അമ്മ മിടുക്കിയാ എല്ലാം പഠിക്കാനും അവതരിപ്പിക്കാനും ഒരു മടിയുമില്ല. ചെറുപ്പത്തിന്റെ ഇഷ്ടങ്ങൾക്കും രീതികൾക്കും ഒപ്പം ചേർന്നുപോകുന്ന പ്രായം ഉള്ളവർ വളരെ കുറവാണു. അമ്മ ഇഷ്ടം ഉള്ളതെല്ലാം ചെയ്യണം ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കണം. വെറുതെ കുറ്റവും കുറവും മാത്രം പറഞ്ഞിരിക്കുന്ന അമ്മേടെ പ്രായത്തിൽ ഉള്ള പലരും ഉണ്ട്. നെഗറ്റിവിറ്റി മാത്രേ അവർക്കു മറ്റുള്ളവർക്ക് കൊടുക്കാനുള്ളു. അതിൽ നിന്നൊക്കെ അമ്മ വളരെ വ്യത്യസ്ത ആണ്. എന്നും നന്നായിരിക്കട്ടെ
Nonstick panil wooden spoons use chaiyu sree 😘😁 Heavy duty work area sil chaithal Kitchen ever green ayi long last chaiyum, neat ayum erikum Iove u dear aniyathi 😍😍😍😍😍
@@aswathybosebose2067 😊. ലക്ഷ്മി നായർ എന്തെല്ലാം ഡ്രസ്സ് ഇടുന്നു. എല്ലാരും സൂപ്പർ എന്ന് പറയുന്നു. ഏകദേശം അമ്മേടെ പ്രായം അല്ലെ അവർക്കും. നോർത്തിന്ത്യൻസ് പ്രായമായവരും ഇത്തരം ഡ്രസ്സ് ഇടാറുണ്ട്. പേർസണലി എനിക്ക് ഒരുങ്ങി നടക്കുന്നവരെ വളരെ ഇഷ്ടമാണ്.ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. എല്ലാവരും അവരവര്ക്കിഷ്ടമുള്ള ഡ്രസ്സ് ഇടട്ടെ
Chechi nigal sherikkum oru mottivation aanu njan നിങ്ങള്ടെ പഴയ വീഡിയോസ് കുറെ കണ്ടിരുന്നു എന്നിട്ട് പിന്നെ ഇപ്പോഴാണ് കാണുന്നത് ആ പഴയ വാടക വീട്ടിൽ നിന്നും ചേച്ചി ഇവിടെ എത്തി നിൽക്കുമ്പോൾ വല്ലാത്തൊരു സന്ദോഷം 😍😍
ശ്രീ...പുറകിലുള്ള മാവിന് ചുറ്റും ഒരു തറ പോലെ കുറച്ച് പൊക്കത്തിൽ കെട്ടി കൂടെ!!!(അതിനുള്ളിൽ ഇതുപോലെ ചെടികളും വയ്ക്കാലോ) അപ്പോൾ അവിടെയും ഒന്ന് ചെന്നിരിക്കലോ...🤗🥰
Hi Sree ninte videos kanan thudgit orupadayi..sreeyem bagyanem sreekutanem orupadishtavumanu..oruapd thavana orupad per paranjitund non stick pathragalil steel spoon use cheyyalle enu..new veetilek maari new pathragal vagiyapolum sree agane thanne aanu cheyyunath..athonu maatikoodee..wooden type use cheyyu sree..athanu healthnu good
വാവയായി ഞാൻ വരട്ടെ. എന്നെ അങ്ങ് എടുത്തോളൂ, ഒരു പരാതീം പറയില്യ, ഒരു ആഴ്ചയിൽ ഏഴ് ദിവസം മാത്രം എനിക്ക് ഫുഡ് മതി. അത്ര കുറച്ചേ ഞാൻ കഴിക്കൂ. എന്താ.? ഈ വലിയ വീട്ടിൽ ഒരു വലിയ വാവ.!!പറയാൻ തന്നെ ഒരു പ്രത്യേക സുഖം.
