Last month fund kitti facebook pagil ninnu. Innu bank payout failed ennu kanichu . bank onnukoodi update cheythu. Ippo payout on hold kanikunu. Aa paisa kittuvo?
എന്താ issue എന്നറിയുന്നില്ലേ?? Tax info update ചെയ്യാതിരിക്കുമ്പോ അല്ലെ സാധാരണ hold ചെയ്തു വയ്ക്കാർ.... നിങ്ങൾക്ക് report ചെയ്യാനുള്ള option ഉണ്ടാവുമല്ലോ
Monetization eligible കാണിക്കുന്നു...but payment setup kodukumbo failed thanne കാണിക്കുന്നു......why..... PAN details oke kodthu
എല്ലാം സെറ്റ് ചെയ്തു ബ്രോ.. പക്ഷേ അവർ tax info ചോദിക്കുന്നു.. അതെന്താ അങ്ങനെ.. എനിക്ക് tax info ഒന്നും കൊടുക്കാൻ ഇല്ല 😢😢
Enikkum😢
Pan card details ആണ് mostly പിന്നെ form fill ചെയ്ത് കൊടുത്ത മതി
@@AnshuVlogs4 ഓക്കേ ആയി ബ്രോ.. ഇനി ഇത് എങ്ങനെ moneti0ze ആകും.. അക്കൗണ്ട് ൽ $43.09 കാണിക്കുന്നു.. Bt എങ്ങനെ convert ചെയ്യും..
@@vanessa38473Next month vannolum
@@busmalappuramofficialkl10 bank Matti nokk
ചെയ്തു 🥰
😊😊😊😊
Monetization enabled aan,,,pakshe Zero subscription aan ullath ???next Step endenkilum undo?Paisa epaza kittua?
Hlo bro ende fb entho problems aayi nikka. Bro paraja pole ellam cheythatha entha enn ariyunilla pls bri onn paraju tharumo
എന്താ പ്രോബ്ലം
ഇപ്പോ തന്നെ നോക്കാം 😮
❤❤❤ നോക്ക് bro ❤
Tax നമ്പർ എങ്ങനെ സെറ്റ് ആക്കും 🙄
Last month fund kitti facebook pagil ninnu. Innu bank payout failed ennu kanichu . bank onnukoodi update cheythu. Ippo payout on hold kanikunu. Aa paisa kittuvo?
Tax info updation vallom undayirunno
@AnshuVlogs4 athu 0% aanu. Vere tax onnum illa
@AnshuVlogs4 december 1 vare hold aanu payout. Appo kittuvo amount.
എന്താ issue എന്നറിയുന്നില്ലേ?? Tax info update ചെയ്യാതിരിക്കുമ്പോ അല്ലെ സാധാരണ hold ചെയ്തു വയ്ക്കാർ.... നിങ്ങൾക്ക് report ചെയ്യാനുള്ള option ഉണ്ടാവുമല്ലോ
@AnshuVlogs4 tax onum lla. payment method update cheyan chodichu . angane update cheythapol december 1 vare hold cheythu. Tax zero percentage aanu
pututhayi fb page create cythalum monitization akkan pattumo?
Yes
Bro enthe istagram private akkan pattunnilla😢
3k followersum 1M view und😢.. But monetization മാത്രം ഇല്ല bro. എന്ത് ചെയ്യാൻ പറ്റും?... No idea😢
Just content upload cheythu കൊണ്ടേ ഇരിക്കൂ.. Monetize ആവും
കാര്യം പറയടാവേ ❗സൊ... സൊ....എന്ന് 150തവണയെങ്കിലും പറഞ്ഞതല്ലാതെ കാര്യം പറയാൻ 🤣🤣🤣🤣കഷ്ട്ടം തന്നെ കുറെ youtubers 🤬🤬🤬