വിവിയെ വലിച്ചു കീറി ഡോക്ടർ റോബിൻ!!ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്‌ 😮 / Dr robin bigg boss malayalam

Поділитися
Вставка
  • Опубліковано 24 чер 2024
  • വിവിയെ വലിച്ചു കീറി ഡോക്ടർ റോബിൻ!!ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്‌ 😮 / Dr robin bigg boss malayalam
    #bbms6promo #jinto #bbm6 #biggboss #biggbossmalayalam #mohanlal #asianet #biggbosspromo #voteresultbiggbossmalayalam #bbms6

КОМЕНТАРІ • 183

  • @Kind...143
    @Kind...143 5 днів тому +296

    ഡോക്ടർ,നിങ്ങൾ ഇനി ആരവ്,ശാലു,കണ്ണാപ്പിസായി , നമ്മളെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ ആരോടും നിങ്ങളുടെ മുൻപോട്ടുള്ള ജീവിതത്തിൽ ഇനികൂടെകൂട്ടാതിരിക്കുക.അതായിരിക്കും റോബിന് നല്ലത് 💯💯💯💯💯💯💯💯💯💯💯💯💯💯

  • @kunjumolcp4480
    @kunjumolcp4480 4 дні тому +142

    സീസൺ 4 കഴിഞ്ഞ് ആദ്യമായിട്ടാണി drk ലൈക്‌ അടിക്കുന്നട് 100%❤❤❤❤ നല്ല പേഴ്സൺ

  • @amaljoajay6683
    @amaljoajay6683 4 дні тому +94

    ഡോക്ടർ ❤️❤️❤️We always with you 👍👍ഇനി ഇവരുടെ ആരുടെയും കൂട്ട് ഡോക്ടർക്ക് വേണ്ട ഡോക്ടറേ... 🙏

  • @rahumathazah7222
    @rahumathazah7222 5 днів тому +94

    മനസ്സ് തുറന്നു ആരെയു വിശ്വസിക്കരുത് എപ്പോഴു ഒരകലം പാലിക്കണം കേട്ടോ മോനെ ❤️❤️❤️❤️❤️❤️

  • @majeedmohammedkunju7476
    @majeedmohammedkunju7476 4 дні тому +50

    ഒരു നിലവാരമില്ലാത്ത ഒരുപാട് പേര് യുട്ബുമായി നടക്കുന്നുണ്ട്... ഇവരാരും ഇല്ലാതെ തന്നെ റോബിന്റെ വ്യക്തിത്വം ജനത്തിനറിയാം... Keep it up... Stay away from fake people... Love you and your would be... ❤️❤️❤️❤️..

  • @ushat8379
    @ushat8379 4 дні тому +42

    Dr Robbin.
    ധൈര്യം കൈവിടാതെ മുന്നോട്ടു പോവുക -❤

  • @bushrabushra5216
    @bushrabushra5216 5 днів тому +58

    Dr❤❤❤

  • @minidavid393
    @minidavid393 4 дні тому +46

    Dr. റോബിൻ ❤💐

  • @bincycharley9199
    @bincycharley9199 5 днів тому +47

    മോനെ മോനെ ഒന്ന് കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് എപ്പോഴെങ്കിലും ദൈവം മോനെ ഒന്ന് കാണാൻ സഹായിക്കും മക്കളുടെ കൂടെ ദൈവം ഉണ്ട് എന്ന വിശ്വസത്തോട് മക്കൾ മുന്നോട്ട് പോ 🙏

  • @user-qw8he4hq8t
    @user-qw8he4hq8t 4 дні тому +46

    Dr❤️❤️❤️❤️❤️

  • @lachuzzzlachu9762
    @lachuzzzlachu9762 4 дні тому +30

    വലിച്ചു കീറുകയല്ല ചേട്ടാ അദ്ദേഹത്തിന്റെ മനസ്സിന്റെ വേദന. ഞാൻ അന്നും ഇന്നും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു. ഇപ്പോൾ ഈ നല്ല പിള്ള ചമഞ്ഞു വരുന്ന ഇവരെ ഒന്നും ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല. സായി ആണ് ഏറ്റവും കൂടുതൽ ഡീഗ്രേഡ് ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത് കാരണം അയാളുടെ ചാനൽ ഒരു പാട് ആളുകൾ കാണുന്നതാണ്.കൂടുതൽ നെഗറ്റീവ് വീഡിയോ ഇട്ടതും നെഗറ്റീവ് വീഡിയോ ഇടുന്നവരെ സപ്പോർട്ട് ചെയ്തതും ഇയാളാണ്.ഞാനും ഇപ്പോഴും അയാളുടെ വീഡിയോസ് കാണാറുമുണ്ട്.

