'നാസർക്ക ലേശം പിടിപാടുള്ള ആളാണ്'; ഫിഷിംഗ് ബോട്ട് ഉല്ലാസ ബോട്ടാക്കിയത് പൊന്നാനിയിൽ | Boat Accident
Вставка
- Опубліковано 27 лис 2024
- നാസർക്ക ലേശം പിടിപാടുള്ള ആളാണ്; ബോട്ട് രൂപമാറ്റം വരുത്തിയപ്പോൾ ഉദ്യോഗസ്ഥർ വന്ന് ബോട്ട് പരിശോധിച്ചിരുന്നെന്ന് യാഡ് ഉടമ...
#TanurBoatAccident #FishingBoat #Ponnani
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
കായി വാങ്ങി മുതലാളിമാർക്ക് വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും നല്ല നമസ്കാരം
ഗ്
ഭൂമിയിൽ പിടിപാടുണ്ടായിട്ട് കാര്യമില്ല മുകളിലിരിക്കുന്നവന്റെ അടുത്ത് ആർക്കും പിടിപാടില്ലല്ലോ.
ജീവപര്യന്തം കൊടുക്കണം നാസറിന്.. ഉദ്യോഗസ്ഥന്മാർക്ക് 5 കൊല്ലം ചുരുങ്ങിയത് എന്നാലേ പഠിക്കു.
എല്ലാത്തിനേയും നടുകടലിൽ കെട്ടി താഴ്ത്തണം പലരുടെ. പണത്തിനോടുള്ള ആർത്തി ' കൊണ്ട് പൊലിഞത് 22 ജിവൻ 'മരിച്ചാലും മാറ്റാനാവാത്ത സങ്കടം.
ഇതിൽ നാസറിനെ മാത്രം ബലിയാടാകുന്നത് എന്തിനാണ്? ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്ത ഉദ്യോഗസ്ഥന്മാരും കുറ്റവാളികൾ തന്നെ. ടൂറിസം മന്ത്രി റിയാസും കുറ്റവാളി തന്നെ
@@unnipk3130കുറെ ആയല്ലോ പറയ്യാൻ തുടങ്ങീട്ട് പണത്തിന്റെ ആർത്തി ആണെന്ന് ഒരു കാര്യം ചോദിക്കട്ടെ അന്ന് ആ ബോട്ടിൽ കയറിയ മിക്ക്യവാറും ടിക്കറ്റ് ഫ്രീ ആയിരുന്നു പിന്നെ എങ്ങനെ പണത്തിന്റെ ആർത്തി ആകും? ? ഒരാൾക്കു കുറച് പണം കയ്യിൽ കിട്ടുന്നത് തീരെ പിടിക്കൂലല്ലേ! ! ഇതിനെ പച്ച മലയാളത്തിൽ അസൂയ എന്ന് പറയും! !
നാസറിന്റെ പണത്തിന്റെ മുൻപിൽ കമിഴ്ന്നുവീണ കുറെ മനുഷ്യമൃഗങ്ങൾ.....
ഒരു നാസറിലും അവന്റെ ജോലിക്കാരിലും ഒതുങ്ങി നിൽക്കേണ്ടതല്ല . അതിനു കിമ്പളം വാങ്ങി സപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥാന്മാർ എല്ലാവരും പിടിക്കപ്പെടണം . അവരെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിടണം. നരഹത്യ കേസ് ഇവന്മാർക്കെതിരെയും വേണം .ഈ ഉദ്യോഗസ്ഥാന്മാരാണ് ഇത്തരം പ്രവർത്തനങ്ങൾക്കു പ്രദാനമായും കാരണമാകുന്നത് .
