മുസ്‌ലിം സമുദായത്തെ വഞ്ചിച്ച ബുഖാരി I മൗലവി ചേകനൂര്‍

Поділитися
Вставка
  • Опубліковано 5 чер 2024
  • #moulavichekanoor #islamicspeech #bukhari

КОМЕНТАРІ • 241

  • @behappyandsafeandsecure
    @behappyandsafeandsecure Місяць тому +27

    ആകെ ഒരു ബുദ്ധിമാനേ ഞാൻ കണ്ടിട്ടുള്ളു,,, ചെക്കന്നൂർ,, 21നൂറ്റാണ്ടു മിടുക്കൻ

  • @bhavadasanbavu2132
    @bhavadasanbavu2132 17 днів тому +11

    ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്..ഈ മഹാപണ്ഡിതൻ മാനവകുലത്തിന് തീരാനഷ്ടം...

  • @Jayaseelan2006
    @Jayaseelan2006 23 дні тому +11

    ഇദ്ദേഹത്തെ പോലുള്ള പരിഷ്‌കർത്താക്കളാണ് കാലാനുസൃതമായി മാറ്റങ്ങൾ വരുത്താൻ ഉയർന്നു വരേണ്ടത്. ഇന്നത്തെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ പുതിയ തലമുറയെ ഇന്നും പിന്നിലോട്ടു വലിക്കുന്ന പോലെയാണ് അനുഭവപ്പെടുന്നത്

  • @myreligionisindian8948
    @myreligionisindian8948 28 днів тому +6

    ChekaNoor moulavi ❤❤

  • @SabithM-dp8bd
    @SabithM-dp8bd Місяць тому +1

  • @svsvsbzbbz8039
    @svsvsbzbbz8039 Місяць тому

    Plz discrib from where in bukharee three time only the swlatjh

    • @Dravidan1971
      @Dravidan1971 29 днів тому

      Bukhari All fake bro. Dont depend it

  • @akhilc3282
    @akhilc3282 11 днів тому +1

    Chekannur the common logical legend man.

  • @kasimmbt7377
    @kasimmbt7377 23 дні тому

    Nee ippol evideya

  • @user-se3tg9zt3c
    @user-se3tg9zt3c Місяць тому +10

    ബുഖാരി ഒക്കെ പറയുന്നത് നേരിൽ കേട്ടത് മാതിരിയാണ് ചേകന്നൂരിൻ്റെ സംസാരം

    • @makkarmm165
      @makkarmm165 Місяць тому +3

      ഇത് എഴുതി വച്ചവന്മാരും നേരിൽ കേട്ടത് അല്ലല്ലോ....

    • @deeninaseehath5701
      @deeninaseehath5701 Місяць тому

      ​@@makkarmm165നേരിട്ട് കേട്ടത് തന്നെയാണ്
      لولا الإسناد لقال من شاء ما شاء
      വിഡ്ഢിയായ ചേകന്നൂരി ഇതൊക്കെ പഠിക്കണ്ടേ

    • @Dravidan1971
      @Dravidan1971 29 днів тому

      ബുഖാരി തന്നെ ഉടായിപ്പ് ആണ്. പിന്നെ അത് നേരിൽ കേൾക്കുക കൂടി വേണം 😂

    • @v.m.abdulsalam6861
      @v.m.abdulsalam6861 27 днів тому +2

      മുഹമ്മദ്‌ നബി (സ) യുടെ മരണത്തിന് 225 വർഷത്തിന് ശേഷം എഴുതിയതാണ് ഇമാം ബുഖാരിയുടെ ഹദീസ്. നബിയെ നേരിൽ കണ്ടത് പോലെയാണ് ബുഖാരി എഴുതിയത്. ഇക്കാലത്ത് സംഘികളും ക്രിസംഘികളും ഹദീസ്കളിലെ വിവരങ്ങൾ പറഞ്ഞു കൊണ്ട് ഇസ്ലാമിനെയും നബിയെയും കളിയാക്കുന്നു. അതിനു മറുപടി പറയാൻ ഒരു മുസ്ലിം പണ്ഡിതനും സാധിക്കുന്നില്ല. വളരെ ആഭാസകരമായ പലതും ബുഖാരി ഹദീസ് കിതാബ്കളിൽ ഉണ്ട്. ബുഖാരിയുടെ ഹദീസ് കിതാബ് മുഴുവനും വായിച്ചു നോക്ക്.

    • @Dravidan1971
      @Dravidan1971 27 днів тому

      @@v.m.abdulsalam6861 സത്യം. ആ അബു ഹുറൈറ മുആ വിയാ ബുഖാരി കൂട്ട് കെട്ട് ഇസ്ലാമിനെ അട്ടിമറിച്ചു

  • @sakkariyake2753
    @sakkariyake2753 Місяць тому +2

    Copaaa

  • @shakirtirur
    @shakirtirur 26 днів тому

    عن جابر بن عبد الله بن عمرو بن حرام أن النبي جاءه جبريل فقال له: قم فصله، فصلى الظهر حين زالت الشمس، ثم جاءه العصر فقال: قم فصله، فصلى العصر حين صار ظل كل شيء مثله، ثم جاءه المغرب فقال: قم فصله، فصلى المغرب حين وجبت الشمس، ثم جاءه العشاء فقال: قم فصله، فصلى العشاء حين غاب الشفق، ثم جاءه الفجر حين برق الفجر أو قال سطع الفجر ثم جاءه من الغد للظهر فقال: قم فصله، فصل الظهر حين صار ظل كل شيء مثله، ثم جائه العصر فقال: قم فصله، فصلى العصر حين صار ظل كل شيء مثليه ثم جاءه المغرب وقتًا واحدًا لم يزل عنه، ثم جاءه العشاء حين ذهب نصف الليل أو قال: ثلث الليل، فصلى العشاء ثم جاءه حين أسفر جدًا فقال له: قم فصله، فصلى الفجر ثم قال: ما بين هذين الوقتين وقت
    رواه أحمد والترمذي والنسائي

  • @bp4888
    @bp4888 21 день тому +6

    ജൂതനായ മൂസ കാരണമാണ് നിസ്കാരം 50 തിൽ നിന്നും 5 ആയി കുറഞ്ഞത്, അല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?.
    നിസ്കാരം കഴിഞ്ഞു മറ്റു വല്ലതിനും സമയം കിട്ടുമോ?

    • @shan6566
      @shan6566 18 днів тому +2

      മൂസ ജൂതനോ 😂😂😂ആഹാ എന്നിട്ട്

    • @ajmalmannala8977
      @ajmalmannala8977 17 днів тому

      ​@@shan6566നിനക്ക് കേട്ടാൽ പോരെ 😂

    • @AbhiZn-kw3kt
      @AbhiZn-kw3kt 9 днів тому

      ​@@shan6566ലേവി ഗോത്രകാരനായ മോശ jew അല്ലാതെ പിന്നെ ആരാണ്

    • @alex.KL01
      @alex.KL01 8 днів тому

      ​@@shan6566അബ്രഹാം മുതല്‍ ഇസാ നബിവരെ ജൂതന്‍ അല്ലെ😂

    • @shan6566
      @shan6566 8 днів тому +2

      @@alex.KL01 ഉവ്വോ ഐശ്ശരി ഹി ഹി ഹി
      പണ്ഡിതൻ 🤣ഉയ്യന്റപ്പാ 🤣
      നീ അതൊന്ന് ഗ്രന്ഥം വെച്ചോ ചരിത്രം കൊണ്ടോ ഒന്ന് പറഞ്ഞു തന്നെ 🤣

  • @muhammedkk7481
    @muhammedkk7481 Місяць тому +5

    ഇവൻ എത്ര മോശമാണെന്ന് ഇവൻ്റെ ഈ പ്രസംഗം തന്നെ ധാരാളം

  • @user-ut9hn1lh7n
    @user-ut9hn1lh7n Місяць тому +5

    അറിയാൻ വൈകിപ്പോയി

  • @muhamedhusain7517
    @muhamedhusain7517 Місяць тому +1

    Don't delete reply!

