Croatia Jobs Malayalam | Jobs in Croatia | Croatia Work Permit 2024 | Europe Jobs 2024

Поділитися
Вставка
  • Опубліковано 14 чер 2024
  • First Video Croatian Job
    • Croatia work permit Ma...
    Croatian Videos:
    • Croatia Zagreb Malayal...
    Source of Job Portals :
    www.moj-posao.net/
    hr.jooble.org/
    www.freelance.hr/hr
    www.adorio.hr/
    www.bika.net/poslovi
    #malayalamvlog #germany #infotravellerssd
    Timeline
    00:00​ | Intro
    01:38​ | About Croatia
    01:38​ | Croatia TRC
    02:38​ | Croatia PR
    03:35​ | Croatia Driving license
    05:30​ | Croatia Tourist Visa to Work visa
    05:30​ | Croatia How much Money can be Saved
    08:44​ | Croatia fake job agents
    09:54​ | Croatia Family reunification visa
    11:05​ | Croatia Food expense
    11:53​ | Croatia Super Market
    / infotraveller_ssd
    The video is been taken using 2cameras Gopro & iPhone
    #SSD​
    #InfoTraveller

КОМЕНТАРІ • 533

  • @infotravellerbyssd565
    @infotravellerbyssd565  Рік тому +3

    ua-cam.com/video/hPbZG0Bu_Yo/v-deo.html
    Free Visa Job Search Croatia

  • @shameer3885
    @shameer3885 2 роки тому +1

    ബ്രോ നല്ല വീഡിയോ ആണ്
    എനിക്ക് വളരെ ഉപകാരപെട്ടു
    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
    ഇനിയും ജോബ് വീഡിയോസ് ഇടനെ

  • @ebrahimt5861
    @ebrahimt5861 Рік тому

    Ningalude vedio Valare upakarapradhamaanu.avide swanthamaayi enthenkilum buessinso erpaadukalo thudangan kazhiyumo?
    Enth expesu varum.

  • @sunisureshsuresh8056
    @sunisureshsuresh8056 Рік тому +4

    Nursing job parayamo?
    Croatiail 1 yr job kazhinju vere countryil pokamennu agencyil ninnu paranju germany ostriya etc. Ithu correct ano?
    Bsc nurse anu
    Service charge undu
    Any information plsss reply me

    • @Tincy-pd9fr
      @Tincy-pd9fr Місяць тому

      Hi, Croatia ano work chaiunne.njn already cv submit chaithu.avide work chaiuvano

  • @upendrawijegunawardena7977
    @upendrawijegunawardena7977 Рік тому +3

    Hi Brother,
    First off all thanks for sharing this lovely videos.

  • @shibushibuvidhyadharan4055
    @shibushibuvidhyadharan4055 2 роки тому +3

    Very useful video. Good presentation. Going forward ..👍🙏🙏🙏

  • @fliq5493
    @fliq5493 2 роки тому +2

    Very useful, really informative...

  • @manurajr5859
    @manurajr5859 Рік тому +3

    Hi ,
    Ente brother Croatia 2 weeks mumb vannu open visa yil , automobile dender ayttanu ,but avde 1 mnth company nokkittu mathram continue chaiyyan avar sammathikkullu, angne oru situationil vere job nokkan pattumo . Brother professional denter and welder anu .

    • @Aswathymariya123
      @Aswathymariya123 5 місяців тому

      Broo aalku avdunnu poland vannu job cheyyan pattum easy aayi ente frnd um Croatia aarunu ipo poland vannu welder aanel nalla salary aanu

  • @infotravellerbyssd565
    @infotravellerbyssd565  2 роки тому +7

    ua-cam.com/video/d2hNG6n_WkM/v-deo.html
    ആദ്യത്തെ വീഡിയോ Part1

  • @euroasian8615
    @euroasian8615 2 роки тому +7

    കുറേ ഇൻഫർമേഷൻ ഉണ്ട്‌
    എങ്ങനെ ജോലി സെർച്ച്‌ ചെയ്യുമെന്ന് ഒരു വീഡിയോ ഇടാമോ?
    Croatiaye കുറച്ചു വേറെ നല്ല വീഡിയോ
    കണ്ടിട്ടില്ല.ഇനിയും ഇടൂ
    കട്ട സപ്പോർട്ട് ബ്രൊ 👍😊

