ഒരു അഭിനേതാവിന്റെ ആത്മസമർപ്പണം കേവല അഭിനയമാണ് എന്നും നായികയെ ബലാത്സംഗം ചെയ്യുന്നതായാലും രക്ഷിക്കുന്നതായാലും അത് ഭംഗിയായി അഭിനയിക്കണം എന്ന നിയ്യത്തിനോട് (ഉദ്ദേശത്തോടു) നീതിപുലർത്തുന്ന ഒരു നല്ല പ്രസംഗ കലാകാരനാണ് M m Akbar, എന്നാൽ അദ്ദേഹത്തിന്റെ അറിയില്ല, അന്ത്യപ്രവാചക ശൃംഖലയിലെ പ്രധാനി ഖലീലുള്ളാ ഇബ്റാഹീം നബി അല്ലാഹുവോട് പ്രതിജ്ഞാ ബന്ധിതനായി എങ്ങനെയാണ് തന്നെ അല്ലാഹുവിന്ന് സമർപ്പിച്ചതെന്നും,,, അദ്ദേഹത്തെ പോലെ, ഇപ്പോൾ പകൽ ആണെന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും കണ്ണടച്ചുകൊണ്ട് രാത്രിയാണെന്ന് ഭാവിക്കുകയും മാത്രമല്ല അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു അവരുടെ ഉദ്ദേശം അഥവാ നീയത്ത് ഉള്ള ഒരാളോട് ആശയപരമായി എന്തെങ്കിലും സംവദിക്കുന്നതിലെ അനാവശ്യത്തെക്കുറിച്ച് നാം ബോധമുള്ളവരായിരിക്കണം, ഇൻശാ അല്ലാഹ്
when you look for world;y pleasures here and after life, MM Akbar is good. unfortunately sufiesm is far away from that. this greed for pleasure has made life hell on earth and sure else where too. you can see the right cause or it easily. th
@@സ്നേഹിഹിതൻ 🤷🤷🙍 My view is Someone who "acquire peace through submitting his will to allah" (in short, islam) is a true muslim.... Not these salafi, mujahid, etc etc... Our Muhammed nabi is not a salafi, soofi, mujahid, etc etc..... He is only a Muslim
കുറേ കാലമായല്ലോ നാട്ടിൽ നിൻ്റെ വിജ്ഞാനം വിളമ്പാൻ തുടങ്ങിയിട്ട്. നിൻ്റെ പ്രബോധനം കൊണ്ടു് ആൾക്കാരൊക്കെ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് വരാത്തതെന്താ? ഖ്വാജാ മുഈനുദീൻ ചിഷ്തി ഡൽഹിയിൽ നിന്നും അജ്മീറിലേക്കുള്ള യാത്രയിൽ എഴുനൂറു പേരെ ഇസ്ലാമിലെത്തിച്ചു (ആർനോൾഡിൻ്റെ ഇസ്ലാം പ്രബോധനത്തെക്കുറിച്ചുള്ള ചരിത്രം) വെറും വായനാ വിവരം കൊണ്ടോ പ്രസംഗകല കൊണ്ടോ ഇസ്ലാമിലേക്ക് ആളുകളെ കൂട്ടാൻ കഴിയില്ല. അത് ചിന്തയുടെയും അന്വേഷണത്തിൻ്റെയും ശ്രമഫലമായിക്കിട്ടുന്ന ജ്ഞാനത്തിൽ നിന്നേ കിട്ടൂ. അവർക്കേ സർവ്വവിധ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ മറുപടി നൽകാൻ കഴിയൂ.
നിങ്ങൾ പറഞ്ഞത് തെറ്റാണു. സൂഫിസത്തിൽ മതം മാറ്റൽ പരിപാടി ഒന്നും ഇല്ല. അതു മുജുകുട്ടൻമാർക്ക് പറഞ്ഞ പണി ആണ്. ഖാജ അജ്മീറിലേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ തന്നതായ ജീവിത ശൈലിയിലേക്ക് ചിലർ മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്നേ ഉള്ളൂ... എത്രയോ സ്വാമിമാരും സന്യാസിമാരും അജ്മീർ ഖാജയുടെ ശിഷ്യൻമാർ ആണ്.
