നല്ല ഓർമ്മ ശക്തി.80 നു അടുത്തു പ്രായമുണ്ടാകും. പക്ഷെ പഴയ കാല സംഭവങ്ങളെല്ലാം കൃത്യമായി അനർഗളമായി വിവരിക്കുന്നു. ഇനിയും മലയാള സിനിമയുടെ ഭാഗമാകാനും, ഏറെ നാളുകൾ ഇനിയും ആരോഗ്യത്തോടെ ജീവിച്ചിരിക്കാനും ആശംസിക്കുന്നു.🙏
പ്രേംനസിർ പോലും വിജയശ്രീയുടെ മരണന്തര ചടങ്ങിൽ പങ്കെടുത്തില്ല. പിന്നെ എന്ത് നല്ല മനുഷ്യൻ. എന്ത് മാത്രം പടങ്ങളിൽ നസീറിന്റെ കൂടെ ഇവർ അഭിനയിച്ചു. കുഞ്ചക്കോയെ വെറുപ്പിക്കാൻ പറ്റില്ലല്ലോ

മഹാനായ നടൻ, പക്ഷെ വേണ്ടത്ര പരിഗണന kittiyilla🙏🏼🙏🏼🙏🏼
He was hero in so many films in 70s
Very good.... thanks for the video...
Greetings for dear mr. Raghavan ji...the
Favourite and famous actor..
Great actor .. ❤❤❤
17.28 .. athanu nilapadu .. ❤❤❤
ഒരു സ്റ്റുഡിയോയിൽ വെച്ച് എംജിആറിനെ കണ്ടപ്പോൾ അദ്ദേഹം തന്നോട് ശുദ്ധമലയാളത്തിൽ സംസാരിച്ചതായി ടി. ആർ. ഓമന ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
😊Good
🙏
Abhayam, chembarathi, gayathri .. ithu moonum mathi ..
പ്രേംനസിർ പോലും വിജയശ്രീയുടെ മരണന്തര ചടങ്ങിൽ പങ്കെടുത്തില്ല. പിന്നെ എന്ത് നല്ല മനുഷ്യൻ. എന്ത് മാത്രം പടങ്ങളിൽ നസീറിന്റെ കൂടെ ഇവർ അഭിനയിച്ചു. കുഞ്ചക്കോയെ വെറുപ്പിക്കാൻ പറ്റില്ലല്ലോ
Nilapadu lila .. nilanilppu nokki
ഇദ്ദേഹത്തിന് മാസ്സ് മൂവിയിൽ നല്ല വില്ലൻ വേഷത്തിനുള്ള ലുക്ക്.
നല്ല മനുഷ്യൻ വേണ്ട പരിഗണന ഇൻഡസ്ടറി കൊടുത്തില്ല
Eppolum.kodukkunnilla.paavam
M jni