    • @sreedevis2981
      @sreedevis2981 4 дні тому +2

      Sariyanu. Sai ippol velukkan vendi matramanu Dr. nte purake nadakkunnath. Viswasikan kollathavan.

    • @anjus3967
      @anjus3967 4 дні тому +2

      BB യിൽ പോയി അവന്റെ image പോയി. മരവാഴ Sai

  • @gigivarkeyerulli4140
    @gigivarkeyerulli4140 4 дні тому +32

    Dr.robin love you ❤ ജനങ്ങൾ തങ്കളുടെ എന്നും ഉണ്ടയാകും

  • @riyasriyas8664
    @riyasriyas8664 4 дні тому +116

    എന്റെ അനിയാ സായ് യെ ഒന്നും നീ കൂട്ടുപിടിക്കല്ലേ ശാലു ഒക്കെ കൊടുത്ത ഇന്റർവ്യൂ നീ കണ്ടതല്ലേ, നീ ആരെയും വിശ്വസിക്കരുത് ആരെയും കൂട്ടുപിടിക്കുകയും ചെയ്യരുത്, എല്ലാ അവനും കണക്കാ, പെണ്ണുങ്ങളെക്കാൾ പരദൂഷണം ആണ് ഇവൻ മാരെ, മുല്ലപ്പൂവിനും കണ്ണാപ്പിക്കും ഒന്ന് വെളുക്കണം അത്രേ യുള്ളൂ ഇതിന് പിന്നിൽ സത്യം എന്നായാലും പുറത്തു വരും

    • @ChithraSathyaraj
      @ChithraSathyaraj 4 дні тому +2

      സത്യം... ഇതാണ് സത്യം... ബുദ്ധിപൂർവം. ഡോക്ടർ മനസിലാക്കട്ടെ...

    • @Vilasini_pola
      @Vilasini_pola 4 дні тому +1

      Yes

    • @GreeshmaKrishnan
      @GreeshmaKrishnan 4 дні тому +1

      100%

    • @RahilaAbdulSalam
      @RahilaAbdulSalam 4 дні тому +1

      ഇതിനിടയിൽ നീയെന്തിനാ ജാസ്മിനെ വലിച്ചിടുന്നത്

    • @riyasriyas8664
      @riyasriyas8664 4 дні тому +1

      @@RahilaAbdulSalam ഇയാൾ ഓർക്കുന്നുണ്ടോ സായ് യും ജാഫർ ഉം കൂടി ഒരു വീഡീയോ ചെയ്തത് അതും ഇതും കൂട്ടി ഓർക്കെ അന്നേരം മനസിലാകും

  • @bincycharley9199
    @bincycharley9199 5 днів тому +48

    റോബിൻ മോൻ തളരരുത് മോൻ സത്യത്തിൽ ഉറച്ചു നിന്നു മുന്നോട്ടു പോ മോനെ ദൈവം കൂടെ ഉണ്ട് പൊടിമോളെ കല്ലിയാണം കഴിച്ച് സന്തോഷം ആയി ജീവിതം മുൻപോട്ടു കൊണ്ട് പോ കേട്ടോ സത്യം സത്യം ആയി തന്നെ തെളിയും മോനെ മോനെ ഒരുപാട് ഇഷ്ടം ആണ് എല്ലാവർക്കും മോൻ ഇനി ആരെയും കൂടുതൽ വിശ്വസിക്കരുത് കേട്ടോ ❤

  • @gokulrajs6245
    @gokulrajs6245 5 днів тому +84

    Dr ൻ്റെ ഫെയിം നശിപ്പിക്കാൻ നോക്കിയ വിവി, അവനിപ്പോൾ അനുഭവിക്കുന്നത് അവൻ ചെയ്ത പ്രവൃത്തിയുടെ ഫലം കർമ്മ, വിവിയുടെ വലയിൽ പെട്ട ഓരോരുത്തരും ഇനിയും വന്നു സത്യം തുറന്ന് പറയേണ്ടതാണ്,ഡോക്ടറുടെ രക്തം വലിച്ചൂറ്റി കുടിച്ചു കൊണ്ടിരുന്ന ഡ്രാക്കുള ആയിരുന്നു വിവി,അവൻ പിന്നിൽ നിന്ന് കളിച്ചു,ഡോക്ടറുടെ വീഡിയോ ചെയ്യുന്നഎല്ലാവർക്കും സ്ട്രൈക്ക് കൊടുത്ത് പൂട്ടിച്ചു Drറുടെ കല്യാണം മുടക്കാൻ നോക്കി,അത്രയ്ക്കും ദുഷ്ടനാണ് ഇവൻ,ഡോക്ടർ ഇനിയെങ്കിലും മുന്നോട്ട് വളരെ സൂക്ഷിച്ചു പോകണം

    • @ChithraSathyaraj
      @ChithraSathyaraj 4 дні тому +3

      വിവിയും ആരവും എല്ലാവരും കണക്കാ... ഒരുത്തൻ പറഞ്ഞു എന്ന് പറഞ്ഞു മറ്റവന് അത് ചെയ്യാമോ??? ഇങ്ങനെ ഉള്ളവന്മാർ ഇനിയും ഇത് തന്നെ ചെയ്യും.. ഉറപ്പാണ്...