Sree ne orupaad ishtanu veedoke aayal pazhaya pole aako valya ahagaram aakunu oke vijarichirunnu but agane oru maattavum sree k illa annum innum orupole Ente life il oru struggle time undayirunnu job te oke appo sree te video enne orupaad inspire cheithu Love you sree Njanum oru sree aane tto Anusree from Kozhikode
എനിക്കും ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു വീട് അത് സത്യമായി കുറച്ച് പണി കൂടെ ണ്ട് അവിടെ എന്റെ ഉമ്മച്ചിയെ കൊണ്ട് നിർത്തണം എന്ന് മ്മച്ചിടെ ആഗ്രഹം അതായിരുന്നു എന്റെ ഉമ്മച്ചില്ല ശ്രി ടെ അമ്മയെ കണുമ്പോൾ ഇതല്ലാം ഒർമ്മവരും സങ്കടം ആവും അമ്മയെ കണുമ്പോൾ സംസാരം കേൾക്കുമ്പോൾ സന്തോഷം ആവും
നമ്മുടെ അമ്മയും അച്ഛനും നമ്മുടെ കൂടെ ഇങ്ങനെ വന്നു നിൽക്കുന്നത് നമുക്കൊരു ഭാഗ്യം തന്നെയാണ് ശ്രീ🥰. പല കാരണങ്ങൾ കൊണ്ടും ഇങ്ങനെയൊന്നും അച്ഛൻ അമ്മയെയും ചേർത്ത് പിടിക്കാൻ പറ്റാത്ത എത്ര ആൾക്കാരുണ്ട് നമ്മുടെ ഇടയിൽ 😔
Janal thurakkunnathu kollam but athu stopper ittu vakku or athu Kattil vannu adanju Pottum chilavu anu take care post kanarundu like it . Ende molude perum Sreeja sukumaran ennu Anu njan Kuttanellur il Anu
ശ്രീ ടെ വീഡിയോ അമ്മയുടെ വീഡിയോ ഇത് ഒക്കെ ഒരുപാട് സന്തോഷം നൽകുന്നത് ആണ് എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ അടുത്ത് വന്നു നിൽക്കാൻ പക്ഷെ സാധിക്കാറില്ല hus ന് അത്രക്ക് ഇഷ്ടമല്ല
അമ്മ മിടുക്കിയാ എല്ലാം പഠിക്കാനും അവതരിപ്പിക്കാനും ഒരു മടിയുമില്ല. ചെറുപ്പത്തിന്റെ ഇഷ്ടങ്ങൾക്കും രീതികൾക്കും ഒപ്പം ചേർന്നുപോകുന്ന പ്രായം ഉള്ളവർ വളരെ കുറവാണു. അമ്മ ഇഷ്ടം ഉള്ളതെല്ലാം ചെയ്യണം ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കണം. വെറുതെ കുറ്റവും കുറവും മാത്രം പറഞ്ഞിരിക്കുന്ന അമ്മേടെ പ്രായത്തിൽ ഉള്ള പലരും ഉണ്ട്. നെഗറ്റിവിറ്റി മാത്രേ അവർക്കു മറ്റുള്ളവർക്ക് കൊടുക്കാനുള്ളു. അതിൽ നിന്നൊക്കെ അമ്മ വളരെ വ്യത്യസ്ത ആണ്. എന്നും നന്നായിരിക്കട്ടെ
Amma supera
wifinte achanum ammayum varumbo mugham karupikunna bharthakanmarum und athoke nokiyal sreeyude achanum ammayum bhagyam cheythavaran🥰🥰
ശ്രീ എത്ര ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു അമ്മ അച്ഛനും കിട്ടിയത് ❤️ എത്രയോ പേർക്ക് അമ്മ അച്ഛന് ഉണ്ടായിട്ടും സ്നേഹം പോലും കിട്ടാതെ വളരുന്നു 😔
Same
😞
സത്യം
Njan 😔
Sneham illatha achanammamaaro.. 😂
achan paavaa...enikkishtaaa....achan irikkunnath kanumbo enikk ntho sankadam varum...sree nannayi nokkanm tooo achanem ammem
നോൺസ്റ്റിക്കിൽ മെറ്റൽ സ്പൂൺ....