  • @abhishekskumar4431
    @abhishekskumar4431 Рік тому +1

    Wow useful video man

  • @ajaisivadas4713
    @ajaisivadas4713 11 місяців тому +2

    Good presentation bro keep going❤

  • @D_V_k.
    @D_V_k. Рік тому +3

    Trc kittiyaal ippo other eu countries il pokan pattumallo? Reply

  • @edwinwilson-yh6vk
    @edwinwilson-yh6vk Рік тому +1

    Bro avide Student Life enganne yaaa part time jobs okk undoo...
    A
    *Athu pole college, Ife expenses okk enganne yaa

  • @nijugopinath1440
    @nijugopinath1440 Рік тому +1

    Good information. 🤝

  • @sonysomanmk6039
    @sonysomanmk6039 2 роки тому +3

    Very useful 👍

  • @sanalkumar4931
    @sanalkumar4931 Рік тому +1

    Nice video bro🔥🔥🔥

  • @9995213370
    @9995213370 2 роки тому +1

    Good presentation 👏

  • @TEHRAAAAAANNNNMMMMM
    @TEHRAAAAAANNNNMMMMM Рік тому +4

    Food delivery job salary+ commission undo
    Daily 25 an target enn ketitund
    Boat and Volvo an company ennum pls reply

  • @raju-it4tk
    @raju-it4tk 2 роки тому +1

    Good informative, thanks

  • @jithinjithin7110
    @jithinjithin7110 2 роки тому +2

    Bro oru doubt newspaperil oru ad kandu athil Crotia jobinu Euroil anu salary paranjirikunath. Pakshe Avidethe currency "Croatia Kuna" ale Euro allalo. Apol aa agency fake akan chance undo. Ato avidea Euroil ano parayunath ? Plz reply

    • @sahadmk1348
      @sahadmk1348 2 роки тому

      Super market job aano

    • @jithinjithin7110
      @jithinjithin7110 2 роки тому +1

      @@sahadmk1348 yes

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому +1

      അങ്ങനെ വരണമെന്നില്ല
      മിക്കവാറും യൂറോയിൽ ആയിരിക്കും പറയുക.
      ഏജൻസി genuine ആണെന്ന് ചെക്ക് ചെയ്യുക 👍

    • @SquadoGaming
      @SquadoGaming 2 роки тому

      Bro njanum ente oru friend um varununde.. interview ne

    • @jithinjithin7110
      @jithinjithin7110 2 роки тому

      @@SquadoGaming bro njan aa agency check cheitu. Avarku registration elananu kanikunath

  • @akbarshas2785
    @akbarshas2785 2 роки тому +3

    Valare upakaramaya video ❤️
    Abhishek bachane poleyund 😍

  • @maheswarim7009
    @maheswarim7009 Рік тому +1

    Thank you bro

  • @vineethvarghese848
    @vineethvarghese848 Рік тому +1

    Thanks 💚

  • @nassar_p5397
    @nassar_p5397 2 роки тому +2

    ബ്രോ വീഡിയോ കിടു
    നല്ല അറിവുകൾ കിട്ടി
    ഇനിയും ഇടനെ ഞാൻ അടുത്തകൊല്ലം പോകാൻ പ്ലാൻ ഉണ്ട് 😀

  • @aditi_soya_sangeeth378
    @aditi_soya_sangeeth378 2 роки тому +1

    Super, Details

  • @sangeethsd2681
    @sangeethsd2681 2 роки тому +1

    Thx 😊

  • @sonamk7841
    @sonamk7841 2 роки тому +2

    Very informative video... Keep going ..

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 7 місяців тому +1

    Super brow

  • @anesprkz
    @anesprkz 2 роки тому +1

    Nice...

  • @mskcreates2556
    @mskcreates2556 Рік тому

    Njan Oru Interior designer aanu.. Art work um cheyyum.. Enikku visa kittumo..poyal bhalamundavumo. 😊

  • @richiesworld9298
    @richiesworld9298 Рік тому

    D type visa to c type whts about extra documents .Bro. Please mention that if you can..

  • @bindhushali3625
    @bindhushali3625 Рік тому +2

    Nannayirikkunnu

  • @orange2677
    @orange2677 11 місяців тому +3

    Bro.. Avide indian Embassy undo..

  • @vineethraj5314
    @vineethraj5314 Рік тому +2

    Nursing home care job salary ethra ayirikkum udesam ariyo

  • @jobinjames4722
    @jobinjames4722 2 роки тому +2

    Chetta agency allathe direct job contact cheiyunnathenganeyaa.. tvm ill oru agency packing staff inu veccency ittitunduu... 2lack kodukkanam.. 600euro undu salary.. ithu oke aaanooo

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      Looks ok
      ഏജൻസിയെ കുറച്ചു ഒന്ന്
      തിരക്കിനോക്കു 👍

    • @ssachin1034
      @ssachin1034 Рік тому

      Bro poyo

  • @anoopdark...1730
    @anoopdark...1730 2 роки тому +2

    Thnxfull vedio.... Nerit apply cheyan ntha cheyua....adh detials cheyu.... Apo langauage isue varilla unskilled jobs...

