നല്ലവരികൾ.. നല്ലസംഗീതം... നല്ല ആലാപനം... നല്ലശബ്ദം.. ഫോട്ടോ ഗ്രഫി വളരെനന്നായിരിക്കുന്നു.... ലിങ്ക് ശ്രദ്ധയിൽ പെടുത്തിയതിനു വളരെ നന്ദി പ്രദീപ് 🥰🥰🥰🙏🙏വിജയൻ അപർണ്ണ എന്റെ നാട്ടുകാർ ❤️❤️ഇനിയുംകവിതകൾ പിറക്കട്ടെഎന്നാശംസിക്കുന്നു ചേച്ചി 🙏🙏
ഒരു ദുഃഖ ബി ന്ദു വായി. അണയാത്ത ഒരു അഗ്നിയായി. 🔥🔥... ഓരോ വരികളിലും വളരെ മനോഹരം.. ഭാവനയ്ക്ക്.. രചനക്ക്.. ഒരായിരം.. ആശംസകൾ.. ❤️.. ഹൃദയ സ്പർശിയായ ഒരു ആലാപനം കലാ ഹൃദയം.. വിങ്ങി .. തേങ്ങി .. ഏതോ ഒരു കോണിൽ. .. .. എല്ലാം മറന്ന്.... ദുഃഖ കയത്തിൽ.. ആത്മ നിർവൃതി നേടുന്നു..!!!
Super Kavitha.👌👍 ഷെയർ ചാറ്റിൽ ഇതു് കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി. യൂടൂ ബിൽ സെർച്ച് ചെയ്തു കവിത ഫുൾ കേട്ട് ഇതിനായി പ്രെയാഗ്നിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ❤👌👍🙏
നല്ല വരികൾ നല്ല ഈണം ഒരു തെറ്റ് ചൂണ്ടിക്കാട്ടട്ടെ സാന്ദ്രം എന്നല്ലേ ശരിയായ പദം സാന്ത്രം എന്ന് എഴുതി കണ്ടു .... കവി എന്താണോ ഉദ്ദേശിച്ചതെന്നറിയില്ല തെറ്റാണെങ്കിൽ ക്ഷമിക്കണം
ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ കവിതകൾ ഒത്തിരി സ്നേഹത്തോടെ 🙏🥰🌹
Thanks ഷെയർ ചാറ്റിൽ കേട്ട പാട്ട് ആണ് ഇത് ഇത് you ടൂബിൽ കുറെ നോക്കി ഇപ്പൊ ആണ് കിട്ടിയത് thank you
Njanum atheee
Daily ഒരു വട്ടമെങ്കിലും കേൾക്കും happy ആകും..😂
Thanks
വളരെ നല്ല വരികൾ, നല്ല ആലാപനം.. ഒരുപാടു ഇഷ്ടായി.. നല്ല ഒരു സുഖം കേൾക്കുമ്പോൾ
നല്ല വരികൾ സംഗീതവും ആലാപനവും കവിതയുടെ അർത്ഥം ഉൾക്കൊണ്ടു. Perfect.. കുറേ കാലത്തിനു ശേഷം കേട്ട നല്ലൊരു കവിത... 🥰
കവിതകളിൽ മുത്താണ് കേട്ടോ ഈ കവിത. ഈശ്വരൻ അനുഗ്രഹിക്കട്ടെ
സൂപ്പര്‍ കലാവതി ടീച്ചര്‍ രചനയും സംഗീതവും ആലാപനവും ചിത്രസംയോജനവും എല്ലാം നന്നായി ആശംസകള്‍ എല്ലാവര്‍ക്കും
നല്ലവരികൾ.. നല്ലസംഗീതം... നല്ല ആലാപനം... നല്ലശബ്ദം.. ഫോട്ടോ ഗ്രഫി വളരെനന്നായിരിക്കുന്നു.... ലിങ്ക് ശ്രദ്ധയിൽ പെടുത്തിയതിനു വളരെ നന്ദി പ്രദീപ് 🥰🥰🥰🙏🙏വിജയൻ അപർണ്ണ എന്റെ നാട്ടുകാർ ❤️❤️ഇനിയുംകവിതകൾ പിറക്കട്ടെഎന്നാശംസിക്കുന്നു ചേച്ചി 🙏🙏
നന്നായിട്ടുണ് എത്രകേട്ടാലും മതി വരുന്നില്ല
സൂപ്പർ കല,,,,, അപർണ മോളുടെ ആലാപനം വളരെ മനോഹരം എത്ര പ്രാവശ്യം കേട്ടാലും മതി യാവില്ല
Reels കണ്ട് അനേഷിച്ചു വന്നു spr കവിത, ആലാപനം 👍👍
സൂപ്പർ കവിത
മോൾ നന്നായി പാടി 🥰🥰👍
വരികൾ മനോഹരം 👍🏻ആലാപനവും ❤❤❤
Nalla Kavita nalla alapanam nalla rachana sangeetham🙏
ഒരു ദുഃഖ ബി ന്ദു വായി.
