Vasti in Ayurveda ...... വസ്തി ചികിത്സയിൽ രാജാവ്

Поділитися
Вставка
  • Опубліковано 15 вер 2024
  • Vasti or vasti karma is one of the purificatory treated or one of the panchakarma treatments of Ayurveda and it is one of the most important treatments or one of the best treatments of Ayurveda because most of the conditions can be controlled through bastikarma. The seat of vata is the large intestine. Basti is the best treatment for all vata disorders.

КОМЕНТАРІ • 160

  • @jsanju4143
    @jsanju4143 Рік тому +2

    ഞാൻ വസ്തി ചികിത്സ ക്കെ വിടെയ ആവുന്നതിന് മുൻപ് ഒരു അറിവിന് വേണ്ടി ഈ വിഡിയോ കണ്ട്. വളരെ ഉപകരപ്പെട്ട്. Thank u. Enikum കൂടുതൽ അറിവിനെ കാണുന്നതാണ്

  • @habeeb6912
    @habeeb6912 10 місяців тому +1

    ആയുർവേദിക് 🔥🔥🔥🔥...
    ട്രീറ്റ്മെന്റ് ഏറെ പ്രയോജനം 👏👏

  • @vasanthakumary239
    @vasanthakumary239 9 місяців тому +1

    വസ്തിയെക്കുറിച്ച് നല്ലൊരറിവ് കിട്ടി .വളരെ നന്ദി.

    • @rjvlogs0702
      @rjvlogs0702  9 місяців тому

      thanku for your support ❤️

  • @sleevalightsoundseventplan3162
    @sleevalightsoundseventplan3162 2 роки тому +2

    Madam
    I'm a bsc Ayurveda therapist from Bangalore
    It was very nicely presented and not so well described even during the period I was studying

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 6 місяців тому +1

    വസ്തിയെ പറ്റി വിശദമായി പറഞ്ഞു😊👍🏻

  • @abbasktp
    @abbasktp 7 місяців тому +3

    Ktk ayurveda college ൽ നിന്ന് കഴിഞ്ഞ വീക്കിൽ ഞാന്നും ചെയ്തു വസതി
    10 വർഷത്തിലേറെയായി നടുവേദനയും ഇപ്പം കാൽ മുട്ട് വേദനയും കാലിന്റെ അടിയിലേക്കും ബോഡി മൊത്തം വേദന വന്നപ്പം കോടക്കൽ ആയുർവേദ കോളേജ് കോളേജ് പ്പടിയിൽ 14 Day കിടന്നു
    4. Day പൊടിക്കിഴി
    ബാക്കി Day വസ്തി
    3 കഷായ വസതിയും
    5 ഹണ്ണ വസ്തിയും

    • @rjvlogs0702
      @rjvlogs0702  7 місяців тому

      Get well soon

    • @mariya_595
      @mariya_595 5 місяців тому

      Enganund mariyo asugham.kuravundo

  • @shajinesht6225
    @shajinesht6225 Місяць тому +1

    Very very good presentation

  • @pinkyspets6992
    @pinkyspets6992 Рік тому +2

    Very very informative , keep going on.

  • @shabanashaba8558
    @shabanashaba8558 10 місяців тому +2

    Thank you for this information 😊

  • @remadevibalachandran4834
    @remadevibalachandran4834 10 місяців тому +1

    Dr നന്നായി എക്സ് പ്ലൈൻ ചെത്തിട്ടോണ്ട് thanks

  • @venugopalm2605
    @venugopalm2605 2 роки тому +2

    Useful to me.nice lecture

  • @nithyasnuances2100
    @nithyasnuances2100 2 місяці тому +1

    Thank you . This video was truly helpful

    • @rjvlogs0702
      @rjvlogs0702  2 місяці тому

      Thanku 💜keep supporting

  • @pdominic5856
    @pdominic5856 2 роки тому +2

    Excellent presentation.