ഇസ്സാം വളരാനുള്ളതല്ല ഇസ്സാം നിലനിൽക്കാൻ ഉള്ളതാണ് അന്യമതസ്ഥരെ ഇസ്സാമിലേക്ക് കൂട്ടുക എന്നതാണോ ,അല്ലാഹുവിൻറ്റെ ലക്ഷ്യം ,അല്ല മാനവരാശി മുഴുവനും വ്യത്യസഥ തയിലൂടെജീവിത കർമം നന്നാക്കുക എന്നകർത്തവ്യത്തിലൂടെ ദൈവത്തേ കണ്ടെത്തുക എന്നതാണ് മനുഷ്യ ജൻമത്തിൻറ്റെ ലക്ഷ്യം
സൂഫികള്‍ ദൈവത്തെ സ്നേഹമായി കണ്ട് അതിനെ ലക്ഷ്യമാക്കി സഞ്ചരിച്ചവരും മതാതീതമായി ലോകമാനവസമൂഹത്തെ ഏകീഭവിപ്പിക്കാനും അതുവഴി ലോകത്ത് സമാധാനം ഊട്ടി ഉറപ്പിക്കുവാനും ശ്രമിച്ചവരുമാണ്. മനുഷ്യരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നത് എന്ത് നേട്ടത്തിനാണെങ്കിലും ശരിയല്ലെന്നും പടച്ചവനുപോലും നിരക്കാത്തതാണെന്നും മതവിഷബാധ ഏല്‍ക്കാത്ത ഏത് കുഞ്ഞിനും മനസ്സിലാകുന്ന കാര്യമാണ്
മുത്ത് നബിയും തിരു സ്വഹാബത്തും സൂഫി മാരായിരുന്നു..അത് കൊണ്ടാണ് , ഒരാൾ തൻറെ ശരീരത്തെ അറിഞ്ഞാൽ അവൻ അവൻറെ റബ്ബിനെ അറിഞ്ഞു വെന്ന് അലി റളി യല്ലാഹു അൻഹു പറഞ്ഞത്.. അത് കൊണ്ടാണ് ഉമർ റളിയല്ലാഹു അൻഹു മദീനത്തെ പള്ളിയിലെ മിമ്പറിൽ നിന്ന്കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റെർ ദൂരെയുള്ള ഒരു രാജ്യത്ത് നിലയുറപ്പിച്ച മുസ്‌ലിം സൈന്യത്തിന്ന് നിര്ദ നിർദ്ദേശം നൽകിയത്...
@@shanashanu7755 സൂഫിസം സ്നേഹം മാത്രമാണെങ്കിൽ അത് ദൈവത്തെ മാത്രം സ്തുതിക്കുന്നതാകണം , രക്തം പുരണ്ട വാളുമായി വിശ്വാസം പടർത്താനിറങ്ങിയവനെ സ്തുതിക്കുന്നതാകരുത് - അവിടെത്തന്നെ താങ്കളുടെ വാദം തെറ്റാണ്ട്
അക്ബര്‍ പറഞ്ഞതില്‍ കുറേ പ്രശ്‌നങ്ങളുണ്ട്. അടിസ്ഥാനമായി തോന്നിയത്, സൂഫിസത്തിലൂടെയും സന്യാസത്തിലൂടെയും ഒരേ കാര്യം നേടാനാകുമെന്ന നിരീക്ഷണമാണ്. അതൊരു അബദ്ധമാണ്. സമ്പൂര്‍ണമായ തൗഹീദ് പകരുന്ന സൂഫികളില്‍ നിന്ന് സൂഫിസത്തെ മനസിലാക്കാത്തതു കൊണ്ട് സംഭവിച്ചതാണത്. കാരണം, തൗഹീദിന്റെ കലിമയില്‍ അല്ലാഹു മാത്രമല്ല മുഹമ്മദു റസൂലുല്ലയുമുണ്ട്. റസൂല്‍ സ്വ യില്‍ നിന്ന് വരുന്ന ഗുരു പരമ്പരയിലൂടെയല്ലാതെ അതിന്റെ അറിവുകളോ പൊരുളുകളോ കണ്ടെത്താനാകില്ല. മുഹമ്മദു റസൂലുല്ല വന്നതോടെ മറ്റെല്ലാം ബാത്വിലായി എന്നു പറയുന്നത് അതിനെയാണ്. മറ്റെല്ലാ ജ്ഞാന വഴികള്‍ക്കും മേലെയാണ് റസൂല്‍ സ്വ യിലേക്ക് തൗഹീദിന്റെ ഗുരുപരമ്പരയുള്ള സൂഫി. ഗൗസുല്‍ അഅ്‌സം മുഹ് യിദ്ദീന്‍ ശൈഖ് റ ന്റെ പൂര്‍ണമായ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്കത് മനസിലാകും. ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്വാനാണെന്ന് ജ്ഞാനികള്‍ പറഞ്ഞതും ഇതുകൊണ്ടാണ്. വഴിതെറ്റിയവന് വഴികാട്ടിയായ വലിയ്യിനെ കിട്ടില്ലെന്ന് ഖുര്‍ആനും അടിവരയിട്ടു.