  • @lailashameer5730
    @lailashameer5730 Місяць тому +8

    3 neram niskarikunnavar undenkil coment idu..

    • @saleemcty
      @saleemcty Місяць тому

      എങ്ങനെ ആണ് നമസ്കാര രൂപം 3time അറിയുന്നവർ പറയു

    • @omkar2735
      @omkar2735 Місяць тому

      If uou.pray 100 times per you will be heslthy

    • @omkar2735
      @omkar2735 Місяць тому

      Healthy

    • @cctvfootages9637
      @cctvfootages9637 Місяць тому

      ​@TheRightness-nx1gq നിസ്കാരത്തിന്റെ ക്രമങ്ങൾ ഇത്രയും കൃത്യമായി പ്രവാചകനെ പഠിപ്പിച്ചത് ആര്? ഖുർആൻ ൽ ഉണ്ടെങ്കിൽ വഹയ് മൂകാന്തരം ആണെങ്കിൽ ജിബ്‌രീൽ പഠിപ്പിച്ചു എന്നു കരുതാം. അതിനെ കുറിച്ച് ഖുർആൻ ലോ ഹദീസിലോ ഞാൻ കണ്ടില്ല. ഇനി ആർക്കെങ്കിലും അറിയാമെങ്കിൽ റഫറൻസ് തരണേ...

    • @abdulsalamts8938
      @abdulsalamts8938 Місяць тому +3

      ​സല്ലൂ കമാ റ അ യ് ത്തു മൂനീ ഉ സ ല്ലി... ഇതാണ് ഹദീസ്... അർത്ഥം ഞാൻ നിസ്കരിക്കുന്ന ത് പോലെ നിങ്ങൾ നിസകരിക്കുക.... ജിബ്‌രീൽ നിസകരിച്ചത് നബി കണ്ടു നബി യുടെ നിസ്കാരം സഹാബത്ത് കണ്ടു അത് തുടരുന്നു... അൽഹംദുലില്ലാഹ്

  • @jishnuek7612
    @jishnuek7612 20 днів тому +1

    ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടി കൊടുക്കാതെ കൊന്നു കളയയും അതാണ് നടക്കുന്നത്

  • @HameedHameed-ig3ze
    @HameedHameed-ig3ze Місяць тому +9

    ബുദ്ധിയുള്ള ഒരു പരിഷ്‌കീതാവിൻ്റെ വിയോഗം തീരനഷ്ടം

  • @anwarag4299
    @anwarag4299 8 днів тому +3

    നമസ്ക്കരിക്കുന്നവർ നമസ്കരിക്കട്ടെ മൗലവി മടിയന്മാർക്ക്‌ മാത്രമേ നമസ്കാരം ഭാരമായി തോന്നോ

    • @vedanadam
      @vedanadam  6 днів тому

      മടി കൊണ്ടല്ല സുഹൃത്തേ അഞ്ച് നേരം നമസ്കരിക്കാത്തത്; പടച്ചോൻ കൽപ്പിക്കാത്തതു കൊണ്ടാണ്

    • @invisible_Truth03
      @invisible_Truth03 5 днів тому

      ​@@vedanadam ath ningalodu mathrame kalpikkatheyullu.. muslingalodu kalpichu 1400 varshangal kazhinju..

    • @vedanadam
      @vedanadam  5 днів тому

      @@invisible_Truth03 എങ്കിൽ അത് പടച്ചോൻ്റെ ഗ്രന്ഥത്തിൽ കാണിച്ചു തരൂ

    • @invisible_Truth03
      @invisible_Truth03 5 днів тому

      @@vedanadam ellam quranil kaananam ennu nirbandham illa.. Muhammad Nabi (SAW) paranju thannalum mathi.. athil pettathanu 5 nerathe niskaram..

    • @vedanadam
      @vedanadam  5 днів тому

      @@invisible_Truth03 നബി പറഞ്ഞു എന്നു പറഞ്ഞ് നബി മരിച്ച് രണ്ട് നൂറ്റാണ്ടുകള്‍ക്കു ശേഷം പലരും പലതും പറഞ്ഞിട്ടുണ്ട്. അതൊന്നും ദീനില്‍ പ്രമാണമല്ല.

  • @aboobackermuhammed628
    @aboobackermuhammed628 Місяць тому +15

    എത്ര നായകൾ തെരുവിൽ നിന്ന് കുരക്കാറുണ്ട് അതിന് മറുപടിയായി ആരെങ്കിലും കുരക്കാറുണ്ടോ