മേലെനുള്ള സപോട്ട് ഇല്ല്യ തെ ഈ ചതി നടക്കില്ല 😨ജനം തീരുമാനിക്യട്ടെ 🙏🙏🙏🙏
ബോട്ട് നിർമിച്ചവനെ കിട്ടി.... സ്രാങ്കിനെ കിട്ടി..... മുതലാളിയെ കിട്ടി... ഒളിച്ചു താമസിക്കാൻ സഹായിച്ചവരെ കിട്ടി.... രക്ഷാ പ്രവർത്തനം നടത്തിയ നല്ലവരായ നട്ടു കാരെ കിട്ടി ... മരിച്ച വരെ മുഴുവൻ കിട്ടി............. പിടിബാടുള്ള ഉദ്യോഗസ്ഥരെ മാത്രം കിട്ടിയില്ല....... 😂😂😂😂
😄 ath nera
നാസർക്ക LDF , നല്ല സ്വാധീനം ഉള്ളവൻ
Where is MUSLIM LEAGUE 18 MUSLIM MLAS FROM MALAPPURAM FOR WHAT?
CONGRESS LED UDF IS STILL THE OPPOSITION or what?
ഈ ബഹളൊക്കെ നാലുദിവസം ഉണ്ടാവും
സാർ പറന്നത് ആണ് ശരി
ഇനി. നിയമത്തിനു. പറ്റിയില്ലെങ്കിൽ. ജനങ്ങൾ.. വെറുതെയിരിക്കരുതും
ഏത് ജനങ്ങൾ. എല്ലാവരും അടിമകൾ അല്ലേ 😂
ആര്... ഇവിടുത്തെ തീട്ട കമ്മി അടിമകളോ
ഉദ്യോഗസ്ഥരുടെ പേര് പറയരുത് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞാൽ സർക്കാരിന് നാണക്കേട് ഉണ്ടാകും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതും ഒരിക്കലും പറയരുത് അത് കേരളത്തിന് തന്നെ നാണക്കേടാണ് നിങ്ങൾ വാർത്ത പറയുമ്പോൾ വോട്ട് ഉടമയുടെ കാര്യം മാത്രം പറഞ്ഞാൽ മതി
ഈ പിടിപാട് ഉള്ളവർക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥർ ഇല്ലെ ഇവിടെ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ട് അവർക്ക് കടുത്ത ശിക്ഷ കൊടുക്കണം അവരു കാരണം നഷ്ടപ്പെട്ടത് എത്രയോ നിരപരാധികളുടെ ജീവൻ ആണ്.ഇല്ലെങ്കിൽ ഇതൊക്കെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആവർത്തിക്കും
നിയമം അറിയില്ല എന്ന് പറയുന്നത് തന്നെ തെറ്റാണ് എല്ലാത്തിനെയും പിടിക്കണം
നാസർ ഇക്കയെഅല്ല ഉദ്യോഗസ്ഥരെആണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്
2:11 ആ പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു?
പിടിയുടെ അങ്ങേ അറ്റം ആണ് തകർക്കണ്ടത്.