ഇസ്ലാം എന്നതുകൊണ്ട് അക്‌ബർ സാഹിബ് ഇന്നത്തേത് പോലത്തെ സംഘടനവത്കരിച്ച മതത്തെയാനുദ്ദേശിച്ചതെങ്കിൽ നിങ്ങൾ പറഞ്ഞത് വാസ്തവം. എന്നാൽ ഇസ്ലാം എന്നതുകൊണ്ട് മുഹമ്മദ് (sa) യുടെ വഴി പിന്തുടരുന്ന അവന്റെ ഹൃദയത്തെ ശുദ്ധിയാക്കി തന്റെ നാഫിനെ അറിയുന്നതിലൂടെ തന്റെ റബ്ബിനെ അറിഞ്ഞു സാക്ഷ്യം വഹിച്ചു അവന് കീഴ്പ്പെട്ട് ഒരു പൂർണ മനുഷ്യനാവുകയാണ് എങ്കിൽ അതാണ് സുഫിസം. അതിനല്ലേ ആദം (a) മുതൽ മുഹമ്മദ് (sa) വരെയുള്ള അമ്പിയാക്കൽ വന്നത്? അല്ലാതെ കുറേ നല്ലകാര്യങ്ങൾ ചെയ്യൽ പഠിപ്പിക്കാൻ വേണ്ടിയാണോ അമ്പിയാക്കൽ വന്നത്? അതുവഴി മനുഷ്യരെ സ്വർഗത്തിലോ നരകത്തിലോ ഇട്ടിട്ട് പടച്ചവന് എന്ത് നേട്ടം കിട്ടാനാണ്. പിന്നെ ആര് ലാ ഇലാഹ ഇല്ലല്ലാഹ് യെ അറിഞ്ഞോ അവൻ സ്വർഗത്തിലാണ് എന്ന് പറഞ്ഞിട്ടുണ്ട്. അത് മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും യഹൂദൻ ആയാലും. ഇവിടെ മുസ്ലിം നാമധാരികൾ മാത്രമാണ് മുസ്ലിം എന്ന് വിചാരിക്കരുത്. മേൽ പറഞ്ഞ കാര്യങ്ങൾ ആരു ചെയ്താലും അത് ഹിന്ദുവായാലും ക്രിസ്ത്യൻ ആയാലും അവൻ മുസ്ലിം ആണ്. അതാണ് സുഫിസം മുന്നോട്ട് വെക്കുന്നത്. Free note: വിശ്വാസം, അറിവ് എന്നിവയെല്ലാം സബ്ജെക്റ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ്. അത് ഒരാളിലുള്ളത് മറ്റൊരാൾക്കു ഒരിക്കലും അളക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ താൻ ചെയ്യുന്നതൊക്കെയും ശരിയും ബാക്കിയുള്ളവരുടേത് തെറ്റും എന്ന് ഒരിക്കലും ഒരിക്കലും പറയാൻ സാധിക്കില്ല (ഖൈദ്ർ (a) ന്റെ കഥ പറയേണ്ടതില്ലലോ ). അത് ആ ഒരു വ്യക്തിയും പടച്ച റബ് തമ്മിലുള്ള കാര്യമാണ്. നമ്മളെ കൊണ്ട് കഴിന്നതെന്തെന്നാൽ നമ്മൾ നമ്മുടെ ഉള്ളിലേക്കു നോക്കുക എന്നിട്ട് നമ്മുടെ ഉള്ളിലുള്ളതിനെ ശുദ്ധികരിക്കുക. അതിനുള്ള മാർഗങ്ങൾ തേടുക. ഇന്ഷാ അല്ലാഹ്.
krishna was sufi christ too.............budha was sufi also but muhammed not....islam adopted sufism...a real sufi doesnt care muhammed...they will care only allah....brahama in indian langauge.........muhammed adopted amd made sufism part of islam....its simpil as that.....if you avoid sufism from islam. islam died same like chiristian religion....who will agree with me?
Khankah കളെ കുറിച്ചു ഒരു വിവരവും ഇല്ലാത്ത അഭിപ്രായമാണ്, ഇദ്ദേഹം പറഞ്ഞത്. At least, ഒരു യാഥാര്‍ത്ഥ khankah ഒന്ന് സന്ദര്‍ശിച്ചു അവിടെ എന്താണ് നടക്കുന്നത് ennarinjittu വേണം അഭിപ്രായം പറയാന്‍
ജാനാമി ധര്‍മ്മം നച മേ പ്രവൃത്തി ജാനാമ്യധര്‍മ്മം നചമേ നിവൃത്തി (എനിക്ക് ധര്‍മ്മം അറിയാം എന്നാല്‍ അത് ഞാന്‍ പ്രവൃത്തിക്കുന്നില്ല അധര്‍മ്മവും എനിക്കറിയാം എന്നാല്‍ ഞാനതില്‍ നിന്നും നിവൃത്തനുമല്ല എന്ന് പറഞ്ഞത് ദുര്യോധനനാണ് ) എം.എം.അക്ബര്‍ സാഹിബ് പറയുന്നത് കേള്‍ക്കുമ്പോള്‍ ഈ ശ്ലോകം ഓര്‍മ്മയില്‍ വരുന്നു
ഓരോരുത്തരും എന്റെ മതം വലുത് എന്റെ വിശ്വാസം വലുത് എന്റെ ഗ്രന്ഥം വലുത് എന്ന് സിനിമയില്‍ ശ്രീനിവാസന്‍ എന്റെ തല എന്റെ .... എന്ന് തമാശയായി പറഞ്ഞപോലെ അലമുറയിട്ട് പറയാനും മറ്റുളളവരെക്കൂടി അങ്ങനെ പറയിക്കുവാനും ഒരുമ്പിട്ടറങ്ങിയാല്‍ അതുമൂലം ഉണ്ടാകുന്ന മൂന്നാം ലോക മഹായുദ്ധം തീര്‍ന്ന് ലോക ശാന്തി കൈവരിക്കുവാന്‍ ഇപ്പറയുന്നവരുടെയൊന്നും തലമുറകള്‍ പിന്നിട്ടാല്‍ ചിലപ്പോള്‍ സാധിച്ചു എന്ന് വരുകയില്ല.
