പൊട്ട് വെക്കാൻ ഇസ്ലാം വിട്ട താത്ത

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 547

  • @stefythomas5052
    @stefythomas5052 5 годин тому +321

    സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം എന്താണെന്ന് അറിയണമെങ്കിൽ മതം വിട്ടു കുറച്ചു നാൾ ജീവിച്ചു നോക്കുക!
    It's something that can't be expressed in words but you should experience it!

    • @mvmv2413
      @mvmv2413 3 години тому +10

      👌👌

    • @shaheersachu2749
      @shaheersachu2749 3 години тому +19

      ഞാനും അത് ഫീൽ ചെയ്തു 😘😘😘❤

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി 3 години тому +19

      എനിക്ക് സന്തോഷത്തിനും സമാധാനത്തിനും ഒരു കുറവുമില്ല . ഞാൻ ഇന്നും ഒരു ഹിന്ദുവാണ് !😊

    • @aranazhikanerammovie
      @aranazhikanerammovie 3 години тому +3

      True. That's the longest streak I had without depression

    • @shaheersachu2749
      @shaheersachu2749 3 години тому +10

      @@Pullathiപുള്ളത്തി നിങ്ങൾക്ക് സമാധാനം നഷ്ടപെടുന്നത് പേരിനു മതം കൊണ്ട് നടക്കുമ്പോൾ അല്ല അതിന് വേണ്ടി കളത്തിലേക്ക് ഇറങ്ങുമ്പോൾ ആണ് (rss )(sdpi) പോലെ ആയി വരുന്ന ഒരു കാലം വരും

  • @Homosapiens2025
    @Homosapiens2025 4 години тому +434

    ഇസ്ലാം വിട്ട താത്തമാർ വിളിക്കുമ്പോഴാണ് ഈ പ്രയത്നത്തിന്റെ ഫലം കിട്ടുന്നത് 👍

    • @FaizHisham-y6t
      @FaizHisham-y6t 2 години тому

      ഒരു പത്തിരുപത് കൊല്ലം മുമ്പ് ബലമായി ഇടിപ്പിച്ച പർദ്ദ ആദ്യം പെൺപിള്ളേർ എടുത്തു വെളിയിൽ കളഞ്ഞു. തലയിൽ ഒരു തട്ടം മാത്രം. ആയി. ഇപ്പൊ എത്രയോ പേർ അതും എടുത്തു ദൂരെ കളഞ്ഞു. വീട്ടിൽ പോകുമ്പോൾ മാത്രം പേരിനു ഇടും. വെറുപ്പാണ് അതിനോടൊക്കെ

    • @radxb
      @radxb Годину тому +5

      ഇത് ആരിഫ് കാശ്‌ കൊടുത്ത വിളിപ്പിച്ചതാണ് 😀
      ഞമ്മള്‌ വിശ്വസിക്കൂല 😆😆

  • @sunnymadhavan
    @sunnymadhavan 5 годин тому +261

    ഇസ്ലാം വിട്ടാൽ സ്ത്രീകൾക്ക് ഭാവിയുടെ കൂടെ, വ്യക്തിത്വം ഉണ്ടാകും, ആത്മാഭിമാനം ഉണ്ടാകും..❤
    പക്ഷേ ഇന്ന് ഏറ്റവും കൂടുതൽ മതം പേറി അടിമയായി ജീവിക്കുന്നതും അവർ തന്നെ🤷

    • @Indian-od4zf
      @Indian-od4zf 2 години тому

      അഫ്‌ഘാനിൽ സ്ത്രീകൾ (പെണ്ണുങ്ങൾ 😂) ഖുർആൻ വായിക്കരുത് 🤣

  • @dhaneshedk3452
    @dhaneshedk3452 Годину тому +22

    ഇത് കൊണ്ടൊക്കെയാണ് മനോഹരൻ പറഞ്ഞത് സ്ത്രീക്ക് വിദ്യാഭ്യാസം കൊടുക്കരുത് എന്ന്.....😂😂

  • @Soorya-Narayan
    @Soorya-Narayan 4 години тому +147

    വളരെ നല്ല ചേച്ചി, നിങ്ങൾ IAS ആവണം നമ്മുടെ രാജ്യത്തിന് നിങ്ങളെ വേണം wish you all the very best.

  • @johnyv.k3746
    @johnyv.k3746 3 години тому +128

    മുസ്ളീം പെൺകുട്ടികളാണ് ആണുങ്ങളേക്കാൾ യുക്തി പരമായി ചിന്തിക്കുന്നതെന്നും ആണൂങ്ങളേക്കൾ ധൈര്യമുള്ളവരെന്നും എനിക്ക് മാത്രം തോന്നുന്നതാണോ?

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 години тому

      എല്ലാ മതങ്ങളിലും പെൺകുട്ടികൾ തന്നെയാണ് ആണുങ്ങളേക്കാൾ ധൈര്യം ഉള്ളത്..😊

    • @manojalkamil2515
      @manojalkamil2515 2 години тому +11

      അതേ... പെണ്ണുങ്ങൾ ഭൂരിപക്ഷവും പേടി കൊണ്ടാണ് പുറത്ത് പറയാൻ മടിക്കുന്നത്

    • @Snowdrops314
      @Snowdrops314 Годину тому

      Ys....
      തനിക്ക് മാത്രം തോന്നിയതാണ്. മുസ്ലീം സ്ത്രീകൾ യുക്തിപരമായി ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകത്ത് ഇസ്ലാം മതം എന്നേ നശിച്ചു പോയേനെ. കാരണം ഇസ്ലാം മതം എന്നും പുരുഷന്മാർക്ക് വേണ്ടിയുള്ളതാണ്.