  • @vipithaprabeesh2781
    @vipithaprabeesh2781 2 роки тому +2

    Madam njn ippol ayurvedhanursing padikunnu orupad upakaram ayi mam thanna class eniyum ethupoleyulla vedios pradheekshikunnu

    • @rjvlogs0702
      @rjvlogs0702  2 роки тому

      Thanku😍 keep supporting dear🥰

  • @Vasudevan-q6x
    @Vasudevan-q6x 2 місяці тому +1

    very good Thanks Dr

  • @shinethankachan2931
    @shinethankachan2931 10 місяців тому +11

    വസ്തി ചെയ്യുന്നതിന് തൊട്ട് മുൻപ് എന്താ വസ്തി എന്ന് നോക്കുന്ന ഞാൻ...😊. നടു വേദന ആയി അഡ്മിറ്റ്‌ ആണ്

  • @sivak4662
    @sivak4662 3 місяці тому +1

    Good presentation 😊

  • @Smuggler369
    @Smuggler369 Рік тому +1

    വളരെ ഉപകാര പ്രദം

  • @Yasinowfy633
    @Yasinowfy633 25 днів тому +1

    Dr എന്റെ അമ്മക്ക് നടുവ് വേദന ആണ്. നടുവിൽ എല്ലിന്റെ ഇടയിൽ ഞരമ്പ് കുടുങ്ങി ഇരിക്കയാണ്. ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.. ഇപ്പോൾ കാലിലേക്കും വേദന ഉണ്ടാവുന്നുണ്ട് ഡോക്ടറെ കാണിച്ചപ്പോൾ ഓപ്പറേഷൻ ചെയ്യാൻ കഴിയില്ലാ എന്നും ഉടനെ തന്നെ കിടപ്പിലാവും എന്നും പറഞ്ഞു ഇപ്പോൾ പെയിൻ കില്ലറകളുടെ സഹായത്തോടെയാണ് ജീവിക്കുന്നത് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ

    • @rjvlogs0702
      @rjvlogs0702  11 днів тому

      Can you please contact me through insta @drriviyajomin

  • @lyftoexplore6115
    @lyftoexplore6115 2 роки тому +2

    vasti yude sequential evacuation enganayanu ennonnu parayo ma'am

  • @divyadiyaajilachu8897
    @divyadiyaajilachu8897 2 роки тому +2

    Madam,ellam vykthamayi manasilakkan sadhichu. Thank you so much.kashaya vasthiyude classification num koode onnu paranju tharumo?.

  • @sivakumarkumarsiva1974
    @sivakumarkumarsiva1974 2 роки тому +1

    Very interested, like u... best wishes

  • @sajithsaji661
    @sajithsaji661 2 роки тому +3

    Haii ഞാൻ ആയുർവേദ നഴ്സിംഗ് പഠിക്കുന്നുണ്ട് അപ്പോൾ panchakarma ബാക്കിയ 4 എണ്ണം ഇതു പോലെ വീഡിയോ ചെയ്യാമോ നസ്യം വിരചനം വമനം രക്‌തമേഷം

    • @rjvlogs0702
      @rjvlogs0702  2 роки тому +2

      Sure😍 Virechanam vamanam okke cheythittundtoo..... Plz watch & share your feedbacks

  • @sahada6634
    @sahada6634 2 роки тому +1

    thanku ...

  • @aneeshvalavan143
    @aneeshvalavan143 Рік тому +1

    നന്നായിട്ടുണ്ട്

  • @urumikalari2071
    @urumikalari2071 2 роки тому +2

    കുറെ തവണ വസ്തി ചെയ്ത് മാറാത്ത പല പുറം വേദനകളും കളരി മർമ്മ ചികിത്സയിലൂടെ മാറ്റിയിട്ടുണ്ട്....