You are a fool... Sufism is Islam... India yil islam prejaripichath Sufi kalaanu Khwaja Moinuddin chisti 90lakhs aalkaar islaamil vannu 1000years baq.... Keralthil Islam prejaripicha rendu pramuga sufikalaanu Mamppuram thangal (qsa) Veliyangodu ummar qali (qsa)... First learn what is Sufism.. Being blank minded salafi will not help you!!! U guys don't deal with purification of heart!
ഇസ്ലാമിലേക്കു കടന്നു വരുന്നതിന് മുൻപ് സ്വാഹാബികളുടെ പേരുകൾ വേറെ ആയിരുന്നോ? ഇസ്ലാമിൽ വന്നതിനു ശേഷമാണോ അബൂബക്കർ ഉമർ എന്നൊക്കെ പേര് മാറ്റിയത്, അറിയാത്തത് അറിയില്ല എന്ന് പറയലാണ് ജ്ഞാനിയുടെ ലക്ഷണം. ദൈവം ഹിദായത് നൽകട്ടെ
@@thasniarshid4359 ഇസ്ലാം പ്രമാണബന്ധിതമാണ്... അല്ലാഹുവിന്റെ പള്ളിയിൽ മുഹ്‌യിദീൻ ഷൈഖ്നെ വിളിക്കുന്നത് സൂഫി ചിന്തയുള്ളവർ അല്ലേ... ഇതൊക്കെ islamumayi എന്ത് ബന്ധം.. ഉസ്താദ്മാർക്ക് തിന്നാനും പൈസക്കും വേണ്ടി ഓരോന്ന് ഉണ്ടാക്കി കൊണ്ട് വരും
Long live sufism.Deadth to wahabism
സൂഫിസത്തെ പ്രോത്സാഹിപ്പിക്കുക.....
ഒരു അഭിനേതാവിന്റെ ആത്മസമർപ്പണം കേവല അഭിനയമാണ് എന്നും നായികയെ ബലാത്സംഗം ചെയ്യുന്നതായാലും രക്ഷിക്കുന്നതായാലും അത് ഭംഗിയായി അഭിനയിക്കണം എന്ന നിയ്യത്തിനോട് (ഉദ്ദേശത്തോടു) നീതിപുലർത്തുന്ന ഒരു നല്ല പ്രസംഗ കലാകാരനാണ് M m Akbar, എന്നാൽ അദ്ദേഹത്തിന്റെ അറിയില്ല, അന്ത്യപ്രവാചക ശൃംഖലയിലെ പ്രധാനി ഖലീലുള്ളാ ഇബ്റാഹീം നബി അല്ലാഹുവോട് പ്രതിജ്ഞാ ബന്ധിതനായി എങ്ങനെയാണ് തന്നെ അല്ലാഹുവിന്ന് സമർപ്പിച്ചതെന്നും,,, അദ്ദേഹത്തെ പോലെ, ഇപ്പോൾ പകൽ ആണെന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും കണ്ണടച്ചുകൊണ്ട് രാത്രിയാണെന്ന് ഭാവിക്കുകയും മാത്രമല്ല അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു അവരുടെ ഉദ്ദേശം അഥവാ നീയത്ത് ഉള്ള ഒരാളോട് ആശയപരമായി എന്തെങ്കിലും സംവദിക്കുന്നതിലെ അനാവശ്യത്തെക്കുറിച്ച് നാം ബോധമുള്ളവരായിരിക്കണം, ഇൻശാ അല്ലാഹ്
I love sufism👍👍
Salafi are real muslim
when you look for world;y pleasures here and after life, MM Akbar is good. unfortunately sufiesm is far away from that. this greed for pleasure has made life hell on earth and sure else where too. you can see the right cause or it easily. th
@@സ്നേഹിഹിതൻ 🤷🤷🙍 My view is
Someone who "acquire peace through submitting his will to allah" (in short, islam) is a true muslim.... Not these salafi, mujahid, etc etc...
Our Muhammed nabi is not a salafi, soofi, mujahid, etc etc..... He is only a Muslim
കുറേ കാലമായല്ലോ നാട്ടിൽ നിൻ്റെ വിജ്ഞാനം വിളമ്പാൻ തുടങ്ങിയിട്ട്. നിൻ്റെ പ്രബോധനം കൊണ്ടു് ആൾക്കാരൊക്കെ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് വരാത്തതെന്താ?