    • @PT-83
      @PT-83 Годину тому +5

      കാരണം ഏറ്റവും കൂടുതൽ അമർച്ച ചെയ്യപ്പെടുന്നത് സ്ത്രീകൾ അല്ലെ. അതാ

    • @RobertCarlose
      @RobertCarlose 55 хвилин тому +1

      എനിക്കും തോന്നി..

  • @ProtectiveCoating
    @ProtectiveCoating 3 години тому +84

    ഇസ്ലാം അടിമ ജീവിതം നയിക്കുന്ന സ്ത്രീകളുടെ നവോഥാനം... അത് ഈ സഹോദരിയിലൂടെ ആവട്ടെ...

  • @malayalikerala6035
    @malayalikerala6035 4 години тому +127

    എമുക്കളുടെ സ്വപ്ന സാക്ഷാൽക്കാരം ; ഓരോ വീട്ടിലും ഓരോ കുഞ്ഞു എമുക്കൾ.

    • @redline4184
      @redline4184 2 години тому +7

      എല്ലാ വീട്ടിലും പ്രാന്തില്ലാത്ത ഒരെണ്ണം എങ്കിലും വേണ്ടേ?

  • @BruceWayne-yx8bx
    @BruceWayne-yx8bx 4 години тому +111

    മതം വിട്ട പെണ്ണ് on stage 🔥

  • @boostonharry9497
    @boostonharry9497 4 години тому +300

    മുസ്ലീം പെൺകുട്ടികൾ ധൈര്യമുള്ളവരും , വിവരമുള്ളവരുമാണ് അടിച്ചമര്‍ത്തപ്പെട്ട അവസ്ഥയിൽനിന്നും രൂപപ്പെട്ടതാണത് ! ഇത് !

    • @sanketrawale8447
      @sanketrawale8447 3 години тому +16

      ഈ കുട്ടി ഏതോ ഹൈന്ദവ പരമ്പരയിലുണ്ടായ ജന്മമാണെന്ന് തോന്നുന്നു👌 പൈതൃകം ചികഞ്ഞു നോക്കിയാൽ വ്യക്തമാവും.😊🙏

    • @surendranathanak5773
      @surendranathanak5773 3 години тому

    • @Drdinkan
      @Drdinkan 3 години тому

      ​@@sanketrawale8447ഈ ഹൈന്ദവൻ എന്ന് പറയുന്ന ഒന്ന് ചികഞ്ഞു നോക്ക് വല്ല ആഫ്രിക്കയിൽ നിന്നും കിട്ടും

    • @pranavp5805
      @pranavp5805 3 години тому

      Yes👍

    • @chackopm5355
      @chackopm5355 3 години тому +6

      അധികം ആളുകളും കടുത്ത മതവിശ്വാസികളല്ല സാമൂഹികഷ്ടം ഉണ്ടാകുമെന്നു ഭയന്നാണ് പലരും താൻ അവിശ്വാസിയാണെന്നു പരസ്യമായി തുറന്നു പറയാൻ മടിക്കുന്നത്

  • @shayjuantony1524
    @shayjuantony1524 2 години тому +40

    ഇങ്ങനെയുള്ള മിടുക്കി കുട്ടികൾ ഉള്ളത് തന്നെ വലിയ ആശ്വാസം🙏🙏🙏🥰👌👍

  • @patrickjane6351
    @patrickjane6351 3 години тому +89

    Civil service കിട്ടട്ടെ എന്ന് പ്രാർ.... ആശംസിക്കുന്നു

    • @anooppraju7733
      @anooppraju7733 3 години тому +1

      🤣🤣

    • @manojalkamil2515
      @manojalkamil2515 2 години тому +1

      ആശംസകൾക്ക് മുന്നേ പറഞ്ഞത് മുറിഞ്ഞു പോയല്ലോ 😂😂

    • @abdulnazar1300
      @abdulnazar1300 Годину тому

      കളക്ടർ ആയാൽ പൊതുചിലവിൽ മതം വളർത്താം എന്നേയുള്ളു

  • @explorelifewithsarath2987
    @explorelifewithsarath2987 4 години тому +169

    എല്ലാവരും ചാക്കിൽ നിന്നും രക്ഷപെട്ടോ

    • @SajeevanT-s1d
      @SajeevanT-s1d 4 години тому +4

      ഓടിക്കോ 😂

    • @freespirithermit
      @freespirithermit 2 години тому +4

      ഉസ്മാനെ ഓടി രക്ഷപ്പെട്ടോടാ... ..... dilip. jpg 😂

  • @SurendranPt-kj6zo
    @SurendranPt-kj6zo 4 години тому +133

    കുത്തുനബിയുട കുത്തു മതത്തിൽനിന്നും സ്ത്രീകൾ രക്ഷപെട്ടു വരുന്നു എന്ന് വേണം ഈ പെൺ കുട്ടിയുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത്