ഇ കേസ് LDF ശെരി ആക്കും ❤️🔥
നാസ്സർ ഇക്ക അല്ല ഇവൻ നാറി അവനെ തുക്കി കെല്ലണം ഇനി ഇവന് സർക്കാര് ഇവനെ വെറുതെ വിടും
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ഒരു നീന്തൽ കുളവും.... അതിന് ഒരു ടൈമും, നല്ല മിടുക്കനായ ഒരു മാസ്റ്ററെയും വെക്കണം.... അതോടൊപ്പം കായികപരമായ കഴിവുകൾ പരിശീലിപ്പിക്കാൻ പറ്റിയ കളരി, കരാട്ടെ, കുങ്ഫു എന്നിവക്ക് പറ്റിയ ആളുകളെയും നിയോഗിക്കണം.... തട്ടേക്കാട്, തേക്കടി, ഇപ്പോൾ താനൂർ അത് നാളെ നമ്മുടെ വീട്ടിലും വരാതെ ദൈവം നമ്മെ കാക്കട്ടെ.... ഇത് കേരള ഗവണ്മെന്റ് വായിക്കട്ടെ... എന്റെ അഭിപ്രായം യോജിക്കുന്നവർ ലൈക് ചെയ്യുക....സ്കൂളിൽ ഒരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങൾക്ക് പണ്ട് അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.... ഉദാഹരണം.... ക്രാഫ്റ്റ്, ഡ്രോയിങ്.... ഇത് നൈസർഗിഗമായി ലഭിക്കുന്ന കലകൾ ആണ്... പക്ഷെ നീന്തൽ & ആയുധന കല നൈസർഗികം അല്ല... അതിന് മാസ്റ്റർ വേണം... അത് നമ്മുടെ ഗവണ്മെന്റ് തീരുമാനം എടുക്കട്ടെ.. ❤️❤️❤️❤️❤️കേരളം ആയാലും കേന്ദ്രം ആയാലും ❤️❤️❤️❤️pullinchod manaf
ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
പാവപ്പെട്ട തൊഴിലാളികളെ ബലിയാടുകളാക്കി പണക്കാരനായ മുതലാളി രക്ഷപെടരുത്.
അതിന് ആലപ്പുയയിൽ ഫിഷിങ്ബോട്ട് ഹൗസ് ബോട്ടായിട്ടു ഓടുന്നൊണ്ടല്ലോ
Wide hull ano
നിയമങ്ങൾ കാറ്റിൽ ജനങ്ങൾ അനുഭവിക്കുന്നു
Basic structure of
Fishing boat
Passenger boat
entirely different
Nazer deserve severe punishment
ഇങ്ങനെ പിടിപാടുള്ള കുറെ എണ്ണങ്ങൾ ആണ് നമ്മുടെ നാടിന്റെ ശാപം
ആ വ്യക്തി കാരണം ആ നാട്ടിലുള്ള ഒരുപാട് ആളുകളുടെ അടുപ്പ് പുകഞ്ഞിട്ടുണ്ട് കല്യാണം നടന്നിട്ടുണ്ട് അത് എന്ത് കൊണ്ട് പറയുന്നില്ല. അന്ന് ഇത് പറഞ്ഞാൽ പണം കിട്ടില്ലല്ലേ? ? ഇപ്പം ശാപം kollam👌ഒന്ന് അന്നെഷിച്ചു കമന്റ് ഇടൂ.
നാസർ മോൻ സ്റ്റാർ ☠️
അവര് പണിതു കൊടുത്തു എന്ന തെറ്റാണോ അവര് ചെയ്തത് ...
ഈ അബകടം നടന്നത് എന്റെ നാട്ടിലാണ്....
ഈ ബോട്ട് ഇവിടെ സർവീസ് നടത്തുമ്പോൾ എത്രയോ തവണ പറഞ്ഞിട്ടുണ്ട് ഇത് ആളുകളെ കയറ്റി പോകാൻ പാടില്ലാത്ത ബോട്ടാണെന്ന് ....ഇവിടെ ഉള്ള നിയബാലകന്മാരോട് പറഞ്ഞിട്ടുണ്ട് അത് കണ്ടില്ലാ എന്ന് നടിച്ചത് ആർക്ക് വേണ്ടി....
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് താങ്കൾക് ഈ നാസർ എന്ന വ്യക്തിയെ അറിയുമോ? ? അദ്ദേഹം ഒരു സഹായവും ചെയ്യാത്ത ആൾ എന്ന് പറയുമ്പോ എന്ത് കൊണ്ട് തിരുത്തുന്നില്ല! !
നാസറ് ആരാ മോൻ. നല്ല പിടിപാടുള്ള ആളാണ്.
താനൂർ മന്ത്രി വി. അബ്ദുറഹ്മാനുമായി ഒപ്പമുള്ള Photo ഉണ്ട്.