  • @jessys4234
    @jessys4234 5 днів тому +33

    ❤❤❤Dr Robin❤❤❤❤

  • @ChinguzHub
    @ChinguzHub 4 дні тому +18

    ഇപ്പോൾ ഉള്ള വില കളയാതെ സ്വന്തം കാര്യം നോക്കി ഉള്ള ജോലിയും നോക്കി മാന്യമായി ജീവിക്കാൻ നോക്കു റോബിനെ.. കഷ്ടം തന്നെ.... ഡോക്ടർ എന്ന വാക്കിനു അല്പം വില കൊടുത്തൂടെ സഹോദര 🙏🏻🙏🏻🙏🏻🙏🏻

    • @amaljoajay6683
      @amaljoajay6683 4 дні тому +13

      അദ്ദേഹത്തോട് ആർക്ക് എന്ത് വേണം എങ്കിലും ചെയ്യാം, പക്ഷെ ഡോക്ടർക്ക് മാത്രം അതിനെ കുറിച്ച് ഒന്നും പറയാൻ പാടില്ലേ.. 😡

    • @user-hd1px6yp7e
      @user-hd1px6yp7e 4 дні тому

      ​​@@amaljoajay6683ee *ROBIN* ippol 2 yrs aayittu jolikkum kolikkum povathe veettil thanne kattile irunnu choriyum kiththi endhina time vare waste Cheyyunath podi vare professional povunund !!!

    • @dkoshy7791
      @dkoshy7791 4 дні тому +1

      Ullathu paranju ayinu enthu manyatha kuravanedo ayallae kurae oolakal ellam koodae vittu thechu ottichu athu purathu konduvarandathu his responsibility dr❤❤

  • @jayasreevariath1167
    @jayasreevariath1167 4 дні тому +10

    Doctor ഒരു തവണ " This is Dr. Robin Radhakrishnan " എന്ന Doctor ടെ famous diolougue പറഞ്ഞ് post ഇടണം ❤🤗🙏🏻

  • @affanVlog-gj2wr
    @affanVlog-gj2wr 4 дні тому +16

    Dr endina evarde edayil nilkunnad dr life enjoy cheyyuu ❤

  • @rasmia.t5158
    @rasmia.t5158 4 дні тому +19

    Dr അന്നും ഇന്നും ഞങൾ കൂടെ ഇണ്ട് സുഗമായി ജീവിക് ആരെയും ഇനിയും കൂടെ kuttathirikkuka

  • @shahinabeevis5779
    @shahinabeevis5779 4 дні тому +55

    നിങ്ങൾ ഒരു ഡോക്ടർ ആണ്..... എന്റെ മകൾ ഗവണ്മെന്റിന്റെ മെഡിക്കൽ കോളേജ് ൽ എംബിബിസ് നു പഠിക്കുവാണ്... ഈ ഒരു പ്രൊഫഷണൽ achievements നു ഏത്തപ്പെടാൻ എന്താണ് കഷ്ടപ്പാട് എന്നും എന്ത് വലിയ intelligent ആയിരിക്കണം എന്നും ഞാൻ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുവാണ്..... നിങ്ങൾക്ക് നിങ്ങളുടെ വില അറിയുന്നില്ല...
    Ningal ഈ പറയുന്ന ആരെയും ഇനി വിശ്വാസത്തിൽ എടുക്കരുത്....
    കാരണം ആദ്യം മുതലേ നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് പേര് ഉണ്ട്...
    . നിങ്ങൾ നിങ്ങളുടെ dignity കളയല്ലേ.... പ്ലീസ്......ഈ പറയുന്ന ആൾക്കാർ ആരെങ്കിലും രണ്ടു ജന്മം തപസ്സിരുന്നാൽ നിങ്ങളുടെ achievement നു അടുത്തെത്താൻ കഴിയില്ല..... ഇതു എല്ലാരെ ക്കാളും നിങ്ങൾക്ക് അറിയാമല്ലോ..... 👍👍👍

  • @sreedevis2981
    @sreedevis2981 4 дні тому +18

    Dr.. ❤️. Ivareyonnum viswasikaruth. Ivar iniyum pani tharum.