    • @thakseersalim9082
      @thakseersalim9082 Годину тому +1

      താങ്കൾ സനാതന ധർമം വിശ്വസിക്കുന്ന വെക്തി ആണെങ്കിൽ അവരാതം പറയാതെ ഇരിക്കുക മതം ഇല്ലാത്തവൻ ആണെങ്കിൽ ധൈര്യമായി പറയുക ❤️

    • @Bharatham24993
      @Bharatham24993 15 хвилин тому

      ​@@thakseersalim9082"അവരാതം"🤔. സനാതനം ഒരു മതം അല്ല. അതൊരു ജീവിതരീതി ആണെല്ലോ. അതിൽ നിങ്ങൾക്ക് വിശ്വാസി അല്ലെങ്കിലും ജീവിക്കാം. 😊

  • @opentalkz8394
    @opentalkz8394 4 години тому +95

    ഞാനും preparation ചെയ്തു കൊണ്ടിരിക്കുവാണ്... അതിൻ്റെ ഇടയ്ക്ക് എൻ്റെ സമയം അപഹരിക്കുന്നത്തിൽ വലിയൊരു പങ്ക് കോയ calling ന് ഉണ്ട് 😂

    • @BHODHA
      @BHODHA 4 години тому +13

      ❤ ഭാവിയിലെ IAS ന് ആയിരം അഭിനന്ദനങ്ങൾ

    • @reld3016
      @reld3016 4 години тому +5

      Escape 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @sindhudilip174
      @sindhudilip174 3 години тому +3

      ❤❤

    • @nehalsreevalsan5129
      @nehalsreevalsan5129 Годину тому +1

      Focus vidaruth , kooduthal time ithinaayi kalayaruth

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 3 години тому +52

    പലർക്കും ആശ്വാസം കൂടിയാണ് ആരിഫിന്റെ സംഭാഷണ രീതിയും ഉപദേശങ്ങളും.

  • @Shizaan92
    @Shizaan92 2 години тому +23

    ഒന്ന് അറിയാൻ വേണ്ടി..ഇത് കാണുന്ന എന്നെ പോലെ എത്ര എക്സ് മുസ്ലിം women und😊

  • @sreevalsan86
    @sreevalsan86 4 години тому +136

    ആരിഫ് സാർ കോയ കോളിങ് തുടർച്ചയായി ചെയ്യണം കാത്തിരിപ്പിക്കരുത്...

    • @VePe_201
      @VePe_201 4 години тому +7

      Mahal committee banned 😂.

    • @manojalkamil2515
      @manojalkamil2515 2 години тому +4

      കാത്തിരിപ്പിനും ഒരു സുഖമില്ലേ 😂

  • @Dingan223
    @Dingan223 4 години тому +101

    പാലക്കാടൻ താത്ത ❤

    • @udayakumarpv2583
      @udayakumarpv2583 4 години тому +4

      seems to be from malappuram.

    • @sanketrawale8447
      @sanketrawale8447 3 години тому +11

      പാലക്കാട് / ഒറ്റപ്പാലം ഒക്കെയാണെന്ന് തോന്നുന്നുണ്ട് , ഒരു സംശയുല്യ😂🙏

    • @DGP8630
      @DGP8630 Годину тому +5

      ​@@sanketrawale8447Mundand irikk Hamukkukaleèe...kakkamar ippo manam pidichu chellum 😂😂😂

  • @vindmolu
    @vindmolu 2 години тому +26

    നല്ല വിവരം ഉള്ള ഒരു കുട്ടി...നല്ല സംസ്കാരം...നല്ല ഭാഷ....നല്ല ഭാവിയുണ്ട്...ആശംസകള്‍ ❤

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 години тому +51

    താത്ത ക്ക് സല്യൂട്ട് ❤❤

  • @georgejose5933
    @georgejose5933 5 годин тому +153

    വരൂ സഹോദരി ഒരു ചെപ്പ് നിറയെപൊട്ടുകളുമായി കാത്തിരിക്കുന്നു🥰

    • @YippeeeTeena
      @YippeeeTeena 4 години тому +11

      😂😂

    • @DNA23777
      @DNA23777 4 години тому +7

      😂ഇയാൾക്ക് മൊത്തകച്ചവടം ആണോ.....😅

    • @rajsmusiq
      @rajsmusiq 4 години тому +7

      😂😂

    • @Wrrtyop668
      @Wrrtyop668 3 години тому +1

      Ayye😅

    • @Pulikeshi2
      @Pulikeshi2 2 години тому +3

      ഗൊച്ചു ഗള്ളൻ...

  • @JamesBondRJ707
    @JamesBondRJ707 4 години тому +87

    വളരെ സന്തോഷം തോന്നുന്നു...

  • @The_Watcher_7
    @The_Watcher_7 4 години тому +186

    താത്തമാർ വരുമ്പോ തന്നെ ഒരു കുളിരാണ്......❤❤❤

    • @rythmncolors
      @rythmncolors 4 години тому +34

      ൻ്റെ റബ്ബറെ. അൽഫഹം വെന്തില്ലാഹ് 😮

    • @BharathLove24
      @BharathLove24 4 години тому +7

      അമ്മയെ കാണുമ്പോളും ഈ കുളിരു ഫീൽ ചെയ്യാറുണ്ടോ?