മൺചട്ടിയിൽ വുഡൻ സ്പൂൺ 👌
Uppu bharaniyil put wooden spoon
Chechi next video el thorth enganeya kettunath yenn paranj therumo.Orupad useful aayene enikk ath
Sree.. Nonstick pathrangalil wood upayogichukoode..😡 Steel thavi nonstick pathram pettannu cheethayakumallo... Kure nalay parayanirunnatha😇
Sree ishttanu sreeye mone ammede aduthu vecationu vidanam nammal cheruppathil angine allayirunno
തന്നോട് ഒന്ന് സംസാരിക്കണം എന്ന് ഉണ്ട്. സുഖമായി ജീവിക്കാൻ പറ്റട്ടെ. 😍😍
Nonstick panil wooden spoons use chaiyu sree 😘😁
Heavy duty work area sil chaithal
Kitchen ever green ayi long last chaiyum, neat ayum erikum
Iove u dear aniyathi 😍😍😍😍😍
അതെ അമ്മ സൂപ്പർ ആണ്. പറഞ്ഞത് ശരിയാണ് ഈ പ്രായത്തിലും അമ്മ ഇങ്ങനെ ചെയ്യുന്നുണ്ടല്ലോ
Achan paavam allenkil sreejede ammake ithupolathe drss ok idan pattooo😄😄😄😄
അമ്മേടെ ഡ്രസ്സ് നു എന്താ കുഴപ്പം.
@@aswathy6622 kunji kuttikalude polethe print ulla top um pant um onnum vayasayavark cherunnathalla.agraham undengilum avanavanu cherunnath dharikumbole bangi undavu😏
@@aswathybosebose2067 😊. ലക്ഷ്മി നായർ എന്തെല്ലാം ഡ്രസ്സ് ഇടുന്നു. എല്ലാരും സൂപ്പർ എന്ന് പറയുന്നു. ഏകദേശം അമ്മേടെ പ്രായം അല്ലെ അവർക്കും. നോർത്തിന്ത്യൻസ് പ്രായമായവരും ഇത്തരം ഡ്രസ്സ് ഇടാറുണ്ട്. പേർസണലി എനിക്ക് ഒരുങ്ങി നടക്കുന്നവരെ വളരെ ഇഷ്ടമാണ്.ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. എല്ലാവരും അവരവര്ക്കിഷ്ടമുള്ള ഡ്രസ്സ് ഇടട്ടെ
Chechi nigal sherikkum oru mottivation aanu njan നിങ്ങള്ടെ പഴയ വീഡിയോസ് കുറെ കണ്ടിരുന്നു എന്നിട്ട് പിന്നെ ഇപ്പോഴാണ് കാണുന്നത് ആ പഴയ വാടക വീട്ടിൽ നിന്നും ചേച്ചി ഇവിടെ എത്തി നിൽക്കുമ്പോൾ വല്ലാത്തൊരു സന്ദോഷം 😍😍
Cooking oil ethanu use chaiyane kpl shudhi coconut oil nallathano
Sreede video njan epozhan kanunath oru jada onum ilatha video an tto kanumbo thane oru happy und🥰
ശ്രീ...പുറകിലുള്ള മാവിന് ചുറ്റും ഒരു തറ പോലെ കുറച്ച് പൊക്കത്തിൽ കെട്ടി കൂടെ!!!(അതിനുള്ളിൽ ഇതുപോലെ ചെടികളും വയ്ക്കാലോ)
അപ്പോൾ അവിടെയും ഒന്ന് ചെന്നിരിക്കലോ...🤗🥰
Sreeja , microwave l choodakkan veykkumbol
Cover cheythu veykkuka. ( microwave covers medikan kittum) illenkil food full athil therichu thudachu oru vazhi avum :)
sree purathu bathroom undakkamayirunnille panikkar ullathalle daytimil ningalkum use cheyyam
Undakknam
Valarre eshtamayii kettoo veedum parisaravum anthu bhangiyanu super
Super sree.achaneyum ammayeyum Patti parayunnath kettappol orupad ishttamayi
Hai Sree..ennathem pole ennum super vlog aayirunnu..kandirikkan nalla rasa..angot varan thonnum kadum krishim okke kanumbo
Chechi Monu sadhaa kalkkadam pagaram .. panam kalkkadam kodukku.. it’s very healthy for kids
Hi sree.Amna ee kitchenil vannu cook cheyyunnathu kaanaan nannayi grahichirunhnu.കണ്ടത്തി സന്തോഷം,,
Fry pan link evide
Two windows by the side of the hob. Hood is not needed at all..