  • @jibinsivan3409
    @jibinsivan3409 10 місяців тому

    Bro truck drivers nte karyangal onnu explain cheyavo

  • @godsowncountry7476
    @godsowncountry7476 8 місяців тому +2

    ബ്രോ ഏജൻസി വഴി ഒരു ഓഫർ പറഞു സെയിൽസ് ആണ് ജോബ്, സാലറി പറഞത് 1700 to 2100 യൂറോ ആണ്,2 ലക്ഷം ആണ് എക്സ്പീൻസ്.
    7 ഇയർ abroad എക്സ്പീരിയൻസ് ഉണ്ട്...
    ഇത്രയം സാലറി പാക്കേജ് ഉണ്ടോ..

  • @josejohn9720
    @josejohn9720 2 роки тому +2

    ചേട്ടന്റെ വീഡിയോ കിടു
    മലയാളത്തിൽ ബേസ്ഡ് വീഡിയോ ആണ്
    ഇനിയും വീഡിയോസ് ഇടനെ ,
    ഫേക്ക് ഏജൻസി മാരെക്കുറിച്ചു ഒരു വീഡിയോ ഇടാമോ
    എന്തൊക്കെ നോക്കണം എന്ന്.

  • @ajithchiplikkaya5737
    @ajithchiplikkaya5737 Рік тому +2

    Njan Croatia yilek working visa yk koduthitund.. 4 masam aakumbol shariyaakum enn paranjhini. Pcc Eduthitund.. Packing job aanenn paranjhath 4 without tckt enna paranjhath

  • @AS-gb8yl
    @AS-gb8yl Рік тому +1

    ചേട്ടാ...എനിക്കു croatia ക്കു ജോലി റെഡി ആയിട്ടുണ്ട്.salary 750-1200 യൂറോ പറഞ്ഞു.കമ്പനി അക്കോമഡേഷൻ ആണ്.ഫുഡ് നമ്മൾ കുക്ക് ചെയ്യണം.വരുന്നതിൽ കുഴപ്പം ഉണ്ടോ ചേട്ടാ...ഒന്നു പറഞ്ഞു തരുമോ..

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ഏതു ജോലി ആണു?
      Check proper agency or not
      Salary kooduthalanu
      Offer so be careful ..

    • @sarath6699
      @sarath6699 Рік тому

      Bro agency vazhiyano

  • @divakarank7014
    @divakarank7014 2 роки тому +1

    Good 👍😊

  • @vibinbabu3926
    @vibinbabu3926 5 місяців тому

    Bro food expense month ethra aavum...onn replay tharo

  • @afnaspa6662
    @afnaspa6662 2 роки тому +1

    UAE Driving license und , licence convert cheyyaan pattumo ? Taxi Job kittumo...?

  • @soyamk1488
    @soyamk1488 2 роки тому +1

    This Video awesome 👍

  • @aj8235
    @aj8235 2 роки тому +1

    Ende orr friend croatiayil pookan nikkunnund visakk 5 lakh aahn agency chodikkunnath salary Indian money 70000 aahnu parayunnath poytt kaaryamundoo avdthe expence okke vech nokkumbo??

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      Expense jaan വിഡിയോയിൽ പറയുന്നുണ്ട്
      ഇനിയും ഡൌട്ട്സ് ഉണ്ടൊ?

    • @sarath6699
      @sarath6699 Рік тому

      Bro frnd poyo

    • @aj8235
      @aj8235 Рік тому

      @@sarath6699 no

    • @aj8235
      @aj8235 Рік тому

      @@sarath6699 visa vannu 10 daysinullil pookum

    • @sarath6699
      @sarath6699 Рік тому

      @@aj8235 agency name paryumo bro

  • @Parallel_Beast_X
    @Parallel_Beast_X 2 роки тому +7

    Croatia യിൽ driver job ne കുറിച്ച് വീഡിയോ ചെയ്യാമോ ബ്രോ please ❤

  • @levinrj9735
    @levinrj9735 2 роки тому +1

    Bro enik ariyendath Croatia yil work permitil poyal 3months kazhinjal Schengen visa kittumo UAE yile consultant aanu paranjath kittum ennu.... 2year work permit

    • @midhunck369
      @midhunck369 2 роки тому +1

      Angane kittuo?

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      Schengen വിസ എന്തിനാ?
      Croatia വിസ പോരെ?