ഖ്വാജാ മുഈനുദീൻ ചിഷ്തി ഡൽഹിയിൽ നിന്നും അജ്മീറിലേക്കുള്ള യാത്രയിൽ എഴുനൂറു പേരെ ഇസ്ലാമിലെത്തിച്ചു (ആർനോൾഡിൻ്റെ ഇസ്ലാം പ്രബോധനത്തെക്കുറിച്ചുള്ള ചരിത്രം)
വെറും വായനാ വിവരം കൊണ്ടോ പ്രസംഗകല കൊണ്ടോ ഇസ്ലാമിലേക്ക് ആളുകളെ കൂട്ടാൻ കഴിയില്ല. അത് ചിന്തയുടെയും അന്വേഷണത്തിൻ്റെയും ശ്രമഫലമായിക്കിട്ടുന്ന ജ്ഞാനത്തിൽ നിന്നേ കിട്ടൂ.
അവർക്കേ സർവ്വവിധ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ മറുപടി നൽകാൻ കഴിയൂ.
നിങ്ങൾ പറഞ്ഞത് തെറ്റാണു.
സൂഫിസത്തിൽ മതം മാറ്റൽ പരിപാടി ഒന്നും ഇല്ല. അതു മുജുകുട്ടൻമാർക്ക് പറഞ്ഞ പണി ആണ്.
ഖാജ അജ്മീറിലേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ തന്നതായ ജീവിത ശൈലിയിലേക്ക് ചിലർ മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്നേ ഉള്ളൂ...
എത്രയോ സ്വാമിമാരും സന്യാസിമാരും
അജ്മീർ ഖാജയുടെ ശിഷ്യൻമാർ ആണ്.
ഇസ്സാം വളരാനുള്ളതല്ല
ഇസ്സാം നിലനിൽക്കാൻ ഉള്ളതാണ്
അന്യമതസ്ഥരെ ഇസ്സാമിലേക്ക് കൂട്ടുക എന്നതാണോ ,അല്ലാഹുവിൻറ്റെ ലക്ഷ്യം ,അല്ല
മാനവരാശി മുഴുവനും വ്യത്യസഥ തയിലൂടെജീവിത കർമം നന്നാക്കുക
എന്നകർത്തവ്യത്തിലൂടെ ദൈവത്തേ കണ്ടെത്തുക എന്നതാണ് മനുഷ്യ ജൻമത്തിൻറ്റെ ലക്ഷ്യം
സൂഫികള്‍ ദൈവത്തെ സ്നേഹമായി കണ്ട് അതിനെ ലക്ഷ്യമാക്കി സഞ്ചരിച്ചവരും മതാതീതമായി ലോകമാനവസമൂഹത്തെ ഏകീഭവിപ്പിക്കാനും അതുവഴി ലോകത്ത് സമാധാനം ഊട്ടി ഉറപ്പിക്കുവാനും ശ്രമിച്ചവരുമാണ്. മനുഷ്യരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നത് എന്ത് നേട്ടത്തിനാണെങ്കിലും ശരിയല്ലെന്നും പടച്ചവനുപോലും നിരക്കാത്തതാണെന്നും മതവിഷബാധ ഏല്‍ക്കാത്ത ഏത് കുഞ്ഞിനും മനസ്സിലാകുന്ന കാര്യമാണ്
Musthafa Anshad plavinchodu U r rit
ചരിത്ര വിദ്യർത്ഥിയുടെ ചോദ്യം വളരെ പ്രസക്തം..
അക്ബർ അതങ്ങ് സമ്മതിച്ചാൽ മുജാഹിദ് മതം പ്രസക്തമല്ലല്ലോ
മുത്ത് നബിയും തിരു സ്വഹാബത്തും സൂഫി മാരായിരുന്നു..അത് കൊണ്ടാണ് , ഒരാൾ തൻറെ ശരീരത്തെ അറിഞ്ഞാൽ അവൻ അവൻറെ റബ്ബിനെ അറിഞ്ഞു വെന്ന് അലി റളി യല്ലാഹു അൻഹു പറഞ്ഞത്.. അത് കൊണ്ടാണ് ഉമർ റളിയല്ലാഹു അൻഹു മദീനത്തെ പള്ളിയിലെ മിമ്പറിൽ നിന്ന്കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റെർ ദൂരെയുള്ള ഒരു രാജ്യത്ത് നിലയുറപ്പിച്ച മുസ്‌ലിം സൈന്യത്തിന്ന് നിര്ദ നിർദ്ദേശം നൽകിയത്...
correct
👍👍👍
സൂഫീസം സ്നേഹ സംഗീതമാണ് അതിന് ചോര മണക്കുന്ന മതമായി മാറാനാകില്ല
yes
Yes
സുഫിസം സ്നേഹ സംഗീതമാണ്..
ഇസ്ലാം അങ്ങിനെ അല്ല....
