്ഷെ ഉടമ്പടി നിയമം ഒന്നും പാലിക്കാൻ എനിക്ക് സാധിക്കുന്നില്ല.. അമ്മേ പൂർണ മായി ഞാൻ അമ്മയിൽ വിശ്വസിക്കുന്നു.... എന്റെ കുഞ്ഞിനേയും എന്റെ കുടുംബത്തെയും കാത്തുപരിപാലിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 23 дні тому +2

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @user-cu8ph4zx4u
    @user-cu8ph4zx4u 24 дні тому +1

    ഞങ്ങളുടെ യാത്രയിൽ കാലാവസ്ഥ അനുകൂലമാക്കിത്തരണമേ അമ്മേ മാതാവേ

  • @star-xm3sq
    @star-xm3sq 23 дні тому +8

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @ViswathaKalasudhan
    @ViswathaKalasudhan 24 дні тому +3

    അമ്മ മാതാവേ, എന്റെ കുടുംബത്തെ എളിമപ്പെടുത്തണമേ

  • @user-yn5vr5pl7y
    @user-yn5vr5pl7y 23 дні тому +1

    അമ്മ മാതാവേ ഉടമ്പടി കൃത്യമായി പാലിക്കാൻ അനുഗ്രഹം നൽകിയ നുഗ്രഹികേണമേ 🙏🙏🙏🙏🙏

  • @rejimohan7634
    @rejimohan7634 23 дні тому +1

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി തുടങ്ങി പൂർത്തീകരിച്ച് എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ

  • @AdithyaNikhil
    @AdithyaNikhil 24 дні тому +12

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ വൈകാതെ നിറവേറ്റി തരണമേ

  • @Sinsu520
    @Sinsu520 24 дні тому +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @dewdropsjesty
    @dewdropsjesty 24 дні тому +33

    അമ്മ മാതാവേ അടുത്ത മാസം തൊട്ടേ എന്റെ കുഞ്ഞു നഴ്സറി പോകുവാൻ തുടങ്ങുവാ അമ്മ ആ ടൈം എങ്ങനെ ഹാൻഡ്‌ലെ ചെയ്യും എന്നെ അറിയില്ല ഓഫീസ് കുഞ്ഞിന്റെ കാര്യം അമ്മ എന്ന വഴി നടത്തണമേ

  • @leelaarjunan6426
    @leelaarjunan6426 24 дні тому +1

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് തെയ്യ്റേഢ മുഴ എല്ലാം വിധ സൗഖൃം നൽകിയ കൃപാസനം മാതാവേ നും ദൈവ തിനും ആയിരം നന്ദി നന്ദി പറയുന്നു നന്ദി നന്ദി പറയുന്നു 🙏 🙏🙏

  • @Sujakpaulose
    @Sujakpaulose 23 дні тому +1

    എന്റെ അമ്മേ ഞാൻ നിന്നിൽ നിന്ന് അകന്നു പോകാൻ ഇടവരാതെ എന്നെയും കുടുംബത്തെയും അമ്മയോടും ഈശോയോടും ചേർത്ത് നിർത്തണമേ

  • @salysathyalal4549
    @salysathyalal4549 23 дні тому +1

    ഈശോയെ പാപിയായ എന്നോട് ക്ഷമിക്കണമേ മോളെ അനുഗ്രഹിക്കണമേ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 23 дні тому +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ ആമീൻ

  • @nishasophia9719
    @nishasophia9719 24 дні тому +6

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തന്നെ
    അമിതമായിട്ടുള്ള കൂട്ടുകെട്ടുകളിൽ നിന്നും വിടുവിച്ച് ഈശോയുടെ ദിവ്യകാരുണ്യ സ്വീകരണത്തിലേക്ക് വിളിച്ചു ചേർക്കണമേ 🙏🏻🙏🏻🙏🏻🌹🌹

  • @vincentk.v1017
    @vincentk.v1017 23 дні тому +1

    അമ്മേ എനിക്കും പ്രേക്ഷിക്കാനുള്ള സ്വർഗ്ഗീയ കൃപ നൽകി അനുഗ്രഹിക്കേണമേ 😭😭😭😭

  • @sanishajoseph4536
    @sanishajoseph4536 24 дні тому +1

    Hallelujah ❣️ hallelujah ❣️ hallelujah ❣️

  • @leelaarjunan6426
    @leelaarjunan6426 24 дні тому +2

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @nisharaju6389
    @nisharaju6389 24 дні тому +1

    Hallelujah hallelujah hallelujah

  • @shynifrancis3140
    @shynifrancis3140 24 дні тому +6

    അമ്മേ മാതാവേ ഷാജിയുടെ ഓഫീസ് പ്രോബ്ലം മാറ്റിയതിനു നന്ദി 🙏

  • @aleyammape873
    @aleyammape873 24 дні тому +3

    ❤അമ്മേ ഇല്ലകാര്യങ്ങളും അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു. കഷ്ടപ്പെടാതെ പണികൾ തീർക്കാൻ മുൻപിലുണ്ടാകേണമേ.