    • @kurianjoseph6402
      @kurianjoseph6402 3 години тому

      Usthunodu ​@@BharathLove24

    • @പാരസെറ്റമോൻ
      @പാരസെറ്റമോൻ 3 години тому +21

      ​@@BharathLove24നിന്റെ അമ്മയെ കാണുമ്പോൾ തോന്നാറുണ്ട്

    • @SonofBharat-lo9bd
      @SonofBharat-lo9bd 3 години тому +11

      ​@@BharathLove24എല്ലാവരും നിന്നെ പോലെ ആണോ

  • @arjunm32
    @arjunm32 4 години тому +74

    Arif Bro ചോദിച്ച ആ ചോദ്യം ഒരേ സമയം ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. "എന്തെ ശിവൻ എന്തുകൊണ്ട് പാർവതിയിലേക്ക് പോയില്ല, ദുർഗയിലേക്ക് പോയില്ല ". Nice man ❤️

    • @vishnu5344
      @vishnu5344 3 години тому +2

      🎉👌🏻

    • @pranavp5805
      @pranavp5805 3 години тому +2

      👍

    • @manojalkamil2515
      @manojalkamil2515 2 години тому +5

      സ്ത്രീകൾക്ക് പുരുഷന്മാരോടല്ലേ പ്രണയം..😂😂

    • @thekkumbhagam3563
      @thekkumbhagam3563 Годину тому +2

      ഹിന്ദു മതത്തിൽ ഓപ്ഷൻ ഉണ്ട്

  • @shinoykm3578
    @shinoykm3578 3 години тому +30

    താത്തയും രക്ഷപ്പെട്ടു

  • @SasiMani-ni4oh
    @SasiMani-ni4oh Годину тому +12

    കാലാകാരണപെട്ട പല വിശ്വാസങ്ങളിൽ നിന്നും ഭയപാടിൽനിന്നും പുകമറമാറ്റി പുറത്തുവരാൻ കൊതിക്കുന്ന അനേകം പേർക്ക് ആരിഫ്സാറിന്റെ വാക്കുകൾ പ്രചോദനകാണുന്നുണ്ട് 👍❤️❤️

    • @prasadks8674
      @prasadks8674 53 хвилини тому

      ❤❤❤❤💯💯💯🌷🌷

  • @manicpcpmani8974
    @manicpcpmani8974 2 години тому +21

    ഒരുകാലത്തു വിദ്യാഭ്യാസം പെൺകുട്ടി കൾക്ക് പാടില്ല എന്നുപറഞ്ഞ സമൂഹത്തിൽ നിന്നും vannamattam 👍🏻👍🏻

  • @joselidhias
    @joselidhias 2 години тому +24

    പ്രയത്നത്തിന്റെ ഫലം മധുരമുള്ളതാണ്.... Appreciated areef....

  • @abcd2622
    @abcd2622 4 години тому +113

    മാനവരിൽ മഹാകുണ്ടൻ 😂 അങ്ങനെ വീണ്ടും ചത്തു മയ്യത്തായി

  • @krishnanunnimalath4610
    @krishnanunnimalath4610 4 години тому +69

    പുരോഹിതന്മാർ പുതിയവ്യാഖ്യാനവുമായിവരും ഇസ്ളാമിലാണ് സ്ത്രീകൾ ഏറ്റവും സുരക്ഷിതരെന്ന് ഇസ്ളാം പുരുഷൻെറ ലൈംഗിക താത്പര്യത്തിന് പ്രധാന്യം നൽകുന്ന മതമാണ് അവന് ഏത്ര വേണമെന്കിലും കെട്ടാം എപ്പോൾ വേണമെന്കിലും മൊഴി ചൊല്ലാം ചിലവിന് കൊടുക്കേണ്ട മരിച്ചു കഴിന്ഞാൽ ഹൂറികളെ കിട്ടും സ്ത്രീകൾക്ക് ഒന്നുമില്ല ലൈംഗിക ഉപകരണം മാത്രമാണ്

    • @vprsahad
      @vprsahad Годину тому +1

      ഹായ് sangi
      ഞമ്മള് ആകെ പെടാപാടിലേക്കാണല്ലോ പോണത്
      ലോകം chat gpt (Open Ai ) വച്ച് മതങ്ങളെ പഠിക്കാനും സംശയങ്ങൾ തീർക്കാനും തുടങ്ങി .
      നമ്മൾ അടിച്ചു വിറ്റിരുന്ന നുണകളൊക്കെ ആളുകൾ chat gpt ഉപയോഗിച്ച് fact check നടത്താൻ തുടങ്ങീട്ടുണ്ട് .
      വേറെ ഒരു വഴി കണ്ടത്തേണ്ടത് അത്യാവശ്യമാണ് .കഞ്ഞി കുടി മുട്ടും . മണി മണി പോലെയാണ് open Ai
      ഉത്തരം തരുന്നത്? അതും ഹദീസ് ,ആയത്ത് ,പുസ്തകം തെളിവുകൾ സഹിതം.(അതും ജൂതന്മാർ ഉണ്ടാക്കിയെടുത്ത ടെക്‌നോളജി ആണെന്നതാണ് ആശ്ചര്യം ) നമ്മ ഇനി എന്ത് ശെയ്യും മല്ലയ്യാ