യുഡിഫ് പ്രവർത്തകരും ആയുള്ള ഫോട്ടോ ഉണ്ടല്ലോ
ഇനി ഇത് പണിത പണിക്കരുടെ നെഞ്ചത്തോട്ടു കയറ്, 22 ജീവൻ പോയി അല്ലാതെ ഒരു നടപടിയും ഇവിടെ നോക്കണ്ട
എന്ത്. പിടിപാട്. ഉണ്ടെങ്കിലും. ഉദ്യഗസ്ഥർ.. കാശ്. Parakramikal
സർക്കാരിനും മിഡിയ ക്കും ബാക്കി ജനങ്ങൾക്കും അടുത്ത ചൂടുള്ള വാർത്ത വരുന്ന വരെയേ ഉള്ളൂ നാസറും താനൂരും ബോട്ടും. ആ പള്ളിക്കാട്ടിൽ കിടക്കുന്ന 11 പേരടങ്ങുന്ന കുടുംബം ആ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഹൃദയത്തിൽ എന്നും ഒരു നൊമ്പരമായി ജീവിക്കും.. മലം തിന്നുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് നാളെ മറ്റൊരു ദുരന്തം ഇനിയും സംഭവിക്കും, വീണ്ടും ഈ കോലാഹലങ്ങൾ ഉയരും, അടുത്ത ചൂടുള്ള വാർത്ത വരും വരെ..🙈
രാഷ്ട്രീയക്കാർ ⛔️മാധ്യമങ്ങൾ ഇവർ ദുരന്തം നടന്ന ശേഷം വലിയ രോദനമാണ് ⛔️സമൂഹത്തിൽ അരുതാത്ത കാര്യം കണ്ടാലും കണ്ണടക്കുന്ന കൂട്ടരാണ് രണ്ട് പേരും ⛔️so കൂടുതൽ ഡയലോഗ് വേണ്ട
പൊന്നാനി😳😳
RIP 😔
ഇതിന് അവസരം കൊടുത്ത സർക്കാർ ഉദ്യാകാസ്തർ മറഞ്ഞിരുന്നു കളിക്കാന്നുന്നു അവരെ ഇനി ജനത്തിന്റെ നികുതി പണം കൊണ്ട് ജീവിക്കാൻ സമ്മതിക്കരുത്
അത് ആ ബോട്ടിന്റെ video കണ്ടപ്പോൾ തന്നെ മനസിലായി ഫിഷിങ് ബോട്ട് ആണെന്ന്. 😐
തിന്നു urangunna udyiogasthar eyum rashtreeyakar eyum ee boatil kondu poyi vellathil mukkanam
മന്ത്രിയുടെ ഇടപെടലിൽ ആണ് ഇതൊക്കെ നടന്നത്
ഇവിടെ ഒരു ഒലക്കയും നടക്കുല, രണ്ടാഴ്ച കഴിഞാൽ - ഉടമയും ഉദ്യോഗസ്ഥരം ജീവനക്കാരം നെഞ്ചും പിരിച്ച് നടക്കുന്നത് കാണാം ......
കൈകൂലി കൊടുത്താൽ എന്തും ചെയ്യാം
എല്ലാവരെയും പൊക്കണം
കൈകൂലി വാങ്ങുന്ന അതിന് ഒത്താശ ചെയ്തവരെ അതെ സ്ഥലത്ത് ജനങ്ങൾക് തീർക്കാം , എന്നാലേ അറിയൂ.,..
ഉദ്യോഗസ്ഥന്മാർ എന്തായാലും അറസ്റ്റ് ചെയ്യണം. ബോട്ട് ഉടമയെ പോലെ തന്നെ അവരും ഇതിൽ പങ്കാളികളാണ്.