@@shanashanu7755 സൂഫിസം സ്നേഹം മാത്രമാണെങ്കിൽ അത് ദൈവത്തെ മാത്രം സ്തുതിക്കുന്നതാകണം , രക്തം പുരണ്ട വാളുമായി വിശ്വാസം പടർത്താനിറങ്ങിയവനെ സ്തുതിക്കുന്നതാകരുത് - അവിടെത്തന്നെ താങ്കളുടെ വാദം തെറ്റാണ്ട്
@@anilmankind5458 ആരാണ് വാള് എടുത്തത്?
അക്ബര്‍ പറഞ്ഞതില്‍ കുറേ പ്രശ്‌നങ്ങളുണ്ട്. അടിസ്ഥാനമായി തോന്നിയത്, സൂഫിസത്തിലൂടെയും സന്യാസത്തിലൂടെയും ഒരേ കാര്യം നേടാനാകുമെന്ന നിരീക്ഷണമാണ്. അതൊരു അബദ്ധമാണ്. സമ്പൂര്‍ണമായ തൗഹീദ് പകരുന്ന സൂഫികളില്‍ നിന്ന് സൂഫിസത്തെ മനസിലാക്കാത്തതു കൊണ്ട് സംഭവിച്ചതാണത്. കാരണം, തൗഹീദിന്റെ കലിമയില്‍ അല്ലാഹു മാത്രമല്ല മുഹമ്മദു റസൂലുല്ലയുമുണ്ട്. റസൂല്‍ സ്വ യില്‍ നിന്ന് വരുന്ന ഗുരു പരമ്പരയിലൂടെയല്ലാതെ അതിന്റെ അറിവുകളോ പൊരുളുകളോ കണ്ടെത്താനാകില്ല. മുഹമ്മദു റസൂലുല്ല വന്നതോടെ മറ്റെല്ലാം ബാത്വിലായി എന്നു പറയുന്നത് അതിനെയാണ്. മറ്റെല്ലാ ജ്ഞാന വഴികള്‍ക്കും മേലെയാണ് റസൂല്‍ സ്വ യിലേക്ക് തൗഹീദിന്റെ ഗുരുപരമ്പരയുള്ള സൂഫി. ഗൗസുല്‍ അഅ്‌സം മുഹ് യിദ്ദീന്‍ ശൈഖ് റ ന്റെ പൂര്‍ണമായ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്കത് മനസിലാകും. ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്വാനാണെന്ന് ജ്ഞാനികള്‍ പറഞ്ഞതും ഇതുകൊണ്ടാണ്. വഴിതെറ്റിയവന് വഴികാട്ടിയായ വലിയ്യിനെ കിട്ടില്ലെന്ന് ഖുര്‍ആനും അടിവരയിട്ടു.
പടച്ചവനേ അറിഞ്ഞാലുള്ള സംതൃപ്തി അല്ലാതേ വേറേ എന്താണ് ഈ ജീവിതത്തിൽ വേണ്ടത് ഉസ്താദേ
ഇസ്ലാം എന്നതുകൊണ്ട് അക്‌ബർ സാഹിബ് ഇന്നത്തേത് പോലത്തെ സംഘടനവത്കരിച്ച മതത്തെയാനുദ്ദേശിച്ചതെങ്കിൽ നിങ്ങൾ പറഞ്ഞത് വാസ്തവം.
എന്നാൽ ഇസ്ലാം എന്നതുകൊണ്ട് മുഹമ്മദ് (sa) യുടെ വഴി പിന്തുടരുന്ന അവന്റെ ഹൃദയത്തെ ശുദ്ധിയാക്കി തന്റെ നാഫിനെ അറിയുന്നതിലൂടെ തന്റെ റബ്ബിനെ അറിഞ്ഞു സാക്ഷ്യം വഹിച്ചു അവന് കീഴ്പ്പെട്ട് ഒരു പൂർണ മനുഷ്യനാവുകയാണ് എങ്കിൽ അതാണ് സുഫിസം. അതിനല്ലേ ആദം (a) മുതൽ മുഹമ്മദ് (sa) വരെയുള്ള അമ്പിയാക്കൽ വന്നത്?
അല്ലാതെ കുറേ നല്ലകാര്യങ്ങൾ ചെയ്യൽ പഠിപ്പിക്കാൻ വേണ്ടിയാണോ അമ്പിയാക്കൽ വന്നത്? അതുവഴി മനുഷ്യരെ സ്വർഗത്തിലോ നരകത്തിലോ ഇട്ടിട്ട് പടച്ചവന് എന്ത് നേട്ടം കിട്ടാനാണ്.
പിന്നെ ആര് ലാ ഇലാഹ ഇല്ലല്ലാഹ് യെ അറിഞ്ഞോ അവൻ സ്വർഗത്തിലാണ് എന്ന് പറഞ്ഞിട്ടുണ്ട്. അത് മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും യഹൂദൻ ആയാലും.
