🌿ഓശാന പെരുന്നാള്‍ 🌿St. Peter's Knanaya Church Doha - Qatar 🌿 Palm Sunday 🌿Hosanna Service

Поділитися
Вставка
  • Опубліковано 15 вер 2024
  • 🌿 ഓശാന പെരുന്നാള്‍ 🌿
    വി. കുര്‍ബാനയും കുരുത്തോലയും പൂക്കളുമായി ഒരു ഓശാന പെരുന്നാള്‍ കൂടെ ആഗതമായിരിക്കുന്നു. കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന ഇസ്രായേല്‍ രാജാവിനെ എതിരേൽക്കനായി എത്തിയവര്‍, ഒലിവിന്റെയും ഈന്തപ്പനയുടെയും കൊമ്പുകള്‍ കയ്യിലേന്തി ഓശാന എന്ന് ആർത്ത് വിളിച്ചു. മാലാഖ വൃന്ദങ്ങളും വാനവദൂതരും സ്വർഗീയരും ചേര്‍ന്ന് ഒന്നായി ഓശാന പാടി. നമുക്കും ദാവീദിന്‍ സുതനെ ഓശാന പാടി പുകഴ്ത്താം....
    ഓശാന ഓശാന ഓശാന ... കഴുതയുടെ പുറത്ത് വാഹനം ഏറിയവനെ ഒലിവീന്തലുകൾ ഏന്തി ലോകം വാഴ്ത്തിയതിന്റെ ഓർമ്മദിനം.
    അത്യുന്നതങ്ങളിൽ ഓശാന ... ദാവീദിൻ സുതന് ഓശാന
    Hosanna Service | St. Peter's Knanaya Church Doha - Qatar | Palm Sunday | ഓശാന ഞായറാഴ്ച
    #olivinchillakal #oshana #palamsunday #palm #hosannasunday #hosanna #greatlent #passionweek #holyweek #
    Hosanna Service

КОМЕНТАРІ • 4