താനൂർ ഉള്ള രാഷ്ട്ര്യയ പ്രവർത്തകൻ പറഞ്ഞു. നാസറിനെ ഒന്നും ചെയ്യാൻ കഴിയില്ല അത്രക് പിടിപാട് ഉണ്ടത്രേ
നിയമ പാലകരിരിൽ നിന്നും ഉദ്യോഗസ്ഥറിൽ നിന്നും നഷ്ട പരിഹാര തുക ഈടാക്കണം.കണ്ട ചീഞ്ഞ രാഷ്ട്രീയക്കാരുടെ വേണ്ടാത്ത ഇടം നക്കിക്കൊടുക്കുന്ന ഉദ്യോഗസ്ഥരും അണികളുമാണ് നാടിന്റെ ശാപം. റോഡിൽ നല്ല പോലെ നിയമം പാലിച്ചു ഡ്രൈവ് ചെയ്താൽ പോലും അവന് അവഗണയും പരിഹാസവുമാണ്.
പരി.ബൈബിളിൽ ഇങ്ങനെ പറയുന്നു," കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും " അതെ ഈ പ്രതിസന്ധി കളിൽ നമുക്ക് ക്രിസ്തുവിന്റെ നാമം വിളിച്ചു പ്രാർത്ഥിക്കാം! ആമേൻ!
ലോകതുള്ള ക്രിസ്ത്യനികൾ എല്ലാരും ഒരു വിഷമവും ഇല്ലാതെ ഹാപ്പി ആയി മാത്രമാണ് ജീവിക്കുന്നത് എന്ന് അറിയുമ്പോൾ ഒരു രസം 🤭
@@humanbeing8810 അപ്പോൾ യേശു കുരിശിൽ കിടന്ന് മരിച്ചതിൽ നിങ്ങൾക്ക് ദുഖമില്ലേ .😀
@@mm-fp5cb sarcasm ആണെടോ..
കൈ കൂലി കൊടുത്താൽ നിയമം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥർ ആണ് നമ്മുടെ രാജ്യത്ത് കൂടുതൽ ഉള്ളത് എന്തെങ്കിലും പറ്റിയാൽ ഉദ്യോഗസ്ഥർ തടി ഉരും ഇ വരെ ഡ്യൂട്ടി നിരീക്ഷിക്കാൻ പ്രതേക സംഗം ടീം വേണം എന്നാലേ പ്രയോജനം ഉണ്ടാവു
Mm നാസർക്കാ..!!
Cusat ഷിപ്ടെക് ഉള്ള ടീമിൽ എല്ലാപേരും experts ഒന്നും അല്ല. പ്രാക്ടിക്കൽ എക്സ്പീരിയൻസ് വളരെ കുറവാണു.
Many will find lame reasons to pull out from the issue. Sack all of them, whether they are poor or rich. Law is equal for everyone
ആ ഹാ ...യുസുഫും ഉണ്ടോ ...
ശോ നാസർ കാക്ക യുപിൽ ആയിരുന്നെങ്കിൽ 😂😂
Paavapetta ee panikkarude nilapdine patti chodhyam cheyyathe ithinu anumathi kodutha udhyogasthanmare kandu pidich avarude nilapadine chodhyam cheyyu ...
അങ്ങട് തുറന്നു പറയെടാ... പിടിപാട് എന്താ എന്നു....
Officer maarodum koode choyku..... Officer... Ward member.... MAL....????? Enthu karyam vannalum utharavadithapettavarodu chothikilla
Ethinu kottuninna udhyogasthare adhyam arrest cheyyanam
Ennum pavapettavente kanjhi kumbilil thanne. Rashtriya narabhojikalane ethinnu kaaranum
ഉദ്യഗ്സ്തരുടെ അനാസ്തക്ക് വലിയ വില കൊടുക്കേണ്ടി വന്നു..
ഇതിന് ഒത്താശ ചെയ്ത എല്ലാ ഷെയ് ത്താ ൻ മാരെയും അകത്ത് ആക്കണം
എന്തു പിടിപാട് ഉള്ളവനാണെങ്കിലും വിടില്ല നാസറെ നിന്നെ....