  • @SajeevanT-s1d
    @SajeevanT-s1d 4 години тому +38

    നല്ല ബോധമുള്ള ഫെമിനിസ്റ്റ് 🥰

  • @KevinTro90
    @KevinTro90 4 години тому +83

    ആധുനിക വിദ്യാഭ്യാസം കിട്ടുന്ന എല്ലാവരും മാറി ചിന്തിക്കുന്നുണ്ട് നല്ലൊരു തുടക്കമാകട്ടെ😊

  • @sasikumarnn2477
    @sasikumarnn2477 2 години тому +14

    സഹോദരി ഹിന്ദുമതത്തിൽ ഉള്ളവർ ഗ്രന്ഥങ്ങൾ നോക്കി അതുപോലെ ജീവിക്കുന്നവർ അല്ല, കാലഹട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ ജീവിക്കുന്നു, അതുകൊണ്ട് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിഗണന കൊടുക്കുന്നു,, ഈ ലോകത്ത് ഏറ്റവും കൂടുതൽ ഫ്രീഡം ഹിന്ദു സ്ത്രീകൾ അനുഭവിക്കുന്നു,,,

  • @sukumarankn947
    @sukumarankn947 3 години тому +28

    പക്ക ഡീസൻറായിട്ടാണ് ഭവതി സംസാരിച്ചത്.

  • @rajuthomas7471
    @rajuthomas7471 4 години тому +104

    ദയവായി സിവിൽ സർവീസിലെ IAS, IPS ഒപ്റ്റ് ചെയ്യരുത്. നാലാം ക്ലാസ്സ്‌ രാഷ്ട്രീയക്കാരുടെ മുമ്പിൽ അസത്യത്തിനും അനീതിക്കും വേണ്ടി തലകുനിക്കാൻ ഇടവരും.

    • @KevinTro90
      @KevinTro90 4 години тому +7

      IFS ok അല്ലേ?

    • @Annwithnature
      @Annwithnature 4 години тому

      Yea, that’s true.

    • @justandfair830
      @justandfair830 4 години тому

      Parama sathyam 👍

    • @VKP-i5i
      @VKP-i5i 4 години тому +2

      Private joli nalla rasam aanu 😂😂😂

    • @abdulnazar1300
      @abdulnazar1300 Годину тому

      ഏത് IAS കാരനാണ് യുക്തി വാദി ആയി പ്രസംഗിച്ചു നടക്കുന്നത്

  • @reshmabai7474
    @reshmabai7474 4 години тому +52

    മിടുക്കി🎉

  • @LisaJoseph-k9y
    @LisaJoseph-k9y 23 хвилини тому +3

    ഈ കുട്ടിക്ക് എന്റെ മകൾക്കു കൊടുക്കുന്ന ഒരു ഉമ്മ, സ്നേഹം മാത്രം.
    Weldone moloo

  • @vinodandrews8547
    @vinodandrews8547 4 години тому +66

    മധുരം പകരും നിമിഷങ്ങൾ. ❤

  • @Maramandan-mg4kv
    @Maramandan-mg4kv 4 години тому +51

    മതത്തിനു കൊണം ഇല്ലാതായി. അതു കൊണ്ട് മതം വിട്ടു.

    • @ullaspa3651
      @ullaspa3651 Годину тому

      😅ചൊറിച്ച് മല്ലയ്യ 😅😅😅😅

  • @thomasthomasphilp4393
    @thomasthomasphilp4393 4 години тому +51

    She is so brave

  • @anilakumari1257
    @anilakumari1257 3 години тому +35

    ഞാൻ ആരിഫിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ലൈക് ചെയ്യാറുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @maliksameer453
    @maliksameer453 Годину тому +8

    ഇതാണ് മാറ്റം, കാലത്തിന്റെ അനിവാര്യത ❤

  • @Indian-od4zf
    @Indian-od4zf 4 години тому +38

    മനുഷ്യർ ആകു 🙏

  • @bijimathew8008
    @bijimathew8008 Годину тому +8

    Well educated Madom…All the best

  • @anus7246
    @anus7246 5 годин тому +123

    എല്ലാവരും കടന്നു വരിൻ😂

    • @kappilkappil9024
      @kappilkappil9024 4 години тому +6

      മടിച്ചു നില്ക്കാതെ

    • @anus7246
      @anus7246 4 години тому +12

      @kappilkappil9024 😂 തലയിൽ മുണ്ടിട്ടു വരുന്നവർക്കും സ്വാഗതം 😜

    • @AnilKumar-pw5vh
      @AnilKumar-pw5vh 4 години тому +6

      മുണ്ടില്ലാതെ വരുന്നവരെ സ്വാഗതം ചെയ്യുമോ?? 🤭🤭😂

    • @anus7246
      @anus7246 4 години тому +2

      @@AnilKumar-pw5vh 😂

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 4 години тому

      ​@@anus7246😂😂😂

  • @Harp585zzr
    @Harp585zzr 3 години тому +20

    ആറാം നൂറ്റാണ്ടിലെ ഒട്ടക ബുദ്ധിയിൽനിന്നും(sorry ottakam) ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ടെക്നോളജിയിലേക്ക് വരൂ😂

    • @abdulnazar1300
      @abdulnazar1300 Годину тому

      ആറാം നൂറ്റാണ്ടിൽ എഴുതിയ കഥകൾ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതിയ ഒരു കഥയുടെ കോപ്പിയാണ്. ഇത്
      BC 1600ൽ ഉള്ള ഒരു കഥ യാണ്.

