പതിനായിരം നന്മനിറഞ്ഞ മറിയമേ പ്രാർഥന ഞാൻ ചൊല്ലും അതിനുള്ളിൽ ആ ആളെ എനിക്ക് കാണിച്ചുതരണം.

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @sunnykv4341
    @sunnykv4341 2 роки тому +3

    അമ്മേ വിവാഹത്തിനു വേണ്ടി ഉടമ്പടി എടുത്ത എല്ലാ മക്കളുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണേ മാതാവേ

  • @jacquelinb6982
    @jacquelinb6982 3 роки тому

    അമ്മേ മാതാവേ മോളുടെ കാര്യത്തിൽ അമ്മേ ഇടപെടണ മെ അമ്മേ കടഭാരം മാറാൻ അമ്മേ ഇടപെടണമേ

  • @nimmysabu4197
    @nimmysabu4197 3 роки тому

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു. എനിക്ക് എല്ലാം സാധിച്ചു തരണമേ

  • @treesatd
    @treesatd 2 роки тому +8

    വിവാഹ തടസം ഉള്ള എല്ലാവർക്കും അമ്മ സഹായിക്കേണമേ ave മരിയ 🙏🙏🙏🌹❤️🌹❤️🌹

  • @see8385
    @see8385 Рік тому

    അമ്മേ മാതാവേ എന്റെ വിവാഹ തടസവും മാറ്റി തരേണമേ 🙏🙏🙏

  • @donvineed9426
    @donvineed9426 2 роки тому

    അമമേ മാതാവേ എനിക്ക് കൊന്ത ചൊല്ലാൻ പറ്റുന്നില്ല എന്നെ ഒന്ന് അനുഗ്രഹിക്കണമേ ഇനി ഈ മാസം തീരാൻ കുറച്ചു ദിവസമേ ഉള്ളൂ എന്നെ അനുഗ്രഹിക്കണമേ മാതാവേ

  • @vinumonjoy6669
    @vinumonjoy6669 Рік тому

    എന്റെ നിത്യദൈവപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ Sh. Sh. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം നിത്യദൈവസാക്ഷിയാക്കി നിത്യദൈവതിരുനടയിൽ നിത്യദൈവസാക്ഷ്യം എന്റെ അമ്മ മാതാവ് നിത്യദൈവഅടിയനെ പറയിപ്പിക്കണം എന്റെ നിത്യദൈവഅമ്മ മാതാവേ

  • @renjithavk4090
    @renjithavk4090 Рік тому

    മാതാവേ , യേശുവേ എനിക്ക് ഞാൻ ഇപ്പോൾ മനസ്സിൽ ആഗ്രഹിക്കുന്ന വ്യക്തിയെ എന്റെ ജീവിത പങ്കാളിയായി അനുവദിച്ചു തരണമേ. ആമേൻ

  • @Shaji-z6u
    @Shaji-z6u 5 років тому +17

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക കട ഭാരങ്ങൾ ഏറ്റെടുക്കണമേ ഞങ്ങളെപ്പോലെ വേദനിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ...

  • @annasparadise3383
    @annasparadise3383 5 років тому +92

    അമ്മേ മാതാവേ , 8 വർഷമായി കുഞ്ഞുങ്ങൾ ഇല്ലാത്ത അവസ്ഥയിൽ നിന്നും ഒരു മോചനം തരണേ. ഈ മാസം തന്നെ ആരോഗ്യവും ആയുസ്സും ബുദ്ധിയും ഉള്ള കുഞ്ഞിനെ നൽകാൻ മാതാവേ ഞങ്ങളുടെമേൽ കരുണ തോന്നണേ.

    • @santhiviswanathan2164
      @santhiviswanathan2164 5 років тому +1

      Ammamathave entomol aswiniku kalyanamalochicha manikandanu nallaswabhavam kodukkaname

    • @santhiviswanathan2164
      @santhiviswanathan2164 5 років тому

      Entekadabadyathakal matitharaname

    • @Bt234
      @Bt234 5 років тому +6

      അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
      ഏശയ്യാ:14...... Read this bible verses from the Bible everyday . Read it from the bible .