    • @makkarmm165
      @makkarmm165 Місяць тому +5

      പുസ്തകത്തിൽ കു ര ച്ചു വച്ചത് പിന്നെ എന്താണ്

    • @SatheeshEs-so3yk
      @SatheeshEs-so3yk 20 днів тому

      ​@@makkarmm165aa thayolikku vatta

  • @Mnp0112
    @Mnp0112 Місяць тому +3

    ഹജ്ജ് മായി ബന്ധ പെട്ടു വിശുദ്ധ ഖുർആൻ സംസാരിക്കുന്നുണ്ട്. നിങ്ങൾ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂർത്തീരീകരിക്കണം. എന്നാൽ ഹജ്ജ് ഇന്റെ പൂർണമായ രൂപം എന്താണ് അതിലെ ഓരോ കർമ്മകളുടയും സമയം ഏതാണ്. അതിന്റെ സന്ദർഭങ്ങൾ ഏതാണ്. അതിന്റെ സാദ്ധ്യതകൾ എന്തൊക്കെയാണ്. എപ്പോഴൊക്കെ നിർവഹിക്കാം.
    എന്നാൽ ഹജ്ജ് നിർവഹിക്കപ്പെടെടത് അറിയപ്പെടേപെടുന്ന മാസങ്ങളാണെന്നു ഖുർആനിൽ പറയുന്നുണ്ട്. ആ മാസങ്ങൾ ഏതൊക്കെ എന്ന് ഖുർആൻ കൊണ്ട് തെളിയിക്കാൻ പറ്റുമോ? എന്നാൽ ആ മാസങ്ങളിൽ എന്ന് ഖുർആൻ ഇൽ പറയപ്പെടുന്നത് കൊണ്ട് ആ മാസങ്ങളിൽ എല്ലാ മാസങ്ങളും ഹജ്ജ് നിർവഹിക്കാൻ പറ്റുമോ എന്ന് ഖുർആൻ കൊണ്ട് തെളിക്കാൻ പറ്റുമോ?
    ഹജ്ജിൽ എപ്പോഴാണ് ഇഹ്റാം ചെയ്യേണ്ടത്, എവിടെ വെച്ചാണ് ഇഹ്റാം ചെയ്യേണ്ടത് എന്ന് ഖുർആൻ കൊണ്ട് തെളിക്കാൻ പറ്റുമോ? ഇഹ്‌റാമിന് വല്ല വേഷങ്ങളും ഉണ്ടോ,? അതിൽ പ്രത്യേക വല്ല മാർഗങ്ങളും ഉണ്ടോ? അതിൽ പാലിക്ക പെടേണ്ട പ്രത്യേക മര്യാദകൾ ഉണ്ടോ എന്ന് നമുക്ക് ഖുർആനിൽ നിന്ന് കിട്ടേണ്ടതുണ്ട്.
    അതുപോലെ തന്നെ ഹജ്ജ് ആരംഭിക്കപ്പെണ്ടത് മിനയിലേക് പോയിക്കൊണ്ടാണോ? അവിടെന്നു അറഫായിലേക് പോയിക്കൊണ്ടാണ,? അറഫയിൽ നിന്ന് മുസ്തലിഫായിലേക് വന്നു കൊണ്ടാണോ,? മുസതലിഫയിൽ നിന്ന് വീണ്ടും മിനയിലേക് വന്നു കൊണ്ടാണോ,? അവിടെ നിന്ന് തിരിച്ചുവന്നു തവാഫ് ചെയ്തു കൊണ്ടാണോ? അതല്ല സഹിയ് ചെയ്തു കൊണ്ടാണോ? മുടി എടുത്ത് കൊണ്ടാണോ,? അറവ് നടത്തികൊണ്ടാണോ? എവിടെ വെച്ച് ആരംഭിക്കണം, എവിടെ വെച്ച് അവസാനിപ്പിക്കണം ഏത് രൂപത്തിൽ ആണ് മുന്നോട്ട് പോവേണ്ടത് എന്ന് ഖുർആൻ കൊണ്ട് കൃത്യമായി പറയാൻ പറ്റുമോ?
    പിന്നെ ഖുർആനിൽ തന്നെ പറയുന്നു സഫയും മർവയും എല്ലാം അല്ലാഹുവിന്റെ മത ചിന്നങ്ങൾ ആയി നിച്ഛയിക്കപ്പെട്ടിട്ടുള്ളതാണ് എന്ന്.എന്നിട്ട് പറയുന്നുണ്ട് അവിടെ നിങ്ങൾക്ക് തവാഫ് ചെയ്യുന്നത് കുറ്റമില്ല എന്ന്. അവിടെ തന്നെ സഫ മർവ ഉണ്ടെങ്കിൽ എവിടെ നിന്ന് ആരംഭിക്കണം സഫയിൽ നിന്ന് ആണോ അതോ മർവയിൽ നിന്നാണോ? അത് എത്ര തവണ ആയിരിക്കും? സഫ മുതൽ മർവ വരെ ഒന്നാണോ? അതും സഫയും മർവയും കൂടി ഒന്നാണോ? അത് 7 തവണ ആണോ വേണ്ടത്. അല്ലെങ്കിൽ അത് രണ്ടും കൂടി ചേർന്ന് 14 തവണയാണോ?
    പിന്നെ കഹ്‌ബ മായി ബന്ധപ്പെടുന്ന തവാഫ് എവിടുന്ന് ആരംഭിക്കണം, ഹജറുൽ അസ് വദ് മുതലാണോ ആരംഭിക്കേണ്ടണ്ടത് അതല്ല തിരിച്ചു ഇങ്ങോട്ട് ആവുമോ? അതോ ഇടത്തോട്ടാണോ? അതോ വലത്തോട്ട് ആണോ നടക്കേണ്ടത് അതിന്റെ തവണകൾ എത്ര ആയിരിക്കും. ആ തവണകൾ കിടയിൽ എന്തെകിലും പ്രത്യകമായ ദിക്റുകൾ ദുഹാകൾ ചെല്ലേടതുണ്ടോ? ഇതെല്ലാം സുന്നതാണോ? നിർബന്ധം ആണോ? എന്ന് കൃത്യമായ വിശദീകരണങ്ങൾ ഖുർആൻ കൊണ്ട് കിട്ടേടതുണ്ട്.
    ഈ മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഖുർആൻ ഇലെ ആയത്തുകൾ കൊണ്ട് തെളിയിക്കാൻ കഴിയുമോ അതോ നബിയുടെ അദ്ധ്യാപനങ്ങളും പിൻ പറ്റേണ്ടതുണ്ടോ എന്ന് ചിന്തി കേണ്ടി യിരിക്കുന്നു.

  • @oasiscrafts52
    @oasiscrafts52 Місяць тому +17

    പ്രവാചകൻ ആണ് മാതൃക പ്രവാചകൻ 5 തവണ നിസ്കരിച്ചു 5 സമയങ്ങൾ പറയുന്നുണ്ട്

    • @Al-pottan
      @Al-pottan Місяць тому +1

      5 നേരം നിസ്‌കരികണോ...vedi bekkan സമയം ഉണ്ടാകുമോ

    • @Dravidan1971
      @Dravidan1971 29 днів тому +3

      ആര് പറയുന്നു 😂ഹദീസ് അല്ലെ. ഹുറൈറ ഉണ്ടാക്കിയത് അല്ലാതെ quraan അല്ലല്ലോ 😂

    • @v.m.abdulsalam6861
      @v.m.abdulsalam6861 24 дні тому +1

      ഖുർആനിൽ 5 നേരം ഉണ്ടെന്ന് പറയുന്നുണ്ടോ?

    • @Dravidan1971
      @Dravidan1971 24 дні тому

      @@v.m.abdulsalam6861 ഒരിക്കലും ഇല്ല

    • @oasiscrafts52
      @oasiscrafts52 22 дні тому

      @@v.m.abdulsalam6861 ഖുർആൻ പറഞ്ഞു നിങ്ങളുടെ പ്രെവാചകൻ മാതൃക ആണ് എന്ന്

  • @shan6566
    @shan6566 18 днів тому +14

    😂😂കോടികണക്കിന് ആളുകൾ 5 നേരം നിസ്കരിക്കുന്നവർ എല്ലാ ജോലിയും ചെയ്യുന്നുണ്ട് ചെകന്നൂറേ 😂😂😂

    • @sapien2023
      @sapien2023 10 днів тому

      നിങ്ങളുടെ ചുറ്റുമുള്ള എത്ര പേർ ഖദാ ആക്കാതെ 5 നേരം നിസ്കരിക്കുന്നുണ്ട്?

    • @shan6566
      @shan6566 10 днів тому +1

      @@sapien2023 നിസ്കാരം നിർബന്ധമാണ് 😂😂അത് ലേറ്റ് ആക്കുന്നതോ, ഉപേക്ഷിക്കുന്നതോ അവനവന്റെ തെറ്റാണ് 😂

    • @sapien2023
      @sapien2023 10 днів тому

      @@shan6566 ജോലിക്കിടയിൽ എത്രപേർ ബുദ്ധിമുട്ടുന്നുണ്ട് ഇടക്ക് ഈ നിസ്കാരം ഉള്ളത് കൊണ്ട്?