ഈ വാർത്ത എക്സ്പയർഡ്. ലേഖകൻ റസ്റ്റ് എടുക്കൂ. കോട്ടയം കൊല്ലം ലേഖകർ പണിയെടുക്കട്ടെ
വെറുതെ അല്ല പെൺ കുട്ടികൾ ഗവൺമെന്റ് ജോലിക്കാരെ മതി എന്ന് വിവാഹം കഴിക്കാൻ എന്ന് പറയുന്നത് മാസ ശമ്പളം വീട്ടിലെ ചിലവിനും കൈക്കൂലി ബാകിലെ സെവിംഗ്സും ഗവൺമെന്റ് ഉദ്ധ്യോഗം എന്നല്ല പെര് മാറ്റി കൈക്കൂലി ഉദ്ധ്യോഗം എന്നാവും നല്ലത്
Dismiss akanam
Ldf nte swantham aaalenn...adipoli
നല്ല നാസറും ബോട്ടിൻ പേപ്പർ പോലും ഇല്ല
ന്ദൂന്നടോ??
Boat പേപ്പർ unadallo
Nasser.iuml
ബോട്ടൊക്കെ ഉണ്ടാക്കുന്നവർക്കു എന്തെങ്കിലും അടിസ്ഥാന സാങ്കേതിക യോഗ്യത ഒക്കെ ഉണ്ടോ....
തുടങ്ങുന്നതിനു മുൻപ് എന്തെങ്കിലും drawing അപ്പ്രൂവൽ ഒക്കെ ഉണ്ടോ....
അതോ , നല്ല സുരക്ഷ വേണ്ട ഇ പണി ഓരോരുത്തകർക്കു തോന്നിയ പോലെ വായ്മൊഴി ആയി കിട്ടിയത് വച്ച് പണിയുക ആണോ...
ഡ്രൈവർ കള്ള് കുടിച്ചിനോ വല്ല ഗൂഡ ലക്ഷ്യം ഇയാൾക്ക് ഉണ്ടോ രാഷ്ട്രിയ ബന്ധം ഇയാളുടെ ഫോൺ ഇടപാട് ഇതൊക്കെ അന്വേഷണം നടത്തണം
Yeah
ആ boat kanda arinjoode... udayipp structure
Ldf ano appo kozhpala a enthum cheyamlo
2021 may 2 ldf keralathile jayikan vote cheyithavar 🤬🤬🖕🚩🚩🤬
LDF ellam nashikum urappp
Jihadhi boat😂😂😂
നസരുക്ക നന്ദി ഇക്കാ നന്ദി
അങ്ങനെ പരിശോധിച്ചാൽ നീയൊക്കെ തന്നെ പറയും യുവാവിന്റെ സംരംഭം പൂട്ടിച്ചെയെന്ന്... 🙏🙏🙏
ഡയലോഗ് നിർത്ത്
എന്താണ് ഇയ്യാൾ പറയുന്നത് 😄😄
വെള്ളത്തിൽ നിന്ന് കരക്ക് കയറ്റി, പിന്നെ കരയിൽ വെള്ളത്തിലേക്ക് ഇറക്കി 😄
Nthu pidipaadu .e kunanekka pidichu janagalku etu koduku. Andikku orappula athenkilum oruthane vechu ithu aneshichu Pani kodutha mathi athre olu
Tallahu koothi vishalamakki kodukum 😂😂😂
ഒരു നാസറിലും അവന്റെ ജോലിക്കാരിലും ഒതുങ്ങി നിൽക്കേണ്ടതല്ല . അതിനു കിമ്പളം വാങ്ങി സപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥാന്മാർ എല്ലാവരും പിടിക്കപ്പെടണം . അവരെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിടണം. നരഹത്യ കേസ് ഇവന്മാർക്കെതിരെയും വേണം .ഈ ഉദ്യോഗസ്ഥാന്മാരാണ് ഇത്തരം പ്രവർത്തനങ്ങൾക്കു പ്രദാനമായും കാരണമാകുന്നത് .