  • @haseenak9369
    @haseenak9369 5 днів тому +27

    Dr.😍😍😍😍😍😍

  • @sanijavijay3129
    @sanijavijay3129 4 дні тому +25

    Dr robin

  • @mubashir687
    @mubashir687 4 дні тому +12

    വിവിയെ പോലുള്ളവരെ ഒന്ന് മനസിലാക്കി വെക്കുക. ചെറുപ്പം മുതൽ ഉള്ള ഫ്രൻസ്ആണ് ആരവ് അവനെ ചതിച്ചു അവന്റെ ചാനലും കയ്യിലാക്കി എന്ന് പറയുന്നു. ഇതുപോലുള്ള ഫ്രൻസ് ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ. വോയിസ് റെക്കോഡ് ചെയ്യുക അത് പണത്തിനു വേണ്ടി വിക്കുക. കാലം പോയ പോക്കേ 😂Dr നോട്‌ പറയാനുള്ളത് അറ്റുപോയതു കൂട്ടി ചേർക്കരുത് അത് ഒരിക്കലും നിങ്ങൾക്ക് നല്ലതിനാവില്ല. നിങ്ങളുടെ വിജയത്തിൽ ഒക്കെ നിങ്ങൾ ഒറ്റക്കായിരുന്നു ഇനിയും അതുമതി. വിജയം കണ്ട് കൂടെ കൂടിയവരുടെ സ്വഭാവം മനസിലായില്ലേ അത് ഇനി അവർത്തിക്കാതിരിക്കുക

  • @chithumanu2458
    @chithumanu2458 4 дні тому +19

    Dr.❤❤❤❤❤

  • @rajipadmajan8119
    @rajipadmajan8119 4 дні тому +6

    Robin , 4 the പീപ്പിൾ ലെ ആരുമായിട്ടും ഫ്രണ്ട്ഷിപിനു പോകരുത്.അവർ വീണ്ടും dr nae degrade ചെയ്യും. അവരെ ആരയും ഫോൺ വിളിച്ച് സംസാരിക്കാൻ പോലും പോകരുത്. Legaly മുന്നോട്ടു പോകുക. ❤

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 4 дні тому +18

    Hi Dr❤❤❤❤❤❤❤❤❤❤

  • @biniparayi2559
    @biniparayi2559 4 дні тому +9

    ഇനി ഈ പറഞ്ഞ പേരുകൾ ഉള്ള ആളുകളുടെ കൂട്ട് വേണ്ട Dr......❤❤❤

  • @BinduMp-zp6lr
    @BinduMp-zp6lr 5 днів тому +32

    Dr robin bro❤❤❤❤❤❤

  • @jollyelias1719
    @jollyelias1719 4 дні тому +2

    ജനങ്ങൾ ആണ് Dr.... നിങ്ങളെ ആത്മാർത്ഥ മായി സ്‌നേഹിച്ചതു അല്ലാതെ.... യൂട്യൂബിൽ ചാനൽ ഉള്ളവർ അല്ല..... ജനങ്ങളുടെ സപ്പോർട്ട് ഇപ്പോഴും കൂടെ ഉണ്ട്.... ഇത് പോലെ ഉള്ള ചതിയന്മാരെ ഇനീം കൂട്ടത്തിൽ കൂട്ടരുത്..... ഓരോ അനുഭവങ്ങൾ Dr❤... പാടം ആകണം.... കൂട്ടുകാരെ ചതിക്കുന്ന മനുഷ്യൻ വീട്ടുകാരെയം ചതിക്കും....

  • @anslianjalcreations
    @anslianjalcreations 4 дні тому +6

    Dr. Robin❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @preethiyeldo6234
    @preethiyeldo6234 5 днів тому +29

    Hai robin 😍🥰

  • @bushrarahman3486
    @bushrarahman3486 4 дні тому +5

    Dr Robin❤

  • @deepads2548
    @deepads2548 4 дні тому +4

    Dr❤❤❤❤❤ always with you❤❤❤❤❤

  • @beenaparayil3310
    @beenaparayil3310 4 дні тому +5

    Dr Robin

  • @sagarjob5572
    @sagarjob5572 4 дні тому +4

    Dr.Robin ❤❤❤❤

  • @sumavijayan3391
    @sumavijayan3391 4 дні тому +5

    Doctor❤❤❤❤❤❤❤❤❤❤❤

  • @ajithavenu6474
    @ajithavenu6474 4 дні тому +7

    റോബിൻ ഉയിര്

  • @benajith3313
    @benajith3313 4 дні тому +8

    Dr ❤️❤️❤️🫶🫶🫶😢😢

  • @poojamini257
    @poojamini257 4 дні тому +5

    Dr❤️

  • @AswathyRk-zd7xm
    @AswathyRk-zd7xm 5 днів тому +14

    Jasmine കുറിച്ച് ഓരോന്നു പറഞ്ഞതു മാനിക്കു ലേറ്റ് ചെയ്തായിരിക്കും Afa Sal നെ വച്ചും അയാളോട് പലതും മാനിക്കുലേറ്റ് ചെയ്ത് ചെയ്തതായിരിക്കും