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      Trc കിട്ടും

    • @levinrj9735
      @levinrj9735 2 роки тому

      ​@@infotravellerbyssd565 അതാകുമ്പോ 28 countries travel + ജോലി യും ചെയ്യാൻ പറ്റില്ലേ? Croatia visa മതിയോ അവ്ടെ ഒക്കെ പോകാൻ?

    • @shahabeelkidanhi2752
      @shahabeelkidanhi2752 5 місяців тому

      Uae eath agency ??

  • @sangeethsd2681
    @sangeethsd2681 2 роки тому +1

    Thx

  • @rajeshpandey1176
    @rajeshpandey1176 2 роки тому +4

    Can u make a video on Mechanic industrial maintenance and technician requirements

  • @fahadali6676
    @fahadali6676 Рік тому +2

    good message I'm in croatia

  • @aktraveler5786
    @aktraveler5786 Рік тому +4

    Bro job apply cheyunnaathu kanichu video idan pattuvooo njn linkil kerittuu pattunnillaa bro

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ഈ വിഡിയോയിൽ second half പറയുന്നുണ്ട്.
      ഇതു ഉപയോഗിച്ച് ജോലി സെർച്ച്‌ ചെയ്യാം
      അപ്പൊ താങ്കളുടെ ജോലി മേഖല ഉണ്ടൊ എന്നു കണ്ടുപിടിക്കാം. വിശദമായ വിവരം കിട്ടും
      ua-cam.com/video/hPbZG0Bu_Yo/v-deo.html
      കിട്ടിയില്ലെങ്കിൽ ഒരു കമെന്റ് ഇടൂ

  • @praveenkalathil7297
    @praveenkalathil7297 2 роки тому +2

    ബ്രോ ഞാൻ നിങ്ങടെ വീഡിയോ ഷെയർ ചെയ്‌തു എനിക്ക് കുറെ മെസ്സേജ് വരുന്നു , നിങ്ങടെ contact ചെയ്യാൻ ഏതാ എളുപ്പം ? Mobile ?

  • @mahi9954
    @mahi9954 Рік тому +1

    Good presentation
    Direct apply cheyunnath engane ennu vishadeekarikamo

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ഇതു ഉപയോഗിച്ച് ജോലി സെർച്ച്‌ ചെയ്യാം
      അപ്പൊ നിങ്ങളുടെ ജോലി മേഖല ഉണ്ടൊ എന്നു കണ്ടുപിടിക്കാം. വിശദമായ വിവരം കിട്ടും
      ua-cam.com/video/hPbZG0Bu_Yo/v-deo.html

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      Thankyou 🙏

  • @kannan4170
    @kannan4170 2 роки тому +1

    ചേട്ടാ അടിപൊളി പ്രേസേന്റ്റേഷൻ
    ഡ്രൈവർ ജോലി ഓപ്പണിങ് ഉണ്ടോ ?
    വിശ്വസിക്കാവുന്ന ഏജൻസികൾ വല്ലതും അറിയാമോ ?
    എല്ലാം ചീറ്റിംഗ് ആണ് ആശാനേ ..
    നിങ്ങള്ക്ക് ഒന്ന് തുടങ്ങിക്കൂടെ ?

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      Agency ഇല്ലേ
      സ്വന്തമായി ഒന്ന് സെർച്ച്‌ ചെയ്തു
      നോക്കു

  • @factgaragevlogz6270
    @factgaragevlogz6270 Рік тому +1

    Chetta egene swontham cheyan patunnulla vedio cheyuo

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ഈ വിഡിയോയിൽ second half പറയുന്നുണ്ട്.
      ഇതു ഉപയോഗിച്ച് ജോലി സെർച്ച്‌ ചെയ്യാം
      അപ്പൊ താങ്കളുടെ ജോലി മേഖല ഉണ്ടൊ എന്നു കണ്ടുപിടിക്കാം. വിശദമായ വിവരം കിട്ടും
      ua-cam.com/video/hPbZG0Bu_Yo/v-deo.html
      കിട്ടിയില്ലെങ്കിൽ ഒരു കമെന്റ് ഇടൂ

  • @aswathysunjith4728
    @aswathysunjith4728 2 роки тому +3

    Could u plz make a video about nursing vacancies in Croatia .. waiting....

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      Nursing oppertunities i will check
      Sure 👍😊

    • @sijojacob160
      @sijojacob160 Рік тому

      No chance.. no one indian is working as nurse here.. very difficult to get it...