  • @leelaarjunan6426
    @leelaarjunan6426 24 дні тому +2

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വർക്ക് വിസ റെഡി ആക്കി തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏

  • @bettybenny1122
    @bettybenny1122 24 дні тому +4

    അമ്മ ഈശോയെ നന്ദി പറഞ്ഞ് കൊണ്ട് സമർപ്പിക്കുന്നു

  • @aleyammape873
    @aleyammape873 24 дні тому +3

    ❤അമ്മേ ഇപ്പോഴുള്ള സഹനങ്ങൾ നല്ലതിനാണെന്നു വിശ്വസിക്കുന്നു. മാനുഷിക രീതിയിലുള്ള ഭയം, സങ്കടം വിജയത്തിലേക്കുള്ളതാണെന്നു വിശ്വസിക്കുന്നു. അമ്മേ കൂടെയുണ്ടെന്നു വിശ്വസിക്കുന്നു.

  • @ChristinaS12345
    @ChristinaS12345 24 дні тому +3

    ആമ്മേൻ 🙏🕯️🕯️🕯️

  • @ammusivadas865
    @ammusivadas865 23 дні тому

    അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @sibyjinoy7432
    @sibyjinoy7432 24 дні тому +4

    അമ്മയുടെ അടുത്ത് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ. ആമ്മേൻ 🙏🙏

  • @jainjosephl690
    @jainjosephl690 24 дні тому +7

    Parisudha amme mathave ente wedding anniversary anu nale amme mathave enikku gift ayi amma ente poya joli thirichu thannu enne uyarthaname 4years ayi joli poyittu amme mathave amen 🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 24 дні тому +4

    ലൂക്ക 18:26 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @alphygeorge3155
    @alphygeorge3155 24 дні тому +3

    Amme mathave

  • @RaniAntony-pb8cu
    @RaniAntony-pb8cu 23 дні тому

    അമ്മേ മാതാവേ ജെറ്റി ചേട്ടൻ്റെ കുടുംബത്തിലെ കടബാധ്യതകൾ നിന്നും മോചനം ലഭിക്കുന്നത്തിനുവേണ്ടിയും സ്വന്തമായി ഒരു ഭവനം ലഭിക്കുന്നത്തിനുവേണ്ടിയും പരിശുദ്ധ അമ്മയോട് മധ്യസ്ഥം അപേക്ഷിക്കുന്നു

  • @devuti6861
    @devuti6861 23 дні тому +1

    Ammeee

  • @paulchirayath1703
    @paulchirayath1703 23 дні тому

    ഇശോ അപ്പാ 🙏🙏♥️♥️ അമ്മേ മാതാവേ ഈ മഹാപാപിക്കും ഇങ്ങനെ ഒരു സാക്ഷ്യം എന്റെ അമ്മ പ്രെക്ത്യക്ഷപെട്ട ആ അൾതാരയിൽ വന്ന് സാക്ഷിപെടുത്താൻ ഉള്ള വലിയ ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏♥️♥️♥️

  • @gismful
    @gismful 23 дні тому +1

    Amen 🙏

  • @maryav3881
    @maryav3881 24 дні тому +1

    Ente amme ente aasrayame ente kudumbathinu eppozhum thunayayi koodeyundavane kaividaruthe 🙏🏻

  • @airin5616
    @airin5616 24 дні тому +4

    Amme Sanchari mathave njagalude alla niyogagalude melum karuna aayirikename.

