ഹായ്. ചെറിയ ടാങ്ക് ആണെങ്കിൽ ഒരുമിച്ച് ഇടാതിരിക്കുന്നതാണ് നല്ലത്. ഒരുമിച്ച് ഇടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത്യാവശ്യം വലിപ്പമുള്ള സ്പേസ് ഉള്ള ടാങ്കിൽ ഇടുന്നതാണ് നല്ലത്. അല്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും അഗ്രസീവ് ആകാൻ സാധ്യതയുണ്ട്. ഒരുമിച്ച് ഇടുന്നതിൽ കുഴപ്പമില്ല. പക്ഷേ ടാങ്കിന് സ്പേസ് വേണം. തീരെ ചെറിയ സ്പേസിൽ ഇടരുത്. ഓസ്കാറുകളിൽ ടൈഗർ ഓസ്കാരാണ് ഏറ്റവും അഗ്രസീവ് ആയിട്ടുള്ളത്. അതുപോലെതന്നെ ജയന്റ് ഗൗരാമികളിൽ ബ്ലാക്ക് ജയന്റ് ഗൗരാമി ആണ് ഏറ്റവും അഗ്രസീവ് ആയിട്ടുള്ളത്. ഓസ്കാറിലാണെങ്കിലും ജയന്തി ഗൗരാമികളിൽ ആണെങ്കിലും ആൽബിനോ വറൈറ്റികൾ കുറച്ച് ശാന്ത സ്വഭാവക്കാരാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. 🐠🌿🐠🌿🥰👍🏻
✅18 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 0.5, 1, 1.5 മീറ്റർ ടെസ്റ്റ്
👉🏻ua-cam.com/video/toioLF1ndTU/v-deo.htmlsi=D6on31jlCf8DL4EK
✅40 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 1, 1.5, 2, 2.5 മീറ്റർ ടെസ്റ്റ്
👉🏻ua-cam.com/video/Pj8f1-Q-pgE/v-deo.htmlsi=9_G-ZeVvEHV9WiQt
🛑 Channel Links:
🛑UA-cam:
✅www.youtube.com/@bluerayaquatics
🛑Telegram:
✅t.me/bluerayaquatics
🛑WhatsApp:
✅whatsapp.com/channel/0029VaLPcouJP21A5bMj0U3j
Buget ill ninn chaadi pokkaan illa chance ndo broo
ചാടിപ്പോകില്ല. നമ്മൾ നെറ്റ് ഇട്ട് മൂടിയിട്ടുണ്ട്. അതുകൊണ്ട് കുഴപ്പമില്ല. അല്ലെങ്കിൽ ചിലപ്പോൾ ചാടിപ്പോകും.
Bro എവിടുന്നാ വാങ്ങിയത്
എത്ര രൂപയായി
കുറെ നാൾ മുമ്പ് ഒരു പെറ്റ് ഷോപ്പിൽ നിന്ന് വാങ്ങിയതാണ്. ആ സമയത്ത് 150 രൂപയ്ക്കാണ് ഒരു പീസിനെ വാങ്ങിയത്. തീരെ ചെറിയ സൈസ് ആയിരുന്നു.
Bro ivare Oscar fish ntte kudee idaan Pattumppo pls replay❤❤
ഹായ്. ചെറിയ ടാങ്ക് ആണെങ്കിൽ ഒരുമിച്ച് ഇടാതിരിക്കുന്നതാണ് നല്ലത്. ഒരുമിച്ച് ഇടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത്യാവശ്യം വലിപ്പമുള്ള സ്പേസ് ഉള്ള ടാങ്കിൽ ഇടുന്നതാണ് നല്ലത്. അല്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും അഗ്രസീവ് ആകാൻ സാധ്യതയുണ്ട്. ഒരുമിച്ച് ഇടുന്നതിൽ കുഴപ്പമില്ല. പക്ഷേ ടാങ്കിന് സ്പേസ് വേണം. തീരെ ചെറിയ സ്പേസിൽ ഇടരുത്. ഓസ്കാറുകളിൽ ടൈഗർ ഓസ്കാരാണ് ഏറ്റവും അഗ്രസീവ് ആയിട്ടുള്ളത്. അതുപോലെതന്നെ ജയന്റ് ഗൗരാമികളിൽ ബ്ലാക്ക് ജയന്റ് ഗൗരാമി ആണ് ഏറ്റവും അഗ്രസീവ് ആയിട്ടുള്ളത്. ഓസ്കാറിലാണെങ്കിലും ജയന്തി ഗൗരാമികളിൽ ആണെങ്കിലും ആൽബിനോ വറൈറ്റികൾ കുറച്ച് ശാന്ത സ്വഭാവക്കാരാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. 🐠🌿🐠🌿🥰👍🏻
@@bluerayaquatics thank you bro🤜
@@sahalsalu1281 Welcome!!! 🐠🌿🐠🌿🥰