  • @malayalikerala6035
    @malayalikerala6035 4 години тому +26

    താത്ത ഇതിൽ കൂടുതൽ എങ്ങനെ നന്നായി സംസാരിക്കും ?

  • @prasadks8674
    @prasadks8674 56 хвилин тому +5

    പേര് പറയാത്ത പുതിയ ആളിനും സ്വാഗതം. കണ്ണു തെളിയുന്നവർ ഇനിയും വരട്ടെ. സന്തോഷം' എല്ലാ വിധ സപ്പോർട്ടും ഉണ്ടായിരിക്കും.❤❤❤❤❤

  • @AwakeNEvolve
    @AwakeNEvolve 4 години тому +35

    നന്നായി communicate ചെയ്തു sis ❤.
    Do well in life n career n service.

  • @vinodantony6222
    @vinodantony6222 58 хвилин тому +5

    മാഡം നിങ്ങൾ ഒരു കളങ്കമില്ലാത്ത വെക്തിയാണ്.... അറിയാതെ ഞാൻ ബഹുമാനിച്ചു പോകുന്നു.... ഞാൻ ഒരു ക്രിസ്ത്യൻ വിശോസിയാണ്.... തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും....

  • @RightThinker..
    @RightThinker.. Годину тому +6

    ഈ കുട്ടി, civil പരീക്ഷക്ക് രക്ഷപെട്ടില്ലേലും , നല്ല ഒരു മനുഷ്യനാകാൻ സാധ്യത ഉണ്ട്...

  • @SathyanandanPillay-j6x
    @SathyanandanPillay-j6x Годину тому +5

    പെൺകുട്ടികൾ പുതിയകാലത്തെ നയിക്കട്ടെ!

  • @swaranas5908
    @swaranas5908 2 години тому +7

    Chechi നല്ല ധൈര്യം ഉള്ള കുട്ടി ആണ്. നന്നായ് സംസാരിച്ചു. സിവിൽ സർവീസ് അടിമ പണി ആണെന്ന് വാർത്തകൾ കാണുമ്പോ അറിയാം. പൊളിറ്റിക്സ് is best 4 u.choose wisely 🎉.

  • @daretodream7204
    @daretodream7204 3 години тому +14

    10:46 യുവതികൾ /സ്ത്രീകൾ ഇവിടുണ്ട് Dr.ആരിഫ് 🙋🏼‍♀️

  • @raghavankaimal1161
    @raghavankaimal1161 3 години тому +25

    രാഷ്ട്രീയ പാർട്ടി തുടങ്ങാൻ പോകുന്നു എന്നത് സത്യമാകട്ടെ❤

  • @kuttappanko2169
    @kuttappanko2169 4 години тому +47

    സ്വർഗത്തിൽ ഹ്യൂറികളെ പുരുഷ്യനു വേണ്ടി ഉണ്ടാക്കിയ പോലെ സ്രീകൾക്ക് ഹുറൻ മാരെയും വേണംമായിരുന്നു

    • @JacobmaniBiju
      @JacobmaniBiju 3 години тому

      Enna polichheene😅😅😅

    • @Itsmeanu-m4r
      @Itsmeanu-m4r 3 години тому

      Agane parajal.. ee koyamare vittu pokanulla vithu ettunu parayam😂

  • @sadhikali2006
    @sadhikali2006 5 годин тому +36

    I am waiting

  • @vsravindran103
    @vsravindran103 3 години тому +40

    ഈ കാടമതത്തിനെ മനസിലാക്കിയവർ ആരും ഇതിൽ നിൽക്കില്ല. അത്രയും വിഷം തുപ്പുന്ന മാറ്റമാണ് ഇസ്ലാം

  • @jijipg4949
    @jijipg4949 3 години тому +10

    ചേച്ചി സൂപ്പർ ആയി സംസാരിച്ചു ok👌👌👌

  • @user-jt7oo6ze9v
    @user-jt7oo6ze9v 4 години тому +27

    RC അതായത് C രവിചന്ദ്രൻ te വീഡിയോസ് കണ്ടാൽ palestine വിഷയം അറിയാൻ സാധിക്കും

  • @dk3480
    @dk3480 3 години тому +17

    അർദ്ധനാരീശ്വരൻ!!

  • @Devincarloz1327
    @Devincarloz1327 2 години тому +9

    എന്റെ അറിവിൽ ഒരാൾ ഉണ്ട് ഇങ്ങനെ. 😂. വിശ്വാസം ഒന്നുല്ല പുറത്ത് പറയില്ല എന്ന് ഉള്ളു.

  • @jej4757
    @jej4757 52 хвилини тому +7

    This താത്ത spoke so well! I wish Arif's Mom, wife and other Muslim women listen to this.

  • @shanhnn.6436
    @shanhnn.6436 5 годин тому +31

    Great 👍

  • @Noufal-sd5yh
    @Noufal-sd5yh Годину тому +5

    Political party 👍🏻
    കട്ട waiting ❤️❤️❤️

  • @bijudas-i1w
    @bijudas-i1w 2 години тому +7

    She is brilliant !