  • @GangaGanga-jw6hm
    @GangaGanga-jw6hm 4 дні тому +5

    വീ.വീ അവൻ ശകുനിയുടെ പിൻഗാമിയാകും എല്ലാരുംകൂടി തല്ലികൊന്നാൽ മതി😅😅

  • @shanibasakkeer1514
    @shanibasakkeer1514 4 дні тому +4

    Ningal blesslik against aayit vedio ittath enthinan.....athum ithil pedumo

  • @jitharam7953
    @jitharam7953 5 днів тому +11

    ❤❤❤❤❤d

  • @padmaanilkumar5591
    @padmaanilkumar5591 4 дні тому +5

    നിങ്ങൾ എന്തിനാ ഇതുപോലെജള്ളവനോട് ഒക്കെ reply കൊടുക്കുന്നത്. ഇവനൊക്കെ വല്ലവരേം നാട്ടുകാരുടെ മുന്നിൽ വലിച്ചിട്ടു നാണം കെടുത്തി അരി വാങ്ങാനും അവനൊക്കെ അർഭാടാ ജീവിതം നയിക്കാനും ആണ്. ഇവനോടൊക്കെ സഹകരിക്കാതെ ഇരിക്കുക dr.

  • @user-ib9zj6wz6v
    @user-ib9zj6wz6v 3 дні тому +1

    Dr റോബിൻ ഞാൻ മോന്റെ ഒരു ഫാനാണ് കുട്ടാ മോൻ മോന്റെ ജീവിതം നന്നായിട്ട് മുന്പോട്ട് പോകൂ..ചുറ്റുള്ളവർ എല്ലാപേരും ചതിയൻ മാറും ഒറ്റുകാർമാണ്.ആരെയും വിശ്വസിക്കരുത്. ഒരാൾ മറ്റൊരാളെ ചതിക്കുകയാണ് ഇവിടെ നടക്കുന്നത് എന്നാണ് പ്രേക്ഷകരായ ഞങ്ങൾക് മനസ്സിലാകുന്നത്..കൂടെയുള്ളവർ എല്ലാം തുല്യ കുറ്റക്കാർ ആണ്.

  • @simivijayakumar4667
    @simivijayakumar4667 4 дні тому +1

    അന്നും ഇന്നും ഒരേ ഇഷ്ടം തന്നെ.. 🥰🥰ആര് endhokke പറഞ്ഞിട്ടും ഒരു കുറവും അതിൽ ഉണ്ടായിട്ടില്ല...🎉🎉എന്നും നല്ലത് വരട്ടെ

  • @ChithraSathyaraj
    @ChithraSathyaraj 4 дні тому +4

    എന്തൊക്കെയായാലും എല്ലാം കലങ്ങി തെളിഞ്ഞു.. ഇപ്പോൾ ഡോക്ടർ എല്ലാവർക്കും പ്രിയസപ്പെട്ടവനാണ്... ഇനി ഈ കൂട്ടുകാർ ആരും വേണ്ട... ഇനിയെങ്കിലും ഡോക്ടർ വിവേകപൂർവം പെരുമാറുക... ഇവരെ ആരെയും ഡോക്ടർ ഇനി വിശ്വസിക്കണ്ട.. ഇവർ ഇനിയും ഡോക്ടറെ ചതിക്കും... ശാലു പ്രയാടും വേണ്ട... ആരവും വേണ്ട ആരും വേണ്ട... വീണ്ടും ഡോക്ടർ ഇവരുമായൊക്കെ ബന്ധം പുലർത്തി വേറെ. എന്തെങ്കിലും ഇഷ്യു ഉണ്ടായാൽ ഇപ്പോൾ ഡോക്ടറോടൊപ്പം ഉള്ള ആരും ഉണ്ടാവില്ല... ഇവിടെ വച്ച് എല്ലാം മതിയാക്ക്.. ഡോക്ടർക്ക് പറ്റിയതല്ല സോഷ്യൽ മീഡിയ ഫൈറ്റ്... ഇപ്പോൾ ഇക്കാര്യങ്ങൾ വെളിയിൽ ആയതിനും പ്രത്യേകം കാരണം ഉണ്ടാകും... അതൊക്കെ ഡോക്ടർ ചിങ്ങിച്ചു് മനസിലാക്കണം.. ബുദ്ധിപൂർവം പ്രവർത്തിക്കുക..