Nalla video aanu Sree…puthiya kitchenile cooking kanaan nalla rasamundu… enjoyed the video with your parents…veedum nalla ishtamayi…ivide ennum happy ayittu irikkan daivam anugrahikatte… daily videos kanaan orupadu agrahamundu… alternate daysil enkilum idane… lots of love 💕
steel spoon vech non stick pathrathil elakaruth ta
Stainless steel link idumo
അമ്മ സൂപ്പർ
Superb preparation didi. Ek request thi aapse. Do a video of hanky face cover tutorial with 2 hanky.
Sree chechi orupaadu ishttaane ❤️
Chechi ente oru medicine padikuna cousin paranjath aan vattal mulak is not good for health so Pacha mulak use cheyn better
Sreede mon oru tution inline padikunille details parayamo
Money plant mukalikku nilkkunna reethikku set cheyyanam sree.thazhekku valaran sammathikkaruthu
Athu nallathalla
ഹായ് ശ്രീ 👍👍👍👍👍😍😍😍😍ശ്രീയുടെ വിഡിയോ ഒരുപാടു നാള് കൂടിയ കാണുന്നെ 👌👌👌👌👌സൂപ്പർ
Vlog adipoli എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ്
Hi Sree ninte videos kanan thudgit orupadayi..sreeyem bagyanem sreekutanem orupadishtavumanu..oruapd thavana orupad per paranjitund non stick pathragalil steel spoon use cheyyalle enu..new veetilek maari new pathragal vagiyapolum sree agane thanne aanu cheyyunath..athonu maatikoodee..wooden type use cheyyu sree..athanu healthnu good
ശെരിയാണ് sree...
കാച്ചി ഒഴിച്ചാൽ ഉടനെ ഇളക്കരുത്... 10മിനിറ്റ് അടച്ചു വച്ച ശേഷം ഇളക്കുക
Sree de santhosham ennum undakate
Thank you so much for sharing your precious time.....your house is in heaven God bless you all Sree
Thorth mund mughath kettiyappam sree ne kaanaan ammene pole thanne 💕💕💕
Sree steel paninte number kandu inni eth app download cheeyanam ath vagan
Mulaku fridge il vechal mathi puppal varilya
Vattal mulak kurachu nal fridge l vechitt podichal chilly flakes easy ayi undakkam...
Kitchen counter top ethra cm ane?
Edhu kazikaan pattoda sree.njgal edhu chettante shirt alakumbol nalla sudy aavaanayittu vellathilittu kudhirthi arecheduthu shirt mukkivakkum.kazikan pattumennu ariyunnundayirunnillatta
Njangalude munnil valarunna sreeyum bhagyanum. Stay blessed forever...