  • @ousephkp2679
    @ousephkp2679 29 хвилин тому +1

    വിളിക്കുന്ന ആരായാലും അവരുടെ മനസ് അറിഞ്ഞു അതിനു പറ്റിയ രീതിയിൽ മറുപടി കൊടുക്കുന്ന ആരിഫ് 👍👍👍

  • @SonofBharat-lo9bd
    @SonofBharat-lo9bd 5 годин тому +30

    Waiting

  • @BharathLove24
    @BharathLove24 4 години тому +18

    Genuine talk

  • @Citizen_pkm
    @Citizen_pkm 2 години тому +5

    എല്ലാ മതങ്ങളിൽ നിന്നും ഇതുപോലെ സ്ത്രീകൾ മതങ്ങളുടെ കാരാഗ്രഹത്തിൽ നിന്നും പുറത്തു വന്നുകൊണ്ടേയിരിക്കും. മനുഷ്യത്വം മതമാകുന്ന ഒരു സമൂഹം അകലെയല്ല.

  • @babuspieckiny6024
    @babuspieckiny6024 2 години тому +9

    ആരിഫ് ഭായ്.. കോയാ കാൾ ഒരു അത്ഭുതമാണ്.. ആദ്യം ആദ്യം തീവ്ര കോയകൾ.. പിന്നെ പിന്നെ മീഡിയം കോയകൾ.. പിന്നെ കോ പോയി യ മാത്രം.. ഇപ്പൊ കോയകൾക്കപ്പുറം മനുഷ്യർ ആയവർ 😍.. നിങ്ങൾ എന്ത് ജിന്നാണ് ഭായ് 😘

  • @fashionrc
    @fashionrc 3 години тому +20

    സത്യത്തിൽ കോയമാര് വിളിക്കുമ്പോഴാ കേൾക്കാൻ രസം

    • @daretodream7204
      @daretodream7204 3 години тому +1

      Amen to that.

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 Годину тому

      ച്ചാൽ പൊട്ടന്മാരും ബുദ്ധിമതി കളും തമ്മിലെ വ്യത്യാസം അല്ലേ

  • @mk123tg
    @mk123tg 3 години тому +26

    സാർ....മുനമ്പത്തെ പ്രശ്നത്തെ ഒഴുവക്കല്ലെ🙏🙏 ഒരു വാർത്ത ചാനൽ പോലും അത് റിപ്പോർട്ട് ചെയ്യുക പോലും ഇല്ല.. ഒരു അധികാരത്തിൽ ഉളളവർ പോലും തിരിഞ്ഞു പോലും നോക്കുന്നില്ല...സാറിനെ പോലെ ഉളളവർ മാത്രം അണ് ഇത് മുന്നോട്ട് കൊണ്ടുപോകേണ്ടത്🙏🙏🙏

  • @ratheeshs2044
    @ratheeshs2044 Годину тому +4

    താത്താക്ക്.. സ്വാതന്ത്യം കിട്ടി❤❤❤❤❤❤

  • @KevinTro90
    @KevinTro90 4 години тому +16

    1:29 welcome To freedom 🎉

  • @Simbathelionking-so1xp
    @Simbathelionking-so1xp 3 години тому +7

    മതം വിട്ട സ്ഥിതിക്ക് ഇനി ഒരു മതത്തിലും ചേരാതിരിക്കുന്നതാണ് നല്ലത്.. ആ സ്വാതന്ത്ര്യം ഒന്ന് വേറെ തന്നെ ആയിരിക്കും..

  • @rejileshap9130
    @rejileshap9130 4 години тому +13

    All the very best my fellow sister

  • @mathewpm7195
    @mathewpm7195 40 хвилин тому +1

    എല്ലാവരെയും സമ ഭാവനയോടെ,
    സമത്ത ത്തോടെ കാണുക, പ്രതിഫലം ആഗ്രഹിക്കാതെ നന്മചെയുക, സ് ത്രീകളോട് സഹോദരീ തുല്യം കാണുക പെരുമാറുക, വെലിച്ചതുള്ള മനോഭാവം
    ഇരുട്ടതും കാണിക്കുക,
    ഓ ആ സമൂഹമായിരിക്കട്ടെ അരീ ഫെ.... ആ സംസാരിച്ച ചേച്ചിയുമായുള്ള നമുക്കുള്ള ബന്ധം...

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 4 години тому +16

    ചാക്കിലെ പൂച്ച 😂😂😂😂😂

  • @karthiksenavarmakarthik8588
    @karthiksenavarmakarthik8588 3 години тому +10

    All the best 🎉🎉🎉🎉🎉

  • @rajendrankulvel3093
    @rajendrankulvel3093 2 години тому +5

    I always support you Arif sir

  • @Yourdad55667
    @Yourdad55667 3 години тому +12

    Thaatha❤

  • @prabinjoshua4062
    @prabinjoshua4062 5 годин тому +22

    Im.... Waiting...😊

  • @Harp585zzr
    @Harp585zzr 3 години тому +6

    ഒരു നല്ല കാര്യം പറയുമ്പോൾ ഇങ്ങനെ ചിരിക്കല്ലേ ഇക്കാ😂

  • @sohanvadavathi1291
    @sohanvadavathi1291 3 години тому +7

    Simple but strong lady.... All the best sister 👍👍👍👍

  • @Dinkan-m1z
    @Dinkan-m1z 4 години тому +16

    Jaiii dinkaa❤

  • @sakkeertm8878
    @sakkeertm8878 3 години тому +7

    ഖുർആൻ 2-223 സ്ത്രീകൾ പുരുഷന്റെ കൃഷിത്തോട്ടമാണ് ആ കൃഷിത്തോട്ടത്തിലേക്ക് നിങ്ങക്ക് ഇഷ്ടമുള്ള രീതിയിൽ പ്രവേശിച്ചു കൊള്ളുക