  • @paulchirayath1703
    @paulchirayath1703 23 дні тому

    എന്റെ അമ്മേ അവിടുത്തെ വലിയ കൃപക്കായി നന്ദി സ്തുതി സ്തോത്രം 🙏🙏♥️♥️

  • @leelaarjunan6426
    @leelaarjunan6426 24 дні тому +1

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @jollysibichan9499
    @jollysibichan9499 24 дні тому +1

    Amme mathave ente thalavadana mattitharanem 🙏🏻🙏🏻🙏🏻🙏🏻

  • @jancyxaviour166
    @jancyxaviour166 24 дні тому +11

    എന്റെ അമ്മേ ഒരായിരം നന്ദി. ഞങ്ങൾക്ക് ഇന്ന് ഡിസ്ചാർജ് തന്നതിന്

  • @user-vt7yl9dw4b
    @user-vt7yl9dw4b 24 дні тому +3

    Ente ammaaaaaa🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 23 дні тому +1

    Papeyaya ente mel karunayarikaname Amma mathave

  • @ranipr6217
    @ranipr6217 22 дні тому

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് മുണ്ടക്കയം വില്ലേജിലേയ്ക്ക് സ്ഥലം മാറ്റം അനുവദിച്ചു നൽകണമേ. Amen🌹.

  • @user-gy2nw9df7l
    @user-gy2nw9df7l 24 дні тому +2

    അമ്മേ മാതാവേ അമ്മേ ❤

  • @patrickjoseph519
    @patrickjoseph519 24 дні тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @sreekalajayaraj7501
    @sreekalajayaraj7501 24 дні тому +2

    നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @sajisheeja7299
    @sajisheeja7299 24 дні тому +2

    അമ്മേ മാതാവേ❤❤❤❤

  • @aleyammape873
    @aleyammape873 24 дні тому +2

    ❤അമ്മേ എന്നും ഉടമ്പടി യിലെ നിലനിൽക്കാൻ അനുഗ്രഹിക്കണമേ.

  • @aleyammape873
    @aleyammape873 24 дні тому +1

    ❤അമ്മേ ശുദ്ധിയോടെ അമ്മയോട് പ്രാർത്ഥിക്കാനും, തിരുക്കുമാരനോടും കൂടുതൽ സ്നേഹിക്കാനും കൃപ തരണമേ. ഇത്രയും കൃപാസനപത്രം വാങ്ങാൻ സാമ്പത്തികം അനുവദിക്കുന്നില്ല. എല്ലാ മാസവും ഇത്സ്ന അമ്മ അനുഗ്രഹിക്കണമേ.

  • @beenamolmathews4255
    @beenamolmathews4255 20 днів тому

    Praise the Lord Hallelujah Amen

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 24 дні тому

    Amen

  • @mollycherian9922
    @mollycherian9922 24 дні тому +3

    Amme mathave ente udampadi niyogangal sadichutharane eanneaum sakshiyaki UYARTHANE

  • @jainjosephl690
    @jainjosephl690 24 дні тому +4

    Parisudha amme mathave enne sahayikaname enne eppolum udambadiyil nilkan anugraghikaname uyarthaname amen 🙏

  • @user-ep8tl3mj2k
    @user-ep8tl3mj2k 23 дні тому

    Amma mathave ennetum ente kudumbatheyum roga saukyam nalki anugrahikkename🕛🕛✝️🙏🙏🙏

  • @josephpanakal9920
    @josephpanakal9920 24 дні тому

    ❤❤❤ സങ്കീർത്തനങ്ങൾ 46:7❤❤❤

  • @beenamolmathews4255
    @beenamolmathews4255 20 днів тому

    Thank you Jesus

  • @sudheeshkumar2390
    @sudheeshkumar2390 23 дні тому

    ആമേൻ.

  • @TinoyTibin
    @TinoyTibin 24 дні тому

    Amen🙏🙏🙏🙏

  • @easeepjjeni
    @easeepjjeni 24 дні тому

    ആമേൻ🙏

  • @lathasuresh1991
    @lathasuresh1991 24 дні тому

    Amme🙏🏽

  • @jijigeorge5551
    @jijigeorge5551 23 дні тому

    Praise the Lord 🙏Ave Maria 🙏🙏🙏

  • @merinjojo2293
    @merinjojo2293 24 дні тому

    അമ്മേ തടസപ്പെട്ടു കിടക്കുന്ന എന്റെ അയർലണ്ട് യാത്ര എനിക്കു പെട്ടന്ന് തന്നെ സാധിച്ചുതാരനെ തയ്യ്മയോടെ ഞാൻ ചോദിക്കുന്നു ഇനിയും അകന്നു നിക്കല്ലേ അമ്മേ 🙏🙏🙏