    • @limca3000
      @limca3000 5 років тому

      AnnA's Paradise God bless dear

    • @annasparadise3383
      @annasparadise3383 5 років тому

      Bb thomas Thank u😇 will read 👍

  • @lalisnest830
    @lalisnest830 4 роки тому

    അമ്മേ മാതാവേ ഞങ്ങളിൽ പരിശുദ്ധ ആൽമാവിനെ അയക്കാൻ തിരു കുമാരനോട് പറയണേ

  • @aswathyma5858
    @aswathyma5858 4 роки тому +3

    എന്റെ പ്രാർഥന കേൾക്കണേ എനിക്ക് അമ്മ മാതാവിനോട് ഉള്ള വിശ്വാസം വർധിപ്പിക്കണേ അതിനു എന്നെ അനുഗ്രഹിക്കണേ എന്റെ യേശുവേ എന്റെ അമ്മ മാതാവേ എന്നെയും സഹായിക്കണേ 😢🙏😢😢😢😢🙏❤️

  • @sheenas615
    @sheenas615 5 років тому +2

    അമ്മേ മാതാവേ പത്തു ദിവസത്തിനുള്ളിൽ എന്റെ കടം മാറ്റി തരേണമേ എന്റെ ജോലിയും ശരിയാക്കിത്തരേണമേ
    മാതാവേ എനിക്കും സാക്ഷ്യം പറയാൻ കഴിയേണം

  • @happybehappy8681
    @happybehappy8681 5 років тому +5

    ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ....

    • @Deepa594
      @Deepa594 Рік тому

      എന്റെ കൊച്ചിനെ. ഒരു കൂടപ്പിറപ്പിനെ കൊടുക്കണമേ അവൻ ന്. കൂടപ്പിറപ്പിനെ ഭയകര. ഇഷ്ടം ആണ്

  • @deepujoseph2439
    @deepujoseph2439 2 роки тому

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @aswathyaaruttan5561
    @aswathyaaruttan5561 3 роки тому

    Ente amma mathave ente yeshuappa enik thanna yella anugrahathinum orupadu nandhi ente njan cheytha yella thettukalum ennodu shemikane ente prardhana kelkane enne sahayikane enne kayvidaruth enne anugrahikane ente manasill ulla bhudhimuttukalum sankadam pedi okkeyum matti tharane ente amma mathave ente yeshuappa ennum ente kude undavane vayatha yellareyum kathone yellareyum anugrahikane ente prardhana kelkane enne kathone ente amme ente yeshuappa

  • @sunithakuttykrishnan5275
    @sunithakuttykrishnan5275 3 роки тому

    അമ്മ മാതാവേ എന്നെ കൈവിടരുത് 🙏🙏🙏🙏🙏

  • @elizabeththomas4215
    @elizabeththomas4215 5 років тому +5

    എന്നെ ഒരിക്കലും കൈവിടരുതേ പൊന്നു മാതാവേ, അങ്ങ് മാത്രാണ് എന്റെ ആശ്രയം

  • @kuttanpottan8584
    @kuttanpottan8584 4 роки тому

    എന്റെ പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി പറയുന്നു എന്റെ പൊടി അണ്ണൻ പോയ വള്ളത്തിൽ നല്ല പണി കിട്ടിയതിനു ഒരായിരം നന്ദി. നാളെയും നല്ല പണി കിട്ടണേ മാതാവേ

  • @tissytomy4867
    @tissytomy4867 Рік тому

    🙏💐അമ്മേ എന്റെ കുടുംബത്തിൽ ഉള്ളവരെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞുകാത്തുപരിപാലിക്കണമേ 🙏💐🙏💐

  • @jewelpeeli2794
    @jewelpeeli2794 5 років тому +40

    അമ്മേ മാതാവേ എൻ്റെ കല്യാണവും ഈ വർഷം നടത്തി തരണേ

    • @albesterkf5233
      @albesterkf5233 5 років тому

      കല്യാണം ആയോ

    • @Monicadesignsbyannmathew
      @Monicadesignsbyannmathew 5 років тому

      ua-cam.com/video/gM7gYjOwtPg/v-deo.html

    • @bijugeorge3714
      @bijugeorge3714 4 роки тому

      Don't worry

    • @sreebala36
      @sreebala36 4 роки тому

      അമ്മേ എന്റെ ജീവിതത്തിൽ ഇടപെടെണമേ

    • @jessyjoy1552
      @jessyjoy1552 3 роки тому

      അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @aldrindvlog143
    @aldrindvlog143 5 років тому +17