Sreeeekuttyyyyyyyy ninte samsaram kelkananu anikishttam
Amma etta night dressnde link tharumo
Achanum ammayum adorubhgya sree
njanum steel oil can vangi ethu pole thanne ayirunnu ethu brand ayalum agane thanne
എന്തൊരു ഭംഗിയാണ് സുന്ദരിയായി പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതി ❤
Matte kitchenil vere uppum pathram mathi ee barani angottum ingottum kondunadakkande
Sharikum ammamar ellarkum dedicated ane enik ath anubavikan bagym ilya nte Umma marichu 😔elarde ummare kanumbol entho vallatha oru ith...
ഈ വലിയ വീട്ടിൽ ഒരു വാവ കൂടി വേണം ശ്രീ ❤️
വാവയായി ഞാൻ വരട്ടെ. എന്നെ അങ്ങ് എടുത്തോളൂ, ഒരു പരാതീം പറയില്യ, ഒരു
ആഴ്ചയിൽ ഏഴ് ദിവസം മാത്രം എനിക്ക് ഫുഡ് മതി. അത്ര കുറച്ചേ ഞാൻ കഴിക്കൂ. എന്താ.? ഈ വലിയ വീട്ടിൽ ഒരു വലിയ വാവ.!!പറയാൻ തന്നെ ഒരു പ്രത്യേക സുഖം.
Sreekutty സന്തോഷം . 🌹
ശ്രീ ചേച്ചി ഫഹദ് പൗ ണ്ട് nte അവിടത്തെ അല്ലെ. 🥰
Chechii pathrathitea link idu
Sree ethra sqr feetaveed
Sree yude ammayude bagyam yenikkum yende veettil yende ummaneyum uppaneyum niruttan nalla aagrahamund but innu vare yenikk saadhicchittilla, onnum undayittonnum alla but ammayimma yendu vijarikkum yennokke tonumbo😔
Sawantam veetil parents nirthan arudyum permission avishamilla umma uppa proud of you great 👍
ശ്രീ, കിച്ചണിൽ വാഷ്ബേസിന്റെ അടുത്ത് വിൻഡോയിൽ വച്ചിരിക്കുന്ന സ്കൈ ബ്ലു കപ്പിലെ silicon spatula സെറ്റ് സൂപ്പർ ആയിട്ടുണ്ട് 🥰അതിന്റെ ലിങ്ക് ഒന്ന് തരാമോ?
Onninteum link ellallo
Pepper podi kurachu eduthit baki fridgeil vekuu kure Kalam nikum
Sree…fish & chemeen fry Cheyyubol ithiri ginger garlic paste & 1/2 lime juice or vinegar cherthal kooduthal taste undavum. Try it 😊
Sure
Sree ne orupaad ishtanu veedoke aayal pazhaya pole aako valya ahagaram aakunu oke vijarichirunnu but agane oru maattavum sree k illa annum innum orupole
Ente life il oru struggle time undayirunnu job te oke appo sree te video enne orupaad inspire cheithu
Love you sree
Njanum oru sree aane tto Anusree
from Kozhikode
പുച്ചയുടേ പ്രസവം നിർത്തിക്കൂടേ vet hospital ൽ കൊണ്ട് പോയാ മതി easy ആണ് please do it
ചട്ടിയിൽ മീൻ പൊരിക്കാൻ പറ്റുമോ ശ്രീ
Chechiii Parajhadh Sathya nammal sandhosham aayi jeevikkunnadh kanumbho nammudea achan ammamarudea mughath kanunna sandhosham...aa sandhosham endea achandeam ammeadeam mughath njan um kanarund....Enkum und chechidea bhagyettanea polea oru husband.♥️♥️
❤❤
Sree chachiiiii loveeeeeee............ Arokke unduuuu
Chechi udhallum thallallum 😂😂😂 adh comedy aayin 😁
Sree chechi..... Njan ennum chechide videos kaanarund.... Dutyk pokan ready aakumbol chechide videos kandu kandu ready aakum.... Luv u sree chechii....