  • @Silent_Soul673
    @Silent_Soul673 4 дні тому +2

    സത്യം പറഞ്ഞാൽ ആരെയാവിശ്വസിക്കണ്ടത് എന്ന് അറിയാതെ ആയി.. ചുമ്മാ ഇതിൽ ഇരുന്ന് ഇതൊക്കെ കേൾക്കുന്ന നമ്മക് അവസാനം ബ്രാൻഡ് ആകും 😊.. Just focus on our life.. Its better..

  • @AnjuAnju-nf7jh
    @AnjuAnju-nf7jh 4 дні тому +7

    Dr bro... Always with you... ♥️♥️♥️♥️♥️♥️

  • @sheelakrishnan1611
    @sheelakrishnan1611 4 дні тому +7

    Dr ini ingane ulla karyangalil idapedathe munnottu poku areyum viswasikkaruthu

  • @smithasham6825
    @smithasham6825 4 дні тому +4

    Dr

  • @Dency212
    @Dency212 4 дні тому +2

    He should be mass reported to UA-cam for defamation , harassment and cyber bullying.let him not make money this way anymore

  • @Jayasobhna
    @Jayasobhna 4 дні тому +3

    Dr ❤️❤️❤️

  • @BinduPravin
    @BinduPravin 4 дні тому +1

    Dr. 🙏🙏🙏♥️♥️♥️

  • @nazrinsalih6997
    @nazrinsalih6997 4 дні тому +1

    ഇത് തന്നെ സത്യം ആണോ എന്ന് ആർക്കറിയാം. എല്ലാരും കണക്കാണ്. എല്ലാരും ഓരോതരെ പറ്റി പറഞ്ഞു വ്ലോഗ് ചെയ്യാണ്. ആരെയും വിശ്വസിക്കരുത് ഡോക്ടർ 🙏🏻🙏🏻

  • @sunitharadha2148
    @sunitharadha2148 4 дні тому +1

    Dr. റോബിൻ ❤❤

  • @kalyanikutty8146
    @kalyanikutty8146 4 дні тому +1

    100 percentage Robin nallavanane❤❤❤❤

  • @reshminair5129
    @reshminair5129 4 дні тому +1

    Dr. ന്റെ കൂടെ അന്നും ഇന്നും ❤😍

  • @user-rb8bo6xb8f
    @user-rb8bo6xb8f 4 дні тому +1

    ഇവനെ ഇവന്റെ സീസൺ തീരും വരെ ഇവനെ ഇഷ്ടം ആയിരുന്നു.. പിന്നീട് ഇവൻ കാണിച്ചത്... ഇത് എവിടെ യെങ്കിലും ചോദിച്ചാൽ.. ആ ചോദിക്കുന്നനെ യും അവന്റ കുടുമ്പത്തെയും വിളിക്കുന്ന വിളികൾ.. തെളിവ് ഉൾപ്പെടെ തരാൻ ഞാൻ തെയ്യാർ ആണ്.. പേര് ഇവന്റെ വെറും ആരാധകർ എന്നാണ് ഇവൻ പറയുന്നത്... ഇവന് എല്ലാറ്റിലും പങ്കു ഇല്ലാതെ.....ഉണ്ട് 😔😔കഷ്ടം

  • @vijayamenon6883
    @vijayamenon6883 4 дні тому +1

    Don’t worry dear god is with you ❤

  • @manusabu4220
    @manusabu4220 4 дні тому +1

    Dr❤❤❤❤❤❤

  • @devikasudhindran8542
    @devikasudhindran8542 5 днів тому +9

    Avan ethra punyalan ayalum kanenda... Photo vekkumbol sookshikku.... Orupadu perude annam muttichavan aanu

  • @sumiJasminmol
    @sumiJasminmol 4 дні тому +2

    Dr podi ❤❤❤

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 4 дні тому +1

    Dr ❤❤❤❤

  • @lathap7031
    @lathap7031 4 дні тому +1

    Doctor ❤❤❤❤❤

  • @BASANTBRAJ
    @BASANTBRAJ 4 дні тому +1

    ❤ Dr

  • @sherlybaisel2343
    @sherlybaisel2343 4 дні тому

    Dr Robin keep going strong our prayers and blessings are always with you God bless you