    .എനിക്കും കൃപാസനത്തിൽ വരണം. അമ്മേ അതിനുള്ള വഴിയും സാഹചര്യവും ഒരുക്കണമേ. ആമേൻ

  • @shijojoseph9398
    @shijojoseph9398 5 років тому

    അമ്മേ കടബാധ്യതയും ജോലിയില്ലാത്തതും മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും എന്നിക്കും വേണ്ടിയും മദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ

  • @augustinekomoroth5985
    @augustinekomoroth5985 Рік тому

    അമ്മേ എന്റെ മകന് നല്ല ജോലിയും കുടുംബസ്നേഹവും നല്കേനെ amen

  • @mubeenahameed2175
    @mubeenahameed2175 Рік тому

    മാതാവേ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sinjudixon749
    @sinjudixon749 3 роки тому

    Amme Mathave enneyum ente kudumbatheyum rekshikane Mathave 😭😭😭😭🙏🙏🙏🙏 njangalude niyogangangalil idapedane maathaave 😭😭😭😭😭🙏🙏🙏🙏🙏🙏

  • @anittaphilip4016
    @anittaphilip4016 4 роки тому

    ദൈവമേ മാതാവേ ഇവാനയെയും isabellayeyum koranayil നിന്നും reshikanamae

  • @ajialphons8733
    @ajialphons8733 5 років тому

    🌹ആമേൻ
    🌹🌹ആമേൻ
    🌹🌹🌹ആമേൻ
    🌹🌹🌹🌹ആമേൻ
    🌹🌹🌹🌹🌹ആമേൻ
    203 മണി ജപമാല 🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    1)അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ ജീവിത പങ്കാളി യുടെ യൂട്രസിലെ മുഴുവൻ മാറുവാൻ കരുണയായിരിക്കേണമേ 🌹
    2)അമ്മേ എന്റെ ഈശോയുടെ അമ്മേ മേരിയുടെ ശരീരത്തിന്റെ ഓരോ കോശത്തിലും അസ്ഥികൾ നാഡീ ഞരമ്പുകളിൽ കശേരുക്കൾ ബലം നല്കി എത്രയും പെട്ടെന്ന് എണീറ്റ് നടക്കുവാനുളള കൃപ ചൊരിയണമേ 🌹
    3)അമ്മേ എന്റെ ഈശോയുടെ അമ്മേ അന്നമ്മ ചേച്ചിയുടെ സ്ഥലം എത്രയും വേഗം നല്ല വിലയ്ക്ക് കച്ചവടം നടക്കുവാനുളള കൃപ ചൊരിയണമേ 🌹
    4)അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ മാമൻ തോമസിന്റെ കുടലിലെ വ്രണങ്ങൾ പൂർണമായും മാറുവാൻ കരുണയായിരിക്കേണമേ 🌹
    5)അമ്മേ എന്റെ ഈശോയുടെ അമ്മേ
    ഞങ്ങൾ വീട് വെക്കാൻ മണ്ണ് ഇടിക്കുന്നു തടസ്സം ഒന്നും ഇല്ലാതെ മണ്ണ് മാറ്റുവാൻ കരുണയായിരിക്കേണമേ 🌹
    6)അമ്മേ എന്റെ ഈശോയുടെ അമ്മേ എനിക്ക് ഈശോയുടെ തിരുരക്ത സംരക്ഷണവും പരിശുദ്ധ അമ്മയുടെ വിശുദ്ധി യും പ്രാർത്ഥനയിൽ തീഷ്ണതയും നല്കി അനുഗ്രഹിക്കണമേ🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @archanaaravindb6919
    @archanaaravindb6919 2 роки тому

    Ente അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മാനസാന്തരം വന്നു എന്നെ തിരികെ വിളിച്ചു കൊണ്ട് പോകണേ അമ്മേ മാതാവേ.30/4/2022.kaniyenameഅമ്മേ kaividalle.divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി kazhiyename അമ്മേ മാതാവേ 😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 2 роки тому

    അമ്മ മാതാവേ എന്റെ മകള്‍ക്ക് കുഞ്ഞുങ്ങളെ കാത്തിരിക്കയാണ് ഞങ്ങൾ6വർഷമായി....