    • @Anilkumar15891
      @Anilkumar15891 День тому

      കഷ്ടം

    • @shan6566
      @shan6566 17 годин тому

      @@Anilkumar15891 എന്താ കുഞ്ഞി കണ്ണാ കഷ്ടം

  • @wheelsgold9806
    @wheelsgold9806 Місяць тому +1

    സന യത്തും
    മാറ്റി സ യളതും ) നൂനിന്റെ പുള്ളിമാറ്റി സ്വ ദിനിട്ടു ളയാക്കി

  • @kasimtpkasim264
    @kasimtpkasim264 11 годин тому +1

    49:53 അള്ളാഹു മനഃശാസ്ത്രം പഠിച്ചു പറഞ്ഞതാ 😂😂😂 ഇയാൾ എന്തൊക്കെ യാ പറയുന്നേ അല്ലഹ്ക്ക പഠിച്ചിട്ട് വേണോ പറയാൻ

  • @Zahra-fx3yr
    @Zahra-fx3yr Місяць тому

    ഒരു ലൈവ് പരിപാടിയിൽ ആരേങ്കിലും കൃത്തിമം കാണിക്കുമോ അങ്ങനേ ചൈയ്താൽ ചൈതവനേ വേറുതേ വിടുമോ

  • @thayyibhazan6513
    @thayyibhazan6513 Місяць тому +9

    അഞ്ച് രാജ്യങ്ങളിൽ അഞ്ച് മാസത്തോളം സൂര്യൻ തന്നെ അസ്തമിക്കില്ല.അവിടെ എങ്ങനെ നമസ്കരിക്കും മല്ലയ്യ 😢

    • @noormohammed4075
      @noormohammed4075 Місяць тому +1

      അങ്ങിനെ ചില സ്റ്റലങ്ങൾ ഉണ്ട് എന്ന് ഖുർആൻ എഴുതിയ കാലത്ത് അറിയില്ലായിരുന്നു. ഭൂമിശാസ്ത്രം പഠിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല.

    • @Dravidan1971
      @Dravidan1971 Місяць тому

      ഇപ്പോൾ സമയം കണ്ടെത്തിയില്ലേ ഡിങ്കയ്യാ 😂

    • @mahelectronics
      @mahelectronics Місяць тому

      നി ഏത് ലോകത്താ. മനുഷ്യൻ എങ്ങിനെ സമയക്രമം ഉണ്ടാക്കിയത്. അത് സാദ്യമാണോ എങ്കിൽ ഇതും.

    • @thayyibhazan6513
      @thayyibhazan6513 Місяць тому

      @@mahelectronics ഇസ്ലാം പറയുന്ന സമയക്രമമാണ് പ്രശ്നം. സൂര്യൻെറ വെളിച്ചം കിഴക്ക് കണ്ട് തുടങ്ങുമ്പോൾ മുതൽ സൂര്യൻ കിഴക്ക് കാണുന്നത് വരെ സുബ്ഹി. ഒരു വടി നാട്ടിയൽ അതിൻറെ നിഴൽ കാണാവുന്നത് മുതൽ ആ വടിയുടെ നീളം നിഴൽ കാണുന്നത് വരെ ളുഹർ. അവിടന്ന് മഗരിബ് വരെ അസർ. സൂര്യൻ പടിഞ്ഞാറ് അസ്തമിച്ചത് മുതൽ സൂര്യന്റെ വെളിച്ചം പടിഞ്ഞാറ് മായുന്നത് വരെ മഗരിബ്.അവിടന്ന് സൂര്യൻ ഉദിക്കുന്നത വരെ ഇശാഹ്. ഇങ്ങനെയാണ് മുഹമ്മദ് നബി‌ പിടിപ്പിച്ച ഇസ്ലാമിക നമസ്കാര സമയം. അത് നോക്കിയാണ് ഇന്നത്തെ ക്ലോക്കിലെ സമയം നിശ്ചയിക്കുന്നത്. അലാസ്ക പോലുള്ള സ്ഥലങ്ങളിലെ നമസ്കാര സമയം ഗൂഗിളിൽ ഇസ്ലാമിക വെബ്സൈറ്റുകളിൽ ലഭ്യമാണ്. അത് കണ്ടാൽ ഇതിലെ‌ കോമഡി മനസ്സിലാകും.
      Subhi: 3.15 am
      Dhuhr: 2.02 pm
      Asar : 06.47 pm
      Magrib: 11.43 pm
      Ishah: 12.47 am 😆
      നബിചര്യ ലോകത്തെ മുഴുവൻ മനുഷ്യർക്ക് ജീവിതചര്യ ആക്കാൻ കഴിയില്ലെന്ന് ഇതിൽ കൂടുതൽ തെളിവ് എന്തിന് വേണം.ഈ പ്രദേശങ്ങളിലെ
      നോമ്പ് കാലത്തെ പ്രശ്നം മുസ്ലിം പണ്ഡിതർ പരിഹരിച്ചത് ഒന്നന്വേഷിച്ഛാൽ നിങ്ങൾക്ക് ഇസ്ലാം എന്ന കോമഡി മുഴുവനായ് മനസ്സിലാകും.

    • @thayyibhazan6513
      @thayyibhazan6513 Місяць тому

      @@Dravidan1971 ഇപ്പോഴത്തെ നമസ്കാര സമയം ഇസ്ലാമിക വെബ്സൈറ്റുകളിൽ തന്നെ ലഭ്യമാണ്.
      Subhi : 3.15 am
      Dhuhr:2.02 pm
      Asar:6 47pm
      Magrib: 11.43pm
      Ishah :12. 47 am
      ഇസ്ലാം കാര്യത്തിലെ
      ഒരു ദിവസം അഞ്ച് നേരം നമസ്കരിക്കണമെന്ന നിയമം പോലും നിലനിർത്താൻ കഴിയില്ല.
      Prayer Times in Anchorage, AK search ചെയ്യൂ.

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ബുക്കാരി എന്നാ ജൂത ഏജന്റിനെ ഞങ്ങളിലേക്ക് എത്തിച്ചു തന്ന മൗലവിയോട് നന്ദിയുണ്ട് . നബിയുടെ പേരിൽ വൃത്തി കേട് എഴുതി വെച്ചവൻ . അവനോ ഇതൊക്കെ എഴുതി വെച്ചു ഇന്നും അതും പേറി നടക്കുന്ന പുരോഹിതന്മാരുടെ കാര്യമാണ് കഷ്ടം

  • @shakirtirur
    @shakirtirur 26 днів тому

    عن عبد الله بن عمر أن رسول الله قال: «وقت الظهر إن زالت الشمس وكان ظل الرجل كطوله مالم يحضر العصر، ووقت العصر مالم تصفر الشمس، ووقت صلاة المغرب مالم يغب الشفق، ووقت صلاة العشاء إلى نصف الليل الأوسط، ووقت صلاة الصبح من طلوع الفجر مالم تطلع الشمس، فإذا طلعت الشمس فأمسك عن الصلاة، فإنها تطلع بين قرني شيطان
    رواه مسلم

  • @skm2112
    @skm2112 Місяць тому +1

    ആഞ്ഞു പഠിച്ചിട്ടും മുസ്ലിംകൾ ലോകത്ത് ഉന്നതിയിൽ എത്തുകയാണല്ലോ സ്വാമി. ഒരാൾ സ്വന്തമായി വ്യാഖ്യാനിച്ചു പറഞ്ഞു ഉണ്ടാക്കിയ മതം നീ ഉണ്ടാക്കിയ മതം

  • @anwarag4299
    @anwarag4299 8 днів тому +2

    അഞ്ചു നേരം നമസ്കാരം ഖുർആനിൽ ഉണ്ട് മൗലവി അത് ഒരു ഇടത്തിൽ അല്ല പല സ്ഥലങ്ങളിൽ ആയി പറഞ്ഞിട്ടുണ്ട് കാക്ക

  • @lailashameer5730
    @lailashameer5730 Місяць тому +1

    Joothanmar ethraneram niskarikunnundu.