ഇവിടെ മുസ്ലിം നാമധാരികൾ മാത്രമാണ് മുസ്ലിം എന്ന് വിചാരിക്കരുത്. മേൽ പറഞ്ഞ കാര്യങ്ങൾ ആരു ചെയ്താലും അത് ഹിന്ദുവായാലും ക്രിസ്ത്യൻ ആയാലും അവൻ മുസ്ലിം ആണ്. അതാണ് സുഫിസം മുന്നോട്ട് വെക്കുന്നത്.
Free note: വിശ്വാസം, അറിവ് എന്നിവയെല്ലാം സബ്ജെക്റ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ്. അത് ഒരാളിലുള്ളത് മറ്റൊരാൾക്കു ഒരിക്കലും അളക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ താൻ ചെയ്യുന്നതൊക്കെയും ശരിയും ബാക്കിയുള്ളവരുടേത് തെറ്റും എന്ന് ഒരിക്കലും ഒരിക്കലും പറയാൻ സാധിക്കില്ല (ഖൈദ്ർ (a) ന്റെ കഥ പറയേണ്ടതില്ലലോ ). അത് ആ ഒരു വ്യക്തിയും പടച്ച റബ് തമ്മിലുള്ള കാര്യമാണ്. നമ്മളെ കൊണ്ട് കഴിന്നതെന്തെന്നാൽ നമ്മൾ നമ്മുടെ ഉള്ളിലേക്കു നോക്കുക എന്നിട്ട് നമ്മുടെ ഉള്ളിലുള്ളതിനെ ശുദ്ധികരിക്കുക. അതിനുള്ള മാർഗങ്ങൾ തേടുക. ഇന്ഷാ അല്ലാഹ്.
krishna was sufi christ too.............budha was sufi also but muhammed not....islam adopted sufism...a real sufi doesnt care muhammed...they will care only allah....brahama in indian langauge.........muhammed adopted amd made sufism part of islam....its simpil as that.....if you avoid sufism from islam. islam died same like chiristian religion....who will agree with me?
Khankah കളെ കുറിച്ചു ഒരു വിവരവും ഇല്ലാത്ത അഭിപ്രായമാണ്, ഇദ്ദേഹം പറഞ്ഞത്. At least, ഒരു യാഥാര്‍ത്ഥ khankah ഒന്ന് സന്ദര്‍ശിച്ചു അവിടെ എന്താണ് നടക്കുന്നത് ennarinjittu വേണം അഭിപ്രായം പറയാന്‍
സുഫിസം തിരിയാനും ഇസ്ലാം എന്തെന്ന് തിരിച്ചറിയാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Mujaahideengal class edukkal kond orikkalum eeman manassil kayaroolla
നിസ്പക്ഷമായി നിൽക്കുക ഇസ്ലാമിൽ സൂഫിയോ മുജാഹിതോ സുന്നിയോ ഒന്നും തന്നെ ഇല്ല നമ്മുടെ റസൂൽ ആരായിരുന്നു ഈ പറയുന്ന ആരെങ്കിലും ആയിരുന്നോ
Rasool oru nispaksha nilapadukaranayirunnu ayathukondu thanne Nabi oru soofi ayirunnu
ഒരു യഥാർത്ത സൂഫി ആയിരുന്നു
ജാനാമി ധര്‍മ്മം നച മേ പ്രവൃത്തി ജാനാമ്യധര്‍മ്മം നചമേ നിവൃത്തി (എനിക്ക് ധര്‍മ്മം അറിയാം എന്നാല്‍ അത് ഞാന്‍ പ്രവൃത്തിക്കുന്നില്ല അധര്‍മ്മവും എനിക്കറിയാം എന്നാല്‍ ഞാനതില്‍ നിന്നും നിവൃത്തനുമല്ല എന്ന് പറഞ്ഞത് ദുര്യോധനനാണ് ) എം.എം.അക്ബര്‍ സാഹിബ് പറയുന്നത് കേള്‍ക്കുമ്പോള്‍ ഈ ശ്ലോകം ഓര്‍മ്മയില്‍ വരുന്നു
Sufisam padikku yalla mathavum onnanu yannu swayam bodhya pedum.
പാമരന്മാരായ പണ്ഡിതൻമാരുടെ കാലം വന്നു ഉദാ: MM Akbar
Ennuindilkanunnamusligali90sathamanavusufikaliloodaislamathattilakadannuvannavaransofikalkurhanyumadeesukaludayuporularinnchujeevichavaranuibnuabdulvahabintaalukalevarandintayumyatharthasaramariyathaabathagaludakoodalpoyavaranu
പിന്നെ ഇസ്ലാം വളർന്നത് തന്റെ തീവ്രവാദത്തിലൂടെയാണോ
ഓരോരുത്തരും എന്റെ മതം വലുത് എന്റെ വിശ്വാസം വലുത് എന്റെ ഗ്രന്ഥം വലുത് എന്ന് സിനിമയില്‍ ശ്രീനിവാസന്‍ എന്റെ തല എന്റെ .... എന്ന് തമാശയായി പറഞ്ഞപോലെ അലമുറയിട്ട് പറയാനും മറ്റുളളവരെക്കൂടി അങ്ങനെ പറയിക്കുവാനും ഒരുമ്പിട്ടറങ്ങിയാല്‍ അതുമൂലം ഉണ്ടാകുന്ന മൂന്നാം ലോക മഹായുദ്ധം തീര്‍ന്ന് ലോക ശാന്തി കൈവരിക്കുവാന്‍ ഇപ്പറയുന്നവരുടെയൊന്നും തലമുറകള്‍ പിന്നിട്ടാല്‍ ചിലപ്പോള്‍ സാധിച്ചു എന്ന് വരുകയില്ല.