  • @ftman2277
    @ftman2277 2 роки тому +2

    Bro self ayi enganea job nokunenu ulla video idamo

  • @kiranchristy6189
    @kiranchristy6189 Рік тому +2

    Croatiak pokaan vendi cv cheyyumbol failed certificate vechaal visa processing nadakkumbol rejection enthenkilum varumooo

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ചാൻസ് ഉണ്ട്‌

    • @kiranchristy6189
      @kiranchristy6189 Рік тому

      @@infotravellerbyssd565 Njn 10th padich kazhinj 3 varshathe gyap varundd athukond visa processing madakkumbol enthenkilum preshnam varumooo

  • @Abdul_Ashique
    @Abdul_Ashique 11 місяців тому

    Vfs kazhinju ethra divasam kondu visa kittum..??

  • @akhileshputhiyonnan7434
    @akhileshputhiyonnan7434 Рік тому +1

    Bro എനിക്ക് croatia യിൽ സ്റ്റോർ കീപ്പർ ജോബ് ഓഫർ വന്നിട്ടുണ്ട്. 1000 to 1200 യൂറോ ആണ് സാലറി പറഞ്ഞത്. Food and accomodation company provide cheyum. Agency vazhi vanna offer ആണ് 4 lkh എബോവ് ചിലവാകും. അവിടെ സാലറി അവിടത്തെ കറൺസിയിൽ അല്ലെ തരിക. 3 മാസം കൊണ്ട് പോകാം എന്നാ അവർ പറഞ്ഞത്. ഞാൻ ക്യാഷ് ഒന്നും ഇതുവരെ കൊടുത്തിട്ടില്ല. ഈ സാലറി വച്ച അവിടെ poyt karyam undo

    • @infotravellerbyssd565
      @infotravellerbyssd565  Рік тому +1

      ഇത്രയും സാലറി jaan കണ്ടില്ല
      ഏജൻസി ഒന്ന് ശരിക്കും ചെക് ചെയ്യൂ
      Bro

    • @akhileshputhiyonnan7434
      @akhileshputhiyonnan7434 Рік тому

      Ok

    • @akhileshputhiyonnan7434
      @akhileshputhiyonnan7434 Рік тому

      ഈ ജോബിന് അവിടെ മാക്സിമം എത്ര സാലറി കിട്ടും. ഫുഡ്‌ ആൻഡ് അക്കൗമോടാഷൻ അവിടുള്ള കമ്പനികൾ kodukarundo

    • @refeeqs5184
      @refeeqs5184 Рік тому

      @@akhileshputhiyonnan7434 ഏതാ agency

    • @mallus342
      @mallus342 Рік тому

      @@akhileshputhiyonnan7434 poyo broo

  • @internetGarage
    @internetGarage Рік тому +1

    Denmark ,poland video cheyamoo ith poleee

  • @sajanthomas3647
    @sajanthomas3647 2 роки тому +1

    Bro agencies ilathe direct engne anu varune ennu oru video idane

  • @melbinbabu6702
    @melbinbabu6702 Рік тому +1

    bro enik poland lak 2 vattam rejection ayi stamp ind so cortia cheyan partumo cheythal rejection kndavan chance indo stamp ullath kond

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      No rejection reason enthanennu ariyaamo
      Document problem annel no issues for new visa

    • @melbinbabu6702
      @melbinbabu6702 Рік тому

      @@infotravellerbyssd565 document prblm kond alle rejection adikkullu

    • @melbinbabu6702
      @melbinbabu6702 Рік тому +1

      @@infotravellerbyssd565 Ys poya thirchu nattilak varilla ennu ayyirunu reason

  • @melbinmathew4365
    @melbinmathew4365 2 роки тому +2

    Bro Croatiailnnu Vere countrylekku change cheyyan pattuvo

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      After 2024 chances are more , but now
      Only few countries like serbia, romania , cyprus , bosnia

  • @abdulbazidbazi5076
    @abdulbazidbazi5076 Місяць тому

    Hi ഞാൻ croatia വരാൻവേണ്ടി ഒരു ഏജൻസിയെ കണ്ടു. Unskilled wrk വിസ അതാണ് ഞാൻ അവരോട് പറഞ്ഞത്. ഫുഡ്‌ ഡെലിവറി ചാൻസ് ഉണ്ട് 950, 1000€ + incentive അങ്ങനെയാണ് പറഞ്ഞത്. 4 lack അവരുടെ ഫീസ് പറഞ്ഞത്. മുപ്പത് നാല്പത് ദിവസത്തിനുള്ളിൽ വിസ റെഡി ആയി പോകാൻപറ്റുമെന്നാണ് പറയുന്നത്.
    എന്താണ് അതിന്റെയൊരു സത്യാവസ്ഥ. Pls rply

    • @tinujohn1888
      @tinujohn1888 Місяць тому

      Bro agency name onnu parayumo

  • @syamlal5846
    @syamlal5846 3 місяці тому

    ചേട്ടാ ഇലക്ട്രിഷ്യൻ ജോലി എങ്ങനെ? അവിടെ പോകുന്നതിനു എന്തു ചെലവ് വരും.