  • @butterflybutterfly7964
    @butterflybutterfly7964 25 днів тому +4

    എന്റെ ചോദ്യം. അള്ളാഹു പറഞ്ഞു എന്ന് പറയുന്ന ഈ ഖുർആൻ നബിയോടല്ലേ പറഞ്ഞത്. അത് മനസിലാക്കിയ നബി നിസ്കരിച്ചത് അഞ്ചു നേരമല്ലേ. അല്ല എന്ന് തെളിയിക്കാൻ ഇവർക്ക് പറ്റുമോ. ഇനി മറ്റൊരു ചോദ്യം ഇത് അള്ളാഹു പറഞ്ഞ ഖുർആൻ ആണെന്ന് ഇവർക്ക് എവിടുന്ന് കിട്ടി. അത് കിട്ടിയത് അഞ്ചു നേരം നിസ്കരിക്കാൻ പറഞ്ഞ, അല്ലെങ്കിൽ അങ്ങനെ ചെയ്തു കാണിച്ചു തന്ന ഈ പറയുന്ന മദ്ഹഹബിന്റെ പണ്ഡിതൻമാർ പറഞ്ഞു തന്നതല്ലേ. അല്ലാതെ ചേകനൂർ മൗലവിക്ക് നേരിട്ട് ഇറക്കി കൊടുത്തല്ലല്ലോ. അപ്പൊ പണ്ഡിതന്മാർ പറഞ്ഞ കാര്യം വിശ്വസിക്കാൻ കഴിയില്ലെങ്കിൽ അവര് പരിചയപ്പെടുത്തിയ ഈ ഖുർആനും ഇയാൾ വിശ്വസിക്കരുത്. സത്യത്തിൽ അതാണ് സംഭവിക്കേണ്ടിയിരുന്നത്. അത് സംഭവിക്കുമ്പോഴേക്കും......

  • @ismayiliritty4324
    @ismayiliritty4324 Місяць тому

    5.neram.thinnan.pattumalle

  • @makkarmm165
    @makkarmm165 Місяць тому +2

    സമുദായത്തെ അല്ല.... ഇസ്ലാമിനെ.... നാട്ടിൽ പറഞ്ഞു നടന്നത് ആകെ കിത്താബിൽ കയറ്റി......... എന്നിട്ട് കുറെ പണ്ഡിതൻ മാർ ഒരുമിച്ചിരുന്നു... എന്നിട്ട് പ്രഖ്യാപിച്ചു ഈ ഹദീസുകൾ ആകെ സ്വഹീഹ് ആണ്... സ്വഹീഹ് ആണ്.... പിന്നെ നമ്മൾ കിഴങ്ങൻ മാർ അങ്ങനെ തന്നെ വിഴുങ്ങി.... ഇതിനെ നിഷേധിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും എന്ന് കൂടി പറഞ്ഞു.. നമ്മൾ നരകം പേടിച്ച് എല്ലാ ഹദീസുകളും സ്വീകരിച്ചു.... ഏതു ഹദീസും നമ്മുടെ മനസാക്ഷിക്ക് നിര ക്കാത്തത് ആണെങ്കിൽ നിഷേധിക്കാം... കാരണം ഈ ഹദീസുകൾ ശരി ആണെന്ന് അല്ലാഹുവും റസൂലും പറഞ്ഞത് അല്ലല്ലോ.......

    • @KalilMmk
      @KalilMmk Місяць тому

      😂

    • @bijeeshbijeesh7799
      @bijeeshbijeesh7799 Місяць тому

      ഹദീസുകളുടെ പിൻബലം ഇല്ലാതെ ഖുർആൻ അപൂർണമാണ്. ഖുർആൻ വായിക്കുന്ന ഒരാൾക്ക് പലതിനും വ്യക്തത വരണമെങ്കിൽ അല്ലെങ്കിൽ വായിക്കുന്നവന് എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസിലാക്കാൻ ഹദീസുകൾ ഇല്ലാതെ പറ്റില്ല. അള്ള ഇറക്കിയ കിതാബിനു ഒരു അന്തവും കുന്തവും ഇല്ല

  • @muhamedhusain7517
    @muhamedhusain7517 Місяць тому +4

    ആശാൻ എങ്ങോട്ടാണ് മുങ്ങിയത്?

  • @yoonschankupalam9463
    @yoonschankupalam9463 5 днів тому

    മറുപടി അന്നേ ഉസ്താദുമാർ കൊടുത്തതാ

  • @MuneerAreekode-mc6wl
    @MuneerAreekode-mc6wl 5 днів тому

    ഇയാളുടെ പ്രസംഗം കോമഡി ആണ് 😄

  • @ahamedunni8795
    @ahamedunni8795 Місяць тому +5

    അപാര പണ്ഡിതൻ തന്നെ മൗലവി. സമ്മതിച്ചു

  • @fazalk8649
    @fazalk8649 Місяць тому +9

    സത്യത്തിനു വേണ്ടി സ്വന്തം ജീവൻ ത്യജിത മഹാപണ്ഡിതൻ. യഥാർത്ഥ ഷഹീദ്.

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Місяць тому +7

    ഖുറ്ആൻ അള്ളാൻ്റെതാണെന്ന് ആരു പറഞ്ഞു മുഹമ്മദല്ലെ മുഹമ്മദ്പ്ര വാചകനാണെന്ന് ആര്പറഞ്ഞു മുഹമ്മദ് പറഞ്ഞു😀😀😀

    • @muhammedshibli8052
      @muhammedshibli8052 Місяць тому +9

      നിന്റെ ഉപ്പയാണെന്ന് നീ മനസ്സിലാക്കിയ ആൾ ഉപ്പയാണെന്ന് നിനക്ക് ബോധ്യമായതെങ്ങനെ. ????

    • @svsvsbzbbz8039
      @svsvsbzbbz8039 Місяць тому

      This is the good question

    • @muhammedshibli8052
      @muhammedshibli8052 Місяць тому +5

      അത് നിനക്ക് വിശ്വാസമുള്ള ഉമ്മ പറഞ്ഞതാണെങ്കിൽ. ഞങ്ങൾക്ക് എല്ലാം വിശ്വാസം ഉള്ള മക്കയിലെ അവിശ്വാസികൾ വരെ അൽ അമീൻ (വിശ്വസ്തൻ) എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ നേതാവ് പറഞ്ഞാൽ ഞങ്ങൾക്ക് എല്ലാം വിശ്വാസമാണ്.

