വ്യക്തിയിലും സമൂഹത്തിലും പൂർണ സമാധാനവും ആഹ്ലാദവും അലയടിക്കട്ടെ. ജീവന്റെ ജന്മത്തിന്റെ മഹിമ ഘോഷിക്കുന്ന ഒരു ഉയർന്ന മനസ്ഥിതി ലോകമെങ്ങുമുള്ള മനുഷ്യരിൽ തുടിക്കട്ടെ... സർവ ചരാചരങ്ങളും അതിന്റെ സ്നേഹാശ്ലേഷങ്ങളാൽ ധന്യരാകട്ടെ... ധൈര്യപ്പെടട്ടെ.. വ്യർത്ഥ പ്രത്യയ ശാസ്ത്രങ്ങളുടെ ബലി പീഠത്തിൽ അനേകർ ബലി നൽകപ്പെട്ടു. എത്രയോ ജന്മങ്ങൾ പുതുയുഗ സ്വപ്നങ്ങൾക്ക് വേണ്ടി ജന്മവും ജീവിതവും പാഴാക്കി ആത്മബലി നൽകി. സ്നേഹം - സന്തോഷം - സമാധാനം - സഹകരണം - ഇതു മാത്രമാണ് ഈ ലോകത്ത് ഇനി നടപ്പാകേണ്ട പ്രത്യയശാസ്ത്രം..... ഓം ശാന്തി.
Omshanti Good Morning Bapdada 🙏 Mera pyara Baba 🙏 Shukriya 🌹 Shukriya 🌹
Omshanthi baba good morning parampitha thanks... omnamashivaya ❤️🧡♥️🌷🌷🌷🙏🏻🙏🏻🙏🏻
🇲🇰Om Shanthi Good morning Baba 🇲🇰
വ്യക്തിയിലും സമൂഹത്തിലും പൂർണ സമാധാനവും ആഹ്ലാദവും അലയടിക്കട്ടെ. ജീവന്റെ ജന്മത്തിന്റെ മഹിമ ഘോഷിക്കുന്ന ഒരു ഉയർന്ന മനസ്ഥിതി ലോകമെങ്ങുമുള്ള മനുഷ്യരിൽ തുടിക്കട്ടെ... സർവ ചരാചരങ്ങളും അതിന്റെ സ്നേഹാശ്ലേഷങ്ങളാൽ ധന്യരാകട്ടെ... ധൈര്യപ്പെടട്ടെ.. വ്യർത്ഥ പ്രത്യയ ശാസ്ത്രങ്ങളുടെ ബലി പീഠത്തിൽ അനേകർ ബലി നൽകപ്പെട്ടു. എത്രയോ ജന്മങ്ങൾ പുതുയുഗ സ്വപ്നങ്ങൾക്ക് വേണ്ടി ജന്മവും ജീവിതവും പാഴാക്കി ആത്മബലി നൽകി. സ്നേഹം - സന്തോഷം - സമാധാനം - സഹകരണം - ഇതു മാത്രമാണ് ഈ ലോകത്ത് ഇനി നടപ്പാകേണ്ട പ്രത്യയശാസ്ത്രം..... ഓം ശാന്തി.
OmSanthi 🙏 good morning baba 🙏
Om santi goodmorning babaji
ഓം ശാന്തി.
0msanthi sivababa 🙏🌹🙏
ബാബാ 🙏🌹
0msanthi sivababa
❤❤❤❤❤❤❤❤❤
BABA. GOOD MORNING