  • @alphaomega5048
    @alphaomega5048 2 дні тому +1

    Cheetta health care assistance job ethra salary kittum parayumo pls❤

  • @iliyaskhan3920
    @iliyaskhan3920 Місяць тому +1

    👍🏻

  • @ajayviswam2006
    @ajayviswam2006 Рік тому +1

    ബ്രോ നല്ല ഒരു ഏജൻസി suggest ചെയ്യാമോ

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      കുറെ ഏജൻസി ഉണ്ട്‌
      ഞാൻ 100% നല്ല ഏജൻസി എന്റെ ലിസ്റ്റിൽ ഇല്ല നിലവിൽ.

  • @rasikpurathurfoodblogger7498
    @rasikpurathurfoodblogger7498 2 роки тому +1

    👍👍

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 7 місяців тому +1

    ഞാനിപ്പോൾ ഖത്തറിൽ ആണ് എനിക്ക് ഖത്തർ ലൈസൻസ് ഉണ്ട് ഈ ലൈസൻസുമായി എനിക്ക് ക്രൊയേഷ്യയിൽ ഡ്രൈവ് ചെയ്യാൻ കഴിയുമോ പ്ലീസ് റിപ്ലൈ

  • @sadikkalisidhique5115
    @sadikkalisidhique5115 Місяць тому

    Officejob vacancy kittiyittund. Nallathanó. Salary parayamo. Rply tharane pls

  • @melbinbabu6702
    @melbinbabu6702 Рік тому +1

    bro cortia ill delivery jobs aah paranjakkune so kerala licencse accpted anno ? international lak change cheyande?

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      International cheytittu poku.
      Allel 6 months only use cheyyan pattu

    • @melbinbabu6702
      @melbinbabu6702 Рік тому

      @@infotravellerbyssd565 okay

    • @melbinbabu6702
      @melbinbabu6702 Рік тому

      @@infotravellerbyssd565 passport change cheyano ennu ariyoo

    • @melbinbabu6702
      @melbinbabu6702 Рік тому

      @@infotravellerbyssd565 Nummak vera schengan ayyl trc vechu vera country ill poyi avide job cheynal workpermit contract veno

    • @melbinbabu6702
      @melbinbabu6702 Рік тому

      @@infotravellerbyssd565 corotia ill vera compnay ill ninu workpermit and contract job change cheyna pattumo

  • @sanalmathew3100
    @sanalmathew3100 2 роки тому +1

    Nursing job opportunity video cheyyumo

  • @josmijose9133
    @josmijose9133 Рік тому +1

    Brother nursing processing ne kurich parayavo

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      Croatiail nursing profession adhikam indians kandilla, njaan check cheythittu parayam thankyou 😊

  • @chungsbrow1134
    @chungsbrow1134 2 місяці тому

    Family visa kittanulla rules onnu parayamo

  • @preethysabu9743
    @preethysabu9743 Рік тому +1

    Sir what about teaching job opportunity in croatia..? please replay

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ua-cam.com/video/hPbZG0Bu_Yo/v-deo.html
      ഇതിന്റെ second part ഒന്നു കണ്ടുനോക്കു, usually kuravanu teaching.
      But search jobs using your profession

  • @india-dq8rc
    @india-dq8rc Рік тому +2

    ബ്രോ എനിക്കിപ്പോൾ ഒരു കൊറേഷ്യ വേക്കൻസി വന്നായിരുന്നു അവർ സർവീസ് ചാർജ് ആയി 3 ലക്ഷം രൂപ ആവശ്യപ്പെട്ടു ടിക്കറ്റ് നമ്മൾ എടുക്കണം സാലറി ഡോളറാണ് അവർ പറഞ്ഞത് 4.5 to 5 ഡോളറാണ് മണിക്കൂർ ഞാനൊരു വെൽഡറാണ് നിലവിൽ ഞാൻ ബഹറിനിൽ വർക്ക് ചെയ്യുന്നു ഈ ശമ്പളത്തിന് അവിടെ വന്നാൽ നമുക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടാകും തീർച്ചയായും താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      Around 22 working days
      8 hrs day 880$
      820€ kittum
      Accomodation & food undo ?
      ua-cam.com/video/Zqb8xGJgW94/v-deo.html
      ഈ വീഡിയോ ഒന്ന് കണ്ടു നോക്കു
      അതിൽ kure പറയുന്നുണ്ട്