    • @irshad9248
      @irshad9248 Місяць тому

      Ninte bappa arane shathane ad annod Ara prjd piyavhavane

    • @Zahra-fx3yr
      @Zahra-fx3yr Місяць тому

      ഇതിൽ കമൻറിൽ എഴുതാൻ എടുത്ത സമയം അങ്ങ് മുഹമ്മതേന്ന പ്രവാജകനേ പറ്റി പഠിക്കാൻ ശ്രമിച്ചാൽ അറിമായിരുന്നു മുഹമ്മദേന്ന, പ്രവാജകൻ ആരാണേന്ന്🙏🙏🙏🙏🙏🙏

  • @livechanallive4376
    @livechanallive4376 Місяць тому +59

    മുസ്ലിം സമൂഹത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിൻറെ വിയോഗം ഇന്നത്തെ മുസ്ലിം സമൂഹത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് കുടുംബങ്ങളിൽ ഒന്നും ഒരു സ്വസ്ഥതയും ഇല്ല ഈ നിസ്കാരം രാവിലെ മുതൽ തുടങ്ങണം എപ്പോഴും മാനത്തു നോക്കണം കളാ ക്ക്ആയോ സമയമായോ എന്തൊരു കഷ്ടം

    • @shareefshanu8000
      @shareefshanu8000 Місяць тому

      ഇയാളെ ഇല്ലാതാക്കിയത് അല്ലേ അതിപ്പോ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ് ഇന്നത്തെ കാലത്ത് ഇസ്ലാമിനെ അറഞ്ചം പുറഞ്ചം വിമർശിക്കുന്നു അപ്പോൾ ചേകന്നൂർ ഇസ്ലാമിനെ തള്ളിപ്പറഞ്ഞിട്ടില്ല ഹദീസുകളെ തള്ളിയത് കൊണ്ട് അദ്ദേഹത്തെ ഇല്ലാതാക്കി അങ്ങനെ വച്ചുനോക്കുമ്പോൾ ഇന്ന് എത്ര പേരെ ഇല്ലാതാക്കണം അവർ ഇസ്ലാമിനെ തള്ളിപ്പറയുന്ന ആളുകളാണ് എക്സ് മുസ്ലിം എന്ന ലേബൽ ഉള്ളവർ നടക്കാത്തത് കൊണ്ടാണ് വെള്ളരിപ്രാവുകൾ ആയി ചമഞ്ഞു നടക്കുന്നത് തക്കം കിട്ടിയാൽ ഇവർ ഇതും ഇതിനപ്പുറവും ചെയ്യും

    • @SabithM-dp8bd
      @SabithM-dp8bd Місяць тому +21

      വെറുതെ അല്ല പെട്ടെന്ന് മണ്ണുരിലേക് കൊണ്ടുപോയത് 😃😃😃😃

    • @SabithM-dp8bd
      @SabithM-dp8bd Місяць тому +1

      😂

    • @livechanallive4376
      @livechanallive4376 Місяць тому

      @@SabithM-dp8bd കൊലപാതകികൾ മുടിയും വിറ്റ് ജീവിക്കുന്നുണ്ട്

    • @kiliyamannil
      @kiliyamannil Місяць тому +7

      വെറുതെ അല്ല തട്ടി കൊണ്ട് പോയി തിന്നത്..

  • @Mongiko
    @Mongiko 11 днів тому

    Madiyan.. iyaaal oru naair aanennu tonunnu... Discipline ulla life undaakuvaan 5 nerathey namaskaaram muslimsinu upakarikum

  • @roofcreatorpalakkad680
    @roofcreatorpalakkad680 4 дні тому

    നിന്റയി body പോയിട്ട് നിന്റയി മുടി പോലും കിട്ടിയില്ല കാരണം 😂😂നിന്റയി കളി അങ്ങ് കുറച്ചു കൂടി പോയ്‌ അത് കാരണം dairatt ആയി അങ്ങോട്ട് അയച്ചു

  • @aboobackermuhammed628
    @aboobackermuhammed628 Місяць тому

    ആരാടോ അത് ഇത്ര അല്ള്ളാനെ അറിയുന്ന ആള്

  • @AbdulHameed-xp6wp
    @AbdulHameed-xp6wp Місяць тому

    😂😂😂😂😂😂😂😂😂😂😂

  • @sujithkuttan511
    @sujithkuttan511 7 днів тому

    മൂപ്പർക് എന്താ പറ്റിയെ..?

    • @vedanadam
      @vedanadam  6 днів тому

      എന്തു പറ്റി എന്നത് മാലോകർക്കെല്ലാം അറിയാവുന്നതാണല്ലോ.

  • @anwarag4299
    @anwarag4299 8 днів тому +1

    അള്ളാഹുവേ അനുസരിക്കുന്ന സ്നേഹിക്കുന്നവർ അഞ്ചു നേരം നമസ്കാരത്തിന് പള്ളിയിൽ അല്ലങ്കിൽ വൃത്തിയുള്ള സ്ഥലത്ത് നമസ്കരിക്കും മദ്യ പാനത്തിൽ നിന്നും തിന്മയിൽ നിന്നും അവനെ തടുത്ത് നിർത്തുന്നു

  • @user-fe3ou5nc7h
    @user-fe3ou5nc7h Місяць тому

    ഇപ്പൊൾ എവിടാ ഈ പണ്ഡിതൻ

    • @makkarmm165
      @makkarmm165 Місяць тому +6

      ആ പണ്ഡിതന് മറുപടി കൊടുക്കാൻ കെ ൽ പ്പില്ലാത്ത ഭീരുക്കൾ കൊന്നു

    • @alphabet5266
      @alphabet5266 25 днів тому +2

      കൊന്നു തിന്നില്ലേ...

    • @basheerkokadan7108
      @basheerkokadan7108 11 днів тому

      Chathath nannaayi polamyran​@@makkarmm165

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому

    ഖുർആൻ പറയാത്ത
    കുരങ്ങ് കളിയാണ് നിസ്കാരം.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому +1

    ശൈത്താന്മാർ കൊന്നത് പ്രവാചകനെയാണ്.

  • @thajudheen1
    @thajudheen1 16 днів тому

    പ്രത്യക്ഷത്തിൽ ബുദ്ധിമാൻ എന്ന് തോന്നുമെങ്കിലും ഇയാൾ എന്തെല്ലാം വീഡിത്തം ആണ് പറയുന്നത്

  • @anilnair3064
    @anilnair3064 Місяць тому +4

    ഹദീസ് ഇല്ലാതെ ഇസ്ലാമിന് നിലനിൽപ്പില്ല.
    - ഖുറാനിൽ കലിമ എങ്ങനെ ചൊല്ലണം എന്നില്ല.
    - ഖുറാനിൽ എത്ര തവണ നിസ്കാരം എന്നില്ല.
    - ഖുറാനിൽ എങ്ങനെ നിസ്കരിക്കണം എന്നില്ല.
    - ഖുറാനിൽ എങ്ങനെ ഹജ്ജ് ചെയ്യണം എന്നില്ല.
    - ഖുറാനിൽ അറ്റം മുറിക്കണം എന്നില്ല.
    പക്ഷെ
    - ഖുറാനിൽ മുഹമ്മദിന് ഇഷ്ടം പോലെ വിവാഹം കഴിക്കാം എന്നുണ്ട്.
    - ഖുറാനിൽ മുഹമ്മദിന് വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിക്കാം എന്നുണ്ട്.
    - ഖുറാനിൽ മുഹമ്മദിന് അടിമ ഭോഗം ആകാം എന്നുണ്ട്.
    - ഖുറാനിൽ മുഹമ്മദിന് ഭാര്യമാരും ആയി ഏത് ഊഴത്തിലും ആകാം എന്നുണ്ട്.
    - ഖുറാനിൽ മുഹമ്മദിന്റെ വീട്ടിൽ ഭക്ഷണത്തിന് ക്ഷണിച്ചാൽ എങ്ങനെ ചെല്ലണം എന്ന് വരെ ഉണ്ട്.
    ഖുറാൻ മുഹമ്മദിന്റെ സൗകര്യത്തിനായി മുഹമ്മദ് പറഞ്ഞതാണ്. ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്.
    ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.

