വാളയാർ, അട്ടപ്പാടി, വയനാട്, കണ്ണൂർ ഇങ്ങനെ എല്ലാ ജില്ലകളിലും ഓരോരോ മനുഷ്യ മനസ്സിനെ നടുക്കുന്ന കൊലപാതകങ്ങൾ നടന്നു.... പാവങ്ങൾക്ക് ഇനി ആര് തുണ..... ഇനിയെങ്കിലും ചിന്തിക്കൂ നവ കേരളമേ... ഇനിയെങ്കിലും
The most IMPORTANT issue we ( the onlookers ) have to realise is that :-- Those who are raising their antennas ( aerials ) AGAINST A CBI ENQUIRY are realising the fact that, many of their close acquaintances could be associated with this DEATH / MURDER.
പ്രശാന്തൻ കൈകൂലി കൊടുക്കാനെന്നും പറഞ്ഞ് പമ്പിൻ്റെ യഥാർത്ഥ മുതലാളിയിൽ നിന്നും കാശു വാങ്ങിയിട്ട് കൈക്കൂലി കൊടുത്തന്ന് കള്ളം പറഞ്ഞത് കേട്ട് എടുത്തു ചാടി ദിവ്യ പ്രതികരിച്ചപ്പോൾ പദ്ധതി മൊത്തം പാളിപ്പോയി. നവീൻ കൈകൂലി വാങ്ങിയില്ലെന്ന് തെളിഞ്ഞാൽ പ്രശാന്തൻപെടും. നവീൻ ജിവിച്ചിരിക്കുന്നത് പ്രശാന്തന് ഭീക്ഷണിയാണ്. അതായിരിക്കും ഈ മരണത്തിന് പിന്നിൽ. അങ്ങിനെയും സംശയിക്കാം.
പ്രശാന്തൻ പെട്രോൾ പമ്പ് പോയിട്ട് 10000 രൂപ കയ്യിൽ തികച്ചെടുക്കാൻ കഴിവില്ലാത്ത വെറുമൊരു ബിനാമി ആണെന്ന് എല്ലാവർക്കും അറിയാം. പ്രമുഖ നേതാക്കന്മാരുടെ വമ്പൻ തട്ടിപ്പ് അടങ്ങിയ ഭൂമി ഇടപാടുകളുടെ രേഖകളും കൊണ്ട് നവിൻ ബാബു കണ്ണൂരിൽനിന്നും വണ്ടികയറിയാൽ ഇവരൊക്കെ പിന്നീട് കുടുങ്ങുമോ എന്ന പേടികൊണ്ടാണ് അവർ അദ്ദേഹത്തെ വകവരുത്തിയത്. ഇതിന് പുറകിൽ പ്രമുഖർ ഉണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എകെജി സെന്ററിൽ നിന്നും പ്രാശാന്തന്റെ കള്ള ഒപ്പിട്ട് ഇറക്കിയ പരാതി കത്ത്.
CBlഅന്വോഷണം തന്നെ വേണം
വാളയാർ, അട്ടപ്പാടി, വയനാട്, കണ്ണൂർ ഇങ്ങനെ എല്ലാ ജില്ലകളിലും ഓരോരോ മനുഷ്യ മനസ്സിനെ നടുക്കുന്ന കൊലപാതകങ്ങൾ നടന്നു.... പാവങ്ങൾക്ക് ഇനി ആര് തുണ..... ഇനിയെങ്കിലും ചിന്തിക്കൂ നവ കേരളമേ... ഇനിയെങ്കിലും
Mr P C George sir plz help Mr Naveen Babus fmly.
So sad ,No shame for them,Asking for No CBI ,They are afraid the truth will come out,We all wants justice for Naveen Babu
ഉള്ളകാര്യം തുറന്ന് പറയാൻ തന്റെടമുള്ള PC George 🙏🙏🙏
The most IMPORTANT issue we ( the onlookers ) have to realise is that :-- Those who are raising their antennas ( aerials ) AGAINST A CBI ENQUIRY are realising the fact that, many of their close acquaintances could be associated with this DEATH / MURDER.
❤🌹❤p❤c❤️siroru🙏🏻big❤️സല്യൂട് ❤🙏🏻🌹❤️🙏🏻❤️🙏🏻❤️
P.C George Sir🙏, please take your interest and help to prove it😥
Dragging enquiry. Why so?
പ്രശാന്തൻ കൈകൂലി കൊടുക്കാനെന്നും പറഞ്ഞ് പമ്പിൻ്റെ യഥാർത്ഥ മുതലാളിയിൽ നിന്നും കാശു വാങ്ങിയിട്ട് കൈക്കൂലി കൊടുത്തന്ന് കള്ളം പറഞ്ഞത് കേട്ട് എടുത്തു ചാടി ദിവ്യ പ്രതികരിച്ചപ്പോൾ പദ്ധതി മൊത്തം പാളിപ്പോയി. നവീൻ കൈകൂലി വാങ്ങിയില്ലെന്ന് തെളിഞ്ഞാൽ പ്രശാന്തൻപെടും. നവീൻ ജിവിച്ചിരിക്കുന്നത് പ്രശാന്തന് ഭീക്ഷണിയാണ്. അതായിരിക്കും ഈ മരണത്തിന് പിന്നിൽ. അങ്ങിനെയും സംശയിക്കാം.
പ്രശാന്തൻ പെട്രോൾ പമ്പ് പോയിട്ട് 10000 രൂപ കയ്യിൽ തികച്ചെടുക്കാൻ കഴിവില്ലാത്ത വെറുമൊരു ബിനാമി ആണെന്ന് എല്ലാവർക്കും അറിയാം. പ്രമുഖ നേതാക്കന്മാരുടെ വമ്പൻ തട്ടിപ്പ് അടങ്ങിയ ഭൂമി ഇടപാടുകളുടെ രേഖകളും കൊണ്ട് നവിൻ ബാബു കണ്ണൂരിൽനിന്നും വണ്ടികയറിയാൽ ഇവരൊക്കെ പിന്നീട് കുടുങ്ങുമോ എന്ന പേടികൊണ്ടാണ് അവർ അദ്ദേഹത്തെ വകവരുത്തിയത്. ഇതിന് പുറകിൽ പ്രമുഖർ ഉണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എകെജി സെന്ററിൽ നിന്നും പ്രാശാന്തന്റെ കള്ള ഒപ്പിട്ട് ഇറക്കിയ പരാതി കത്ത്.
Avnekondu 2 oppum veendum idikkanam appol manasilakum avante original oppu
ഗോവിന്ദൻ ആരാ സുപ്രീം കോടതിയോ?
PC.George.sajeevamaie.RengathueVareane.Naveentea.kudumbathae.Sahaiekkenem
konnuketithooki,pothujenam,vidhikkatte,sarvakashi,harthal,nadathatte