  • @akhilaaugustin3420
    @akhilaaugustin3420 3 роки тому

    അമ്മ മാതാവേ വിവാഹം നടക്കാത്തത് മൂലം വിഷമിക്കുന്ന എൻ്റെ ചേട്ടൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മയുടെ തിരുക്കുമരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻❤️🙏🏻

  • @deleelasijin3651
    @deleelasijin3651 5 років тому +1

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യതയെ സമർപ്പികുനു

  • @sonimolvhmol3128
    @sonimolvhmol3128 5 років тому +1

    എന്റെ മാതാവേ ഞങ്ങളിൽ കൃപ ചൊരിയേണമേ

  • @tissytomy4867
    @tissytomy4867 Рік тому

    🙏💐അമ്മേ ജോർജന്റെ വിവാഹം പെട്ടന്നുനടത്തി കൊടുക്കണമേ 🙏🙏🙏💐💐💐💐ആവേ മരിയ 🙏🙏💐💐💐

  • @holyfamilyvavachichacha6008
    @holyfamilyvavachichacha6008 5 років тому +4

    അമ്മേ മാതാവേ എന്റെ വീട്ടിൽ എന്റെ 'അമ്മ ഒറ്റക് ആണ് എന്റെ 'അമ്മ നെ കാത്തുകൊള്ളണേ . അത്പോലെ വീടും സ്ഥലവും വിൽക്കാൻ നോക്കാൻ തുടങ്ങിട് വര്ഷാങ്ങൾ ആയി 'അമ്മ മാതാവേ ഇടപെട് തടസം മാറ്റി തരണേ . എന്റെ മ്മടെ സങ്കടം ഒക്കെ മാറ്റാൻ സഹായിക്കണേ . ഉടമ്പടി നന്നായിട് മുമ്പോട് കൊണ്ടുപോകാൻ എന്റെ 'അമ്മ നെ സഹായിക്കണേ അനുഗ്രഹിക്കണം

  • @sreyasanthosh9230
    @sreyasanthosh9230 2 роки тому

    Ammea ente Avashyam sadichu tharaname njan sakshyam parayam Ammea😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @rahianeesh5672
    @rahianeesh5672 5 років тому +47

    എന്റെ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. എന്റെ ദുഃഖം അമ്മ അറിയുന്നില്ലേ. എന്നോട് കരുണ കാട്ടണേ

    • @Bt234
      @Bt234 5 років тому +1

      Read ഏശയ്യ 7:14 everyday from the Bible.

    • @rahianeesh5672
      @rahianeesh5672 5 років тому

      @@Bt234.. ഏശയ്യാ 7:14 enthanennu onnu paranju tharumo. Njan oru hindu mathastha aanu. Enik bible ne kurich onnum ariyilla

    • @Bt234
      @Bt234 5 років тому +2

      ഏശയ്യാ:14 bible sentence aanu
      അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
      ഏശയ്യാ:14

    • @rahianeesh5672
      @rahianeesh5672 5 років тому

      @@Bt234 Thank u

  • @anithanair4059
    @anithanair4059 Рік тому

    ജിബി ബിബി സിബി ഇവരുടെ കല്യാണം എത്രയും പെട്ടന്ന് നടത്തിത്തരേണമേ അമ്മ മാതാവേ ആമേൻ.

  • @catlover8131
    @catlover8131 5 років тому +3

    എന്റെ മാതാവേ.. എന്റെ വിനുനേ എനിക്ക് കിട്ടാൻ വേണ്ടി ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട്... എന്നെ അനുഗ്രഹിക്കണമേ

    • @teenasusanalex5907
      @teenasusanalex5907 5 років тому +1

      Luvraanoo vinu

    • @catlover8131
      @catlover8131 5 років тому +1

      @@teenasusanalex5907 athe, kure yrs ayi snehathila. Avante veeetukar problem undakkunnu

    • @teenasusanalex5907
      @teenasusanalex5907 5 років тому +1

      @@catlover8131 aanoo angane okke udambadi edukkan pattumoo? Enikum und randu vtukarkum sammadamaarunu bt njngl thammil epolum adiya ipo pinakathilaa .njn udambadiyedukanennu aagrahamundaarumnu bt ellarum parenju angane edukaruthe ath bayangara selfishmessakum daivam vidhikkunavaranu onnikndath manusyante theerumanamalla ennoke.pne vere kure peerparennu mathavinu luv istamalla mathavinem jesusnem snehikana mathavinistam ennoke pne njn ente aalude jobnu veendi udambadiyeduthu.enik aagrahamundaarunnu bt enganokke parenjoond thannepoole njn eduthilaa ..nthuchyanaa vtukaarfull sammadichu avnte parentsinokke valya istamaarunnu.njngl ipo ingane .nthayalum thante udambadi successavukayaankl ee comentinu thazhe onnu pareyane maathavu saadichu thannunu.