😄😄 thanik sufisom sherik manasilyilla😄 okay
تمام
You are a fool...
Sufism is Islam...
India yil islam prejaripichath Sufi kalaanu
Khwaja Moinuddin chisti 90lakhs aalkaar islaamil vannu 1000years baq....
Keralthil Islam prejaripicha rendu pramuga sufikalaanu
Mamppuram thangal (qsa)
Veliyangodu ummar qali (qsa)...
First learn what is Sufism..
Being blank minded salafi will not help you!!! U guys don't deal with purification of heart!
Sufism padikkoo..... Athbudham kanikkalalla sufism.... Ellarodum koodiya njaan parayunnath.... Sathyasanthamaittu... Iyalkku sufism abcd ariyilla..... Ellarum poi padikkoo
sufikalil ninnu samuhathinu samadhanam kitti...ningalil ninno?
salafi terrorism
ഇസ്ലാമിലേക്കു കടന്നു വരുന്നതിന് മുൻപ് സ്വാഹാബികളുടെ പേരുകൾ വേറെ ആയിരുന്നോ? ഇസ്ലാമിൽ വന്നതിനു ശേഷമാണോ അബൂബക്കർ ഉമർ എന്നൊക്കെ പേര് മാറ്റിയത്, അറിയാത്തത് അറിയില്ല എന്ന് പറയലാണ് ജ്ഞാനിയുടെ ലക്ഷണം. ദൈവം ഹിദായത് നൽകട്ടെ
എംഎം അക്ബർ യാഥാർഥ്യത്തെ മനസ്സിലാക്കാതെ വിഡ്ഢിത്തരം വിളമ്പുന്നു...
Sufisathinte abcd ariyilla...pottttan
Great reply
നിങ്ങള്‍ക്കു യാഥാര്‍ത്ഥ Sufism എന്തെന്ന് അറിയാത്തതുകൊണ്ട്. അതുപോലെ prasangikanum
Soofism adhaan islam
Akbar sahib ariyatha karyam thodarud
Dhahicha pattikku vellam koduthath karanam nee swarghathilanu ennu parancha allahuvinu enthmuslim enth hindu enth cristayn? Kochu kuttikal stage ketty parayatte avar avde etheetollu enthcheyyana!....
Nalla question mm akbar nte speech kettitte enthokkeyo paraunnu eadhayalum moopare pettu chodhyathinu utharam nallapole parayooo mm akbar kevalam enthenkilum parayaruthe ariyillenkil ariyilla parauka thonniyathu vilichu parayaruthe
Yennal nee para
@@kaleelkjr5816 thasawuff ennathu kevalam book kalil ninnum athinte basic mathrame kittukayollooo murabbiyaya shaikh ne theduka ennitte avarude sahavasathil aayi jeevichal thasawuff entha ennu bodhythil varum sneham entha paranju kodukkan patto athu pole thanne thasawuff adhu anubavathil varan ullathanu
@@thasniarshid4359 ഇസ്ലാം പ്രമാണബന്ധിതമാണ്... അല്ലാഹുവിന്റെ പള്ളിയിൽ മുഹ്‌യിദീൻ ഷൈഖ്നെ വിളിക്കുന്നത് സൂഫി ചിന്തയുള്ളവർ അല്ലേ... ഇതൊക്കെ islamumayi എന്ത് ബന്ധം.. ഉസ്താദ്മാർക്ക് തിന്നാനും പൈസക്കും വേണ്ടി ഓരോന്ന് ഉണ്ടാക്കി കൊണ്ട് വരും
Ore samayam sufisthe angeekarikkukayum salafisthe nadappilakkukayum cheyyunnu
Chakka kazikkatavan ath verum mull kaay aan
sufikalle kurichu soofikallil bunny padikkuka
Sifiyakal aan ivde dheen prajaripichathenn agh orapich parayan vahhabi chindha Akbarine kond sammadipikunnilla
hinduvin mahrifatho
unddd
Iyal parayunnathu islam alla wahabism aanu
Akbarinu sufiusam endanennu ariyilla
True
Eyalpottananoatopottanayiabnayikkayano
Pottan
ഇസ്ലാം എന്നല്ല എല്ലാ മതങ്ങളും ചോര ചിന്തുന്ന വാളുകളാണ്
Sufism ഷിയായിസം ആണ്
എന്നാരു പറഞ്ഞു?