Sree chechi achan oru pavama a mugham kanumbol oru sangadam varunnu
Try to fry things in a deeper frying pan . Kitchen will not get oily
Sreekuttanu ipo ethravayasayi
Nice vlog 🥰... veedinte name ntha ....
Nice vlog 💕💕🥰🥰
എനിക്കും ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു വീട് അത് സത്യമായി കുറച്ച് പണി കൂടെ ണ്ട് അവിടെ എന്റെ ഉമ്മച്ചിയെ കൊണ്ട് നിർത്തണം എന്ന് മ്മച്ചിടെ ആഗ്രഹം അതായിരുന്നു എന്റെ ഉമ്മച്ചില്ല ശ്രി ടെ അമ്മയെ കണുമ്പോൾ ഇതല്ലാം ഒർമ്മവരും സങ്കടം ആവും അമ്മയെ കണുമ്പോൾ സംസാരം കേൾക്കുമ്പോൾ സന്തോഷം ആവും
Sree masala bottilukalil cheriya spoon idu
ശ്രി കുരുമുളക് ഒന്നു ചുടാക്കി പൊടി ച്ചാൽ ഒരു കെടും കൂടാതെ
ഇരിക്കും നല്ല മണവും നില നിൽക്കും 😍😍
Sree correct aanu.... Koodudal thadiyonnumllaa....
Pan link?
ശ്രീ സൂപ്പർ ആണ്
Sreekuttanu ethra vayasayi sree?love ur videos ❤️
നമ്മുടെ അമ്മയും അച്ഛനും നമ്മുടെ കൂടെ ഇങ്ങനെ വന്നു നിൽക്കുന്നത് നമുക്കൊരു ഭാഗ്യം തന്നെയാണ് ശ്രീ🥰. പല കാരണങ്ങൾ കൊണ്ടും ഇങ്ങനെയൊന്നും അച്ഛൻ അമ്മയെയും ചേർത്ത് പിടിക്കാൻ പറ്റാത്ത എത്ര ആൾക്കാരുണ്ട് നമ്മുടെ ഇടയിൽ 😔
Beautiful sharing
Janal thurakkunnathu kollam but athu stopper ittu vakku or athu Kattil vannu adanju Pottum chilavu anu take care post kanarundu like it . Ende molude perum Sreeja sukumaran ennu Anu njan Kuttanellur il Anu
Molude Achande peru sukumaran so my Dtr is also Sreeja sukumaran
Amma supper👍🥰
പനം kalkandam കിട്ടും ചേച്ചി അത് നല്ലത് ആണ് അത് കൊടുത്തോളു
ചൗവരി ഇങ്ങനെ വെച്ചാൽ വേവുമോ.
ടിന്നുകളിൽ സ്പൂൺ ഇട്ടുവെച്ചാൽ നന്നായിരിക്കും. 🥰
ശ്രീ ആ സ്റ്റീൽ പാത്രത്തിന്റെ ലിങ്ക് ഇടാമോ
Jaipur cotton running materials in fidaai fabrics
Hii ശ്രീ..
ശ്രീക്കുട്ടന് സാദാ കൽക്കണ്ടത്തിനു പകരം പനം കൽക്കണ്ടം കൊടുക്കു കുട്ടികൾക്ക് നല്ലതാണ്
Sho ഉപ്പു പാത്രത്തിൻ്റെ ഒരു bangi
ജനലിൽ വച്ചിരിക്കുന്ന spoons എവിടെനിന്നാണ് link തരുമോ
ശ്രീ ടെ വീഡിയോ അമ്മയുടെ വീഡിയോ ഇത് ഒക്കെ ഒരുപാട് സന്തോഷം നൽകുന്നത് ആണ് എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ അടുത്ത് വന്നു നിൽക്കാൻ പക്ഷെ സാധിക്കാറില്ല hus ന് അത്രക്ക് ഇഷ്ടമല്ല
God bless you Sree
Sreeyude baagyam