    • @india-dq8rc
      @india-dq8rc Рік тому

      @@infotravellerbyssd565 ഫുഡും അക്കൗണ്ടേഷനും കമ്പനി പ്രൊവൈഡ് ആണ്

    • @akhilms5412
      @akhilms5412 Рік тому

      @@india-dq8rc hi

    • @india-dq8rc
      @india-dq8rc Рік тому

      @@akhilms5412 hi

  • @rafeeshpallickal3589
    @rafeeshpallickal3589 2 роки тому +1

    ചേട്ടാ, നമുക്ക് കിട്ടുന്ന work permittil പറയുന്ന ജോലി മാത്രമേ ചെയ്യാൻ പറ്റുള്ളൂ? വെൽഡർ വർക്ക്‌ പെർമിറ്റുള്ള ആളിന് ഡ്രൈവർ ജോബ് ചെയ്യാൻ കഴിയുമോ? ചേട്ടന്റെ mail id അയച്ചുതരുമോ? അടുത്ത മാസം വരുന്നുണ്ട്

  • @jamesgeorge8144
    @jamesgeorge8144 Рік тому +1

    Super video bro❣️

  • @riyasuddeenw3104
    @riyasuddeenw3104 2 роки тому +2

    Hi ഞാൻ റിയാസ് ഞാൻ ഒരു heavy driver chence കിട്ടിയിട്ടുണ്ട് 1500euro സാലറി ട്രാവൽസ് വഴിയാണ് chence തട്ടിപ്പ് വല്ലതും ഉണ്ടാകുമോ pls replay

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      1500 driverinu aadhyamaayitta
      കേള്ക്കുന്നെ
      വിശ്വസിക്കാൻ പാടാണ്
      ഒന്ന് ശരിക്കും അന്വേഷിക്കു

    • @shinybinu6154
      @shinybinu6154 2 роки тому

      1500..euro..? Ithokke austria yilokke kittunna salary anu saho.

  • @ajithomas61
    @ajithomas61 Рік тому +1

    Unskilled work visayil croatia il vannittu skilled work visayilekku change cheyyan pattumo? Please replay.

  • @mohammadsazzadhossaineurop6597

    I have submitted my police clearance certificate to the Croatian Embassy for attestation on 14-6-2022. Unfortunately, it has not been delivered yet.My croatian company needs me urgently. They are asking for my PCC. Please at least tell me when the embassy will start giving legalized PCC. I am asking for your help. Thanks for understanding.

    • @infotravellerbyssd565
      @infotravellerbyssd565  Рік тому +1

      Can I know where are you staying now ?
      Have you submitted all required documents for pcc ?
      Usually Processing time is 15 to 20 working days

    • @mohammadsazzadhossaineurop6597
      @mohammadsazzadhossaineurop6597 Рік тому

      @@infotravellerbyssd565I live in Bangladesh. Yes I have submitted the required paperwork. Many are saying that Croatia Embassy in Delhi Police Clearance Certificate Attestation work and delivery is stopped. Please help with information regarding this.

    • @StephinSaijan
      @StephinSaijan Рік тому

      @@mohammadsazzadhossaineurop6597 bro do you got pcc?

    • @mohammadsazzadhossaineurop6597
      @mohammadsazzadhossaineurop6597 Рік тому

      @@StephinSaijan I have not received the PCC yet

    • @mohammadsazzadhossaineurop6597
      @mohammadsazzadhossaineurop6597 Рік тому

      @@StephinSaijan I have not received the PCC yet

  • @AbdulRasheed-zq7rs
    @AbdulRasheed-zq7rs Рік тому +1

    Self ayi visa aply cheyyunna vedio cheyyamo

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ua-cam.com/video/d2hNG6n_WkM/v-deo.html
      ഇതിന്റെ ഡെസ്ക്രിപ്ഷൻ നോക്കിയാൽ
      ജോബ്‌ സൈറ്റ്സ് കാണും, അതിൽ അപ്ലൈ ചെയ്യൂ

  • @shijithtp9365
    @shijithtp9365 Рік тому +1

    Bro, barain driving licence avide use cheyyan patumo?