    • @teenasusanalex5907
      @teenasusanalex5907 5 років тому +1

      Angane succesaavuvaankl njnum ureppayitum prarthikum nte aaline thirichutharane mathave ennu.

    • @catlover8131
      @catlover8131 5 років тому

      @@teenasusanalex5907 ano. Innale avante veetil sammathichu.😊 Next year marriage

  • @annajohn6725
    @annajohn6725 5 років тому +11

    അമ്മേ പാപങ്ങൾ ക്ഷമിച്ച് എനിക്ക് പൂർണ്ണആരോഗ്യമുളള കുഞ്ഞിനെ നല്കി അനുഗ്രഹിക്കേണമേ.

    • @Bt234
      @Bt234 5 років тому

      Read ഏശയ്യ 7:14 everyday from the Bible.

    • @sujithcherian4068
      @sujithcherian4068 5 років тому

      Sahodari papam kshemikan karthavinalathe vere aarkum sadhikukayila....

    • @edwin8016
      @edwin8016 4 роки тому

      പ്രിയ സഹോദരി, പരിശുദ്ധ മറിയമല്ല പാപങ്ങൾ ക്ഷമിക്കുന്നത് കർത്താവായ യേശുക്രിസ്തുവാണ്.നിങ്ങൾ ഒരു കത്തോലിക്കക്കാരിയാണെങ്കിൽ നല്ല ഒരു കുമ്പസാരം നടത്തുക.വി.കുർബാന സ്വീകരിക്കുക. യേശു നിങ്ങളുടെ പാപങ്ങൾക്ക് പരിഹാര ബലിയായി തീർന്നതായി പൂർണമായും വിശ്വസിക്കുക.വിശ്വാസത്തോടെ ഉദര ഫലത്തിനായി ദൈവത്തോട് യാചിക്കുക. യേശു പ്രാർത്ഥന കേൾക്കട്ടെ. ഞാനും താങ്കൾക്കായി പ്രാർത്ഥിക്കുന്നു. യേശു അനുഗ്രഹിക്കട്ടെ. മാതാവ് താങ്കൾക്കായി യേശുവിന്റെ പക്കൽ അപേക്ഷിക്കട്ടെ

  • @soumyaanoop1030
    @soumyaanoop1030 5 років тому

    രമ്യയുടെ ജീവിത പങ്കാളിയെ എത്രയും വേഗം അയക്കേണമേ മാതാവേ

  • @jainmarytom9975
    @jainmarytom9975 5 років тому +1

    അമ്മേ മാതാവേ ഈ വരുന്ന ഡിസംബർ 6 ന് NET Exam ആണ്.Qualify ചെയ്യാൻ അനുഗ്രഹിക്കണമേ........

  • @ynotnalomaniohd4599
    @ynotnalomaniohd4599 5 років тому

    അമ്മേ മാതാവേ.....കൃപ വർഷിക്കണേ......

  • @CorrectWorldview
    @CorrectWorldview 5 років тому +5

    അമ്മേ, തിരുക്കുമാരൻ വേഗം വരാൻ പ്രാർത്ഥിക്കണേ

  • @sonacharlies3132
    @sonacharlies3132 5 років тому

    Amme mathave ente kudumbathile preshnagal Karanam ente amma valare sagadathilane amme mathave Ella preshnagalum pariharichu tharane ente ammake santhoshavum samadanavum kodukane

  • @malusworld8274
    @malusworld8274 2 роки тому

    അമ്മ മാതാവേ ldc എക്സാം പാസ്സാക്കി മെയിൻ റാങ്ക് ലിസ്റ്റിൽ നല്ല റാങ്ക് നൽകി അനുഗ്രഹിക്കണം അമ്മേ എന്റെ ജോലി തടസ്സം മാറ്റി ജൂൺ 30 നു മുൻപ് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണം 🙏🙏🙏🙏

  • @aswathyaaruttan5561
    @aswathyaaruttan5561 3 роки тому

    Ente amma mathave ente yeshuappa enne kathone

  • @sheelajacob8420
    @sheelajacob8420 5 років тому +1

    Parishudhathma Ammae .Entae magantae vivahamchaithu palkshae avana ubekshichu aval poy. Ini enthucheyyenam enna reel last Amma avanorunallathunaye kodukkanam ae . Entae maranashesham avana ennaepolae snehikkanaralum inday alum mathi.Prarthansyodae. Amen