    • @anilnair3064
      @anilnair3064 Місяць тому

      @TheRightness-nx1gq
      സെക്സ് മ്ലേച്ചമാണ് എന്ന് പറയുന്നില്ല.
      പക്ഷെ 50 വയസ് കഴിഞ്ഞ മുഹമ്മദിന്റെ സെക്സിന് വേണ്ടി ഇത്രയധികം താത്പര്യം കാണിച്ച അള്ള, ഇസ്ലാമിലെ പ്രധാന കാര്യങ്ങൾ ഖുറാനിൽ പറയാൻ വിട്ടുപോയത് തമാശയാണ്.
      ജീവിതകാലം മുഴുവനും മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന് വിശ്വസിച്ചു ജീവിക്കുന്ന മുസ്ലിം ജീവിതം പോലെ വൃത്തികെട്ട ജീവിതം വേറേ ഇല്ല.
      ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞ ശേഷം സ്വല്പം എങ്ങിലും ലജ്ജ ഉണ്ടെങ്കിൽ ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകും. അറബികളുടെ അടിമത്വം വലിച്ചെറിയും.

    • @anilnair3064
      @anilnair3064 Місяць тому

      @TheRightness-nx1gq
      50 വയസ് കഴിഞ്ഞ മുഹമ്മദിന്റെ സെക്സ് ജീവിതം പുഷ്ടിപ്പെടുത്താൻ ഖു-റാ-നിൽ തീവ്ര ശ്രമം നടത്തുന്ന അള്ള, ഇസ്ലാമിന്റെ പ്രധാന കാര്യങ്ങൾ - കലിമ, നിസ്കാരം, ഹജ്ജ്, അറ്റം മുറി തുടങ്ങിയവ- ഖു-റാ-നിൽ പറയാൻ മറന്നു പോയത് തമാശയാണ്.

    • @SabithM-dp8bd
      @SabithM-dp8bd Місяць тому

      വെറുതെ അല്ല വേഗം മണ്ണുരിലേക് കൊണ്ട് പോയത് 😃😃😃😃

    • @mahelectronics
      @mahelectronics Місяць тому

      മനുഷ്യൻ മനുഷ്യനുമായുള്ള കാര്യം കൃത്യമായി വി:ഖു തന്നെയുണ്ട് കാരണം മനുഷ്യൻ നിയമം ഇല്ലാതെ ജീവിക്കാൻ കഷ്ടപ്പെടാൻ പാടില്ല. ഉദാ:- കടം .

  • @AtheistNoPoli
    @AtheistNoPoli 13 годин тому

    ഇതിനു പിന്നിൽ ഹൈന്ദവർ ആയിരിക്കാം കാരണം സ്വാതന്ത്ര ചിന്താഗതിക്കാർ ഉണ്ടായാൽ PSC ക്ക് കൂടുതൽ മുസ്ലിങ്ങളെ ഉദ്ധ്യോഗസ്ഥർ ആയി നിയമിക്കേണ്ടി വരും.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому

    വേദം പറയാത്ത കാര്യങ്ങൾ ചെയ്യുന്നത്
    ഹറാമാണ്.

  • @user-dn2kj6mk4v
    @user-dn2kj6mk4v Місяць тому +2

    ഖുർആനു ഒരു വ്യക്‌നവും വേണ്ട ഖുർആൻ എന്താണോ അർത്ഥം അത് തന്നെയാ അതിന്റെ വ്യാഖ്യാനം.ഇനി പലരും വ്യാഖ്യാനിച്ചാൽ അത് ആ വ്യകാനീച്ചവരുടെ അഭിപ്രായമാണ്. അത് ദൈവത്തിന്റെ അല്ല . ഖുർആനു അർത്ഥം നേർക്കു നേരെ എന്താണോ അതാണ് ഖുർആൻ.👌👌

    • @Dravidan1971
      @Dravidan1971 Місяць тому +1

      അങ്ങനെ നോക്കിയാൽ ഖുർആനിൽ നേരെ അർത്ഥം വച്ചാൽ പലതും വിഡ്ഢിത്തമായും ലോജിക് അല്ലാത്ത മറ്റു മത ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ തന്നെ ആകും.

    • @mahelectronics
      @mahelectronics Місяць тому

      ​അങ്ങിനെയൊനനും ഇല്ല വിശദികരണം അതിൽ തന്നെയുണ്ട്. ​@@Dravidan1971

    • @user-dn2kj6mk4v
      @user-dn2kj6mk4v 29 днів тому +1

      @@Dravidan1971ഖുർആൻ ആർക്കണോ അവതരിച്ചത് അത് നബിക്കാണ്. ആ നബിയാണ് അതിനു വ്യാഖ്യാനം പറയേണ്ടത് അല്ലാതെ പുരോഹിത്യന്മാർക്ക് എന്ത് അവകാശം വ്യാഖ്യാനം പറയാൻ പുരോഹിതനാണോ ഖുർആൻ അവതരിച്ചത് . പുരോഹിതൻ വ്യാക്യാനീച്ചാൽ അതെങ്ങനെ ദൈവത്തിന്റെ വിധിയാകും അത് പൂറിഹിതന്റെ വിധിയാണ് അത് ജനങ്ങൾ അംഗീകരിക്കേണ്ട കാര്യമില്ല. അത് അംഗീകരിച്ചാൽ നമ്മൾ പിന്തുടരുന്നത് പുരോഹിത മതം ആയിരിക്കും .

    • @Dravidan1971
      @Dravidan1971 29 днів тому

      ഖുർആന് നേരെ നേരെ അർത്ഥം വെച്ചാൽ പല മണ്ടത്തരങ്ങളിലും വിഡ്ഢിത്തരങ്ങളിലും കൊണ്ടുപോയി ആണ് ചേർക്കുക. ഖുർആന്റെ രീതി പല മോഡലിലാണ്. ചിലത് നേരെ അർത്ഥം വയ്ക്കാം ചിലത് നേരെ അർത്ഥം വച്ചിട്ട് യാതൊരു കാര്യവുമില്ല. എന്നാൽ വ്യാഖ്യാനം നിങ്ങൾ പറഞ്ഞത് ശരിയാണ് ആരു വ്യാഖ്യാനിച്ചാലും അവരവരുടെ താല്പര്യത്തിനനുസരിച്ച് ആയിരിക്കും വ്യാഖ്യാനിക്കുക. ചുരുക്കി പറഞ്ഞാൽ ശത്രുക്കൾ എന്തുകൊണ്ടാണ് വിമർശിക്കുന്നത് എന്ന് ഇപ്പോൾ ബോധ്യമായല്ലോ.

