"ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4 ഈ വചനപ്രകാരം യേശുക്രിസ്തു പറഞ്ഞ ദൈവരാജ്യ സുവിശേഷവും അതിലെ പുതിയ സൃഷ്ടിയെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കൂ പാസ്റ്റർമാരെ
അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശയ്ക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ചു യേശുക്രിസ്തുവിനോട് പഠിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് നമ്മുടെ ലക്ഷ്യം സ്വർഗ്ഗീയ പിതാവിൽ ക്രിസ്തുവിൽ എത്തുക എന്നുള്ളതും നമ്മുടെ വളർച്ച ക്രിസ്തു എന്ന തലയോളം ആയിരിക്കണം