  • @joseph.v.a5225
    @joseph.v.a5225 5 років тому

    അമ്മ മാതാവേ എന്റെ സഹോദരന് ഒരു സഖിയെ ഈ ഡിസംബർ അവസാനിക്കുന്നതിന് മുൻപ് കണ്ടെത്തി കൊടുക്കണമേ

  • @enjoymusic4355
    @enjoymusic4355 5 років тому +9

    അമ്മേ തെറ്റുകൾ പൊറുക്കണം, അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏 അമ്മേ എല്ലാ semester examum pass akki തരണമേ, എത്രയും പെട്ടെന്ന് നല്ലൊരു കമ്പനിയിൽ നല്ല salary Ulla ഒരു ജോലി തന്നു അനുഗ്രഹിക്കണമേ

  • @adideve7397
    @adideve7397 5 років тому

    അമ്മ മാതാവേ എന്റെ മകന്റെ പനി മാറ്റി തരണമേ ആമീൻ

  • @baijuuk3135
    @baijuuk3135 5 років тому +2

    മാതാവേ ബിജുവിന്റെ മാനസിക പ്രശ്നം മാറ്റി തരണം ജോലി ശരിയാക്കി തരണം എല്ലാം ദുഃഖം തരണം ചെയ്യാൻഎനിക്ക് ശക്തി തരണം

  • @joyhome8474
    @joyhome8474 Рік тому

    Amen Amma Ave mariya

  • @annietm277
    @annietm277 5 років тому +1

    Amma mathave ente bharthavine anugrahikane

  • @anierobins5988
    @anierobins5988 3 роки тому

    അമ്മ മാതാവെ ആനി ജനു. 26 ന് ഗർഭിണിയാണെന്ന് അറിയിക്കണമെ കുടുംബ സമാധാനം തരണമെ ഷാന്റി കോതമംഗലം ബിജീഷ് സജീഷ് ഇവർക്ക് ജീവിത പങ്കാളികളെ നൽകണമെ

  • @rejithaks6526
    @rejithaks6526 2 роки тому

    Ammamathave enikum Oru kunjine nalki anugrahikan eshoyodu apekshikane 🙏

  • @ninielezebethjoseph2251
    @ninielezebethjoseph2251 5 років тому +3

    Praise you lord

  • @ushajoy1597
    @ushajoy1597 5 років тому

    Amme mathave ente kudumbathileku Amma.idapedename.ethrayum vegam ente veedum sthalavum Vilkkanulla anugraham nalkaname.Amen

  • @aryamolvictoria2759
    @aryamolvictoria2759 4 роки тому +1

    Ammame anna sahayikaname enna😭🙏🙏🙏🙏🙏

  • @nichunichoos2878
    @nichunichoos2878 5 років тому

    Amme mathave, ente vivaham mudangipoyi. Enne anugrahikkane amme. Njan agrahikkunna aale enik thannu anugrahikkane. Ente vivaham nadakkan ishoyod prarthikkaname . Njan sakshyam paranjolam amme

  • @annamathew9041
    @annamathew9041 5 років тому

    Amme mathave njan snehikkana aalum njanum aayittulla vivaham nadathi tharane...ithinidayil Ulla problems Ellam agu thanney Matti tharane..Kure varashagalai njanum ente veetukarum ithinai wait cheyithirikkanu amme mathave anugrahikkaname...

  • @chinnudevuz9188
    @chinnudevuz9188 5 років тому +1

    Amme rogavasthakal poornamayum maati tharaname.....Ammayude thirukumarante thiru rekthathal ente sareeerathile rogavasthayk poorna soukhym nalkename

  • @jomonkalladageevargees5778
    @jomonkalladageevargees5778 5 років тому +26

    അമ്മ മാതാവേ എൻറ്റെ കൈയ്യിൽ ആകെ ഉള്ളത് 100 രൂപായും ചില്ലറയുമാണ് അത് കഴിഞ്ഞാൽ ഞാൻ എന്റെ വയ്യാത്ത കുഞ്ഞിനെയും കൊണ്ട് എന്താണ് ചെയ്യേണ്ടത്. നിൻറെ അടുത്ത് വന്ന് ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കണമെന്ന എൻറ്റെ ആഗ്രഹം നടക്കുമോ മാതാവേ.......