    • @rjvlogs0702
      @rjvlogs0702  2 роки тому +1

      Ok... It's good😊👍

    • @aryaaravind3644
      @aryaaravind3644 Рік тому

      Disc bulging pain marumo

    • @safahajara7101
      @safahajara7101 Рік тому

      @@aryaaravind3644Yes

    • @mudarrisofkerala
      @mudarrisofkerala 11 місяців тому

      ശരിയാ
      കളരി ചികിത്സ കൊണ്ട് ആയുർവേദ തേക്കാൾ ഗുണം കിട്ടുന്നുണ്ട്
      അനുഭവങ്ങൾ പാഠമാണ്

    • @dineshm2634
      @dineshm2634 7 місяців тому

      കളരി മർമ ചികിത്സ നമ്പർ തരൂ

  • @John-nf1wt
    @John-nf1wt Місяць тому +1

    Super ❤

  • @jisthomasthottaan9738
    @jisthomasthottaan9738 2 роки тому +1

    Hi Dr., how this application in large intestine cures Neuro disorders? Is Vasti effective for Neuro Muscular disease?

    • @rjvlogs0702
      @rjvlogs0702  2 роки тому +1

      Vasti will increase the absorption of medicine to the body.... So surely it will be helpful according to your condition.

  • @chandraprabhavijesh762
    @chandraprabhavijesh762 8 місяців тому +1

    സൂപ്പർ

  • @suminapp4520
    @suminapp4520 2 роки тому +2

    infertility k vasty Engane anu effectve avunath onu paranju theruo dr

    • @rjvlogs0702
      @rjvlogs0702  2 роки тому +1

      Regulating ovulation and sperm motility with count

    • @suminapp4520
      @suminapp4520 2 роки тому +1

      @@rjvlogs0702 thank u dr

  • @jancys6469
    @jancys6469 Рік тому +1

    Fantastic

  • @sivaprasadmanalady8423
    @sivaprasadmanalady8423 Рік тому +1

    Good

  • @sreekumarvnair4333
    @sreekumarvnair4333 2 роки тому +1

    Medam iam ayrveda therapist

  • @gafoorks7558
    @gafoorks7558 2 роки тому +2

    Marriage kazhinjitt 5 yr ayi endometriosis an ithin vasti cheyyan patto

    • @rjvlogs0702
      @rjvlogs0702  2 роки тому +1

      Yz... Vasti can be done according to your condition. Endometeriosis caseill vasti effective ayii kandittund...

  • @Achu-tv2cs
    @Achu-tv2cs 2 місяці тому +1

    Dr. Myopia treatment nu vasti cheyuvo?

  • @sandhyaks1543
    @sandhyaks1543 2 роки тому +1

    Fissure nte operation 12 years back kazjnjavark vasthi chheyamo for back pain

    • @rjvlogs0702
      @rjvlogs0702  2 роки тому

      Yeah... It's according to your present condition. Please consult directly.

  • @shabnammeharban4497
    @shabnammeharban4497 5 місяців тому +1

    100 percentage sathyamanu.
    Ente anubhavamanu

    • @rjvlogs0702
      @rjvlogs0702  5 місяців тому

      💟

    • @mariya_595
      @mariya_595 5 місяців тому

      Enthu asughathinanu cheythath.ippo mariyo

  • @karthi1661
    @karthi1661 2 роки тому +1

    ❤Good❤

  • @merlinmathew9929
    @merlinmathew9929 2 роки тому +1

    Vathu kuliyuda kuda matrabasti cheyamo

  • @sajeevm7141
    @sajeevm7141 Рік тому +1

    Kashayavasthi kku upayogikkunna koottu prayamo

    • @rjvlogs0702
      @rjvlogs0702  Рік тому

      Depends on each disease kashaya can be selected

  • @ashamathew2825
    @ashamathew2825 2 роки тому +1

    Pwoliii

  • @unnikk58
    @unnikk58 2 роки тому +1

    Dr AIDP GBS nuu what treatment for ayurvedic treatment

    • @unnikk58
      @unnikk58 2 роки тому +1

      Dr please explain ennikuu walk cheyan pattunilla called AIDP athinu treatment enthanuu

    • @rjvlogs0702
      @rjvlogs0702  2 роки тому +1

      Hlo.....adhyam doctor ae consult cheyu... Internally medicine kazhikkanum oppam panchakarma therapy um cheyunath nalathayirikkum..... Medicine ethann nnum ethann karmam cheyendath ennum reports ellam nokki, condition anusarichae parayan pattu.... So consult an ayurvedic physician first.