അണയാത്ത ഒരു അഗ്നിയായി.
🔥🔥... ഓരോ വരികളിലും വളരെ മനോഹരം..
ഭാവനയ്ക്ക്..
രചനക്ക്..
ഒരായിരം..
ആശംസകൾ..
❤️.. ഹൃദയ സ്പർശിയായ ഒരു ആലാപനം
കലാ ഹൃദയം.. വിങ്ങി .. തേങ്ങി ..
ഏതോ ഒരു കോണിൽ. .. .. എല്ലാം മറന്ന്.... ദുഃഖ കയത്തിൽ.. ആത്മ നിർവൃതി നേടുന്നു..!!!
നല്ല വരികളും സംഗീതവും. വരികൾ തൊട്ടറിഞ്ഞ ഹൃദ്യമായ ആലാപനം 👌👌👌
. നല്ല കവിത മനസ്സിൽ തൊട്ടകവിത
നല്ല രചന.. ആലാപനം, music, എല്ലാം ഗംഭീരമായിട്ടുണ്ട്.. മൂന്ന് പേർക്കും എന്റെ ഹൃദയമായ ആശംസകൾ 🌹🌹🌹
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹❤you👍
നല്ലൊരു കവിത ഒരു പാട് തവണ കേട്ടു
സൂപ്പർ ❤
സൂപ്പർ കവിത, എന്താ ഒരു ഫീൽ ❤❤❤❤
എത്ര റ്റാറ്റസ് ഇട്ടു എന്നറില്ല❤ നല്ല വരികൾ. നല്ല ആലപനം
അഭിനന്ദനങ്ങൾ
ഇനിയും ഇതുപോലെ നല്ല കവിതകൾ പ്രതീക്ഷിക്കുന്നു❤😊
രചന സംഗീതം ആലാപനം ഫോട്ടോഗ്രാഫി എല്ലാം വളരെ മനോഹരം
വളരെ കാലത്തിനു ശേഷം ഹൃദയസ്പർശിയായ ഒരു കവിതയുടെ പിറവി.. പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ.. ❤️❤️
നല്ല വരികൾ ആലാപനവും നന്നായിട്ടുണ്ട് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പ്രത്യേകം അഭിനന്ദനങ്ങൾ 👌👌👌👍👍👍👍
നല്ലോരു കവിത ❤😊
വരികൾ , ആലാപനം, സംഗീതം എല്ലാം മനോഹരം
Amazing feel
ഹൃദയ സ്പർശിയായ നല്ല കവിത. നല്ല രചന , നല്ല ശബ്ദം എല്ലാം വളരെ നന്നായിട്ടുണ്ട്. പാടിയ അപർണയ്ക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Wowwww"""wowww excellent. .... Lyrics. .... I lot's of lv this.....
.....
ഗംഭീരം. മോളുടെ ആലാപനം വളരെ ഇഷ്ടായി.
കലക്കി ചേച്ചി
ഇത്രയും നാൾ ഇവിടെയായിരുന്നു 👌👌👌👌💐💐💐
സൂപ്പർ കവിത. അപർണ നന്നായി പാടി. അഭിനന്ദനങ്ങൾ മോളേ...
Beautiful peom. Expecting more similar creations
രചന 👍👍അപർണ അലാ പനം 🌹🌹🌹good
എല്ലാം തികഞ്ഞൊരു കവിത.പിന്നിൽ പ്രവർത്തിച്ച വർക്ക് അഭിനന്ദനങ്ങൾ. 🌹
ഹൃദയസ്പർശിയായ കവിത... അഭിനന്ദനങ്ങൾ...
Manoharamaya Varikal, Sundaramayi paadiii ❤ super sister's
Thanks
രചന, സംഗീതം, ആലാപനം എല്ലാം വളരെ നന്നായിട്ടുണ്ട്💐💐💐💐
Good
മനോഹരം.. ആലാപനം ❤
നല്ല വരികൾ നല്ല സംഗീതം ആലാപനം മനോഹരം ❤❤❤❤❤❤❤❤❤❤
രചന ഗംഭീരം! ആലാപനത്തിന്റെ മികവു കൂടിയായപ്പോൾ അതിഗംഭീരമായി. അഭിനന്ദനങ്ങൾ!