    • @user-dn2kj6mk4v
      @user-dn2kj6mk4v 29 днів тому

      @@Dravidan1971 ഖുർആൻ നേരെ അർത്ഥം വെച്ചാൽ ഒന്നുമില്ല. യുദ്ധത്തിന്റെ കഥ ഉണ്ടെങ്കിൽ അത് യുദ്ധത്തിൽ സ്വീകരിക്കേണ്ട നിലപാട് തന്നെയാണ് ഇങ്ങോട്ട് യുദ്ധത്തിന് വന്നാൽ കയ്യും കെട്ടി നിൽക്കാൻ ഒരാൾക്കും പറ്റില്ല

  • @Mnp0112
    @Mnp0112 Місяць тому +6

    വിശുദ്ധ ഖുർആൻ ആവശ്യപ്പെട്ട ആരാധന കർമങ്ങൾ നിർവഹിക്കാൻ സാധിക്കുമോ? ഒരു പാട് സ്ഥലങ്ങളിൽ ഖുർആൻ ആവർത്തിച്ചു ആവർത്തിച്ചു മുസ്ലിം സമൂഹത്തോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന നമസ്കാരം നില നിർത്തുക, സകാത് കൊടുക്കുക എന്ന അടിസ്ഥാന പരമായ കർമങ്ങൾ മതത്തിലെ മെമ്പർ മാരായി അല്ലെങ്കിൽ മുസ്ലിം സമൂഹത്തിലെ അംഗങ്ങൾ ആയി പരിഗണിക്കണമെങ്കിൽ അയാളിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ രണ്ട് ആണ് പ്രത്യേകം എണ്ണി പറയുകയാണ്. അത് ഒന്ന് നമസ്കാരവും അത് ഒന്ന് സകാത് ഉം ആണ്. ഈ നമസ്കാരം വിശുദ്ധ ഖുർആൻ നിൽ അതിന്റെ പൂർണ മായ അർത്ഥത്തിലും രൂപത്തിലും കാണുവാൻ സാധിക്കുന്നില്ല.ആ നമസ്കാരത്തിന്റെ രൂപം എങ്ങിനെ ആണ് അത് എങ്ങിനെ ആണ് തുടങ്ങേടത്. എവിടെ ആണ് ആരംഭിക്കേണ്ടത് അതിന്റെ ഓരോ നിന്റെയും സമയവും രകഹത്തിന്റെ എണ്ണവും എങ്ങിനെ ആണ്. അത് പോലെ തന്നെ ഒരു രകഹത് തുടങ്ങേണ്ടത് തക്ബീർ റത്തുൽ ഇഹ്റാം കൊണ്ടാണോ, വാജഹത് ആവശ്യമുണ്ടോ സൂറത്തുൽ ഫാത്തിഹ ആവശ്യം ഉണ്ടോ, വേറെ സൂറത്കൾ ആവശ്യം ഉണ്ടോ, റുക്ഹു അതിൽ നിർബന്ധ ഘടകമാണോ, ഇഹ്ദിതാൽ വേണ്ടത് തന്നെയാണോ, സുജൂദ് ഇന്റെ അവസ്ഥ എന്താണ്, എത്ര സുജൂദ് വേണ്ടി വരും, ഇടയിൽ ഇരുത്തം ആവശ്യം ഉണ്ടോ അത്തഹിയത് വേണ്ടി വരുമോ ഈ പറഞ്ഞ കർമങ്ങളിൽ എല്ലാം എന്താണ് ചെല്ലേണ്ടത് അങ്ങിനെ ഉള്ള ഒരു പാട് കാര്യങ്ങൾ ഇതിനൊക്കെ കൃത്യമായ തെളിവ് ആയി വിശുദ്ധ ഖുർആൻ നിന്റെ ആയത്തുകൾ ഉദ്ധരിക്കാൻ സാധിക്കൊമ്പോഴാണ് നമസ്കാരം എന്ന കർമ്മത്തിന്ന് ഖുർആൻ എന്ന ഒരൊറ്റ പ്രമാണം കൊണ്ട് സമർത്ഥിക്കാൻ കഴിയുകയുള്ളു

    • @MsShaju786
      @MsShaju786 23 дні тому

      ആഴ്ചയിൽ ഒരു നേരം മാത്രം നിസ്കരിക്കുന്ന അതായത് ജുമുഅയ്ക്ക് മാത്രം നിസ്കരിക്കുന്ന മുസ്ലീമുകൾ കേരളത്തിലുണ്ട് അവരെയൊക്കെ എന്താ ചെയ്യുക സമുദായത്തിന് പുറത്താക്കുമോ

  • @haneefmarthya1456
    @haneefmarthya1456 23 дні тому +1

    ഇവൻ വീണ്ടും പൊങ്ങി വന്നോ?

  • @user-dn2kj6mk4v
    @user-dn2kj6mk4v Місяць тому +5

    പള്ളിയിൽ വരെ ശൈത്താൻ ഉണ്ട് എന്നാണ് ഇവർ പറയുന്നത്. നിസ്കരിക്കാൻ നില്കുമ്പോ വരി ശരിയായി നില്കുക അല്ലെങ്കിൽ ഇബ്‌ലീസ് അവിടെ കേറി നില്ക്കും എന്ന് പറയണത് കേൾകാം ഇമാം . രണ്ടാളുടെ ഇടയിലെ ഉബ്‌ലീസിന് സ്ഥലം കിട്ടാത്തതുള്ളു.😂😂😂. പിന്നെ നമസ്കാരത്തിന്റെ കഥ കേട്ടാൽ തന്നെ ചിരി വരും. ഒരു അന്തവും ഇല്ലാത്ത ദൈവം അമ്പതു സമയം നമസ്കരിക്കാൻ പറഞ്ഞു അതായത് മനുഷ്യൻ ജോലിക്കു പോകേണ്ട എന്നെ ആരാധിച്ചു നടന്നാൽ മതി. കുറച്ചു ബുദ്ധിയുള്ള മൂസ നബിക്ക് കാര്യം മനസിലായി. 9 വട്ടം നബിയെ അങ്ങോട്ട് പറഞ്ഞു മാറ്റിക്കാൻ. അവസാനം നാണം കൊണ്ട് നബി പോയില്ല. പോയിരിന്നെങ്കിൽ ആ അഞ്ചും ഇല്ലാതാകുമായിരുന്നു. എങ്ങനുണ്ട് കഥ . ഞാനൊക്കെ ഇതിൽ പെട്ടു പോയി കുറെ കാലം. മൗലവിയാണ് എന്നെയൊക്കെ ഈ പൊട്ടാ കഥകളിൽ നിന്നും രക്ഷിച്ചത് 👌👌👌😄😄

    • @Firos-ht7mv
      @Firos-ht7mv 29 днів тому

      Thaniku thonniya pole jeevikam

    • @ramEez.c
      @ramEez.c 12 днів тому

      Ith ketapo aa katha enkum orma vannu

    • @sheelaakshaya5037
      @sheelaakshaya5037 7 днів тому

      പട്ടിണി രാജ്യങ്ങൾ കൂടുതലും ഇസ്ലാം രാജ്യങ്ങളാണ്