  • @Solotube57
    @Solotube57 Рік тому +1

    Adinomayosisnu vasthi cheyamo

    • @rjvlogs0702
      @rjvlogs0702  Рік тому

      yes..matra vasti cheyth kandittund

  • @JishasunilJisha-vt4go
    @JishasunilJisha-vt4go Рік тому +1

    👌👌

  • @soumyarenju1729
    @soumyarenju1729 2 роки тому +1

    Hip transplantationu vasthi treatment success akumo

    • @rjvlogs0702
      @rjvlogs0702  Рік тому

      After recovery,vasti can be used to gain strength

  • @MrJishadhamsa
    @MrJishadhamsa 2 роки тому +1

    AVN nu vasthi cheythal gunam undo

    • @rjvlogs0702
      @rjvlogs0702  2 роки тому

      Consult an ayurvedic physician. They will advice you the best medicine &solution.

  • @habeeb6912
    @habeeb6912 10 місяців тому +1

    👏👏👏👏

  • @anilkumar.m7686
    @anilkumar.m7686 2 роки тому +1

    Ulcerative colitis nu pattumo?.

    • @rjvlogs0702
      @rjvlogs0702  2 роки тому

      Consult an ayurvedic physician.. This procedure will done according to your health condition.

  • @fousiyaismail6470
    @fousiyaismail6470 Рік тому +8

    ഞാൻ ഇന്ന് വസ്തി ചെയ്തു.. Disc issues നു എങ്ങനെ ആണ് ഇത് effective ആകുന്നതു

    • @justslamit8031
      @justslamit8031 Рік тому

      Engane undu ipol???

    • @rjvlogs0702
      @rjvlogs0702  Рік тому

      It’s a fast action treatment in ayurveda.Use cheyunna medicine ann disease nn effect cheyunath

  • @vishnuradhakrishnan573
    @vishnuradhakrishnan573 2 роки тому +1

    Njan ippol vasthi cheyunud enik sugar und

    • @rjvlogs0702
      @rjvlogs0702  2 роки тому

      Do all ayurvedic therapies after consultation with doctor.

  • @naheemaharis6526
    @naheemaharis6526 Рік тому +1

    വസ്തിചെയ്താൽ കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകുമോ

    • @rjvlogs0702
      @rjvlogs0702  Рік тому

      yes…Infertility kk vasti effective ann

  • @kalathilhouse1562
    @kalathilhouse1562 7 місяців тому

    ഈ ചിക്കിത്സക്ക് എവിടെ വരണം സ്ഥലം പറയാമോ മുട്ട് വേദന ആണ്

    • @rjvlogs0702
      @rjvlogs0702  7 місяців тому

      Currently I’m not in India.This treatment is available in most of the ayurveda hospitals

  • @MrJishadhamsa
    @MrJishadhamsa 2 роки тому +1

    Ithinu valla side effects undo?? Ente friend nu uddraranam kuranju, ethu vasthi cheytha karanam ano enn samshayam

    • @rjvlogs0702
      @rjvlogs0702  2 роки тому +1

      No chance for that... Because vasti is the best&effective treatment for infertility.