  • @mariyammaissac2628
    @mariyammaissac2628 4 дні тому +1

    Dr mon❤❤❤❤

  • @nishabaiju4606
    @nishabaiju4606 4 дні тому +2

    Iniyenkikum ottakku nadakuka. ❤️

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 5 днів тому +4

    അശ്വന്ത് കോക്ക് ഇങ്ങനെ പറയുന്നു. ബിബി ഒന്നുകിൽ ഉയരത്തിലെത്തിക്കും ഒരാളെ. മറിച്ച് മറ്റുള്ളവർക്ക് പറയത്തക്ക പ്രയോജനമുണ്ടായില്ല. കൂടുതൽ പേരേയും ഒന്നിനും കൊള്ളാത്ത വരാക്കും. ഉദാ... ജാസ്മിൻ ഒരു പെൺകുട്ടി എങ്ങനെ ആവരുതെന്നും, മറ്റേ കുട്ടി ഒരു പെൺകുട്ടി എങ്ങനെ ആവണമെന്നും പഠിപ്പിച്ചു. ബിബി 6 ലെ ഏറ്റവും വലിയ മെസേജ് അത് മാത്രമായിരുന്നു. ജിന്റപ്പൻ ക്ഷമ എന്താണെന്നും പഠിപ്പിച്ചു.

  • @lisenabraham353
    @lisenabraham353 4 дні тому +1

    It is better to keep a distance with everyone. Noone is innocent

  • @jessyliji4873
    @jessyliji4873 4 дні тому +4

    ഇങ്ങനെ കുറേ അയൽക്കൂട്ടം youtubers ആയ്യോാ കഷ്ടം

  • @geethaj6227
    @geethaj6227 5 днів тому +4

    Hai mon

  • @SajadhYusufYusuf
    @SajadhYusufYusuf 5 днів тому +4

    ഗുള്ളി സഹോദരാ നിങ്ങൾക്ക് നാണമില്ലേ ...നിങ്ങൾ ഒരു സ്റ്റാൻഡേർഡ് ഉള്ള ആൾ ആണെന്നാ വിചാരിച്ചേ....ഇതിൽ ഒക്കെ എന്തിനാ ഇങ്ങനെ തൂങ്ങിയാടുന്നെ

  • @ashwininikhil
    @ashwininikhil 4 дні тому

    Ithre vivadham ndayappozhum Dr ne orupaad ishttan annum innum ❤ithre days aaaruparanjit ningalkk ethire paranja aalkkar aanelum thettiyavarodonnum veendum mindallee, "aduthavan aghalumbozhum aghannavan adukkumbozhum sookshikkanam"

  • @davayanidavu4496
    @davayanidavu4496 4 дні тому

    Dr roben nallakuttiyanu all tha best orammayanu

  • @banuhamzath5835
    @banuhamzath5835 4 дні тому +1

    Robin❤❤️❤️jasuuu❤❤️❤️.

  • @sheebaanil7558
    @sheebaanil7558 4 дні тому +1

    ❤❤❤❤❤

  • @najafathima576
    @najafathima576 4 дні тому +1

    അവന്റെ പേര് മാറ്റി ഇടണം വിവേക് അവന് വിവേകം ഇല്ല... 😂😂😂

  • @mumthazsudheer2818
    @mumthazsudheer2818 4 дні тому +1

    Robin. Mone നിന്നെ. ആര് എന്ത് പറഞ്ഞാലും റോബിനെ എനിക്കറിയാം നേരിൽ കണ്ടില്ലെങ്കിലും നിന്നെ കുറ്റം പറയുമ്പോൾ ഞാൻ കമൻ്റിലൂടെ. എർക്കുമായിരുന്നു

  • @ambilisunny5900
    @ambilisunny5900 4 дні тому +1

    ❤❤❤

  • @ammu3798
    @ammu3798 4 дні тому +1

    ❤❤❤❤

  • @Seena-dj5fu
    @Seena-dj5fu 5 днів тому +6

    എൻ്റെ പൊന്നോ....കേട്ട് മടുത്തു

  • @Nandanamgarden
    @Nandanamgarden 5 днів тому

    ♥️👍🏻🙏🏻🌹

  • @biggbossmalayalamseason62
    @biggbossmalayalamseason62 4 дні тому +1

    Alla bro ningl innale ithe robinte full voice aravinem bakkiyullavarem thettichath Robin anenu ullath kandille ??
    Athum koodi idane . Vineeth inte channelil und.