  • @KevinTro90
    @KevinTro90 4 години тому +10

    2:44 finally 👍👍👍👍👍👍👍👍

  • @balakbalak3616
    @balakbalak3616 3 години тому +18

    രണ്ടു വർഷം മുൻപ് ഉത്തർ പ്രേദേശിൽ യുദ്ധ വിമാനം പറത്തുന്ന ഒരു മുസ്ലിം girl ഉണ്ട്.

  • @Pokedyourbrain
    @Pokedyourbrain 4 години тому +13

    Arif ❤

  • @rameshanu9438
    @rameshanu9438 4 години тому +30

    വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ ആരിഫ് ഹുസൈൻ സാറിൻറെ ലോട്ടറി ഈ സഹോദരിയോട് എനിക്ക് പറയാനുള്ളത് ശിവൻറെ ഫോട്ടോ നോക്കി അതിൻറെ തത്ത്വങ്ങൾ മനസ്സിലാക്കുക തത്വബോധം ഉദിക്കുമ്പോൾ സ്വർഗീയ അനുഭൂതിയും ഉണ്ടാവും

    • @minukarunakaran7894
      @minukarunakaran7894 3 години тому +3

      ഭഗവാൻ നിന്നോട് പറഞ്ഞോ ലോട്ടറി എടുക്കാൻ.

    • @ramanmp6707
      @ramanmp6707 3 години тому +3

      അതേ, രമണ മഹര്‍ഷി പറഞ്ഞ പോലെ ഞാന്‍ ആരാണ് ,എന്ന് സ്വയം ചോദിക്കു തന്റെ ആത്മ സ്വരൂപം അറിയുക,

    • @rameshanu9438
      @rameshanu9438 3 години тому

      @@minukarunakaran7894 മിനു കരുണാകരൻ ആ പേര് നിനക്ക് ആരാണ് ഇട്ടത് പേര് ഇട്ടോണ്ട് കാര്യമില്ല അതിൻറെ അർത്ഥം അറിഞ്ഞിരിക്കണം ഈ ചോദ്യത്തിൽ തന്നെ ഒരുപാട് തെറ്റുണ്ട് ശിവൻ എന്നോട് പറഞ്ഞത് നിന്നോട് പറയണോ

    • @rameshanu9438
      @rameshanu9438 2 години тому

      @@minukarunakaran7894 മെനു കരുണാകരൻ ആരാണ് ഈ പേരിട്ടത് പേരിട്ടത് കൊണ്ട് മാത്രമായില്ല ചോദ്യത്തിൽ തന്നെയാണ് തെറ്റുണ്ട് ഒരാളോട് എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല ഭഗവാൻ എന്നോട് പറഞ്ഞ കാര്യം തന്നോട് പറയണം

    • @minukarunakaran7894
      @minukarunakaran7894 2 години тому

      @rameshanu9438 എനിക്ക് ഒന്നും അറിയില്ല.

  • @ashokankarumathil6495
    @ashokankarumathil6495 2 години тому +5

    പലസ്റ്റീനികളെ കുറിച്ചുഉം, മറ്റ് അറബ് രാജ്യങ്ങളെ, അവിടുത്തെ ജനങ്ങളെ, അവരുടെ സ്വഭാവ
    ഗുണ,ദോഷങ്ങളെ പറ്റി അറിയാൻ ശ്രെമിക്കുക!

  • @mohanankk5869
    @mohanankk5869 4 години тому +42

    എത്ര നിഷ്കളങ്കമായ വാക്കുകൾ. നന്മ വരട്ടെ മോളെ❤

    • @albin7077
      @albin7077 Годину тому

      @@mohanankk5869 ചിരിപ്പിക്കരുത്🤣🤣

  • @exodus9642
    @exodus9642 46 хвилин тому +1

    അവസാനത്തെ ഫ്രാങ്ക് വിളി സൂപ്പർ😂😂😂

  • @AnilKumar-b1e5y
    @AnilKumar-b1e5y 2 години тому +4

    Super Dr Arif

  • @rajankk9250
    @rajankk9250 Годину тому +2

    മോളെ ദൈവം എല്ലാം തന്നു ഈ arivum🙏🙏❤🌹🌹🌹

  • @sijub3462
    @sijub3462 2 години тому +2

    ഡിങ്കാഹു അക്ബർ... പൊളിച്ചു...

  • @SheelaSudhakaran-fk7yb
    @SheelaSudhakaran-fk7yb 4 години тому +16

    After become ex.muslim they should search for the truth TRUTH will set you free

    • @MrSyntheticSmile
      @MrSyntheticSmile 4 години тому

      ഏത് ട്രൂത്ത്? എന്തിന്?

  • @MrG-xr8nr
    @MrG-xr8nr 5 годин тому +17

    Hello dr