  • @bibinabose695
    @bibinabose695 Рік тому +1

    What is matra vasti

    • @justslamit8031
      @justslamit8031 Рік тому +1

      Nale enik matra Avasthi anu 😀 njan nale morning cheythitu paranju tharam

    • @rjvlogs0702
      @rjvlogs0702  Рік тому +1

      matra vasti is a easy procedure in vasti karma with high effective rate

    • @justslamit8031
      @justslamit8031 Рік тому +1

      @@rjvlogs0702 10 days undayi. 5 days valiya vasti pine 5 days matra vasti

    • @rjvlogs0702
      @rjvlogs0702  Рік тому

      Matra vasti kk poorva karmaghal nirbhendamalla…Health nae depend cheyth mattaghal varunnathann.How is our condition after the treatment?

    • @justslamit8031
      @justslamit8031 Рік тому +1

      @@rjvlogs0702 njan 1 week ayitulu veetil ethitu after treatment. Pain kuravu undu. Irunal pain varum tail bone avide. 1 month full bed rest ayirunu Irunatila chair. Trust the process enu njan Vishwasikam elam 😀

  • @bhaskaranayuryoga2673
    @bhaskaranayuryoga2673 5 місяців тому +1

    കഷായ വസ്തി ചെയ്യുന്നതെങ്ങനെ, മരുന്ന് ഏതെല്ലാം, അത് ചേർക്കുന്ന വിധം അത് പറഞ്ഞാൽ ഉപകാരമായിരുന്നു.

  • @mujeebvk2654
    @mujeebvk2654 10 місяців тому +1

    എനിക്ക് നാളെ വസ്തി ചൈയ്യണം

  • @aneeshasuvithran1916
    @aneeshasuvithran1916 2 роки тому +2

    Cost of treatment

    • @rjvlogs0702
      @rjvlogs0702  2 роки тому

      Depends upon medicine used for vasti....

  • @abeesbs5339
    @abeesbs5339 5 місяців тому +1

    നാളെയാണ് ക്ഷീര വസ്തി ചെയ്യാൻ പോകുന്നത്😢
    ഡിസ്ക്ക് ബള്ജ് ആണ്

    • @rjvlogs0702
      @rjvlogs0702  4 місяці тому

      Ksheera vastiyil pardhanamayum milk processed with medicines ann undavuka..
      Procedure kazhijo?
      Get well soon

    • @abeesbs5339
      @abeesbs5339 4 місяці тому

      @@rjvlogs0702 ക്ഷീര വസ്തി ആണ് ചെയ്തത്ഇനി മൂന്നു ദിവസം കൂടി ഉണ്ടെന്നു പറഞ്ഞു. 'ഇന്ന് അധികസമയം ഹോൾഡ് ചെയ്യാൻ പറ്റിയില്ല പെട്ടെന്ന് തന്നെ പോയി. ക്ഷീര വസ്തി ഡിസ്ക് ബളജിന് നല്ലതാണോ? ഇൻഗ്രീഡിയൻസ് നെ പറ്റി എനിക്ക് അറിയില്ല അത് പറഞ്ഞു തന്നിട്ടില്ല.......

  • @sreekumarvnair4333
    @sreekumarvnair4333 2 роки тому +2

    ആയുർവേദ പഞ്ചകർമ്മ male therapist വേക്കൻസി ഉണ്ടോ

    • @rjvlogs0702
      @rjvlogs0702  2 роки тому

      I will contact you if any vaccines available.

  • @muralidharannair5118
    @muralidharannair5118 Рік тому +1

    Onninum reply illallo

  • @dhaneshtanur6919
    @dhaneshtanur6919 2 роки тому +2

    വസ്തി ചെയ്യുമ്പോൾ എന്തിനാണ് വിയർപ്പിക്കുന്നത്

    • @rjvlogs0702
      @rjvlogs0702  Рік тому

      It’s a poorva karma of vasti.After snehana,swedana is done to increase the absorption rate of snehana to the body and thus the vata is reduced

  • @محمديس-ظ9ر
    @محمديس-ظ9ر 2 роки тому +1

    നടുവേദന യായാൽ എത്ര പ്രാവശ്യം വസ്തി ചെയ്യേണ്ടി വരും. വസ്തി ചെയ്താൽ അപ്പോൾ തന്നെ വേദന കുറഞ്ഞ് വരുമോ

    • @rjvlogs0702
      @rjvlogs0702  2 роки тому +2

      നല്ല വ്യത്യാസം അനുഭവപ്പെടും. വസ്തി എത്ര വട്ടം ചെയ്യണം എന്നുള്ളത് രോഗത്തിന്റെ തീവ്രത പോലെ ആണ്. ഒരു നീണ്ട കർമ്മമാണ് വസ്തി.