നിഷ ടീച്ചർ
ഇന്നാണ് കേട്ടത്. ഒരുപാടിഷ്ടം തോന്നി
വല്ലാത്തൊരു feelതരുന്ന കവിത. ഉള്ളിൽ തട്ടുന്ന വിധം ആലപിച്ചീട്ടുണ്ട് ആശംസകൾ
നല്ല കവിത ❤
നല്ല വരികൾ നല്ല ആലാപനം
നന്നായി പാടി മോൾ
Supper Kavitha Mole ❤❤❤
😍🌷🌷നല്ല വരികൾ ആലാപനവും അടിപൊളി കലാവതി പൊളിച്ചു ❣❣
Supper 🙏🙏
സൂപ്പർ ❤️❤️മോൾ നന്നായി പാടി... നല്ല ശബ്ദം ❤️❤️🥰🥰🥰
നല്ല കവിത👌👌👌❤
നല്ല കവിത 👍👍👍👍
ഹൃദയസ്പർശിയായ ആലാപനവും വരികളും. അഭിനന്ദനങ്ങൾ❤❤
രചനയും ആലാപനവും അതി മനോഹരം ..
Super Kavitha.👌👍 ഷെയർ ചാറ്റിൽ ഇതു് കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി. യൂടൂ ബിൽ സെർച്ച് ചെയ്തു കവിത ഫുൾ കേട്ട് ഇതിനായി പ്രെയാഗ്നിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ❤👌👍🙏
Please share
മനോഹരം 👌🏿👌🏿🙏🏿
നല്ല കവിത
അതിമനോഹരമായ ആലാപനവും രചനാവിഷ്കാരവും ❤️❤️🌹🌹
👌❤️
ആഴ്ന്നിറങ്ങുന്ന വരികളും ശബ്ദവും 🌹🌹🌹
Kavitha nannayittunde chechi super
Chechi valare manooharamm🙏🙏🙏❤❤❤
വരികളും, സംഗീതവും ആലാപനവും ഒരുപോലെ ഹൃദ്യം! ആശംസകൾ!
Thanks
അതി മനോഹരം
You are great 👌❤
വളരെ മനോഹരം... ♥️♥️
മനോഹരം..❤❤❤❤❤❤❤
ഇരുവർക്കും ആശംസകൾ...
Supper.
Super🥰🥰🥰🥰🌹🌹🌹❤️❤️❤️
🙏സൂപ്പർ
Great, very beautiful song ❤️❤️
സൂപ്പർ
Sooper 👏 👏 👍🌷🌷🌷🌷
Super👏👏👏❤
ഗംഭീരം👍👍
അടിപൊളി 😍😍😍
🔥🔥🔥🔥🔥🔥🔥🔥
Super
നല്ല വരികൾ നല്ല ഈണം ഒരു തെറ്റ് ചൂണ്ടിക്കാട്ടട്ടെ സാന്ദ്രം എന്നല്ലേ ശരിയായ പദം സാന്ത്രം എന്ന് എഴുതി കണ്ടു .... കവി എന്താണോ ഉദ്ദേശിച്ചതെന്നറിയില്ല തെറ്റാണെങ്കിൽ ക്ഷമിക്കണം
Nice❤️
Spr👍
Nice photography
💞💝💝💝
👌
❤️❤️❤️❤️❤️
👌🏻👌🏻👌🏻👌🏻👌🏻
👌👌👌
👍🌹
❤❤❤
1:38
മിഴിനീരിന് ഇനിയും നിർവചനം ഇല്ല
നല്ല വരികൾ
ഭാവദ്രമായ്......ഹ്രദയസംഗീതം......വിരഹദ്രമായി പാടി കാവ്യസംഗീതം....അപർണ്ണക്കുട്ടി.
Thanks
😭😭😭😭❤🫂❤❤️❤️☔
S❤️🎉😂
ആലാപനം നന്നായിട്ടുണ്ട്
രജനയും പക്ഷേട്യൂൺ അടിച്ച് മാറ്റിയത് മോശമായി പോയി
ഏതു പാട്ടിൻെറ ട്യൂണാ.ശുഭപന്തുവരാളി രാഗമാണ്.
നല്ല കവിത ❤❤
Adipoli
നല്ല വരികൾ നല്ല സംഗീതം ആലാപനം മനോഹരം ❤❤❤❤❤❤❤❤❤❤