    • @mailtobijo
      @mailtobijo 5 років тому

      Brother താങ്കളുടെ സ്ഥലം എവിടെയാണ്.

    • @selinselin2513
      @selinselin2513 5 років тому +1

      എന്റെ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @Skisky-u6f
      @Skisky-u6f 5 років тому

      Jomonkallada Geevargees .. Hi brother , where u from ?

    • @malussmalu9402
      @malussmalu9402 5 років тому

      Maathave ee praarthanayil avidunnu karuna thonnane. Maathave ivare kayividalle🙏🙏🙏🙏🙏🙏

    • @Monicadesignsbyannmathew
      @Monicadesignsbyannmathew 5 років тому

      ua-cam.com/video/gM7gYjOwtPg/v-deo.html

  • @amalraj2385
    @amalraj2385 5 років тому +8

    Amme njangalk oru kunjine thanne anugrahikkename.ameen

  • @abigeorgeabigeorge4874
    @abigeorgeabigeorge4874 5 років тому +4

    എന്റെ. മാതാവേ. എന്റെ. കല്യാണം നടത്തി. തരണേ..

    • @SojoSomon
      @SojoSomon 4 роки тому

      ചേച്ചി കല്യാണം നടന്നോ

  • @craftwithshalu2449
    @craftwithshalu2449 3 роки тому

    Sabucchayanu gulfil nalla joli shariyakkitharane mathave

  • @agusthonorbert3541
    @agusthonorbert3541 5 років тому +2

    Ente madhave nalle ente law of torts semester exam aanu. Padichitu onnum thalayilkerunilla, madhavinte pretyeka kreupavarathal enne rakshichu, nallathe examinu vijayipikkkane. Amen

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave vivaham alochikunvrk Amme Mathave Thirukumarante namathil anugrahiknme.Amen

  • @ponsisco5488
    @ponsisco5488 5 років тому +1

    Thankyou Mother 🙏🙏🙏

  • @divyaarayathinal8708
    @divyaarayathinal8708 5 років тому +1

    'അമ്മ mathave അനുഗ്രഹിക്കേണമേ

  • @eldhomathew4775
    @eldhomathew4775 5 років тому

    Pray for my sister's marriage..she is 39 and an asthma patient..orupad alochanakal varunnu engilum thadasangal maarunnillla..ende 2nd chechi kripasanathil vannu prarthikunund .ellarum ende kudumbathinu vendi prarthikane...amme kripasanam prasadavara mathave amen

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave Joli illthvre Thirukumarante namathil katholne.Amen

  • @shajipathrose8536
    @shajipathrose8536 5 років тому

    Amma mathave njagalk kunjugale nalki anugrahikkane

  • @reshmaprakash306
    @reshmaprakash306 5 років тому +1

    Holy matha,my friend Beena has no baby.she is 39 now.she is on the way to the church to pray.her treatment is going on.this month will do IVF. Please give her a healthy baby.pray for her.
    Amen.

  • @jomonkalladageevargees5778
    @jomonkalladageevargees5778 5 років тому +3

    എൻറ്റെ പ്രാർഥന കേൾക്കേണമെ.......

  • @meldidennis1422
    @meldidennis1422 4 роки тому

    Amme mathave njngalude sthalam Feb 29nu munpayi vittupokunathinum ente kalyanam may 30 2020 ku munpayi nadathathuvanumulla anugraham tharane... Amme mathave....

  • @jasnajosephp5692
    @jasnajosephp5692 3 роки тому

    Thank you Jesus🙏

  • @babithafrancis6266
    @babithafrancis6266 5 років тому +6

    Amma mathave enik nalloru job thannu anugrahikkaname.

  • @zeenaraju9798
    @zeenaraju9798 5 років тому

    Amme mathave ente mone manasantharapeduthane vishuthiyil valarthane

  • @moncybvarghesemoncy2834
    @moncybvarghesemoncy2834 5 років тому +4

    Praise the lord

  • @jeenakochumol7314
    @jeenakochumol7314 2 роки тому

    Amme mathave anteyum chechi yudeyum Alla physical and emotional problemsum Matti march 19 nte exam nu Alla module num B grade nalki anugrahikename....amme sahayikename... amen 🙏🙏🙏🙏🙏🙏🙏

  • @ginithadavis5066
    @ginithadavis5066 5 років тому

    Amme mathave ante makane shantha swobavavum muthirnavare bahumanikanulla angrahavum koduthu anugrahikename