    • @amaljoajay6683
      @amaljoajay6683 4 дні тому +3

      Manipulated, edited, fake വോയ്‌സ് കൾ ഇവർ ഒരുപാട് ഇതിന് മുൻപ് ഇട്ടിട്ടുണ്ട് 😡അതിനെ കുറിച്ചാണ് ഇപ്പോൾ കേസും കാര്യങ്ങളും, പിന്നെയും ഓരോ വോയ്‌സ് കൊണ്ട് വന്നാൽ പണി കിട്ടുമ്പോൾ പഠിച്ചോളും

    • @biggbossmalayalamseason62
      @biggbossmalayalamseason62 4 дні тому

      @@amaljoajay6683 aaru paranju manipulated anenu. Oru cut polum illathe anu avr ittekunne. Pine robin avre kond kuttam cheyn preripikuna voice anu ath. Robin ethirem agne anel case edukkum 🤣
      Pine ipo case viji Raj inu vannath voice inte peril anenu robin ellarem thetydaripich ittath anu. Viji Raj thane. Paranjitund. Avan oru cmt ittu robinte ammaye theri vilichyt .athynanu avane kond poyath.

    • @smithabiju9001
      @smithabiju9001 4 дні тому

      Voice mafiya business 😅edited fake voice orupadu undu😅😅

  • @sreekuttan2004
    @sreekuttan2004 4 дні тому +1

    Ennum Jasminde oppam !!

  • @jollysunny2123
    @jollysunny2123 4 дні тому

    ഇവനേപോലുള്ളവർ ഈ നാടിന് ആപത്താണ്

  • @thamanna4270
    @thamanna4270 4 дні тому

    Pls dr kayindu kayinu areum vishvasikarude plsss

  • @shanishajeer4680
    @shanishajeer4680 4 дні тому

    Vineethinte video kanduuu.....
    Doctorinte kuthithirippu manasilaayiii😂

  • @user-oh6bw2yk9v
    @user-oh6bw2yk9v 4 дні тому +1

    Nigal ithh ipol pariyunathh sai kannan jasminee rakshikann vendiii anoooo

  • @user-os4zm4od9m
    @user-os4zm4od9m 4 дні тому

    Nirthendavare nirthendadathu nirthuka

  • @user-st6bp8gn5n
    @user-st6bp8gn5n 4 дні тому

    Manasilayille, manasilayille parayane. Dr paranju tharum 😅😂

  • @shynijohns6252
    @shynijohns6252 4 дні тому

    Still njan parayu nu family yey mathrum viswasiku, friendship venum but oru line veyki and careful

  • @vinthavijayan4517
    @vinthavijayan4517 4 дні тому +1

    Apol jasmine evan enthellam paranju. Aa kochu evane viswasichathalle evane oru friend ayayeettu koottan kollilla. Palanal kallan oru nal pidiyil

  • @rithunapp5430
    @rithunapp5430 4 дні тому +1

    Shalu peyad and Arav endok anu interview il vannu paranjath full dr ne kaliyakunna reethiyil ayirunu. Vivi Enna oralde influence karanam mathram athrayok parayumo? Dr Arem viswasikarth…

  • @Anu-xn3no
    @Anu-xn3no 5 днів тому +4

    ഇപ്പോ പലടത്തും കമന്റ് കാണുന്നു മുല്ലയെ വെളുപ്പിക്കാൻ ആണ് dr സായി ഇവരൊക്കെ ഒന്നിച്ചു നിക്കുന്നത് എന്നുള്ളത്, അങ്ങനെ ആവുമോ 😮

    • @PinkuP-mg4ns
      @PinkuP-mg4ns 4 дні тому +9

      അവർക്ക് എന്താ വട്ടാണോ😂😂😂..... ശെരിക്കും ഉള്ള വില്ലൻ vivi ആണ്

    • @Anu-xn3no
      @Anu-xn3no 4 дні тому

      @@PinkuP-mg4ns ഞാൻ ചുമ്മാ പറയുന്നല്ല പല വീഡിയോകൾക്ക് താഴെ ഇങ്ങനെ കാണുന്നു. പ്രതേകിച്ചു vivi ഇന്നലെ ഇട്ട വീഡിയോക്ക് താഴെ

    • @ManupJacob
      @ManupJacob 4 дні тому +3

      Jintoye jaippikkan sramicha aal anu doctor ...

    • @sindhusayi9350
      @sindhusayi9350 4 дні тому +1

      Dr ne public ayi degrade cheythathu athu dr public ayi Sathyam endu anu ennu. prove cheythu .

    • @sindhusayi9350
      @sindhusayi9350 4 дні тому +1

      @@Anu-xn3novivi ye veluppikkan pala comments um kanum 😂

  • @braedonmelroymiranda2343
    @braedonmelroymiranda2343 4 дні тому

    Palanal kallan oru nal pidiyil .athanu robintae udayipu orupad thavana veliyil vannath .even marriage brekeup ulpadae

  • @hakeemhaimalayadi7162
    @hakeemhaimalayadi7162 4 дні тому

    Doctor please please Shalu pad veda