  • @kaneeshkumarkaneeshkumar1138
    @kaneeshkumarkaneeshkumar1138 2 місяці тому

    എനിക്ക് പാക്കിംങ്ങ് സെക്ഷനിൽ വർക്ക് ചെയ്യാൻ ഒരു ഏജന്റെ പറഞ്ഞിട്ടുണ്ട് ടിക്കറ്റ് ഉൾപ്പെടെ 4 ലക്ഷം ഫീസ് വിസ വന്ന ശേഷം ക്യാഷ് കൊടുത്താൽ മതി അവിടെ വന്നാൽ പറ്റിക്ക പ്പെടുമോ

  • @SujinSilva
    @SujinSilva 6 місяців тому +2

    Chetta unskilled workers basik salary athra kitum

  • @prejithvlogs
    @prejithvlogs 2 роки тому +2

    Croatiayil onlinil job apply chiyane site ethane

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      ua-cam.com/video/d2hNG6n_WkM/v-deo.html
      Description of this Video onnu nokkamo
      You will get it.

  • @sanishsajisanishsaji3794
    @sanishsajisanishsaji3794 Рік тому +2

    Croatia il joli cheyuna alukalku aedelam schegen area il pokam

  • @arunkumararun9346
    @arunkumararun9346 Рік тому +1

    Accounting ജോബ് നു സാധ്യത ഉണ്ടോ ബ്രോ 😊

  • @shemeeros4732
    @shemeeros4732 2 роки тому +2

    Nj croatia il varan koduthakuva civil site supervisor ayi engane und sthalam ?

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      Zagreb is good city.
      Mainly ഒരു ടൂറിസ്റ്റ് സ്ഥലം ആണ്.
      എവിടെ ജോലി കിട്ടുന്നു എന്നതുപോലെ ഇരിക്കും.
      റിമോട്ട് places will be difficult

    • @er.vishnunarayanan646
      @er.vishnunarayanan646 2 роки тому

      agency vazhi aano?

    • @lukumantaj5754
      @lukumantaj5754 Рік тому

      Njum..ur numbr plse

    • @lukumantaj5754
      @lukumantaj5754 Рік тому

      Da number plse

  • @Parallel_Beast_X
    @Parallel_Beast_X 2 роки тому +1

    Bro agent ന്റെ സഹായം ഇല്ലാതെ ഒരു unskilled job കണ്ടെത്തി എങ്ങനെ Croatia യിൽ പോഗാം....plz replay
    ....

  • @vipins2532
    @vipins2532 2 роки тому +1

    ബ്രോ ജോലി സെർച്ച് ചെയ്യാൻ ടിപ്സ് പറയാമോ ഒരു വിഡിയോയിൽ

  • @_vj43
    @_vj43 Рік тому +2

    Sir lathe job vacancy ondo pls reply 🙏🙏🙏🙏🙏🙏

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ഇതു ഉപയോഗിച്ച് ജോലി സെർച്ച്‌ ചെയ്യാം
      അപ്പൊ നിങ്ങളുടെ ജോലി മേഖല ഉണ്ടൊ എന്നു കണ്ടുപിടിക്കാം. വിശദമായ വിവരം കിട്ടും
      ua-cam.com/video/hPbZG0Bu_Yo/v-deo.html

  • @ashanr9339
    @ashanr9339 2 роки тому +1

    എൻ്റെ മകന് ജോലിക്കു വേണ്ടി ശ്രമിക്കുന്നു. ക്രൊയേഷ്യയാണ് നോക്കുന്നത്. അവിടെയുള്ള ആരെയെങ്കിലും കോൺടാക്റ്റ് നമ്പർ കിട്ടുമോ

    • @infotravellerbyssd565
      @infotravellerbyssd565  2 роки тому

      എനിക്ക് ഡയറക്റ്റ് പരിചയം ഉള്ളവർ കുറച്ചേ ഉള്ളു, ഏജൻസി നേരിട്ട് അറിയില്ല.

  • @midhunmurali1103
    @midhunmurali1103 Рік тому +2

    Brw what about the student visa in this country

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ua-cam.com/video/d2hNG6n_WkM/v-deo.html
      ഇതിൽ കുറച്ചു ഇൻഫർമേഷൻ ഉണ്ട്‌
      കണ്ടുനോക്കു

  • @NadeeraRUmer
    @NadeeraRUmer Рік тому +1

    ക്ലീനിങ് എത്ര സാലറി കിട്ടും

  • @rahulgandhir9826
    @rahulgandhir9826 Рік тому +1

    Chetta Ennodu oru consultancy Croatia Job 5 laks venam ennu paranju DIRECT JOB APPLY Cheyan Nthangilum vazhi undel onnu paranju therumo.

    • @infotravellerbyssd565
      @infotravellerbyssd565  Рік тому

      ua-cam.com/video/d2hNG6n_WkM/v-deo.html
      ഇതിന്റെ ഡെസ്ക്രിപ്ഷൻ നോക്കിയാൽ
      ജോബ്‌ സൈറ്റ്സ് കാണും, അതിൽ അപ്ലൈ ചെയ്യൂ