  • @susammamathai6566
    @susammamathai6566 5 років тому +1

    Amme mathave ketta saakshyathinai nanni. Njangalude aavashyangalilum ente amma edapedename..Viliche apekshikkunnsa oro makkalude melum karuna thonnaname. 🙏🙏Amme swasthi..., 🙏

  • @angelangel8329
    @angelangel8329 3 роки тому

    Amma enta Oro mudiyum karuppaaki maatti tharan eshoyodapakshikanama

  • @animolanimol5972
    @animolanimol5972 5 років тому +1

    Disemper 7nanello amma krupasanathil prethyksha pettathu ee disemper masathil thanne ente jeevithapankaliyum makkalum pinakkamellam mariennoduoth jeevikuvan amme edayakkane

  • @renjinidasgm8545
    @renjinidasgm8545 Рік тому

    Thanks amma

  • @Joju-z5l
    @Joju-z5l 5 років тому

    Thank God Jesus & Ave Maria

  • @gireeshrajjsujith8706
    @gireeshrajjsujith8706 5 років тому +1

    Amme madhave saranya-da palle vedhna poornamayum maraname..

  • @joselyjerin3354
    @joselyjerin3354 5 років тому +1

    Amma mathave sahayikane kazi vidalle ..njgle koode undakane

  • @linijacob799
    @linijacob799 5 років тому

    Amme mathave ente kudumbathe anugarhikanam

  • @meenukutty2976
    @meenukutty2976 5 років тому +2

    Ente amme mathave, ente vivaha thadasam matti njan agrahikkunna aalude vivaha thadasavum matti njangale ethrayum vegam onnippikkane amme. Next month enik udambadi 3 aakum puthukkan. Angu enik vendi ishoyod prarthikkaname. Ente ammayude kanneerengilum amme angu kananame.

  • @sheelakurian883
    @sheelakurian883 5 років тому +3

    Amen Praise the Lord. Pray for me.

  • @kreupasanam_marian_grace
    @kreupasanam_marian_grace Рік тому

    Ente amme maadhave 😭😭😭Njan ee anubhavikuna vedhana amme nee maati tharane amme 😭😭2 varsham ayi amme njan ee vedhana kondu nadakka 😭eniku vayya ammeaa😭😭😭ente chettane eniku thirichu tharane maadhave 😭ennodu karuna kaanikane ammeaa😭😭ennodu Chettan eeshoyude naamathil shemikan ulla manasu kodukane amme 😭😭 njagale onnipikane amme 😭😭ente ee udampadi theerunna munne njgale onnipikane amme 😭😭😭njan saakshya peduthikolam amme 😭😭attu poya njagade snehathe amma maadhave eeshoyudu paranju cherthu vekkane ammea 😭 Ammeaaaaaaaa 😭😭😭😭ennodu karuna kaanikane 😭😭 ee eeshoyodu eniku vendi prevarthikan parayane ammea 😭😭😭😭Ennodu karuna kaanikane ammeaa 😭😭😭paapiyaaya ennodu karuna kaanikane eeshoyea ammeaa😭😭😭Ente chettanu ennodu ulla maanasikamaaya akalchayum sneham illaymaayum Veruppum maati njagale onnipikane amme 😭😭😭😭 Ammayude pretheeshikaranathinte sthiram saakshi aaki uyarthane enne 😭😭😭

  • @arathygopinath1505
    @arathygopinath1505 5 років тому

    Krepasanam madave eniku manasinu istapeta Pole Ulla Alle vivaham kayekuvan anukrehikename. 25/4/2020

  • @neenujereesh4449
    @neenujereesh4449 4 роки тому

    amen

  • @soniyabenny5742
    @soniyabenny5742 2 роки тому

    Ave Maria...

  • @jomonag8879
    @jomonag8879 5 років тому +6

    July 22improvmentyan nala markoda passakan amma mathave🙏

  • @AthiraV-e2d
    @AthiraV-e2d 4 дні тому

    Amma mathava kathukollanama

  • @-Lunar_Star-3639
    @-Lunar_Star-3639 5 років тому

    Amma maathave ennodum ente kudumbathodum porukkane.njangalodu kanivu thonnanne

  • @santhoshkumarjosephvincent3731
    @santhoshkumarjosephvincent3731 5 років тому

    Kreapasanam prasadhavara mathave njangalku vendi prarthikkenome,