  • @chinjuc526
    @chinjuc526 24 дні тому +1

    Ammae kreupasanam mathavae pls pray for them 🙏🙏🙏

  • @alinababy9247
    @alinababy9247 19 днів тому

    "At the right time, I, the Lord, will make it happen. " - Isaiah 60 : 22

  • @sisterofjesus5629
    @sisterofjesus5629 23 дні тому

    Praise God

  • @aksamariasaju4993
    @aksamariasaju4993 24 дні тому

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏

  • @ravathiranni9577
    @ravathiranni9577 24 дні тому

    Amen❤🙏🏼

  • @devuti6861
    @devuti6861 23 дні тому

    Ammee jeevane ❤❤❤

  • @donellpeter5035
    @donellpeter5035 24 дні тому

    Nanni Amme❤❤❤Ella nanmakalkkum ayiramayiram Nanni Amme🕯🕯🕯🌷🌹🌷

  • @bindhuanto140
    @bindhuanto140 22 дні тому

    Amme mathave 🙏🙏🙏

  • @radhikak3359
    @radhikak3359 24 дні тому +1

    അമ്മേ 🙏🕯️😭❤️ഈശോ 😭🕯️🙏❤️എന്നെ ധൈര്യത്തോടെ എക്സാം എഴുതാൻ തയ്യാറാക്കണേ 😭🕯️🙏❤️

  • @maryantony3967
    @maryantony3967 18 днів тому

    Ammemathave nanni karunayundakene Ella anugrahanghalkum nanni yesuve nanni

  • @anjuthomas6905
    @anjuthomas6905 24 дні тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @anliyamary1746
    @anliyamary1746 24 дні тому

    അമ്മേ മാതാവേ എന്റെ കാശ് roopam kalanju പോയി. മാതാവേ kanichu tharaname. Ente koode undakename

  • @manuthomas3927
    @manuthomas3927 23 дні тому

    Ente kudumbhathe anugrahikaname Amma mathave

  • @beenamolmathews4255
    @beenamolmathews4255 20 днів тому

    Thanks Amme

  • @miniroy3209
    @miniroy3209 22 дні тому

    Amme mathave ente monte joli thadasam matti thannu anugrahikkaname 🙏🙏🙏🙏🙏😘😘😘😘😘

  • @jessymolmathew9239
    @jessymolmathew9239 24 дні тому

    അമ്മേ എന്റെ അയർലണ്ട് work perit പ്രോസസ്സിംഗ് തടസങ്ങൾ ഒന്നും കൂടാതെ അമ്മയ്ക്ക് ഇഷ്ടമുള്ള ജോലി യും ശമ്പളവും കിട്ടുന്നതിനും ഇപ്പോഴുള്ള ജോലിയിൽ നിന്നു പ്രശ്നങ്ങൾ കൂടാതെ റിലീസ് ആകുന്നതിനും കൃപ ഉണ്ടാകേണമേ. Not by merit but by grace.

  • @bincypriya2759
    @bincypriya2759 23 дні тому

    Ente ammayeyum angalayeyum mathavinte neela angiyal pothinju samrakshikkane mathave...kudumbasamadanam nalki anugrahikkaname mathave

  • @reenababy678
    @reenababy678 24 дні тому

    Amme nanni 🙏🙏🌹🌹makkale kakkane 🙏🌹🙏🌹🌹

  • @magijames9727
    @magijames9727 24 дні тому +1

    Amme Esoye Makkale katthurekshikkanam Madyapanalehari Manaseekabhudhimutt Duseelam Deshyam Kafakkett Thalavedhana Alla Rogham Sughappedutthanam Alla Thadassam Neekkanam Alla Kashtta Nashttam Neekkanam Kudumbhatthil SamadhanamTharanam Ammekarunathonnanam Amme Ave Maria

  • @devuti6861
    @devuti6861 23 дні тому +1

    Amme nale oru thadasavum koodathe ividunn poran kazhiyename ❤❤❤

  • @maryantony3967
    @maryantony3967 18 днів тому

    Ammemathave nanni karunayundakene ammayukkenalkiya vishvasem nalki anughrahikkene yesuve kaniyene

  • @ashac.t914
    @ashac.t914 24 дні тому

    Ammmeee🙏

  • @anjuthomas6905
    @anjuthomas6905 24 дні тому

    Parisudha amme 🥰 shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 June 2024, parisudha amme njagale anugrahikkaname 🥰 Ave Maria 😍