    • @محمديس-ظ9ر
      @محمديس-ظ9ر 2 роки тому +1

      Thanks

    • @byjukuthirumal474
      @byjukuthirumal474 2 роки тому +1

      എനിക് ചെയ്യ്തു നടുവേദനയായിരുന്നു. നല്ല മാറ്റം വന്നു. Thank you ആയുർവ്വേദം

    • @Solotube57
      @Solotube57 Рік тому

      Ee treatment nu cost egineya

  • @vidyavv4154
    @vidyavv4154 2 роки тому

    20 age aayavarkk cheyyamo
    Marriage cheyyathavarkk chyyamo

    • @rjvlogs0702
      @rjvlogs0702  2 роки тому

      Yes... Cheyam...consult an ayurvedic physician

  • @sayanac8911
    @sayanac8911 Рік тому +1

    Insert cheyyumbol Painful aano?
    Please reply

    • @rjvlogs0702
      @rjvlogs0702  Рік тому

      Painful avilla...You may feel some irritation.But we can manage it.

    • @sayanac8911
      @sayanac8911 Рік тому

      @@rjvlogs0702 ok

  • @anoopraj4214
    @anoopraj4214 5 місяців тому +1

    Madam office numper തരുമോ

    • @rjvlogs0702
      @rjvlogs0702  5 місяців тому

      Sorry..I’m not working in Kerala now.If you have any queries,please contact in my whatsapp number 9061841521

  • @dkworld7694
    @dkworld7694 Рік тому +1

    നിങ്ങൾ ഇന്ക്രിടിയൻസ് ഒന്നും പറയുന്നില്ല. ഈ വീഡിയോയിലെ ഏറ്റവും വലിയ നെഗറ്റീവ് 👎👎👎

  • @ExplnrDude
    @ExplnrDude Рік тому

    മാഡം, ഞാൻ weight എടുത്തപ്പോൾ എൻ്റെ പെടലി ഇടത്ത് ഭാഗത്തേക്ക് ഇടറുകയും പല ഡോക്ടർമാരെയും കാണുകയും ചെയ്തു.. പക്ഷേ രണ്ടര കൊല്ലം ആയിട്ടും ഒരു കുറവും ഇല്ല .. രാത്രിയിൽ ഉറക്കം പോലും ഇല്ല .. ഒരേ പൊസിഷനിൽ ഇരിക്കാൻ വയ്യ കിടക്കാൻ വയ്യ ... ആദ്യം കഴുത്തിന് മാത്രം ആയിരുന്ന വേദന ഇപ്പൊ നടുവിലേക്ക് രണ്ടു തോൾ കയികളിലേക്കും ബാധിച്ചു , കഴുത്ത്, കയി, നടുവ് എല്ലായിപ്പോഴും കഴച്ച് പൊട്ടുന്നു , എന്താണ് ഇതിനു ഒരു ഉത്തമ ചികിത്സ ... ഇനി ആയുർവേദം ട്രൈ ചെയ്യാൻ പോവാണ് ..

    • @rjvlogs0702
      @rjvlogs0702  Рік тому

      Try Ayurvedic treatments. Take internal medication with proper panchakarma therapies. Hopefully you will be ok🙏

  • @shijilmv7010
    @shijilmv7010 Рік тому +1

    Pls contact number tharumo... Njan hospital il anu..